ഒരു ഗസ്റ്റ് അപാരത വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ കടയിൽ നിന്നും മിച്ചറും പഞ്ചസാരയും ചായപ്പൊടിയും വാങ്ങി വീടിനു പിന്നിലൂടെ ഒന്നും അറിയാത്തവനെപ്പോലെ വന്ന എത്ര അനുഭവങ്ങൾ..... വിരുന്നു വന്നവർ കൊണ്ട് വന്ന ബേക്കറി ഐറ്റംസ് തന്നെ അവർക്ക് വിളമ്പിയ അനുഭവവും നമുക്ക് ഉണ്ട് ..... കൂടെ വിരുന്നു വന്നവർ ചായയും ബേക്കറി ഐറ്റംസും തിന്നുമ്പോൾ എടുക്കെടാ മോനെ എന്ന് പറയുമ്പോൾ അമ്മയെ നോക്കി പേടിച്ചു ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറയുന്നതും എങ്ങനെ മറക്കും 😁😁😁
അഥിതികൾ പോയി കഴിയുമ്പോൾ ബിസ്‌ക്കറ്റും മിച്ചറുമൊക്കെ എടുത്തോണ്ട് ഓടിയിട്ടുള്ളവർ ഉണ്ടോ??? 🤩🔥💪 . . EDIT: എന്നെപ്പോലെ വേറെയും ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം....🤩😍💯😇 Thankyouu So much for the likes!!!😂😘
നോട്ടിഫിക്കേഷൻ വന്ന ഉടനെ vannu❤️... റീത്തു ചേച്ചി kattaഫാൻസ് എവിടെ? ❣️.... ചേച്ചിയുടെ എല്ലാം videoyilum നല്ല content ആണ്... അനിയത്തി കുട്ടി നല്ലതുപോലെ അഭിനയിച്ചു realistic ആയിരുന്നു 💯, അമ്മയും നല്ല ഒരു cameraman ആണ് 💯
സമ്മയ്ക്കൂല... ഞങ്ങൾ.കേസ് കൊടുക്കും പിള്ളേച്ച... ഞങ്ങടെ ജീവിതത്തിലോട്ട് ഒളിഞ്ഞു നോക്കി, അല്ല, മുഴുവൻ നോക്കി എടുത്ത വീഡിയോ... even that കൊഞ്ഞനം കുത്തൽ of my ചേച്ചി... അയ്യോ... പൊളിയേ..... ഒന്ന് വന്നു കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട് കേട്ടോ.... ഒന്ന് തൊഴാനാ....🙏...☺️😍😍😍😍🤗🤗🤗🤗🤗
എൻ്റെ മക്കളേ നിങ്ങളെ കൊണ്ട് തോറ്റു.. ഇതൊക്കെ എൻ്റെ വീട്ടിൽ നടന്നിട്ടുണ്ട്... ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര മിസ് ചെയ്യുന്നു.. thanks a lot for giving me such memories.....
വീട്ടിൽ അതിഥികൾ വന്നാൽ പിന്നെ പൊതുവെ കുട്ടികൾ ചിന്തിക്കുന്നത് എന്തായിരിക്കും ഇവരൊന്നു പോയിട്ട് വേണം ഇവർക്ക് വേണ്ടി വാങ്ങിച്ച പലഹാരങ്ങളെയൊക്കെ വയറ്റിലോട്ടൊന്നു യാത്രയാക്കാൻ
എന്തൊക്കെ പറഞ്ഞാലും നേരിൽ കാണുമ്പോൾ തല്ല് കൂടിയാലും സിസ്റ്റേഴ്സ് തമ്മിലുള്ള സ്നേഹം ഒരു സംഭവം തന്നെയാണ് 😍😍 കല്യാണം ഒക്കെ കഴിഞ്ഞ് വെവ്വേറെ താമസിക്കുമ്പോഴേ ആ ഫീൽശരിക്കും മനസ്സിലാവൂ😪 എത്രത്തോളം മിസ്സിംഗ് ആണ് എന്ന് 😒😒
ന്റെ ചേച്ചി കല്യാണം കഴിഞ്ഞു 2പിള്ളാരും ആയി. ബട്ട് ഇപ്പോ വീട്ടിൽ വന്നാലും അമ്മ പറയും ദൈവമെ ഇതുപോലെ 2എണ്ണത്തിനെ ആർക്കും കൊടുക്കല്ലേ. മക്കൾ ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളു 😆
തല്ലു കൂട്ടാനോ കൂട്ടുകൂടാനോ ചേച്ചിയോ ചേട്ടനോ അനിയനോ അനിയത്തിയോ ആരുമില്ലാതെ വീട്ടിലെ പൂച്ചയെ കീരി പിടിപ്പിച്ച് സമയം കളയുന്ന ഞാൻ. എനിക്ക് ഒഴികെ എല്ലാ cousins നും siblings ഉണ്ട്. അവർ തമ്മിലുള്ള സ്നേഹവും കരുതലും കണ്ട് അസൂയയുടെ കൊടുമുടി എത്തിയപ്പൊഴേക്കും lockdown വന്നു. അവരെ ഒക്കെ miss ചെയ്ത് ഇരിക്കുമ്പോഴാ ദേ അതേ പോലെ ഒരു ചേച്ചീം അനിയത്തീം.❤️ എത്ര friends.. cousins... ഒക്കെ ഉണ്ട് എന്ന് പറഞ്ഞാലും കൂടപ്പിറപ്പായി ഒരാൾ ഉള്ളത് ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്.😊 അടുത്ത ജന്മം എങ്കിലും എനിക്കും ഈ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ..🙂 NB :- ഒറ്റ മക്കൾ ആയി ജീവിക്കുന്നത് വല്യ പാടാണ് ട്ടോ.
