കേരളത്തിൻറെ ആഭ്യന്തരം വളരെ മോശം എവിടെയും ആക്രമണം മാത്രം..!! 🥴 അതിക്രമങ്ങൾ കാണിക്കുന്ന ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ ഉൾപ്പെടെ സമൂഹത്തിൽ സുഖമായി നടക്കുന്നു ഒരു നടപടികളും നേരിടാതെ..🥺 പൗരന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട നിയമ സംവിധാനങ്ങളും ഭരണകൂടവും എന്തെടുക്കുവാണ്..?? ഓരോ ദിവസവും ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്.. നമ്മുടെ നിയമവും അതിൻറെ നടപ്പിലാക്കലും കൃത്യതയും ശക്തവും ആക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
ഹ ഹ ഹ മാർക്കോ പോലെ ഉള്ള സിനിമ അല്ലെ കാണുന്നെ... പിന്നെ എങ്ങനെയാ... മനുഷ്യൻ ഇങ്ങനെ വഴി തെറ്റി പോകുന്നെ..... ഇങ്ങനെ ഉള്ള ക്രൈം മൂവി ഒക്കെ തടയാൻ... ഒരു പരനാറി സർക്കാരും ഇല്ലല്ലോ........... 😆😆😆😆😆😆❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
ഇങ്ങനെ മനോരോഗികൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ ഈ കേരളത്തിൽ എത്ര കൊലപാതകങ്ങൾ നടതീയിട്ടുണ്ട്..അപ്പോൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല സർക്കാരെ,, ഇവർക്കെതിരെ നിയമം കൊണ്ടുവരണം, വീട്ടുകാർക്ക് നോക്കാൻ പറ്റില്ല എങ്കിൽ സര്ക്കാര് ചിലവിൽ മനോരോഗ ജയിലുകൾ പണിതു അതിൽ പിടിച്ചിടണം അതിനു വേണ്ടിയുള്ള നിയമ സംവിധാനം കൊണ്ടുവരണം..അതല്ലാതെ അവൻ മനോരോഗിയാണ് എന്നും പറഞ്ഞു വെറുതെ വിടുകയല്ല വേണ്ടത്.. ഈ മരിച്ച ആൾ ചെയ്തത് വളരെ ബുദ്ധിമോഷമായിപ്പോയി ഇവനെ കുറിച്ച് നല്ലതുപോലെ അയാൾക്ക് അറിയാം അങ്ങനെയിരിക്കെ ഒരു വീഡിയോ പിടിച്ചു കഴിഞ്ഞാൽ എല്ലാം സോൾവ് ആകും എന്ന് ധരിച്ചു ഒരിക്കലും ചെയ്യരുത് കുറച്ചു മുളക് പൊടിയോ അല്ലേൽ പെപ്പർ sparyo കയ്യിൽ കരിതണമായിരുന്ന് വീഡിയോ പിന്നീട് ജീവനല്ലേ പ്രധാനം..അവൻ കേറി വരുമ്പോൾ തന്നെ കരുതണം തൂളണം മുളകുപൊടി അവൻ്റെ അണ്ണാക്കിലും കണ്ണിലും കേറുന്ന വിധത്തിൽ എന്നിട്ട് കയ്യും കാലും കെട്ടിയിട്ടു ആ വടി കൊണ്ട് തന്നെ പെരുമാറുക നല്ല മർമം നോക്കി..
ഡോക്റ്റർ ആവാൻ പഠിക്കുമ്പോൾ സംഘടന പ്രവർത്തനം നടത്തിയ ഡോക്ടർമാർ എന്ത് സർട്ടിഫിക്കറ്റും കൊടുക്കും.. അവർക്ക് വലുത് അവർ വിശ്വസിക്കുന്ന സംഘടനയാണ്.. അല്ലാതെ മനുഷ്യജീവനുകൾ അല്ല..
കേരളത്തിലെ പരാതിപരിഹാര സെൽ നേതൃത്വ० ഹണിറോസിനെ എ८തയു०പെട്ടെന്ന് ഏൽപ്പിക്കുക. റോസ് കിട്ടുന്ന പരാതി മുഖൃനു കൊടുക്കേണ്ട താമസ० ഏതവനായാലു० അപ്പോൾത്തന്നെ അകത്താവു० 😂😅😅
രാഷ്ട്രീയ പാശ്ചാത്തലം അന്വേഷിച്ചാൽ സിപിഎം പാർട്ടിയുടെ ഒരു അനുഭാവി എങ്കിലും ആവാൻ സാധ്യതയുണ്ട്.. ഇവൻറെ പ്രായം 26 വയസ്സ്.. ഇതേ വയസിൽ ഉള്ളവരെയാണ് പാർട്ടിക്കാർക്ക് താൽപര്യം..
