'മനപൂര്‍വം ആരെയെങ്കിലും വിഷമിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും പറയാറില്ല' | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 221

  • @jayaprakashap1199
    @jayaprakashap1199 13 วันที่ผ่านมา +44

    ബോചെക്ക് ഒരു പക്വതയെല്ലാംവന്നു.നല്ല കുട്ടിയായി.നല്ല സംസാരം. ചിന്തിച്ച്.

    • @Sketcher86
      @Sketcher86 11 วันที่ผ่านมา +1

      കോടതിയിൽ ചെന്നാൽ ഏത് കൊമ്പനും പഠിക്കും 😂

  • @mubashirkv3779
    @mubashirkv3779 13 วันที่ผ่านมา +37

    തെറ്റുകൾ തിരുത്തി മുന്നോട്ടു പോകു ബോചെ. തെറ്റുകൾ പറ്റാത്തവരായി ആരും ഇല്ല. അത് ആവർത്തിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. ജനങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട് ❤️

    • @Shalini-i1m
      @Shalini-i1m 12 วันที่ผ่านมา

      Pulli tettonnum chaititilla😂

  • @SB-ip1ni
    @SB-ip1ni 13 วันที่ผ่านมา +23

    ബോബി ചേട്ടാ നിങ്ങൾ മീഡിയയെ മാക്സിമം എവോയ്ഡ് ചെയ്യുക ഇത് ഞാൻ പറയുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്

  • @soniyathomas-sq5pk
    @soniyathomas-sq5pk 13 วันที่ผ่านมา +26

    Boche നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍.നിങ്ങള്‍ ഈ നാടിന് അനുഗ്രഹമാണ്. സാധാരണക്കാര്‍ക്ക് നിങ്ങളെ ആവശ്യമാണ്. നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിന്റെ കരുണ ഒളിഞ്ഞിരിക്കുന്ന❤🙏🙏

    • @achuachu1195
      @achuachu1195 11 วันที่ผ่านมา

      😂😂😂

  • @rinsonsamuel3931
    @rinsonsamuel3931 13 วันที่ผ่านมา +14

    ബോച്ചേ ബോബി ചെമ്മണ്ണൂർ thats my hero 😍😍,

    • @Sketcher86
      @Sketcher86 11 วันที่ผ่านมา

      മാപ്പ് 😂

  • @dinamanikesavan8756
    @dinamanikesavan8756 13 วันที่ผ่านมา +39

    ഇപ്പോള്‍ നോക്കൂ ബോച്ചെ വളരെ കൃത്യമായി മറുപടി പറയുന്നു അപ്പോൾ ഇനി എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം സമാധാനത്തോടെ തീരട്ടെ

    • @thetop5123
      @thetop5123 13 วันที่ผ่านมา

      neyokke nth kanditta ee vettipukarane support akkune manusil avunila innale jail inu munnil ninnu iyal paranja videoum ithum kandal samanayam bodham ullavarak manusil avum iyalude kallatharam. pine oru kunji kochinod vilachil paranja video kandilel kandu nokk.

  • @krishnakumary-oh5hs
    @krishnakumary-oh5hs 13 วันที่ผ่านมา +21

    ബോച്ചേ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Âdhïf_ßīñáñ
    @Âdhïf_ßīñáñ 11 วันที่ผ่านมา +2

    Bocheye മനഃപൂർവം തകർക്കാൻ നോകിയതാണെന്നു എല്ലാവർക്കും മനസ്സിലാകും. Boche ഉയിർ ❤

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 13 วันที่ผ่านมา +72

    ബോച്ചേയെ തകർക്കാൻ നോക്കി, പക്ഷേ നടക്കില്ല.

    • @rahulvjg1517
      @rahulvjg1517 13 วันที่ผ่านมา +3

      അല്ലാതെ ചെറ്റ വർത്തമാനം പറയുന്നതിന് അണ്ണാക്കിൽ കിട്ടിയത് അല്ല 😂😂😂

    • @humanbeing8810
      @humanbeing8810 13 วันที่ผ่านมา +8

      എന്തൊരു മാന്യൻ.. കിട്ടേണ്ടത് കിട്ടിയപ്പോൾ നന്നായി. ഹണിക്കു അഭിനന്ദനങ്ങൾ...

