'വാരിയൻ കുന്നനും നാല് സിനിമാക്കാരും!' | വാരിയൻ കുന്നൻ ഭാഗം 1. | variyamkunnan

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #variyamkunnan #jayashankarview #jayashankarlatest #prithviraj #ashiqabu
    'വാരിയൻ കുന്നനും നാല് സിനിമാക്കാരും!'
    വാരിയൻ കുന്നൻ ഭാഗം 1
    അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 149

  • @sajeevkumar4503
    @sajeevkumar4503 4 ปีที่แล้ว +22

    വക്കീൽ സാർ,സുന്ദരമായി ഒഴിഞ്ഞു മാറി.

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว +2

      കേൾക്കാൻ ആഗ്രഹിച്ചത് ലഭിക്കാത്തതിൻ്റെ നിരാശ,

  • @riyascp6333
    @riyascp6333 4 ปีที่แล้ว +26

    വിഷയത്തെ കുറിച് ഒന്നും പറഞ്ഞില്ല ,നൈസായി ഒഴിവാക്കി

    • @adharshav6682
      @adharshav6682 4 ปีที่แล้ว +3

      അയാൾക്ക്‌ തല രക്ഷിക്കണം

  • @LateNightVideozz
    @LateNightVideozz 4 ปีที่แล้ว +15

    manoharamaayi ozhinju maari

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +26

    ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം😂😂

    • @padmanabhavan275
      @padmanabhavan275 4 ปีที่แล้ว +2

      എന്നതാണ് സത്യം

    • @sivapkd9222
      @sivapkd9222 4 ปีที่แล้ว +2

      😂😂😂👌👌

  • @v.sgirish5445
    @v.sgirish5445 4 ปีที่แล้ว +14

    നന്നായി ഒഴിഞ്ഞു മാറി സാർ. Ok വീണ്ടും വരും ഈ വിഷയവുമായി എന്ന്‌ ഞാൻ വിശ്വസിക്കുന്നു.👍

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว

      കേൾക്കാൻ ആഗ്രഹിച്ചത് ലഭിക്കാത്തതിൻ്റെ നിരാശ,

  • @ramakrishnannp6540
    @ramakrishnannp6540 4 ปีที่แล้ว +6

    സത്യം പറയും, എന്നു കരുതി..

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว +1

      നോക്കണ്ട..നിഷ്പക്ഷ നിരീക്ഷകൻ അല്ലേ..

  • @ചാണക്യനീതി
    @ചാണക്യനീതി 4 ปีที่แล้ว +31

    സ്വാതന്ത്ര്യ സമരം എന്ന പേരിൽ തുടങ്ങി ജന്മിത്തത്തിന് എതിരാണെന്ന് തോന്നും വിധം പടർന്നു അവസാനം As usual സുഡാപ്പികളുടെ തനി കൊണം കാട്ടി ഹിന്ദു കൂട്ടകൊലയിൽ അവസാനിച്ചു ഇതൊക്കെ വീണ്ടും ജനങ്ങൾക്ക് അറിയിക്കാൻ മനസ്സ് കാണിച്ച ആഷിക് അബുവിനോടും പൃഥ്വിരാജിനോടും നന്ദി പറയുകയാണ് വേണ്ടത്

  • @dakshaniarunkumar6767
    @dakshaniarunkumar6767 4 ปีที่แล้ว +49

    താങ്കൾ പറഞ്ഞത് വസ്തുത തന്നെ അംഗീകരിക്കുന്നു..
    പിന്നെ സിനിമ ആയാലും നാടകം ആയാലും അതു ഒരു വർഗീയ കലാപത്തെ വിളിച്ചു വരുത്താൻ കാരണം ആകാതിരുന്നാൽ മതി.
    ഇത്രയും ഒക്കെ പറഞ്ഞ സ്ഥിതിക്ക് എന്തായിരുന്നു മലബാർ കലാപം എന്നും അതിൽ ഇ പറയുന്ന ആളുകൾ ഒക്കെ യഥാർത്ഥത്തിൽ എന്തായിരുന്നു എന്നും താങ്കൾ ഒരു വീഡിയോ ചെയ്യണം എന്നാണ് താങ്കളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഒരു അഭിപ്രായം...
    എല്ലാ കാര്യത്തെ കുറിച്ചും ചരിത്രം വിശകലനം ചെയ്തു സംസാരിക്കുന്ന ആളാണല്ലോ താങ്കൾ....

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว +1

      @Common Sense അങ്ങിനെ കലാപം ഉണ്ടാകുമായിരുന്നെങ്കിൽ 1921 സിനിമ ഇറങ്ങിയപ്പോൾ ഉണ്ടാകണമായിരുന്നു, തൻ്റെ പേരിൽ കാണുന്നത് തലയിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു😆😂😂😀😉😉

  • @frjobv
    @frjobv 4 ปีที่แล้ว +17

    സിനിമയെക്കുറിച്ചല്ല ജനങ്ങൾക്കറിയേണ്ടത്....
    മലബാർ കലാപത്തിൽ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് പറഞ്ഞാൽ മതിയാകും....

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว

      കേൾക്കാൻ ആഗ്രഹിച്ചത് ലഭിക്കാത്തതിൻ്റെ നിരാശ, സാറിന്റെ പേര് പോലെ ഒരു വാഴ നട്ടിരുന്നെങ്കിൽ ഒരു കുലയെങ്കിലും കിട്ടുമായിരുന്നു😀😂🤣

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +23

    ചരിത്രം മാറ്റുന്നതിനെ താങ്കളും അനുകൂലിക്കുന്നു എന്ന് സാരം.