മൂന്ന് പേരെ വെട്ടിക്കൊന്ന ആ പാവത്തിനെ ക്രിമിനൽ എന്നൊന്നും പറയല്ലേ, ഡബിൾ മീനിങ് പറഞ്ഞ ബോച്ചേ മാത്രമാണ് കേരളത്തിലെ ഒരേയൊരു ക്രിമിനൽ, അത് കേരള പോലീസിനും മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
നാട്ടുകാർ തന്നെ കൈകാര്യം ചെയ്യണം അല്ലെങ്കിൽ എങ്ങനെയാ ജീവിക്കുക.അതേ സർട്ടിഫിക്കറ്റ് വെച്ച് അവൻ കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങും നമ്മളെ കോടതി അല്ലേ ഏതെങ്കിലും കൊലക്കേസ് പ്രതി ജയിലിൽ അതിക കാലം ഉണ്ടായിട്ടുണ്ടോ.
എന്ത് കാണിച്ച് ചെന്നാലും.. നമ്മുടെ കോടതി ജാമ്യം കൊടുക്കും..പിന്നെ എന്ത് പേടിക്കാൻ...😡 ഇങ്ങനെ ഉള്ളവരെ നാട്ടുകാർ കൈകാര്യം ചെയ്യണം.. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇത് പോലെ ഒരു ഗുണ്ട രാത്രി അങ്ങാടിയിൽ ഇറങ്ങി എന്നും പ്രശ്നം ഉണ്ടാകും ഒരു ദിവസം പിള്ളേര് പ്ലാൻ ചെയ്ത് ഇരിന്നു പതിവ് പോലെ അവൻ വന്ന് അക്രമവും വെല്ലുവിളിയും തുടങ്ങി..പിള്ളേർ അങ്ങാടിയിലെ മൊത്തം ലൈറ്റ് ഓഫ് ചെയ്ത് കണക്കിന് പെരുമാറി..🤭 അടി കൊണ്ട അവന് പരാതിയും ഉണ്ടായില്ല.. ഇപ്പോൾ വീട് തേപ്പ് ചെയ്യുന്നവർക്കൊപ്പം ഹെൽപ്പറായി ഒരു ദിവസം പോലും ലീവാക്കാതെ പണി പോകുന്നു..അങ്ങാടിയിൽ വരുന്നു.. എല്ലാവരുമായി നല്ലത് പോലെ സംസാരിക്കുന്നു.. ക്ലബിൽ വരുന്നു പിള്ളേർക്കൊപ്പം കാരംസ് കളിക്കുന്നു TV കാണുന്നു.. 9.30ആകബോൾ വീട്ടു സാദനങ്ങൾ എല്ലാം വാങ്ങി വീട് അണയുന്നു.. 🙏
why didn;t send him to rehabilitation centre...govt take action after the incident ..not try to prevent it..lost valuable life...this government should resign if cannot stop drug peddlers...ur leaders r supporting drug use..immature..irresponsible comrades
കൊന്നത് അല്ലെ ഉള്ളു ദ്വായാർത്ഥം പറഞ്ഞാൽ കാണാമായിരുന്നു.. പിടിച്ചു ഞങ്ങൾ ഉള്ളിൽ ഏട്ടനെ.. ഇടത് പക്ഷം ഹൃദയപക്ഷം... ഇടത് വന്നു എല്ലാം ശെരിയായി... ദിവസവും കേരളം ഉണരുന്നത് പുതിയ കൊലപാതകം കേസ്... ആയിട്ടാണ്
എന്റെ മക്കളെ ഉപ്പയും മെന്റൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നടക്കുന്നുഎന്നിട്ട് കള്ളും കഞ്ചാവും വലിച്ചു പ്രശ്നം ഉണ്ടാക്കുന്നു ഞാൻ ഡിവോഴ്സ് ആക്കി നാട്ടിൽ എനിക്ക് നില്കാൻ പേടി ആണ് ഞാൻ ഗൾഫിൽ ജോലി എടുത്തു മക്കളെ നോക്കുന്നു അവരെ ഉമ്മാനെ ഉപ്പാനെ ഫുള്ള് തെറി പറഞ്ഞു നടക്കുന്നു പോലിസ് പറഞ്ഞു അവനെ ഒന്നും ചെയ്‌തിട്ട് കാര്യം ഇല്ല എന്ന് ഇങ്ങനെ ഒക്കെ വരുമ്പോൾ ഉള്ളു എല്ലാരും കണ്ണ് തുറക്കു 🥲🥲🥲
എല്ലാറ്റിനും കാരണം ഈ മുടിഞ്ഞ കമ്യൂണിസമാണ് പൊതുജനം ഇനിയെങ്കിലും മനസ്സിലാക്കുക കമ്മ്യൂണിസം ഈ നാടിനെ കൊടും ആപത്ത് എവിടെ ക്രമസമാധാനം പാട് തകർന്നിരിക്കുന്നു പേയ പിടിച്ച പോലത്തെ ഒരു ജനസമൂഹത്തെ ആണ് കമ്മ്യൂണിസത്തിന് ആവശ്യം അത് അവർ വളർത്തിയെടുക്കുന്നു