    • @sarunsathyanmm9371
      @sarunsathyanmm9371 13 วันที่ผ่านมา +1

      Poyi chavedaa .ninte baryayodum makkalodum ingna kanichalum thangi nadannonam

    • @aneeshaadik9116
      @aneeshaadik9116 12 วันที่ผ่านมา

      പുള്ളി പരാജയപ്പെട്ടു എന്നതല്ലേ ഇപ്പോൾ കാണുന്നത് / ഇനിയെന്ത് തകർക്കാൻ - വേറെ പണി ഇല്ലേ

    • @Sketcher86
      @Sketcher86 11 วันที่ผ่านมา

      പഴയ ഡബിൾ മീനിങ് ഇനി ചിലവാകില്ല 😂

  • @Muhammedsabith-yr6sq
    @Muhammedsabith-yr6sq 12 วันที่ผ่านมา +7

    Boche നമ്മുടെ മുത്താണ് ❤❤❤

  • @bindhukrishnan6250
    @bindhukrishnan6250 13 วันที่ผ่านมา +98

    Bobychaaya ഇനി പുതിയ ഷോ റൂം ഓപ്പൺ ചെയ്യാൻ സ്വന്തം അമ്മയെ കൊണ്ട് ഇല്ലങ്കിൽ വൈഫ് നെ കൊണ്ട് മാത്രം ചെയ്യിക്കുക.

    • @Jz-fj5ki
      @Jz-fj5ki 13 วันที่ผ่านมา +18

      ഇനി ക്യാഷ് കൊടുത്തു ഹണി റോസിനേ കൊണ്ടുവന്നു ജയിലിൽ പോകാൻ ഒരു ബിസിനസ് കാരും ശ്രമിക്കില്ല

    • @ShivaMayi-n3x
      @ShivaMayi-n3x 13 วันที่ผ่านมา +3

      Ningde bharyaekalum valiyavl alla oru mahalekshmiyum .

    • @vivekss_tvm
      @vivekss_tvm 13 วันที่ผ่านมา

      എന്നിട്ട് അവരെ പറ്റി ദ്വായർത്ഥ കമന്റ്‌ അടിക്കും ഞരമ്പൻ കോമാളി 🤡

    • @stylesofindia5859
      @stylesofindia5859 13 วันที่ผ่านมา

      ❤❤❤❤

    • @BeautifulL1fe
      @BeautifulL1fe 13 วันที่ผ่านมา

      Business owners has to take that stand that they won't bring Film stars or Porn stars for inauguration.

  • @angelevil-ue6gv
    @angelevil-ue6gv 13 วันที่ผ่านมา +4

    I respect him for acknowledging!

  • @bindhukrishnan6250
    @bindhukrishnan6250 13 วันที่ผ่านมา +37

    Boche is a wonderful human being

  • @navajyothkingfan1779
    @navajyothkingfan1779 13 วันที่ผ่านมา +16

    ബോച്ചേ ഞങ്ങൾ കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️😘😘🫶🫶🫶🫶🫶🫶😘❤️❤️❤️❤️❤️❤️❤️

  • @Jos-t1z
    @Jos-t1z 10 วันที่ผ่านมา

    good accurate clean response.

