ความคิดเห็น •

  • @shamsiniyas4562
    @shamsiniyas4562 22 ชั่วโมงที่ผ่านมา +39

    എങ്കിലും ആത്മഹത്യ ചെയ്യാണ്ടായിരുന്നു. ആ മക്കൾ 😢 സത്യം എന്തായാലും പുറത്ത് കൊണ്ട് വരണം.

  • @basheerchakkeeri7759
    @basheerchakkeeri7759 19 ชั่วโมงที่ผ่านมา +12

    കൈക്കൂലി വാങ്ങാൻ അവസരം ഉള്ള government ജോലി ക്കാരിൽ നല്ലവർ 1% മാനം പോലും ഉണ്ടാകില്ല. അതാണ് യാഥാർഥ്യം. ഈ മരിച്ച വെക്തി അത്തരത്തിൽ പെട്ട ആളാകാതിരിക്കട്ടെ. അതിനാൽ ഗവണ്മെറ്റ് ജോലി ക്കാരോട് ജനങൾക്ക് ഒരു മതിപ്പുമില്ല. കൈകൂലി കിട്ടാൻ സാധ്യത ഇല്ലാത്ത ജോലി ചെയയ്യുന്ന ചില നല്ല ആളുകർ ഉണ്ട്. അവർ ജനങ്ങളെ സേവിക്കുന്നുണ്ട്.

  • @mohdmustafa9521
    @mohdmustafa9521 20 ชั่วโมงที่ผ่านมา +16

    അനിൽ സാർ പറഞ്ഞത് 100% സത്യമാണ് 👌👌👍💕

  • @abdullaparappurath6252
    @abdullaparappurath6252 18 ชั่วโมงที่ผ่านมา +11

    അഴിമതിക്കാർ ആത്മഹത്യ ചെയ്യില്ല അഴിമതിക്കാർക്ക് അഭിമാനം ഉണ്ടാകില്ല

  • @fathimariyana926
    @fathimariyana926 17 ชั่วโมงที่ผ่านมา +7

    നന്നായി ഓഫീസ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് നന്നായിട്ട് വർക്ക് ചെയ്യുന്നവരെ തേജോവധം ചെയ്യുന്നത് തിരിച്ചറിയണം

  • @PointOfViewNo1
    @PointOfViewNo1 19 ชั่วโมงที่ผ่านมา +15

    മാഡത്തിന് ബിജെപിയിലേക്കുള്ള കവാടം തുറക്കപ്പെട്ടു…

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 15 ชั่วโมงที่ผ่านมา +3

    അൻവർ ആയി കളിച്ചത് ആകാം പക്ഷേ അൻവർ സത്യസന്ധമായി ഇവരോ ആളാവാൻ വേണ്ടി

  • @princemonvp2926
    @princemonvp2926 21 ชั่วโมงที่ผ่านมา +10

    ഈ സാമർത്ഥ്യം ഇവരുടെ പാർട്ടിയിൽ എന്താണ് കാണിക്കാത്തത്. 'മോന്താഴംവളഞ്ഞാൽ...വളയും

  • @kkabhameed6161
    @kkabhameed6161 22 ชั่วโมงที่ผ่านมา +19

    കാസർകോട് ഒരു ഓട്ടോ തൊഴിലാളി ഒരു പോലീസുകാരന്റെ പേര് എഴുതി വച്ചു ആത്മഹത്യ ചെയ്തപ്പോൾ എന്തെ ഈ രോഷം ഇല്ലാതെ പോയി അഫ്ദേഹത്തിനും കുട്ടികൾ ഇല്ലേ അയാൾ തൊഴിലാളി ഇയാൾ ആഴത്തിക്കാരൻ എന്ന് പറയപ്പെടുന്നു ഉച്യോഗസ്ഥരെ പുണ്യാളണക്കുകയും പാവങ്ങളെ അവഗണിക്കുകയും ഈ ഇരട്ട താപ് ശരിയല്ല

