അമ്മ എന്നത് എത്രമേൽ ആത്മാർത്ഥ ബന്ധമാണെന്ന് ക്കൂടി ഈ എപ്പിസോഡ് വ്യക്തമാക്കുന്നു , എല്ലാം അമ്മയോട് തുറന്ന് പറയാൻ ശിവ കാണിച്ച മനസ്സും അതിന് വിശ്വസ്തതയോടെ കൂടെ നിന്ന കേശുവെന്ന സഹോരദരനും സൂപ്പർ .. സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൈമാറുന്ന ഒരു നല്ല പരമ്പര 🌺💐
ഇന്നത്തെ എപ്പിസോഡ് വളരെ ഗംഭീരം ആയിരുന്നു . എല്ലാരും മികച്ച പെർഫോമൻസ് . ശിവയെ ഇങ്ങനെ അല്ലാതെ മറ്റൊരു തരത്തിൽ തിരുത്താൻ ആകില്ല. കാര്യം പറഞ്ഞു മനസിലാക്കി. അവിടെ ഒരു അമ്മയുടെ സ്നേഹവും കരുതലും ഉത്തരവാദിത്തവും നീലു നന്നായി അഭിനയിച്ചു തകർത്തു...
എല്ലാം മക്കൾക്കും അമ്മ മാർ പഠിപ്പിക്കേണ്ടത് ഉപദേശിക്കേണ്ട തും ആയ കാര്യങ്ങൾ ഇതിൽ ഒരു മെസ്സേജ് ആയി അവതരിപ്പിച്ച നീലുവിനെ ഒരായിരം നന്ദി ഇങ്ങനെ ആയിരിക്കണം അമ്മമാർ 🙏🏻🙏🏻🙏🏻
നല്ല മക്കൾ.😍. അതിലും നല്ല അമ്മ..💯🥰 അടിപൊളി ഫാമിലി.. 🥰ഇതാണ് ഈ ഫാമിലിയെ എല്ലാരും ഇത്രയും ഇഷ്ടപ്പെടാൻ കാരണവും.. അച്ഛനമ്മയും.. മക്കളും തമ്മിലുള്ള ആ സ്നേഹബന്ധം 🥰💯. അതാണ് എല്ലാ കണ്ണീർ സീരിയലിൽ നിന്നും ഇതിനെ.. വെത്യസ്തമാകുന്നതും.. ഉപ്പും മുളകും.. ഇഷ്ടം.. എന്നും എപ്പോഴും
സ്ക്രിപ്റ്റാണോ അഭിനയമാണോ അല്ല സംവിധാനമാണോ മികച്ചതെന്ന് വേർതിരിവില്ലാതെ ഒന്നിനൊന്ന് ഒത്തുചേർന്ന മടുപ്പില്ലാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം. ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും.
നല്ല msg. Affair എന്ന് കേൾക്കുമ്പോ തന്നെ വാളെടുക്കുന്ന parents ഇതൊക്കെ കണ്ടു പഠിക്കണം. ഇതൊക്കെ ഈ പ്രായത്തിൽ സ്വാഭാവികം ആണെന്നും അതൊക്കെ അതിന്റെ രീതിയിൽ എടുത്താൽ മതിയെന്നും എത്ര പേര് പറയും. കേശു ശിവ അസൂയ തോന്നുന്ന ബന്ധം. അടുത്ത എപ്പിസോഡിൽ എങ്കിലും ബാലുവും വിഷ്ണുവും ലച്ചുവും വേണം. ലച്ചു ശിവ രണ്ടു പേരും ശിവയുടെ മുടിയുടെ കാര്യം ഉള്ള എപ്പിസോഡ് ഉണ്ടാരുന്നേൽ അടിപൊളി ആയേനെ. പണ്ട് ശിവയുടെ മുടി വെട്ടിയ എപ്പിസോഡ് അടിപൊളി ആയിരുന്നു.
