അത് അന്യരുടെ സ്വകാര്യതിയിലേക്ക് എത്തി നോക്കുന്ന യൂട്യൂബ്ഴ്സിനെ ഉദ്ദേശിച്ചാണ്. കാറിൽ ഇരുന്നു കുരയ്ക്കുന്ന പട്ടിയെ ഉണ്ണി മുകുന്ദൻ തല്ലിക്കൊല്ലുന്ന സീൻ ആണ് അരിസി അണ്ണാച്ചിയെ ഉദ്ദേശിച്ചു എടുത്തിരിക്കുന്നത്
@@arjundasmp4676 അത്രക്കുള്ളത് കൊണ്ടാണ് അത് ഇന്ത്യയിൽ വൈറലായതും നിന്നെപോലുള്ള ഞരമ്പ് വാണങ്ങൾ അസൂയപെടുന്നതും. നിന്റെ അസൂയയിൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ഇദ്ദേഹം പറഞ്ഞതിൽ ഒരെണ്ണം സത്യമാണ് ഇത് കുട്ടികളിൽ ഉണ്ടാകുന്ന impact 18+ matrame ennu പറഞ്ഞാലും കുട്ടികളെ കൊണ്ട് പോകുന്ന ചില parents ath onnu manisakanam Guts ഉള്ളവർ അതായത് just oru film aayi kananam
Actually we need to respect his words also because our new generation is addicted to drugs, alcohol and nowadays we won't able to ask anything to new generation kids they become violent no respect to elders,mobile addict.film is just a entertainment and actors and actresses are just acting and getting paid.appreciate their acting skills not the people or imitate them in life blindly.
പണ്ട് ഇതുപോലെ ഒരു Marco film കണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ വെട്ടും കുത്തും തുടങ്ങിയത്.. അന്ന് സിഗർ ഇല്ലാത്തതു കൊണ്ട് ദിനേശ് ബീഡി വലിച്ചു അഡ്ജസ്റ്റ് ചെയ്തു 😂😂😂
@@lifemalayalamyoutube7192 😂😂ഓ ഞാൻ തിരുത്തി avengers ൽ അത്തരം സീൻ ഇല്ല , പിന്നെ ബോധമുള്ളവരുടെ കാര്യം തന്നെയാ പറഞ്ഞത് , അല്ലാതെ സൈക്കോകളെ കുറിച്ചല്ല , ബോധമുള്ളവർ സിനിമയെ സിനിമ ആയിട്ട് കാണും, പിന്നെ psycho ആയിട്ടുള്ളവർക്ക് inspired ആകാൻ മൂവി തന്നെ വേണമെന്നില്ല , അവർ വായിക്കുന്ന Crime, Thriller & Mystery Books, അല്ലെങ്കിൽ drug cartel & terrorist organizations നിന്നുള്ള influence, അല്ലെങ്കിൽ ഒരാൾ വളർന്നു വന്ന സാഹചര്യങ്ങൾ അതിൽ നിന്നും ഉരുത്തിരിയുന്ന കാഴ്ചപ്പാടുകൾ, അങ്ങനെ പല ഘടകങ്ങൾ കൊണ്ട് ഒരാൾ ക്രിമിനൽ ആകാം, അങ്ങനെ വിചാരിച്ച പിന്നെ ഇവിടെ സിനിമയെ ഇറക്കാൻ കഴിയില്ല.. മാർക്കോയെ വെല്ലുന്ന പല സിനിമകളും ഈ ദുനിയാവിൽ ഒരുപാട് വന്നു പോയിട്ടുണ്ട് , അതൊക്കെ ആർക്കുവേണമെങ്കിലും കാണാനും കഴിയും , വിരൽ തുമ്പിൽ ഇന്റർനെറ്റ് ഉള്ളപ്പോ ഈ മാർക്കോ മാത്രമേ ഒള്ളു ആളുകളെ വഴിതെറ്റിക്കാൻ🤣... നിങ്ങൾക്ക് ഒന്നും ഒരു ജോലിയുമില്ലേ , ഒരു സിനിമ എടുത്തപ്പോ എല്ലാം കൂടി അവന്റെ നെഞ്ചത്തോട്ടു കയറുകയാണ് 😁😁
51 വെട്ട് വെട്ടിയത് ഏത് സിനിമ കണ്ടിട്ട്, കഷായം ഗ്രീഷ്മ, കൂടത്തായി ജോളി ഏത് സിനിമ കണ്ടത് സിനിമയിൽ വരുന്നത് സമൂഹത്തിൽ നടക്കുന്നത് അതിന്റെ പ്രതിഫലനം അതിന് സെൻസ് വേണം സെൻസിറ്റിവിറ്റി വേണം സെൻസിബിലിറ്റി വേണം
Daa mandaa Movie okke society nalla impact und Athu kondu alle oru small role cheytha ale kanumbol polum crowdd phone pidichu pic edukkan odunne. Marco badly will affect society It should ban
Why he talks about kid when movie is for adults. A means Adults only. He might be considering 18- 35 as kids. I am 34 for my father I am still a kid, I assuke he might be thinking the same way.