  • @shamilanisar9006
    @shamilanisar9006 13 วันที่ผ่านมา +9

    ബോച്ചേ ❤❤❤❤

  • @HUNTER-ts1nz
    @HUNTER-ts1nz 13 วันที่ผ่านมา +15

    Chatta mundu is the pride of the christian population of Kerala

    • @LailaNoushad-q4y
      @LailaNoushad-q4y 12 วันที่ผ่านมา

      Athinidakk jaathi parayunno myre

  • @ashlyshaji199
    @ashlyshaji199 12 วันที่ผ่านมา +1

    Kindly speak politely like this Boche
    May god bless u

  • @paachakam
    @paachakam 12 วันที่ผ่านมา +3

    ദ്വയാർത്ഥം കേൾക്കുന്നവരുടെ മനസ്സിലാണെന്ന് ബോച്ചേക്കും വാദിക്കാം. ഇതിൽ തന്നെ എത്ര ദ്വയാർത്ഥം വന്നു. "തൊടേ പിടിക്കേം", "പോവേം പിടിക്കേം" ചില നാട്ടിലെ ഭാഷ മറ്റുള്ളവർക്ക് ദ്വയാർത്ഥമാവും. ഒരിക്കൽ ഒരു ദ്വയാർത്ഥ തമാശ പറഞ്ഞാൽ പിന്നീട് എന്ത് പറഞ്ഞാലും കേൾക്കുന്നവർ അതിൽ ദ്വയാർത്ഥം കാണും. ശരിയല്ലേ?

  • @satheeshnellimala7364
    @satheeshnellimala7364 12 วันที่ผ่านมา +4

    you are the Great

  • @chapiiqbalkasim9406
    @chapiiqbalkasim9406 13 วันที่ผ่านมา +9

    Conquer the world with love boche ❤🎉

  • @GK-pe9jz
    @GK-pe9jz 12 วันที่ผ่านมา +2

    തമാശയേ തമാശയായി കാണാൻ പുതു തലമുറ ഉയർന്നുവരണം. എല്ലാം നമ്മുടെ സമയം പോക്ക് 'ബോച്ചേ I Love U❤️🥰😍😘

  • @qsaihat5308
    @qsaihat5308 13 วันที่ผ่านมา +8

    Now he is a kind person, boche keep it up always ok . Respect any women how you Respecting like your members in family ladies ok . Take care bye

  • @AlmahaSaloon
    @AlmahaSaloon 13 วันที่ผ่านมา +5

    ബോച്ച ❤️🔥🔥🔥🔥

  • @nizamipeediyekkal2205
    @nizamipeediyekkal2205 13 วันที่ผ่านมา +4

    Great man

  • @sudheeshs459
    @sudheeshs459 13 วันที่ผ่านมา +12

    ചാനൽ കാർ പബ്ലിസിറ്റിക്ക് വേണ്ടി നടക്കുന്നു, അല്ലാതെ ഒരു സത്യവസ്‌ഥ കണ്ടെത്താൻ വേണ്ടി ആരും ഒരു ചാനൽ കാരും ശ്രമിക്കാറില്ല, ആരെങ്കിലും വിളമ്പി വെക്കും അത് കഴിക്കാൻ നാണമില്ലാതെ നടക്കുന്നു

  • @sebastianjohn4405
    @sebastianjohn4405 13 วันที่ผ่านมา +4

    Boby chemanoor👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @harikrishnamm8207
    @harikrishnamm8207 12 วันที่ผ่านมา +1

    ഇതുപോലെ ഉള്ള ചോദ്യം ചോദിക്കുന്ന മീഡിയ ക്കാരുടെ പേരിൽ ആദ്യം കേസ് കൊടുക്കു...

  • @Hiux4bcs
    @Hiux4bcs 11 วันที่ผ่านมา

    Salute you Mr. Bobby… avoid media

  • @Cutie-bee-
    @Cutie-bee- 11 วันที่ผ่านมา

    ഇപ്പൊ നല്ല കുട്ടി ആയി. ഇനി ഞങ്ങളുടെ ബോച്ചേ ക്ക് നല്ല ബുദ്ധി പടച്ചോൻ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 bochee കുട്ടാ ❤❤❤❤❤❤❤

  • @sudhagnair3824
    @sudhagnair3824 9 วันที่ผ่านมา

    താങ്കൾ ഒരു നല്ല മനുഷ്യൻ ആയേരികാം. But.. ഹണി റോസിനു തോന്നി അവർക്കു വേണ്ട respect കിട്ടിയില്ല എന്ന്. അത്രയേ ഉള്ളു. പരസ്പരം എല്ലാവരും respect cheyuka 🙏🏻🙏🏻🙏🏻🙏🏻

  • @MaryPrem-c2b
    @MaryPrem-c2b 12 วันที่ผ่านมา

    Sir நீங்க ரொம்ப நல்ல மனுஷன் .நீங்க நெறய பேருக்கு உதவி பண்றீங்க.உங்க நல்ல மனசுக்கு உங்களுக்கு நல்லதே நடக்கும் sir.