  • @mohamedkabeer7205
    @mohamedkabeer7205 22 ชั่วโมงที่ผ่านมา +6

    സത്യാവസ്ഥ പുറത്ത് വരട്ടെ annetavam ചർച്ച

  • @jaisonjose9331
    @jaisonjose9331 20 ชั่วโมงที่ผ่านมา +9

    പാവം മനക്കട്ടി ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു മരിച്ചുപോയ ആൾ. അൻവർ കുഞ്ഞാലികുട്ടി, പിണു ശശി തുടങ്ങിയവരെ കണ്ടുപഠിക്കണമായിരുന്നു

    • @rinuvlogs3105
      @rinuvlogs3105 18 ชั่วโมงที่ผ่านมา +1

      Ajithkumaar😂😂 സുരേന്ദ്രൻ സുജിത്ദാസ് ഇവരെയൊക്കെ മറന്നോ 😂😂😂

    • @Endless999-tz6iu
      @Endless999-tz6iu 18 ชั่วโมงที่ผ่านมา +1

      അൻവർ നിന്റെ അച്ഛന്റെ എന്തങ്കിലും കട്ട് കൊണ്ട് വന്നോ, കുഞ്ഞാലികുട്ടി അന്റെ അമ്മന്റെ എന്തെങ്കിലും കട്ട് എടുത്തോ

    • @jaisonjose9331
      @jaisonjose9331 18 ชั่วโมงที่ผ่านมา

      അൻവറും കുഞ്ഞാലിക്കുട്ടിയും എന്റെ ഒന്നും മോഷ്ട്ടിച്ചിട്ടില്ല . ഇവർ നിന്റെ വീട്ടിൽ കേറി മോഷ്ട്ടിക്കും ആറാം നൂറ്റാണ്ട് മമ്മദിന്റെ പണി കാണിക്കും ജാഗ്രതെ

    • @abdulkarimta5365
      @abdulkarimta5365 17 ชั่วโมงที่ผ่านมา

      ​@@Endless999-tz6iuഇത്തിരി കടുപ്പം😅

    • @jaisonjose9331
      @jaisonjose9331 8 ชั่วโมงที่ผ่านมา +1

      @@abdulkarimta5365 പറയട്ടെ ബ്രോ മദ്രസയിൽ പഠിച്ചതും വീട്ടിൽ കണ്ടതും അല്ലെ ആ ജിഹാദി വിളമ്പിയത് 😄😄

  • @gafurk
    @gafurk 20 ชั่วโมงที่ผ่านมา +11

    മാഡത്തിൻ്റെ വഴിവിട്ട ആവശ്യം നടപ്പാക്കാത്ത തിൻ്റെ ചൊറിച്ചിലാണ് അവിടെ കണ്ടത്......

    • @sulficarali9993
      @sulficarali9993 20 ชั่วโมงที่ผ่านมา

      മൂരി ആണോ 🤣

  • @shahulhameedasharaf3992
    @shahulhameedasharaf3992 21 ชั่วโมงที่ผ่านมา +13

    പൈസകൊടുത്ത ആൾപരാതി കൊടുത്തുട്ട്ഒണ്ട് എന്ന്പറഞ്ഞു അതിന്റെഅന്വേഷണം നടക്കുന്നു അതിന്റെയഥാർത്ഥ വിധിവരുന്നതിന് മുൻബ്ആന്മഅത്തി ചെയ്യ്താത് ശെരിആയില്ല

