ജൈവ വാഴക്കൃഷി വിജയിക്കാൻ പൊടിക്കൈകള്‍ | കാന്താരി | Organic Fertilizer | Tabasco pepper | Tips

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2020
  • #banana #organicfertilizer #tabascopepper
    വാഴക്കൃഷി നന്നാവാന്‍ പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയിലെ കര്‍ഷകനായ ശിവദാസന്‍ ഉപയോഗിക്കുന്ന ജൈവ വളക്കൂട്ട്‌ എന്താണെന്നറിയണ്ടേ ? തണ്ടുതുരപ്പനെയും കീടങ്ങളെയും അകറ്റാൻ അദ്ദേഹത്തിന്റെ വക ചില കാന്താരി പൊടിക്കൈകൾ
    Want to know more about the secret manure that Mr Sivadasan, a farmer from Cherpulassery, Palakkad uses to improve his banana cultivation? Check out the video to find out the tips and techniques he follows to get rid of pests!
    Please see the below link to watch his video on banana farming tips
    • നാടന്‍ വാഴക്കന്നുകള്‍ ...
    To know more regarding this contact Sivadasan 8590018540
    Please do like, share and support our Facebook page / organicmission
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 62

  • @prasanthms1918
    @prasanthms1918 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ.... ഒത്തിരി നന്ദി 🙏

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh หลายเดือนก่อน +1

    🙏🙏🙏🙏 ജൈവ കർഷകൻ ,,,👍👍👍👍👍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 ปีที่แล้ว

    അടിപൊളി 👍👍

  • @tmpeter954
    @tmpeter954 3 ปีที่แล้ว

    താങ്ക്സ്

  • @kpkolad
    @kpkolad 3 ปีที่แล้ว

    സൂപ്പർ

  • @sudheeshs7244
    @sudheeshs7244 3 ปีที่แล้ว

    അടിപൊളി

  • @izshjo5169
    @izshjo5169 3 ปีที่แล้ว +1

    Fab video! As usual humble and detailed presentation! Awaiting more videos ! God bless !

  • @girijadevi7702
    @girijadevi7702 2 ปีที่แล้ว +1

    Good 🙏

  • @BhagyanathMnathgroup
    @BhagyanathMnathgroup 3 ปีที่แล้ว +1

    👍

  • @dhaneeshvm1122
    @dhaneeshvm1122 ปีที่แล้ว +1

    🙏നമസ്തേ

  • @raheeshnv8912
    @raheeshnv8912 3 ปีที่แล้ว +1

    👍👍👍

  • @hibaasworld8619
    @hibaasworld8619 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് രതീഷ്

  • @sudheeshspanicker2936
    @sudheeshspanicker2936 3 ปีที่แล้ว

    👍👍👍👍

  • @hannamariyamprince1727
    @hannamariyamprince1727 3 ปีที่แล้ว +2

    Super 👍Unniyettan evide

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നന്ദി Mahendran Vasudevan

  • @hakeem.shakutty6204
    @hakeem.shakutty6204 3 ปีที่แล้ว +1

    👌

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว

    Aa bucket net enthinanu...meen pidikkanano?....manasilayilla.....

  • @sridharrackenchathe6025
    @sridharrackenchathe6025 3 ปีที่แล้ว +1

    Nice

  • @muraleedharann9385
    @muraleedharann9385 3 ปีที่แล้ว +1

    superv

  • @Dhoni77242
    @Dhoni77242 3 ปีที่แล้ว +2

    Super brother...... Good

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu ปีที่แล้ว +1

    🙏🙏🌹❤️🙋

  • @sain.sdevan4695
    @sain.sdevan4695 ปีที่แล้ว +1

    ഓർഗാനിക് പച്ചക്കറി മാർകെറ്റിൽ എത്തിക്കാൻ മാർഗം ഉണ്ടോ നമ്മൾ നേരിട്ട് കൊടുക്കാൻ നോക്കിയിട്ട് ആർക്കും വേണ്ട. എല്ലാവർക്കും കടയിൽ നിന്നും വാങ്ങിയാലെ തൃപ്‌തി വരൂ

  • @bindur7237
    @bindur7237 3 ปีที่แล้ว +1

    Ente vazha ellom mandayadachu pokunnu keedavum undu antucheyanum

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Contact number videoyilum descriptionilum koduthitundu. Vilichu chodikavunathanu

  • @jishnunamittu55jishnunamit57
    @jishnunamittu55jishnunamit57 3 ปีที่แล้ว +1

    Sivadasan chattanaum kreshyaum narrati kanana pattumo

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      contact number videoyilum descriptionilum koduthitundu. nerittu vilichu samsarikavunathanu

  • @shbzmk2110
    @shbzmk2110 3 ปีที่แล้ว +1

    Ratheeshe Ni aadyam poyit mudi murik

  • @bijumathew2477
    @bijumathew2477 ปีที่แล้ว

    Onnum manasilayilla. Kure "Disturbance and Sounds". Dubbing kurachu koode Better aakamayirunnu. Jaivavalam thinte combinations clear aayilla.
    "Chummathe Oru Video". Try to make it Better.