ഞാനും എന്റെ അനിയത്തിയും ഇങ്ങനെ തന്നാ. ആൺകുട്ടികൾ ഇല്ലെന്ന് ചോതിക്കുന്നവർക് ഞങ്ങൾ പെൺകുട്ടികൾ തന്നെ ധരാളം ആണ്, ഞങ്ങളെ എങ്ങനെയാ സഹിക്കണതെന്ന് ഞങ്ങളെ പരന്റ്സിനോട് ചോദിച്ചാൽ അറിയാം 😂✌️
സംഭവം ഒക്കെ എന്നത്തേ പോലെയും അടിപൊളി തന്നെ... പക്ഷേ Aunty കൊടുക്കുന്ന voiceover ❤️uff... പറയാതിരിക്കാൻ വയ്യ... Screen presence ഇല്ലേലും ശബ്ദം കൊണ്ട് സാന്നിധ്യം അറിയിക്കുന്ന Reethuz -ന്റെ അമ്മയ്ക്ക് ഞങ്ങടെ❤️❤️❤️
ഈ കുരിപ്പ് കാരണം പെണ്പിള്ളാരുടെ കൂതറ സ്വഭാവം എല്ലാം ഈ ചെറുക്കന്മാർ അറിഞ്ഞല്ലോ 😅😅 പുറത്തൊക്കെ പൊളിയായിട്ട നടക്കുന്നത്, വീട്ടിൽ തനി കൂറയും 😅😅 Edited ; thanks for 1k like❤️😘😁
വീട്ടില്‍ വിരുന്നുകാർ വന്ന് കോളിങ്ങ് ബെല്ലടിച്ചാൽ നെരെ വീടിന്റെ മുകളിലേക്കോടും..അല്ലെങ്കില്‍ മുഖത്ത് ചിരിയും ഫിറ്റ് ചെയ്ത് expression ഇട്ട് ചാവേണ്ടി വരും..!
ഒരു സത്യാവസ്ഥമാത്രം, വീട്ടിൽ ഭയങ്കര അടി കരച്ചിൽ ഗുസ്തി ഒക്കെ ആകും 😅ആരെങ്കിലും വന്നാൽ പിന്നെ അത്രേം മര്യാദക്കാരികൾ വേറെ എവിടേം കാണില്ല, എന്തൊരു സേഹാന്നെ 😆 🙊🙊🙊
വീട്ടിൽ അനിയത്തിമാരോട് ചേച്ചിമാരോട് അനിയൻമാരോട് ചേട്ടന്മാരോട് എനിക്ക് കിട്ടിയത് മീനിൻറെ വാല് വറുത്ത മീൻ പൊടിഞ്ഞത് എന്നൊക്കെ പറഞ്ഞു വഴക്കുണ്ടാക്കി അടി ഉണ്ടാക്കിയവർ ഇവിടെ ഉണ്ടോ🤔🤔😂😂😀😀😛😛😛
ഇത് അത്ര തവണ കണ്ടാലും മതിയാവൂല ഈ വിഡിയോ പൊലയാണ് നാക്കളുടെ വിടില്ലേ അവസ്ഥ 🥰 Enne evide guest undayirunu Sister's ane pwoli A dress എന്റയും same a Fooding, bed sharing same aaa Happy daughters day🥰🥰🥰
💯വീട്ടിനു പുറകിലൂടെ ഗസ്റ്റ് കാണാതെ സ്നാക്ക്സ് മേടിച്ചോണ്ട് ഒന്നും അറിയാത്തത് പോലെ പുറകിൽ സ്നാക്ക്സ് ഒളിപ്പിച്ചുകൊണ്ട് വരുന്ന ഒരു അവസ്ഥ ഉണ്ടല്ലോ... ഹോ... ഒരു ഒന്നൊന്നൊര അവസ്ഥ തന്നെ... 😝 പിന്നെ അവർ പോയി കഴിഞ്ഞ് അവരുടെ ഒരു സാധനവും വീട്ടിൽ മറന്നുവെച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തീട്ട് ബാക്കിയുള്ള സ്നാക്ക്സ് മുഴുവനും ചേച്ചിയുടെ കൂടെ അടിവെച്ചു കഴിക്കുന്ന ആ മൊമെന്റ് പ്വോളിയാണ്... വീടുതന്നെ മറിച്ചിടും ഞങ്ങൾ രണ്ടെണ്ണവും ചേർന്ന് 🤪വലുതായിട്ടും ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും ഇല്ല😇
Chechi super👌👌chirichu chirichu vayyatheyayii super oru rashayummilla ennikku chechi videos allam kannam ennutt but time kittilla eppo online class ayathukondu but njn rathri chechiyude videos kannan irrikkumm Ennum pattilla ......njn support cheyum......super👌👌💟💖😘😘
പിന്നെ Guest വരുമ്പം ഓടിപ്പോയി എല്ലാം Set 😎😎ആക്കി വൃത്തിയായി😂😂😂 മാന്യമായി നിൽക്കുന്നതും .... ഇരിക്കാൻ പറയുമ്പം വളരെ വിനയാന്വിതരായിട്ട് 😎 "അയ്യോ😌😌 ..... വേണ്ട ഞങ്ങൾ ഇവിടെ നിന്നോളാം' 😌😌😌 ഇത്രേം നേരം ഇരിക്കുവാരുന്നു" ...... എന്ന് Plastic😁😁 ചിരിയിൽ😁😁 പറയുന്നതും ....പിന്നെ juiceo 😌😌😌😌മറ്റോ എടുക്കാൻ പറയുമ്പം എവിടെന്നെന്നില്ലാത്ത😌😌😌 സഹകരണത്തോടെ🤩🤩🤩 എല്ലാം Set 🥳🥰😍ആക്കുന്നതും ഒക്കെ .....oh My God..... Exact 🤗🤗🤗 💯💯💯💯💯💯*infinity
Nostalgic! A true reminder of our childhood fights, dividing things with utmost accuracy esp. good food, exchanging clothes and the quarrels over it. I too have an elder sister just 2 years older, my built-in best friend, though we get mad at each other quite often
ഒരു ഗസ്റ്റ് അപാരത
വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ കടയിൽ നിന്നും മിച്ചറും പഞ്ചസാരയും ചായപ്പൊടിയും വാങ്ങി വീടിനു പിന്നിലൂടെ ഒന്നും അറിയാത്തവനെപ്പോലെ വന്ന എത്ര അനുഭവങ്ങൾ..... വിരുന്നു വന്നവർ കൊണ്ട് വന്ന ബേക്കറി ഐറ്റംസ് തന്നെ അവർക്ക് വിളമ്പിയ അനുഭവവും നമുക്ക് ഉണ്ട് ..... കൂടെ വിരുന്നു വന്നവർ ചായയും ബേക്കറി ഐറ്റംസും തിന്നുമ്പോൾ എടുക്കെടാ മോനെ എന്ന് പറയുമ്പോൾ അമ്മയെ നോക്കി പേടിച്ചു ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറയുന്നതും എങ്ങനെ മറക്കും 😁😁😁
😅😅😅😅 sathyatto
💯💯😂😂
9
Oo
O
ഈ രസകരമായ ജീവിത യാഥാർഥ്യങ്ങൾ വളരെ ഭംഗിയായി ക്യാമറയിൽ പകർത്തിയ റീത്തുസിന്റെ അമ്മയ്ക്ക് തന്നെ ഇന്നത്തെ കിടിലോസ്‌കി ലൈക്ക് 😁🤩
കോശി വന്നു
കോശി ചേട്ടൻ എന്റെ ചാനലിലും കേറി നോക്കിയാൽ ഇങ്ങനത്തെ VIDEOS കാണാം ❣️❣️❣️
Reethoosinte videos likesum comentsum koshichayanu.....Adipoli.😂😂😂
കോശിച്ചായാ 😇😇😇✌️✌️💪
Koshi chetto
"ആരാ ഇത് തീര്‍ത്തേ?"
