എന്റെ മുടിയുടെ രഹസ്യം ഇതാണ് | My hair care Tips | Anu Joseph
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Hi I am serial actress anu joseph, here I am sharing my hair care tips beauty vlog to you
Neutriderm Amazon Store - www.amazon.in/...
Dermavive Amazon Store - www.amazon.in/...
Pre makeup Skincare Combo - bit.ly/3JnOhZ4
Dermavive Moisturising Lotion - bit.ly/3mGuYRG
These Products are also available on Flipkart, 1 mg, Myntra, Firstcry, Purplle
try this long hair growth care tips and comment your feedback, for more beauty tips watch anu joseph official youtube channel.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പ്രോഡക്ടുകൾ പരിചയപ്പെടുത്തുമ്പോൾ സൂക്ഷിക്കുക നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട് സ്വയം ഉപയോഗിച്ച് ബോധ്യപ്പെടാത്തവ പരിചയപ്പെടുത്തിയാൽ 10 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടി വരും ആവർത്തിച്ചാൽ 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും ❤️
Hopefully it will help with some promotions, common people are requesting these TH-camrs for suggestions for their own skin, hair or body .
2019 Upabhotkrth niyamam ( amended in 2019, already existing from 1986)
@@sumisasikumar9221 👏
@@sumisasikumar9221psc aspirant spotted
അനുവിൻ്റേ മുടി മുഴുവൻ പോയല്ലോ . എന്ത് മുടി ഉണ്ടായിരുന്നു .നല്ല ഭംഗിയുള്ള മുടി ആയിരുന്നു
കൈരളി ടിവിയിലെ ആ വക്കീലവേഷം ചെയ്തപ്പോൾ അന്ന് കണ്ടിട്ടുണ്ട് നല്ല രസമുള്ള മുടിയാ ..
Hair length depends more on hereditary factors...not in shampoo or oil.
Correct
Correct
Not only on hereditary factor🙂
💯
Finally someone said this
ചേച്ചിയെ ഇപ്പോ മഞ്ചേരി വെച്ച് കാറിൽ കണ്ടു 16/3/23 😍സമയം 5;30
ഞാൻ തൃശൂർ നിന്ന് ആണ്... എന്റെ മുടി.. കുറച്ചു നാളായി കഴിയുന്നുണ്ട്... ഒരുപാട് hair tips വീഡിയോ കാണാറുണ്ട്... അങ്ങനെ ഈ ഒന്നാം തിയതി അനുവിന്റെ കഴിഞ്ഞവർഷത്തെ hair tip വിഡിയോ കാണാൻ ഇടയായി.. അതിൽ അനു പരിചയപെടുത്തുന്ന biotin hair gummies ഞാൻ അപ്പോൾ തന്നെ march 1ന് ഓർഡർ കൊടുത്തു.അനുവിന്റെ discount code പ്രകാരം discount കിട്ടി...6nu gummies കയ്യിൽ കിട്ടി.. അന്ന് മുതൽ കഴിക്കുന്നുണ്ട്..
ഞാൻ അങ്ങനെ യൂ ട്യൂബിൽ കണ്ട് ഒന്നും കഴിക്കുന്ന ആള് അല്ല.. പക്ഷെ അനു പരിചയപെടുത്തിയ വിശ്വാസം ആണ്........ ട്ടോ..... 🙏🙏🙏
Ah gummies eghaneyund. Mudi kozhichil maariyo
@@gowri5305 രണ്ടു ദിവസം ആയുള്ളൂ.. കഴിച്ച് തുടങ്ങിയിട്ട്
@@gowri5305 Ente cousin sisters medichirunnu, 2 perkkum oru result undayilla, pinne avarude periods also late aayi. doctor kanichappo ee supplement edukunnath kondakum ennu paranju
@@gowri5305 hair fall cntrl avum
gummies njaanum kazhichirunnu one month.. Satyam paranjaal nalla taste aayathukond ella divasom kazhichu.. Resukt undaayo ennonnum shradhichilla😆.. Pakshe aa maasathode nirthi... Kurach pediyillaathilla
Home tour video onn cheyyavo... Adipoli veed 😍👌
Bigg Boss മലയാളം സീസൺ 5ഇൽ പങ്കെടുക്കുന്ന അനു ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു...മികച്ച ഒരു gamer ആയി ഈ സീസണിൽ ചേച്ചി അറിയപ്പെടുന്നത് കാണാൻ കാത്തിരിക്കുന്നു...
