Munkundamaala | P Jayachandran | Lord Krishna Malayalam Devotional Songs Jukebox

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 324

  • @mbdas8301
    @mbdas8301 3 ปีที่แล้ว +23

    തികഞ്ഞ കൃഷ്ണഭക്തനായ ഭാവഗായകൻ അതിമനോഹരമായി ആലപിച്ചു. ഓരോ പാട്ടും ഒന്നിനൊന്ന് മികച്ചത്! എന്നാലും, "കണ്ണനെന്നോമനപ്പേരി"ൽ എന്റെ ഹൃദയം കുരുങ്ങി! അല്പം നേരത്തേ കൃഷ്ണസവിധം പൂകിയ എസ്. രമേശൻ നായർ സാറിന്റെ അനുപമ രചന! സുരേഷ് ശിവപുരത്തിന്റെ ഹൃദ്യസംഗീതം! സർവോപരി, പ്രിയഗായകന്റെ ലയപൂർണമായ, വിലോലനാദം! കടപ്പാട്, എല്ലാവരോടും!
    ആ കള്ളക്കണ്ണൻ എല്ലാവരേയും കാത്തുരക്ഷിക്കട്ടെ!

  • @nithinlal362
    @nithinlal362 3 ปีที่แล้ว +7

    S രമേശൻ നായർ 💞💞

  • @bijusreenilayam4362
    @bijusreenilayam4362 5 ปีที่แล้ว +92

    ഹൃദയമിടയ്ക്കായാക്കി..... ഒരു ദിവസം രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും! വല്ലാത്തൊരു അനുഭൂതിയാണ് അ തിരുനടയിൽ നിൽക്കുന്നതു പോലെ തോന്നും!

    • @arnpsychogamer5765
      @arnpsychogamer5765 2 ปีที่แล้ว +2

      Yes coerct

    • @geethabhai6138
      @geethabhai6138 2 ปีที่แล้ว +3

      Yes

    • @lovelypradeep4043
      @lovelypradeep4043 2 ปีที่แล้ว +2

      Yes

    • @nivedpreethijayan8557
      @nivedpreethijayan8557 2 ปีที่แล้ว +1

      Anikum

    • @sureshbabu2993
      @sureshbabu2993 2 ปีที่แล้ว

      @@arnpsychogamer5765😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️

  • @MuraliDharan-uu2sc
    @MuraliDharan-uu2sc 11 หลายเดือนก่อน +5

    ഏതു പാട്ട് നല്ലത് എന്ന് പറയാൻ കഴിയില്ല എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ!!!!

  • @jeevanprakash4485
    @jeevanprakash4485 4 ปีที่แล้ว +16

    ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദം ജയൻ സർ ഗ്രേറ്റ്‌.

  • @6161vijayank
    @6161vijayank 3 ปีที่แล้ว +161

    ഡിസ്‌ലൈക്ക് അടിച്ചവർക്കു ആദരാഞ്ജലികൾ .....

    • @vaishnaviravindran8217
      @vaishnaviravindran8217 3 ปีที่แล้ว +8

      Ath thanne 💯

    • @adharsh1512
      @adharsh1512 3 ปีที่แล้ว +7

      😂😂 അത് പൊളിച്ചു.

    • @ponnukarthu6
      @ponnukarthu6 3 ปีที่แล้ว +1

      111

    • @sheebasanju5105
      @sheebasanju5105 ปีที่แล้ว

      👌👌

    • @ajeaje2479
      @ajeaje2479 ปีที่แล้ว +7

      സുഡാപികളുടെ സ്ഥിരം പരിപാടിയാണ് .. ignore it അതേക്കെ അവന്മാരുടെ സന്തോഷം 😂

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +10

    മുകുന്ദമാ ല ധരിച്ച ജയേട്ടനെന്തു ഭംഗിയാ, ഒന്നു കാണാൻ... കൊതിയാവുന്നെ 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤💞💞💞💕💕💕💕💕💕❤❤❤🙏🙏🙏👍👍👍👏👏👏👏👌👌👌🌹🌹🌹

  • @Yelloglubee
    @Yelloglubee ปีที่แล้ว +2

    മയിൽപ്പീലി, മുകുന്ദമാല, എന്നീ രണ്ടു ആൽബങ്ങൾ അതിൽ 30 തിൽപരം ഗാനങ്ങൾ അതു എഴുതിയ s രമേശൻ നായർ അദ്ദേഹത്തിന്റെ കൃഷ്ണ ഭക്തി ഒന്നു ആലോജിച്ചു നോക്കുക , മുകുന്ദമാല എന്നീ ആൽബം കേൾക്കാത്തവർ കേൾക്കാൻ മറക്കരുതേ....