"വക്കത്തൊക്കെ ഉണ്ട്"
"വെള്ളം ഒഴിച്ച് നോക്കാം"
"ഞാന്‍ വാങ്ങിവച്ചതല്ലേ"
പക്കാ ഞാനും അനിയത്തിയും XD
അഥിതികൾ പോയി കഴിയുമ്പോൾ ബിസ്‌ക്കറ്റും മിച്ചറുമൊക്കെ എടുത്തോണ്ട് ഓടിയിട്ടുള്ളവർ ഉണ്ടോ??? 🤩🔥💪
.
. EDIT: എന്നെപ്പോലെ വേറെയും ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം....🤩😍💯😇
Thankyouu So much for the likes!!!😂😘
😂🤣😂
😂😂
Njn
Njaan
😂😂😂😂
ആക്റ്റിംഗിൽ അനിയത്തിയും പുലിയാണല്ലോ എന്ന് അഭിപ്രായം ഉള്ളവർ
👇🏼
Mahida❤
Acting iniyum improve cheyyum enn urapund but Dialogue delivery kidu🔥
Atheee!
Ella vids ilum sis koodi undenkil pwoliyan.. Alle.. Aa abhiprayam ullavar adi oru like.. 😎😎😎
Enneyum subscribe cheyyaneeee
8:46 "ചുമ്മാ ഒരു ചായയൊക്കെകുടിക്കാം" കിടു ഡയലോഗ് ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നു.
ഗെസ്റ്റ് പോയിട്ട് അവർ കൊണ്ട് വന്ന സാധനം കഴിക്കാതെ എനിക്ക് ഒരു സമാധാനം ഇല്ലാ 😌
Satyam
🤣😂
ഗസ്റ്റ് മുറ്റം ഇറങ്ങുമ്പോൾ ഓടും ,ഫസ്റ്റ് പോയി കൊണ്ടുവന്ന പലഹാരം എടുക്കാൻ, എനിക്ക് കിട്ടിയ, അനിയത്തി വിളിച്ചു പരെയും ചേച്ചിക്ക് എന്തൊരു കൊതിയ പലഹരപൊതി എടെത്ത് നിൽക്ക അമ്മെന്ന്.
🤪
ബുള്ളറ്റും വാങ്ങിച്ച് തരാം, തോക്കും വാങ്ങിച്ച് തരാം, അത് അതിന് അകത്തു ഇട്ട് എന്റെ നെഞ്ചത്തോട്ടു വെക്ക്.... 😂😂😂😂🔥👌👌
🤣🤣🤣🤣🤣👍👍👍👍
രണ്ടുപേർക്കും same ചിരി ആണല്ലോ ....twins പോലെ 😍🤓
Enikkum thonni twins annu nne😁
ഒരു രക്ഷയും ഇല്ല ഇത് തന്നെ ആണ് എന്റെ വീട്ടിലും 🤣🤣🤣പക്ഷെ ഒറ്റ സങ്കടമേ ഉള്ളു എല്ലാ വീട്ടിലും കാണും ചേച്ചിയേക്കാൾ വലിയ അനിയത്തി 😆
Nte veettil de avastha🙄🙄njaanaa ilayath but njaana kanan valuth🤣aval ente pakuthi polum illa😢😢
സത്യം
Exactly
Nee ennekkal valuthayath ente kuttam aano 😏😥😁
@@Anjuksurendran 😁😍😍😍😍
അയ്യോ.. ഇത് ഞങ്ങടെ വീടിനെ പറിച്ചു നട്ടപോലെ ഉണ്ട്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ayyo adh arinjille idh ningade veedinte kunjaa
Ayn
Sathyam 😂😂😂
Parichu nadan ith andha chediyo 😜😜
എന്നെയും അനിയതിയെയും നേരിട്ടു കണ്ട പോലെ...😂😂😂 മാറും ഇതൊക്കെ മാറും.2 പേരും 2 വീട്ടിൽ ആകുമ്പോൾ ഒരുമിച്ചുള്ള ഡേയ്സ് തികയാത്ത പോലെ തോന്നും...
ഗസ്റ്റ് വരുമ്പോൾ ഈ ലോകത്ത് നമ്മളെപ്പോലെ ഒരു നല്ലകുട്ടി കാണില്ല. പക്ഷെ വീട്ടുകാർക്ക് അല്ലേ അറിയൂ കയ്യിലുള്ള കുരുത്തക്കേട്..