കാര്യഗൗരവമുള്ള അമ്മ മക്കളുടെ മനസ് വായിച്ചറിയും ടെൻഷൻ കൊടുകാതെ അത് ബുദ്ധിപരമായ് പരിഹരിച്ച് കൊടുകും അത് ആ അമ്മ നീലു കൃത്യമായ് ആക്യാരക്ടർകൈട കത്തോട് നല്ല ഭംഗിയായ് ചെയ്തു good ആക്ടർ
ഉപ്പും മുളകും ഭാഗം 82❣️ ബാലചന്ദ്രൻ തമ്പിയിലെ പുതിയ ചില മാറ്റങ്ങൾ 😁 നീലിമ ബാലചന്ദ്രൻ തമ്പിയുടെ ചില സംശയങ്ങൾ 😂 ഇന്നിലെ ചിരിക്കാഴ്ച്ച ❤️ ജോലി കഴിഞ്ഞ് വന്നത് മുതൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയയുമായി തുടർച്ചയായി ഫോൺ വിളിയിലാണ് ബാലു 😄 ഫോൺ വിളിയും ബാലുവിന്റെ പുതിയ ശീലങ്ങളും ഒക്കെ കണ്ട് ആകെ സംശയത്തിലാണ് നീലു 😂 പിന്നാലെ ഫോണിലൂടെ ഭാസിയുടെ കുത്തിത്തിരിപ്പും കൂടി ആയതോടെ നീലുവിന്റെ സംശയം ഡബിൾ സ്ട്രോങ്ങ് 🤫😅 ഇടയിൽ നീലുവിനെ എരി കയറ്റാൻ ബാലുവിന്റെ ചില കാട്ടിക്കൂട്ടലുകൾ 😀 ശേഷം ചെറിയൊരു ജഗപൊക 😁 ഒടുവിൽ പ്രിയയുടെ മുഴുവൻ ജാതകവും നീലുവിനെ ബോധിപ്പിച്ച് ബാലു 😁 എന്നാലും നീലുവിന്റെ സംശയം ബാക്കി 🤭😂 നിറഞ്ഞ ചിരിയായിരുന്നു ഇന്നത്തെ കാഴ്‌ച്ച 💖 അരങ്ങിലില്ലെങ്കിലും കഴിഞ്ഞ ഏതാനും ഭാഗങ്ങളിൽ കേട്ട് പരിചയിച്ച അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ ആണ് ഇന്നിലെ ചിരി വിഷയം 😄 നീലുവിനെ വട്ട് കളിപ്പിച്ച ബാലുവും 😁 ബാലു നിരീക്ഷണവും സംശയങ്ങളുമായി നീലുവും 😂 ഇന്നിലെ ചിരിയുടെ പ്രധാന ഉറവ 😁❤️ ✍️ അബ്ദുൾ സമദ്
KESHU AND SHIVA EXCELLENT ACTING! THE SHOCK WHEN SHIVA CONVEYED THE SECRET TO HIM....ACTED BRILLIANTLY !!! 👍 EVERYONE ACTED VERY WELL, INCLUDING NEELU AND CUTE PARU!
കുറച്ചു മുമ്പ് കേശു മാളവികയേ വീട്ടിൽ കൊണ്ട് വന്നപ്പോൾ ശിവയ്ക്ക് ഇത് പോലെ ഒരു കാര്യം ഉണ്ടായാൽ വീട്ടുകാരുടെ നിലപാട് എന്തായിരിക്കുമെന്ന് ഞാൻ ചോദിച്ചിരുന്നു ഇതാ അതിനുള്ള മറുപടി കിട്ടി.എന്ത് അത്ഭുതം ആണിത്.പക്ഷെ ഒരു കാര്യം ഓർമ്മയില്ല ഞാൻ ഏത് ഫോണിലാണ് ആ ചോദിച്ചത് എന്ന്. പക്ഷെ ഈ വിഷയത്തിൽ balu&mudiyan, lechu ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു അല്ലെ? balu വിന്റെ അമ്മാ വിളിയും ആ exprsion, ഉം ലെച്ചു, വിന്റെയും മുടിയന്റെ, യും ആക്കലുമൊക്കെ എന്താ ശരിയല്ലേ? ഇതിനർത്ഥം ഇന്നത്തേത് മോശം എന്നല്ല ഇന്ന് ഉള്ളവർ എല്ലാവരും പൊളിച്ചു. എന്നാലും
ഇതാണ് അമ്മ ഇങ്ങനെത്തെ അമ്മമാരുണ്ടങ്കിൽ കുട്ടികൾ വഴി തെറ്റുന്നദ് ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റും 👌👌
പ്രണയംവും വാസിതെറ്റലും തമ്മിൽ ഏതാ ബന്ധം 🤦♀️🤦♀️🤦♀️
Adhu corect 👍🏻
Inganathe ammamar ipo ille..😅karanam ipo line illatha pennungal illa athonda..