  • @bindur7237
    @bindur7237 3 ปีที่แล้ว +1

    Koobillakannan vazha vittu avida kittum

    • @dineshsekhar4213
      @dineshsekhar4213 3 ปีที่แล้ว +1

      Thrissur area.l kittum. Or Mannuthi.l kittum

  • @jayakrishnanj4611
    @jayakrishnanj4611 3 ปีที่แล้ว +1

    Informative 👌🏼

  • @invbcsinvbcs8870
    @invbcsinvbcs8870 3 ปีที่แล้ว +2

    Soap water jaivam ano

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว +1

      സോപ്പ് വെള്ളം ജൈവം അല്ല.അടി വളമായിട്ടല്ല ഇത് ഉപയോഗിക്കുന്നത്. കീടങ്ങൾ ഉണ്ടെങ്കിൽ അതിലേക്കു spray ചെയ്യുകയാണ് ചെയുന്നത്.

  • @vinuthomas4840
    @vinuthomas4840 3 ปีที่แล้ว

    അടുത്ത വീഡിയോ വാഴത്തോപ്പിലേ ഇടവിളകൃഷി

  • @pnr19media97
    @pnr19media97 ปีที่แล้ว +1

    Supar, ഇത് എവിടെയാണ് place

  • @sulaimanop1797
    @sulaimanop1797 3 ปีที่แล้ว

    Rabbit video, pattabi

  • @abhilashpg3655
    @abhilashpg3655 3 ปีที่แล้ว +2

    സൗണ്ട് ക്ലീർ അല്ല

  • @vipinotp6465
    @vipinotp6465 3 ปีที่แล้ว +1

    NJn chenkathlli vechu 1 varsham kazhinju ipozhum kolachitt ila..😢

    • @dineshsekhar4213
      @dineshsekhar4213 3 ปีที่แล้ว +1

      Athinu valam idu saho

    • @vipinotp6465
      @vipinotp6465 3 ปีที่แล้ว

      @@dineshsekhar4213 Ath Sathya oru vallavum koduthitt ila.. Ipo kolichu bt kaya valupam ila.. Vallam edathente kozhapa

    • @dineshsekhar4213
      @dineshsekhar4213 3 ปีที่แล้ว +1

      @@vipinotp6465 yes, korch, composte, kozhi valam, chaanakapodi okke itta kuzhiyil venam thai vakkaan. Ennitt nanach kodukkanam. Idakk valam ittillenkilum kuzhappam illa. Njan ingane cgeythitt, 6th monthl kulachu. Mooppaayappol oru 19 kilo undaayirunnu 👍❤️

    • @vipinotp6465
      @vipinotp6465 3 ปีที่แล้ว

      @@dineshsekhar4213 thank you cheyanam eni ❤👍

  • @abupacharathodi3969
    @abupacharathodi3969 3 ปีที่แล้ว +1

    Vaya kannu വേണമായിരുന്നു

  • @faizafami6619
    @faizafami6619 3 ปีที่แล้ว

    Too much disturbing the voices

  • @ramachandranps4992
    @ramachandranps4992 3 ปีที่แล้ว +1

    ശിവദാസിൻ്റെ ഫോൺ നം. pls

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ടല്ലോ

    • @ramachandranps4992
      @ramachandranps4992 3 ปีที่แล้ว

      @@OrganicKeralam OK

  • @varghesepa5468
    @varghesepa5468 3 ปีที่แล้ว +1

    എന്റെ പെന്നു ചങ്ങാതി ഇതു് കൊണ്ട് ഒന്നും കിടങ്ങൾ നശിക്കില്ല. അതിനു നല്ല കീടനാശിനി തന്നെ ഉപയോഗിക്കണം.

  • @arshadravana118
    @arshadravana118 2 ปีที่แล้ว

    ഷോപ്പ് വീഡിയോ ഒണ്ടോ ഓർഗാനിക് ഷോപ്പ്