    • @radhadevinair2428
      @radhadevinair2428 7 หลายเดือนก่อน +2

      ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ വഴി കാട്ടുകവഴി കാട്ടുക നാരായണ നാമം! 🙏

  • @vinodv7654
    @vinodv7654 2 ปีที่แล้ว +8

    ജയേട്ടൻ SPB ദാസേട്ടൻ... etc.. അസാധ്യം മനോഹരം ഭക്തിസാന്ദ്രം 🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ച്...അ വരിയിൽ കാത്തു നിൽക്കുന്ന പ്രതീതിയാണ്..വൈകുണ്ടത്തിൽ എപ്പോൾ എതും ഒന്ന് കാണാൻ..അ നിർവൃതിയാന് ഈ ഗാനത്തിന്...ഭഗവാനെ കൈ വണങ്ങുന്നു...ഓർമ്മയിൽ തെളിയുന്ന് അ തിരുമുഖം... ആ ത്രിപ്പാദം കുംബിടാൻ അനുഗ്രഹിക്കണം...🕉️🙏🥰🏵️🥀🍄🌹🌷🥰🏵️❣️🥀🍄🌹🌷🙏🕉️🥰❣️🏵️🍄🌹🌷🕉️🙏🙏🕉️🙏🙏🕉️🙏🙏🕉️🙏🙏🕉️

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    എന്താ ഒരു വർണ്ണന ഓരോ അംഗങ്ങളും വിവിധ പൂക്കളുമായിട്ട് സാമ്യപെടുതിയിരിയ്‌കുന്നൂ....അയ്യോ ഓർക്കാണെ വയ്യാ ഇപ്പൊൾ പോകാൻ തോന്നുന്നു അമ്പലനടയിൽ...🙏🙏🙏🙏

    • @kprahul6884
      @kprahul6884 4 หลายเดือนก่อน

      അതേ❤

  • @ambilil4214
    @ambilil4214 2 ปีที่แล้ว +13

    ഇന്ദീവരങ്ങൾക്കും എന്ന ഗാനം ഒരു രക്ഷയുമില്ല എത്ര കേട്ടാലും മതിവരില്ല അത്രക്ക് ഭക്തി സാന്ദ്രമാണ്.

  • @sumeshmon1699
    @sumeshmon1699 4 ปีที่แล้ว +18

    ജയേട്ടന്റെ എത്ര മനോഹരമായ ആലാപന മാധുര്യം

    • @bijimontc4875
      @bijimontc4875 4 ปีที่แล้ว +1

      നല്ല വരികൾ, നല്ല സംഗീതം. അതിനേക്കാൾ മനോഹരമായ ജയേട്ടൻ്റെ ആലാപനവും ഗുരുവായൂർ അമ്പലത്തിൽ കയറിയ ഒരു ഫീൽ.എത്രകേട്ടാലും മതിവരുകയില്ല മുകുന്ദമാലയിലെ ഗാനങ്ങൾ .

