His or Her Story
His or Her Story
  • 24
  • 32 978
The Mass Psychology of Fascism || ഫാസിസത്തിന്റെ ആൾക്കൂട്ടമനശാസ്ത്രം
സർവ്വാധിപത്യ ഭരണകൂടങ്ങളെ ഫാസിസ്റ്റ് സംവിധാനങ്ങൾ ആയി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് .എന്നാൽ അധികാര വെറിയൻമാരായ സ്വേഛാധിപതികൾ ജനങ്ങളെ ഭയപ്പെടുത്തി വാഴുന്നതിനെയല്ല ഫാസിസ്റ്റ് വ്യവസ്ഥയായി കാണേണ്ടത്. സ്വേച്ഛാധിപത്യത്തിന് ജനപിന്തുണ ലഭ്യമല്ലാത്തതിനാൽ ജനങ്ങൾ മുന്നിട്ടിറങ്ങിയാൽ അവയെ നിഷ്കാസനം ചെയ്യാവുന്നതേയുള്ളൂ. ഇതിൽനിന്ന് ഭിന്നമായി ജനങ്ങളുടെ സജീവ പങ്കാളിത്തമാണ് ഫാസിസത്തെ സംജാതമാക്കുന്നത് . നാസിസവും ഇറ്റാലിയൻ ഫാസിസവും ജനകീയ അടിത്തറയിൽ വളർന്നുവന്ന് തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലേറിയത്. ഫാസിസം വരുന്നതിനു മുന്നേ അതിൻറെ വരവിനെ ആഗതമാക്കുന്ന ഒട്ടേറെ സംഘങ്ങൾ വലക്കണ്ണികൾ പോലെ നേടുകയും കുറുകയും പ്രവർത്തനക്ഷമമായിട്ടുള്ള ഘട്ടമായിരിക്കും അത് .അതുകൊണ്ടുതന്നെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ എതിർത്തു തോൽപ്പിക്കൽ എളുപ്പമായിരിക്കില്ല.
നാമെല്ലാം ചേർന്ന് നിർമ്മിക്കുന്ന സൂക്ഷ്മ രൂപത്തിലുള്ള ഫാസിസത്തിന്റെ ചലനപ്രക്രിയയെ തിരിച്ചറിയാനുള്ള ശ്രമമാണ് ഇവിടെ . എവിടെയും അധികാരിയായി മാറാനും അപരരുടെ മേൽ അധീശത്വം സ്ഥാപിക്കാനും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ കുടികൊള്ളുന്ന ആഗ്രഹത്തിലാണ് സൂക്ഷ്മ രൂപത്തിലുള്ള ഫാസിസത്തെ തിരയേണ്ടത്. അത് വളർന്നു പന്തലിക്കുമ്പോൾ സ്ഥൂലമായ ഫാസിസ്റ്റ് വ്യവസ്ഥകൾ രൂപീകൃതമാക്കുകയും ഹിറ്റ്ലറും മുസോളിനിയും ഒക്കെ നിർമ്മിച്ച ചരിത്രപരമായ ഫാസിസത്തിലേക്ക് എത്തുകയും ആണ് ചെയ്യുന്നത്.
ആശയത്തിന് കടപ്പാട് : ഡോ.ജെ.ബി. കോശി
വോയ്സ് ഓവർ : താഹിറ അബ്ദുൽ ഖാദർ
വീഡിയോ എഡിറ്റിങ്ങ് : അയ്യുബ് ബുർഹാൻ
#charithrammalayalathil #fascisme #charithram_ennillode #sancharam #history #Hitler #mussolini #trt #mass_psychology_of_Fascism #malluvlogger #mtvlogs #unmasking
มุมมอง: 229