ആരെങ്കിലും വീട്ടിൽ വരുമ്പോ ഉള്ള സഹോദര ഒത്തൊരുമയ് ഒന്ന് കാണണ്ടത് തന്നെയാ. പോയി കഴിയുമ്പോ ഉള്ളത്...🙄 ഹൊ ന്റെ സിവനെ
Aniyathiyum polii chechiyum polii😂😂😂sherikkum penmakkalde veetl igane thannanno😂👍
Ingane tenneya
Yes crt😂
Pinnallathe🤣
Pinalla 🤣🤣🤣
Vedio കാണുന്നതിന് മുൻപ് like അടിച്ചവർ ,പൊളി ആണ് 👍
നോട്ടിഫിക്കേഷൻ വന്ന ഉടനെ vannu❤️... റീത്തു ചേച്ചി kattaഫാൻസ് എവിടെ? ❣️.... ചേച്ചിയുടെ എല്ലാം videoyilum നല്ല content ആണ്... അനിയത്തി കുട്ടി നല്ലതുപോലെ അഭിനയിച്ചു realistic ആയിരുന്നു 💯, അമ്മയും നല്ല ഒരു cameraman ആണ് 💯
Me too
Aneetta, എന്റെ ചാനലിലെ കോമഡി വീഡിയോസ് നോക്കോ. ഇഷ്ടാകും
@@bennie634 കണ്ടോ 😊
ചേച്ചിയും അനിയത്തിയും തകർത്തു 👌😍
"കാർത്ത്യായിനിയമ്മ നടക്വാ "ചായ വെക്കാൻ പറഞ്ഞാ ലെ ഞാനും ഇങ്ങനെത്തന്നാ...
ഡ്രെസ്സിന്റെ കാര്യത്തിൽ ഞാനും ചേച്ചിയും ഇത് പോലെ തന്നെയാ 😄😄😄
ഒരു ചെറിയ പിണക്കം വന്ന അപ്പോ എന്റെ ഡ്രസ്സ് ഊരി താ നീ ഇടണ്ടെന്ന് പറയും 😆😆😆😆😆
ഭയങ്കര രസവാ
😂😂😂
Stym
Njnum 😁😁
Crt
🤣
സമ്മയ്ക്കൂല... ഞങ്ങൾ.കേസ് കൊടുക്കും പിള്ളേച്ച...
ഞങ്ങടെ ജീവിതത്തിലോട്ട് ഒളിഞ്ഞു നോക്കി, അല്ല, മുഴുവൻ നോക്കി എടുത്ത വീഡിയോ... even that കൊഞ്ഞനം കുത്തൽ of my ചേച്ചി...
അയ്യോ... പൊളിയേ..... ഒന്ന് വന്നു കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട് കേട്ടോ.... ഒന്ന് തൊഴാനാ....🙏...☺️😍😍😍😍🤗🤗🤗🤗🤗
Exo L 💞
D.O 😍
ചേച്ചിയും അനിയത്തിയും ഒരു വീട്ടിൽ ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ അടി കൂടുന്നേ dressനും ഫാൻ , റിമോട്ടിനു വേണ്ടിയാരിക്കും😀😀 അനുഭവം ഉണ്ടേ👭
🤣🤣🤣
😂😂
ath sathyam
Crct ane😄
വീട്ടിൽ ഡ്രെസ്സിനും വീട്ടുജോലി എടുക്കുന്നതിനും ആയിരിക്കും 😀
എൻ്റെ മക്കളേ നിങ്ങളെ കൊണ്ട് തോറ്റു.. ഇതൊക്കെ എൻ്റെ വീട്ടിൽ നടന്നിട്ടുണ്ട്... ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര മിസ് ചെയ്യുന്നു.. thanks a lot for giving me such memories.....
satym......really miss that....mrg onnm vendayrnuleeee
ഇങ്ങനെ ഒന്നും അല്ല ഞാൻ... അതിന്റെ അതുക്കും മേലെയാ.....😂😂😂😌😌😜😜 അനിയത്തിയുടെ മുന്നിൽ തലത്താതി നിക്കുന്ന ഏട്ടത്തി....... 😂😂😂😂😂😂😂
Gud👍
That's aniyatthi pewer 🔥🔥✌😁😂
Njanum😪
വീട്ടിൽ അതിഥികൾ വന്നാൽ പിന്നെ പൊതുവെ കുട്ടികൾ ചിന്തിക്കുന്നത് എന്തായിരിക്കും
ഇവരൊന്നു പോയിട്ട് വേണം ഇവർക്ക് വേണ്ടി വാങ്ങിച്ച പലഹാരങ്ങളെയൊക്കെ വയറ്റിലോട്ടൊന്നു യാത്രയാക്കാൻ
Sathyam
Sathyam
Ah sathyam
@Neelakoduveli Media എന്റെ ചാനൽ സപ്പോർട്ട് ചെയ്യാമോ
@Neelakoduveli Media tnx sure
viewers: അനിയത്തിക്കും റീതുവിന്റെ അതേ ഛായ ആണെന്ന് നമ്മൾ കാച്ചുന്നു.