🎉 റോഡ് സൈഡ് പാർക്ക് ചെയ്ത് ജോലിക്ക് പോയിട്ട് വന്നപ്പോൾ സ്റ്റേഷനിൽ പോയി വണ്ടി എടുത്ത് 250 പോലീസിന് കൊടുത്തിട്ട് വിട്ടിൽ വന്ന് ഇരുന്നു ഈ ന്യൂസ് കാണുമ്പോൾ കിട്ടുന്ന സുഖം ❤🎉❤ പോലീസ് ❤
നാട് ഇതേ പോക്ക് ആണെങ്കിൽ തോക്ക് വാങ്ങി കയ്യിൽ വെക്കണം safety ക്ക് വേണ്ടി 😢
License ulla thokku kittum.. but muttinu thazhe nokki vedivekkanam.... apozhathenum lavan manda adichupolikum 😜
@@gOpA.gathinidakk comedy
@@aneeshaneesh3628 ബാറുകൾ അമ്മ മാർ ഉമ്മ മാർ ഇറങ്ങി അടിച്ച് തകർക്കണം എല്ലാത്തിനും കാരണം കള്ള് മയക്കുമരുന്ന്
അതിനെ ക്കാളും നല്ലത്.. Pepper spray ആണ് bro... കിടു സാധനം ❤
നാട്ടുകാര് കൈകാര്യം ചെയ്യണം
പോലീസിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
💯
എന്നിട്ട് നാട്ടുകാർ ജയിലിലും, കോടതിയിലും കയറി ഇറങ്ങി, ഭരണകൂടം സാധാരണക്കാരന് സുരക്ഷ ഒരുക്കുന്നതിൽ പരാജയം
കേരളത്തിൻറെ ആഭ്യന്തരം വളരെ മോശം എവിടെയും ആക്രമണം മാത്രം..!! 🥴
അതിക്രമങ്ങൾ കാണിക്കുന്ന ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ ഉൾപ്പെടെ സമൂഹത്തിൽ സുഖമായി നടക്കുന്നു ഒരു നടപടികളും നേരിടാതെ..🥺
പൗരന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട നിയമ സംവിധാനങ്ങളും ഭരണകൂടവും എന്തെടുക്കുവാണ്..??
ഓരോ ദിവസവും ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്.. നമ്മുടെ നിയമവും അതിൻറെ നടപ്പിലാക്കലും കൃത്യതയും ശക്തവും ആക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
താങ്കൾ അത് ഇപ്പോഴാണോ അറിയുന്നത്😂
ഹ ഹ ഹ മാർക്കോ പോലെ ഉള്ള സിനിമ അല്ലെ കാണുന്നെ... പിന്നെ എങ്ങനെയാ... മനുഷ്യൻ ഇങ്ങനെ വഴി തെറ്റി പോകുന്നെ..... ഇങ്ങനെ ഉള്ള ക്രൈം മൂവി ഒക്കെ തടയാൻ... ഒരു പരനാറി സർക്കാരും ഇല്ലല്ലോ........... 😆😆😆😆😆😆❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
😂 പിണറായി രാജി വെച്ചാൽ ഇന്ത്യ രക്ഷപ്പെടും😂😂😂😂😂
അവനവൻ്റെ മക്കൾ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായി, നാട്ടിലുള്ളവർക്ക് ഭീഷണിയാവുന്ന സ്ഥിതിയിലെത്താതിരിക്കാൻ മാതാപിതാക്കളും ബന്ധുക്കളും വേണ്ടതു ചെയ്തിരുന്നെങ്കിൽ 3 ജീവനുകൾ അകാലത്തിൽ പൊലിയുമായിരുന്നില്ല. എല്ലാ രക്ഷിതാക്കൾക്കും ഇതൊരു പാഠമാകട്ടെ.
avarkku swantham makkale kaal valuthalla samoohavum...mattu kaaryangalum.
പരാതി കിട്ടിയിട്ടും ഇവന് വിലസാൻ വിട്ട പോലീസ് നടുവിരൽ നമസ്കാരം
ബഹുമാന പെട്ട കോടതിയോട് ഒരു അഭ്യർത്ഥന ഈ പ്രതിക്ക് പെട്ടെന്ന് തന്നെ ജ്യമ്യം കൊടുത്ത് സഹായിക്കണേ 🙏🏾🙏🏾🙏🏾
തീർച്ചയായും ഉടനടി ജാമ്യം ഉണ്ടാകും
മട്ടൻ ബിരിയാണി ഒക്കെ കൊടുത്തു ട്ട് മതി
മെൻസ് അസ്സോസ്സിയേഷൻ മാലയും പടക്കവുമായി ജയിലിന് പുറത്ത് കാത്ത് നിൽക്കുന്നുണ്ട്
Mental ല്ലേ... അവൻ easy ആയിട്ട് ഇറങ്ങി പോരും...
