സ്വർണ്ണം പണയം വെക്കുമ്പോൾ കാണിക്കരുത് ഈ മണ്ടത്തരം|7 Things To Check Before Taking A Gold Loan

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal WhatsApp us at - marketfeed.me/whatsapp-malayalam - +918888000234
    സാധാരണക്കാരൻ പണത്തിന് ഒരു ആവശ്യം വരുമ്പോൾ ആദ്യം ആശ്രയിക്കുക ഗോൾഡ് ലോണുകളെയാണ്. മറ്റു ലോണുകളെ അപേക്ഷിച്ച് എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതിനെ തുടർന്നാണ് ആളുകൾ ഏറെയായി ഗോൾഡ് ലോണുകൾ എടുക്കുന്നത്. ആവശ്യം വന്നാൽ പെട്ടെന്ന് പണയംവെക്കാമെന്ന് കരുതിയാണ് പലരും സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും. എന്നാൽ സ്വർണവായ്പ എടുക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൂടുതലും ആളുകൾക്കും അറിയുകയില്ല. ഇത്തത്തെ വീഡിയോയിലൂടെ സ്വർണംവായ്പയെ പറ്റി വിശദമായിട്ട് ചർച്ചചെയ്യുകയാണ്.
    0:00 Intro
    2:01 Sources of Gold Loan
    3:12 Difference Between Banks, NBFC and Unorganised Players
    8:28 Things To Consider
    8:49 Interest Rate
    10:01 LTV Ratio
    13:19 Loan Tenure
    14:00 Processing Fees
    15:26 Repayment Terms
    16:11 Security and Insurance
    16:41 Default Case
    18:42 Conclusion

ความคิดเห็น • 8

  • @sumap4621
    @sumap4621 7 หลายเดือนก่อน +9

    " അപ്പൊ " എന്ന വാക്ക് കൂടുതൽ repeat ചെയുന്നു. Adutha vedio യില്‍ കൂടുതൽ ശ്രദ്ധ വേണം. ബാക്കി അവതരണം അടിപൊളി ആണ്.

  • @musicbeats2787
    @musicbeats2787 7 หลายเดือนก่อน

    RBI lon apps ne kurich video cheyyavo

  • @AmalAnil1737
    @AmalAnil1737 7 หลายเดือนก่อน

    Athishakthamm ❤😍

  • @badarudheen-
    @badarudheen- 7 หลายเดือนก่อน

    Athishaktham

  • @ourworld4we
    @ourworld4we 7 หลายเดือนก่อน

    Ipo course undo

  • @ourworld4we
    @ourworld4we 7 หลายเดือนก่อน

    Bankil 2day edukum sbi

  • @souleshv.k4282
    @souleshv.k4282 7 หลายเดือนก่อน

    💪💪ATHISAKTHAM 💪💪

  • @Alan_Nifty
    @Alan_Nifty 7 หลายเดือนก่อน