വരനെ ആവശ്യമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 485

  • @swalihswalih8820
    @swalihswalih8820 ปีที่แล้ว +49

    അല്ലാഹുവെ ആ ഉമ്മാന്റെ നിയ്യത്ത് പോലെ ഒരു നല്ല ജീവിതം കൊടുക്കണേ 🤲

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +77

    മാഷാ അല്ലാഹ് മിടുക്കിയായ സഹോദരി ബിസ്മിതക്ക് നല്ലവനായ ഒരു വരനെ ലഭിക്കട്ടെ ആമീൻ

  • @prajithpulpally223
    @prajithpulpally223 ปีที่แล้ว +415

    മിടുക്കി കുട്ടി നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാത്ഥിക്കാം 🕉️☪️✝️🌹🌹

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +5

      🤲🤲🤲🤲🤲🤲

    • @NismoYT
      @NismoYT ปีที่แล้ว +7

      ഇങ്ങനെ ചിന്തിക്കുന്നവർ ഈ കാലത്തും ഉണ്ടെന്നതിന് തെളിവ്. 👍

    • @muhammedansar4160
      @muhammedansar4160 ปีที่แล้ว

      Aameen

    • @noufbaasi3436
      @noufbaasi3436 ปีที่แล้ว

      Ameen

    • @travellerhappyjourny9682
      @travellerhappyjourny9682 ปีที่แล้ว

      🤲🤲🤲

  • @jameelaabbas5290
    @jameelaabbas5290 ปีที่แล้ว +34

    അല്‍ഹംദുലില്ലാഹ് ..!
    അല്ലാഹു എത്രയും പെട്ടെന്ന് തന്നെ ഹൈറായ നിലയില്‍ എത്തിക്കട്ടെ..! ആമീന്‍ ..!

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +229

    ഇതിൽ ഒരാളുടെയെങ്കിലും കല്യാണം കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. (ഏല്ലാവർക്കും യോജിച്ച ബന്ധങ്ങൾ കിട്ടട്ടെ ഇന്ഷാ അല്ലാഹ് )

    • @sarathkumars2475
      @sarathkumars2475 ปีที่แล้ว +7

      ഹായ്
      എന്തായാലും നമ്മളെപ്പോലുള്ള ആളുകളെ പുറത്തുകൊണ്ടുവരാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ
      അത് എത്ര നന്ദി പറഞ്ഞാലും തീരില്ല കൊടുക്കാൻ പറ്റുന്ന അല്ല സത്യം പറഞ്ഞാൽ
      കലങ്ങിയോ പോലും അപ്രസക്തമാക്കുന്ന രീതിയിലല്ല കാര്യങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു
      എന്തായാലും ഇത്തരത്തിൽ ഒരു ജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട് ജോലിക്കായുള്ള ശ്രമത്തിലാണ് ബാങ്ക്
      തലവേദന ഒരു ജോലി ലഭിക്കാത്തതു ചേട്ടൻ ചെയ്യാൻ പറ്റും എന്ന് പറഞ്ഞത് കാരണം ഒരുപാട് ലോണും കാര്യങ്ങളൊക്കെ നമുക്ക് വേണ്ടി കൊടുക്കുന്നുണ്ട്
      അതിപ്പോ ഒരു സർക്കാരിനെ യോ അല്ലെങ്കിൽ
      കല ഹംസ അവിടെ വന്ന്
      പ്രഹരിക്കുക കോഴിക്കോട് അവിടെ വീഴുന്നു കോഴിക്കോട് മലപ്പുറം അവാർഡ് ആണ് തോന്നുന്നു
      ചേട്ടാ അദ്ദേഹത്തിനൊപ്പം ദൈവം എന്തായാലും കൂടുതലുണ്ട് അദ്ദേഹം പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് പിന്നെ ചിത്രങ്ങളും മൊത്തം
      തീർച്ചയായിട്ടും ജോലി കിട്ടിയാൽ എന്തായാലും ഞാനുമിതുപോലെ വീഡിയോ എടുപ്പിക്കുന്ന ആയിരിക്കും അല്ലാതെ വെളുപ്പിക്കാൻ എന്തായാലും
      കളർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലെ ജോലി ഉണ്ടല്ലോ പറഞ്ഞാല് ആളുകൾ നമ്മുടെ കൂടെ നിൽക്കാൻ തയ്യാർ ആയതുകൊണ്ട് എല്ലാവരും പ്രാർത്ഥിക്കുക
      ആയിക്കോട്ടെ മാത്രമല്ല പാപ്പാൻ റെ
      കാരണം ആ ഒരു വല്ലാത്ത ഒരു മനസ്സ് ഉണ്ടാവേണ്ടത് ഇത്തരക്കാരെ നോക്കുന്നത് പ്രത്യേക കഴിവ് മനസ്സും ഒക്കെ
      ഒന്നാമത് ഞാൻ എടുത്തു പറയത്തക്ക ഭയങ്കര ദേഷ്യ ക്കാരി
      പഴം ഇത്തരക്കാർക്ക് ഭയങ്കര ദേഷ്യം കലിപ്പ് വന്നേക്കാം
      ഹലോ എനിക്കിപ്പോൾ കണ്ണ് കാണാത്ത ഒരുപാട് ചെവി കേൾക്കാത്ത
      ഇന്നലത്തെ ഓരോ പ്രശ്നങ്ങൾ ആയിരുന്നു അത് മനസ്സിലാക്കാനുള്ള ആദ്യം എടാ മനസ്സിലാക്കാവുന്നതാണ്
      അപ്പോ എനിക്ക് പൊടി എനിക്ക് ജോലി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക അനുഗ്രഹിക്കുക പ്രാർത്ഥിക്കുക മാത്രമേ എനിക്ക് പറയാനുള്ളൂ വേറൊന്നും പറയാനില്ല
      വെള്ളിയാഴ്ച അല്ലു