Reethu: അതിന് അവൾ ചായയും കാച്ചിക്കൊണ്ട് വന്നാലല്ലേ പറ്റൂ🤪
Apo chayakachandr
@@AmisYummyKitchen1 ente ചാനലിലെ കോമഡി വീഡിയോ നോക്കോ.. ഇഷ്ടമായെങ്കിൽ മാത്രം support മതി
Friends ente channel onnu subscribe cheyyamo
@@blutech8102 subscribe cheyyam
But subscribe to me
@@Sooryagayathri29 ok
എല്ലാതും വിളിച്ചു പറഞ്ഞുലോ 🤭🤭ഐലിനിയറിൽ വെള്ളം ഒഴിക്കണത് വരെ പറഞ്ഞു 😆😆😆
ഒരേ വലിപ്പത്തിലുള്ള പെൺപിള്ളേർ ഉള്ള എല്ലാ വീട്ടിലും ഇതെന്നെ അവസ്ഥ അല്ലെ...🤣🤣
💪💪
😂
Enik rand penn kuttikala onnin vayas onnara adthathin orumasam kazhinjitollu randum enthaavuvoo enthoo🙄🤪
Sufiyan Chuppu ഇത്തിരി വലുതാവട്ടെ കാണാൻ കിടക്കുന്നതല്ലേ പൂരം
Boys nte avastha ithokke thanna, inte broz ingne aan😄😁
എന്തൊക്കെ പറഞ്ഞാലും നേരിൽ കാണുമ്പോൾ തല്ല് കൂടിയാലും സിസ്റ്റേഴ്സ് തമ്മിലുള്ള സ്നേഹം ഒരു സംഭവം തന്നെയാണ് 😍😍
കല്യാണം ഒക്കെ കഴിഞ്ഞ് വെവ്വേറെ താമസിക്കുമ്പോഴേ ആ ഫീൽശരിക്കും മനസ്സിലാവൂ😪
എത്രത്തോളം മിസ്സിംഗ് ആണ് എന്ന് 😒😒
satyam..😭
Sherikkum😕
@Neelakoduveli Media Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
Sathyam ,phone kittan inte aniyathi idhi nnu paranju nadakkumbo nalla sneham aayirikkum oru lays vaangi onnu chodhichaaa inte ponnu bhoomikkulukkam undaakum 😤😤😤😤 pakshe oru dhivasam kurumbu kaatti kaaatti njan nalla oru adi koduthu appo inte manassunaranju kaaranam oal inne didiiiii innu paranju kettyangu pudchu ,hoo nalla feel aayi😖😖thallandillaayirunnu pakshe innaalum oale kurumbu maarulla🙄🙄
*അനിയത്തിയും* *അഭിനയത്തിൽ മോശമല്ല* *എന്ന് മനസിലായി* ❤❤❤❤❤❤
Abhinayikuyalle sherikum Ann thonnunnu😅😅😅😅
ന്റെ ചേച്ചി കല്യാണം കഴിഞ്ഞു 2പിള്ളാരും ആയി. ബട്ട് ഇപ്പോ വീട്ടിൽ വന്നാലും അമ്മ പറയും ദൈവമെ ഇതുപോലെ 2എണ്ണത്തിനെ ആർക്കും കൊടുക്കല്ലേ. മക്കൾ ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളു 😆
" ഇതു തീരാനല്ലേ... വെച്ചോണ്ടിരിക്കാനാണോ...that same dialogue I always use🤣🤣
Mee tooo
തല്ലു കൂട്ടാനോ കൂട്ടുകൂടാനോ ചേച്ചിയോ ചേട്ടനോ അനിയനോ അനിയത്തിയോ ആരുമില്ലാതെ വീട്ടിലെ പൂച്ചയെ കീരി പിടിപ്പിച്ച് സമയം കളയുന്ന ഞാൻ. എനിക്ക് ഒഴികെ എല്ലാ cousins നും siblings ഉണ്ട്. അവർ തമ്മിലുള്ള സ്നേഹവും കരുതലും കണ്ട് അസൂയയുടെ കൊടുമുടി എത്തിയപ്പൊഴേക്കും lockdown വന്നു. അവരെ ഒക്കെ miss ചെയ്ത് ഇരിക്കുമ്പോഴാ ദേ അതേ പോലെ ഒരു ചേച്ചീം അനിയത്തീം.❤️
എത്ര friends.. cousins... ഒക്കെ ഉണ്ട് എന്ന് പറഞ്ഞാലും കൂടപ്പിറപ്പായി ഒരാൾ ഉള്ളത് ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്.😊
അടുത്ത ജന്മം എങ്കിലും എനിക്കും ഈ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ..🙂
NB :- ഒറ്റ മക്കൾ ആയി ജീവിക്കുന്നത് വല്യ പാടാണ് ട്ടോ.
റീത്തുവിന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നേ എനിക്ക് ഇരുപുറക്കില്ല... അത് കാണാതെ ഒരു സമാധാനവും ഉണ്ടാവില്ല
Correct
4:52 "അര സെന്റിമീറ്റർ കണ്ണെഴുതുന്നു"
WOW
ഇക്കിഷ്ടായി 😆😆
ഞാനും എന്റെ അനിയത്തിയും ഇങ്ങനെ തന്നാ.