  • @janjanaki565
    @janjanaki565 13 วันที่ผ่านมา +7

    ഇങ്ങനെയും സംസാരിക്കാൻ അറിയാം

  • @Âdhïf_ßīñáñ
    @Âdhïf_ßīñáñ 11 วันที่ผ่านมา

    Bochek നല്ല പക്വത സംസാരം വന്നു. ♥️

  • @കൂട്ടത്തല്ല്
    @കൂട്ടത്തല്ല് 12 วันที่ผ่านมา +1

    ബോച്ചേ❤❤❤❤❤

  • @farookknr
    @farookknr 12 วันที่ผ่านมา

    ബോച്ചേ ഇഷ്ടം 🎉

  • @demat7774
    @demat7774 13 วันที่ผ่านมา +2

    Boche replied very decently, this is the way of a clever man 👍

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 13 วันที่ผ่านมา +4

    ഇതുപോലെ മുടി വളർത്തി തലയിൽ ബാൻഡ് ഇട്ട് ക്ലീൻ ഷേവ് ആയി ഒരു ബോച്ചേ ആരാധകൻ ചാനലിൽ വന്നു ഈ വിഷയം ആളി കത്തിച്ച ഒരാളുണ്ട് രാഹുൽ ഈശ്വർ ..ചാനലിൽ വന്നു ഇദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാ ക്കി....

  • @harikrishnamm8207
    @harikrishnamm8207 12 วันที่ผ่านมา

    Boche.... മീഡിയ കൾ ഓരോ മണ്ടൻ ചോദ്യങ്ങൾ ചോദിക്കും.. ബോചെ മറുപടി പറയും.. എന്നിട്ട് വളച്ചൊടിച്ചു വലിയ വിഷയം ആക്കും മീഡിയ.. അതാണ്‌ നടക്കുന്നത്... ബോചെ... ദൈവത്തെ ഓർത്തു ഈ മീഡിയ ക്കാരെ ഒഴിവാക്കുക... Plz....... നിങ്ങൾ ഒരുപാട് മൂല്യം ഉള്ള മനുഷ്യൻ ആണ്... 🙏🏻🙏🏻🙏🏻🙏🏻

  • @jishapalakkal1589
    @jishapalakkal1589 13 วันที่ผ่านมา +1

    ബോബി❤❤

  • @aboothahir947
    @aboothahir947 12 วันที่ผ่านมา

    ബൊച്ചേ ❤🔥👌

  • @divinevr-j1j
    @divinevr-j1j 13 วันที่ผ่านมา +4

    Love you boche❤❤❤

  • @JJMj-vr6jz
    @JJMj-vr6jz 13 วันที่ผ่านมา +15

    Media car anu varthakal valachodikune

  • @balu.........2255
    @balu.........2255 12 วันที่ผ่านมา +3

    ദേ തായോള്ളി പിന്നേം 😂😂😂

  • @sajithakp8668
    @sajithakp8668 13 วันที่ผ่านมา +1

    Clever man .❤❤❤

  • @georgekc2152
    @georgekc2152 13 วันที่ผ่านมา +6

    Indian Oscar Abhinayem👌🤣

  • @AlmahaSaloon
    @AlmahaSaloon 13 วันที่ผ่านมา +6

    നാടകം കളിക്കുന്നു എന്ന് കോടതി പറയില്ല നിങ്ങൾ മാധ്യമങ്ങൾആണ് വളച്ചൊടിക്കുന്നത് ജനങ്ങൾ വിഡ്ഢികൾ അല്ല പൊന്നു ചേട്ടാ 😂😂😂😂😂😂

    • @MaryRose-sx2yd
      @MaryRose-sx2yd 12 วันที่ผ่านมา

      Ayal parajathil entha thettu mariyadaku dress edanam njanum oru penna cashinu vendi enthum cheyuruthu

