ความคิดเห็น •

  • @vanajakn4996
    @vanajakn4996 8 หลายเดือนก่อน

    ജയ് ഗുരുദേവ് പവർഫുൾ നോളജ്❤❤❤

  • @bindhuasokababu805
    @bindhuasokababu805 หลายเดือนก่อน +1

    Jai Gurudev 🙏

  • @sunithakumari524
    @sunithakumari524 9 หลายเดือนก่อน +2

    ❤meditetion.❤ ചെയ്തു മരണ ഭയം മറ്റുക. .❤🌺ജൈഗുരുദെവ്❤

  • @sunithakumari524
    @sunithakumari524 9 หลายเดือนก่อน +1

    ❤. thankyou. sir. ജയ്‌ ഗുരു ദേവ് ❤കാലം .മരണ ത്തിലേക്കുള്ള് യാത്ര.❤.ഗംഭീരം .🌹💐❤

  • @meenakshichandrasekhar1108
    @meenakshichandrasekhar1108 9 หลายเดือนก่อน +2

    Yama is also known as Dharma Deva.
    I will come again and again!! പുനരപി ജനനം പുനരപി മരണം..jaigurudev 🙏🙏

  • @manoharankk3467
    @manoharankk3467 8 หลายเดือนก่อน

    ആകാരമില്ലാത്തവനിൽ ആകാരം "ഞാനെന്ന" അഹങ്കാരമാണ്, അഹങ്കാരമൊഴിഞ്ഞതിൽ "ദൈവം" ജഢവുമാണ്, അത് ശൂന്യമാണ്, കത്തിയമർന്ന ചാരത്തിൽ ആകാരമില്ല, "ആകാരം" ചാരത്തിനു മുൻമ്പുള്ളതാണ്.....,❤

  • @Devu_krishnagirl
    @Devu_krishnagirl 8 หลายเดือนก่อน

    സർ.. സജി സർ.. Great ക്ലാസ്സ്‌.. 🙏🙏🙏✨✨ Precious Knowledge.. 💕

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 9 หลายเดือนก่อน +1

    സ്വർണ്ണത്തെ അടിച്ചമർത്തുന്നതു പോലെ, ചന്ദനത്തെ ഉരസിക്കുന്നതു പോലെ,
    കരിമ്പിനെ പിഴിയുന്നതു പോലെ ജീവിതത്തിന്റെ തിളക്കമറിയാനും,വാസന അറിയാനും,മധുരം അറിയാനും മരണഭയം നിറഞ്ഞ ചില സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കൂടി കടന്ന് പോയേ പറ്റൂ....
    ഇപ്രകാരമായ ഭരണഭയത്തെ ഇല്ലാതാക്കാൻ ശരീരത്തെ ഉപേക്ഷിച്ച്ക്കൊണ്ടുള്ള ധ്യാനം അനിവാര്യമാണ്....അത് ഗുരുവിന്റെ ജ്ഞാനത്തിലൂടെ,സാദനയിലൂടെ, സേവനത്തിലൂടെയുള്ള ആത്മീയപാതയിലൂടെ നാം ഏവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.....
    പോയവരും,പോയിക്കൊണ്ടിരിക്കുന്നവരുമായഈ ജനവാസ കേന്ദ്രത്തിൽ എപ്പോൾ നീയും ഞാനും തമ്മിൽ ഒരു വ്യത്യാസവും നീ കാണുന്നില്ലയോ..അപ്പോൾ നീയും ഞാനും ഒന്നാകുന്നു..അവിടെ നീ ഒരിക്കലും പുനഃർജനിക്കുന്നുമില്ല...!!!,മരിക്കുന്നുമില്ല....!!!
    'കാരണം ഞാൻ ആ പരമാത്മാവായ പരമേശ്വരനാണ്...'
    നന്ദി സാർ...
    ജയ് ഗുരുദേവ്
    ♥️♥️♥️🌹🌹🌹🙏🙏🙏

  • @bindhunpPadman-vm6bb
    @bindhunpPadman-vm6bb 9 หลายเดือนก่อน

    Supper 👌🌹🙏

  • @lalitharavi6041
    @lalitharavi6041 8 หลายเดือนก่อน

    Sir, after each day of your session, the feeling that i have really gained some vital knowledge is getting stronger! It is impossible to put it into words. So i am offering my Pranaams and Gratitude to our Gurudev and to you, Sir!
    Each Session unfolds before us bringing Divine knowledge and Happiness! With Thanks and Pranaams!

  • @valsalamenon2058
    @valsalamenon2058 9 หลายเดือนก่อน

    Very very precious points Sir. Thanks a lot 💐❤️❤️❤️🙏🙏🙏

  • @haridas.thadathil3191
    @haridas.thadathil3191 9 หลายเดือนก่อน

    ❤❤💕🙏 jaigurudev 🌹

  • @mayanambiar3248
    @mayanambiar3248 9 หลายเดือนก่อน

    You dropping body is called meditation and body dropping you is death and learning to drop the body is dhyanam and the example of Michael Jackson is wonderful sir.Thankyou so much.❤ jaigurudev

  • @vasanthakumari4544
    @vasanthakumari4544 9 หลายเดือนก่อน +1

    Jgd🙏🏻🙏🏻Nammal chandanam anennu manassilayi🙏🏻🙏🏻💐💐

  • @sumathyrk4074
    @sumathyrk4074 9 หลายเดือนก่อน +1

    Fantastic

  • @meenanandan6359
    @meenanandan6359 8 หลายเดือนก่อน

    👌👌👌🙏🙏

  • @miniprasad6967
    @miniprasad6967 9 หลายเดือนก่อน

    🙏🙏🙏

  • @soudaminirk1782
    @soudaminirk1782 9 หลายเดือนก่อน

    Super, sir, ethinu mumb kathopanishath kettirunnu athinekkal valere lalithamayi sir manassillakki tharunnund thank u sir ❤❤

  • @manoharankk3467
    @manoharankk3467 8 หลายเดือนก่อน

    ആർക്കാണോ ദിശാവന്ദനം ആവശ്യമില്ലാത്തത് അവൻ ദൈവമാണ്...., അത് വളരെ ശരിയാണ്., എന്നാൽ ആവശ്യമില്ലാത്തവനിൽ "അന്ധൻ " കൂടിയുണ്ട്, അവനാകട്ടെ പിശാചുമാണ്.....,

  • @vilasini5199
    @vilasini5199 7 หลายเดือนก่อน

    Jaigurudev🙏🙏🙏