    • @ssjid6343
      @ssjid6343 ปีที่แล้ว +5

      ഇൻഷാ അള്ളാ എന്റേത് ഉണ്ടാകും അപ്പോൾ നമുക്ക് കാണാം👍

    • @mohammedrafikuruvayil7809
      @mohammedrafikuruvayil7809 ปีที่แล้ว +1

      അടുത്ത് ഉണ്ടാവും. ഒരാളുടെ ഏകദേഷം റെഡി ആയിട്ടുണ്ട്

    • @hafsathhafsa7474
      @hafsathhafsa7474 ปีที่แล้ว

      @@mohammedrafikuruvayil7809 അൽഹംദുലില്ലാഹ്
      അൽഹംദുലില്ലാഹ്
      അൽഹംദുലില്ലാഹ്

    • @sajithakaladath4299
      @sajithakaladath4299 ปีที่แล้ว

      Insha Allah
      Allahu Eallavarkum Yojikunna Vathuvaranmare Kodukate 🤲🤲🤲

  • @alameenameen371
    @alameenameen371 ปีที่แล้ว +31

    ഒരു സാതു ഇത്താത്ത..❤അല്ലാഹുവെ പെട്ടന്ന് ശെരി ആകണേ റബ്ബേ..🤲🏽🤲🏽

  • @SAZ828
    @SAZ828 ปีที่แล้ว +109

    ബിസ്മിത ക് അല്ലാഹു യോജിച്ച ഒരു ഇണയെ കൊടുക്കട്ടെ 🤲🏼🤲🏼

  • @arjunmenonkandanat6328
    @arjunmenonkandanat6328 ปีที่แล้ว +52

    ഈ കുടുംബത്തിന് നന്മ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    നല്ല പോസിറ്റീവ് എനർജി ഉള്ള ഭവനം പോലെ എനിക്ക് തോന്നി.

  • @farsana738
    @farsana738 ปีที่แล้ว +623

    ഇവരുടെ കല്യാണം ശരിയായാൽ കാണാൻ ആഗ്രഹ മുള്ളവർ?