Each year atleast ten thousand people killed by islamic terrorism. That doesn’t mean before islam no crime.Islam is an inpiration to do crime and Marco could be another inspiration to do crime.
Angane aanel 90s kaalagattathil full matteth arnello rule cheytheth malayalam industryil🙄🙄appo ulla ellavarum koodi red street aakiyenello keralam umbiya logic😂
നമ്മൾ സിനിമ എന്നല്ല മറ്റെന്തായി കഴിഞ്ഞാലും നമ്മൾ അത് കണ്ടതിനോ കേട്ടതിനു ഉപയോഗിച്ചതിനു ശേഷം നമ്മുടെ സ്വന്തം തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുക ഇത് നമുക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്ന് അങ്ങനെ സ്വന്തമായിട്ട് ചിന്തിക്കാൻ തലച്ചോറില്ലാത്തവർ ഇതും ഇതിനപ്പുറവും ചെയ്യും അതിന് സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു സിനിമ നമ്മളെ മാറ്റുമെന്നുണ്ടെങ്കിൽ അതു നമ്മുടെ കുഴപ്പമാണ് ആ സിനിമയുടെ അല്ല
All these killings and violence exist in our country before marco....then why? Unni is a great actor.... he is getting all india fame...these kind of people exist in egoistic category.......it's essential to recognize that the issues of violence and societal challenges existed long before the release of this film. Blaming a movie for these deeper societal problems oversimplifies the matter.Unni is a talented actor and is gaining recognition across India, showcasing the diversity of our film industry. It's important for parents to be vigilant about what their children watch, and that’s why we have certification and censoring systems in place to guide decisions regarding appropriate content. Rather than calling for a ban, we should focus on educating ourselves and our children about differentiating between fiction and reality.......like if you agree....
First of all it's a adults only. പിന്നെ ഇത് ഇറകുന്നതിന് മുന്പും ഇവിടെ അക്രമവും പ്രശ്നങ്ങളും എല്ലാം ഒണ്ടായിട്ടൊള്ളതാ. ഏതേലും ഒരു സിനിമ ഇറങ്ങിയാൽ എല്ലാം അതിന്റെ തലയിൽ
ഇവിടെ അവാർഡ് നൽകിയ സിനിമകളിൽ ഭൂരിഭാഗവും നായകൻ or നായിക ആത്മഹത്യ അല്ലെങ്കിൽ ലഹരിയുടെ അതിപ്രസരം അല്ലെങ്കിൽ ചുരുളി പോലുള്ള തെറിപ്പടം…..ഇയാളൊക്കെ അപ്പോൾ എവിടെയായിരുന്നു…. കൃത്യമായിട്ട് പറഞ്ഞാൽ ഉണ്ണിമുകുന്ദന് എതിരെ വലിയൊരു ക്യാംപെയ്ൻ നടത്താൻ ആരൊക്കെയോ തയ്യാറാകുന്നുണ്ട്. പക്ഷേ ആ വെള്ളം വാങ്ങിവെച്ചോ …. യൂത്ത് നല്ല ബോധ്യത്തോടെയാണ് ഉണ്ണിക്ക് പിന്നിൽ ❤ മലയാളത്തിന്റെ ഇതിഹാസം ജയൻ ഇനി ഉണ്ണിയിലൂടെ ലഹരിയും തെറിയും അല്ലാതെ ക്ലാരിറ്റി ഉള്ളൊരു ഫാൻസ് ❤❤❤ The Ultimate Edition of Mollywood ❤UNNI MUKUNDAN ❤
ഗാന്ധിയുടെ പടം ഇറങ്ങിയപ്പോ എല്ലാരും ഗാന്ധി ആയല്ലോ അല്ലെ 😂
🤣🤣
What a Comment 🔥
പൊളിച്ചു
🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣
മാർക്കോയിൽ ഒരു youtuber നെ കാറിന്റെ ഡോറിൽ വെച്ച് തലക്കടിച്ച് കൊല്ലുന്നത്, Secret agent (അരി അണ്ണനെ) തന്നെ ഉദ്ദേശിച്ചാണ് എന്ന് തോന്നിയവർ ഉണ്ടോ ?😂❤
😂😂😂😂😂
Car ഇൽ വെച്ചു പട്ടിടെ വാ വലിച്ചു കീറി കൊല്ലുന്നതു ആണ് ഇവനുമായി കൂടുതൽ relatable 😁😂
അത് അന്യരുടെ സ്വകാര്യതിയിലേക്ക് എത്തി നോക്കുന്ന യൂട്യൂബ്ഴ്സിനെ ഉദ്ദേശിച്ചാണ്.