@@sujithat9198 പ്രണയിച്ചു ആടുമെയ്ക്കാൻ പോകുന്നതൊന്നും ഒരു വഴി തെറ്റല്ലേ അല്ല 😂😂😂
Exactly like my mom and dad🥰
ശിവയുടെ ആ പ്രൊപ്പോസ് ചെയ്തു എന്ന ഒരൊറ്റ ഡയലോഗിൽ, കേശൂ ന്റെ കിളിപ്പോയ ആ നിൽപ്പ് 😁😁😁😁
😂
അമ്മ എന്നത് എത്രമേൽ ആത്മാർത്ഥ ബന്ധമാണെന്ന് ക്കൂടി ഈ എപ്പിസോഡ് വ്യക്തമാക്കുന്നു , എല്ലാം അമ്മയോട് തുറന്ന് പറയാൻ ശിവ കാണിച്ച മനസ്സും അതിന് വിശ്വസ്തതയോടെ കൂടെ നിന്ന കേശുവെന്ന സഹോരദരനും സൂപ്പർ ..
സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൈമാറുന്ന ഒരു നല്ല പരമ്പര 🌺💐
അതെ
Athey sathyam ann
ഇന്നത്തെ എപ്പിസോഡ് വളരെ ഗംഭീരം ആയിരുന്നു . എല്ലാരും മികച്ച പെർഫോമൻസ് . ശിവയെ ഇങ്ങനെ അല്ലാതെ മറ്റൊരു തരത്തിൽ തിരുത്താൻ ആകില്ല.
കാര്യം പറഞ്ഞു മനസിലാക്കി. അവിടെ ഒരു അമ്മയുടെ സ്നേഹവും കരുതലും ഉത്തരവാദിത്തവും നീലു നന്നായി അഭിനയിച്ചു തകർത്തു...
ഇത് ആവണം ഒരു അമ്മ ആയ മക്കളേ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുന്നത് കണ്ടു പഠിക്കണം ഈ കാലഘട്ടത്തിൽ ഉള്ള അമ്മമാർ ❤❤
പൊളി എപ്പിസോഡ് 🌹🌹
Jeffy
എപ്പോഴും തല്ലും വഴക്കും ആണേനെങ്കിലും കേശുവിനു ലെച്ചുവിനോട് സ്നേഹമുണ്ട് ❤️❤️❤️
അവര് 4 പേരും ഒണ്ടാരുന്നുള്ളു.. അത് വച്ചു എപ്പിസോഡ് കിടു ആക്കി 🥰😁👍🏼
എല്ലാം മക്കൾക്കും അമ്മ മാർ പഠിപ്പിക്കേണ്ടത് ഉപദേശിക്കേണ്ട തും ആയ കാര്യങ്ങൾ ഇതിൽ ഒരു മെസ്സേജ് ആയി അവതരിപ്പിച്ച നീലുവിനെ ഒരായിരം നന്ദി ഇങ്ങനെ ആയിരിക്കണം അമ്മമാർ 🙏🏻🙏🏻🙏🏻
ഇന്ന് ശിവാനിയെ കാണാൻ നല്ല ഭംഗി ഉണ്ട്
നീലൂ അമ്മയുടെ dialogues.. അടിപൊളി, എന്താ ടാ ബാലുവിൻ്റെ മോനേ, ശിവ താണ്ഡവം... സൂപ്പർ..❤️❤️
നല്ല മക്കൾ.😍. അതിലും നല്ല അമ്മ..💯🥰 അടിപൊളി ഫാമിലി.. 🥰ഇതാണ് ഈ ഫാമിലിയെ എല്ലാരും ഇത്രയും ഇഷ്ടപ്പെടാൻ കാരണവും.. അച്ഛനമ്മയും.. മക്കളും തമ്മിലുള്ള ആ സ്നേഹബന്ധം 🥰💯. അതാണ് എല്ലാ കണ്ണീർ സീരിയലിൽ നിന്നും ഇതിനെ.. വെത്യസ്തമാകുന്നതും.. ഉപ്പും മുളകും.. ഇഷ്ടം.. എന്നും എപ്പോഴും
കേശൂന്റെ എന്തോ എങ്ങിനെ dialogue കേട്ടപ്പോൾ ദശമൂലത്തെ ഓർമ്മ വന്നു 😂😂👌
Olakka dashmoolam vere level
ഒന്ന് പോടെ സുരാജിനെ വെച്ച് compare ചെയ്യാൻ ഒക്കെ അയോടെ ഈ പോടി പയ്യൻ
@@TIMER-qj2cf പുള്ളി ദേശമൂലം ആയിട്ട് compare ചെയ്തത് അല്ലല്ലോ അങ്ങനെ തോന്നി എന്ന് പറഞ്ഞത് അല്ലെ 🥴🙏
ആണോ കുഞ്ഞേ....