  • @aneeshaadik9116
    @aneeshaadik9116 12 วันที่ผ่านมา +1

    ബോച്ചേ ഒരു പബ്ലിക് stund നു വേണ്ടി ഓരോന്ന് കാണിക്കും പിന്നെ പണി കിട്ടുമ്പോൾ അതൊക്കെ മാറ്റിപ്പറയും - കോടതിയോടും അത് കാണിക്കാൻ നോക്കി പാളി. കുഴപ്പമില്ല ഇനി നന്നായാൽ മതി - ഇതുവരെ ഉള്ളതിന്റെ ശിക്ഷ വാങ്ങണം - ഒരു കാര്യം ചെയ്തിട്ടെ മാപ്പ് പറയേണ്ട

  • @RedbullRed-ki2ov
    @RedbullRed-ki2ov 12 วันที่ผ่านมา +6

    dnwry...boche....തെറ്റ് പറ്റാത്തവർ ആരുണ്ട് ...ഇവിടെ ❤

  • @AKFLUTTAPI
    @AKFLUTTAPI 12 วันที่ผ่านมา +3

    സിനിമാ നടന്മാരെ വിളിച്ചാൽ മതി ഉദ്ഘാടനത്തിന് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല

  • @tittuvj
    @tittuvj 11 วันที่ผ่านมา

    പാവം ഉണ്ട്

  • @raghavankk1133
    @raghavankk1133 13 วันที่ผ่านมา +13

    കിട്ടേണ്ടത് കിട്ടിയാലേ ചിലർക്കു തോന്നേണ്ടത് തോന്നു.

  • @babupo4196
    @babupo4196 13 วันที่ผ่านมา +2

    Tax കാര്യങ്ങള് boche കറക്ട് അല്ലേ.. അറിയാൻ വേണ്ടിയാ

  • @Nisha-xh1wj
    @Nisha-xh1wj 12 วันที่ผ่านมา

    പാവം ❤❤❤❤

  • @Life_Without_Medicine
    @Life_Without_Medicine 11 วันที่ผ่านมา

    ഈ വീടും പരിസരവും എവിടെയോ കണ്ടിട്ടുണ്ടല്ലോ 🧐
    mmm... “ഇൻ ഹരിഹർ നഗർ” 😁

  • @RajeevRenjith
    @RajeevRenjith 12 วันที่ผ่านมา +3

    ഇപ്പോൾ താങ്കളുടെ സംസാരത്തിൽ വളരേ ്് പകൊതതോന്നുന്നു നേരത്തെ ഇങ്ങനെ ആയിരുന്നെൽ മുഴുവൻ ആളുകളും ഭഹുമാനിക്കുമായിരുന്നു

  • @vishnuprasad7962
    @vishnuprasad7962 12 วันที่ผ่านมา

    വീണ്ടും മീഡിയ വന്നു... ചോദ്യങ്ങൾ ചോദിക്കാൻ..😊

  • @NoushadAni
    @NoushadAni 13 วันที่ผ่านมา +1

    Bobychaaye❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yousufkalpatta6569
    @yousufkalpatta6569 12 วันที่ผ่านมา +1

    മറുനാടൻ നെ ചെറിയൊരു താല്പര്യം ഉണ്ടായിരുന്നു ബോച്ചേ അകത്തായ സമയത്ത് ബോചെന്റെ ബിസിനെസ്യൊക്കെ ഒന്ന് കുളമാകണം എന്ന്. കള്ള ഹംക്ക്

  • @rajikannan9642
    @rajikannan9642 13 วันที่ผ่านมา +1

    👍👍👍

  • @majocjacobindia
    @majocjacobindia 12 วันที่ผ่านมา

    Nalla manushyan......

  • @sayeedkp4868
    @sayeedkp4868 13 วันที่ผ่านมา +3

    Good person

  • @sajithakp8668
    @sajithakp8668 13 วันที่ผ่านมา +1

    Paavam ❤❤

  • @gregphil6192
    @gregphil6192 12 วันที่ผ่านมา

    Sandeep warier ' mukyane nannaayonnu sukhippichu honey Rose ' ( crime exclusive) . Ithil duoyaarthum kaanunnillae , case kodukkumo ? . Case edukkumo ? . Onnu kaanatte .