วีดีโอ

Haleema Beeviഹലീമ ബീവി
มุมมอง 1.3Kปีที่แล้ว
തന്റെ പത്തൊന്‍പതാം വയസ്സില്‍ സ്വന്തമായി മാസിക തുടങ്ങുക, അതേ പ്രായത്തില്‍ പുറത്തിറങ്ങാന്‍ മടിയും വിലക്കുമുള്ള മുസ്ലിം സ്ത്രീകളെ വിളിച്ച് കൂട്ടി കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ സമ്മേളനം നടത്തുക, ഒരു നഗര സഭയില്‍ ആദ്യത്തെ വനിതാ കൌണ്‍സിലര്‍ ആവുക, സര്‍ സീപിയുമായി കൊമ്പു കോര്‍ക്കുക, ചെറിയ കുട്ടിയുമായി അറസ്റ്റ് വരിക്കുക, തന്റെ വീടും പറമ്പും വിറ്റ് പ്രസ്സ്‌ ആരംഭിക്കുക.. അങ്ങനെ സംഭവബഹുലമായ ഒരു ജീവിതം ന...
MUHAMMED ALI : The name of a stance || മുഹമ്മദലി: ഒരു നിലപാടിൻ്റ പേര്
มุมมอง 4612 ปีที่แล้ว
തന്റെ ജീവിതം മുഴുവൻ ഒരു ബോക്സിങ് റിങ്ങിന്റെ അകം പോലെ കലഹിച്ചും ഇടിച്ചും വിപ്ലവം തീർത്ത ഇതിഹാസമായിരുന്നു മുഹമ്മദ് അലി..കലഹിച്ചവരെ പിന്നീട് കാലം തന്നെ അണച്ചു പിടിച്ച ചരിത്രമേ ഒള്ളു..ബോക്സിങ്‌ റിങ്ങിന് അകത്തും പുറത്തും മുഹമ്മദ് അലിയുടെ കലഹങ്ങൾ മാറ്റിമറിച്ചത് കായിക ലോകത്തെ മാത്രമല്ല, ഇടിയിൽ തകർന്ന് വീണത് കായിക റെക്കോർഡുകൾ മാത്രമല്ല,പിൻകാല രാഷ്ട്രീയത്തെയും സാമൂഹിക മുന്നേറ്റങ്ങളെയും കൂടെയാണ്.. കായികന...
America's hyder Ally ship : ഇന്ത്യൻ സുൽത്താനും അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടങ്ങളും
มุมมอง 5252 ปีที่แล้ว
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ മൈസൂർ രാജാവ് ഹൈദർ അലിയുടെയും ടിപ്പും സുൽത്താൻ്റെയും പോരാട്ടങ്ങൾ അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെ എങ്ങനെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തു എന്ന് വിവരിക്കുന്ന വീഡിയോ This Video describes how the struggles of Hyder Ali and Tipu Sultan, the Kings of Mysore, who fought against British imperialism on the Indian subcontinent,...
സാവിത്രി ഭായിയും ഫാത്തിമ ഷൈഖും-മറവിയിലാഴ്ന്ന ചരിത്രംSavithri Bhai &Fatima Sheikh-a forgotten history
มุมมอง 1782 ปีที่แล้ว
സ്ത്രീകൾക്കും അവർണ്ണർക്കും വിദ്യാഭ്യാസം കൊടുക്കുന്നത് പാപമായി കണ്ടിരുന്ന കാലത്ത്, അവര്‍ക്കു വേണ്ടി ആദ്യമായി ഇന്ത്യയിൽ സ്‌കൂൾ തുടങ്ങിയത് സാവിത്രിബായ് ഫുലെയും ജോതിബാ ഫുലെയും ആണെന്ന് നമുക്കു പലർക്കും ഇന്നറിയാം. അവരുടെ ആദ്യത്തെ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന സാവിത്രിബായ് ഇന്ത്യയിലെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു. എന്നാൽ സ്ത്രീകൾക്കും 'കീഴ്ജാതികൾ' എന്നറിയപ്പെട്ടിരുന്ന സമുദായങ്ങ...
Manaalar മണാളർ
มุมมอง 7732 ปีที่แล้ว
Manaalar. The Manaalars were an upper caste of Nairs who were destined to carry out the Hindu social duty of leading women to prostitution Manaalan was the first (experienced) man to have sex with a Nair woman. The duty and social relevance of this role at that time was that he would take upon himself the despicable sin of seducing a woman rather than training her in prostitution. In other word...