  • @noushadke
    @noushadke 4 ปีที่แล้ว +1

    ആ സിനിമയില്‍ മാത്രം അദ്ദേഹത്തിന് ബലാത്സംഗം അഭിനയിക്കേണ്ടി വന്നില്ല------super

  • @padmanabhavan275
    @padmanabhavan275 4 ปีที่แล้ว +7

    ഭാഗം ഒരുപാട് ഉണ്ടാവുമോ

  • @Ribin123c
    @Ribin123c 4 ปีที่แล้ว +8

    എന്തായാലും കിടു എല്ലാം പറഞ്ഞു സൂചനകളിലൂടെ എന്നാൽ ഒന്നും പറഞ്ഞതുമില്ല എല്ലാം കാണുന്നവരുടെ ചിന്തകൾക്ക് വിട്ടു തന്നു 🤣

  • @NomadicLife81
    @NomadicLife81 4 ปีที่แล้ว +2

    മലബാർ കലാപം എല്ലാ വശവും ചർച്ച ചെയ്യ പെടണം . എന്തിനു മറച്ചു പിടിക്കണം .

  • @chandrahasan46
    @chandrahasan46 4 ปีที่แล้ว +1

    Manoharamayi sathyathil ninnu ozhinjumari

  • @jasir0077
    @jasir0077 4 ปีที่แล้ว +3

    Well said

  • @ansarkaloor
    @ansarkaloor 4 ปีที่แล้ว +1

    വീഡിയോ ഫുൾ സ്ക്രീൻ വരാത്തതെന്താണ്

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 ปีที่แล้ว +16

    1921 നു ശേഷം മലബാറിലെ മുസ്ലിമുകളുടെ ജനസംഘ്യ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും മുസ്ലിമിന്റെ ജനസംഘ്യ വര്ധിച്ചിട്ടുണ്ടോ .

    • @shajikhalam7063
      @shajikhalam7063 4 ปีที่แล้ว +1

      Don't use condoms

    • @kishorkumarkodapully5895
      @kishorkumarkodapully5895 4 ปีที่แล้ว

      @Little Flower അപ്പൊ മരണപ്പെട്ട 10000പേരോ

    • @fasilfasilfas9898
      @fasilfasilfas9898 4 ปีที่แล้ว

      Vargiyatha ozivakkim nayinte makkale

    • @kishorkumarkodapully5895
      @kishorkumarkodapully5895 4 ปีที่แล้ว

      @@fasilfasilfas9898 എന്തിനാ സുഹൃത്തേ മലിനമായ വാക്കുകളിൽ പ്രതികരിക്കുന്നത്

  • @sajanputhussery7656
    @sajanputhussery7656 4 ปีที่แล้ว +1

    Sir, നന്നായി. അവതരണ രീതിയാണ് നമുക്ക് ഇഷ്ടമായത്. അങ്ങനെയല്ലേ പറ്റൂ അല്ലെ sir. അല്ലേൽ പിന്നെ മുല്ലപ്പള്ളി പറഞ്ഞതുപോലെ ആയിപ്പോകാം. ഓരോ വാക്കുകൾപറയുബോളും ഇപ്പോഴത്തെ അവസ്ഥ നോക്കണം. തങ്ങളുടെ തുറന്നുപറച്ചിലാണ് പ്രതീഷിച്ചതെങ്കിലും കാര്യങ്ങൾ മനസിലാകുന്നുണ്ട്. ഉറൂബിന്റെ "സുന്ദരികളും സുന്ദരന്മാരും നോവൽ പോലെ സാർടെയും വാക്കുകൾ വ്യക്തമാണ്. TG രവിയുടെ കാര്യംകൂടി പറഞ്ഞപ്പോൾ നമുക്ക് ഉറപ്പിക്കാം.
    ഭാഗം 2 ന് കാത്തിരിക്കുന്നു. അതിൽ സ്പഷ്ടമായി പറയുമെന്ന് പ്രതീഷിക്കുന്നു. 🙏🙏🙏
    ♥️Advt. Jayasankar 💪💪

    • @hdhhxhd5957
      @hdhhxhd5957 4 ปีที่แล้ว

      സർ വിഷയം പറങ്ങില

    • @sajanputhussery7656
      @sajanputhussery7656 4 ปีที่แล้ว +1

      @@hdhhxhd5957 വ്യക്തമായി പറഞ്ഞില്ല എന്നാണ്

  • @Avinashg07
    @Avinashg07 4 ปีที่แล้ว +1

    ജയശങ്കർ സാർ, അങ്ങ് മെയിൻ പോയിന്റിലേക്ക് വന്നില്ലല്ലോ? 😊😊 I guess, people like wants to know the ultimate truth about the history..video title "ഭാഗം 1"എന്നു വായിച്ചതുകൊണ്ട് അടുത്ത ഭാഗങ്ങളിൽ അങ്ങ് അത് വിശദീകരിക്കുമെന്ന് കരുതുന്നു.. Thanks..

  • @Safar1967
    @Safar1967 4 ปีที่แล้ว +1

    ആർ.എസ്.എസുകാർ കാണാപാഠം ആക്കി വെച്ചിരിക്കുന്ന ഏക കവിതയാണ് "ദുരവസ്ഥ".....അത് കലക്കി.

  • @josephjames859
    @josephjames859 4 ปีที่แล้ว +2

    Let all the four films be made. Four different perspectives will help us reevaluate our history better. I can understand the Hindu sensitivity which will certainly be exploited by the politicians in this election year. A films is a film is a film. It is neither going to harm anybody or refurbish anyone's image. In fact it will prompt many of us to delve into authentic sources and arrive at the truth. If we Stop people from making films on historic characters because they are persona non grata to one group or the other, then we can make no historic films. The Supreme Court itself gave permission to stage a play on Nathuram Godse. Everybody has the right to present their point of view without deliberately and maliciously denigrating others. Look at Veer Savarkar. He is the most revered icon for Sangh Pariwar. For the others he is the most divisive character in modern Indian history. Does it imply that no film should be made on him?