ഇരുപോലെ പല ഭാഗങ്ങളിലും പ്രശനങ്ങൾ ഒണ്ടു . പലതും ഇങ്ങനെ വരുമ്പോൾ മാത്രം പുറത്ത് അറിയുള്ളൂ
മകനെ ഇങ്ങനെ ആക്കിയ അമ്മയാണ് കാരണക്കാരി 😮
പോലീസ് ഡോക്ടർ ജഡ്ജി മൂന്നു കൂട്ടരുടെയും അനാസ്ഥയാണ് ഇത്രയും ജീവൻ പോവാനുള്ള കാരണം 😢 അവരുടെയൊക്കെ കുടുംബത്തിന് സംഭവിച്ചാൽ വേദനിക്കും
Must File case against parents
No....courtil nila nilkilla...
Veetukare venam parayan. Pillere valarthy vitta pora niyanthrikanam cheruppam muthal
തീർച്ചയായും ഇവനെ പോലുള്ളവരുടെ അച്ഛനും അമ്മക്കും ഇതിൽ ഒരു പങ്ക് വഹിക്കുന്നു, അവരേയും ഇതിൽ പെടുത്തണം,മക്കളെ ഉണ്ടാക്കിയാൽ പോരാ 😡😡
@@SDS-e7h oova chennaechaal mathi...thalakkadichu idum appanem ammayeyum..innathu pillere ariyaanjittaa
ഇതിൽ കുറ്റക്കാർ അവിടുത്തെ പോലീസ് ആണ് പരാതി കൊടുത്താൽ ഇവന്മാർ തിരിഞ്ഞ് നോക്കില്ല
Exactly right
Eant certificate mannaankata
എങ്ങനെ തിരിഞ്ഞു നോക്കും അപ്പോൾ വരും നാറിയ രാഷ്ട്രീയക്കാർ
ഡോക്ടറോ
ഇങ്ങനെ മനോരോഗികൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ ഈ കേരളത്തിൽ എത്ര കൊലപാതകങ്ങൾ നടതീയിട്ടുണ്ട്..അപ്പോൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല സർക്കാരെ,, ഇവർക്കെതിരെ നിയമം കൊണ്ടുവരണം, വീട്ടുകാർക്ക് നോക്കാൻ പറ്റില്ല എങ്കിൽ സര്ക്കാര് ചിലവിൽ മനോരോഗ ജയിലുകൾ പണിതു അതിൽ പിടിച്ചിടണം അതിനു വേണ്ടിയുള്ള നിയമ സംവിധാനം കൊണ്ടുവരണം..അതല്ലാതെ അവൻ മനോരോഗിയാണ് എന്നും പറഞ്ഞു വെറുതെ വിടുകയല്ല വേണ്ടത്..
ഈ മരിച്ച ആൾ ചെയ്തത് വളരെ ബുദ്ധിമോഷമായിപ്പോയി ഇവനെ കുറിച്ച് നല്ലതുപോലെ അയാൾക്ക് അറിയാം അങ്ങനെയിരിക്കെ
ഒരു വീഡിയോ പിടിച്ചു കഴിഞ്ഞാൽ എല്ലാം സോൾവ് ആകും എന്ന് ധരിച്ചു ഒരിക്കലും ചെയ്യരുത് കുറച്ചു മുളക് പൊടിയോ അല്ലേൽ പെപ്പർ sparyo കയ്യിൽ കരിതണമായിരുന്ന് വീഡിയോ പിന്നീട് ജീവനല്ലേ പ്രധാനം..അവൻ കേറി വരുമ്പോൾ തന്നെ കരുതണം തൂളണം മുളകുപൊടി അവൻ്റെ അണ്ണാക്കിലും കണ്ണിലും കേറുന്ന വിധത്തിൽ എന്നിട്ട് കയ്യും കാലും കെട്ടിയിട്ടു ആ വടി കൊണ്ട് തന്നെ പെരുമാറുക നല്ല മർമം നോക്കി..
ഡോക്റ്റർ ആവാൻ പഠിക്കുമ്പോൾ സംഘടന പ്രവർത്തനം നടത്തിയ ഡോക്ടർമാർ എന്ത് സർട്ടിഫിക്കറ്റും കൊടുക്കും.. അവർക്ക് വലുത് അവർ വിശ്വസിക്കുന്ന സംഘടനയാണ്.. അല്ലാതെ മനുഷ്യജീവനുകൾ അല്ല..
ഇവൻ അടുത്ത ആഴ്ച ജാമ്യത്തിൽ ഇറങ്ങും💯💯
അത്ര ഗതി കെട്ട നിയമ വ്യവസ്ഥ അല്ലെ നമ്മുടെ💪🏻
അതാണ് ജിയുടെ ഡിജിറ്റൽ ഇന്ത്യ
മെന്റൽ സർട്ടിഫിക്കറ്റ് ഉള്ളതോണ്ട് പ്രതി പെട്ടന്ന് വരും
അപ്പോൾ 10 വർഷം മുന്നേ എന്ന് പറയുമ്പോൾ 16 വയസ്സ് മുതൽ 🙏.
