ചിക്കൻ ഇതുപോലെ പൊരിച്ചാൽ പൊളിക്കും മക്കളെ ചട്ടി വടിച്ചു വെക്കും അത്രക്കും ടേസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 89

  • @MyDreamsMyHappiness
    @MyDreamsMyHappiness หลายเดือนก่อน +13

    അടിപൊളി കാണുമ്പോൾ തന്നെ അറിയാം നല്ല സൂപ്പർ ടേസ്റ്റ് വിഭവമാണെന്ന്👌👌👌

  • @jameelaam385
    @jameelaam385 หลายเดือนก่อน +4

    Njangal ithu pole cheyyarund pakshe colourum thairum idarilla cheru narangaye idarulloooo

  • @NavaneethNavi-c3r
    @NavaneethNavi-c3r 25 วันที่ผ่านมา

    ചേച്ചി 👌 ഹോട്ടലിൽ കള്ളറൊക്കെ ചേർക്കും ❤️❤️❤️❤️

  • @angelrani5676
    @angelrani5676 หลายเดือนก่อน +49

    കളർ ചേർത്തത് കാരണം ഈ ചിക്കൻ കൊള്ളത്തില്ല.

    • @ShanavasJ-i1c
      @ShanavasJ-i1c หลายเดือนก่อน +1

      സത്യം

  • @dalieantony713
    @dalieantony713 23 วันที่ผ่านมา

    Yes am cooking

  • @Samuel-p4c6v
    @Samuel-p4c6v หลายเดือนก่อน +26

    നല്ലപോലെ ഉണ്ടാക്കിയിട്ട് അവസാനം കുളം ആക്കി...

  • @JanuRamankutty
    @JanuRamankutty หลายเดือนก่อน +3

    കളർ വേണ്ട കൊള്ളത്തില്ല

  • @BasheerPvk
    @BasheerPvk หลายเดือนก่อน +4

    Kallar.veandea

  • @AfrinRubeena
    @AfrinRubeena 26 วันที่ผ่านมา

    😋😋😋

  • @Musthafapalorath
    @Musthafapalorath หลายเดือนก่อน +2

    കളർ കൂടുതല് കൊള്ളത്തില്ല

  • @fathimamummus2684
    @fathimamummus2684 หลายเดือนก่อน +13

    അപ്പോൾ പിന്നെ ഹോട്ടൽ പോയി കഴിച്ചാൽ പോരെ. വീട്ടിൽ ഉണ്ടാക്കുമ്പോൾ കളർ ഒക്കെ ചേർക്കുവാണെങ്കിൽ പിന്നെ

  • @sureshkumar-w7g3u
    @sureshkumar-w7g3u หลายเดือนก่อน +1

    ചിക്കൻ 65 ന്റെ അനിയൻ

  • @arunima8615
    @arunima8615 23 วันที่ผ่านมา

    😊

  • @Michael.JMichael.J
    @Michael.JMichael.J 27 วันที่ผ่านมา +2

    Small adikkumpol ithu kazhikkavo

  • @sofiyajameela6953
    @sofiyajameela6953 27 วันที่ผ่านมา

    👍

  • @rasheedmr2853
    @rasheedmr2853 หลายเดือนก่อน +4

    Food colar cherthu kazhikkaruthu Teastum nashtta pedum

  • @vidyadharannair6257
    @vidyadharannair6257 หลายเดือนก่อน +1

    Ok, let me try 👍

  • @kunjimon3
    @kunjimon3 หลายเดือนก่อน +1

    Not all food colors are bad for health

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm หลายเดือนก่อน

    SUPER ANU. ETHA

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 หลายเดือนก่อน +1

    Nice

  • @hashimkdy6656
    @hashimkdy6656 หลายเดือนก่อน

    👌👍👍

  • @NishaPk-tx8te
    @NishaPk-tx8te หลายเดือนก่อน +1

    👌👌

  • @reghunadhanpillaij8524
    @reghunadhanpillaij8524 หลายเดือนก่อน +9

    ഇറച്ചിയും തൈരും ചേരുമ്പോൾ അതു വിരുദ്ധമാവില്ലേ

  • @bibishpb8241
    @bibishpb8241 หลายเดือนก่อน

    Super👌

  • @kuttyskitchen6898
    @kuttyskitchen6898 หลายเดือนก่อน

    ❤️👍🏻

  • @ambilysuresh3675
    @ambilysuresh3675 หลายเดือนก่อน +1

    Super

  • @AnilKumar-l5m5h
    @AnilKumar-l5m5h หลายเดือนก่อน +1

    , കളവു ചേർത്ത ഫുഡുകൾ ഒരിക്കലും ഉപയോഗിക്കരുത് കാണാനുള്ള ഭംഗി വേണ്ട നമ്മളുടെ ആരോഗ്യമാണ് നമുക്ക് വലുത്