  • @padmanabhavan275
    @padmanabhavan275 4 ปีที่แล้ว +26

    Sir ഇനി മുതൽ സങ്കി എന്ന് അറിയപ്പെടും 😜😁😁😁

    • @kishorkumarkodapully5895
      @kishorkumarkodapully5895 4 ปีที่แล้ว +5

      സാധ്യതയുണ്ട്

    • @padmanabhavan275
      @padmanabhavan275 4 ปีที่แล้ว +3

      @@kishorkumarkodapully5895 കാവി കുപ്പായം കണ്ടില്ലേ

    • @kiran8295
      @kiran8295 4 ปีที่แล้ว +5

      Karyam paranja apo pidich sangi akum

    • @aswathiachu7787
      @aswathiachu7787 4 ปีที่แล้ว +1

      Pandum sangi tannallo🙄

    • @anandhuvpm
      @anandhuvpm 4 ปีที่แล้ว

      I think Its honour to him...

  • @anishscariah7135
    @anishscariah7135 4 ปีที่แล้ว +9

    റ്റി.ജി രവി എന്ന നടനെ നിങ്ങൾ പുച്ചിച്ചതിൽ നിന്നും നിങ്ങൾ അദ്ദേഹം ചെയ്ത ആ കഥാ പാത്രത്തിനെ മനസ്സിൽ എത്ര വെറുക്കുന്നു എന്ന് മനസ്സി ലാക്കാം .അതൊരു ലോക നിയമം ആണ് വക്കിലേ എത്ര സമർഥമായിട്ടു കോലപാതകം നടത്തിയാലും ഒരു തലമുടി നാരെങ്കിലും തെളിവിനുണ്ടാകു നിങ്ങൾ മലബാർ കലാപത്തിനെ സങ്കികൾക്ക് വേണ്ടി കോന്നു പക്ഷേ നിങ്ങടെ നാക്ക് പിഴച്ചു

  • @shanshahul2963
    @shanshahul2963 4 ปีที่แล้ว +1

    ജയശങ്കർ വ്യക്തമായി അഭിപ്രായം പറയു ഉറൂബിനെ പോലെ പറയാതെ ശരിക്കും വാരിയ കുന്നൻ സോഷ്യലിസ്റ്റ് ആണോ? സെക്യുലർ ആണോ?

  • @kaleshcn5422
    @kaleshcn5422 4 ปีที่แล้ว +2

    സത്യം വിളിച്ചു പറയാൻ താങ്കൾക്ക് കഴിയില്ല എന്ന് സംസാരത്തിൽ നിന്നും മനസ്സിലായി...സാറു പറഞ്ഞു പകുതി അയപ്പൊഴെ അണച്ച് തുടങ്ങി...എന്തിനാണ് സർ ആരെയാണ് സർ പേടിക്കുന്നത്..സർ.ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ അല്ലേ...മലബാർ ലഹയുടെ ചരിത്രം പറയുന്നത് കേൾക്കാൻ വേണ്ടി ആണ് ഞങൾ കാത്തിരുന്നത്...പക്ഷേ സാർ nice ആയിട്ട് ഒഴിഞ്ഞു മാറി....പച്ചക്കറി വാങ്ങാൻ പലചരക്ക് കടയിൽ പോയി വില ചോദിക്കുന്നത് പോലെ ആയി പോയി...

  • @abdulmajeedk452
    @abdulmajeedk452 4 ปีที่แล้ว +6

    പെട്രോളിന് വില കൂട്ടുന്നത് ജനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ സിനിമക്കെതിരെ തിരിയുന്നു.. അത്രയേ ഉള്ളൂ

    • @kiran8295
      @kiran8295 4 ปีที่แล้ว +6

      Satyam kelkumbo kuru pottunno?

  • @sanjayjr5853
    @sanjayjr5853 4 ปีที่แล้ว +12

    തുർക്കി ഖിലാഫത്തിന് വേണ്ടി ആയിരുന്നൂ ഇത് കേരളംമായേ ഇന്ത്യായായോ യാതെരു ബദ്ധവും ഇല്ല അർമേനിയൻ കൂട്ടകൊല അഗീകരികുന്നവർ ആണ് ഈ ഖിലാഫത്ത്കാർ അവർ അത് കേരളത്തിലും ചെയ്തൂ

  • @dakshaniarunkumar6767
    @dakshaniarunkumar6767 4 ปีที่แล้ว +3

    👍

  • @sudeepthomas2509
    @sudeepthomas2509 4 ปีที่แล้ว

    Fr.ബെൻഡിക്റ്റ കേസിൽ, കുറ്റം ചെയ്ത് ഡോക്ടർ fr. ബെൻഡേക്ടനോട് അത് കുമ്പസാരിക്കുകയും, അത് കുമ്പസാര രഹസ്യം ആയതുകൊണ്ട് അത് പറയാതിക്കുകയും, പിന്നീട് വർഷങ്ങൾക്കു ശേഷം ഡോക്ടറുടെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ അത് വെളിപ്പാടുത്തുകയും, ജയിൽ മോചിതനായ fr. ബെൻഡിക്റ്റ ഉടൻ മരണപ്പാടുകയും ആണ് ഉണ്ടായതു.