നേരത്തെ ഹണി റോസിനെ കൊണ്ട് ഒരു പരാതി കൊടുത്തിരുനെങ്കിൽ പരിഹാരം ഉണ്ടായേനെ...
Crct
കേരളത്തിലെ പരാതിപരിഹാര സെൽ നേതൃത്വ० ഹണിറോസിനെ എ८തയു०പെട്ടെന്ന് ഏൽപ്പിക്കുക. റോസ് കിട്ടുന്ന പരാതി മുഖൃനു കൊടുക്കേണ്ട താമസ० ഏതവനായാലു० അപ്പോൾത്തന്നെ അകത്താവു० 😂😅😅
very much valid
ഇപ്പോൾ ഇവന് ജാമ്യം ലഭിക്കും..
ഒറ്റപ്പെട്ട സംഭവം,,പെട്ടെന്ന് ജാമ്യം കൊടുക്കണം എന്ന് അപേക്ഷിക്കുന്നു..
രാഷ്ട്രീയ പാശ്ചാത്തലം അന്വേഷിച്ചാൽ സിപിഎം പാർട്ടിയുടെ ഒരു അനുഭാവി എങ്കിലും ആവാൻ സാധ്യതയുണ്ട്.. ഇവൻറെ പ്രായം 26 വയസ്സ്.. ഇതേ വയസിൽ ഉള്ളവരെയാണ് പാർട്ടിക്കാർക്ക് താൽപര്യം..
മൂരിയാണല്ലേ 😂
Ha..Ha..Islamic view
@@SulfikarSulfikareh മൂരി അല്ല കമ്മി..
@@shajuma9929 അല്ല നിൻ്റെ ജന്മത്തിൻ്റെ നേർ കാഴ്ച
മൂന്ന് പേരെ വെട്ടിക്കൊന്ന ആ പാവത്തിനെ ക്രിമിനൽ എന്നൊന്നും പറയല്ലേ, ഡബിൾ മീനിങ് പറഞ്ഞ ബോച്ചേ മാത്രമാണ് കേരളത്തിലെ ഒരേയൊരു ക്രിമിനൽ, അത് കേരള പോലീസിനും മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
ആദ്യം ആ സർട്ടിഫിക്കറ്റ് കീറിയെറിയുക.ശേഷംനാട്ടാർകൾകൂടി ശരിക്കും പൂശുക.അപ്പോൾ ഭ്രാന്ത് താനേ മാറിക്കോളും.
നാട്ടുകാരെ ഇവനെ നിങ്ങൾ കൈകാര്യം ചെയ്തു നിങ്ങളെ കുടുബത്തെ രക്ഷികൂ 😢😢😢😢😢😢😢😢
എത്ര പേരെ ശരി പെടുത്തിയലും എനിയും ശരി പെടുത്താൻ നമ്മുടെ നീതി പീഠം കെടും കുറ്റവളികളെ വീണ്ടും ജമ്യ എന്ന പോരിൽ പുറത്ത് ഇറക്കും കണ്ണില്ല ത്ത നീതി പിഠങ്ങൾ
സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് ഇവനെ ഒന്നും ചെയ്യാൻ കഴിയില്ല കോടതി ജാമ്യം കൊടുത്തു വിടും
ഇതിൽ കുറ്റക്കാർ പോലീസ് അല്ല നാട്ടുകാർ തന്നെ ആണ്.....
ബോച്ചേ വിഷയത്തിൽ പോലീസ് ഹൈ കോടതി ഇടപെടൽ നമ്മൾ കണ്ടതാണ്
ഇതിലൊന്നും ആർക്കും താല്പര്യം ഇല്ലെ 😡
ഇത്രേം പ്രശ്നങ്ങൾ ഉള്ള ക്രിമിനലുകൾ നാട്ടിൽ ഇറങ്ങി നടക്കുന്നു എന്നത് എല്ലാ ക്രിമിനലുകൾക്കും പ്രചോദനം ആണ്.
സർക്കാർ ഹണ്ണിക്കൊപ്പം
ഇതുപോലെ ഒരു മുടിഞ്ഞ ഭരണം
അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു...