കാറിൽ ഇരുന്നു കുരയ്ക്കുന്ന പട്ടിയെ ഉണ്ണി മുകുന്ദൻ തല്ലിക്കൊല്ലുന്ന സീൻ ആണ് അരിസി അണ്ണാച്ചിയെ ഉദ്ദേശിച്ചു എടുത്തിരിക്കുന്നത്
😂😂
അങ്ങനെയും ആവാം 😂😂
A എന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു കണ്ട് എന്ന് തോനുന്നു😅
😂😂😂
😂😂😂
😂
Wrong turn , saw, evil dead etc...... ഒക്കെ കണ്ടാൽ മാമൻ എന്ത് പറയും😂😂
Terrifier 2 and 3💀🔥
മലയാളം സബ്ടൈറ്റിൽ വേണം കാണാൻ....
@@Hthamsha sathym...... ☠️
@@user-gg5sj7ee4s ohh fuck trailer kanndapo thane thala karangi myr 😂😂
👍
ഈ പടം ഇറങ്ങുന്നെന് മുന്നേ ഇന്ത്യൻ സംസ്കാരത്തിന് കോട്ടം തട്ടിയതെ ഇല്ല 🤗
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ
Sathyam😂😂😂
😆😆😆😆👍👍👍👍
Etre experiencula oru policekaran vivaramilla alle😄nalla vivaramanalo ninak
Animal നിരോധിക്കാൻ അണ്ണൻ പറയൂല കാരണം അതിൽ കളി ഉണ്ട് marco ഇൽ കളി ഇല്ല
Kill iyal kanda pinne ntha indava
😂😂😂
Animal malayalam padamalla. Ath kanunatilm kudutal malayalikal marco kanunnund
😅😅😅😅😅
@@lifemalayalamyoutube7192 ayn ath kanaunna pillarille
ഞാൻ 3പ്രാവശ്യം കണ്ടു marco movie പിന്നെ യും കാണുവാൻ തോന്നുന്ന സിനിമകളിൽ സിനിമ. Marco എന്നാ പേര് ഒരു പ്രത്യേകത ഉള്ള brand ആയി മാറി
Athrakkokke ndo 😂. Anyway ninde time ninde money carry-on 🎉
Same me brooo
@@arjundasmp4676 അത്രക്കുള്ളത് കൊണ്ടാണ് അത് ഇന്ത്യയിൽ വൈറലായതും നിന്നെപോലുള്ള ഞരമ്പ് വാണങ്ങൾ അസൂയപെടുന്നതും. നിന്റെ അസൂയയിൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
😂
Bro rifle club enganund
ഇദ്ദേഹം പറഞ്ഞതിൽ ഒരെണ്ണം സത്യമാണ് ഇത് കുട്ടികളിൽ ഉണ്ടാകുന്ന impact 18+ matrame ennu പറഞ്ഞാലും കുട്ടികളെ കൊണ്ട് പോകുന്ന ചില parents ath onnu manisakanam
Guts ഉള്ളവർ അതായത് just oru film aayi kananam
Athin ee marco film ine kuttam parayan pattilalo..Aa Parents ine paranjal mathilo
18+aot karyamilla.25+akya vendilla. Ennulla 18+il 50%innoke 8 vayasinte maturitye ullu.KGF erangya timel tvm kaimanath orubmurder aa padam inspiredai annathe youth nadatyataan
@nandhuscreations1119 ath correct aanu
But as a psychologist Njan ee condition paraju enne ollu
@@lifemalayalamyoutube7192 💯
@@nandhuscreations1119 Societyde peace, nale enikum ningalkm vazhilkude samadhanamai erangi nadakanenki enganula moviesile violence control cheyukayum venam. Moviesine kutam athukond parayendi varum. Ella parentsum educatedalla. So avar kuttykaleyum kondupokumnum, avr negativ affectadavumnum cinemakar karuthy, violence limit cheyanam.... Athan social responsibility.
