സുബ്രഹ്മണ്യന് നാരങ്ങാമാല ഇങ്ങനെ ചാർത്തൂ എല്ലാ ദോഷവും മാറും| Skanda Shasti | അർച്ചന, വഴിപാടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 46

  • @rathimols4790
    @rathimols4790 ปีที่แล้ว +1

    നമസ്ക്കാരം. പുതുമന തിരുമനസ് നല്ല . അറിച്ച്.

  • @devipriya6574
    @devipriya6574 ปีที่แล้ว +2

    നമസ്കാരം തിരുമേനി......

  • @anilaanilkumar2388
    @anilaanilkumar2388 หลายเดือนก่อน +1

    Oum vachath bhuve 🙏🙏🙏🙏

  • @dhanalakshmy8317
    @dhanalakshmy8317 ปีที่แล้ว +1

    I heard all details of subramanya Pooja dhanalekshmy chothandra kshethram Alappuzha.

  • @parvathyraman756
    @parvathyraman756 หลายเดือนก่อน

    OM Saravanabhava 🕉 🙏 🕉 🙏

  • @RishikumarG.S
    @RishikumarG.S 5 หลายเดือนก่อน +1

    Rishikumar
    🙏
    🌹🌹🌹

  • @runningpsc238
    @runningpsc238 ปีที่แล้ว +2

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @Greeshmajalin
    @Greeshmajalin ปีที่แล้ว +2

    ഓം വചത് ഭുവേ നമഃ 🙏🏻🙏🏻🙏🏻 ഓം ശരവണ ഭവ

  • @suvinavimal
    @suvinavimal ปีที่แล้ว +1

    Aend house 🏠 Avide ennum kavadi pokun unde January 26 th th subramanian swami temple il Anne

  • @prsnanair
    @prsnanair ปีที่แล้ว +3

    Om Subramanya Namo Namah 🙏🌹

  • @sudhamonyo5807
    @sudhamonyo5807 ปีที่แล้ว +24

    ഒരു ഭക്തനാഗ്രഹിക്കുന്ന തരത്തിൽ ഏതെങ്കിലും ക്ഷേത്രത്തിൽ ഏതെങ്കിലും ബ്രാഹ്മണൻ അർച്ചനയോ പുഷ്പാഞ്ജലിയോ നടത്താറുണ്ടോ

  • @RajiSuresh-xj7bo
    @RajiSuresh-xj7bo ปีที่แล้ว +1

    ഓം ഭാവായനമഃ 🙏നമസ്കാരം തിരുമേനി 🙏

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +1

    ഹര ഹരോ ഹര.

  • @sushamaprasannan4393
    @sushamaprasannan4393 ปีที่แล้ว +1

    Om saravana bhavaye namaha🙏🌹

  • @indirak8897
    @indirak8897 ปีที่แล้ว +2

    ഓം സുബ്രഹ്മണ്യായ നമഹ ❤❤

  • @JerlyKrishnakumar
    @JerlyKrishnakumar ปีที่แล้ว +1

    ഓം ശരവണ ഭാവായ nama

  • @remababu3762
    @remababu3762 ปีที่แล้ว +1

    Om saravana bava.🙏🙏🙏🙏🙏🙏

  • @sreekumaryshankaran9582
    @sreekumaryshankaran9582 ปีที่แล้ว +1

    Shrikant..Rohini.7.11
    1987 joly and marriage prarthikane thirumeni

    • @NeramOnline
      @NeramOnline  ปีที่แล้ว

      പ്രാർത്ഥന🙏

  • @krishnakumari9328
    @krishnakumari9328 ปีที่แล้ว +1

    Omsaravana bhavaya namha

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +1

    Om vachathbhuve Nama🙏🙏🙏

  • @AshaNarayanan-xj5si
    @AshaNarayanan-xj5si 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anukutty3336
    @anukutty3336 ปีที่แล้ว +1

    ഓം ശരവണ ഭവ :

  • @radhamohan4034
    @radhamohan4034 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minis4592
    @minis4592 ปีที่แล้ว

    Makanu joli lebhikan enthanu cheyyendath thirumeni🙏🙏🙏

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      മക്കൾ ശുഭാപ്തി വിശ്വാസത്തോടെ
      പ്രയത്നിക്കണം. ഒപ്പം
      സന്തതികളുടെ നന്മ, അവരുടെ വിജയം,
      രോഗനാശം എന്നിവയ്ക്ക്
      മാതാപിതാക്കൾ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.
      സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കഴിയുന്നത്ര തവണ (കുറഞ്ഞത് 108 തവണ) ജപിക്കണം. ഓം ശരവണ ഭവഃ എന്ന് 21 തവണ ജപിക്കുന്നതും നല്ലതാണ്. നാരങ്ങാമാല,
      ഭാഗ്യസൂക്തം, പാൽ പായസം തുടങ്ങിയ വഴിപാടുകൾ നടത്തിക്കുക.