👍🥰
Dress എന്ത് ഉപയോഗിച്ചാണ് കഴുകുന്നത്
Dress l nunnum എണ്ണ പോകാൻ
ഒരു natural ടിപ്സ് പറഞ്ഞു തരുമോ
Home tour venm❤❤
Hair growth agrahikkunnavar masathil oru thavanayenkilum henna cheyyuka.....nalla reethiyil mudi valarum....my personal experience..
Nooooooway henna nallathanenn karuthiyirunnu njaanum.but ellarkkum pattilla. Athyavasyam nalla reethiyil valarnnu Vanna ente mudi complete dry aakki henna. Beauty parlour ninnum thanne aanu cheythathum. Henna cheyyumbozhum sredhykkanam
25-12-2024 ഇന്ന് ഞാൻ കണ്ടായിരുന്നു പയ്യന്നൂർ വെച്ച്. ❤
missing the old hair length
ചേച്ചിയെ miss ചെയ്യ്തു... പനി ആണേൽ സൂക്ഷിക്കണം.. ബ്ലഡ് ടെസ്റ്റൊക്കെ നടത്തു... Be safe
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ചേച്ചി
Bigboss kandathinu sheshem njan anunte fanayi
Chechi aa mudi unakan edutha towel kond mugam thudakyarudh.. Ath acne varuthum.. In case dandruff undegil.. Kandapol peten paranjatha ta
Enthokke mudikku cheyyaruth ennu ee vedioyil paranjathellam njan cheyyarund.athu kondu thanne mudiyellam pottukayum kozhiyukayum cheyyunnu. Thank you anu for sharing valuable informations to us.......🙏🙏🙏🙏🙏
Thankyoudear
housewarming kazhinjooo????
hometour cheyyamoo chechiii❤❤❤❤❤
Hi chechi, chechi splitends oru solution paranju tharo plzzzz😢😢😢😢
മുടി എന്ത് പറ്റി??
പാവം ക്യാമറ ചേട്ടൻ പേടിച്ചു മുകളിൽ കയറി 🤣🤣👍💜
Kaachenna vedio waiting 😊😊😊😅😅😅😅❤❤ please marakale
Anu chechi ella divasam mudi shampoo ittu kazukano
അനുനിന്നെ എനിക്ക് അറിയാം നീ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇത് എന്തായാലും വായിക്കണം അനുവിനോട് എനിക്ക് സംസരിക്കണമെന്നുണ്ട്.
😂
Chechi thalamudi nara maran enthelum paranju tharo
Hlo
Kachiya oil nte rahasyam onnu parayamo
Chechi hair shampoo and conditioners ethanu nallathu
Ellam oro hair type anusarich anu
Hi anu chechy... Hair thickness solution parayo
Chechy, chemicals kuranja shamboos ethokkeyanu ennu paranju tharumo.please
Ippol TH-cam nokki product vangunna paripadi nirthi full promotions aanu.
Help full tipss
Ini hair cut cheyyumpol chechiyude hair yenikku tharaavo
Actress sarika menon aayit oru vlog cheyyumo chechi
ചേച്ചിടെ ഹെയർ ഡ്രൈ ആണെല്ലോ
please post hairstyle videos
അനുവിൻ്റെ എന്തോരം മുടി ഉണ്ടായിരുന്നത്.എന്ത് ഭംഗി ആയിരുന്നു മുടി കാണാൻ.എന്തിനാ മുറിച്ചു കളഞ്ഞത്.മുടി ഉള്ളവർക്ക് അതിൻ്റെ വില അറിയില്ല
Illathavarkk kodkkan anu murichath vila nannaytt aryunnathkond.