  • @mkadamkutty3885
    @mkadamkutty3885 21 ชั่วโมงที่ผ่านมา +4

    പാർട്ടി നിയമം അനുസരിക്കാൻ പറ്റാത്തവർക്ക് പാർട്ടി വിട്ടു പോകാം

    • @shebaabraham687
      @shebaabraham687 21 ชั่วโมงที่ผ่านมา +1

      അദ്ദേഹവും പാർട്ടിക്കാരൻ

  • @azharnallalam
    @azharnallalam 19 ชั่วโมงที่ผ่านมา +10

    ദിവ്യയും ആര്യയും വീണയും ടീച്ചറമ്മയും എല്ലാം കൂടി ഈ പാർട്ടിയെ ഒരു വിധം ആക്കും

    • @Hassan-oy6dk
      @Hassan-oy6dk 18 ชั่วโมงที่ผ่านมา

      😂👌👍👍

    • @mohdmustafa9521
      @mohdmustafa9521 18 ชั่วโมงที่ผ่านมา

      @@azharnallalam സത്യം 👌

  • @ismailshaheera8279
    @ismailshaheera8279 21 ชั่วโมงที่ผ่านมา +7

    അഴിമതി ആരോപണത്തിന് പരിഹാരമല്ല ആത്മഹത്യ......

  • @abdulrazak8037
    @abdulrazak8037 17 ชั่วโมงที่ผ่านมา +3

    Dr അനിൽ പറഞ്ഞതാണ് ശരി.

  • @babujicp1240
    @babujicp1240 21 ชั่วโมงที่ผ่านมา +7

    അഴിമതി ആരോപണം ഉന്നയിച്ചെങ്കിൽ നേരിടണം അല്ലാതെ ആത്മഹത്യാ ശരിയല്ല

  • @1965asdf
    @1965asdf 22 ชั่วโมงที่ผ่านมา +5

    പമ്പ് ഒപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞു അമ്മായി കാശ് മേടിച്ചു കാണും. അയാൾ സ്വന്തം യൂണിയന്റെ ആളാണെന്ന വിശ്വസത്തിൽ വിളിച്ചു പറഞ്ഞിട്ട് അയാൾ കേട്ടു കാണില്ല, സമ്മർദ്ദം കൂടിയപ്പോൾ പോകുന്നതിന് മുൻപ് ചെയ്ത് കൊടുത്തും കാണും. അങ്ങനെയും ആവാം. ആർക്കറിയാം?

  • @HasankK-gh5fj
    @HasankK-gh5fj 3 ชั่วโมงที่ผ่านมา

    Trapil kudungiyathavam......enthayalum kashttam thanne.....ellattilum oru padam undu......sakhavi rajivekkanam, Manappoorvamallatha narahathya😮

  • @shajie3238
    @shajie3238 5 ชั่วโมงที่ผ่านมา

    അദ്ദേഹത്തെ കുടുക്കാൻ നോക്കി പാവം മനുഷ്യൻ

  • @naushadph2189
    @naushadph2189 22 ชั่วโมงที่ผ่านมา +6

    മരിച്ചഉദ്യോഹസ്തൻഅഴിമതിയിൽഅകപ്പെട്ടിട്ടുണ്ടെങ്കിൽതീർച്ചയായുംആരോപനംഉന്നയിച്ചജില്ലാപഞ്ചായത്ത്പ്രസിഡൻ്റിനുംഅഴിമതിയിൽപങ്കുണ്ട്അതേക്കുറിച്ച്സർക്കാർഅന്വേഷിക്കണം,😮

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 19 ชั่วโมงที่ผ่านมา +1

    Not 'morality' but 'morale' sir.

  • @shajhanhameed4546
    @shajhanhameed4546 18 ชั่วโมงที่ผ่านมา

    Valara,,,,sareyanu,,,sr

  • @shinammasebastian2298
    @shinammasebastian2298 18 ชั่วโมงที่ผ่านมา +1

    അനിൽ മുഹമ്മദ്‌ അബു ഉബൈദക്ക് എന്ത് പറ്റി എന്നൊരു വീഡിയോ. ഞങ്ങൾ അങ്ങിൽ നിന്നും ആഗ്രഹിക്കുന്നു