പോലീസ്കാരോട് ഒരപേക്ഷ ,എൻകൗണ്ടറിൽ തീർക്കുക.... പ്ലീസ്
നെയ്യാൻറ്റിങ്ങര സമാധി കഴിഞ്ഞപ്പോൾ അടുത്തത് 🙏🏽
അമ്മയ്ക്കൊരു ബിഗ് സല്യൂട്ട്😢😢😢😢
അമ്മയെ കേസിൽ പ്രതിയാക്കണം
2മാസത്തിനുള്ളിൽ കേരളത്തിൽ നടന്നത് 10കൊലപാതകം ദൈവത്തിന്റെ സ്വന്തം നാട് ഈമാസം മുതൽ കണക്കു കുട്ടിക്കോ ലോകത്തിൽ തന്നെ ഇങ്ങനെ ഒരു കൺട്രി ഇല്ല 😂
Waste court and government...not taking strict action against criminals...😮😮😮😮😮😮😮😮😮
ഇത്തരം ആളുകളെ സംരക്ഷിക്കുന്ന പാർട്ടിയും സർക്കാരും ഉത്തരവാദി ആണ്
എത്ര സുന്ദരമായ ഹിന്ദു രാജ്യം
അന്നം തരുന്ന നാട്ടിലേക്ക് പൊയ്ക്കോ ശഹോദരാ 😂😂
@ അവിടെ ഡയലി കൊലപാതകം പോയിട്ട് അസ്വസ്ഥമായ ഒരു സംഭവവുമുണ്ടാവില്ല. എല്ലാറ്റിനും കാരണം ഹിന്ദുത്വ വ്യവസ്ഥയാണ്. യഥാർഥ ജനാധിപത്യം വരട്ടെ ഇന്ത്യയിൽ
@@nazeelapc2758 യഥാർത്ഥ ജനാധിപത്യം വരുന്നത് വരെ അറബിയുടെ കക്കൂസ് കഴുകി അവിടെ എവിടെ എങ്കിലും കിടന്നോ 😂😂
Sammathichu. Pacha nattil ippol israyellum americanteyum bombing Karanam koyamarkku appiyitan polum pattunnilallo. Ee vrithiketta hindu vyavasthithiyil ninnal ningalkku athil ninnum rakshappedam
@@nazeelapc2758പിന്നെന്തിനാ തല വെട്ടി കളിക്കുന്നത്😅
ഇത് വിട്ടേക്ക് മാധ്യമങ്ങളെ പോലീസെ വാ നമുക്ക് ബോച്ചേയുടെ കൂടെ പോവാം
നാട്ടുകാർ തന്നെ കൈകാര്യം ചെയ്യണം അല്ലെങ്കിൽ എങ്ങനെയാ ജീവിക്കുക.അതേ സർട്ടിഫിക്കറ്റ് വെച്ച് അവൻ കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങും നമ്മളെ കോടതി അല്ലേ ഏതെങ്കിലും കൊലക്കേസ് പ്രതി ജയിലിൽ അതിക കാലം ഉണ്ടായിട്ടുണ്ടോ.
കേരളത്തിൽ എന്തും ആർക്കും ചെയമെന്ന സ്റ്റിതി ആയ്യി പേടി തോന്നുന്നു
എന്ത് കാണിച്ച് ചെന്നാലും.. നമ്മുടെ കോടതി ജാമ്യം കൊടുക്കും..പിന്നെ എന്ത് പേടിക്കാൻ...😡
ഇങ്ങനെ ഉള്ളവരെ നാട്ടുകാർ കൈകാര്യം ചെയ്യണം.. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇത് പോലെ ഒരു ഗുണ്ട രാത്രി അങ്ങാടിയിൽ ഇറങ്ങി എന്നും പ്രശ്നം ഉണ്ടാകും ഒരു ദിവസം പിള്ളേര് പ്ലാൻ ചെയ്ത് ഇരിന്നു പതിവ് പോലെ അവൻ വന്ന് അക്രമവും വെല്ലുവിളിയും തുടങ്ങി..പിള്ളേർ അങ്ങാടിയിലെ മൊത്തം ലൈറ്റ് ഓഫ് ചെയ്ത് കണക്കിന് പെരുമാറി..🤭
അടി കൊണ്ട അവന് പരാതിയും ഉണ്ടായില്ല.. ഇപ്പോൾ വീട് തേപ്പ് ചെയ്യുന്നവർക്കൊപ്പം ഹെൽപ്പറായി ഒരു ദിവസം പോലും ലീവാക്കാതെ പണി പോകുന്നു..അങ്ങാടിയിൽ വരുന്നു.. എല്ലാവരുമായി നല്ലത് പോലെ സംസാരിക്കുന്നു.. ക്ലബിൽ വരുന്നു പിള്ളേർക്കൊപ്പം കാരംസ് കളിക്കുന്നു TV കാണുന്നു.. 9.30ആകബോൾ വീട്ടു സാദനങ്ങൾ എല്ലാം വാങ്ങി വീട് അണയുന്നു.. 🙏
ഇനി ആർക്കും നിയമം കൈയിൽ എടുക്കാം സ്വന്തം ജീവനോളം വരില്ല നിയമങ്ങൾ
ഓരോ ദിവസം വാർത്തകൾ അതാണ് പറഞ്ഞു തരുന്നത്
why didn;t send him to rehabilitation centre...govt take action after the incident ..not try to prevent it..lost valuable life...this government should resign if cannot stop drug peddlers...ur leaders r supporting drug use..immature..irresponsible comrades
അനവധി കേസ് കളിൽ പ്രതി ആയ ആളിനോട് പോലീസ് ന് വെല്യ ബഹുമാനം ആണ്!!
അർജുനൻ്റെ അഭകടം കഴിഞ്ഞെ പിന്നെ ചാനലുകൾക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നും പ്രശ്നങ്ങളും വാർത്തകളും തന്നെ 😮
ഇപ്പൊൾ ഇവിടത്തെ പ്രശ്നം ഇതാണോ... കമ്മി എന്നും കമ്മി തന്നെ..