ആൺകുട്ടികൾ ഇല്ലെന്ന് ചോതിക്കുന്നവർക് ഞങ്ങൾ പെൺകുട്ടികൾ തന്നെ ധരാളം ആണ്, ഞങ്ങളെ എങ്ങനെയാ സഹിക്കണതെന്ന് ഞങ്ങളെ പരന്റ്സിനോട് ചോദിച്ചാൽ അറിയാം 😂✌️
സംഭവം ഒക്കെ എന്നത്തേ പോലെയും അടിപൊളി തന്നെ... പക്ഷേ Aunty കൊടുക്കുന്ന voiceover ❤️uff... പറയാതിരിക്കാൻ വയ്യ... Screen presence ഇല്ലേലും ശബ്ദം കൊണ്ട് സാന്നിധ്യം അറിയിക്കുന്ന Reethuz -ന്റെ അമ്മയ്ക്ക് ഞങ്ങടെ❤️❤️❤️
Crt👍
കണ്ടോ കണ്ടോ ആ മുഖത്തെ കള്ള ലക്ഷണം......🤭🤭🤭എനിക്ക് ഒരുപാട് ഇഷ്ടാണ് റീത്തുനെ... ❤️😘
ഇതുപോലെ എന്റെ വീട്ടിൽ എപ്പോഴും അടിയാണ്
ബുള്ളറ്റുമാത്രം ആക്കണ്ട
ഒരു തോക്കും കൂടി വാങ്ങി തരാം.. എന്നിട്ടു വയ്ക്കൂ എന്റെ നെഞ്ചോത്തോട്ടു , 😂😂😂😂😂😂എന്റെ പൊന്നോ ചിരിച്ചു മടുത്തു
ഈ കുരിപ്പ് കാരണം പെണ്പിള്ളാരുടെ കൂതറ സ്വഭാവം എല്ലാം ഈ ചെറുക്കന്മാർ അറിഞ്ഞല്ലോ 😅😅 പുറത്തൊക്കെ പൊളിയായിട്ട നടക്കുന്നത്, വീട്ടിൽ തനി കൂറയും 😅😅
Edited ; thanks for 1k like❤️😘😁
😂😂
Sathyamm😂😂
True
Sathyam 😂
Sathyam 😂
Sister + Sister =War .Sister + Sister + Sister = World War
Enikku 2 sisters undu😁
Enikkum
Enikkum randu sisters ahnuuu
Vasthavamm
Enikkum
😂😂
ബുല്ലെറ്റ് തോക്കും വാങ്ങിത്തരാം... എന്റെ നെഞ്ചത്തോട്ടു വെക്ക് 🤣😆
ഈ ചേച്ചിയെ കണ്ട് ഒരു gift കൊടുക്കാൻ തോന്നുന്നവർ ലൈക് adicho
Athira, എന്റെ ചാനലിലെ കോമഡി വീഡിയോസ് നോക്കോ.. ഇഷ്ടാകും
@@realitywheels-9697 ok
Oru selfie edukanam ennund chechy
"Theeran allae vechondirikaan aano vangyath. Vithu Mulakkuo😂😂"
അനിയത്തി.. നാച്ചുറൽ ആക്ടിങ് ♥️👌
ഇതൊക്കെ കാണുന്ന ഒറ്റ മോളായ ഞാൻ .....😕
Sathyam😢
nanum
Exactly
Njanum 😪
Njnum
Having a sister or brother is the best thing
വീട്ടില്‍ വിരുന്നുകാർ വന്ന് കോളിങ്ങ് ബെല്ലടിച്ചാൽ നെരെ വീടിന്റെ മുകളിലേക്കോടും..അല്ലെങ്കില്‍ മുഖത്ത് ചിരിയും ഫിറ്റ് ചെയ്ത് expression ഇട്ട് ചാവേണ്ടി വരും..!
😅
😂😂
Me too 😜
Correct😁
Sathym😂
Sister + sister
Like india and Pakistan...
😀😀
Satyam....njn Indiayum aval Chinayum.....
Aval chummaa vann choriyum...
😄😄😄
Sathyam
@@oggy2851 same to you
Njagada veettil india and china anuu
Truee
അതിഥികൾ വരുബോൾ നമ്മൾ sisters വല്യ മാനൃൻമാരാകും അല്ല പിന്നെ🤣🤣🤣
Athe athe...nalla unnikal ultra pro max 😁😁
ഇവിടെ പിന്നെ ചേട്ടനുമായിട്ടാ അടി... ഏറ്റവും കൂടുതൽ പ്രശ്നം gust വന്നിട്ട് പോവുമ്പോൾ snacks എടുക്കാൻ ഉള്ള അടി ആണ് pwoli😂😂😂
ചേച്ചിയുടെ വീഡിയോ എല്ലാം അടിപൊളി ആണ്. അങ്ങനെ കണ്ടിരിക്കാൻ തോന്നും..... ഒരിക്കലും മടുക്കുന്നില്ല
Its just amazing 🙃☺️
That photoshoot time is exactly like me and my sister
Me too ennittu last oru pokkanu njan onninum illannu paranju 😭
ഓന്ത് നിറം മാറും പോലല്ലേ reethus sound മാറ്റുന്നെ
എന്താ കഥ 😜😜
1/2 centimetre കണ്ണ്എഴുതുന്നതിനു.. 🤣🤣🤣🤣😂😂😂😂😂😂😂😂😂😂
th-cam.com/video/rvms9T2BqZg/w-d-xo.html support
തനിക്കു റേഡിയോ ജോക്കി ആയാൽ ശോഭിക്കാനാകും.. മാഷാ അല്ലാഹ്..
എന്റെ വീട്ടിൽ 3 പെൺകുട്ടികൾ ആയതു കൊണ്ട് വളരെ നന്നായിട്ട് relate ചെയ്യാൻ പറ്റുന്നുണ്ട് 🤣😂🤗
Me too
Me too😂
തന്നെ തന്നെ
Me too
Yes me too
എനിക്ക് ചേച്ചിയുടെ ഭാവങ്ങൾ ഭയങ്കര ഇഷ്ടമാണ് I like u so much Chechi🥰🥰🥰🥰😜
2:49 ente amma parnj parnj maduthh eppo paryarilla😂😂
ഒരു സത്യാവസ്ഥമാത്രം, വീട്ടിൽ ഭയങ്കര അടി കരച്ചിൽ ഗുസ്തി ഒക്കെ ആകും 😅ആരെങ്കിലും വന്നാൽ പിന്നെ അത്രേം മര്യാദക്കാരികൾ വേറെ എവിടേം കാണില്ല, എന്തൊരു സേഹാന്നെ 😆 🙊🙊🙊
Manju echiyeee nammale okke ariyooo
Ath pinne nammal tharayanenn nammal mathram arinja pore😂😂
@@saranyasaranyaa5757 💚
@@ItsmeSelenophile 🙊🤣🤣
@@aislinnthomas770 vannallo vanamala😄😂😍
വീട്ടിൽ തനി കൂതറയായ sis വിരുന്നുകാരു വ൬ാൽ ചേട്ടാ എന്നു വിളികു൦..... പകചു പോയി എൻറ ബാലിയ൦😲😲😲double aanu double
Totally relatable photo edukal ..... 😂😂😂😍😍 adipolii❤❤😘
എന്റമ്മോ full സത്യം 🤪☺️
Same pitch😁
രണ്ടാളും അഭിനയിച്ചു തകർത്തു
മനുഷ്യ ജീവിതം എല്ലാടത്തും ഒരൊലെ ആണല്ലോ,, 😂😂
ഒത്തിരി ഇഷ്ടം ആണ് reethuzineyum അനിയത്തിയെയും. Enjoy ചെയ്തു കാണും എല്ലാ വിഡിയോസും ❤❤
സ്ഥിരം കേൾക്കുന്ന ഡയലോഗ് പെൺപിള്ളേർ ആയാൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ
Ayyo sathyam kelkkubol thala perukkum
Anneram rand dance kalikkum...😁😁 appo kittunna oru manasugam...