വംശഹത്യയുടെ രാഷ്ട്രീയം - പാർട്ട് 1
มุมมอง 1082 ปีที่แล้ว
ഫാസിസം ജന പിന്തുണയുള്ള ഒന്നായതിനാൽ ഏകാധിപത്യ ഭരണകൂടങ്ങളേക്കാൾ അപകടകരമാണ് എന്ന് വിലയിരുത്തുന്നു.
Maulana Muhammad Ali Jauhar മൗലാന മുഹമ്മദലി ജൗഹർ
มุมมอง 6K2 ปีที่แล้ว
ഇന്ത്യൻ മുസൽമാന്റെ ഗതകാലചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് മൗലാന മുഹമ്മദലി ജൗഹർ... കടുത്ത രാഷ്ട്രീയ-സാമൂഹിക-സാഹചര്യങ്ങളെ വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്ത് കൊണ്ട് മറികടന്ന ജീവിതമായിരുന്നു അത്. ഒരു സമുദായത്തെയും നാടിനെയും അത്യധികം പ്രചോദിപ്പിച്ച മഹദ്ജീവിതം... ഇസ്ലാം എന്ന ആദർശം മുറുകെപ്പിടിച്ചുകൊണ്ട് മാത്രം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് വെല്ലുവിളിച്ചു നിന്ന ആ മഹാവിപ്ല...
The jews of Hitler || ഹിറ്റ്ലറുടെ സ്വന്തം ജൂതര്‍
มุมมอง 1.1K2 ปีที่แล้ว
The video explains about jews who supported hitler in Nazi germany, and what happened to them in holocaust period. ഹിറ്റ്ലര്‍ അധികാരത്തില്‍ എത്തിയ 1933 മുതല്‍ നാസികള്‍ നടപ്പാക്കിയ വംശീയമായ എല്ലാ നടപടികളെയും ജൂത സംഘടനകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാക്സ് ന്യൂമാന്റെ നേതൃത്വത്തില്‍ ഉള്ള ഒരു ‌വിഭാഗം ജൂതര്‍ നാ‌സി പാര്‍ട്ടിക്കും ഹിറ്റ്ലര്‍ക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ജര്‍മനിയില്‍ ജൂ...
Omar Mukhtar The Great warrior || ഉമർ മുഖ്താർ മഹാനായ യോദ്ധാവ്
มุมมอง 3.7K2 ปีที่แล้ว
ഉമർ മുഖ്താർ.... ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഉജ്വലമായ പോരാട്ടം കാഴ്ച വെച്ച മരുഭൂമിയിലെ സിംഹം.... ദൈവ സമരണയുടെ ദീപത് ലോകത്തും സമര പോരാട്ടങ്ങളുടെ തീക്ഷ്ണ ഭൂമികയിലും ഒരേ പോലെ ജ്വലിച്ചു നിന്ന നായകൻ... ഒടുവിൽ ഇറ്റാലിയൻ ഭരണകൂടം പിടി കൂടവെ, മാപ്പെഴുതി കൊടുത്താൽ വധ ശിക്ഷ ഒഴിവാക്കാം എന്ന് പറഞ്ഞപ്പോ ഉമർ മുഖ്താർ പറഞ്ഞു. 'എൻ്റെ ഈ ചൂണ്ട് വിരൽ, ഓരോ നമസ്കാരങ്ങളിലും അത് സാക്ഷ്യം വഹിക്കുന്നത് അല്ലാഹു അല...
Omar Mukhtar promo Video
มุมมอง 5272 ปีที่แล้ว
The short video is the promo of the upcoming video of the history of Umar Mukhtar
Mahatma Jothirao Phule -fought against Communal & Gender inequalities-ജോതിറാവുഫുലെ മഹാത്മാ
มุมมอง 2.4K2 ปีที่แล้ว
A person becomes strong when he stands up for the people of the weaker sections of the society. It is when he or she fight against those who deny them those rights. If so, Jothi Rao Phule, popularly known as Jothiba, is one of the most powerful fighters India had ever seen. Although we do not know about him much, Jothiba was a person who constantly fought for the right to education of the non b...
Story of the woman who created world's first University in Malayalam