Cigerette company kodikal kodukan paranjitum avrde paisa vendenn vacha Sachin tendulkar jevikuna rajyama eth. Padam vijaikan enth bhikaratem cheyyunath ethicalalla
സിനിമയെ സിനിമയായി കാണാനുള്ള ബോധം ഉണ്ടായാൽ മതി 🙏🏻🤔😕
Marco koluthiyathu muthal chilarkokke ottum sahikkanilla.
Marco 🔥🔥🔥🔥🔥🔥🔥🔥
*Le Marco Team/ Film Makers : " അതെന്താ ഹേ.... സിനിമ ഇല്ലാത്ത കാലത്തു ഒന്നും മനുഷ്യർ തമ്മിൽ വെട്ടി കൊല്ലൽ ഒന്നും ഇല്യേ.? ഇതെവിടെത്തെ Logic.!" 🤷🏻♂️
പണ്ടത്തെ കാലത്തെ വയലൻസ് വെച്ച് ഇപ്പോ നമ്മൾ സമാധാനത്തിലാണ് കഴിയുന്നത് 🤗🤗
അതു ഒരു മരവാഴ അങ്ങനെ
Actually we need to respect his words also because our new generation is addicted to drugs, alcohol and nowadays we won't able to ask anything to new generation kids they become violent no respect to elders,mobile addict.film is just a entertainment and actors and actresses are just acting and getting paid.appreciate their acting skills not the people or imitate them in life blindly.
Evide Njan mansilkiyadatholam indian audience imitation nte ustad marane ee aduthiragiya lucky bhaskar cinema kande 5 cherupakare dulkhar nte bhaskar enna character ne pole panam undakan pokunu ennu kathum echuthi vachituu gate chadi pokunath CCTV drishyathil kanam police ithuvare a cherupakare pidakam pattitia enna ethuvare Njan kettath
അരി അണ്ണൻ എയറിൽ നിന്നും ഇറങ്ങാൻ വേണ്ടി റിയാക്ഷൻ ചെയ്യുന്നു....!
ആ വീഡിയോ ചെയിത റിട്ടയർഡ് പോലീസുകാരൻ റീച്ചു കിട്ടും ഇന്ന് കരുതുന്നു.
പണ്ട് ഇതുപോലെ ഒരു Marco film കണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ വെട്ടും കുത്തും തുടങ്ങിയത്.. അന്ന് സിഗർ ഇല്ലാത്തതു കൊണ്ട് ദിനേശ് ബീഡി വലിച്ചു അഡ്ജസ്റ്റ് ചെയ്തു 😂😂😂
Pulli തനിച്ച് A padam kaanaan poyatha pavam😂
Po onnu 😂😂😂😂
Annan matte A padam annu vecha keriye kandath Marco......arada A certificate koduthennu
Marco fans ❤😌
എന്നാപ്പിന്നെ hitman, john wick , avengers ഒന്നും കാണാൻ പറ്റില്ലല്ലോ ,ഇവനെയൊക്കെ എന്താ ചെയ്യുക , സിനിമയെ സിനിമ ആയിട്ട് കണ്ട പോരെ 😂😂
ee padangalil evida kuttikale kollunnath
Onnupoyedo. E english movieoke valare kurach malayalikal atyavasyam bodhamulore kanullu. Marco malayalam movieayond malayali youth nalonam inspiredavm. Pine avengersiloke evdeya etil kanichapolulla kolapatakam erikkunne??? Dhoom cineme erangi atinn inspiredayi etra bank robberry indial nadanenn ariyamo ningalk??? KGF inspiredai tvm kaimanath oru kolapatakam nadannitunnu