  • @shyamprakash5326
    @shyamprakash5326 4 ปีที่แล้ว +1

    Sir, ഒരു ബ്രിട്ടീഷുകാരൻ പോലും കൊല്ലപ്പെടാതെ, ഒരുപാട് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ട മലബാർ കലാപം - 1921 കുറിച്ച് അങ്ങ് ഒരു വീഡിയോ ചെയ്യണം..

  • @dileepmathew7684
    @dileepmathew7684 4 ปีที่แล้ว

    Waiting for part 2😍😍

  • @SureshKumar-mx1jl
    @SureshKumar-mx1jl 4 ปีที่แล้ว +1

    If you have got clear cut idea/ detals on this 1921 revolt and subsequent issues, please keep all informed the real facts around the Haji Kunji Mohammed rather than going into other film stories.

  • @marvanpanthakkan9202
    @marvanpanthakkan9202 4 ปีที่แล้ว +3

    🔥

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 ปีที่แล้ว

    Everything is right but There is provision for resistance for those matter which will affect pain for the responding community

  • @indirashankarakrishnan2555
    @indirashankarakrishnan2555 4 ปีที่แล้ว +3

    ആരെ ഭയന്നാണ് താങ്കൾ ഒഴിഞ്ഞു മാറുന്നത്?

  • @mercifulreminder2106
    @mercifulreminder2106 4 ปีที่แล้ว

    Innathe situation anusarich ee cinema charithrathodu neethipularthiyillenkil Kerala janangalude manasil vargheeyathayude cherikal undavuka thanne cheyyum....
    Pinne 1921 il variam kunnante character aaya nadan athinu mumbilulla cinemakil peedana scene Kalil abhinayicha vyakthiyanennu ee sandharbhathil paranjath enthinanennu manasilayilla...

  • @ramakrishnannp6540
    @ramakrishnannp6540 4 ปีที่แล้ว +2

    ഇപ്പോൾ ഇത്തരം പ്രമേയം ആവശ്യമുണ്ടോ?

  • @manojmuraleedharan8190
    @manojmuraleedharan8190 4 ปีที่แล้ว

    Injiyundo ennu chodikkumbol chukkundu ennu parayunna sameepanam.mappila lahala aaru nadathi ennu vittu parayunnumilla.cinema charithrathodu neethi kaanichillenkilum saramilla aa cinemaya malayalikal swagatham cheyyanamennanu vakeel parayathe paranju vekkunnathu.kollam nalla nireekshanam.

  • @rishikmadhav5526
    @rishikmadhav5526 4 ปีที่แล้ว

    Ya

  • @basheerputhenthopu921
    @basheerputhenthopu921 4 ปีที่แล้ว +1

    20ദിവസം ആയി ഇന്ധന വില വർധിക്കുന്നത് ഭവാൻ അറിയുന്നേ ഇല്ല അതങ്ങനാ ചിലപ്പോഴൊക്കെ കക്ഷിക്ക് കാഴ്ചയും കേൾവിയും നഷ്ടം ആകും. പിണറായിക്കോ സിപിഎമ്മിനോ നേരെ ആണെങ്കിൽ പത്താം വാർഷികം ആഘോഷിക്കുന്ന സംഗതി ആണെങ്കിൽ കൂടി ചങ്കരൻ സടകുടഞ്ഞെഴുന്നേൽക്കും

    • @Avinashg07
      @Avinashg07 4 ปีที่แล้ว +2

      ഒരു സുടമ്മിയുടെ ദീന രോദനം കേൾക്കാൻ ആരുമില്ലേ ഇവിടെ? ശ്ശൂശ്.. കൂയ്.. ആരെങ്കിലുമൊന്ന് തിരിഞ്ഞു നോക്കണേ ഇവിടെ.. പ്ലീസ് 😁👏👏🙏🙏

    • @shajilv6696
      @shajilv6696 4 ปีที่แล้ว +1

      എന്നാൽ പിന്നെ ആഷിഖ് അവൂനെ കൊണ്ട് 'ഇന്ധന വില' എന്ന സിനിമ എടുക്കാൻ പറയൂ, നമ്മുക്ക് ചർച്ചിക്കാം 😀

  • @thomaskutty2487
    @thomaskutty2487 4 ปีที่แล้ว +3

    ട്രാൻസ് വിജയം,അതിലെ കച്ചവടമാണ് ഇവന്മാർ പിന്നെയും ഉപയോഗിക്കുന്നത്... മതത്തെ ദുരുപയോഗം ചെയ്യുന്നു... ആദ്യം അവരുടെ സുഡാപ്പികെള കുറിച്ച് ഒരു ഫിലിം നിർമ്മിക്കുക അ സ്ത്രീകളോടുള്ള ക്രൂരത, വർഗീയത, സ്വജാതി സ്നേഹം, വെറുതെ റോഡിൽ തുപ്പുക എന്തെല്ലാം പ്രശ്നങ്ങൾ!

  • @jayankalathiparampil6091
    @jayankalathiparampil6091 4 ปีที่แล้ว +3

    Pulli engum thodatha aanallo parayunnathu ethu enthonnu nireeshanam

  • @hareeshkumar3660
    @hareeshkumar3660 4 ปีที่แล้ว

    Charithrathil Ennum Ellaavaraalum Peedanangal Anubhavicha Janatha Hindukkal maathram...1921 Malabar Hindu Balidhaan..

  • @sidhardhks9325
    @sidhardhks9325 4 ปีที่แล้ว +3

    Njagalk cinemaye kurichalla ariyandath...
    Actually malabar kalapam engane yannu...
    Variyam kunnath kunjahammd hajide role enthanu....
    Ee sangaparivar kar parayunnathil enthengilum satyam Indo
    Atho variyam kunnath kunjahammd haji oru nalla vargiyatha illatha all ano
    Tell that........

