വാക്കുകൾക്കപ്പുറം ഹൃദയത്തിൽ നിന്നും സ്വന്തം അനുഭവത്തിൽ നിന്നും ജനഹൃദയങ്ങളിലേക്ക് ഗുരുവിനെ അറിയിക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ടവന് എല്ലാ ഭാവുകങ്ങളും❤❤❤❤
വളരെ നല്ല പ്രഭാഷണം ആയിരുന്നു. ഗുരുവിലൂടെ സഞ്ചരിച്ച ഒന്നരമണിക്കൂർ വളരെയധികം ഹൃദ്യമായിരുന്നു. ഗുരുപദം ടിവിക്കും പ്രഭാഷണം നടത്തി യ ശ്രീജേഷ് സാറിനും പ്രണാമം 🎉🎉🎉
ഈ ഭൂമിയിൽ ജനിച്ച് സാധാരണക്കാരായ, അടിച്ച വർത്തപ്പെട്ട , അവർണ്ണ ജനതക്ക് ജീവിതത്തിൽ പ്രത്യാശയും, പ്രതീക്ഷയും സമത്വവും , ആരാധിക്കുവാനള്ളാഹചര്യം, ബോധവത്ക്കരണ്ട്, വിദ്യാഭ്യസം ചികിത്സ, സത്സംഗം , എന്നിങ്ങനെ തിരവധി മേഖലകളിൽ അവർക്ക് വഴികാട്ടിയായി നിന്ന് ആ തേജോമയ രൂപം ആണ് ശ്രീ നാരായണഗുരുദേവൻ. പിന്നെ ഷംസിർ പറയുന്ന പോലെ മിത്തല്ല. സത്യമാണ് നല്ല അന്തസായ രീതിയിൽ മാടനാശാനും കുട്ടിയമ്മയ്ക്കും നാരയണന്റെയും, മഹാദേവന്റെയും അംശമായി മനുഷ്യ രൂപത്തിൻ ജനിച്ചു വീണ ദൈവപുത്രനാണ്. ആർക്ക് വേണെമെങ്കിലും ആരാധിക്കാം.
സാക്ഷാൽ പരബ്രഹ്മം തന്നെയല്ലേ ഗുരുവായി അവതരിച്ചത്. ഓരോ സമയത്തും മനുഷ്യരുടെ രക്ഷയ്ക്കായി ഭഗവാൻ അവതരിച്ചു. ശിവഭഗവാനാണ് ഗുരുദേവനെന്നും പറയുന്നു. എല്ലാ അവതാരങ്ങളും ഒന്നു തന്നെയല്ലേ . പിന്നെന്തു കൊണ്ടാണ് മറ്റു ദൈവങ്ങളെ തള്ളിപ്പറയുന്നത്. ഗുരുദേവൻ നമുക്ക് തന്ന കൃതികളിലും കൃഷ്ണനേയും സുബ്രഹ്മണ്യനേയും ശിവനേയും ഭദ്രകാളിയേയും ഒക്കെ പ്രാർത്ഥിക്കാനാണ് പറയുന്നത്. എല്ലാ പ്രാർത്ഥനകളും യഥാർത്ഥത്തിൽ ഒരിടത്തല്ലേ ചെന്നെത്തുന്നത്.
മനോഹരമായ അവതരണം❤🙏🙏🙏🌹
Nalla prebashanam
ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ. ഈ കുഞ്ഞിന് ജന്മം കൊടുത്ത അമ്മ ക്കു എന്റെ നമസ്ക്കാരം 🙏🥰
,😊😊😊😊😊
Om.SreeNarayanaParamaGuruvey
വളരെ ഹൃദ്യമായിരുന്നു
Very nice
Ethane e kalatheenu avsyamaya speech❤❤❤ ellamguruvilarppekkuka omsreenara yana paramaguruv nama
മഹാഗുരു ആരോഗ്യവും ആയുസും തന്ന് അനുഗ്രഹിക്കട്ടെ പുതിയ തലമുറയും പഴയ തലമുറയും മഹാഗുരുവിന്റ പാതയിൽ സഞ്ചരിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🌹🙏🏻
കൈവല്യമായ വഴികാട്ടി വിശിഷ്ടഭക്തി
കൈവന്നിവന്നു പൊരുളാളിരുളാകെ നീക്കാൻ
ദൈവത്തിനൊത്ത ഗുരുവര്യനെയുംവരിച്ചു
വൈവശ്യമാകെയകലാനിടയാകണം മേ!🙏🏻
A Greatest speech
അറിവിലുമേറി അറിഞ്ഞിടുന്നവൻ.... മനോഹരമായ അവതരണം ശ്രീജേഷേ 🙏🙏🙏🙏
വാക്കുകൾക്കപ്പുറം ഹൃദയത്തിൽ നിന്നും സ്വന്തം അനുഭവത്തിൽ നിന്നും ജനഹൃദയങ്ങളിലേക്ക് ഗുരുവിനെ അറിയിക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ടവന് എല്ലാ ഭാവുകങ്ങളും❤❤❤❤
വളരെ നല്ല പ്രഭാഷണം ആയിരുന്നു. ഗുരുവിലൂടെ സഞ്ചരിച്ച ഒന്നരമണിക്കൂർ വളരെയധികം ഹൃദ്യമായിരുന്നു. ഗുരുപദം ടിവിക്കും പ്രഭാഷണം നടത്തി യ ശ്രീജേഷ് സാറിനും പ്രണാമം 🎉🎉🎉
നലത് ചിന്തിക്കുക പറയുക പ്രവർത്തിക്കുക എന്നത് ഗുരുകടാക്ഷം ഉള്ള വർക്കു മാത്രമേ കഴിയു ഗുരുവചനങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകുന്ന ശ്രീജേഷിനു ആശംസകൾ❤🙏
ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ എന്റെ നാട് ഉല്ലല
മോനെ❤
നമുക്കിതിൽ പരം ദൈവം നിനയ്ക്കിലുണ്ടോ?