@@lifemalayalamyoutube7192 😂😂ഓ ഞാൻ തിരുത്തി avengers ൽ അത്തരം സീൻ ഇല്ല , പിന്നെ ബോധമുള്ളവരുടെ കാര്യം തന്നെയാ പറഞ്ഞത് , അല്ലാതെ സൈക്കോകളെ കുറിച്ചല്ല , ബോധമുള്ളവർ സിനിമയെ സിനിമ ആയിട്ട് കാണും, പിന്നെ psycho ആയിട്ടുള്ളവർക്ക് inspired ആകാൻ മൂവി തന്നെ വേണമെന്നില്ല , അവർ വായിക്കുന്ന Crime, Thriller & Mystery Books, അല്ലെങ്കിൽ drug cartel & terrorist organizations നിന്നുള്ള influence, അല്ലെങ്കിൽ ഒരാൾ വളർന്നു വന്ന സാഹചര്യങ്ങൾ അതിൽ നിന്നും ഉരുത്തിരിയുന്ന കാഴ്ചപ്പാടുകൾ, അങ്ങനെ പല ഘടകങ്ങൾ കൊണ്ട് ഒരാൾ ക്രിമിനൽ ആകാം, അങ്ങനെ വിചാരിച്ച പിന്നെ ഇവിടെ സിനിമയെ ഇറക്കാൻ കഴിയില്ല.. മാർക്കോയെ വെല്ലുന്ന പല സിനിമകളും ഈ ദുനിയാവിൽ ഒരുപാട് വന്നു പോയിട്ടുണ്ട് , അതൊക്കെ ആർക്കുവേണമെങ്കിലും കാണാനും കഴിയും , വിരൽ തുമ്പിൽ ഇന്റർനെറ്റ് ഉള്ളപ്പോ ഈ മാർക്കോ മാത്രമേ ഒള്ളു ആളുകളെ വഴിതെറ്റിക്കാൻ🤣... നിങ്ങൾക്ക് ഒന്നും ഒരു ജോലിയുമില്ലേ , ഒരു സിനിമ എടുത്തപ്പോ എല്ലാം കൂടി അവന്റെ നെഞ്ചത്തോട്ടു കയറുകയാണ് 😁😁
ആരാണ് ഇവർക്ക് "A" സർട്ടിഫിക്കേറ്റ് കൊടുത്തത്... പണ്ടത്തെ "A" ന്ന് പറഞ്ഞാൽ ഇങ്ങനൊന്നും അല്ലേടാ..മാമനത് ഇഷ്ടപ്പെട്ടില്ല..
51 വെട്ട് വെട്ടിയത് ഏത് സിനിമ കണ്ടിട്ട്, കഷായം ഗ്രീഷ്മ, കൂടത്തായി ജോളി ഏത് സിനിമ കണ്ടത് സിനിമയിൽ വരുന്നത് സമൂഹത്തിൽ നടക്കുന്നത് അതിന്റെ പ്രതിഫലനം അതിന് സെൻസ് വേണം സെൻസിറ്റിവിറ്റി വേണം സെൻസിബിലിറ്റി വേണം
Secret Agent എന്താ ഈ പറയുന്നേ 😅
Sensible anu. Listen
ഞാൻ 4 തവണ കണ്ടു 🔥🔥🔥 എനിക്ക് ഒരുത്തന്റെയും
മദ്യം വേണ്ട
ഒരുത്തന്റെയും മെക്കട്ടും കേറാനുമില്ല
സിനിമ അത് കാണും അത് വിടും അത്രേയുള്ളൂ🔥 മാർകോ 🔥🔥🔥
കണ്ണുകടി എന്ന് പറഞ്ഞതിന്റെ extreme version! 😂
പോലീസിലെ ഉയർന്ന റാങ്കിൽ നിന്നും വിരമിച്ച ആളാ പറഞ്ഞിട്ട് എന്താ കാര്യം, വിവരമില്ല 😂😬
അരി അണ്ണനുള്ള വിവരം പോലും ഇല്ലന്ന് ആലോചിക്കുമ്പോഴാ.... 🤣🥴
Daa mandaa
Movie okke society nalla impact und
Athu kondu alle oru small role cheytha ale kanumbol polum crowdd phone pidichu pic edukkan odunne.
Marco badly will affect society
It should ban
Kalkashinu vivaran illatha 2 duranthangal
@@appuappuzz2309apo korean people's okke vazhi thettiponolo pandek pande 😂,ororo type karachile😂
@@appuappuzz2309eda manda nee english padangal onnum kandittillalle. cinema ye cinema aaytt kaanaan padikkanam allaathe jeevithamaaytt kaanalle😂😂
@@appuappuzz2309 nalla niyamam vannal ithoke nilkum criminals oke chirich konde aane jailil pokununath
ഇയാളൊന്നും ഇംഗ്ലീഷ് ഫിലിം ഒന്നും കാണാറില്ലേ.