  • @radhakrishnank.v9356
    @radhakrishnank.v9356 หลายเดือนก่อน

    Adipoli

  • @SameenaSemi-qz2ml
    @SameenaSemi-qz2ml หลายเดือนก่อน +2

    Adipoli ❤❤

  • @haneefmarthya1456
    @haneefmarthya1456 หลายเดือนก่อน +2

    😋,,

  • @asoorama4563
    @asoorama4563 หลายเดือนก่อน +4

    . super

  • @ACE_x-rg1yv
    @ACE_x-rg1yv หลายเดือนก่อน

    Intee mmak ithonum arila thatha😰🥲

  • @gofoorkt903
    @gofoorkt903 หลายเดือนก่อน +1

    ഒരു പീസ് കിട്ടിയിരുന്നങ്കിൽ

  • @MRETALK
    @MRETALK หลายเดือนก่อน +5

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം 😂

  • @MobilredmeMobilredme
    @MobilredmeMobilredme หลายเดือนก่อน

    Miss 1 peas 🖐️

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 29 วันที่ผ่านมา

    അണ്ടി പരിപ്പ് പൊടി യും ഒരു 50ml മിൽക്ക് ഉം1ടൈഗർ ബിസ്ക്കറ്റ് ഉം കൂടി... ആ മൈദ, കോൺഫ്ല.. Mix ൽ ചേർത്താൽ കിടിലൻ 🙏

  • @muneeram5551
    @muneeram5551 หลายเดือนก่อน +3

    തൈരും ചിക്കനും വിരുദ്ധം

  • @sasidharanpillai822
    @sasidharanpillai822 27 วันที่ผ่านมา

    Chichen mutt8 അര്‍ത്ഥത്തിലും നീ ചെയ്യുന്നത് reaction ഉള്ള ഉരു kitchen ആണ് 😢 ആളുകള്‍ക്ക് രോഗം വരാതെ നോക്കണം reaction

  • @usaftk187
    @usaftk187 หลายเดือนก่อน +11

    കളർ കഴിച്ചാൽ കൂടുതൽ ബാധിക്കുന്നത് ബലഹീനത ഒന്നും പറ്റില്ല

    • @usaftk187
      @usaftk187 หลายเดือนก่อน +1

      അനുഭവിച്ചു parayu

    • @kunjimon3
      @kunjimon3 หลายเดือนก่อน

      ഹോട്ടലിൽ നിന്ന് ഒന്നും കഴിക്കാറില്ലേ

  • @NoushadAbdulkhadar
    @NoushadAbdulkhadar หลายเดือนก่อน

    ചിക്കൻ ഇതുപോലെ പൊരിച്ചാൽ നിങ്ങളെ അകൗണ്ടിൽ പൈസ വീഴും അറ്റാകും മറ്റു അസുഖം വരുമ്പോൾ സ്വന്തം കൈ മാത്രം മേ കാണു

  • @RajeswariSunilkumar-h3i
    @RajeswariSunilkumar-h3i 27 วันที่ผ่านมา

    സംസാരം കൂടുതൽ പിന്നെ ഇത് ചില്ലി ചിക്കൻ😂

  • @guruchandranchambayil1779
    @guruchandranchambayil1779 26 วันที่ผ่านมา

    കളറ് ചേർത്ത് കുളമാക്കി.
    പൊരിച്ച് വെച്ചതിൽ നിർത്തിയാൽ മതിയായിരുന്നു.

  • @PoPy-n7d
    @PoPy-n7d หลายเดือนก่อน +4

    തൈര് ചൂടാക്കരുത്?