വെച്ച് തടുക്കുന്നതാണ് പ്രതിയാക്കി കേസെടുക്കണം
പോലീസ് ഒക്കെ എന്തിനാണാവോ എന്തോ?
കഷ്ടം 😢
ഭരണത്തിന്റെ ഗുണം
😢😢😢😢😢😢
നാട്ടുകാർ പോരാ..😢😢😢
നമ്മുടെ നാട്ടിൽ കഞ്ചാവ് കുറയ്ക്കാൻ എന്താ വഴി പോലീസേ?
അവൻ പുറത്തിയങ്ങിയാൽ നാട്ടുകാർ എല്ലാരും കൂടെ നന്നായി ഒന്ന് സൽക്കരിക്കുക... പിന്നേ എണീറ്റ് നടക്കരുത്,,,
അങ്ങ് up യിൽ ആണോ എന്ന് നോക്കുന്ന ഞാൻ 🤔🤔🤔
പിറകിൽ ഗോപൻ സ്വാമി നിൽക്കുന്നു
😂😂
😅
കുംബിടിയാ..., അവിടിം ഇവിടീം.😊
😂😂
എടൊ ദൈവം ആക്ക്കോ
ഓരോന്ന് കേട്ട് കേട്ട് ഇപ്പോ ഒരു കമന്റ് പോലും ചെയ്യാൻ പറ്റാതെ ആയി തുടങ്ങി
ഇതും മാനസികം ആകാനാണ് സാധ്യത അതാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടു വരുന്നത്
ആ അമ്മ എങ്ങനെ കൂടെ താമസിക്കുന്നു (ഇത് അറിഞ്ഞു കൊണ്ടുള്ള കളി )
ബോച്ചയെ ഉള്ളിലിടാൻ കാണിച്ച പിണറായി. . അതെ ആവേശം ഇവനെ പോലുള്ളവരിൽ ഉണ്ടായിരുന്നേൽ ഒരു കുടുംബം ഇല്ലാതാവില്ലായിരുന്നു
ഇവന് ജാമ്യം കിട്ടും
പോലീസിന് ഇതൊരു നിസ്സാര കേസ് ആണ്.. വല്ല സിനിമാ നടിയുടെ കേസ് ആണെങ്കിൽ ഒരു കൈ നോക്കാം.
ലഹരിയും, വയലൻസ് സിനിമകളും സുലഭമായ നാട്ടിൽ എന്തെല്ലാം കേൾക്കണം ദൈവമേ. ആഭ്യന്തര വാഴ വാഴ്ത്തുപാട്ട് കേട്ട് സുഖിക്കുന്നു.
ഒരു തോക്കിന്റെ ലൈസൻസ് ഒപ്പിക്കേണ്ടി വരും ...നാടിന്റെ പോക്ക് ഇങ്ങനെ ആണേൽ😢
കേരളം ആണ്, നോർത്ത് ഇന്ത്യ അല്ല
Ithu Keralamanu 💪.. Malayali Da 💪
വയലൻസ് സിനിമകൾ ആയിരിക്കണം ഇതിന് പ്രചോദനം ഇവൻ മാർക്കോ സിനിമ കണ്ടിരിക്കണം.
10 വർഷം മുൻപ് എന്ത് മാർക്കോ??
PATHETIC LAW IN KERALA
കൊന്നത് അല്ലെ ഉള്ളു ദ്വായാർത്ഥം പറഞ്ഞാൽ കാണാമായിരുന്നു.. പിടിച്ചു ഞങ്ങൾ ഉള്ളിൽ ഏട്ടനെ.. ഇടത് പക്ഷം ഹൃദയപക്ഷം... ഇടത് വന്നു എല്ലാം ശെരിയായി...
ദിവസവും കേരളം ഉണരുന്നത് പുതിയ കൊലപാതകം കേസ്... ആയിട്ടാണ്
എന്റെ മക്കളെ ഉപ്പയും മെന്റൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നടക്കുന്നുഎന്നിട്ട് കള്ളും കഞ്ചാവും വലിച്ചു പ്രശ്നം ഉണ്ടാക്കുന്നു ഞാൻ ഡിവോഴ്സ് ആക്കി നാട്ടിൽ എനിക്ക് നില്കാൻ പേടി ആണ് ഞാൻ ഗൾഫിൽ ജോലി എടുത്തു മക്കളെ നോക്കുന്നു അവരെ ഉമ്മാനെ ഉപ്പാനെ ഫുള്ള് തെറി പറഞ്ഞു നടക്കുന്നു പോലിസ് പറഞ്ഞു അവനെ ഒന്നും ചെയ്‌തിട്ട് കാര്യം ഇല്ല എന്ന് ഇങ്ങനെ ഒക്കെ വരുമ്പോൾ ഉള്ളു എല്ലാരും കണ്ണ് തുറക്കു 🥲🥲🥲
ദിവസവും എത്ര മനുഷ്യർ അപകടത്തിൽ പെടുന്നു ഇവനെയൊന്നും ഒരു വണ്ടിയും കലനായി വരുന്നില്ലല്ലോ
Certificate
ആദ്യമെ ഉണ്ട്
രോഗ നിർണയം വളരെ എളുപ്പം
Daily kolayum,kollalum mathrem 😢😢
Keralathil home minister shame aakunillea?