എന്തൊക്കെ കാണണം 😂😂😂
Marco in Korean theatres 😤🔥🔥🔥🔥🔥
5 time kandu❤
Brother Riche Rich aano
താങ്കൾ നല്ല ഒരു മനോരോഗ വിദഗ്ധനെ കാണൂ😂
😂😂
One thing he said is true, this type of movies manipulate young generation 😊
Yesma sires നിരോധിക്കണം എന്ന് ഒന്നും ഒരുത്തനും പറയൂല്ല 🥴🥴🥴
Sirte abhiprayathod njan yojikunnu👍👍👍
MARCO 🔥
മലയാളികളെ മാത്രം ചൊരിയുന്ന മലയാളി അറിയണ്ണൻമാർ
രാമൻകുട്ടി ഉദ്ദേശ്ശിച്ചത് മറ്റേ
` A`
അല്ലെ
മുറ എന്ന സിനിമ കണ്ട് കമ്മിസുരായനെ കൊല്ലുന്നത് പിള്ളേർ അഌകരിച്ചു. അതു ചർച്ചയാവാതിരിക്കാന്‍ മാർക്കോയെ കുറ്റം പറയുക😂😂
Violence movie societye negative ayit impact cheym. Nthoke paranjalm otta film kond avila but exposure koodmthorm impact cheym. 13 vayas ulla chekkan kathi kond nadakunath kandile?
Avan engane ee padam kaanum? 😂😂 Pottan aano
He is right in fact❤
നല്ല മിക്സിങ്. സന്ദർഭത്തിന് അനുയോജ്യമായ ഡയലോഗ്. അഭിനന്ദനങ്ങൾ 🌹🌹
Marco enth violence ullathe 😂. Iyalee .terrifier 3 kandal ethe parayum 😂.
ലോകത്തിൽ തന്നെ ആദ്യമായി ഇറങ്ങിയ വയലൻസ് പടം ആണ് മാർക്കോ എന്ന പോലെയാ പുള്ളിയുടെ സംസാരം 😂😂😂
Sathyam 😂
Why he talks about kid when movie is for adults. A means Adults only. He might be considering 18- 35 as kids. I am 34 for my father I am still a kid, I assuke he might be thinking the same way.
But mass padam kand inspire aavunnvaraanu most aalukalum athil tharkkamillatha karyam aanu.... kore crimes ath karanam undayittund.... fully adaptation ennalla pala situationsum imitate cheyth bhavi nashippichavaraanu kooduthalum....
ഇവൻ മാർക്ക് ഇത് ഇങ്ങനെ ഒന്നും എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.
കേരളത്തിൽ വയലൻസ് കുറഞ്ഞ മൂവി ആയതുകൊണ്ട് തന്നെ കൊറിയൻ വയലൻസ് പടം കണ്ട് അമ്മാനമാടുന്ന കേരളത്തിലെ പിള്ളേരോട് ആണോ ഈ പറയുന്നേ😂😂😂
Bro Marco 18+ ആണ് അത് കുട്ടികൾക്ക് കാണാൻ ഉള്ളതല്ല അപ്പോൾ ആരെയാണ് ഇത് influence ചെയ്യാൻ പോകുന്നത് മുതിർന്നവരെയോ😅
മാഷാ ഡിങ്കാ 🌿🌿🌿
80s kalath irangiya movies ithinapuravum brutally aayirunnu enn ivark ariyule😂😂😂
വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട്...😅😅😅
Yes 😂😂
അടിപൊളി ഡൌൺലോഡ് ചെയ്ത് എപ്പോഴും കണ്ടു ചിരിക്കാൻ
സിനിമയെ സിനിമയായി കണ്ടാമതി
Ithinumumb കേരളത്തിൽ ഒന്നും നടന്നിട്ടില്ല 😂😂😂😂
After 100 years ...Before marco movie there was a planet called earth where there were no crimes and violence at all..
Each year atleast ten thousand people killed by islamic terrorism. That doesn’t mean before islam no crime.Islam is an inpiration to do crime and Marco could be another inspiration to do crime.
ഞ്ഞാൻ 10 തവണ കണ്ടു ഇനിയും കാണും ഇതിലും വൈലൻസുള്ള എത്ര പോത്തകങ്ങളുണ്ട് ഇവിടെ നിരോധിക്കാൻ നല്ല പടമാണ് മാർക്കോ
Wrong turn ഉം terrifier ഉം കണ്ടു കിടക്കുന്ന പിള്ളേർക്ക് മലയാളത്തിൽ മാർക്കോ എന്നാ മൂവി കണ്ട് എന്നുപറഞ്ഞു പ്രത്യേകിച്ച് എന്ത് മാറ്റം സംഭവിക്കാനാ
Njan 2 തവണ കണ്ട പടങ്ങൾ KGF 2,Marco and Aavesham 💯💯💥💥
Marco❤❤❤❤❤❤🎉🎉🎉🎉🎉🎉
Terrifier Kaan ammava Family entertainer must watch Comedy Film aan ✋🏻
Violence theere illa😂😂
അഭിപ്രായം പറയാം. ഇത് കുറെ കൂടിപ്പോയി.
