Maulana Muhammad Ali Jauhar മൗലാന മുഹമ്മദലി ജൗഹർ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഇന്ത്യൻ മുസൽമാന്റെ ഗതകാലചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് മൗലാന മുഹമ്മദലി ജൗഹർ...
    കടുത്ത രാഷ്ട്രീയ-സാമൂഹിക-സാഹചര്യങ്ങളെ വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്ത് കൊണ്ട് മറികടന്ന ജീവിതമായിരുന്നു അത്.
    ഒരു സമുദായത്തെയും നാടിനെയും അത്യധികം പ്രചോദിപ്പിച്ച മഹദ്ജീവിതം...
    ഇസ്ലാം എന്ന ആദർശം മുറുകെപ്പിടിച്ചുകൊണ്ട് മാത്രം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് വെല്ലുവിളിച്ചു നിന്ന ആ മഹാവിപ്ലവകാരിയുടെ ചരിത്രമാണിത്. അദ്ദേഹത്തിന്റെ ജീവിതരേഖ ചുരുങ്ങിയ വാക്കുകളിൽ വരച്ചിടാനുള്ള എളിയ ശ്രമം
    Maulana Muhammad Ali Jauhar marks a golden chapter in the past history of Indian Muslims.It was a life of overcoming extreme political and social conditions with the strength of faith and determination. A life that inspired a community and a country to the most ...
    This is a humble attempt to draw in a few words the biography of that great revolutionary who challenged the British Empire by firmly upholding the fundamental principles of Islam
    Script:Mammootty Anjukunnu
    Editing and Voice over : Thahira Abdulkhader

ความคิดเห็น • 30

  • @raees9238
    @raees9238 28 วันที่ผ่านมา

    ഇങ്ങനെ എത്രയെത്ര നല്ല നല്ല പ്രതിഭകൾക്ക് ഇന്ത്യ ജന്മം നൽകി !!

  • @ismailarayakool9747
    @ismailarayakool9747 2 ปีที่แล้ว +6

    ഈ സിംഹഗർജ്ജനം കേട്ടതിൽ ഏറ്റവും നന്നായും ഭംഗിയായും ഗാംഭീര്യം ഒട്ടും ചോരാതെയും അവതരിപ്പിച്ചത് അബ്ദുൽ നാസർ മഅ്ദദനി ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രം ഇത്രയും വിശദമായി കേട്ടത് ഇപ്പോഴും.....👍💐🎁Good job,Keep it up…Thank you all

  • @ummerva6939
    @ummerva6939 9 หลายเดือนก่อน +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @MohammedKalandar_Kalkar
    @MohammedKalandar_Kalkar ปีที่แล้ว +1

    ماشاءالله ، لله يوسع قبورهم ويغفر ذنوبهم

  • @Safitharuvana
    @Safitharuvana 2 ปีที่แล้ว +3

    Masha allah

  • @sahlaziya6962
    @sahlaziya6962 2 ปีที่แล้ว +4

    👍👍

  • @usmankmusmanusman901
    @usmankmusmanusman901 2 ปีที่แล้ว +3

    നല്ല അറിവ്
    👍🏻👍🏻👌👌🥰🥰

  • @abdulshukoorp
    @abdulshukoorp 2 ปีที่แล้ว +3

    ♥️♥️♥️♥️

  • @nasarudeen97
    @nasarudeen97 2 ปีที่แล้ว +3

    ❤️❤️

  • @labeebam3614
    @labeebam3614 2 ปีที่แล้ว +3

    🥰🥰🥰

  • @ShahulHameedKulangarathopp1999
    @ShahulHameedKulangarathopp1999 2 ปีที่แล้ว +3

    👏👏🙌👍

  • @muhammednaizam4882
    @muhammednaizam4882 2 ปีที่แล้ว +3

    👌👌

  • @jackff525
    @jackff525 2 ปีที่แล้ว +3

    😍

  • @thajudeen2280
    @thajudeen2280 2 ปีที่แล้ว +3

    👍👍👍👌👌👌🔥🔥🔥

  • @mubarakmm8332
    @mubarakmm8332 2 ปีที่แล้ว +3

    👏👏👏👏❤❤❤

  • @fadlulabid4087
    @fadlulabid4087 2 ปีที่แล้ว +3

    👍👍👍👍

  • @mofikms3928
    @mofikms3928 2 ปีที่แล้ว +3

    Great 👌👍

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ ปีที่แล้ว

  • @rashidacp7341
    @rashidacp7341 2 ปีที่แล้ว +3

    Polichu

  • @nightshore770
    @nightshore770 ปีที่แล้ว +1

  • @abubackerkp9969
    @abubackerkp9969 2 ปีที่แล้ว +1

    👍🏿✔️

  • @twalhauzman1359
    @twalhauzman1359 2 ปีที่แล้ว +1

    മൗലാനാ 🔥🔥🔥

  • @ThanveerCw
    @ThanveerCw 2 ปีที่แล้ว +3

    Great work..

  • @jafarabdulrahim4834
    @jafarabdulrahim4834 2 ปีที่แล้ว

    ✌🏻♥️

  • @muhammedalijavad3572
    @muhammedalijavad3572 ปีที่แล้ว +1

    Kure karyangal vittupoyi. Any way👍

  • @nisamahammed7604
    @nisamahammed7604 2 หลายเดือนก่อน +1

    ലണ്ടനിൽ അദ്ദേഹം ഇന്ത്യയെ അല്ലെ പ്രതിനിഥീകരിച്ചത്, ഇന്ത്യൻ മുസ്ലിങ്ങളെ അല്ലല്ലോ

  • @ummerva6939
    @ummerva6939 9 หลายเดือนก่อน +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @anverstm
    @anverstm 2 ปีที่แล้ว +3

    Ma sha Allah