I agree with Shazam regarding minnal murali, if minnal cannot be compared with Hollywood movies then why marakkar need to compared with Hollywood movies, marakkar nalla.cinema alla sathyam aane, pakshe minnal um angane aanel copy aane parayendi varum, avide oru valiya hypocrisy inde
Yes shazam is right. A movie must have a good message to give. Especially nowadays when a movie impacts most youngsters. The best thing I like about shazam is he knows how to behave and observe like an ethical human being in this unethical generation. I am so happy that people like him still exist. Tc buddy ✌✌✌
എനിക്കു മിന്നൽ മുരളി ഇഷ്ടപെട്ടില്ല... വല്ല കൊച്ചു പിള്ളേര്‍ക്കും ഇഷ്ടപ്പെടു കഥയിൽ പല ഇടതും justification നൽകിയില്ല.... പലതും dc and marvel scene cheap recreation
@@py4610 നിങ്ങൾ fans ഇഷ്ടപ്പെടുവൊ പെടാതിരിക്കുകയോ ചെയ്യൂ അത് നിങ്ങളുടെ താൽപ്പര്യം അതുപോലെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്ന് ഇന്റർയൂ ചെയ്യുന്ന ആൾ ചോദിച്ചപ്പോൾ ഞങ്ങൾ കുറച്ചുപേർക്ക് ഇഷ്ടമല്ല എന്ന സത്യം ഞങ്ങളും പറഞ്ഞു .
See the comparison done here is wrong.marakkar Hollywood cinemas um ayi compare cheyapedan kaaranam onn athine avar market cheythathe angane aanu.randu athile chila scenes literally copy pasted aayirunnu.minnal muraliyude kaaryathil story original aanu.Ok powers kind of flash oo allenkil magneto yo aayi similar aanu sammathichu.but aa padathinu appreciation kittiyath onn ath edutha risk num rand athile story and performance num aanu,allathe athile superhero elements nu alla....
just rethink that things he said about minnal murali its all right see; wen heroine saw shibu going to the basement of a building . She suddenly followed him and went to the basement but when she get their he wasnt their how did he , then how did he escaped now the second point : when tovino hears about the danger in which his villagers is , he was just walking if he is so concered with his villagers and if he wants to save his villagers as a superhero he wont walk in slow motion and enters into the fight scene in a superhero costume so we cant just disagree to the pints he said its all right
shazzam താങ്കൾ വിജയ് എന്ന നടനെ പറ്റി പറഞ്ഞപ്പോൾ പറഞ്ഞു അദ്ദേഹം ചെയ്യുന്ന പോലെ ഉള്ള ചിത്രങ്ങൾ ഇഷ്ടമല്ലത്തവർ ആ തരത്തിൽ ഉള്ള പടങ്ങൾ കാണണ്ട അവരവരുടെ taste അനുസരിച്ച് ക്വാളിറ്റി ഉള്ള ചിത്രങ്ങൾ കണ്ടാൽ മതി എന്ന് അത് തന്നെ shazzam ഇനും ഒന്നും try ചെയ്ത് നോക്കിയാൽ പോരെ താങ്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉള്ള ചിത്രങ്ങൾ കണ്ടാൽ പോരെ .. ഒരു പ്രത്യേക രീതിയിൽ ഉള്ള ചിത്രങ്ങൾ താങ്കൾക്ക് ഇഷ്ടപ്പെടാത്തത് പോലെ മറ്റുള്ളവർക്കും ആ തോന്നൽ തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ... ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പോലെ ആണ് നായിക നായകന്മാർ നല്ലതും ചീത്തയും ആയി തോന്നുന്നത് താങ്കൾക്ക് വിജയ് എന്ന നടന് പകരം മറ്റൊരാൾ ഇല്ലെന്ന് തോന്നുന്നത് പോലെ അങ്ങിനെ അല്ല എന്ന് ചിന്തിക്കുന്നവരും കാണും കാരണം നമ്മളുടെ ഉള്ളിൽ ഉള്ള ആരാധന മറ്റൊരാൾക്ക് ഉണ്ടാവണം എന്നില്ല അപ്പോൾ ആ നടനിൽ extra ordinary ആയി ഒന്നും ചിലപ്പോൾ കാണില്ല, ഏറെക്കുറെ രാഷ്ട്രീയ പാർട്ടികളെ അനുയായികൾ പിന്താങ്ങുന്ന പോലെ... അത് നല്ലതാണ് ചീത്തയാണ് എന്നൊക്കെ തോന്നുന്നത് തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾ കൊണ്ടാണ്.. അത് ശരി ആണ് എന്ന് ഒരാൾക്കും പറയാൻ കഴിയില്ല... നമ്മൾ പറയുന്നത് നമ്മളുടെ ചിന്തകള്‍ മാത്രം ആണ് അത് നമുക്ക് മാത്രം ആണ് ശരി