dasamoolam dhamu
shiva glamour ayittund so cute 💃
powli episode
സ്ക്രിപ്റ്റാണോ അഭിനയമാണോ അല്ല സംവിധാനമാണോ മികച്ചതെന്ന് വേർതിരിവില്ലാതെ ഒന്നിനൊന്ന് ഒത്തുചേർന്ന മടുപ്പില്ലാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം. ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും.
സത്യം പറഞ്ഞാൽ ഈ എപ്പിസോഡിലായിരുന്നു ലച്ചു വേണ്ടിയിരുന്നത്..കുത്തിത്തിരിപ്പ് ഉണ്ടാക്കാനായിട്ട്.. ലച്ചു miss you❤️❤️
Aa
😂
കേശു : ആര് propose ചെയ്തത് 🙄
ശിവ : എന്റെ ഫ്രണ്ട് ശ്രേയ ഇല്ലേ അവളുടെ ചേട്ടൻ ശ്രാവൺ 🌝
കേശു : ശരവണന 😜😂😂😂😂
😂😂😂🤣🤣
ഇതേത്
@@rafeenaat5690 8:54 മിനിറ്റ് 😂
എന്നെ വിളിച്ചോ 👀
🤣🤣
🔥മക്കളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് കണ്ടു പിടിയ്ക്കാൻ അമ്മയെക്കാളും വലിയ അത്ഭുതം വേറെ ഒന്നുമില്ല 👏🏼👏🏼 Love you Neelumma😍❤️
🤣🤣🤣
F
Ammayudey dialogues adipoli....Uppum mulakum naturality ❤️💯
നല്ല msg. Affair എന്ന് കേൾക്കുമ്പോ തന്നെ വാളെടുക്കുന്ന parents ഇതൊക്കെ കണ്ടു പഠിക്കണം. ഇതൊക്കെ ഈ പ്രായത്തിൽ സ്വാഭാവികം ആണെന്നും അതൊക്കെ അതിന്റെ രീതിയിൽ എടുത്താൽ മതിയെന്നും എത്ര പേര് പറയും. കേശു ശിവ അസൂയ തോന്നുന്ന ബന്ധം. അടുത്ത എപ്പിസോഡിൽ എങ്കിലും ബാലുവും വിഷ്ണുവും ലച്ചുവും വേണം. ലച്ചു ശിവ രണ്ടു പേരും ശിവയുടെ മുടിയുടെ കാര്യം ഉള്ള എപ്പിസോഡ് ഉണ്ടാരുന്നേൽ അടിപൊളി ആയേനെ. പണ്ട് ശിവയുടെ മുടി വെട്ടിയ എപ്പിസോഡ് അടിപൊളി ആയിരുന്നു.
Bro oru student ano?
@@indianclasher863 അല്ലല്ലോ. എന്തെ
Under 18 aanelo ? Parents shouldn’t care about it ? Angane aano ?
Sister oo brothero undankil engane thanneya ❤njnum ente chechiyum pole 😍❤️
Mvsdsss
Keshu shiva combo always super😘😘
Follow for Malayalalam full muv
Yes
Myr ahn
കേശു ശിവ കമ്പോ ആൽവേസ് സൂപ്പർ 😘😘
Peopeoooeiri
അങ്ങനെ ശിവാനിയും പ്രേമംത്തിൽ കുടുങ്ങി 😁😍😍
Kesunte action dialogue vere vere level🔥🔥🔥 neelu nte last dialogue it's Soo motivated mom🤩🤩
ശിവത്താണ്ഡവം സൂപ്പർ കേശു 👍👍❤️❤️❤️❤️❤️ ശിവ 👌👌👌👌👌 പൊളി
ആദ്യം ആയിട്ട് ആണ് എന്ന് തോന്നുന്നു
ബാലു
വിഷ്ണു
ലച്ചു ഇവരെ കാണിക്കാതെ ഉള്ള ഒരു എപ്പിസോഡ് എന്ന് വേറെ ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ ❤
ഇന്നത്തെ എപ്പിസോഡിൽ കേശു &ശിവാനി കോമ്പിനേഷൻ അടിപ്പൊളി ആയി.