  • @SahirAdivaram
    @SahirAdivaram 13 วันที่ผ่านมา +1

    👍✌️✌️✌️❤❤❤

  • @sachinsachu7937
    @sachinsachu7937 10 วันที่ผ่านมา +1

    പണമുള്ളവന് എന്തും സമൂഹത്തിൽ വിളിച്ചു പറയാമെന്നുള്ള അഹങ്കാരം മാറ്റിയെടുത്ത honey rose നു അഭിനന്ദനങ്ങൾ 👏👏👏👏👏

  • @ajujosefKottayam
    @ajujosefKottayam 12 วันที่ผ่านมา

    Now decent bold chemmunoor

  • @SHYAMPRASADR-z6u
    @SHYAMPRASADR-z6u 13 วันที่ผ่านมา +4

    ❤❤ ബോച്ചേ❤❤

  • @siddiquemouval4829
    @siddiquemouval4829 13 วันที่ผ่านมา +1

    Oru professional vyvasayi sthreekale apamanikkilla, pakvatha kai vidaruthe.

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 13 วันที่ผ่านมา

    മ്പോച്ചേ👍👍👍

  • @Dreams-jm7hl
    @Dreams-jm7hl 12 วันที่ผ่านมา

    നേരത്തെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😀 ഒരു ദിവസം കൂടി ജയിലിൽ നിന്നത് ആരെയൊക്കെയോ സഹായിക്കാൻ എന്നാണല്ലോ ഇപ്പോൾ എന്തേ മാറ്റി പറയുന്നത് 😀

    • @crazynevinff8054
      @crazynevinff8054 11 วันที่ผ่านมา

      ചുമ്മാ show അല്ലെ ഇതൊക്കെ 😂

  • @jeejanjeejan9919
    @jeejanjeejan9919 13 วันที่ผ่านมา +1

    Bocheyy 👍👍👍👍👍

  • @robertbroose3401
    @robertbroose3401 13 วันที่ผ่านมา +3

    Really ,a good person who accepts corrections and declares very openly . Everyone who barked against him has closed the mouth with their fake news.

  • @reenasony9760
    @reenasony9760 13 วันที่ผ่านมา +1

    ❤❤

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 13 วันที่ผ่านมา +1

    Boche ❤❤❤❤❤

  • @rajujacob5316
    @rajujacob5316 13 วันที่ผ่านมา

    Boche is Super Hero and removed cost of calling others to open your showrooms
    Now can do self and more energy value you have
    Full Coverage and Free Branding done by All Media with free of cost and no loss of energy.

  • @danielv5282
    @danielv5282 12 วันที่ผ่านมา

    Boche...Sooopppppeeeerrrrr❤

  • @AchumolAchu-b3z
    @AchumolAchu-b3z 12 วันที่ผ่านมา

    M❤❤❤

  • @VijayakumariManjeri
    @VijayakumariManjeri 12 วันที่ผ่านมา

    Manushyanai.....
    Jeeevikkku

  • @bijustephen4382
    @bijustephen4382 13 วันที่ผ่านมา +2

    3:22 ൽ ഉദ്ദേശ ശുദ്ധിയോടുകൂടി ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞത് വീണ്ടും നാക്കു പിഴ ആയിരുന്നോ സത്യമായിരുന്നോ ബോച്ചേ????

  • @abdurahmankunnamvally32
    @abdurahmankunnamvally32 12 วันที่ผ่านมา

    Boche❤❤❤❤❤❤❤

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 13 วันที่ผ่านมา +1

    Boche❤❤❤❤❤❤❤👍👍👍👍👍🌹🌹🌹👑👑👑👑

  • @happy333100
    @happy333100 13 วันที่ผ่านมา +5

    പുള്ളി നേരിട്ട് ഒരു മാപ്പ് പറഞ്ഞിട്ട് അടുത്ത ഒരു showroom ഉദ്‌ഘാടനത്തിന് ഹണി റോസിനെ ക്ഷണിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്താൽ കീഴ്മേൽ മറിയാവുന്ന സീനേ ഉള്ളു ഇതൊക്കെ.

    • @vivekss_tvm
      @vivekss_tvm 13 วันที่ผ่านมา

      അങ്ങ് ചെന്ന് കേറി കൊട്..ഹണി ആട്ടി വിടും ഈ ഞരമ്പൻ കോമാളിയെ 🤡

    • @josekg5043
      @josekg5043 13 วันที่ผ่านมา

      ഇനി അത് പാടില്ലല്ലോ,...