Haha powli powli
Swantham interview 🔥😂
😂
KGF🔥🔥🔥
"Shazame enna puthiya movie erangunnne" ith kelkkunnath onnu aalochoch nookye🌚🧘🏻
കണ്ടിരുന്നു പോവും
Shazam ne ഇഷ്ടപ്പെടാൻ കാരണം Honest review aan idunnath 🔥♥️♥️
Rocky bhai- CEO of India
Shaz annan- CEO of PUCHAM😁
*CEO of Cringe
@@Kochu005 some ppl feels It's cringe
@@LIVE-b7j cringe extreme
People have there own opinions 😂😂. Anyway simple minded haters keep going😂😂😆😆.💢
D_san - CEO of CHORICHAL 😂
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആക്കിയ പഹയൻ ആണ്
മിന്നൽ മുരളി movie വല്യ സംഭവം അല്ല.. സത്യം ആണ്.. ആ budget ൽ ok.. അത്രേ ഉള്ള്
True
Me too
I didn't like the movie
Comedy, entertainment
Satyam bro . Chumma Kure hype create cheytatanu . Actually Tumbaad enna film oke 3 crore il cheytatanu . Hollywood thottupokum
@@dadauniversity I agree with 💯
I agree with Shazam regarding minnal murali, if minnal cannot be compared with Hollywood movies then why marakkar need to compared with Hollywood movies, marakkar nalla.cinema alla sathyam aane, pakshe minnal um angane aanel copy aane parayendi varum, avide oru valiya hypocrisy inde
2:36 വേറെ പുതിയ സാധനം ഒന്നും പൊങ്ങില്ല വച്ച് അടിച്ചോണ്ട് ഇരിക്കത്തെ ഉള്ളൂ... 🤣🤣🤣🤣👌👌👌👌
🧨🤣
Yes shazam is right. A movie must have a good message to give. Especially nowadays when a movie impacts most youngsters. The best thing I like about shazam is he knows how to behave and observe like an ethical human being in this unethical generation. I am so happy that people like him still exist. Tc buddy ✌✌✌
Thanks for make audio quality better than previous
അണ്ണൻ ഉയിർ..... ഇനിയും കാത്തിരിക്കും...... 🔥🔥🔥🔥🔥🔥
Full erunnu kandu. 👍👍👍 .machaan poli ahnu 🔥🔥🔥
ഞാൻ...മിന്നൽ മുരളി ഇഷ്ടമല്ലാത്ത മറ്റൊരു വ്യക്തി
Ayin
Ayn
Ayin
It was an average Film...nothing more nothing less
Njanum
എത്ര നാളായി ഇതിനായി waiting.1st part കഴിഞ്ഞപ്പോൾ തൊട്ട് bell icon enable ചെയ്ത് വെച്ച് 2 part notification നു വേണ്ടി waiting ആയിരുന്നു
I was too waiting
Ene 3Rd part Ella athond notification off Akiko 😂
@@adithyans7729 mm👍
Brilliant Interview 😍
2:37 ചില മോഡേൺ സാനങ്ങൾ പൊങ്ങില്ല.... അടിച്ചു കൊണ്ടേ ഇരിക്കു 🤣🤣🤣
🤣🤣
🤣🤣
Think positive mahn😂😂
2 part um kandu anchor ne bayankara ishttaayi.. 😍
21min poyathy arinje illa ottum bor adipichu illa really good 🥰🥰
രണ്ട് പേരും ഒരു good chemestry ഉണ്ട്...
ഹിന്ദി സിനിമയെ കുറിച്ച് സംസാരിച്ചത് long aanu അത് ബോർ ആയി
2:42 മ്മ്മ് 😀😀കൊച്ചു ഗള്ളൻ
Will always keep supporting you bro.
😇👍🏻❤️
Wow really great interview 21 minutes poayth arinjilla really engaging ❤️❤️
Enikkum minnal Murali ishtappettlla😉
1:57 transition from Shaz to Callmeshazam 😂🔥
🥳🥳🥳🥳🥳my 1st time waiting for a interview final part
uff minnal murali ishtapedatha njan mathree ullunn vijarich sandoshai😁
Nice interview 🤩🤩keep going💖🔥
Interviewer ടെയും എന്റെയും Same Phone Case ( Phone Cover ) 😍💥
എനിക്കു മിന്നൽ മുരളി ഇഷ്ടപെട്ടില്ല... വല്ല കൊച്ചു പിള്ളേര്‍ക്കും ഇഷ്ടപ്പെടു കഥയിൽ പല ഇടതും justification നൽകിയില്ല.... പലതും dc and marvel scene cheap recreation
14:42 അങ്ങനെ ഒക്കെ ഉണ്ട് വിജയനെ എനിക് ഇഷ്ടമല്ല. അങ്ങനെ ഇഷ്ടമല്ലാത്ത ഒരുപാട് പേരെ എനിക് അറിയാം.