มุมมอง 1.1K2 ปีที่แล้ว
It is quite astonishing to know in this era of degrading muslim women that the first ever Academic University in the world was started by a Muslim woman named Fathima Al-Fihri from Morocco.The University of Al Qaraaviyyin started as a part of the Qaraviyyin Mosque in Morocco which had been set up by fathima Al Fihri. ലോകത്തിലെ ആദ്യ അക്കാദമിക് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഒരു മുസ്ലിം വനിതയാണ് .മൊ...
kerala woman, Dress and Power in Malayalam || കേരളീയ സ്ത്രീ:‌ വസ്ത്രം,അധികാരം‌
มุมมอง 2.4K2 ปีที่แล้ว
The video explains the versatality of woman dressing in kerala and it questions why savarna dressing is only accepted as kerala dressing. it also explains the struggle of avarna woman for covering her upper body
Raziya Sultan : first female monarch of South Asia in Malayalam || റസിയ സുല്‍ത്താന്‍
มุมมอง 3.4K2 ปีที่แล้ว
the video describes the life of first female monarch in Soth Asia in malayalam. written by :- Aneeb Abdullah voice over - Thahira Abdul kader video editing - Fazarudheen thanks : Adarsa A.K
അയാ സോഫിയ ഇന്നലെകളിലൂ‍ടെ
มุมมอง 6312 ปีที่แล้ว
അയാ സോഫിയ ഇന്നലെകളിലൂ‍ടെ
Dr Frantz Omar Fanon
มุมมอง 3242 ปีที่แล้ว
Dr Frantz Omar Fanon
Malcolm X and his Struggles against racism in Malayalam - Part 2
มุมมอง 1.2K2 ปีที่แล้ว
Malcolm X and his Struggles against racism in Malayalam - Part 2
ഫാസിസത്തിൻ്റെ പ്രചാരണ തന്ത്രങ്ങൾ
มุมมอง 992 ปีที่แล้ว
ഫാസിസത്തിൻ്റെ പ്രചാരണ തന്ത്രങ്ങൾ
Muslim Spain and Rise of colonization - മുസ്ലിം സ്പെയിനിന്റെ തകർച്ചയും കൊളോണിയലിസത്തിന്റെ ഉദയവും
มุมมอง 3203 ปีที่แล้ว
Muslim Spain and Rise of colonization - മുസ്ലിം സ്പെയിനിന്റെ തകർച്ചയും കൊളോണിയലിസത്തിന്റെ ഉദയവും
Tipu Sultan and his influence in Kerala കേരളീയ സാമൂഹിക രൂപീകരണവും ടിപ്പു സുൽത്താന്റെ ഇടപെടലുകളും
มุมมอง 2893 ปีที่แล้ว
Tipu Sultan and his influence in Kerala കേരളീയ സാമൂഹിക രൂപീകരണവും ടിപ്പു സുൽത്താന്റെ ഇടപെടലുകളും
Malcolm X and his struggles against racism in Malayalam - Part 1
มุมมอง 2.1K3 ปีที่แล้ว
Malcolm X and his struggles against racism in Malayalam - Part 1
Story Of Adolf Hitler and Nazi Germany in Malayalam - Part 2 || His Or Her Story
มุมมอง 1.1K3 ปีที่แล้ว
Story Of Adolf Hitler and Nazi Germany in Malayalam - Part 2 || His Or Her Story
Story Of Adolf Hitler and Nazi Germany in Malayalam - Part 1 || His Or Her Story
มุมมอง 2.2K3 ปีที่แล้ว
Story Of Adolf Hitler and Nazi Germany in Malayalam - Part 1 || His Or Her Story