Chechi Hair donate cheythath anu .
@@vineethav1920 yes. Cancer vanna oralkka koduthathuu. Nalla kariyam thanneya cheythathu. Allathe Oro nadikale pole model avan vendiyalla . nigal paranjathu correct
@@vijiajeeshajeesh9821 donate chythu pine layer cut chythu
@@pratheeshak8835 aa okeda
@@vijiajeeshajeesh9821 layer cut chytha appo Oru pad mudi yoke poyi
ഇങ്ങനെ തല തോർത്തിയാൽ എപ്പോ എനിക്ക് നീര് ഇറക്കം വന്നു എന്ന് ആലോചിച്ചു ഞാൻ 😂😜
Sreekhil onnichu koduvarmo 👍🥰
Thank you for making this video
Pallil kambi ittittundayiruno chechee....?
Home tour cheyyumoo chechii🐱
Hi chechi lipcare videos expecting
Ella rahasyangalum parayaruthu.aasan 18 adavukalum padippikilla but epool kurese prayam thonikyunnundu
Ennum shampoo cheyyuvo
So What about tru hair oil n Shampoo, u recommended it b4,now hv u left it or what😔😔
Ithinte house cleaning egane annu cleaning aarannu cheyunnathu, cleaning tour kannikkannam
Pazhaya mudi enthaarumnu❤
Uderam darknes vdo cheyyamo
Manasilyi illa
Chechi puthiya veettilott maariyoo❤️
എന്തിനാ ആ നല്ല മുടി വെട്ടി കളഞ്ഞേ. ഇവിടെ ഞാൻ എന്തെല്ലാം പണി ചെയ്യുവാ ഒന്ന് മുടി കിളിക്കാൻ... കണ്ടപ്പോൾ വിഷമം തോന്നി.. Sister എന്നാ നിലയിൽ ചോദിച്ചു എന്നേ ഉള്ളൂ...
Donate cheyithaya
Such a positive vibe when see u....
Chechi mudi bhayangarait kozhiyunnu....veyilulondanoo....remedy parayuvooo...pls...cheeputhodane pattunilla kozhivaalupole ayi poyi😭😭
അയ്യോ സത്യംഇല കൊഴിയുന്ന പോലെയാ.
@@lechulechu373 full poyi inteyum
@@chinjuchinjuzz8601 എന്റെയും കൊഴിഞ്ഞു കോഴിവാൽ പോലെ ആകാറായി. ഓരോദിവസവും മുടികൊഴിച്ചിൽ കൂടി കൂടി വരുകയാ ഇപ്പോൾ അതെ കുറിച്ച് ആലോചിച്ചു ടെൻഷനും ഉണ്ട്.
ആഴ്ചയിൽ രണ്ടു പ്രാവശ്യം hot oil മസാജ് ചെയ്തു, വാഷ് ചെയ്യണം,, egg, കറ്റാർവാഴ ജെൽ, എന്തെങ്കിലും pack ഇടണം,, ഒരു month കെയർ ചെയ്യു,, നോർമൽ ഷാംപൂ use ചെയ്തു വാഷ് ചെയ്യണം,, 👌
Uluva വെള്ളം try cheytu noku 👍
We miss your long hair
21:16 കാടും മലയും ഇടിച്ചു നിരത്തി വീട് വച്ചാൽ കാട്ടിലെ മൃഗങ്ങൾ എങ്ങോട്ട് പോകും. കുരങ്ങ് വരുന്നതിനെ കുറ്റം പറയാൻ പറ്റില്ല. ആന വരാത്തത് എന്താ എന്നാ ഞാൻ ആലോചിക്കുന്നത്. 😉
ഹായ് സത്യ ഭാമ വക്കീൽ 👍
New home tour venam
Chechi mukhathe kuruvannathinte kuzhi maranum paad maranum vallom tipum cheyyamo. Manjal alargy aan
Hai anu cheachi kure nal ayi ulla dout anu chilanka ennu parayunna actress cheachide sister ano
Anuvinte dress avidunna vaangiye
Super chechi
ഹായ് അനു ചേച്ചി 🥰
അനു സൂപ്പർ😅😅😅😅
Orupad kandu kothichittulla mudiya ippo katti ellam poyi
Oru chemical kuravula shampoo paranju tharammo
Chechii hair fall kurakkan tipukal chyamo plz chechi