    • @mohammedshafas7698
      @mohammedshafas7698 4 ปีที่แล้ว +1

      MN Karassery maash oru pravishyam paranjad Malabar Kalaaapathin pala mughangal und ennan. Adhyam ath British virudhamaayirunnu pinne ath janmithathin yethiri aayirunnu athin shehsam ath oru hindu virudha kalapavum aayirunnu ennan adheham paranjad...
      evideyo paranj keetath aan , athayath yethengilum Hinduvinte jeevano muthalo edukkunnavarude thala njan kozhinj edukkum enn Kunjahammad Haji paranjittund enn..
      Malabar kalaapam avideyum ivideyum okke oru Hindu virudha swobhawam kanichittundengilum prathama drishttiyil Kunjahammad Haji oru Hindu virodhi alla ennaan ente oru nireekshanam...

    • @s9ka972
      @s9ka972 4 ปีที่แล้ว

      @@mohammedshafas7698 യഥാര്‍ത്ഥത്തിൽ കലാപം ബ്രിട്ടീഷുകാർക്കെതിരെ തുടങ്ങിയെങ്കിലും ഒടുവിൽ അത് ഹിന്ദുകൾക്കെതിരെയാണ്...

    • @mohammedshafas7698
      @mohammedshafas7698 4 ปีที่แล้ว

      @@s9ka972 athe .. thangal paranjad thanne aaanum njan udheshichath.. ( ithellaam ente valare cheriya arivil ninnan)

    • @Avinashg07
      @Avinashg07 4 ปีที่แล้ว +1

      @@mohammedshafas7698 ബ്രോ.. പണ്ടത്തെ സമൂഹം എന്തോ തെറ്റിദ്ധാരണയുടെ പേരിൽ കലാപം നടത്തിയിരിക്കാം.. അവർക്കങ്ങനെയൊരു തെറ്റ് പറ്റിയതാവും.. but അത് വീണ്ടും കുത്തിപ്പാക്കി വന്നു സിനിമ ഇറക്കി പരസ്പരം നല്ലബന്ധത്തിലുള്ള മതസമൂഹങ്ങളെ തമ്മിലടിപ്പിച്ചേക്കാൻ കാരണക്കാർ ആയ ഈ സിനിമാക്കാരെ ആദ്യം അടിച്ചൊടിക്കണം എന്നാണ് എന്റെയൊരിത്...

  • @abcdjunctionl7439
    @abcdjunctionl7439 4 ปีที่แล้ว +1

    തകർത്തു വക്കീലെ, വാരിയം കുന്നനേയും, മലബാർ കലാപത്തേയും പറ്റി മോശം പരാമർശം താങ്കളുടെ വാക്കുകളിൽ നിന്നും പെറുക്കി എടുക്കാൻ വായും പൊളിച്ചു കാത്തിരുന്നു വീഡിയോ മുഴുവനും കണ്ട സംഘികൾ വലിയ വായിൽ നിലവിളിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്, 1921 എന്ന സിനിമയിൽ താങ്കൾ പറഞ്ഞത് പോലെ മലബാർ വിപ്ലവത്തിന്റെ നല്ലതും ചീത്തതുമായ വശങ്ങൾ ഉൾക്കൊള്ളുന്നുണ്ട്, അതിൽ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ അവതരിപ്പിച്ച ടി ജി രവി പിന്നീട്‌ കൊച്ചി ദേവസ്വത്തിന്റെ പ്രസിഡന്റ് ആയത് അന്നത്തെ ഹിന്ദുക്കൾക്ക് സംഘ പരിവാരങ്ങളെ പോലെ മതഭ്രാന്ത് ഇല്ലാത്തത് കൊണ്ടാണ്, 😆😀😃😄

  • @chandrababu1236
    @chandrababu1236 4 ปีที่แล้ว +1

    എല്ലാ വിഷയത്തെ പറ്റിയും സമഗ്രമായി പറയുന്ന സാറിന് ഇതെന്തുപറ്റി വാരിയൻ കുന്നൻ വില്ലൻ ആയിരുന്നോ നായകൻ ആയിരുന്നോ ഇത് രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് അവിടേം ഇല്ല ഇവിടെയും ഇല്ല

  • @arunushus1997
    @arunushus1997 4 ปีที่แล้ว

    ബ്രിഡ്ജ് ഓൺ ദ റിവർ കേ യിൽ നമ്മുടെ പഴയ ഫിലിം ഡയറക്ടർ എ.ബി രാജ് അസിസ്റ്റൻഡ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.

  • @sidharththottathil7936
    @sidharththottathil7936 4 ปีที่แล้ว +3

    Ithu ellam kandu TP 51 chirikkunnundavum.....

  • @sunilwhynot7714
    @sunilwhynot7714 4 ปีที่แล้ว +1

    മാപ്പിള ലഹള, മലബാർ കലാപം എന്നീ പേരുകളിൽ അറിയുന്ന 1921ലേ ഈ സംഭവം ഏന്തുകൊണ്ട്ആണ് ലോകം മുഴുവൻ സമാധാനത്തിന്റെ സന്ദേശം പരത്തുന്ന മുസ്ലിം സമുദായത്തിന്റെ ഒരു "ചെറിയ" സമരത്തെ ഈ വിധത്തിൽ ("സാതന്ത്ര്യ സമരം") വ്യാഖ്യാനിക്കുന്നത് ???