ความคิดเห็น

  • @RaheesaCu
    @RaheesaCu 21 วันที่ผ่านมา

    Great presentation 🎉❤

  • @raees9238
    @raees9238 28 วันที่ผ่านมา

    ഇങ്ങനെ എത്രയെത്ര നല്ല നല്ല പ്രതിഭകൾക്ക് ഇന്ത്യ ജന്മം നൽകി !!

  • @RajeshEG-f2t
    @RajeshEG-f2t 2 หลายเดือนก่อน

    ചേച്ചി Sulthana Raziya

  • @nisamahammed7604
    @nisamahammed7604 2 หลายเดือนก่อน

    ലണ്ടനിൽ അദ്ദേഹം ഇന്ത്യയെ അല്ലെ പ്രതിനിഥീകരിച്ചത്, ഇന്ത്യൻ മുസ്ലിങ്ങളെ അല്ലല്ലോ

  • @MrUseless909
    @MrUseless909 3 หลายเดือนก่อน

    മണാളർ എന്നാൽ കൃഷി ചെയ്യുന്ന നായർ ഉപവിഭാഗം ആണ്. ജാതി ഭ്രാന്ത് ബാധിച്ച ടി മുരളി എന്ന എമ്പോക്കി കോളനി വാണം ആണ് ഈ കഥയുണ്ടാക്കി പ്രസിദ്ധപ്പെടുത്തുന്നത്.

  • @abhilashjb8654
    @abhilashjb8654 3 หลายเดือนก่อน

    ചിരി വരുന്നു 🤣🤣🤣

  • @hiran2016
    @hiran2016 3 หลายเดือนก่อน

    ബ്രിട്ടീഷ്കാർ ഇവിടെ വന്നപ്പോൾ കൂടെ കിടക്കാൻ പോയ ഈഴവ സ്ത്രീകൾ എങ്ങിനെ പിന്നീട് ക്രിസ്ത്യാനികൾ ആയി മാറിയെന്നും...അറബി കച്ചവടക്കാർ ഇവിടെ വന്നപ്പോൾ അവർക്കു കാഴ്ചവച്ച ഖലാസി, മറ്റുള്ള താഴ്ന്ന മുസ്ലിം ജാതിയുടെയും വെടി പരമ്പര ഇവിടെ പ്രതീക്ഷിക്കുന്നു...

  • @abhilashjb8654
    @abhilashjb8654 3 หลายเดือนก่อน

    1. Brahmins (priests, teachers), 2. Kshatriyas (rulers, warriors),Tripapur svarupa. "Santhor" clan Kshatriyas. 3. Vaishyas (landowners, merchants) 4. Sudras nair (servants) (CHANDALA "MANALAR " NAIR ) Who is MANALAR NAIR❓STORY OF MANUSMRITI ☝🏻 th-cam.com/video/Z_l9Rzekads/w-d-xo.htmlsi=6vyVDeFKE0RLbn1c Only those with Kshatriya status were considered as kings by Hiranya Garbha. In Travancore state manual "V. Nagam Aiya" said thus in Travancore Tripapur svarupa. "Santhor" clan Kshatriyas are the caste that came from kshathriya .According to indian census report published in 1901(It is mentioned in Volume 26,part1,page 376.)They are the original royal family of Tripapur.How can that history belong to Nair (Shudra)❓nair is not kshathriya. Nair is shoodra caste💯 There are some caste people who talk down about other communities and talk about their own caste because they are proving themselves to be fools. In travancore state manual it is said that santor clan came from tripapur swaropa.pure kshathriya. Please study well about what in karumapuram selam tamilnadu SANDOOR kshathriya Royal sembu copper palate says. It's Say's that,Pandya Kings belongs to kshathriya Sandoor. Not channar.that community is one of the forward community in venad,they defeated "aay"kingdom vizhinjam Headquarters & Venad land. Actually sandoor kshathriyas caste origin @ Thamraparani river. Vyshnav & KALI are the main god of sandoor people ,due to high population of sandoor caste Poverty make high.That time pandya royal king name Enathi ninar sandoor varman make a rule to accept toddy farming and tapping as of livelihood in order to earn money.Proof is also mention in that copper plate,some peoples engaged in pooja karmas in temple some people came under Royal army,some peoples came under " villadicham pattu" for god worship,some Sandor people came under "Gramini "brahmin (in charge of land and farm )i mean Mannadiyar 💯 Some people belonging to the Nair community spoke to CP Rama Swami Iyer and took him in hand and isolated Santor Kshatriyas. Thus Tamil Nadu and Kerala were separated on the basis of language. In travancore state manual it is said that santor clan came from tripapur swaropa.karumapuram chemb chepped. When the royal sandoor pandya rule was replaced by political rule, the preview purse was lost. That time all sandoor kshathriyas are beings to OBC that is the real story. BUT nair community is pure shudras 700plase study deeply about MANALAR NAIR STORY @ MANUSMRITI AND FARMING HISTORY OF NAIR NSS LOGO FORMATION