സ്ഥിരം രക്ഷകൻ ഐറ്റം കണ്ടു മടുത്തു.
Chettan ishtapedanda. Njangal fans ishtapettolam
@@py4610 നിങ്ങൾ fans ഇഷ്ടപ്പെടുവൊ പെടാതിരിക്കുകയോ ചെയ്യൂ അത് നിങ്ങളുടെ താൽപ്പര്യം അതുപോലെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്ന് ഇന്റർയൂ ചെയ്യുന്ന ആൾ ചോദിച്ചപ്പോൾ ഞങ്ങൾ കുറച്ചുപേർക്ക് ഇഷ്ടമല്ല എന്ന സത്യം ഞങ്ങളും പറഞ്ഞു .
മിന്നൽ മുരളി ഇഷ്ടപെടാത്ത മറ്റൊരാൾ... ✋️
Bro evide paripadi avatharipichallum pwoliyaanu 🔥✌🏻😎
Bro Attitude kolam
Great interview
ബീസ്റ്റ് 🙈🙈🙈🙈
😡
Thalapathy ❤️🔥
anchor chechi looks like actress muktha.. ✨️
I also wanted to see Tovino tear his shirt and have the costume under it and fly to the scene.
Maaga
Shaazannan uyir.
Always katta support bro.
🥰❤️🥰
athe minnal murali oru average padam anu I agree 💯
Chetai movie direct cheyumbolo enne vilikavoo adhile oru part agan.
Even i had a dream to direct a good movie.
Interview and interviewerum kollam....
ഇപ്പൊ ബീസ്റ്റും കെ ജി എഫും എവിടെ കിടക്കുന്നു.😁😁😁.
എവിടെ കിടക്കുന്നു 🤔
സെച്ചിയെ കാണാൻ ദിവ്യ ഭരതിയെ പോലെ ഉണ്ട് 😁
Monee
മിന്നൽ മുരളി ചെയ്ത ബേസിലിനെ നീ കുറ്റം പറയണം എങ്കിൽ നീ അതിലേറെ മികച്ചത് ചെയ്യണം....അല്ലാതെ കടൽ നോക്കി പട്ടി കുരച്ചിട്ട് എന്താ കാര്യം...
Thalapathy daa😍😍😘😘
ഷാസ് ബ്രോ ഉയിർ🔥🔥🔥🔥😍
Devilkithu enna youtuber nte thumbnail ithil kando
Shazzam poliyaaane😂😂
Shazzam❤️
Shazzam my favorite vlogger
🤩🤩🤩yeah boi... ❤️😌
പുച്ഛമാണ് സാറേ ഇവന്റെ MAIN 🤣
Shazam❤🔥
Shazz bro Uyir
Adichodirrikyollu pogilla🤣🤣🤣🤣
2:05 ആരെയാ അവിടെ പറയാൻ ഉദ്ദേശിച്ചത്😌😂
ഉണ്ടാക്കി ചിരിക്കല്ലടാ😅
Beast inte trailer o Hemme.... 😂
കൊറച്ചൂടെ നേരത്തെ uploaded ചെയ്യണമായിരുന്നു
Anchor nyc..
Minnal murali review correct
power ❤
Behindwoods oke ivrde interviewer nem ivrde questions oke kand padikanam...
See the comparison done here is wrong.marakkar Hollywood cinemas um ayi compare cheyapedan kaaranam onn athine avar market cheythathe angane aanu.randu athile chila scenes literally copy pasted aayirunnu.minnal muraliyude kaaryathil story original aanu.Ok powers kind of flash oo allenkil magneto yo aayi similar aanu sammathichu.but aa padathinu appreciation kittiyath onn ath edutha risk num rand athile story and performance num aanu,allathe athile superhero elements nu alla....