    • @ragnerlothbrock4768
      @ragnerlothbrock4768 17 ชั่วโมงที่ผ่านมา

      😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 17 ชั่วโมงที่ผ่านมา

      അതൊക്കെ പറഞ്ഞൾ സുക്കർ പണി തരും..അനിലിന് ദീനിനെക്കൽ വലുത് പണം ആണ്😂😂

  • @ismailshanas5049
    @ismailshanas5049 ชั่วโมงที่ผ่านมา

    ദിവ്യ ചെയ്തത് ഗുണ്ടായി സമാണ് പക്ഷേ ഉദ്ധോഗസ്തരുടെ ചില നിലപാടുകൾ സംരംഭകർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല ഞാൻ ഒരു ബർത്ത് സർട്ടിഫിക്കറ്റിന് വേണ്ടി 5 പ്രവൃത്തി ദിവസം പഞ്ചായത്തിൽ പോയിട്ടും മാടം ഇല്ല എന്നാണ് അപ്പുറം ഇരിക്കുന്ന ഉദ്ധ്യോഗസ്തൻ പറഞ്ഞത് 5) മത്തെ പ്രാവശ്യം എൻ്റെ ഭാര്യയുടെ പിതാവും കൂടെയുണ്ടായിരുന്നു ഞാൻ ഗൾഫിൽ നിന്നും ലീവിന് വന്ന സമയത്തായിരുന്നു ഭാര്യയുടെ പിതാവ് പ്രശ്നമാക്കി മാഡം പ്രസവ അവതിക്ക് പോയതാണെന്നാണ് ന്യായം മുൻസിപ്പൽ ചെയർമാനെ കണ്ടു 10 മിനിറ്റ് കൊണ്ട് കാര്യം നടന്നു ഇതൊക്കെ ഉദ്യോഗസ്തരുടെ രീതികൾ ന്യായീകരിക്കാൻ ഞാനില്ല

  • @sujasara6900
    @sujasara6900 14 ชั่วโมงที่ผ่านมา

    😢😢 agreeing with you sir

  • @shamsudheenkalathil7002
    @shamsudheenkalathil7002 15 ชั่วโมงที่ผ่านมา

    എല്ലാ gov: ഓഫീസർസും കൈകുലി വാങ്ങുന്നുണ്ട്. ക്യാഷ് ആയിട്ടല്ല വ്യത്യസ്ത രീതിയിൽ.

  • @ibrahimpazhedath3981
    @ibrahimpazhedath3981 7 ชั่วโมงที่ผ่านมา

    മുമ്പ് സംരംഭകൻ ആത്‍മഹത്യ ചെയ്തപ്പോൾ ഉദ്യോഗസ്ഥനും സർക്കാരും തെറ്റ്. ഇപ്പോൾ ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്തപ്പോൾ സംരംഭകനും സർക്കാരും തെറ്റ്. താങ്കൾ അഴിമതിയെ ന്യായീകരിക്കുന്നു

  • @sulaikhap4131
    @sulaikhap4131 21 ชั่วโมงที่ผ่านมา +1

    Sir, അതായിരുന്നു വേണ്ടിയിരുന്നത്. അയാൾക്കും കുട്ടികൾക്കും എല്ലാം നഷ്ടമായി.

    • @k.n.abduljabbar8467
      @k.n.abduljabbar8467 20 ชั่วโมงที่ผ่านมา

      The children all will get plum jobs in government. The wife will get a fat lumpsum payment.