  • @aravindsb6219
    @aravindsb6219 5 หลายเดือนก่อน

    Aa music onnu mattiyirunnel cls korachukoodi nallath avumayirnn

  • @Riyas711
    @Riyas711 6 หลายเดือนก่อน

    🫶🔥

  • @ishamolishu7591
    @ishamolishu7591 6 หลายเดือนก่อน

    big salute

  • @ummerva6939
    @ummerva6939 9 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു

  • @ummerva6939
    @ummerva6939 9 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു

  • @ayishahanna4418
    @ayishahanna4418 11 หลายเดือนก่อน

    യൂറോപ്യൻ തെമ്മാടികളെ അള്ളാഹു നശിപ്പിക്കട്ടെ.

  • @afiyathasneem4124
    @afiyathasneem4124 ปีที่แล้ว

    Thank you for sharing❤

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 ปีที่แล้ว

    നായർ സ്ത്രീകൾ വേശ്യജോലി ബ്രമണ്ണാർക്കു വേണ്ടി ചെയ്ത കഷ്ടപ്പാടുകൾ ഒന്നും ഒരു ദളിത് സ്ത്രീയും അനുഭവിച്ചിട്ടില്ല ഒന്നുമില്ലെങ്കിലും സ്വന്തം ഭർത്താവിന്റെ കുട്ടികളെ പ്രസവിക്കാൻ ഭാഗ്യം കിട്ടിയല്ലോ

  • @aminanasrin6237
    @aminanasrin6237 ปีที่แล้ว

    Well explained dear.. Keep going 🎉❤

  • @MohammedKalandar_Kalkar
    @MohammedKalandar_Kalkar ปีที่แล้ว

    ماشاءالله ، لله يوسع قبورهم ويغفر ذنوبهم

  • @hameedkadambu6152
    @hameedkadambu6152 ปีที่แล้ว

    Nalla avathanam

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ ปีที่แล้ว

  • @monz3645
    @monz3645 ปีที่แล้ว

    Usthad Malcolm xx

  • @pkmedia6107
    @pkmedia6107 ปีที่แล้ว

    ഗാന്ധിയെ അടക്കം 40 ഓളം വരുന്ന കൊണ്ഗ്രെസ്സ് സമര സേനാനി കൾക്ക് വേണ്ടി കോടതി കയറി ഇറങ്ങിയതൊന്നും ഇതിൽ പ്രതിപാദി ച്ചു കാണുന്നില്ല

  • @Jsk-media097
    @Jsk-media097 ปีที่แล้ว

    Recommended youtube channel for s4 students 👍🏼 For studying general English Night mare #keralauniversity

  • @babysunandakk2378
    @babysunandakk2378 ปีที่แล้ว

    Ee videoil parayunna karyangal ellam thettanu.

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 ปีที่แล้ว

      ഇത് ശരിയാണ്

    • @abhijithm1140
      @abhijithm1140 ปีที่แล้ว

      ​@@shajivargheseshajireaghu8003അത് നീ പറഞ്ഞാൽ മതിയോ

    • @hiran2016
      @hiran2016 3 หลายเดือนก่อน

      @@shajivargheseshajireaghu8003 ക്രിസ്ത്യാനികൾ കൂടുതലായും വേശ്യാവൃത്തി ചെയ്തവരായിരുന്നു...On that ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്,...