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    എല്ലാ മുളം തണ്ടും പുൽകാൻ കുഴൽ അല്ലാ...എല്ലാ വനങ്ങളും vrundaavanamallaa...നന്ദനൻ പാളിച്ചിടായകിൽ യദു നന്ദനൻ പാലിച്ചിടായ്‌കിൽ ammamaarokkeyum ദേവകിമാരല്ലാ.. കണ്ണനെ pettedukkaaykil ...ആരുന്ന്യ ശോഭയായി തീരില്ല കണ്ണനെ പാലൂട്ടുകായ്‌കിൽ ചേർത്ത് താരാട്ടുവാൻ കഴിയായകിൽ സ്വപ്നതിൽ കണ്ണനെ കാന്നായ്‌കിൽ ആരാരും രുഗ്മിണി ആകുകയില്ലാ ..ഇപ്പോഴും എപ്പോഴും ഭക്തനാം പൂതാനം ആകുകയില്ല.. .ഭഗവാനെ അ വൃന്ദാവനം ഭംഗിയും ആജീവിത്ത ശൈലിയും എത്ര മനോഹരമായി വർന്നിച്ചിരിയ്‌കുന്ന്..ആരുടെ തൂലികയാന്നോ ഭഗവാനെ ഇത്ര മനോഹരമായി കോറിയിട്ടത് വാക്കുകളെ. നമിയ്കുണ്ണ് ഭഗവാനെ അ paadaaravindangal...ഒരായിരം വട്ടം കേട്ടാലും മതിയാകുകയില്ലല്ലോ ഈ വരികൾ...🕉️🙏🕉️🙏🌷🌹🍄🏵️❣️🥰🥀🕉️🕉️🙏🙏🌷🌹❣️❣️🙏🙏🙏🕉️🕉️🕉️

    • @mbdas8301
      @mbdas8301 7 หลายเดือนก่อน

      ഭഗവാന്റെയടുത്തേക്ക് കൊറോണക്കാലത്ത് തിരിച്ചുപോയ എസ്. രമേശൻ നായരുടേതാണ് ഈ അനന്യ വരികൾ.

  • @baijusworld43
    @baijusworld43 2 ปีที่แล้ว +10

    ഗുരുവായൂർ അമ്പലത്തിൽ എന്ന ഗാനം എത്ര മനോഹരം.. എത്ര മനോഹര ആലാപനം... മനസ്സിൽ സന്തോഷം നിറച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 👌👌👌👌😍😍😍😍😍😍😍👍👍👍👍👍thank you and have ആ good day for all

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    ഇന്ദീവരങ്ങൾക്കും മന്നസ്മിടങ്ങൾക്കും ഇന്നലെ മുതലോരു നാണം....കണ്ണനെ അവർ കണ്ട് കാണും...എന്താ പ്രാസം ഓപിച്ചെടുത് അതിമനോഹരമായി പാടിയിരിക്കുന്നു ഭാവഗായകൻ...
    നമിയകുന്ന് എല്ലാ ഭക്ത ജനങ്ങളും ഒരു നിമിഷം ലയിച്ചു ചേരുന്ന നാദലയം..🙏🕉️🥰🌹💕🥀❣️💗🌷🌹🙏🕉️💕💗❣️🌹😂🎉😢💝💖💐🔥💮♥️🌼💟❤️🌻💜💛💙💜

  • @shinuromsrgroup
    @shinuromsrgroup 2 ปีที่แล้ว +12

    🏵️🌼 മുകുന്ദമാല 🌼🏵️
    ====================
    00:01 » കാത്തിരുന്നു കാത്തിരുന്നു
    05:14 » അകലെയാണെന്നാൽ
    10:56 » എല്ലാ മുളംതണ്ടും
    16:05 » ഗുരുവായൂരമ്പലത്തിൽ
    21:37 » ഹൃദയമിടക്കയാക്കി പാടുന്നു
    26:39 » ഇന്ദീവരങ്ങൾക്കും
    31:28 » കണ്ണനെപ്പോലെ
    36:26 » കണ്ണെനെന്നോമ്മനപ്പേര്
    41:51 » കുന്നിമണിക്കൊരു
    47:49 » മാനവേദനു
    ====================
    ഇതിൽ ഏത് songണ് വേണ്ടത്‌ എങ്കിൽ കൊടുത്തിരിക്കുന്ന ആ songന്റെ timeൽ tap ചെയ്യ്യുക