Uppum mulakum adicters ഒന്ന് like അടി.. അല്ല ഞൻ സ്ഥിരം ആണേ... അങ്ങനെ സ്ഥിരം എല്ലാ എപ്പിസോടും നിർത്താതെ കണ്ട എത്ര പേര് ഇണ്ട്
കേശുവിൽ നിന്ന് ശിവക്കും പ്രണയരോഗം പകർന്നു എന്ന് തോന്നുന്നു 😁✌🏼
ലച്ചുനെ മിസ്സ് ചെയ്യുന്നവരുണ്ടോ🙁
Ind
🥳🥳🥳🥳
Illa
Mudiyan
No
Shiva's expressions and the actions are just perfect talented actress❤
9:48 കേശൂന്റെ ആ നീപ്പ്😂😁
പ്രോമോ കണ്ടു ഈ എപ്പിസോഡിനു കട്ട വെയ്റ്റിംഗ് ആയിരുന്നു 😻❤
Yes
Follow for Malayalalam full muv
Athe athe × 1000😂
Yes
Yess
ഞാൻ വിചാരിച്ച അതെ കാര്യം ശിവ പറഞ്ഞത് പ്രെപോസ് സ്കീൻ 😄😄
ആരെയൊക്കെയോ കുത്തിപറയുന്നതുപോലെ തോന്നി 😂😂❤ അങ്ങനെയെങ്കിലും ചിലവരൊക്കെ education ന്റെ importance മനസിലാക്കട്ടെ 🔥❤
pidikittii
പാറുക്കുട്ടി എന്നാ cute.. സംസാരം കൂടെ ആകുമ്പോൾ കൂടുതൽ cuteness 😘😘😘😘😘😘😘😘😘😘
പാറുക്കുട്ടിയുടെ ചെലെ സമയത്തുള്ള സംസാരം ഇഷ്ടമില്ല 😡😡
4 പേരെ വെച്ച് ഇന്നത്തെ എപ്പിസോഡ് ഉഷാറാക്കിയ സംവിധായാകനാണ് ഇന്നത്തെ ലൈക്ക് 👍👍
മലയാളികളായ യുവാക്കളെ ഒരു ടെലി സീരിയൽ ലഹരിയിൽ തളച്ച ഉപ്പും മുളകും ടീമിന് എല്ലാവിധ ആശംസകൾ 🌹🌹🌹🌹
Sivani, keshu acting adipoli ayitund nice expressions body language ellam valare crct ayi pidichu kidu episode 😄😍
ഒരു കണക്കിന് നീലു is good അമ്മ 👌നീലുന്നിരിക്കട്ടെ 🙋♂️
Paru: ഇവിടെ എന്തുവാ സംഭവം? Nelu: ഇവിടെ ശിവതാണ്ഡവം. Nelu chechi rocks😎😎😎😎😎
എന്നും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
Yaah
Illa
Mm
ഉണ്ടേ...''
ഉണ്ടേ...''
5:07 പിന്നല്ല.... പാറുനേക്കാൾ എത്രയോ കളി കളിച്ചവര,ശിവയും കേശുവും 😆
അത് ശരി ya
Aa
kalli😂🤣
കാര്യഗൗരവമുള്ള അമ്മ മക്കളുടെ മനസ് വായിച്ചറിയും
ടെൻഷൻ കൊടുകാതെ അത് ബുദ്ധിപരമായ് പരിഹരിച്ച് കൊടുകും അത് ആ അമ്മ നീലു കൃത്യമായ് ആക്യാരക്ടർകൈട കത്തോട് നല്ല ഭംഗിയായ് ചെയ്തു good ആക്ടർ
സത്യം പറഞ്ഞാല്‍ lechu ഇല്ലാത്ത episode സുഖമില്ല
Miss you lechu 😓
@@HSqwwsddf thaan ethado
നീ നക്കണോ
എനിക്ക് മുടിയനെ
@@shajinsurendran4859 നിന്റെ കുഞ്ഞമ്മ
ഉപ്പും മുളകും രണ്ട് ദിവസം മിസ്സ് ചെയ്തവർ ലൈക് അടി 🙂🙂
ഞാനും
Mm
Yes
Njan
ഇല്ല. ഞാൻ ലൈക് അടികൂല്ല...