    • @rejirajan8924
      @rejirajan8924 หลายเดือนก่อน

      Puthiya arivu aanallo😅😅

    • @rishalmubi7443
      @rishalmubi7443 หลายเดือนก่อน

      Biriyani kazhikkaarille

  • @sdq6927
    @sdq6927 หลายเดือนก่อน +2

    ഇത് പക്ഷെ ചൈനീസ് ഡിഷ്‌ പോലെ sweat ആവില്ലേ?! 🙄 മധുരം വന്നാൽ എങ്ങനെയാ ചിക്കൻ പൊരിച്ചതിന്റെ രുചി വരും?!! 😮🙄

  • @abidaa1975
    @abidaa1975 16 วันที่ผ่านมา

    ആകളർ ചേർത്തതോടെ അതിൻ്റെ എല്ലാം പോയി

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul หลายเดือนก่อน +1

    ചിക്കൻ മസാല വേണ്ടേ ഇത്താ. Plc reply

  • @jessyjaison3921
    @jessyjaison3921 2 วันที่ผ่านมา

    Colour ചേർത്തകൊണ്ട് ഇഷ്ടായില്ല

  • @EnochZionMedia
    @EnochZionMedia หลายเดือนก่อน +1

    Chilli ചിക്കൻ

  • @shamsudheenmv1085
    @shamsudheenmv1085 หลายเดือนก่อน

    ഉപ്പ് ഇട്ടില്ല

  • @Musthafapalorath
    @Musthafapalorath หลายเดือนก่อน

    ഉപ്പ് പാകത്തിന്

  • @augustineej2621
    @augustineej2621 หลายเดือนก่อน +4

    താത്ത ഒരു സത്യം പറഞ്ഞു എടുത്തു കഴിക്കാനായി തോന്നും എന്ന്!എന്റെ അഭിപ്രായത്തിൽ കഴിക്കരുത് കാരണം കളർ ചേർത്തതാണ്

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  หลายเดือนก่อน +1

      hotelil chennal colour cherkathathano kazhikunne athin preshnam ella alle😁

    • @augustineej2621
      @augustineej2621 หลายเดือนก่อน

      @malappuramthathavlogsbyayishu ഹോട്ടലിനിന്നു ചിക്കൻ പോയിട്ടു ഒരു ഫ്രൈയും വാങ്ങി കഴിക്കാറില്ല

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  หลายเดือนก่อน

      @ sharikkum ethuvare hotel food kazhichille dear

  • @KJSinu
    @KJSinu หลายเดือนก่อน

    ഞങ്ങൾ ഒക്കെ സാധാരണ രീതിയിൽ ചിക്കൻ കറിവച്ച് കളയാറാണ് പതിവ്

  • @SulaikaSulaika-k9p
    @SulaikaSulaika-k9p หลายเดือนก่อน

    കാണാൻ ഭംഗി ഉണ്ട് കഴിക്കാൻ പറ്റില്ല

  • @salihat6649
    @salihat6649 หลายเดือนก่อน +6

    അവസാനം കുളമാക്കി

  • @justinej2007
    @justinej2007 หลายเดือนก่อน +1

    കൊള്ളത്തില്ല

  • @Raisath-w1j
    @Raisath-w1j 28 วันที่ผ่านมา

    കളർ ചേർത്തത് നല്ലതല്ല

  • @mohammediqbal2430
    @mohammediqbal2430 หลายเดือนก่อน

    ആ നകം ഒക്കെ ഒന്ന് കട്ട് ചെയ്തു കൂടെ

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm หลายเดือนก่อน +1

    E THANA. KADHI ONTHA. BAGAYAM

  • @arunpv1146
    @arunpv1146 หลายเดือนก่อน

    Avasanam kulamaki... Waste by adding sauce... Not good

  • @johnoommen9314
    @johnoommen9314 หลายเดือนก่อน

    Ningalude chicken vendittilla.

  • @sawadsawad8238
    @sawadsawad8238 หลายเดือนก่อน

    Alar veandarunnu

  • @Belle-z7t
    @Belle-z7t 20 วันที่ผ่านมา

    ഇഷ്ടപെട്ടില്ല

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 หลายเดือนก่อน

    Ningal alukale vishamayamakkano ningal fud cloer prayunnathu vare kandu

  • @Belle-z7t
    @Belle-z7t 20 วันที่ผ่านมา

    ആകെ ബോർപരിപാടി

  • @ashrafmannayil6778
    @ashrafmannayil6778 หลายเดือนก่อน

    ഒന്നു നോക്കട്ടെ

  • @VenuGopal-hn5oz
    @VenuGopal-hn5oz หลายเดือนก่อน

    Super

  • @AnilKumar-l5m5h
    @AnilKumar-l5m5h หลายเดือนก่อน

    , കളവു ചേർത്ത ഫുഡുകൾ ഒരിക്കലും ഉപയോഗിക്കരുത് കാണാനുള്ള ഭംഗി വേണ്ട നമ്മളുടെ ആരോഗ്യമാണ് നമുക്ക് വലുത്

  • @chandrababuvelandy3010
    @chandrababuvelandy3010 หลายเดือนก่อน

    Super