    • @Avinashg07
      @Avinashg07 4 ปีที่แล้ว +1

      😆😂😂😂😉

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +1

    Why don't someone visit the state crime records bureau and refer to the files of 1921 and find out the official version of the Malabar mutiny? I think that will be more authentic than any other narratives of film makers.

    • @shashiindran1147
      @shashiindran1147 4 ปีที่แล้ว

      ആ ഫയലുകൾ എന്ന് കാണാതായി എന്ന് അനേഷിച്ചാൽ മതി

    • @sanub4830
      @sanub4830 2 ปีที่แล้ว

      @@shashiindran1147 h r hitchcock book vayichal mathi

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว

    എത്ര കിട്ടി

    • @sreeharis8395
      @sreeharis8395 4 ปีที่แล้ว

      100000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000R$

  • @josephjosethirumeni422
    @josephjosethirumeni422 4 ปีที่แล้ว +1

    ക്രിസ്ത്യാനിക്കിട്ട് തോണ്ടാൻ പേടിക്കണ്ടല്ലോ? വിഷയത്തിൽ നിന്നും സുന്ദരമായി ഒഴിഞ്ഞുമാറുകയും ചെയ്തു.ഇയാളുടെ നിലപാടെന്താ? അതു പറയ്

  • @KM-leons
    @KM-leons 4 ปีที่แล้ว

    സാമൂഹികമായും വിദ്ദ്യാഭ്യാസപരമായും മലബാര്‍ മേഖലയിലുള്ള, മുസ്ലീങ്ങള്‍ അടുത്തകാലം വരെ വളരെ പിന്നില്‍ആയിരുന്നു.കാരണം ആധുനിക വിദ്യാഭ്യാസത്തെയും (ഇംഗ്ലീഷ് വിദ്യാഭ്യാസം) ആധുനിക വൈദ്യത്തെയും(ഇംഗ്ലീഷ് മെഡിസിന്‍) അവര്‍ എതിര്‍ത്തു. മുസ്ലീങ്ങളുടെ ശത്രുക്കള്‍ആയിരുന്ന ഇങ്ങ്ലീഷ്‌കാരുടെ ഉല്പന്നം ആയിരുന്നു അത് എന്നതായിരുന്നു കാരണം. കൂടാതെ ഇങ്ങ്ലീഷ്‌ പാതിരി മാരായിരുന്നു അതിന്റെ വക്താക്കള്‍. കാലം മാറി മണ്ടന്മാര്‍ എന്ന് ലോകം വിധിഎഴുതിയപ്പോള്‍ ഗോള്‍ പോസ്റ്റ്‌ മാറ്റി. ഇപ്പോള്‍ സായിപ്പിന്റെത് കൊള്ളാം എന്നായി. കൂടാതെ യഹൂദന്റെയും.

  • @swaroopvenugopal4540
    @swaroopvenugopal4540 4 ปีที่แล้ว +3

    ഇത് എഴുതുന്നത് മുഹ്സിൻ പരാരി അല്ല,ഹർഷദ്,റമീസ്

  • @bash8672
    @bash8672 4 ปีที่แล้ว

    Thanaude vyakthamaya abhiprayamenthaanu?

  • @Msvk83
    @Msvk83 4 ปีที่แล้ว

    1921 enna sinima kaanuka. Nallathum cheethayum aaya muzhuvan kaaryangalum athil und. Aarudeyum paksham pidikkaathe thanne

  • @alimundekkatt2811
    @alimundekkatt2811 4 ปีที่แล้ว +1

    1988ൽ ബിജെപി ഭരണത്തിൽ ഇല്ലാത്തത് കൊണ്ടും ഇന്നത്തെപോലെ വർഗീയത ഇല്ലാത്തതുകൊണ്ടും പിന്നെ അന്ന് താങ്കളെ പോലെ ഉള്ളവർ പൂർണ കമ്മ്യൂണിസ്റ് ആയതുകൊണ്ടും (ഇന്ന് പകുതി സങ്കിയും പകുതി ലീഗും മതേതരവും) ഐ വി ശശി സംവിധാനം ചെയ്തു മണ്ണിൽ മുഹമ്മദ്‌ നിർമിച്ച1921എന്ന ബിഗ് ബഡ്ജറ്റ് ചത്രവും പിന്നെ ഒരു ഹിന്ദു പുരാണ ചരിത്രകഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വൈശാലിയുംഓണത്തിന് റി ലീസായി കേരളത്തിലെ മതസൗഹാർതതിന് പേര്കേട്ട ഞങ്ങളുടെ മലപ്പുറം ജില്ലയിലെ തിരൂരിലെ സെൻട്രൽ വിശ്വാഷ് തിയേറ്റു കളിൽ അടക്കം ഹിന്ദു മുസ്ലിംവിത്യാസമില്ലാതെ കേരളത്തിൽ ഉടനീളം ജനങ്ങളും ഈ സിനിമകൾ കണ്ടു അന്നത്തെ കാലത്തെ സകല കളക്ഷൻ റിക്കോർഡുകളും ബേദിച്ചു കളം നിറഞ്ഞോടി എന്റെ ജയശങ്കർ സാറേ........

  • @merinmaryvarghese344
    @merinmaryvarghese344 4 ปีที่แล้ว +1

    8:50 താങ്കൾ പറഞ്ഞത് ആണ് കറക്റ്റ് !! പക്ഷെ ആർകും ഇതിന്റെ സീരിയസ്നെസ്സ് മനസിലാവില്ല്യ !! എലാരും സോഷ്യൽ മീഡിയയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും പോർവിളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു !! കാരണം സോഷ്യൽ മീഡിയയിൽ എല്ലാർക്കും ഒളിച്ചിരുന്ന് വെറുപ്പ് പ്രചരിപ്പികാമലോ! ആരെയും പേടിക്കണ്ട !!🤦‍♂️🤦‍♀️

    • @abworld6746
      @abworld6746 4 ปีที่แล้ว +1

      സത്യം.... ആർക്കും സോഷ്യൽ മീഡിയയിൽ പേരുമില്ല മുഖവുമില്ല...