  • @beeranvadakkangara3268
    @beeranvadakkangara3268 ปีที่แล้ว +83

    യാ അല്ലാഹ് . ഈ കുട്ടിക്ക് അനുയോജ്യമായ സ്വലീഹായ ഒരു വരനെ എത്തിക്കണെ നാഥാ :

  • @salamynb7466
    @salamynb7466 ปีที่แล้ว +13

    സംസാരിക്കാൻ കഴിവില്ലെങ്കിലും ഒരുപാട് കഴിവുള്ള മോള് ആണ്
    പടച്ചവൻ നല്ലൊരു ജീവിതം കൊടുക്കട്ടെ

  • @Ansaakka
    @Ansaakka ปีที่แล้ว +253

    ഹംസയുടെ ഈ നന്മക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @faizal887
    @faizal887 ปีที่แล้ว +17

    ആ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു.
    ഒരു കുറവ് മാത്രമേ ആ കുട്ടിക്കുള്ളു. ആ കുട്ടിയെ കെട്ടാൻ പോകുന്ന ചെറുക്കൻ,തീർച്ച യായും ജീവിതത്തിൽ ഒരു പാട് അനുഗ്രഹങ്ങൾ തേടി എത്തും.
    ഒരു പാട് ഗുണങ്ങൾ ഉള്ള കുട്ടിയാണ് ബിസ്മിത.
    എന്ത്‌എങ്കിലും മനോഹരമായ സമ്മാനം ബിസ്മിഥക്ക് കല്യാണത്തിന് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
    അതു മൂലം അവളുടെ സന്തോഷവും നാഥന്റെ തൃപ്‌തിയും ഞാൻ മുന്നിൽ കാണുന്നു.
    യാ അല്ലാഹ്, ഞങ്ങളുടെ പ്രിയ സഹോദരി ബിസ്മിതയ്ക്ക്, എല്ലാം കൊണ്ടുo അനുയോജ്യമായ ഒരു ഭർത്താവിനെ എത്രയും വേഗം നീ കൊടുക്കണേ നാഥാ. 🤲

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +43

    നല്ല സ്മാർട് ആയ സുന്ദരികുട്ടി, എ८തയും പെട്ടെന്ന് നല്ലൊരു പയ്യനെ കിട്ടട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +63

    നല്ല അന്തസ്സുള്ള കുടുംബം. ആരും അവരെ ചൂഷണം ചെയ്യരുത്.

  • @Bichimalu5711
    @Bichimalu5711 ปีที่แล้ว +18

    നല്ല സ്നേഹമുള്ള തുണയെ റബ്ബ് നൽകട്ടെ ആമീൻ....

  • @mubeenapkmr4346
    @mubeenapkmr4346 ปีที่แล้ว +7

    ഇങ്ങനെ ഒരു ചാനൽ തുടങ്ങിയ ഹംസ കാക് നന്ദി.....എത്രയോ പേർക്ക് ഇതിലൂടെ ജീവിതം കിട്ടാൻ അല്ലാഹു അനുഗ്രഹിക്കറ്റെ