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +7

    ഗുരുവായൂർ അമ്പലത്തിൽ തുലാഭാരം നേർന്നിട്ടാവാം ഒരു പറ പൊന്നുമായേ വരുന്നു സൂര്യൻ...അകലെ..ഒരു പിടി അവിലു നീ കരുതി വയ്കു..ഒരു നുള്ള് കളഭവും തുളസിയും.. തീർഥവും കരുതി വയ്ക്..അറിഞ്ഞു നീ നൽകിയില്ല നവരത്ന മാലയും അഭിമാന ജീവിതവും തൊഴനായേ...ഉഷ പൂജ കഴിഞ്ഞില്ലേ ഭഗവാനെ ..ഉണ്ണി വയർ നിറഞ്ഞില്ലെ..ഭഗവാനെ....ഹര ഹര കൃഷ്ണാ. അവിടെ വൈകുണ്ടത്തിൽ ചെന്നപ്പോൾ...❤❤❤❤

    • @lananmanoj9266
      @lananmanoj9266 3 หลายเดือนก่อน

      😮😮😮😮😮😮😮

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 6 หลายเดือนก่อน

    Krishna bhagavane njangalle kathukollename 🙏🙏🙏

  • @mayasatheesan9358
    @mayasatheesan9358 3 ปีที่แล้ว +8

    ഹൃദയം ഇടയ്കയാക്കി ഒരുപാട് ഇഷ്ടമാണ് എനിക്ക്

  • @ushavijay-uu7lc
    @ushavijay-uu7lc 9 หลายเดือนก่อน +1

    Mukundamaala. Varikal EzhuthiyaAalinum Samgeetham.kodutha Dehathinum karnnaanandakaramaakkiya. P J. Kum Hrudayathinte. Bhashayil Pranaamam

  • @preethatn736
    @preethatn736 ปีที่แล้ว

    Kunnimanikkorru മോഹം.......ഭഗവാനെ രക്ഷയില്ല. എന്തൊരു വരികൾ ഹൃദയത്തിൽ തട്ടി, കണ്ണിൽ നീര് പൊടിയും. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.....പറയാൻ വാക്കുകളില്ല. Ezhuthiyavarkkum, പാടിയ ജയെട്ടനും സംഗീതം ചെയ്ത എല്ലാവർക്കും എൻ്റെ വലിയ.നമസ്കാരം.🙏🙏🙏

  • @devanandads9661
    @devanandads9661 4 ปีที่แล้ว +17

    What a singer he is realy unequalled singer

  • @BijuMA-q4u
    @BijuMA-q4u ปีที่แล้ว +1

    രചന.. സംഗീതം ആലാപനം ഓർക്കസ്ട്രേഷൻ എല്ലാം മികച്ചത് തന്നെ..... ഹരേ മുകുന്ദാ M A BIJU തുതിയുർ KAKKANAD

  • @abualappyabuabualappyabu3532
    @abualappyabuabualappyabu3532 4 ปีที่แล้ว +13

    ഭാവാ ഗായ കാൻ, ജയചന്ദ്രൻ സോങ്, ഹൃദയത്തിൽ ആഴ്ന്നു യിറങ്ങും ആ സോങ് പാടുമ്പോൾ മനസ്സിലെ പ്രായാ സങ്ങൾ എല്ലാം മാറി പോഗും 🎷🎸🎤🎷👍👍👍🌹

  • @somank1762
    @somank1762 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏സൂപ്പർ 🙏

  • @sumeshmon1699
    @sumeshmon1699 4 ปีที่แล้ว +6

    ഭഗവാൻ കൃഷ്ണനെ വർണിക്കാൻ ഇനിയുഉം വേറൊരു പാട്ടും ജനിക്കാൻ പോകുന്നില്ല

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +5

    പൊന്നമ്പാടിയിയുടെ, പാട്ട് ച്ചിട്ടപ്പെടുത്തിയ അമനുഷ ഗാനറച്ചായിതാവിനും, ഗംഭീര, ഓർച്ചേസ്ട്രേയ്ക്കും, ഇവിടെ, ഈൗ നീലാകാശത്തു വാരി വിതറിയാ ആനന്ദ കോടി ഗാനമലകൾക്കും, 🌹🌹🌹 ആനന്ദ KODY👏👏👏 PRANAMANGALUM❤❤❤, ഗ്രേറ്റ്‌ WISHE'SSS👌👌👌👍👍👍 സ്വീറ്റ് ❤❤❤ CONGRATULATION'SSSUM UNNIKANNENTE💋💋💋❤❤❤💕💕💕💕💕💞💞💞💞🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏🙏🙏🙏🤩🤩🤩😍😍😆😆😆💯%💯%💯%💯%💯%❤❤❤🙏🙏🙏👍👍👍👍👍👍👍👍👍👍