  • @MoonMoon-000
    @MoonMoon-000 18 ชั่วโมงที่ผ่านมา

    ആക്ഷേപിച്ചതോ, അഴിമതിക്കെതിരയോ എന്തായാലും കൊള്ളാം, സംഭവിക്കാൻ പാടില്ലായിരുന്നു.. ആ മനുഷ്യൻ ഇത്ര ബലഹീനൻ ആയി പോയത് എന്തെ, സർകാർ ഓഫിസുകളിൽ അഴിമതി ഇല്ല എന്ന് പറയുന്നത് വാസ്തവം അല്ല. ഇത് പെട്രോൾ പമ്പ് പെർമിഷൻ ആണ്, അതിൽ നിന്നും നടത്തിപ്പുകാരനു വരുമാനം ഉണ്ടാകാൻ പോകുന്നു, അതിനാൽ പെർമിഷൻ കൊടുക്കുന്നവർ ഈ രീതിയിൽ ഇടപെട്ടു ഇന്നുവരാം. ഹിന്ദിയിൽ ഒരു ചോദ്യം ഉണ്ട്... मेरा क्या है.... അതു തന്നെ ആകാം ഇവിടെയും സംഭവിച്ചത്. ഇതൊന്നും ആരും ഗൂഗിൾ പേ വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ കൈ പറ്റുകയും ഇല്ല. അതു കൊണ്ട് പിണറായി സർക്കാരിൻ്റെ കീഴിൽ അഴിമതി ഇല്ല എന്നൊന്നും പറയാനും പറ്റുക ഇല്ല... ഈ കണക്കിന് അൻവർ പറഞ്ഞ കാര്യങ്ങൾക്ക് പിണറായി രാജി വച്ച്പോവുക പോലും ചെയ്തില്ല...

  • @ibrahimpazhedath3981
    @ibrahimpazhedath3981 7 ชั่วโมงที่ผ่านมา

    താങ്കളുടെ രാഷ്ട്രീയം പച്ചയായി പറഞ്ഞു

  • @nazar8849
    @nazar8849 16 ชั่วโมงที่ผ่านมา

    Kannurile CPM Vanitha Nethaakal Raktha Rakshasukalaano?

  • @kamaludeena1822
    @kamaludeena1822 17 ชั่วโมงที่ผ่านมา

    Suiside is not an answer to all problems. He should have fought for justice bravely.

  • @HussainEbrahim-gx7tq
    @HussainEbrahim-gx7tq 9 ชั่วโมงที่ผ่านมา

    100% ശരി

  • @salima7690
    @salima7690 4 ชั่วโมงที่ผ่านมา

    👍

  • @HarisHaris.O
    @HarisHaris.O 20 ชั่วโมงที่ผ่านมา

    കൈകൂലി വാങ്ങി ഉണ്ടങ്കിൽ. ആരോപനം പറഞ്ഞതിൽ തെറ്റ് ഇല്ല

  • @asharafmoosa7742
    @asharafmoosa7742 16 ชั่วโมงที่ผ่านมา

    Shajana. Konnadalla

  • @muhammadpookadavath
    @muhammadpookadavath 17 ชั่วโมงที่ผ่านมา

    അയാൾ പണം കൊടുത്തിട്ടുണ്ടെങ്കിൽ അയാളും അഴിമതിക്ക് കൂട്ടു നിന്നവനാണ്. അയാൾക്കെതിരെ ആദ്യം കേസെടുക്കണം. കാര്യം നടന്നു കഴിഞ്ഞ് വലിയ വായിൽ വർത്തമാനം പറയുന്നത് അംഗീകരിക്കാനാവില്ല.

  • @sajukambrath7543
    @sajukambrath7543 12 ชั่วโมงที่ผ่านมา

    . സിപിഎം ഇങ്ങിനെ ഉള്ള വോട്ട് കളയും 😂

  • @ibrahimkutty3781
    @ibrahimkutty3781 22 ชั่วโมงที่ผ่านมา +3

    അവൾക്കും വിഹിതം കിട്ടിക്കാനില്ല.സുഹൃത്തെ മോന്തായം വളഞ്ഞാൽ പിന്നെ ബാക്കിയുള്ളത് എങ്ങിനെ ശരിയാക്കാം മുക്യൻ വായിൽ അപ്പം തിരുകിയപോലെ ഇരിക്കാൻ ഇരിക്കുന്നു കാരണം അറിയാം.