  • @علاعلا-س3س
    @علاعلا-س3س ปีที่แล้ว +37

    16.മണിക്കൂറുകൊണ്ട്.39000. ആളുകൾ കണ്ടു തീർച്ചയായും നല്ല ഒരു പയ്യനെ കിട്ടട്ടെ. 💐💐

  • @ashiqueash6950
    @ashiqueash6950 ปีที่แล้ว +29

    എത്രയും പെട്ടന്ന് വിവാഹം നടന്നു എന്ന് കേൾക്കട്ടെ...
    പ്രാർത്ഥിക്കുന്നു

  • @moideenmoideen2170
    @moideenmoideen2170 ปีที่แล้ว +28

    എത്രയും പെട്ടെന്ന് , നിക്കാഹ് നടക്കട്ടെ അൽഹംദുലില്ലാഹ് 🌹🌹🌹

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +8

    മാഷാ അള്ളാ എത്രയും പെട്ടെന്ന് ഈ കുട്ടിക്ക് ഒരു ഇണയെ കിട്ടട്ടെ ആമീൻ 🤲

  • @ameenkottakunan6461
    @ameenkottakunan6461 ปีที่แล้ว +8

    മാഷാ അള്ളാ ഒരുപാട് കഴിവുകളുള്ള കുട്ടി അനുയോജ്യമായ നല്ലൊരു ഭർത്താവിനെ കിട്ടട്ടെ

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว +2

    സർവ്വ ശക്തനായ റബ്ബ് അനു
    ഗ്രഹിക്കട്ടെ നല്ലൊരു ജീവിത
    പങ്കാളിയേ കിട്ടാൻ

  • @shajidanazeershajida6550
    @shajidanazeershajida6550 ปีที่แล้ว +28

    ബിസ്മിതായെ എനിക്ക് അറിയാം. നല്ല കുട്ടിയാണ് നമ്മൾ എന്ത് സംസാരിച്ചാലും അവൾക്കു മനസിലാകും. ആംഗ്യം കാണിക്കണ്ട. അവളെ പൊന്നു പോലെ നോക്കുന്ന ഒരു ചെക്കനെ അവൾക്കു കിട്ടട്ടെ എന്ന് ദുആ ചെയുന്നു. അനിയത്തി അൻസാൾനയെയും ariyam ♥️♥️♥️♥️

    • @rasheedva2703
      @rasheedva2703 ปีที่แล้ว

      Ansalnade hus anu ariumo ?

    • @shajidanazeershajida6550
      @shajidanazeershajida6550 ปีที่แล้ว

      അറിയാം. മാരിയത് താത്താന്റെ മോൻ.റഷീദ്, റാഷിദ്, നുസ്രത്ത്, മൂത്ത ഇത്തയുടെ പേര് അറിയില്ല. മറന്നു, കല്യാണം കഴിച്ചു അയച്ചത് കടുവമുഴി ആണന്നു അറിയാം. ഞാൻ ആരാണെന്നു മനസ്സിലായോ.

    • @afnajmp384
      @afnajmp384 ปีที่แล้ว

      Wer

    • @rasheedva2703
      @rasheedva2703 ปีที่แล้ว

      @@shajidanazeershajida6550 ജമീല thathade molalle

    • @rasheedva2703
      @rasheedva2703 ปีที่แล้ว +2

      @@shajidanazeershajida6550 ansalna തിരക്കിയിരുന്നു

  • @arunpv7079
    @arunpv7079 ปีที่แล้ว +14

    സുന്ദരിക്കുട്ടി ❣️ പെട്ടന്ന് തന്നെ വിവാഹം നടക്കട്ടെ...

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +6

    അവൾക്ക് നല്ല ഒരു ജീവിത പങ്കാളി വരട്ടെ എന്ന് ആശംസിക്കുന്നു

  • @RMFAI
    @RMFAI ปีที่แล้ว +12

    യാ റബ്ബേ ആ മോൾക്ക് നല്ലൊരു ജീവിതം നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @thekkethayilsiraju7908
    @thekkethayilsiraju7908 ปีที่แล้ว +3

    ഇൻഷാ അള്ളാ സഹോദരി ബിസ്മിതക്ക് നല്ലവനായ ഒരു വരനെ ലഭിക്കട്ടെ ആമീൻ

  • @hassanpattambi3505
    @hassanpattambi3505 ปีที่แล้ว +14

    അള്ളാഹു അവൾക്കും ആ കുടുംബത്തിനും സന്തോഷവും തണലുമായി നല്ലൊരു സ്വാലിഹായ വരനെ അവൾക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +37

    ഒരുപാട് കഴിവ് ഉള്ള മിടുക്കി കുട്ടി 👍🏻 മാഷാ അള്ളാ
    നല്ലൊരു ചെക്കൻ വരും

  • @ruksanam7867
    @ruksanam7867 ปีที่แล้ว +12

    ഇൻശാ അല്ലാഹ് ശേരിയാ വും. എല്ലാം ഹൈറ് ആകട്ടെ 🤲🤲🤲

  • @user-ASTROPHILE_jr
    @user-ASTROPHILE_jr ปีที่แล้ว +7

    മിടുക്കി❤️ 4 വരെ പഠിചിട്ടുള്ളു പക്ഷെ കഴിവ് അപാരം . അവൾക്ക് പഠിക്കാൻ അവസരം കൊടുക്കുന്ന അവളുടെ കഴിവ് മനസിലാക്കുന്ന ആരേലും വരണേ.❤️