Marco 🔥🔥🔥
Secret agent swayam വെളുപ്പിക്കുന്നു 😂
Entertainmentine entertainmentayittu kaanan pattatha kure ennangal🤦♂🤦♂ Avg emo ammavans be like
സിനിമ സമൂഹത്തിൽ മാറ്റം വരുത്തുമെങ്കിൽ ജനങ്ങളെ നന്നാക്കാൻ നല്ല സിനിമ ഉണ്ടാക്കിയാൽ മാത്രം മതിയല്ലോ.😅
Marco is legent movie 😈🔥🔥
Secret agent all a secret vaaanam🎉🎉🎉🎉🎉😊
കേരളത്തിൽ ഇവൻ അരി അണ്ണൻ❤
തമിളിൽ ഇവൻ അരിസി അണ്ണൻ❤
നോർത്തിൽ ഇവൻ ചാവൽ ബയ്യ ❤️
Marco fans .. unni bhai rocks
Pothusamooham muzhuvan enn paranjapazhe manasilayi ingerk A certificate inta meaning ariyillann 😂🎉
2025 ഞാൻ കാണുന്ന നല്ല ഒരു ട്രോള്. Respect +
Sir ithu movie alle MOVIE MOVIE AI KANAN PATTANAM ALLATHAVAN MAR POI MOONGIKKO😅😅😅😂😂😂
വളരെ സന്തോഷത്തോടെ സമാധാനത്തോടെ കഴിഞ്ഞിരുന്ന നാടാണ്. മാർക്കോ എന്ന പടം ഇറങ്ങിയതോടെ നാട് നശിച്ചു 😅
Angane aanel 90s kaalagattathil full matteth arnello rule cheytheth malayalam industryil🙄🙄appo ulla ellavarum koodi red street aakiyenello keralam umbiya logic😂
ഇതിനുമുമ്പ് വെട്ടിറഞ്ഞു ചക്കിലും കവറിലും ആക്കിയത് മാർക്കോ കണ്ടിട്ടാണോ
1:43 Pinne nthina A padam akkiye
ഇവനെ അങ്ങ് നിരോധിക്കുക 😂😂
നമ്മൾ സിനിമ എന്നല്ല മറ്റെന്തായി കഴിഞ്ഞാലും നമ്മൾ അത് കണ്ടതിനോ കേട്ടതിനു ഉപയോഗിച്ചതിനു ശേഷം നമ്മുടെ സ്വന്തം തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുക ഇത് നമുക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്ന് അങ്ങനെ സ്വന്തമായിട്ട് ചിന്തിക്കാൻ തലച്ചോറില്ലാത്തവർ ഇതും ഇതിനപ്പുറവും ചെയ്യും അതിന് സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു സിനിമ നമ്മളെ മാറ്റുമെന്നുണ്ടെങ്കിൽ അതു നമ്മുടെ കുഴപ്പമാണ് ആ സിനിമയുടെ അല്ല
Appol kgf animal kill epozhe nirodhikendatha 😂😂😂😂 pinne crime movies vende 😂😂😂
So KGF oke enth chym
All these killings and violence exist in our country before marco....then why? Unni is a great actor.... he is getting all india fame...these kind of people exist in egoistic category.......it's essential to recognize that the issues of violence and societal challenges existed long before the release of this film. Blaming a movie for these deeper societal problems oversimplifies the matter.Unni is a talented actor and is gaining recognition across India, showcasing the diversity of our film industry. It's important for parents to be vigilant about what their children watch, and that’s why we have certification and censoring systems in place to guide decisions regarding appropriate content.
Rather than calling for a ban, we should focus on educating ourselves and our children about differentiating between fiction and reality.......like if you agree....
A എന്ന് കണ്ടപ്പോ ചേട്ടൻ എന്തൊക്കെ കരുതി വിചാരിച്ചത് ഒന്നും ഇല്ല ഇപ്പോഴത്തെ എല്ലാ പടവും കുട്ടികൾക്കും പറ്റിയതല്ല വെറുത ചിരിപ്പിക്കല്ലേ
അംബേദ്കർ movie ഇറങ്ങിയപ്പോ എല്ലാരും അംബേദ്കർ ആയിരുന്നല്ലോ 😄😁😁
പ്രശ്‌നം പോലീസിൻ്റേതല്ല, സിനിമയെടുക്കുന്നവരാണ് തെറ്റ് ചെയ്യുന്നത്.
ചുരുക്കത്തിൽ (what logic)
This type cinemas are olden times also this polce officer time period.