നന്നായിരുന്നു
ഗുരുവിൻ്റെ അനുഗ്രഹം ആവോളം ലഭിച്ചിട്ടുണ്ട് മോന്
🌞🌍🌕🔥🙏👌🌺
🙏🙏🙏🙏Gurupathadeshakam Gurukrithikalum Nithyam chollunnundu
ശ്രീനാരായണ പരമ ഗുരവേ നമ:
ഹൃദ്യമായ പ്രഭാഷണം. 🙏🙏ശ്രീ രാജേഷ് ശ്രീഹരി 🙏🙏🙏
Om Sri Narayana Parama guruve nama
Guru Ohm 🙏🙏🙏👏👏👏💐💐💐💐💐💐
Om sreenarayana paramaguruve namaha
പ്രഭയുള്ള ഭാഷണമാണ് പ്രഭാഷണം.
ഗുരുവിങ്കലേക്ക് ചേർത്തു നിർത്തുന്നവരാണ് ഗുണാതീതർ .
മനസ്സിന് പരിവർത്തനമുണ്ടാ ക്കുന്ന ഉണർവ്വാണ് "ഭക്തി ".അത് -- കണ്ട്, കൊണ്ട് (അനുഭവം), പഠിച്ച്, ഗ്രഹിച്ചുള്ളറിവുക ളാകുന്നു .
ശ്രീ, ശ്രീജേഷിനു വന്ദനം.
🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏ഭഗാവന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ :
Guru vine ellavarilekkum ethikkan sahodharanu kittiyathu bagyam aanu❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
ഗുരുദേവൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു,
വളരെ ഹൃദ്യമായ പ്രഭാഷണം🌹🙏🏻🙏🏻🙏🏻
സത്യം സത്യം സത്യം 🙏🙏🙏സത്യം സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ ഇപ്പോഴത്തെ സാമിമാരെക്കാൾ 100 മടങ്ങു കഴിഞ്ഞു. 🙏🙏🙏
Om sreenarayana parama guruve namaha.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
VALARAE MANOHARAM🙏🙏🙏, NALLAPOL PARANJU THANNU,,,,,, SREENARAYANA GURU YENTAE DAIVAM YENNU PARAYAN BAGYAM VENAM🙏🙏🙏🙏
Supper supper🎉
Entepriyagurave namaha🙏🙏🌹
എനിക്കും ഉണ്ട് അനുഗ്രെഹം കിട്ടിയത് പറയാൻ ഓം 0ശ്രീനാരായഅണ്ണാ പരമഗുരവേ നമഃ
ഓം അകൃത്യപരാങ്ങ്മുഖ പ്രസംഗായ നമഃ .
Om sreenayana paramagurave namaha🙏🙏🙏
ഓ൦ ശ്രീനാരായണ പരമഗുരുവേ നമഃ🙏🙏🙏
Hi
Parama guruvinte thripadagalil oru kodi pranam🙏🙏🙏
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
Great message 🙏🙏
Ohm sreenarayana paramagurave namaha 🙏
oum Sree Narayana Parama Gurave Namaha
മോന ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Ente priyagurave nama wu ore:
Ohm shree Narayana parama Guruve namaha
Supper speech... ❤
ഭഗവാൻ ശ്രീനാരായണ പരമാഹംസൻ
🙏❤🙏❤🙏❤🙏
Om srinarayana parama gurave nama🙏
🙏🙏🙏🙏👏👏👏👏
👌 👌 👌 🙏🙏🙏
Good
❤️🙏🏻❤️
🙏🙏🙏
❤❤❤❤
പ്രസംഗം കേട്ടു.നന്നായിട്ടുണ്ട്.... അൽപ്പം കൂടി സ്പീഡ് കുറച്ചു സംസാരിക്കാൻ കഴിഞ്ഞാൽ കൂടുതൽ നന്നാവും എന്നു തോന്നുന്നു
🙏🙏🙏🙏👏👏👏😍😍
First view first like first comment, 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ബഹുമാനപ്പെട്ട വെള്ളാപ്പള്ളി സാർ, താങ്കളും ഇത് മനസ്സിലാക്കണം.