  • @Rajesh.Ranjan
    @Rajesh.Ranjan 20 ชั่วโมงที่ผ่านมา

    Intention of PV Anwar is dubious.She could have go through legally rather than make it public.Divya has no right to punish him...😕

  • @avaranavarankutty8344
    @avaranavarankutty8344 16 ชั่วโมงที่ผ่านมา

    ഇവൾ പമ്പുടമയോട് എല്ലാം ശരിയാക്കാമെന്നു പറഞ്ഞു കാശു വാങ്ങിക്കാണും. പക്ഷെ adm ചെവികൊണ്ട് കാണില്ല

  • @shahnathms7829
    @shahnathms7829 17 ชั่วโมงที่ผ่านมา

    👍👍

  • @tvjamaludeen3496
    @tvjamaludeen3496 22 ชั่วโมงที่ผ่านมา +1

    Main thing she came without invitation

  • @mkadamkutty3885
    @mkadamkutty3885 21 ชั่วโมงที่ผ่านมา +5

    ഇതിനൊക്കെ പറയുന്ന മലയാള ഭാഷയാണ് തെമ്മാടിത്തരം ആര് തെമ്മാടിത്തരം കാണിച്ചാലും ശരി അത് ആണായാലും പെണ്ണായാലും തെറ്റ് തെറ്റ് തന്നെയാണ്

  • @weone603
    @weone603 2 ชั่วโมงที่ผ่านมา

    കഴിഞ്ഞ പ്രളയ കാലത്ത് ഓമന കുട്ടൻ എന്ന ഒരു പാവം മനുഷ്യനെ സഖാവ് ആയതിന്റെ പേരിൽ മാത്രം വെറും 80 രൂപ ഓട്ടോ കൂലി പിരിച്ചതിന് അഴിമതി കാരനയും എത്ര ദിവസം മാപ്രകൾ എന്ന മലരുകൾ ചർച്ച നടത്തി എന്നിട്ടു അദ്ദേഹം ആത്മഹത്യ ചെയ്തോ ഇല്ലല്ലോ അദ്ദേഹം ഇന്നും ആണ് ആയി ജീവിക്കുന്നു, അത് പോലെ കേരളത്തിൽ എത്രയോ അഴിമതി കേസുകൾ ഇല്ലേ എന്തെ അവർ ഒന്നും അധ്മഹത്യ ചെയ്യാത്തത്, കൈകൂലി വാങ്ങുന്നത് ആണോ തെറ്റ്, കൈകൂലി ആവശ്യപെട്ടത് വിളിച്ചു പറയുന്നത് ആണോ തെറ്റ്, എന്റെ അഭിപ്രായം കൈകൂലി വാങ്ങുന്നവർ രാഷ്ട്രീയ, ഉദ്യഗസ്ഥൻ മാർ ആയാലും ഇത് പോലെ അധ്മഹത്യ ചെയ്യണം അങ്ങനെ എങ്കിലും കേരളം ഒരു കൈകൂലി മുക്ത സ്റ്റേറ്റ് ആവട്ടെ

  • @rameesfouzu556
    @rameesfouzu556 18 ชั่วโมงที่ผ่านมา

    Aduthe techar amma avende kannur ulla penn puli ayrunnu ellam huda hava

  • @sulficarali9993
    @sulficarali9993 20 ชั่วโมงที่ผ่านมา +2

    സാറിനു ഇതിനു ദിവസമാണോ അതോ മാസക്കൂലി ആണോ...

  • @muhammedrafi4622
    @muhammedrafi4622 21 ชั่วโมงที่ผ่านมา +1

    ആ വേദിയിൽ
    ADM വിമർശിക്കുമ്പോൾ തന്നെ
    അവിടെയുള്ളവർ ' പഞ്ചായത്ത്
    പ്രസിഡൻ്റ് എതിരെ
    എന്തെങ്കിലും
    പറഞ്ഞിരിന്നുങ്കിൽ
    ഒരു പക്ഷെ ആക്ഷേപ വി ധയനായ ആൾ
    ഇങ്ങനെ മരണപ്പെടുമായിരുന്നില്ല..

