What a finishing dear.... പടച്ചോന് അറിയില്ലേ എന്തുമാത്രം കഷ്ടപ്പാട് ആണ് ഇതിന് പിന്നിൽ എന്ന്.... അതുകൊണ്ട് ആവണം കാര്യങ്ങൾ ഒക്കെ ഭംഗിയിലായത്....all the best for your cake journey.... God bless u
@@thecakesmithkdy Teenu cake ഉണ്ടാക്കാൻ എങ്ങനെയാ പഠിച്ചത്?ഞാൻ ചെറുതായിട്ട് cake sale ചെയ്യുന്ന കുട്ടി home baker(തൻ്റെ ഭാഷയിൽ പറഞ്ഞാൽ) ആണേ.... Icing ഒക്കെ ഒന്നൂടെ perfect ആക്കാൻ ഒരു one day ക്ലാസ്സിന് പോയാലോ എന്ന് ആലോചിക്കുന്നുണ്ട്...തൻ്റെ അഭിപ്രായം എന്താ...ആരെയും അവഗണിക്കാതെ പെട്ടെന്ന് പെട്ടെന്ന് rply തരുന്നോണ്ട് നല്ല ഒരു frnd നേ പോലെ cake സംബന്ധമായ കാര്യങ്ങളൊക്കെ share ചെയ്യാൻ ഒരു പ്രത്യേക ഇഷ്ടം....💝
ഞാൻ TH-cam il നിന്ന് മാത്രം ആണ് പഠിച്ചെടുത്തത്. ക്ലാസ്സിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ share ചെയ്യുന്നത്. U can ask ur doubts ,I will try to answer u with best of my knowledge 😇
@@thecakesmithkdy Risk aanu pakshe eppozhum delivery time il oral koode undavanam ennillallo .10inch base ulla ella cake um including tier cake njan ingane kondu pokarundu ,😀
Feet കിട്ടിയോ.... complete bake akathathu കൊണ്ട് ആണ് അങ്ങനെ ottippidikkunnath...quality ollla parchment paper use ചെയ്യാനും ശ്രദ്ധിക്കണേ...അല്ലെങ്കിൽ silicon mat try cheythu nokku
What a finishing dear.... പടച്ചോന് അറിയില്ലേ എന്തുമാത്രം കഷ്ടപ്പാട് ആണ് ഇതിന് പിന്നിൽ എന്ന്.... അതുകൊണ്ട് ആവണം കാര്യങ്ങൾ ഒക്കെ ഭംഗിയിലായത്....all the best for your cake journey.... God bless u
Thank you ☺️😇......അതാണ്... അതിലും നന്നായി നമ്മുടെ കഷ്ടപ്പാടുകൾ അറിയുന്ന വേറെ ആരും ഉണ്ടാകില്ല😇
@@thecakesmithkdy Teenu cake ഉണ്ടാക്കാൻ എങ്ങനെയാ പഠിച്ചത്?ഞാൻ ചെറുതായിട്ട് cake sale ചെയ്യുന്ന കുട്ടി home baker(തൻ്റെ ഭാഷയിൽ പറഞ്ഞാൽ) ആണേ.... Icing ഒക്കെ ഒന്നൂടെ perfect ആക്കാൻ ഒരു one day ക്ലാസ്സിന് പോയാലോ എന്ന് ആലോചിക്കുന്നുണ്ട്...തൻ്റെ അഭിപ്രായം എന്താ...ആരെയും അവഗണിക്കാതെ പെട്ടെന്ന് പെട്ടെന്ന് rply തരുന്നോണ്ട് നല്ല ഒരു frnd നേ പോലെ cake സംബന്ധമായ കാര്യങ്ങളൊക്കെ share ചെയ്യാൻ ഒരു പ്രത്യേക ഇഷ്ടം....💝
ഞാൻ TH-cam il നിന്ന് മാത്രം ആണ് പഠിച്ചെടുത്തത്. ക്ലാസ്സിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല.
എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ share ചെയ്യുന്നത്. U can ask ur doubts ,I will try to answer u with best of my knowledge 😇
Very elegant design and perfect finishings, loved ur work🎉
First time aa ninghlude Chanel kanunne. ഞാൻ ഒരു home baker anu. Enikku ninghlude അവതരണം ഒരുപാട് ഇഷ്ട്ടമായി 👍🏻😅
Thankyou so much.Keep watching ❣️
Sponge video thannillatoo...nammal veetil undakunna glitter enthu add cheytha engane brush cheyyan pattunne...engane name cheyyumbol cmc ellathe cheyyan pattumo..onnu paranju tharamo
Sponge recipe idame....spirit add ചെയ്ത് ചെയ്യാം.. njn തന്ന recipe vechulla fondant ആണെങ്കിൽ cmc add ചെയ്യേണ്ടി വരില്ല
Sponge recipie kanikkumo please ❤❤❤
Cheyyame
Case base nu pattiya Vanilla and chocolate sponge nte recipie idumo??
