പറഞ്ഞത് ശരി ആണല്ലോ, കുട്ടികൾക്ക് കാണാൻ മാർക്കോ പറ്റില്ല full വെട്ടികീറൽ ആണല്ലോ 😂അത് കൊണ്ടാണല്ലോ A സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് കൊടുത്തതും. A സർട്ടിഫിക്കറ്റ് പടം എടുക്കാം, വേറെ ആരും അത് അങ്ങനെ ആണെന്ന് പറയാൻ പാടില്ലേ.....
Troll cheyumbo chumma random clips cheyyalle,engane venam abhinayikkan ennoke pachalam bhasi dialogue aroda parayne Surajinodo.national award holder anu mr.
National award holder must have minimum common sense mr. Unni Mukundan te sthanathu marco dulqer salman ntae cinema anenkil national award winner Ingane okke parayuvoo mr.
Why should he blame others 😂😂
ഉണ്ണി 👍👍
വെഞ്ഞാറന്മൂട് ചെന്ന് ചോദിച്ചാൽ അറിയാം ഇവന്റെ അത്ര തല്ലിപ്പൊളി ആ നാട്ടിൽ ഇല്ല
അതെന്താ?
ഇവന്റെ വിചാരം ഇപ്പൊ മമ്മൂട്ടി മോഹൻലാൽ റേഞ്ച് ആണെന്ന
ഒരു കാലത്ത് ഇയ്യാളുടെ കോമഡി കണ്ടിട്ടായിരുന്നു ട്ടോ നമ്മളൊക്കെ ചിരിച്ചത് അത് മറക്കണ്ട ഇയ്യ്
പറഞ്ഞത് ശരി ആണല്ലോ,
കുട്ടികൾക്ക് കാണാൻ മാർക്കോ പറ്റില്ല full വെട്ടികീറൽ ആണല്ലോ 😂അത് കൊണ്ടാണല്ലോ A സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് കൊടുത്തതും.
A സർട്ടിഫിക്കറ്റ് പടം എടുക്കാം, വേറെ ആരും അത് അങ്ങനെ ആണെന്ന് പറയാൻ പാടില്ലേ.....
😅😅😅
Troll cheyumbo chumma random clips cheyyalle,engane venam abhinayikkan ennoke pachalam bhasi dialogue aroda parayne Surajinodo.national award holder anu mr.
National award holder must have minimum common sense mr. Unni Mukundan te sthanathu marco dulqer salman ntae cinema anenkil national award winner Ingane okke parayuvoo mr.
ഇതിൽ എന്താ ഇപ്പൊ തെറ്റായിട്ടുള്ളത്
അത് അവടെ പറയണ്ട ആവശ്യം ഇല്ല അത്രേ ഉള്ളു
Nigalk thonnikanilla karanam ithu pole mattu nadamarude padathinum parayanam appoo angikarikkam
Paranjotee pakshee.. athinu anusarichh aaa movieil nthelum indavanmm ith myrr family ayii poyiii ommbiyyy
Marco kananam ennu undu... But manakalli illa.. 😖😖😖😖😖
Yes
Malayalathinte korean type slasher movie aan......normally ithokkke njn kandittullath hollywood and korean aan.......so must watch......
Theatre experience kalayaruth.......🔥🔥🔥
Ayalde thanne mura filmine patyanu ayal paranjathenkilo? Y spread hate?
Swatham cinema aa aarenkilum depromote cheyuvoo.Common sense use cheyu sagothara
അപ്പൊ മുറയിൽ വെട്ടും കുത്തുമൊന്നും ഉണ്ടായിരുന്നില്ല അല്ലെ വെഞ്ഞാറമൂടെ 😂😂