  • @seleenasabu3490
    @seleenasabu3490 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വളരെ നല്ല ക്ലാസ്സ്. 7 ക്ലാസ്സ് സാമൂഹ്യ ശാസ്ത്രം അധ്യാപിക എന്ന നിലയിൽ വളരെ ഉപകാരപ്രദമായ ഒന്നാണ്. ഇനിയും പ്രതിക്ഷിക്കുന്നു.❤❤❤

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    11:40 ഷൂ നക്ക൪ ജി ആയിരുന്നേൽ എപ്പഴേ 10 മാപ്പെഴുതി, ഷൂവു൦ ആസനവു൦ നക്കി തലയൂരിയേനെ🤣 🤣 🤣

  • @nightshore770
    @nightshore770 ปีที่แล้ว

  • @muhammedalijavad3572
    @muhammedalijavad3572 ปีที่แล้ว

    Kure karyangal vittupoyi. Any way👍

  • @mubarakm9039
    @mubarakm9039 ปีที่แล้ว

    ❤️

  • @ashrafnm2973
    @ashrafnm2973 ปีที่แล้ว

    الحمد لله حاول الوصول إلى المزيد من الناس بتقديم جودة عالية بارك الله فيك أمين

    • @labeebam3614
      @labeebam3614 7 หลายเดือนก่อน

      ആമീൻ 🤲

  • @johnniewalker3316
    @johnniewalker3316 ปีที่แล้ว

    തമിഴ് ബ്രാഹ്മണര്(പട്ടര്)ഗൗഡ സരസ്വത ബ്രാഹ്മണര് ഈ വിഭാഗത്തിലെ സ്ത്രീകൾ ചാരിത്ര്യ ശുദ്ധിയോടെ സദാചാര ബോധത്തോടെ മാന്യമായ വസ്ത്ര ധാരണം നടത്തി ജീവിച്ചവരാണ് അതുപോലെ നമ്പൂതിരി സ്ത്രീകളും.അതായത് ക്രിസ്ത്യൻ മിഷിണറിമാരും ടിപ്പുവുമൊക്കെ വരുന്നതിനും മുൻപേ ഇവിടെ നല്ല സംസ്ക്കാരമുണ്ടായിരുന്നുവെന്നുള്ളതിന് തെളിവാണ് ബ്രാഹ്മണ വിഭാഗത്തിലുള്ള സ്ത്രീകളുടെ ജീവിതം

  • @johnniewalker3316
    @johnniewalker3316 ปีที่แล้ว

    അതിപ്പോൾ നായന്മാരുടെ ചരിത്രം മാത്രം എടുത്ത് പറഞ്ഞ് ഹിന്ദുമതവും ഭാരത സംസ്ക്കാരവും മോശമാണെന്ന് പറയാനോ സ്ഥാപിക്കാനോ സാധ്യമല്ല.കാരണം തമിഴ് ബ്രാഹ്മണര്(പട്ടര്)ഗൗഡസാരസ്വതബ്രാഹ്മണർ ഇവരൊക്കെ ഈ കേരളത്തിലും ഭാരതത്തിലും പണ്ട്മുതൽക്കേയുള്ളവരാണ് ഇന്നേവരെ ഈ ബ്രാഹ്മണ വിഭാഗത്തിലെ സ്ത്രീകളെകുറിച്ച് മോശമായ യാതൊന്നും ഞാൻ കേട്ടിട്ടില്ല അതുപോലെ നമ്പൂതിരി സ്ത്രീകളും അവർ അന്നും ഇന്നും ചാരിത്ര്യ ശുദ്ധിയോടും സദാചാര ബോധത്തോടും ജീവിച്ചവരാണ് അതായത് ഈ ക്രിസ്ത്യൻ മിഷിണറിമാരും ടിപ്പുവും ഇവന്മാരൊക്കെ വരുന്നതിന് മുൻപേ തന്നെ ഇവിടെ മാന്യമായ ജീവിത സംസ്ക്കാരമുണ്ടായിരുന്നു.അതുകൊണ്ട് നായർ സ്ത്രീകളുടെ പേരും പറഞ്ഞ്ഹിന്ദു മതത്തെയും ഭാരത സംസ്ക്കാരത്തെയും കുറ്റം പറയണ്ട