@@keerthanapm2905 sathyam
വീട്ടിൽ അനിയത്തിമാരോട് ചേച്ചിമാരോട് അനിയൻമാരോട് ചേട്ടന്മാരോട് എനിക്ക് കിട്ടിയത് മീനിൻറെ വാല് വറുത്ത മീൻ പൊടിഞ്ഞത് എന്നൊക്കെ പറഞ്ഞു വഴക്കുണ്ടാക്കി അടി ഉണ്ടാക്കിയവർ ഇവിടെ ഉണ്ടോ🤔🤔😂😂😀😀😛😛😛
Undu...oru piece engaanum koodudal aayal manasilundaavunna aa vishamam...hooo..sahikan pattoolla😂
@@suhailasulzzz4690 😂😂😀😀
Chorinakath kuzhich vecha mathy😎😎
30 yr ayi ippoyum
ഉണ്ട്. പക്ഷേ സത്യം പറഞ്ഞാൽ വിശ്വസിക്കൂലല്ലോ😛
Karthiyani amma and dakshiyani amma soo relatable....😂😂😂
റീത്തൂന്റെ ആ naughty നോട്ടം ഇഷ്ടം ഉള്ളവർ ലയ്ക്കിക്കെ...😊😊😉
ആ അപ്പനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു ഗപ്പ് 🏆🏆
Ithil rand cup indallo😜😝
@@3buddiezzzofksd883 ആദായ വില്പന ഒരു കപ്പ് എടുത്താൽ മറ്റേ കപ്പ് ഫ്രീ
@@ichaayi1399 Really😂
@@3buddiezzzofksd883 😅😅
@@ichaayi1399 😄
3:38 ചേച്ചീടെ ആ ഒളിഞ്ഞു നോട്ടം 🤣🤣🤣
*വിരുന്നുകാർ വരുമ്പോൾ മാത്രം തല്ലു കൂടുന്ന നമ്മൾ😆ആ സമയത്ത് ആണേൽ ചീത്തയും തല്ലും കിട്ടില്ല😆🥴🏃*
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Buthiman 😂😂😂
പച്ചയായ ജീവിതം 💯. ചേച്ചിയും അനിയത്തിയും തകർത്ത് അഭിനയിച്ചു.... കലക്കി ചേച്ചി 😍
വീട്ടിൽ എല്ലാവരും ഇങ്ങനെയാണ്
ഞാനും
🤪🤪🤪🤪
Editing adi poli
Enik ithil first introduction ഇഷ്ടാ
1st view, 1st like, 1st comment
Reethus ഇസ്‌തം, 😍❤️
Njana Fst podo
@@arjungirijan9652 😂
മീനു കൊള്ളാം, റീത്തുസ് ന്റെ വീട്ടിലെ പേരാണ് സൂപ്പർ😂🤣😍😘👌
🙌
😂😂😂😂
Reethus
Fans
Like
Here
അമ്മേ എന്റെ മീൻ എടുത്തോണ്ട് പോയി....
മീൻ പൊരിച്ചാൽ വീട്ടിലുള്ള സ്ഥിരം ഡയലോഗ്..
th-cam.com/video/YJ70TnVU-r0/w-d-xo.html pls subscribe this chanel ..
U both are looking like twins .....
And both are beautiful and adorable....
ഇത് അത്ര തവണ കണ്ടാലും മതിയാവൂല
ഈ വിഡിയോ പൊലയാണ് നാക്കളുടെ വിടില്ലേ അവസ്ഥ 🥰
Enne evide guest undayirunu
Sister's ane pwoli
A dress എന്റയും same a
Fooding, bed sharing same aaa
Happy daughters day🥰🥰🥰
ഒരു 7 ക്ലാസ്സ്‌ഇൽ പഠിക്കുന്ന ഞാൻ ചേച്ചിയുടെ ഒരു വലിയ കട്ട ഫാൻ
Njan 6 class😎😎😍
Njan 8th standard
ഞാൻ 7 claas
ഇവിടെന്താ up സ്കൂൾ അറ്റന്റൻസ് എടുക്കുന്നോ
Njan 8
ചേച്ചി യോ അനിയത്തി യൊ ഇല്ലാതെ വിഷമിക്കുന്ന ലെ ഞാൻ☹️
Me too
Njnm
Randum enik ind bayankara veruppeera
Ennalum ishtaaa.. Ennu avrde swantham aangala. 🤗
Mee too 2 brothers und ഭയങ്കര veruppikkalaanu 😣😬
@@A3Siblings ahaa adipwoliyaaytud 😍🤗
Chechide channelinu ചേരുന്ന പേരാണ്, ella videos um real lifumayittu nalla samyamundu
ചേച്ചി ഹെഡിങ് ഒരു മാറ്റം വേണം... പെൺപിള്ളേർ മാത്രല്ല അങ്ങളേം പെങ്ങളും ആയാലും ഇതൊക്കെ തന്നെ ഏകദേശം അവസ്ഥ...... സത്യം
💯വീട്ടിനു പുറകിലൂടെ ഗസ്റ്റ് കാണാതെ സ്നാക്ക്സ് മേടിച്ചോണ്ട് ഒന്നും അറിയാത്തത് പോലെ പുറകിൽ സ്നാക്ക്സ് ഒളിപ്പിച്ചുകൊണ്ട് വരുന്ന ഒരു അവസ്ഥ ഉണ്ടല്ലോ... ഹോ... ഒരു ഒന്നൊന്നൊര അവസ്ഥ തന്നെ... 😝
പിന്നെ അവർ പോയി കഴിഞ്ഞ് അവരുടെ ഒരു സാധനവും വീട്ടിൽ മറന്നുവെച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തീട്ട് ബാക്കിയുള്ള സ്നാക്ക്സ് മുഴുവനും ചേച്ചിയുടെ കൂടെ അടിവെച്ചു കഴിക്കുന്ന ആ മൊമെന്റ് പ്വോളിയാണ്... വീടുതന്നെ മറിച്ചിടും ഞങ്ങൾ രണ്ടെണ്ണവും ചേർന്ന് 🤪വലുതായിട്ടും ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും ഇല്ല😇
Aadhyam paranja aa avastha indalloo..entammoo
@@delnaantony9827 😅😅
@@aminashajahan1356 ayyo crct 😀😂😂😂😂
@@jasminshajahan6292 🤣🤣
Correctt
Chechi super👌👌chirichu chirichu vayyatheyayii super oru rashayummilla ennikku chechi videos allam kannam ennutt but time kittilla eppo online class ayathukondu but njn rathri chechiyude videos kannan irrikkumm Ennum pattilla ......njn support cheyum......super👌👌💟💖😘😘
ചിൻ ഡൌൺ സൈഡിലേക്ക് ഇതെന്താ കോച്ചുവാതം പിടിച്ചപോലെ അനിയത്തിക്കുട്ടി സ്പോട്ട് കോമഡി...