  • @Pycho3157
    @Pycho3157 4 ปีที่แล้ว +1

    സാർ,
    യഥാർത്ഥത്തിൽ 1921-ൽ ഒരു മാപ്പിള കലാപം നടന്നിരുന്നോ?
    മിക്കവാറും ചരിത്രങ്ങൾ തീയതി മുതൽവ്യക്തമായി,മനസിലാകുന്ന വിധത്തിൽ സാർ വിശദീകരിച്ചു തരുന്നതാണല്ലോ,?
    1921 മാപ്പിള ലഹളയെ പറ്റി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി യായിരുന്ന, K മാധവൻ നായർ എഴുതിയതും, dr അംബേക്കറും, ആനിബസന്റും, ഗാന്ധിജിയും മെല്ലാം, വെറും പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നോ,
    ഹിന്ദുകൂട്ടക്കൊലയും, കൂട്ട മതംമാറ്റലും, ഗർഭിണി യുൾപ്പെടെ സ്ത്രീകളെ, ബലാൽസംഗചെയുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്തതാണ് ഈ മാപ്പിള ലഹളഎന്ന് എഴുതിയത്, മിക്കവാറും എല്ലാസംഭവത്തെ പറ്റിയും, വിവരിച്ചുള്ള സാറിന്റെ അഭിപ്രായം ഞങ്ങൾ ശ്രെദ്ധിക്കുന്നു, ഈ വിഷയവും സത്യസന്ധമായി, സാറിന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു.

  • @Mohandas1957
    @Mohandas1957 4 ปีที่แล้ว +1

    Jaisankar has tried hard to keep his secular credentials. Existentialism at best!

  • @praveens4946
    @praveens4946 4 ปีที่แล้ว

    Thanik pinarayi vijayaneyum muhammed riyaz neyum eshtamallennu manasilayittundu.

  • @radhakrishnann4454
    @radhakrishnann4454 4 ปีที่แล้ว +1

    ചെയ്തു പോയ പാപത്തിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് (കുറ്റബോധം ഉണ്ടെങ്കിൽ) മുസ്ല്യം സമുദായം ഏറ്റുപറയണം' അതാണ് വേണ്ടത്

  • @sujithkrishna2707
    @sujithkrishna2707 4 ปีที่แล้ว

    വക്കിലിന്റെ ഇന്റർവ്യൂ കാണുമ്പോൾ തന്നെ കണ്ടം വഴി ഓടുന്ന കമ്മികൾ ഇതിൽ വന്നു കമന്റ്‌ ഇടും 😁😂

  • @BalakrishnanUnny
    @BalakrishnanUnny 4 ปีที่แล้ว +2

    The Advocate is slowly turning to be a devil's advocate! Someone who used to speak his mind fearlessly about issues is trying to hide behind some silly cinematic history. Never expected this from him. Wasted 12 minutes.

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว

      He has already proved his braveness through this vedio, He can't speak lie, he doesn't want any RSS certificate 😉😉😄😃😂🤣

  • @vipinvkizhakkenchaery
    @vipinvkizhakkenchaery 4 ปีที่แล้ว

    Karyam vyaktham aanu... cinema promotionu vendy veruthe alkare ilaky vidaruth...

  • @user-bfqyowt
    @user-bfqyowt 4 ปีที่แล้ว

    മലബാർ സമരത്തെ ചരിത്ര രേഖകൾ നിരത്തി നേർ രേഖയിൽ വായിക്കാമെന്നിരിക്കെ സിനിമയും ഊഹാപോഹങ്ങളും നിരത്തി പുകമറക്കുള്ളിൽ നിർത്താനുള്ള നിസ്പക്ഷന്റെ ശ്രമത്തെ ആരും കാണാതെ പോവരുത്. ഇയാൾ പിണറായി സഖാവിനെ തെറി പറയുമ്പോൾ ലൈക്കടിക്കാൻ നടക്കുന്ന ലീഗ്കാരൊക്കെ കാണുന്നുണ്ടല്ലോ ല്ലേ?