  • @labeebam3614
    @labeebam3614 ปีที่แล้ว

    ❤️❤️

  • @ibis-media5175
    @ibis-media5175 ปีที่แล้ว

    വോയിസ്‌ അടിപൊളി 🥳🥰🥰

  • @sirajudeen4030
    @sirajudeen4030 ปีที่แล้ว

    👍👍👍👍👍👍💥💥

  • @rio.nbhsafunbh3843
    @rio.nbhsafunbh3843 ปีที่แล้ว

    ചിലതൊക്കെ എത്രമറച്ചു വെക്കാൻ ശ്രമിച്ചാലും കാലം അത് തെളീക്കും

  • @abdulck73
    @abdulck73 ปีที่แล้ว

    Very good work 👍

  • @austro-prussianempire7056
    @austro-prussianempire7056 ปีที่แล้ว

    My ally Italy 🇮🇹 should always win...... 🇩🇪 ❤ 🇮🇹

  • @nooriknj
    @nooriknj ปีที่แล้ว

    Thanks for taking up this ❤️❤️

  • @thajudeen2280
    @thajudeen2280 ปีที่แล้ว

    👍✊🔥

  • @shuaibmsw
    @shuaibmsw ปีที่แล้ว

    Wow great!

  • @labeebam3614
    @labeebam3614 ปีที่แล้ว

    ❤️❤️❤️

  • @ameame999
    @ameame999 ปีที่แล้ว

    ശൈഖ് ഉമർ മുഖ്താർ(റ )🔥 ഖാദിരിയ്യ ത്വരീഖത്ത് ❤️

  • @devikalekshmi1596
    @devikalekshmi1596 2 ปีที่แล้ว

    AVATHARANAM NALLATHAYIRUNNU 8.09 VARE ATHINU SHESHAM LESHAM JATHY PRANTH KERI POI ATHRE ULLU ... HISTORY ANO JATHY ANO PADIPIKAN UDESHIKUNNATHU NANAKEDU THANNE

    • @labeebam3614
      @labeebam3614 ปีที่แล้ว

      ജാതി പ്രാന്ത്?

  • @devikalekshmi1596
    @devikalekshmi1596 2 ปีที่แล้ว

    EVIDAYANU NIRAVATHY PER BHARANATHIKARI AYATHU .. AVAR ETHRA KASHTAPETT ANU BHARANADHIKARI AYATHU ATHUMALA SWASTHAMAYI BHARIKAN SAMMATHICHATHUM ILLA ITHANO ... SUPPORT ENNU UUDESHIKUNATH ..

  • @abubackerkp9969
    @abubackerkp9969 2 ปีที่แล้ว

    ശബ്ദം ചിലമ്പിച്ച , ഓഡിയോ വളരേ മോശമാക്കി

  • @ani563
    @ani563 2 ปีที่แล้ว

    Superb 👌🏼

  • @labeebam3614
    @labeebam3614 2 ปีที่แล้ว

    ❤️❤️❤️

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว

    ശബ്ദത്തിൽ പറ പറപ്പ് ക്ലിയർ ആയിട്ട് കേൾക്കാൻ കഴിയുന്നില്ല പറ പറ പറ പറ അസ്വസ്ഥത ഉണ്ടാക്കുന്നു .....

    • @labeebam3614
      @labeebam3614 2 ปีที่แล้ว

      OK, അടുത്ത തവണ ശ്രദ്ധിക്കാം.

  • @MS-oo6ej
    @MS-oo6ej 2 ปีที่แล้ว

    ക്രിസ്ത്യൻ രാജ്യങ്ങളുടെ അധിനിവേശം, കൂട്ടക്കൊല, വംശഹത്യ........ ഇന്നും തുടരുന്നു