    • @sulficarali9993
      @sulficarali9993 20 ชั่วโมงที่ผ่านมา

      അപ്പൊ കാശ് മേടിക്കുന്നയത്‌ കുഴപ്പമില്ല എന്നും വിമർശിക്കാൻ പാടില്ല 🤣🤣🤣🤣

  • @ponnusplantparadise4758
    @ponnusplantparadise4758 22 ชั่วโมงที่ผ่านมา +1

    Full support to jilla president. Keep plucking the weeds in our society.

    • @athul8157
      @athul8157 20 ชั่วโมงที่ผ่านมา

      സിപിഎം ആയിപോയില്ലേ. വേറെ വല്ല പാർട്ടിക്കാരും ആരുന്നെങ്കിൽ ഇവന്മാരെല്ലാം എടുത്ത് തലയിലേറ്റിയേനെ

  • @alikutty9164
    @alikutty9164 6 ชั่วโมงที่ผ่านมา

    പോണ പോക്കിൽ വാഗിചിട്ടുണ്ടാകു൦

  • @zakariya.k9937
    @zakariya.k9937 22 ชั่วโมงที่ผ่านมา +3

    ഇവൾക്ക് തീരേബുദ്ധിയില്ലേ ഇവൾ ആരാ കാലാനോ

  • @BasheerM-e3y
    @BasheerM-e3y 22 ชั่วโมงที่ผ่านมา

    Eval Mahakallan vijayanodu parayumo ingine

  • @ibrahimkunhi7238
    @ibrahimkunhi7238 22 ชั่วโมงที่ผ่านมา +1

    അബു ഉബൈദയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, ഈയിടെ ആയി ഒരു വിവരവും ഇല്ല, അല്‍ ഖസാം ബ്രിഗേഡ് നെ പറ്റിയും ഒരു വിവരവും ഇല്ല 😢

    • @Parayatte-e7f
      @Parayatte-e7f 21 ชั่วโมงที่ผ่านมา +1

      JJ EVIDE BALALE ABU OBAIDA RAND DIVASOM MMADE YOU TUBEL VANALLO . ....ENNALUM JJ CASAYA?

    • @Rajesh.Ranjan
      @Rajesh.Ranjan 20 ชั่วโมงที่ผ่านมา +1

      Abu Ubaida is dead....🤨

  • @mohammedanwar8299
    @mohammedanwar8299 21 ชั่วโมงที่ผ่านมา

    😢😢😢

  • @MohammedRahees-f3x
    @MohammedRahees-f3x 22 ชั่วโมงที่ผ่านมา +1

    Kannur andi😂😂 avnmre kuthaka onnum alla communist🤣🤣

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 5 ชั่วโมงที่ผ่านมา

    CPM àvàsanam kàndite evàloke adàngugayullu

  • @hussainmm5520
    @hussainmm5520 19 ชั่วโมงที่ผ่านมา +1

    Sir, you said it sir....

  • @Koyamu-c3n
    @Koyamu-c3n 21 ชั่วโมงที่ผ่านมา

    Diviayude. Sthanam. Ithra.. Valiyatho. Manthrikkum. Mukalilo
    .