Neelu amma....ingane venam Amma ❣️❣️❤️❤️
Love you ammakkuttiyy ❤️
21:56 നീലു ചേച്ചി : അടിപൊളി അല്ലേടാ ബാലുവിന്റെ മോനെ 😄
അ ഡയലോഗ് പൊളിച്ചു
21:20 പോളി
commets നോക്കികൊണ്ട് ഉപ്പും മുളകും കാണുന്നവർ അടി ലൈക് 🔥🔥😍
ഉപ്പും മുളകും ഭാഗം 82❣️
ബാലചന്ദ്രൻ തമ്പിയിലെ പുതിയ ചില മാറ്റങ്ങൾ 😁 നീലിമ ബാലചന്ദ്രൻ തമ്പിയുടെ ചില സംശയങ്ങൾ 😂 ഇന്നിലെ ചിരിക്കാഴ്ച്ച ❤️
ജോലി കഴിഞ്ഞ് വന്നത് മുതൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയയുമായി തുടർച്ചയായി ഫോൺ വിളിയിലാണ് ബാലു 😄 ഫോൺ വിളിയും ബാലുവിന്റെ പുതിയ ശീലങ്ങളും ഒക്കെ കണ്ട് ആകെ സംശയത്തിലാണ് നീലു 😂
പിന്നാലെ ഫോണിലൂടെ ഭാസിയുടെ കുത്തിത്തിരിപ്പും കൂടി ആയതോടെ നീലുവിന്റെ സംശയം ഡബിൾ സ്ട്രോങ്ങ് 🤫😅 ഇടയിൽ നീലുവിനെ എരി കയറ്റാൻ ബാലുവിന്റെ ചില കാട്ടിക്കൂട്ടലുകൾ 😀 ശേഷം ചെറിയൊരു ജഗപൊക 😁
ഒടുവിൽ പ്രിയയുടെ മുഴുവൻ ജാതകവും നീലുവിനെ ബോധിപ്പിച്ച് ബാലു 😁 എന്നാലും നീലുവിന്റെ സംശയം ബാക്കി 🤭😂
നിറഞ്ഞ ചിരിയായിരുന്നു ഇന്നത്തെ കാഴ്‌ച്ച 💖
അരങ്ങിലില്ലെങ്കിലും കഴിഞ്ഞ ഏതാനും ഭാഗങ്ങളിൽ കേട്ട് പരിചയിച്ച അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ ആണ് ഇന്നിലെ ചിരി വിഷയം 😄
നീലുവിനെ വട്ട് കളിപ്പിച്ച ബാലുവും 😁 ബാലു നിരീക്ഷണവും സംശയങ്ങളുമായി നീലുവും 😂 ഇന്നിലെ ചിരിയുടെ പ്രധാന ഉറവ 😁❤️
✍️ അബ്ദുൾ സമദ്
അങ്ങനെ ശിവക്കും പ്രേമം ആയി 😁😁😂😂😂
Propose വന്ന ഒരു excitement ഉള്ളൂ തിരിച്ചു ഒന്നും കാണില്ല 😂😂😂
Full kaanu 🤣
🤣🤣🤣🤣🤣
22:10 shiva smile
എനിക്ക് തോന്നുന്നു ഉപ്പും മുളകും start ആയത് 2015, 16 കാലയളവിൽ ആയിരുന്നു എന്ന് തോന്നുന്നു അന്ന് തൊട്ട് ഇന്നൊളം ശിവാനി ആണ് ഏറ്റവും ഇഷ്ടം ❤️
ശിവാനി ക്യൂട്ട് ആണ് 😇😇😇
കേശു, ശിവ ❤️❤️❤️❤️❤️പാറു ❤️❤️
അമ്മയും രണ്ട് മക്കളും കൂടെ തകർത്തു അപ്പനും ചേട്ടനും ചേച്ചിയും ഇല്ലാതിരുന്നതിന്റെ കുറവ് കുറെയൊക്കെ പരിഹരിച്ച തകർപ്പൻ പെർഫോമൻസ്
Keshu:- We are just caring and sharing our relationship is Devine 🤣🤣😹😹😹😹😹❤️🔥🔥🔥
mm poli
😂😂😂
അമ്മമാർ ആയാൽ ഇങ്ങനെ വേണം മകകൾക് എന്തും പറയാം എന്ന സ്വാതന്ത്ര്യം ഉള്ളതായി feel ചെയ്യണം 🥰
ഇതിപ്പോൾ എല്ലാവരും വേണമെന്നില്ലല്ലോ ഒരാളുണ്ടെങ്കിലും രണ്ടാളുണ്ടെങ്കിലും എപ്പിസോഡ് അടിപൊളി ആണല്ലോ....🤣👍👍👍👍
Satym 😂😂
100% true. ഉപ്പും മുളകിനും മാത്രമേ ഇതൊക്കെ പറ്റു✌️
Keshu :We are just caring and sharing our relationship is divine 😂😂😂
എല്ലാ episodelum ഓരോ message തരുന്ന തകർപ്പൻ program ⚡️🔥
കേശു. ലച്ചു. പാറു. മുടിയൻ ലച്ചു. ഇവരെ നമ്മുടെ മലയാള സിനിമയിൽ. പലമുഖങ്ങളിൽ. നമുക്ക്. കാണാൻ സാദിക്കും
ശിവ : നീ സീരിയസ് ആയിട്ട് പഠിക്കുവാണോ?
