അമിതമായി മിഡിൽ ഈസ്റ്റിലെ ചിലരുടെ ദീനി വ്യതിയാന ചിന്തകളെ കേരളത്തിലെ ചില സലഫി ധാരയിൽ ഉള്ളവർ പിൻപറ്റി സമൂഹത്തിൽ ഫിത്നയും വസ് വാസു ഉണ്ടാക്കുന്നവരിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ
Ha...ha...ha..Ithaano Aqeeda....😂😂 Ho my Allah...മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
*പ്രിയപ്പെട്ട വിസ്‌ഡംകാരേ...മറുപടി പറയാമോ⁉️* മനുഷ്യൻ ചെയ്യുന്ന *ദുആക്കും ഇബാദത്തിനും* ഉത്തരം നൽകുവാനുള്ള കഴിവും അനുമതിയും *അല്ലാഹു പിശാചിന് നൽകിയിട്ടുണ്ടെന്ന് ഇസ്‌ലാമിന്റെ ഏത് പ്രമാണങ്ങളിലാ ണുള്ളത്⁉️*
Ithaano മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
*ഒരു ആയത്തെങ്കിലും പറയാമോ വിസ്ഡംകാരേ...⁉️⁉️* *പിശാചിനോട് പൂജയും പ്രാർത്ഥനയും നിർവഹിക്കുന്ന സാഹിറിന്* *പിശാച് ഉത്തരം നൽകുമെന്നതിന് തെളിവായി വിശുദ്ധ ഖുർആനിൽ നിന്നും ഒരു ആയത്തെങ്കിലും പറയാമോ⁉️*
Do you have any answer പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
യാഥാർത്ഥ തൗഹീദീ വിളമ്പരം മൗലവിക്ക് റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാ എല്ലാ അർത്ഥത്തിലും കാലം തേടുന്ന ഇസ്‌ലാഹ് തന്നെ എന്ന് യാഥാർഥ്യമാവുകയാണ് നാഥാ നീ അനുഗ്രഹിക്കേണമേ ആമീൻ
അൽഹംദുലില്ലാഹ് നല്ല വിശദീകരണം അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤
സൂപ്പർ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ അല്ലാഹുവേ ഞങ്ങളെ ഈ നേർമാർഗത്തിൽ നീ നയിക്കേണമേ
Super speach
കാലത്തിനു അനുയോജ്യമായ പ്രഭാഷണം ❤
അൽഹംദുലില്ലാഹ്,, കൃത്യം, വ്യക്തം
ഇസ്‌ലാമിക ആദർശം വളരെ വ്യക്തമായി പറഞ്ഞു
Super speech Mashallah Allah Akbar. ശക്തമായ ഈമാൻ നില നിർത്തി തരണെമേ നാഥ🤲🤲🤲
കറകളഞ്ഞ ആദർശം..M.dhawa യഥാർത്ഥ ആദർശം❤❤❤
Koppanu
@abdulabdul9880 ആണോ കുഞ്ഞേ...വല്ലാത്തൊരു അടിമ തന്നെ.നിർഭയത്വം നൽകുന്ന തൗഹീദ് പറയുമ്പോൾ അതും നിങ്ങൾക്ക് കോപ്പാണല്ലേ...
വെട്ടിത്തുറന്നുള്ള ആദർശ വിശദീകരണം......! അല്ലാഹു അനുഗഹിക്കട്ടെ
@@palayilrafeequ6111❤❤❤
wonderful speech. barakallaahu feehi.
കാതുള്ളവരെ കേൾകൂ.
വ്യക്തമായ ആദർശം
KNM Markaz dawa Crystal clear islam
Alhamdulillah ❤❤
അമിതമായി മിഡിൽ ഈസ്റ്റിലെ ചിലരുടെ ദീനി വ്യതിയാന ചിന്തകളെ കേരളത്തിലെ ചില സലഫി ധാരയിൽ ഉള്ളവർ പിൻപറ്റി സമൂഹത്തിൽ ഫിത്നയും വസ് വാസു ഉണ്ടാക്കുന്നവരിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ
🤲🤲
👍
അള്ളാഹു അദൃശ്യമാക്കിയത് കണ്ടെത്താൻ ഒരാൾക്കും ഒരു വസ്തുവിനും ഒരിക്കലും കഴിയില്ല അതാണ് യഥാർത്ഥ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ
❤
Alhamdulilla
ഈ അസംബന്ധങ്ങളെ തുറന്നെതിരിക്കാൻ അല്പമെങ്കിലും ഓരോ മുജാഹിദും ഉയർത്തെഴുന്നേൽക്കണം
യ്‌ഥാർത്ത മുജാഹിദ് പ്രസ്ഥാനം knm markazudau
ശിയാ ഇസം=സമസ്ത =വിസ്ഡം=CD
ഈ സർക്കസ് കൂടാരം എന്തിന്രൂപംകൊണ്ടു?
വ്യക്തമായ ആദർശം
CD ക്കാരും
വിസ്ഡക്കാരും
അഖീദയിൽ
പിഴച്ചോ പരിശോധന നടത്തി
യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങുക
Ha...ha...ha..Ithaano Aqeeda....😂😂 Ho my Allah...മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
ഉമ്മർ സുല്ലമി കണ്ണേറിൻ്റെ പ്രാർത്ഥനയുടെ ബുക്ക് ഇറക്കീട്ടുണ്ടല്ലൊ.
th-cam.com/video/kysXbLQVs9Y/w-d-xo.htmlsi=VMlE2p97Co4t3XxX
ഇസ്തിഗാസ, ഇസ്തിആദ, ഇസ്തിആനയും അള്ളാഹുവോട് മാത്രം
*പ്രിയപ്പെട്ട വിസ്‌ഡംകാരേ...മറുപടി പറയാമോ⁉️*
മനുഷ്യൻ ചെയ്യുന്ന *ദുആക്കും ഇബാദത്തിനും* ഉത്തരം നൽകുവാനുള്ള കഴിവും അനുമതിയും *അല്ലാഹു പിശാചിന് നൽകിയിട്ടുണ്ടെന്ന് ഇസ്‌ലാമിന്റെ ഏത് പ്രമാണങ്ങളിലാ ണുള്ളത്⁉️*
യഥാർത്ഥ മുജാഹിദുകൾ ആരാണെന്ന് ആർക്കും ബോധ്യപ്പെടുന്ന അവതരണം - ഞങ്ങളും മുജാഹിദ് ആണ് എന്ന് പറയുന്നവർ എല്ലാവരും ചിന്തിക്കുക
Ithaano
മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
കണ്ണേറിൻ്റെ പ്രാർത്ഥന പഠിപ്പിക്കുന്ന ബുക്ക് ഉമ്മർസുല്ലമി ഇറക്കിട്ടുണ്ടല്ലൊ.അദ്ദേഹം മറുപടി പറയണം.
*ഒരു ആയത്തെങ്കിലും പറയാമോ വിസ്ഡംകാരേ...⁉️⁉️*
*പിശാചിനോട് പൂജയും പ്രാർത്ഥനയും നിർവഹിക്കുന്ന സാഹിറിന്* *പിശാച് ഉത്തരം നൽകുമെന്നതിന് തെളിവായി വിശുദ്ധ ഖുർആനിൽ നിന്നും ഒരു ആയത്തെങ്കിലും പറയാമോ⁉️*
Do you have any answer
പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ?
ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
തലയിൽ ആദൃം വല്ലതും വേണ്ടെ??