  • @jjhiphop
    @jjhiphop ปีที่แล้ว +5

    മതം ഒരു പ്രശ്നം അല്ലെങ്കി, പ്രായം കുറവ് ഒരു പ്രശ്നം അല്ലെങ്കി ഞാൻ കെട്ടിയേനെ. 💕

  • @salampandikkad632
    @salampandikkad632 ปีที่แล้ว +11

    അള്ളാഹു ആ സുന്ദരി കുട്ടിക്ക് നല്ല ഒരു ഇണയെ കൊടുക്കേട്ട ആമീൻ

  • @chandu2033
    @chandu2033 ปีที่แล้ว +6

    Etu pole ulla punya pravarthanam cheyyunna ningale padachone anugrahikkatte 😊

  • @sreejithk7260
    @sreejithk7260 ปีที่แล้ว +6

    Enthoru nalla kaaryam aanu ee oru suhruthu cheyyunnathu.... ♥️♥️♥️ padachonte kannil ivan cheyyunathu nallathaanenkil avanu athinte kooli kodukkename padachone ♥️

  • @febinafebi6556
    @febinafebi6556 ปีที่แล้ว +22

    ഹൈറായ ഇണയെ അളളാഹു നൽകട്ടെ, ആമീൻ🤲

  • @hka5833
    @hka5833 ปีที่แล้ว

    ആ മോൾക്ക് അല്ലാഹു സ്വാലിഹത്തായ ഒരു ഭർത്താവിനെ നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @basheerredcrescent
    @basheerredcrescent ปีที่แล้ว +4

    നല്ലൊരു യുവാവിനെ ദൈവം നൽകട്ടെ..

  • @samshidatk6606
    @samshidatk6606 ปีที่แล้ว +9

    നല്ല ഒരു ഇണയെ കിട്ടട്ടെ ആമീൻ

  • @lemongraz4246
    @lemongraz4246 8 หลายเดือนก่อน

    🥰👏🏽❤️❤️മാഷാ അള്ളാ ഈ മിടുക്കിക്ക് ഒരു നല്ല വരനെ കിട്ടട്ടെ❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 หลายเดือนก่อน +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @khalidalna2056
    @khalidalna2056 ปีที่แล้ว +32

    ഇക്കയുടെ വീഡിയോ വഴി ഏതെങ്കിലും കല്യാണം ശരിയായിട്ടുണ്ടെങ്കിൽ ആ സന്തോഷവർത്ത ഉടനെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @mufuzworld
    @mufuzworld ปีที่แล้ว +7

    എല്ലാം കണ്ട് മനസ്സിലാക്കി നല്ലൊരു ആള് തന്നെ വരട്ടെ..🤲🤲

  • @anvarsadikhanvar119
    @anvarsadikhanvar119 ปีที่แล้ว

    സഹോദരാ റബ്ബിന്റെ അടുത്ത് നിന്ന് നല്ല പ്രതിഫലം താങ്കൾക്കുണ്ട് .

  • @anjillathsafeer2369
    @anjillathsafeer2369 ปีที่แล้ว +1

    ഞാൻ karannuu പോയി അവളെ കരയിപ്പിക്കാത്ത ആളെ വേണം എന്ന് കേട്ടപ്പോൾ മരിച്ചു പോയ ഉമ്മ ക്ക് അതാണ് ആഗ്രഹം പടച്ചോനെ ഈ ദുനിയാവിൽ ഇവർ ക്ക് നല്ല ചെക്കനെ കൊടുക്കണേ അല്ലാഹ് ഉമ്മാന്റെ ആഹിറം വെളിച്ച മാക്കി ഖബർ സന്തോഷ തിൽ ആക്കി കൊടുക്ക് യാ അല്ലാഹ് 🤲🤲