അവനെതിരെ മൂന്നു വീട്ടുകാർ പരാതി കൊടുത്തിട്ടും അകത്തിട്ടില്ല. 😡മൂന്നു ജീവൻ പൊലിഞ്ഞു...😞
ഒരു നടിയെ കളിയാക്കി arrest. പിസി ജോർജിനും അറസ്റ്റില്ല
പണത്തിൻ്റെ മുകളിൽ പരുന്തും പറക്കുകയില്ല.
എല്ലാ തെമ്മാടിയുടെ കയ്യിലും ധാരാളം കാശുണ്ടാകും അത് വെച്ച് അവൻ എല്ലാ നിയമ വ്യവസ്ഥയേയും വിലക്ക് വാങ്ങും.
നാട്ടുകാർ ചേർന്ന് അവന്റെ രണ്ടുകാലുകൾ അടിച്ചൊടിക്കാമായിരുന്നു ജീവിതത്തിൽ അവൻ എണീച്ചു നടക്കരുത്, ഇഴഞ്ഞു നടക്കട്ടെ 😡😡😡😡😡
അവനാണോ ആ നാട്ടിലെ റൗഡി. മുമ്പേ അവനെ നാട്ടുകാർ കൈകാര്യം ചെയ്യണമായിരുന്നു. ആരും മൈൻഡ് ചെയ്തില്ല. അതിനു പറ്റിയ ആൺകുട്ടികൾ ഇല്ലേ അവിടെ. ഇപ്പോ എന്തായി ☹️
ജഡ്ജി വെറുതെ വിടും
അവൻ കമുണിസ്റ്റാണ്.
Law and order in Kerala...
എല്ലാറ്റിനും കാരണം ഈ മുടിഞ്ഞ കമ്യൂണിസമാണ് പൊതുജനം ഇനിയെങ്കിലും മനസ്സിലാക്കുക കമ്മ്യൂണിസം ഈ നാടിനെ കൊടും ആപത്ത് എവിടെ ക്രമസമാധാനം പാട് തകർന്നിരിക്കുന്നു പേയ പിടിച്ച പോലത്തെ ഒരു ജനസമൂഹത്തെ ആണ് കമ്മ്യൂണിസത്തിന് ആവശ്യം അത് അവർ വളർത്തിയെടുക്കുന്നു
നാട്ടുകാർ കൈകാര്യം ചെയ്ൻ മതി
ദ്വയാർത്ഥം പറഞ്ഞാൽ കാണാമായിരുന്നു -
Ithoke encounter chayitha pore enthina jail idunne 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
മാപ്രകളെ ഇവർ പറയുന്നതിൽ വല്ല ദ്വയാർത്ഥം വല്ലതുമുണ്ടൊ? അത്ശ്രദ്ധിക്കണം കെട്ടൊ. 🥰🥰🥰
അപ്പോൾ മെന്റൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എന്തും ആകാം അല്ലെ
🎉 റോഡ് സൈഡ് പാർക്ക് ചെയ്ത് ജോലിക്ക് പോയിട്ട് വന്നപ്പോൾ സ്റ്റേഷനിൽ പോയി വണ്ടി എടുത്ത് 250 പോലീസിന് കൊടുത്തിട്ട് വിട്ടിൽ വന്ന് ഇരുന്നു ഈ ന്യൂസ് കാണുമ്പോൾ കിട്ടുന്ന സുഖം ❤🎉❤ പോലീസ് ❤
ജാമ്യം കൊടുത്തോ
Arrest Dr who issued Mental Certificates.
Kalamadam😢
ഇടുക്കി ഭാഗത്തു വീട് മേടിക്ക്...
Ingane ullavane pande naattukar thallikollanam
Ith kandu pedichodiya aa kuttikalude avastha😢
certificate dhyruthil analle apol avan ith cheythath , kastam 😢😢😢
മനോരോഗി ആവില്ല, കഞ്ചാവ് ആവും 😂
Marco style
Enthu kashtam aanu
😢
ആഭ്യന്തരം വാഴയാണ് 😭😭😭
Ethu pola ulla caseukalil natukarku kai kariyam chayanula saukariyam police chaithu kodukanam.
Marco effect anoo..
Youth ne violence ഫിലിംസ് affects ചെയ്യുന്നുണ്ടോ?
യുവാക്കൾക്കിതെന്ത് പറ്റി
Mental aanel changalakke edanam
Oru karyavum illa illegal activity cheyyunnadinu support anu Kerala Sarkar
He seems a carrier of Narcotics and this people are hand in glove with many police .