    • @bhagatsinghofindia3678
      @bhagatsinghofindia3678 13 วันที่ผ่านมา

      അയാൾ അതിന് ഇവന്മാരെ പോലെ നട്ടെല്ല് പണയം വെച്ച പാവാട അല്ല

    • @robertbroose3401
      @robertbroose3401 13 วันที่ผ่านมา +1

      He is not that fool. This should have been settled personally. But it was made public.

  • @shamilanisar9006
    @shamilanisar9006 13 วันที่ผ่านมา +3

    എന്തൊക്കെയാ ബോച്ചേ നിങ്ങളെ പറ്റി പറഞ്ഞു പരത്തിയത് 🤣🤣🤣

  • @visakhvr9807
    @visakhvr9807 13 วันที่ผ่านมา +2

    പണി വരുന്നുണ്ട് അവർരച്ചാ😂😂

  • @AnilKumaar-l2y
    @AnilKumaar-l2y 12 วันที่ผ่านมา

    ❤ok

  • @rajanpg780
    @rajanpg780 13 วันที่ผ่านมา +3

    അവസാനം .... 😁😂😅😄

  • @gopukumar3313
    @gopukumar3313 12 วันที่ผ่านมา

    Bache❤

  • @juleatkr
    @juleatkr 13 วันที่ผ่านมา +3

    Comments കുറഞ്ഞല്ലോ . PR team നെ settle ചെയ്തോ?

  • @mariyam406
    @mariyam406 12 วันที่ผ่านมา

    🤲🤲♥️♥️♥️♥️

  • @molusmolumolusmolu6453
    @molusmolumolusmolu6453 11 วันที่ผ่านมา +1

    എൻ്റെ പൊന്നു ബോച്ചേ ഇനി അവളെ ഒരിക്കലും വിളിക്കരുത് നമ്മുക്ക് അന്നം തരുന്ന എത്രയോ പാവപ്പെട്ട കൃഷി ചെയ്യുന്നവർ ഉണ്ട്

  • @darkmingle7114
    @darkmingle7114 9 วันที่ผ่านมา

    Boche eniyum Double meaning comments parayanam…. Anghane paranjal Pakuatha kurayilla❤

  • @kalkki2449
    @kalkki2449 12 วันที่ผ่านมา +1

    ടെക്കിനിക്കൽ prblm 🤣

  • @123anna52
    @123anna52 11 วันที่ผ่านมา

    Is he the great person who make jokes about women's back and front 😅

  • @sommasomma5036
    @sommasomma5036 13 วันที่ผ่านมา

    Bochay ♥️

  • @KiranToronto-pi8mh
    @KiranToronto-pi8mh 11 วันที่ผ่านมา

    If you open your mouth in front of media😂, they will make shit out of it😅🎉very talented 👌 😊

  • @humanbeing8810
    @humanbeing8810 13 วันที่ผ่านมา +4

    എന്തൊരു മാന്യൻ.. കിട്ടേണ്ടത് കിട്ടിയപ്പോൾ നന്നായി. ഹണിക്കു അഭിനന്ദനങ്ങൾ...

  • @MaryPrem-c2b
    @MaryPrem-c2b 12 วันที่ผ่านมา

    மன்னிப்பு என்பது எவ்வளவு பெரிய விசயம் நீங்க மன்னிப்பு கேட்டு இன்னும் பெரிய மனுஷன் அயிடீங்க sir.

  • @vichu847468
    @vichu847468 13 วันที่ผ่านมา +6

    Wayanad durandam ortha mathy . Annu e manusyan matrame ullu.

    • @ab-eh3pp
      @ab-eh3pp 13 วันที่ผ่านมา +3

      എന്തിന്? ഞാൻ വയനാട് ആണ് .എന്താണ് ചെയ്തത് പറയൂ?

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 13 วันที่ผ่านมา +1

      Eeyyal oru ulakkayum wayanadu durandasamayathu cheythittilla, pranji poche

  • @VidyaPraveen-w4g
    @VidyaPraveen-w4g 13 วันที่ผ่านมา

    Bochee❤❤