Idalo
Fondant wings topper onne cheyamo
Next order varumbo cheyyyame.
Scooter nte front il oru cheriya box vaykkuka athinu mukalil 10" box vaykkam njan anganeya kondu pokarullathu
Tall cake risk ആണ്
@@thecakesmithkdy Risk aanu pakshe eppozhum delivery time il oral koode undavanam ennillallo .10inch base ulla ella cake um including tier cake njan ingane kondu pokarundu ,😀
Oh mine,I can't even imagine it.may be ur roads are pretty good
Super 😍👍
Thank you! Cheers!
Cakinulla sponge recipe onnidamo..plz....
Idame
@@thecakesmithkdy beginners use cheyyan ettavum nalla whipping cream ethanu??
❤️🔥👍
Super 🥰
Stay connected
Subscribed ❤
Thankyou for the support.Keep watching ❣️
👍
Mam njan mamintae recipe follow macrons try cheyithu bt parchement paperil ninnu vittu varunnila choodu poya shesham aanu aedukkan nokkittyutum kittila, pinnae kuthi polichu aeduthu appol athil patti pidichu irikkayiruñu
Feet കിട്ടിയോ.... complete bake akathathu കൊണ്ട് ആണ് അങ്ങനെ ottippidikkunnath...quality ollla parchment paper use ചെയ്യാനും ശ്രദ്ധിക്കണേ...അല്ലെങ്കിൽ silicon mat try cheythu nokku
Transperant sheetum butter paperum same aanooo
No
😀😀cake safe ആക്കി.. നിങ്ങൾക് വല്ലതും പറ്റിയോ
Ha ha...onnum പറ്റിയില്ല ☺️😇
Fondant ne kurich details aayi parayo
Keep watching our videos..will be sharing tips time to time
One cup whipped cream vendy vannno design cheyan
1/2 ltr ഒരുമിച്ച് അടിച്ചു ആണ് use cheyyunnathu....cup measurement nokkarilllatto
Height box vende delivery cheyyan, appol rate kudille
Normal 2 cover vechu കൂടാരം കെട്ടി
Eath whipping cream aane use aaakunnath??
Rich gold
Teenu nu onnum pattiyillalo.... Pinne njan cream beat cheythal angotu stiff aakilla.... അത്കൊണ്ട് ഓർഡർ (വല്ലപ്പോഴും) എടുക്കാൻ പേടി ആണ്... പിന്നെ sponge cake ഉണ്ടാക്കുന്നതും കാണിക്കൂ pls
എനിക്ക് Onnum patiyillatto☺️...cream ഏതാ use ചെയ്യുന്നേ....നമുക്ക് ready aaki edukkam...sponge recipe idame
@@thecakesmithkdy എല്ലാ creams ഉം maari maari nokki... Tropolite, Fiona, rich, Pillsbury etc...
Anoo,..ok njn oru detail video cheyyatto
@@sumathomas8657fiona okke nthayalum stiff akumallo ..beater bowl okke kurch tym freezeril vech cream liquid typ il thanuppod koodi beat cheyth nok..thanupp illand nikumbo kure tym Akum beat aavan
Beater etha use ചെയ്യുന്നേ?
വീഡിയോ ചെയ്യുമ്പോൾ rate koode പറഞ്ഞു തന്നൂടെ.❤സിമ്പിൾ ഡിമ്പിൾ cake. മാഷാ അള്ളാഹ✌🏻. Rate????
Design charge ₹300_₹500
@@thecakesmithkdy അപ്പോൾ 1kg 800 ആണോ 🙄എനിക്ക് മനസ്സിലായില്ല
cake flavour+weight rate + ₹300_₹500
ഈ fondent dry ആവാൻ എന്താണ് use ആക്കുന്നെ.?? Fondent ടേസ്റ്റ് ഉണ്ടാവോ??
CMC nd corn flour,....athra tasty alla...decor purpose nanu കൂടുതൽ use cheyyunathu
@@thecakesmithkdy ok thanks dear 🥰
Ethra kg aan ith?
Video il പറഞ്ഞിട്ടുണ്ടല്ലോ
ഈ കേക്കിന് extra എത്ര മേടിക്കും
Design ₹300_₹500
Njanum 10 inchil anu cheyyunne. Scooterinte friendil enthenkilum oru square o rectanglo box vachittu athinte mukalil cake box vekkanam. Valare safe ayittu irikkum.. 10 inchil cheyyunna ella cakeum njan anghaneya delivery cheyyunne.. Pinne aa mom enghane undakki?
Njnagalude scooter nte front il 10" gap illa.
Name undakkunnathu video aayi cheythittund.Chcek prev videos.