എനിക്കും എന്റെ ഗുരുവിന്റെ അൽഫ്ഫ് ഉ തീം പറയാൻ ഉണ്ട്
🙏🙏🙏🙏🙏
13:51 13:54
onese
😅😅 37:19
സഹോദരൻ എപ്പോഴും അല്ലെ അല്ലെ എന്നുപറയുന്നത് ഒഴിവാക്കാമായിരുന്നു അത് അലോസരം ഉണ്ടാക്കുന്നുണ്ട്
ഈ ഭൂമിയിൽ ജനിച്ച് സാധാരണക്കാരായ, അടിച്ച വർത്തപ്പെട്ട , അവർണ്ണ ജനതക്ക് ജീവിതത്തിൽ പ്രത്യാശയും, പ്രതീക്ഷയും സമത്വവും , ആരാധിക്കുവാനള്ളാഹചര്യം, ബോധവത്ക്കരണ്ട്, വിദ്യാഭ്യസം ചികിത്സ, സത്സംഗം , എന്നിങ്ങനെ തിരവധി മേഖലകളിൽ അവർക്ക് വഴികാട്ടിയായി നിന്ന് ആ തേജോമയ രൂപം ആണ് ശ്രീ നാരായണഗുരുദേവൻ. പിന്നെ ഷംസിർ പറയുന്ന പോലെ മിത്തല്ല. സത്യമാണ് നല്ല അന്തസായ രീതിയിൽ മാടനാശാനും കുട്ടിയമ്മയ്ക്കും നാരയണന്റെയും, മഹാദേവന്റെയും അംശമായി മനുഷ്യ രൂപത്തിൻ ജനിച്ചു വീണ ദൈവപുത്രനാണ്. ആർക്ക് വേണെമെങ്കിലും ആരാധിക്കാം.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉 ji
No
മോനേ ചൂണ്ടു വിരൽ ചൂണ്ടി പറയുന്നതു് ഒരു അസൌകരൃ൦ തോന്നുന്നു 🕉
അതൊന്നും ഒരു പ്രശ്നമല്ല പ്രഭാഷണo ഗംഭീരം ഗുരുദേവന്റെ അനുഹം നമുക്കും , പ്രഭാഷകനും ഉണ്ടാകട്ടെ
GT ni mi lo mi
Tu uhiujjjh-hjhyi(ku
സാക്ഷാൽ പരബ്രഹ്മം തന്നെയല്ലേ ഗുരുവായി അവതരിച്ചത്. ഓരോ സമയത്തും മനുഷ്യരുടെ രക്ഷയ്ക്കായി ഭഗവാൻ അവതരിച്ചു. ശിവഭഗവാനാണ് ഗുരുദേവനെന്നും പറയുന്നു. എല്ലാ അവതാരങ്ങളും ഒന്നു തന്നെയല്ലേ . പിന്നെന്തു കൊണ്ടാണ് മറ്റു ദൈവങ്ങളെ തള്ളിപ്പറയുന്നത്. ഗുരുദേവൻ നമുക്ക് തന്ന കൃതികളിലും കൃഷ്ണനേയും സുബ്രഹ്മണ്യനേയും ശിവനേയും ഭദ്രകാളിയേയും ഒക്കെ പ്രാർത്ഥിക്കാനാണ് പറയുന്നത്. എല്ലാ പ്രാർത്ഥനകളും യഥാർത്ഥത്തിൽ ഒരിടത്തല്ലേ ചെന്നെത്തുന്നത്.
എന്റെ മനസിലെ സംശയം കൊണ്ട് ചോദിച്ചതാണട്ടോ. ശ്രീനാരായണ ഗുരുദേവൻ ദൈവമാണ്. എന്റെ വിശ്വാസം അത് തന്നെയാ
ഓം ശ്രീനാരായണ പരമഗുരവേ നമഃ
♥️❤🙏🙏🙏♥️❤
❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
Supper supper🎉
❤❤
🙏🌹
Om Sreenarayana parama Guruve Namah 🙏🙏🙏
❤❤
Supper supper🎉
ഓം ശ്രീ നാരായണ പരമഗുരവേ നമ🎉🎉🎉
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻
ഓംശ്രീനാരായണ പരമഗുരുവേ നമഃ 🙏🙏🙏
Supper supper🎉
🙏🙏
🙏🙏🙏🙏
Supper supper🎉
🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏❤
Supper supper🎉
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമഗുരവേ നമ:🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
ഓം ശ്രീനാരായണപരമഗുരുവേ നമഃ 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമ 🙏🙏