കേശു : സീരിയസ് ആയിട്ട് അല്ലാതെ കോമഡി ആയിട്ടൊക്കെ ഇരുന്ന് പഠിക്കാൻ പറ്റോ 😜😜😜😜😂😂
😃😃😃
🤣
🤣🤣
കേശു ഇളവേ you
കേശു iLoveyou
പടവലം അപ്പൂപ്പനെയും അമ്മൂമ്മയും നെയ്യാന്റിൻകരക്കാരെയും ഒക്കെ മിസ്സ് ചെയ്യുന്നു
കേശുവിന്റ കോഴിത്തരം കണ്ടപ്പോ തന്നെ ഇങ്ങനൊരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു.. അങ്ങനെ ശിവ ക്കും prappoasal..
ബ്രദർ സിസ് combo 💞💞💞
Keshu shiva combo❤️ ishtamullavarundo?
KESHU AND SHIVA EXCELLENT ACTING! THE SHOCK WHEN SHIVA CONVEYED THE SECRET TO HIM....ACTED BRILLIANTLY !!! 👍 EVERYONE ACTED VERY WELL, INCLUDING NEELU AND CUTE PARU!
Yes.. You are correct.. Welldone. I will be shocked..
Then who is not acting well
@@jithinmathew9940 there are superlatives. Better and best...
ഈ ശിവാണിയെ കാണാൻ എന്തൊരു ഭംഗിയാണ് 🤩
.
അവളുടെ അച്ഛനും അമ്മക്കും ഉണ്ടായത്
അത്ര വലിയ രേസോനുള്ള
ഫോണിൽ മാത്രം ഉപ്പും മുളകും കാണാൻ ഇത്ര ആൾക്കാർ 🔥🔥
TH-cam ൽ ഉപ്പുഠ മുളകുഠ വരാൻ കാത്തിരിക്കുന്ന എത്ര പേർ ഉണ്ട്..🥰🥰🥰
കുറച്ചു മുമ്പ് കേശു മാളവികയേ വീട്ടിൽ കൊണ്ട് വന്നപ്പോൾ ശിവയ്ക്ക് ഇത് പോലെ ഒരു കാര്യം ഉണ്ടായാൽ വീട്ടുകാരുടെ നിലപാട് എന്തായിരിക്കുമെന്ന് ഞാൻ ചോദിച്ചിരുന്നു ഇതാ അതിനുള്ള മറുപടി കിട്ടി.എന്ത് അത്ഭുതം ആണിത്.പക്ഷെ ഒരു കാര്യം ഓർമ്മയില്ല ഞാൻ ഏത് ഫോണിലാണ് ആ ചോദിച്ചത് എന്ന്. പക്ഷെ ഈ വിഷയത്തിൽ balu&mudiyan, lechu ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു അല്ലെ? balu വിന്റെ അമ്മാ വിളിയും ആ exprsion, ഉം ലെച്ചു, വിന്റെയും മുടിയന്റെ, യും ആക്കലുമൊക്കെ എന്താ ശരിയല്ലേ? ഇതിനർത്ഥം ഇന്നത്തേത് മോശം എന്നല്ല ഇന്ന് ഉള്ളവർ എല്ലാവരും പൊളിച്ചു. എന്നാലും
39 th episod
ശെരിക്കും ഈ എപ്പിസോഡിൽ ലച്ചു വേണമായിരുന്നു.. കുത്തിത്തിരുപ്പ് കാണമായിരുന്നു 😜😃
തുടക്കത്തിൽ തന്നെ കാര്യം മനസ്സ്സിലാക്കിയവർ ഇവിടെ ba 😌🙂
A chiri kandapole enik manasilayarunh
എനിക്കും ഏകദേശം കാര്യം പിടികിട്ടിയിരുന്നു
😁💕
vannu👋
😌vannu
🥰🥰🥰നീലു "അമ്മ" score ചെയ്യുമ്പോ അത് വേറെ level ആയിരിക്കും