Seen🥰
Shaz Annan fans 🔥🔥🔥🔥
just rethink that things he said about minnal murali its all right
see;
wen heroine saw shibu going to the basement of a building . She suddenly followed him and went to the basement but when she get their he wasnt their how did he , then how did he escaped
now the second point :
when tovino hears about the danger in which his villagers is , he was just walking
if he is so concered with his villagers and if he wants to save his villagers as a superhero
he wont walk in slow motion and enters into the fight scene in a superhero costume
so we cant just disagree to the pints he said its all right
നായികക്ക് പടക്കത്തിൽ വെള്ളം ഒഴിച്ച് mass കാണിക്കണ്ടേ 😔
Swag film narssism ennath manushyante ullil kuthivekkunnathanu...
What do you mean am curious?
Shazz ❤️
"Pucham" directed by shazzam
Its true i didnt like minnal murali
Me too
@@Na-ix2fc only kids like it haha
@@thaiyruvada8483 yes
Enikkum minnal murali ishtapettilla athraykkum
💫
Anchorinte name enthaa
Shazzan bro ❤️❤️
3:50
മച്ചാൻ എല്ലാം realistic ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യന് ആണ്... അതൊക്കെ സിനിമയിൽ കാണാൻ പറ്റില്ല മച്ചാനെ
2:36 ഉം😇
😂😂😂
Ayye
Ee Shazam inte sthalam evideya...Aarkelum ariyoo
Tvm
Isttamullavarum onde❤️
True review 😘😘😘❤❤❤
Pushpa 💥 munnil murali 💥
6:08 enikum bro 🥲🤝
Minnal Murali👎👎
Her name
🛑🛑🛑?
1:10
Minnal Murali Was Average 🙂
Damn
Ee anchor alle kutti stories il short film cheyunnath 😀
Athe Aparna premraj
🖤
Minnal Murali ishtam allatha randamathe vyekthi aanu njn 😂
Prithviraj correct
Look also lil bit
😅🙌🏻
shazzam താങ്കൾ വിജയ് എന്ന നടനെ പറ്റി പറഞ്ഞപ്പോൾ പറഞ്ഞു അദ്ദേഹം ചെയ്യുന്ന പോലെ ഉള്ള ചിത്രങ്ങൾ ഇഷ്ടമല്ലത്തവർ ആ തരത്തിൽ ഉള്ള പടങ്ങൾ കാണണ്ട അവരവരുടെ taste അനുസരിച്ച് ക്വാളിറ്റി ഉള്ള ചിത്രങ്ങൾ കണ്ടാൽ മതി എന്ന് അത് തന്നെ shazzam ഇനും ഒന്നും try ചെയ്ത് നോക്കിയാൽ പോരെ താങ്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉള്ള ചിത്രങ്ങൾ കണ്ടാൽ പോരെ .. ഒരു പ്രത്യേക രീതിയിൽ ഉള്ള ചിത്രങ്ങൾ താങ്കൾക്ക് ഇഷ്ടപ്പെടാത്തത് പോലെ മറ്റുള്ളവർക്കും ആ തോന്നൽ തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ... ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പോലെ ആണ് നായിക നായകന്മാർ നല്ലതും ചീത്തയും ആയി തോന്നുന്നത് താങ്കൾക്ക് വിജയ് എന്ന നടന് പകരം മറ്റൊരാൾ ഇല്ലെന്ന് തോന്നുന്നത് പോലെ അങ്ങിനെ അല്ല എന്ന് ചിന്തിക്കുന്നവരും കാണും കാരണം നമ്മളുടെ ഉള്ളിൽ ഉള്ള ആരാധന മറ്റൊരാൾക്ക് ഉണ്ടാവണം എന്നില്ല അപ്പോൾ ആ നടനിൽ extra ordinary ആയി ഒന്നും ചിലപ്പോൾ കാണില്ല, ഏറെക്കുറെ രാഷ്ട്രീയ പാർട്ടികളെ അനുയായികൾ പിന്താങ്ങുന്ന പോലെ... അത് നല്ലതാണ് ചീത്തയാണ് എന്നൊക്കെ തോന്നുന്നത് തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾ കൊണ്ടാണ്.. അത് ശരി ആണ് എന്ന് ഒരാൾക്കും പറയാൻ കഴിയില്ല... നമ്മൾ പറയുന്നത് നമ്മളുടെ ചിന്തകള്‍ മാത്രം ആണ് അത് നമുക്ക് മാത്രം ആണ് ശരി
KGF enna padam oru vikaaramaanu....
Minal murali enikku ishttapettilla
Hoooo
Alla ee muthaline interview edukkan maathram ulla enthu quality aanulle??? 😂
Note:
900k + subscribers on youtube 🙂
Minnal murali enikkum ishttapettilla
😘😘😘😘😘
😍😍😍❤️❤️
He's a hater of minnal murali
Average movie.
ഉള്ള കാര്യം ആണ് പറഞ്ഞത്.