  • @umairkannur3709
    @umairkannur3709 ปีที่แล้ว +2

    Masha അല്ലാഹു അ കുട്ടിക്ക് നല്ല തുന്നയെ നൽകട്ടെ
    ആമീൻ

  • @shareefshari3796
    @shareefshari3796 ปีที่แล้ว +5

    ആ ഉപ്പാടെ തിരിച്ചു ഉള്ള ദുഹാ മതി മുന്നോട്ടു പോകാൻ 👍

  • @abdullrazak4070
    @abdullrazak4070 10 หลายเดือนก่อน

    നന്മ നിറഞ്ഞ മനുഷ്യൻ ❤🤲

  • @Rolodexpropaganda-ry1my
    @Rolodexpropaganda-ry1my ปีที่แล้ว +8

    പാവം.. നല്ല ഒരാളെ തന്നെ കിട്ടട്ടെ ആമീൻ 🤲

  • @liyakathali8744
    @liyakathali8744 ปีที่แล้ว +3

    അള്ളാഹു....
    ഈ മോൾക്ക് നല്ലൊരു പുതിയാപ്ലയെ നൽകട്ടേ...ആമീൻ....

  • @ashrafjhon5126
    @ashrafjhon5126 ปีที่แล้ว +5

    ജനങ്ങൾക്ക് ഉപകാരമുള്ള ഒരു യൂട്യൂബ് ചാനൽ നല്ലതുപോലെ മുന്നോട്ടു പോകട്ടെ

  • @abdulasees5712
    @abdulasees5712 ปีที่แล้ว

    അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് കല്യാണം ശരിയാക്കികൊടുക്കട്ടെ

  • @noufalkottakkal
    @noufalkottakkal ปีที่แล้ว +6

    കണ്ടാൽ 35 ഒരിക്കലും തോന്നിക്കില്ല ..

  • @noushadk.t5484
    @noushadk.t5484 ปีที่แล้ว

    ഹംസയുടെ ജീവിതം കാണുമ്പോൾ ഞങ്ങളൊക്കെ വെറുതെ ജീവിച്ചു മരിക്കുന്നു നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @thajudheen3458
    @thajudheen3458 ปีที่แล้ว +21

    നല്ല പെൺകുട്ടി നല്ല ഭർത്താവിനെ കിട്ടട്ടെ..

  • @abdulsabeer4663
    @abdulsabeer4663 ปีที่แล้ว

    മാഷാ അല്ലാഹ് നല്ല ഒരു ഇണയെ പടച്ചോൻ കൊടുക്കട്ടെ

  • @nafiyachinchu8898
    @nafiyachinchu8898 ปีที่แล้ว +7

    Allahu യോജിച്ച ഒരു വരനെ കൊടുക്കട്ടെ

  • @ashraframla6478
    @ashraframla6478 ปีที่แล้ว +2

    എത്രയും വേഗം നല്ല ഒരാളെ കിട്ടട്ടെ

  • @shamsukannur4088
    @shamsukannur4088 ปีที่แล้ว

    ബ്രോ ഇത് പോലോത്ത നല്ല പ്രവർത്തികൾ ചെയ്യാൻ ദൈവം നിങ്ങൾക് ആരോഗ്യവും ആയുസ്സും നൽകേട്ട് 🤲🤲

  • @amnoushadali6350
    @amnoushadali6350 2 หลายเดือนก่อน

    ഇത്രയും പെട്ടന്ന് കല്യാണം നടക്കട്ടെ 🌹

  • @Parambilpeedika
    @Parambilpeedika ปีที่แล้ว +1

    ഹംസക്ക നിങ്ങൾ സൂപ്പർ ആണ് അള്ളാഹു ആഫിയത്തും ദീർഗായുസും നിങ്ങളുടെ കുടുംബത്തിലും തരുമാറാകട്ടെ ആമീൻ 😍

  • @safeerathaj-wl6ur
    @safeerathaj-wl6ur ปีที่แล้ว

    Insha allah പെട്ടെന്ന് ശരി ആവട്ടെ റബ്ബേ

  • @shareefshari3796
    @shareefshari3796 ปีที่แล้ว +1

    തീർച്ചയായും ആ കുട്ടിക്ക് നല്ലൊരു ഇണയെ കിട്ടട്ടെ ആമീൻ

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 9 หลายเดือนก่อน

    അൽഹംദുലില്ലാഹ് 👍👍👍

  • @johnlyka.thechangeoflife3011
    @johnlyka.thechangeoflife3011 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ ട്ടോ ഞാൻ പ്രാർത്ഥിക്കാം....