Uyyooo... Proposal karyam parajathinn shesham keshunte mood change and expressions... 🤣🤣🤣🤣
ശിവാനി കിളി പോയ പോലെ ആ അഭിനയം കൊളളാം പൊളി
ബാലു ചേട്ടനും മുടിയിൽ, ലെച്ചു ഇവർ ഓക്കേ എവിടെ പോയി 🤔🤔
രണ്ട് ദിവസം ഇല്ലാതിരുന്നതുത്‌കൊണ്ട് നോക്കി ഇരിക്കുവാരുന്നു ❤👍
Shiva and kesu acting and dialogues innu super👏
ഇങ്ങനെ ആയിരിക്കണം അമ്മമാർ..🥰🥰💐
Shiva&keshu combo no raksha🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കേശു acting 👌👌👌👌💕💕
4 നാലു പേർ മാത്രം 👍 പക്ഷേ പൊന്നും വിലയുള്ള എപ്പിസോഡ് ❤❤❤🌹🌹🌹
Kesha shiva combo super
ഒരമ്മ മക്കൾക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സന്ദേശം...
ലച്ചു ഈ എപ്പിസോഡിൽ ഉണ്ടെങ്കിൽ kalakala ആയേനെ 😅😅😂😂😂😂
I Miss u ലച്ചു 🥰🥰
👌👌👌👌👌ഇന്ന് ശിവയെ ഒരുപാട് ഇഷ്ട്ടായി. കേശുവും സൂപ്പർ 🥰🥰🥰🥰
നീലു "അമ്മയ്ക്ക് "ഒരു big salute.
Last shiva smile l am waiting for that
Super
Episode
Love you shivani❤️❤️❤️🥰
ഒത്തിരി ഇഷ്ടം ആയി.മാതൃത്വം, അവരുടെ ഉപദേശം എത്ര വലുതാണ് 👌. നീലുകിടു. 👌🌹
പാറുക്കുട്ടി ഒത്തിരി സുന്ദരി ആയി വരികയാണ് ❤️
Mudiyan & Lachu combo always super 🙂
Super family 🥰🥰❤️❤️😘💝
Nalla oru episode. Nalla message. Ee ageil ulla kuttikalku oru affair ok sadharanayanu. Athu manasilakki avarku proper guidelines kodukkukayum itharam karyangal thurannu parayuvanulla oru atmosphere kudumbathil undakkukayum cheyyendathu parents nte kadamayanu. Good episode🤩🥰🥰❤❤
ബാലു നീലു ജോഡി അടിപൊളി
Shivani de intro il thanne oru premam manathu😉
വെള്ളിയാഴ്ച കഴിഞ്ഞ് വരുന്ന എപ്പിസോഡുകൾ എല്ലാം ഒരു വെറൈറ്റി ഉണ്ടാകും😹😹😹
yes
ഉപ്പും മുളകും അതൊരു സംഭവം തന്നാണ് 🔥🔥🔥🔥🔥അല്ലെ ഫ്രണ്ട്‌സ്?
Promo കണ്ട് ഇന്നത്തെ എപ്പിസോഡ് waiting ആയിരുന്നു നീലു auntyudeyum shivani ചേച്ചിയുടെയും first diauloge polichu☺️ 0:33
Adipwoli epsd. keshu shiva combo super🥰🥰🥰
733k view 😍😍അന്നും ഇന്നും എന്നും ഉപ്പും മുളകും അതൊരു ഒന്നന്നര സീരിയൽ തന്നെ 👍🏻👍🏻