Ingerim ath kandittundavumallo addeham prayunnadum shariyillayilla
First of all it's a adults only. പിന്നെ ഇത് ഇറകുന്നതിന് മുന്പും ഇവിടെ അക്രമവും പ്രശ്നങ്ങളും എല്ലാം ഒണ്ടായിട്ടൊള്ളതാ. ഏതേലും ഒരു സിനിമ ഇറങ്ങിയാൽ എല്ലാം അതിന്റെ തലയിൽ
Koreayil cuts ilAirikum alle
ബണ്ണ ണ്ണനും, പോലീസുകാരനും, ഇപ്പൊ ഈനാം പേച്ചിയും മരപ്പട്ടിയും കൂട്ടായി 😮😊😂
Keralathile thalavan ini unnimukundan aanu🔥🔥🔥 World superstar unnimukundan
Oh ivan nanma maram anlo paavam😂
Sambhavam avan avante kadi theerthathanenkilum....
Police karan paranjathu oru karyamaanu......
Marco illathe thanne ee naattil nadakkunnathu verupeeru kaaryangal aanu...
Ini ithu kandu kure ennam thudangum....
ᴀ ᴄᴇʀᴛɪꜰɪᴄᴀᴛᴇ ɪʟʟ ᴋᴜᴛʜᴜ ᴜᴅʜᴇꜱʜɪᴄʜᴜ ʙᴜᴛ ᴋᴜᴛʜᴛʜɪɴᴜ ᴩᴀᴋᴀʀᴀᴍ ᴠᴇᴛᴛɪ ᴋᴇᴇʀᴀʟ ᴀyᴇɴᴛᴇ ᴠᴇꜱʜᴀᴍᴀᴍ ᴋᴏʀᴇ ᴇɴɴᴀᴛʜɪɴᴜ ᴏɴᴅᴜ ᴛᴇꜱᴇʀᴜᴍ ʀᴇᴠɪᴇᴡ ᴏɴɴᴜᴍ ᴋᴀɴᴀᴛʜᴇ ᴀ ᴋᴀɴᴅᴜ ᴋᴇʀɪ ᴩᴏyᴀᴀ ɪɴɢᴀɴᴇ ɪʀɪᴋᴋᴜᴍ 😂😂😂😂
Safari Chanel charithram enniloode george josheph episode kann ellrum
ഇവിടെ അവാർഡ് നൽകിയ സിനിമകളിൽ ഭൂരിഭാഗവും നായകൻ or നായിക ആത്മഹത്യ അല്ലെങ്കിൽ ലഹരിയുടെ അതിപ്രസരം അല്ലെങ്കിൽ ചുരുളി പോലുള്ള തെറിപ്പടം…..ഇയാളൊക്കെ അപ്പോൾ എവിടെയായിരുന്നു….
കൃത്യമായിട്ട് പറഞ്ഞാൽ
ഉണ്ണിമുകുന്ദന് എതിരെ വലിയൊരു ക്യാംപെയ്ൻ നടത്താൻ ആരൊക്കെയോ തയ്യാറാകുന്നുണ്ട്.
പക്ഷേ ആ വെള്ളം വാങ്ങിവെച്ചോ ….
യൂത്ത് നല്ല ബോധ്യത്തോടെയാണ് ഉണ്ണിക്ക് പിന്നിൽ ❤
മലയാളത്തിന്റെ ഇതിഹാസം ജയൻ ഇനി ഉണ്ണിയിലൂടെ
ലഹരിയും തെറിയും അല്ലാതെ ക്ലാരിറ്റി ഉള്ളൊരു ഫാൻസ് ❤❤❤
The Ultimate Edition of Mollywood
❤UNNI MUKUNDAN ❤
ഉണ്ണിയേട്ടൻ 💪👍👍👍👍👍👍.
🕉️🔱❤️🙏
This police officer was there on k. Karunakaran government duration period
Sir A ennu vicharichathi veere aanenu thoonunu 😂
extra promtion nde കുറവ് ഉണ്ടായിരുന്നു😌
Ithinte collection Hamaas ne save cheyyanaarikkum
*Le Rajeshwari Ammachi(Tamil Nadu):-Ayyo Nattukare odivarane Vijay cigarette valikkunne😂!
*Le Retired Police George Joseph(Kerala):-Ayyo Nattukare odivarane Unni Mukundhan Katti edukkunne😹!
Eda potta ithinakathu pulli marcoye support cheythaa parayunne. Ee sanghikalokke pottanmaar ennu parayunnathu sheri aanalle😅
George Joseph*
@@VSvimalkumar
Comment Edited👍!
No information
വിവരമില്ല 😂😂