  • @gmerremo1212
    @gmerremo1212 ปีที่แล้ว +13

    🥰🥰🤲🏻🤲🏻ഹംസക്ക നിങ്ങളുടെ effortinu എല്ലാം പ്രതിഫലം kittatte

  • @fazzamuhammed8438
    @fazzamuhammed8438 ปีที่แล้ว +14

    35age ഒന്നും തോന്നിക്കൂലാ ബിസിമി ഇത്തൂന് ❤😘😘😘

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +6

    അതിന് ദൈവം ഒരുപാട് കഴിവുകൾ കൊടുത്തിട്ടുണ്ട് പാവത്തിനെ നമ്മളെപ്പോലെ സംസാരിക്കാൻ കഴിയില്ല ചെവി കേൾക്കില്ല എന്ന് മാത്രം അത് പരിഗണിച്ചു നല്ല മനസുള്ള ഒരാളെ കിട്ടട്ടെ

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว +8

    വളരെ നല്ലൊരു വീഡിയോ വളരെ മനോഹരമായിട്ടുണ്ട് ഇതുപോലെയുള്ള വീഡിയോകൾ കൂടുതൽ നല്ല ഉയർച്ചയിൽ എത്തിക്കാൻ ഞാനും നിങ്ങളോടൊപ്പം എന്നും കൂടെയുണ്ടാവും എല്ലാദിവസവും വീഡിയോ ഉണ്ടാവട്ടെ തീർച്ചയായും ഉയർച്ചയിൽ എത്തും അത് പൂർണഉറപ്പാണ് 👍🏻👍🏻😍😍👍🏻👍🏻 ഇവൾ തന്നെ ഉയരത്തിൽ എത്തും

  • @saheervp8838
    @saheervp8838 ปีที่แล้ว

    Engany oruthygam chaith kandupidig sahikunna ningaly allahu erulokathum paralokathum ningalyumbareyayayum sorgathil athikatty ameen ameen sainaba

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 ปีที่แล้ว +2

    ബിസ്മിതക്കു നല്ലൊരു ഭർത്താവിനെ കിട്ടട്ടെ പ്രാർത്ഥിക്കാം god bless you

  • @mariyamvlogs7599
    @mariyamvlogs7599 ปีที่แล้ว

    അള്ളാഹ് വേഗം ഈ കുട്ടിയെ സഹായിക്കണേ

  • @Twins-Baby
    @Twins-Baby ปีที่แล้ว +4

    ഭൂമിയിൽ എത്രയെത്രപേരാണ് പല വൈകല്യങ്ങളും കൂടി ജനിക്കുന്നത് എന്ന്കാണുമ്പോൾ ഞാൻ എൻറെ സൃഷ്ടാവിനെ വീണ്ടും വീണ്ടുംസ്തുതിക്കുന്നു

    • @sakkariyan.a5452
      @sakkariyan.a5452 ปีที่แล้ว +1

      അൽഹംദുലില്ലാഹ് ya റബ്ബൽ ആലമീൻ 😢😢😢

  • @misbahudheenmizu9074
    @misbahudheenmizu9074 ปีที่แล้ว

    നല്ലൊരു വരനെ കിട്ടട്ടെ

  • @achuhash2456
    @achuhash2456 ปีที่แล้ว +10

    മിടു മിടുക്കി കുട്ടി ❤❤🌹🌹🌹

  • @noushadpathari8715
    @noushadpathari8715 ปีที่แล้ว +2

    എന്റെ ഒരു കൂട്ടുകാരിയുണ്ട് ഗവൺമെന്റ് ഹൈസ്കൂൾ ടീച്ചറാണ് അവളുടെ ഒരു കാല് മുട്ടിന് താഴെ മുറിച്ചു കളഞ്ഞതാണ് അവൾക്ക് പറ്റിയ ഒരു വരനെ കണ്ടെത്തണം