  • @abushaheeravv6167
    @abushaheeravv6167 4 ปีที่แล้ว

    Adv-nekkurichu Palarum Pala Apavaadangalum Aakshepangalum Parayunnu , Athu Kettu Janangal Prakoapitharaakunnu , Bharanaadhi- kaarikal Varey , Nadapadikku Thuniyunnu ......Ennoru Avastha Undaayaal , Churungiya Paksham Oru Vishadheekaranavumaayi- ittengilum Adv.Rangathu Varum. illey....? Enneppatty Kelkkunna- thokkey Asathyangalaanu Enna Oru 'Affidavit' Thaangal Purathirakkum illey...? ENNAAL ,
    Thannekkurichu Kelkkunnathellaam Asathyangalaanennum , Gandhijiyum Ambedkarumellaam Sathyam Manassillaakkanaennu-mokkey Ezhuthi , Variam Kunnan 'THE HINDU' Pathrathinu 1921-il Ayacha Oru " LETTER " 3 Divasam Mump , THE HINDU Punaprasidhee- karichittund. Adv.Jayashankar Athu Vaayikkanam.Malayaalikuledey Mathramaaya Prathyekatha Enthennu Vechaal British Adhinivesham Themmaditharamaa- yirunnuvennum , Aneethiyaayirunn- uvyennumokkey ValiyaVaayil Vilichu Parayunna Malayaali , Pakshey BT.Kaaran EZHUTHI VECHATHELLAAM VEDHA VAAKYANGALAANENNA MATTIL VIZHUNGUNNU !! SATHYAMAA - NENNU VISHWASICHU , PRASANGIKKUNNU..!!!! ITHU VIROADHAABHASAMALLEY ? Asathyangalaanennum,Kuthanth-ragaloodeyaanu Nammudey Rajyam Pidichedutthathennum Ezhuthi Vechathellaam Asathyangalaa- nennum Manassilaakkaanulla BUDHIVALARCAHA...Ennum Nammil Palarkkim Etthiyiytilla !!!?! ngeekarikkanulkai Pialum . English Bhashayil ' SUNDARAMAAYI " Ezuthi Vechu Ennath Kondu Maathram Ellaam Sathtammaayi !!! Athu Konadaanelloa V.K.Haji Neriitu Paranhittum Athu Vishwasikkaathey Vellakkaran Ezhuthi Vecahathu Poornnamaayi Viswasichu PRASANGIKKUNATH. A
    Kumaaranaashaantey 'KROORA MUHAMMADAR-neykkurichu CHANGAMBUZHA Athma Kadhayil Parayunnund. Eng.Kaaranoadulla Maanaseeka Vidheyathwam Adv-neyppoalulkavar ENNUM Kodu- Nadakkunnund. Eea ' VIDHEYA- THWAM Ennu Ozhivaakkumoa Annu Mathramey Eea Rajyam Rakshappedukayulloo....Adv-neppooalullavar Enthukondaanu HAAJI -yudey AFFIDAVIT Vishwasikkaathath...? Enthukondaanu T.Kaaran EzhuthuVechath Annaakku Thodaathey VIZHUNGU- NNATH ........??

  • @basheermadathil5242
    @basheermadathil5242 4 ปีที่แล้ว

    Kaka

  • @praveens4946
    @praveens4946 4 ปีที่แล้ว

    Cpm zindabad dyfi sfi zindabad

  • @yaranoor6485
    @yaranoor6485 4 ปีที่แล้ว +1

    Oru roopa polum chilav illathe itrem valya publicity🤭🤭🤭🤭

  • @augustinjoseph3228
    @augustinjoseph3228 4 ปีที่แล้ว

    He is " sponsored " sanghijihadi

  • @arunx3505
    @arunx3505 4 ปีที่แล้ว +3

    1st view

  • @muhammedraees7890
    @muhammedraees7890 4 ปีที่แล้ว +2

    വക്കീൽ സാർ..'''
    താങ്കൾ വളരെ വളരെ വളരെ നൈയിസായിട്ടാണ് വിഷം വിതറുക
    താങ്കൾ നല്ല ഒന്നാത്തരം അവസരവാതിയാണ് ...
    നാല് വർഷം മുമ്പ് ഉമ്മൻചാണ്ടിയെ പറയാത്തത് ഒന്നും ഇല്ല ... UDF നെയും ...
    ഇപോൾ പിണറായെയും LDF നെയും ചീത്തിവിളിക്കുന്നു
    ആട്ടിൻ തോലിട്ട ചെന്നായയെ പോലെയാണ് ചില സമയങ്ങളിൽ അങ്ങ് ...
    നിർത്തി കൂടെ വക്കീലെ...

  • @deepukm1340
    @deepukm1340 4 ปีที่แล้ว

    Al dhaula

  • @indiancitizen174
    @indiancitizen174 4 ปีที่แล้ว

    വക്കീല് വലിയ ബുദ്ധി ശാലിയും ധൈര്യശാലിയും നിഷ്പക്ഷവും ആണ്
    പക്ഷേ സുഡാപ്പികൾക്ക് എതിരായി ഒരക്ഷരം മിണ്ടിയില്ല.
    സംശയമുള്ളവർ ഇദ്ദേഹത്തിൻറെ ഓരോ വീഡിയോകളും നോക്കുക സുഡാപ്പികൾ ഒഴിച്ച് മറ്റെല്ലാവരെയും ഇദ്ദേഹം വിമർശിക്കും .

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว

      ഇദ്ദേഹം ഒരു സിപിഐ കാരൻ ആണെന്ന് എത്രപേർക്ക് അറിയാം...

    • @indiancitizen174
      @indiancitizen174 4 ปีที่แล้ว

      @@kaleshcn5422 പാർട്ടി താല്പര്യത്തിനെതിരെ സംസാരിക്കുന്നു എന്ന് പറഞ്ഞു ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നു.

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว

      @@indiancitizen174 എന്നു മുതൽ..

  • @vvpadmanabhanpadmanabhan3075
    @vvpadmanabhanpadmanabhan3075 4 ปีที่แล้ว

    PALA DAIVA VISVASIKALE OLINJIRUNNU KOLLANAM ENNATHANU ALLA THALAYEDE NIRDESAM ENNU PROPHET PRAVACHAKAN MR NABI THANTE KITHAB QURANIL PARAYUNNU CHAPTER 9 VERSE 5. ALLAHUVINTE AAGNA ATHE PADI ANUSARICHA VARIKUNNA ANUMODANARHANANU. BOLO TASVIR ALLA WHO AKBAR

    • @radhakrishnann4454
      @radhakrishnann4454 4 ปีที่แล้ว

      ഇനിയെങ്കിലും ചെയ്തു പോയ പാപത്തിന് മാപ്പ പറയുക.

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 ปีที่แล้ว

    🥰😁

  • @youngtechbilu6764
    @youngtechbilu6764 4 ปีที่แล้ว

    Sangi calasam