You can add aloe vera gel to your shampoo when diluting it... Then check the after results once your hair gets dried
Unianusechethalmudivalarumoennaellmupaukochuorimatmellavalarevishamunnr
Enik mudi kozhichil valland und.Njan Bahrainilanu.Ivide vannath totte full kozhiyalanu.endenkilum remedy 😢
Vellam chlorine aano
@@msdream436 Chlorine und
@@EasyandTastyRecipe oru pani cheyydaa hairwash nu ulla vellam kurach nerathe store chyth vekku bucket il nd kure neram irunn settle aayathinu shesham use chyth nokku
@@msdream436 Ok dear..Cheydu nokkam .Thank you😊
Hair spa chythu nokku...hair fall kurayum..hair growth indakum
Beautiful video
Chechi hair oil preparation yidamo
Conditioner എല്ലാദിവസവും ചെയ്യാൻ പറ്റുമോ
Nalla shampoo paranju taro chemicals illatha mild aayitulla nallathe
ഇത് എവിടെ ആണ് സ്ഥലം anu
Happy 😘👍🎊
മുടി മൊത്തം മുറിച്ച് കളഞ്ഞിട്ട് ഇനി എന്തോന്ന് മുടി care.😏
Good video
Checheeee athikkam edaruth.age thonunuuuu.chuleve varunude mukath.onnum cheyandaaa.natural ane nallath.
E veed evidayane?????
Etranaal koodi tta hair trim cheyyande
അനുവിന്റെ മൂടി എല്ലാം പോയി 😥. എത്ര മൂടി ഉണ്ടായിരുന്നു
Poyath alla donate aakiyath aahnu
@@krishnakp6829 yes
@@krishnakp6829 ആണോ 👍
അനുചേച്ചി മുടി donate ചെയ്തതാ.. ഒരു വീഡിയോയിൽ കാണിച്ചിരുന്നു
@@varshaprasanth4241 donate chythu pine layer cut chythu mudi yoke vetty nashippichu
Ee dress evidunn eduthathaa😊
Hii chechi
Chechiyude aa pazhaya hair cut cheyyandarunn🙂🙂
Nalla karaythin vendiyayrnnille
Chechi bigbossil poyinn kekunnallo
Pazhaya mudi enthu bhangi aarunnu
Chechyude pucha kuttikal entheyae
Genetics
Enth hott annu chechi nalla structure 💗🔥
Biggboss 5 il undennu ketu sathyano 😁
S
Yes
Home tour cheyyuo chechi
Ini try cheyyan onnum bakki illaa😕🥲
Home tour edukumo
New house ano?
Enthna hair cut cheyythe. Eni valarilla
Nannayi care koduthaal hair valarum😌
Hi chechi. One year munpe ente mudiyum njan donate cheythirunnu chechi..but ipo one yr aayitum mudi valarunilla chechi..ellam cheyth nokki😪😪
Ottum valarnnille?
Illa nerathe nik cut akkiyal pettanu.neelam vekkuneya..ipo 1yr kazhinju
Ente long hair ayirunnu. Hair cut chaithu. Layer cut arnnu. Length full poyi. Eppo one year kazhinju. Kurachu neendu.
@@sajithavijayan6203 ayyo da
Eppol mudiyonnum ellallo
Echi daily hair wash cheyunath nallathano( for dry scalp)
No enn anu paraynnath natural oils hairinn washout ayikondirikkm so pinnem dry akalle
Mudi motham poyallo😮pazhe mudi illa
Can I draw Your picture and send it to you
Aarkokke und thala kazhukumboo ethrakkum kshama payye thorthaan🙃