  • @noushuznoushu1649
    @noushuznoushu1649 ปีที่แล้ว

    insha allah nalloru inaye kittatte🤲

  • @fdshegt6370
    @fdshegt6370 ปีที่แล้ว +7

    നീ നമ്മുടെ ചങ്ക് ബ്രോ അല്ലേ നമ്മുടെ എല്ലാ സപ്പോർട്ടും നിങ്ങൾ ഉണ്ടാകും

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 ปีที่แล้ว

    ഇൻശാ അല്ലാഹ്, ബിസ്മിതക്കു നല്ലൊരു കാര്യം വരും,

  • @ginovarghese6059
    @ginovarghese6059 ปีที่แล้ว +2

    👍❤🙏ദൈവം അനുഗ്രഹിക്കട്ടെ

  • @bisharafathima5183
    @bisharafathima5183 ปีที่แล้ว +1

    അള്ളാഹു എല്ലാം ഹൈറാകട്ടെ 🤲🤲

  • @anishorma
    @anishorma ปีที่แล้ว +4

    ഇൻഷാ അള്ളാ... എല്ലാം ഭംഗിയായി നടക്കട്ടെ 🥰

  • @ummerummer3084
    @ummerummer3084 ปีที่แล้ว

    നല്ലൊരു വരനെ കിട്ടും..👍🙏

  • @sajidbayan3634
    @sajidbayan3634 ปีที่แล้ว

    nanma ulla uppa mashaaaallhaaaa

  • @mariyamvk9184
    @mariyamvk9184 ปีที่แล้ว

    പാട്ടുകാരി സിതരായ പോലെയുണ്ട് മിടുക്കി

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 ปีที่แล้ว

    എത്രയും വേഗം വിവാഹം ശരികട്ടെ

  • @alburhanshaburhan8697
    @alburhanshaburhan8697 ปีที่แล้ว

    ഹൈറാകട്ട ഇൻശാഅല്ലാഹ്‌ 🤲

  • @ijasek7647
    @ijasek7647 ปีที่แล้ว +3

    Good video Nalla orala kitata love from Russia 🇷🇺

  • @abdulasees3497
    @abdulasees3497 ปีที่แล้ว

    പടച്ചവൻ ബിസ്മിതക്ക് നല്ലരു ഭർത്താവിനെ കൊടുക്കണമേ 🤲🤲

  • @badushahaseena4518
    @badushahaseena4518 ปีที่แล้ว

    Nalla mola
    Ethrayum pettannu oru kalyana karyam sheriyavatte santhoshamayi
    Maranam vare jeevikan allhahu
    Anugrahikkatte 🤲

  • @arahmankaithara
    @arahmankaithara ปีที่แล้ว +1

    അതിനു നല്ലരു ഇണയെ കിട്ടട്ടെ ആമീൻ

  • @nizamabdul8351
    @nizamabdul8351 ปีที่แล้ว +1

    Njan. Neril. Kannaan. Varunnundd

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว +2

    അള്ളാഹു ആ പെൺകുട്ടിക്ക് നല്ല ഹൈറായ റാഹത്തായ ഒരു നല്ലൊരു ഭർത്താവിനെ കൊടുക്കട്ടെ

  • @faizytrack2960
    @faizytrack2960 ปีที่แล้ว

    Insha allha Nallaru chekane kittatte❤

  • @iqbalhaneef6140
    @iqbalhaneef6140 ปีที่แล้ว

    Oru padu perude prarthana undakum...

  • @alimuhd1882
    @alimuhd1882 ปีที่แล้ว +4

    നിങ്ങളെ കിട്ടിയേ മിന്നൂന്റെ ഭാഗ്യം 🥰

  • @Twins-Baby
    @Twins-Baby ปีที่แล้ว +2

    സഹോദരിക്ക് അനുയോജ്യമായ ഒരു വരനെ കിട്ടട്ടെസംതൃപ്തിയുള്ള ഒരു ജീവിതം നയിക്കാൻ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ

  • @manchuksd882
    @manchuksd882 ปีที่แล้ว +2

    ya Allah e kuttik swalih aaya varane kittate aameen

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +1

    കല്യാണ വീഡിയോക്ക് ജിദ്ദയിൽ നിന്നും കട്ട വെയ്റ്റിങ്. എന്ന് സ്ഥിരം പ്രേക്ഷകൻ 🥰