    • @rameshunni5437
      @rameshunni5437 ปีที่แล้ว

      ഗുരു ഉപദേശം ഇല്ലാതെ എല്ലാ മന്ത്രങ്ങളും ചൊല്ലാനോ പാരായണം ചെയ്യാൻ പറ്റുമോ ❓

  • @GeethaNair-jo2kj
    @GeethaNair-jo2kj ปีที่แล้ว

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @brbijuram3548
    @brbijuram3548 ปีที่แล้ว +1

    ഓം ശരവണ ഭവായ നമ:

  • @bindulaxman2947
    @bindulaxman2947 ปีที่แล้ว +1

    ❤❤

  • @anandhubiju9627
    @anandhubiju9627 ปีที่แล้ว +2

    ❤🎉

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว +2

    Aum,, shravanabava,,,. Aum,, vachalbuva, nma,.

  • @akshayanil4910
    @akshayanil4910 ปีที่แล้ว +1

    🙏🏻

  • @Adwaithhhh-1
    @Adwaithhhh-1 ปีที่แล้ว +1

    ഓം ശരവണ ഭാവായ നമഃ 😊😊

  • @sreejamanoj3849
    @sreejamanoj3849 ปีที่แล้ว +1

    🙏🙏🙏🙏🙏🥰

  • @RejaniTn
    @RejaniTn ปีที่แล้ว +1

    മകന്റെ വിവാഹതിന് ഏതു ചെയ്തു കൊള്ളണ്ണം?

    • @NeramOnline
      @NeramOnline  ปีที่แล้ว

      മകന്റെ വിവാഹലബ്ധിക്ക് നാഗർക്ക് പനിനീരാഭിഷേകം,
      പാലും പഴവും നിവേദ്യം, മഞ്ഞൾപ്പൊടി അഭിഷേകം
      എന്നിവ നല്ലതാണ്. നാഗദോഷങ്ങൾ മാറുന്നതിനും നാഗ ദൈവങ്ങളുടെ പ്രീതി നേടുന്നതിനുമുള്ള വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിലാണ് ചെയ്യേണ്ടത്.
      സുബ്രഹ്മണ്യ സ്വാമിക്ക് പനിനീരഭിഷേകം ഇഷ്ടവിവാഹം
      നൽകും. കദളിപ്പഴം നിവേദ്യം വിവാഹസിദ്ധി, പ്രേമസാഫല്യം എന്നിവയ്ക്ക് നല്ലതാണ്.

    • @RejaniTn
      @RejaniTn ปีที่แล้ว

      @@NeramOnline താങ്ക്സ് തിരുമേനി

  • @ReenaPradeep-l8c
    @ReenaPradeep-l8c ปีที่แล้ว +1

    നാരങ്ങ മാല കോർക്കുന്നതിനു വെള്ള നൂൽ ആണോ വേണ്ടത് 🙏

    • @NeramOnline
      @NeramOnline  ปีที่แล้ว

      നിർബ്ബന്ധമില്ല. സൗകര്യം പോലെ ചെയ്യുക

  • @MsRajasekharan
    @MsRajasekharan ปีที่แล้ว

    നാരങ്ങാ മാല കഴുത്തിൽ ഇട്ടാൽ ഭഗവാൻ അതും താങ്ങി നിൽക്കണ്ടേ പോറ്റിശുദ്ധ മായ പനിനീരിന്റെ വിലയറിയുമോ ആരെങ്കിലും അത് മേടിക്കാറുണ്ടോ, സെന്റ് ചേർത്ത പനിനീർ അഷ്ട ബന്ധം ഇളക്കി കളയും.ഭാഗവാന് കൂവളത്തില യേ ക്കാളിഷ്ടം തുളസിയാണ്.

  • @lathanandanam2249
    @lathanandanam2249 ปีที่แล้ว +3

    പൈസ വാങ്ങും രണ്ടു പുവും ഇട്ടു ഒരു ഇളയും തരും

  • @aami65
    @aami65 ปีที่แล้ว +1

    Ohm vachath bhuve namaha