  • @Rahma-px6lj
    @Rahma-px6lj 20 ชั่วโมงที่ผ่านมา

    എന്നാൽ സത്യം അയാൾ കാശ് വാങ്ങിയിട്ടുണ്ട്, പക്ഷേ അത് ആദ്യമായിട്ടാകും ആണെന്നാണ് എൻ്റെ സംശയം-അതാണ് മനകരുത്ത് ഇല്ലാതെ പോയത് -

  • @alikutty9164
    @alikutty9164 6 ชั่วโมงที่ผ่านมา

    പെണ്ണ് ഒരുബട്ടാൽ

  • @samadkaraya4284
    @samadkaraya4284 19 ชั่วโมงที่ผ่านมา

    👍👍👍🇮🇳😔⚖️😔🇮🇳🤔👀🤔

  • @sameerpulladan9072
    @sameerpulladan9072 21 ชั่วโมงที่ผ่านมา

    Aval heroine aayatha oru jeevan poyi

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 16 ชั่วโมงที่ผ่านมา

    അടുത്ത ഇലക്ഷനിൽ ഞങ്ങൾ കാണിച്ചു തരാം

  • @mohammadkutty7830
    @mohammadkutty7830 21 ชั่วโมงที่ผ่านมา

    മീശക്ക് കട്ടികൂടിയോ?

  • @shinammasebastian2298
    @shinammasebastian2298 22 ชั่วโมงที่ผ่านมา

    അൻവർ ഷാജൻ സ്കരിയയെ കുറിച്ച് പറഞ്ഞതും പ്രവത്തിച്ചതും chest no ഇട്ടതും ശരി അല്ലേ അനിൽ മുഹമ്മദ്‌ തെ

  • @abdulsamad-yp4cs
    @abdulsamad-yp4cs 20 ชั่วโมงที่ผ่านมา

    (ഖു:22/77) ൻറെ സജദ വിട്ടു കളഞ്ഞ ആദ്യ കാല ഇമാംമാർ ജിഹാദ് തെറ്റി ധരിച്ചു. (ഖു:22/78) ഇസ്ലാം സത്യ സാക്ഷ്യം വഹി ക്കുകയും അത് വഹി ക്കാൻ ഉള്ള പരിശ്രമ വുമാണ് യഥാർത്ഥ ജിഹാദ്.

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 17 ชั่วโมงที่ผ่านมา

    നമ്പി നാരായണനും ഓമന കുട്ടനും ആത്മഹത്യ ചെയ്തില്ല ADM നിസാര കാരനല്ല ദിവ്യ പറഞ്ഞത് അവാസ്ഥവ മാണങ്കിൽ അവർ നിയമപരമായി തന്നെ അത് നേരിടണം സത്യമാണെങ്കിൽ ആത്മഹത്യ ആരേയും വിശുദ്ധനാക്കുന്നില്ല

  • @നെൽകതിർ
    @നെൽകതിർ 22 ชั่วโมงที่ผ่านมา

    ഇക്കാര്യത്തിൽ ദിവ്യയാണ് ശരി ❤️ക്ഷണിക്കാതെ പോയി എന്ന സാങ്കേതികത ഒഴിച്ചാൽ ഒരു പൊതു പ്രവർത്തകയുടെ കടമയാണ് ബാക്കി എല്ലാം. അദ്ദേഹം മരിച്ചത് കൈകുലി പുറത്താകും അതിനെ ചൊല്ലി ഉള്ള കേസ് ഭയവും കൊണ്ട് ആകാം അതിന് എന്ത് ചെയ്യാൻ

    • @mujeebctech
      @mujeebctech 22 ชั่วโมงที่ผ่านมา

      അങ്ങിനെയെങ്കിൽ കൈകൂലി കൊടുത്ത് നേടിയെടുത്ത ആ പമ്പ് പൂട്ടിക്കണം,വാങ്ങുന്നതും കൊടുക്കുന്നതും അഴിമതി.

  • @sharkgamr
    @sharkgamr 18 ชั่วโมงที่ผ่านมา

    നാദാപുരം തൂണേരിയിൽ 6 താലിബാനികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സാർ അറിഞ്ഞിരുന്നുവോ

  • @sulaimanmuhammad1303
    @sulaimanmuhammad1303 22 ชั่วโมงที่ผ่านมา +2

    ദിവി ക്ക് പമ്പ് കരനി ൾ നിന്നും കിട്ടി