പിന്നെ Guest വരുമ്പം ഓടിപ്പോയി എല്ലാം Set 😎😎ആക്കി വൃത്തിയായി😂😂😂 മാന്യമായി നിൽക്കുന്നതും .... ഇരിക്കാൻ പറയുമ്പം വളരെ വിനയാന്വിതരായിട്ട് 😎 "അയ്യോ😌😌 ..... വേണ്ട ഞങ്ങൾ ഇവിടെ നിന്നോളാം' 😌😌😌 ഇത്രേം നേരം ഇരിക്കുവാരുന്നു" ...... എന്ന് Plastic😁😁 ചിരിയിൽ😁😁 പറയുന്നതും ....പിന്നെ juiceo 😌😌😌😌മറ്റോ എടുക്കാൻ പറയുമ്പം എവിടെന്നെന്നില്ലാത്ത😌😌😌 സഹകരണത്തോടെ🤩🤩🤩 എല്ലാം Set 🥳🥰😍ആക്കുന്നതും ഒക്കെ .....oh My God..... Exact 🤗🤗🤗 💯💯💯💯💯💯*infinity
You deserve more subscribers for your hardwork❤️
വീട്ടിൽ guest vannal അപ്പോ എവിടേലും കേറി ഒളിക്കും മഷി ഇട്ടാൽ പിന്നെ kittoola😌😁💥
Yeah...njaan oodi toiletil keerum..ennit tap thorannidum😂😂
വിദേശ ഭാഷ സിനിമകൾ പരിചയപെടുത്തുന്ന ഒരു ചാനൽ ആണ്
th-cam.com/video/WzysNSA46wk/w-d-xo.html
ഇഷ്ട്ടപെട്ടാൽ Subscribe ചെയ്യുക🤗🤗
Ennem athepole thannaya
Same..😁
പാവം അനിയത്തിമാരെക്കൊണ്ട് ഈ ചേച്ചിമാർ എല്ലാ പണിയും ചെയ്യിക്കും ...
പാവം അനിയത്തിയായ ഞാൻ😌
Sathyam
nammal aniyathimarude avastha
Pnee chechi nte vtlkk vaa kanam .....ipo onam aayapo chanakam kananthe ishtallatha nte aniyathi illond muttm vtithyaki chanakm mezhki kalam idantath njna oraal thirinjokulla 😖avlipo 10th koodyayapo parayanda.....avl padikattenn oru reasonm....avlenda cheynenn nik alle ariyuu
അല്ലേലും എന്തു പണി വന്നാലും ചേച്ചിമാർക്ക് കുറച്ച് Online class കൂടുതലാ😂😂
@@aneesaabdulla5634 0
Ee video kandit enik enneyum ente aniyathiyeyum orma vanu😁😁😁correct engane thanne njagalum🥰🥰🥰super video chechi😁😁
ഞാനും അനിയത്തിയും ഇങ്ങനെയാണ്.പാവം എന്നെ അവൾ അടിച്ച് ശരിയാക്കും.. എന്നിട്ട് അമ്മ വരുമ്പോൾ എനിക്ക് വഴക്കക്ക് കിട്ടും😣
th-cam.com/video/rvms9T2BqZg/w-d-xo.html 🙏 support plz
Ente veettilum itha avastha
Same
ഇതൊക്കെ കാണുന്ന അനിയത്തിയും ചേച്ചിയും ഇല്ലാത്ത ലെ ഞ്യാൻ....🙄🤓
Ella karyavum ottakku thanne handle cheyyanam....katta shokam😪
ഞാനും ഉണ്ട് 😪
Athinoke njangal 4 pennungal...thathakkum 4 😁pennpada an veettil.....
Enthuvade oru rakshem illatto.....Luv u ......😘😘😘😘😘😘😍
Nostalgic! A true reminder of our childhood fights, dividing things with utmost accuracy esp. good food, exchanging clothes and the quarrels over it. I too have an elder sister just 2 years older, my built-in best friend, though we get mad at each other quite often
Exactly, ഇത് തന്നെയാണ് ഞങ്ങളുടെ വീട്ടിലും !!!!ചിരിച്ചു മടുത്തു
Nalla vishamethil erikuvayirunnu reethu chechi vannu video ittapol odi vannu kanan ippo vallatha santhosham aaayi 😍😍😍💓💓❤
അതിഥികൾ വരുമ്പോ എന്താ എന്നറിയില്ല ഒരു പ്രത്യേക സ്നേഹാ!!!! 😂😂😂