  • @premakumarprem241
    @premakumarprem241 ปีที่แล้ว

    ഒരു പറ പൊ ന്നു മയി,, വളരെ മനോ ഹരം

  • @dhanyaramachandran4205
    @dhanyaramachandran4205 6 ปีที่แล้ว +12

    "സങ്കടം സഹിക്കുവാനാകാതെ ഞാനൊരു സന്ധ്യയ്ക്കന്നീ നടയിൽ വിതുമ്പിയപ്പോൾ....
    ചന്ദനവും വരമഞ്ഞൾ പ്രസാദവും എന്റെ കൈക്കുമ്പിളിൽ തന്നു.... ഞാൻ അപ്പോഴുമെന്നെ മറന്നു... അറിയാതെ തേങ്ങിക്കരഞ്ഞു..."
    പണ്ടെന്നോ കേട്ടൊരോർമ്മ... ഒരുപാട് അന്വേഷിച്ചു. കിട്ടിയില്ല....

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    ♥️💮💐🌹♥️💓കൃഷ്ണാ മനസുഖം അറിയെന്നം....കുഞ്ഞു കാല്പാടുകൾ മനസ്സിലും പതി യെന്നം...മനസുഖം അറിയെന്നം.. 🙏🧡🕉️💙💜🏵️♥️🌹💮🔥💝🥀💟💜💙🌺❤️🕉️🌼🙏🤔🌺🕉️💞💕💟❤️💕🥰💞🌻💛💜🏵️💚💐🌹🙏💓🥀💐🌼🏵️💔💮💟🌻🌺💞💞💕💝💜💝❤️🧡👌👌👌👌👌👌👌👌👌👌

  • @dineshkallara882
    @dineshkallara882 3 ปีที่แล้ว +5

    Jayachandran is jayachandran none could replace him even yesudas

  • @sunilkumarkmk7824
    @sunilkumarkmk7824 4 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ.........

  • @remyavengad4039
    @remyavengad4039 ปีที่แล้ว +1

    2023 വിഷു ദിനത്തിൽ ഞാൻ മുകുന്ദമാല തേടി എത്തി വീണ്ടും..

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    😂❤🎉🕉️🥰💕💞ഞാനൊരു തേൻ തുള്ളിയായാൽ എന്ന് രാധിക മോഹിച്ചു പോയാൽ...അത്ഭുതം എന്നെ പറയാൻ കഴിയുള്ളൂ...എന്താ സ്വരമാധുരി... നദി ഒഴുകുന്ന പോലെ ശാന്ത സുന്ദരമായ ഒഴുകിയെത്തുന്നു ഭഗവാനെ ഓരോ ഭക്തൻ്റെയും കർന്നപുടങ്ങളിൽ അതുവഴി മനസ്സ് നിറഞ്ഞു കവിയുന്ന ഭക്തിയുടെ അതിര് വരമ്പുകൾ ഇല്ലാത്ത ആനന്ദ നിർവൃതിയിൽ അനേകായിരങ്ങൾ സായൂജ്യം അടയുന്നു ..എല്ലാ നന്മകളും നേരുന്നു..🕉️🥰💕💞🙏🔥💐💝🌷❤️🌻💙💛🕉️🥰💜💕💟🌼💗💮🌹❣️💚🙏💜💛💙❤️💝🌷💖💐🔥💔🏵️💋👌🧡💚💘🥀🙏💚💓🧡🍄🌹🙏🥀💓🌹💐🔥♥️💮💓

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    ഹൃദയം ഇടയ്‌കയാക്കി......ഇവൾ പ്രിയസഖി കാളിന്ദി....എന്താ ഒരു സൗന്ദര്യം ആ വരികളുടെ...ആരും ഒരു നിമിഷം കേട്ട് നിന്നുപോകുമല്ലോ...🙏💕❤️💞🥰💜👍

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    ഹ ഹ... എല്ലാ മുളന്തണ്ടും....ചുംബിച്ചിടായ്‌കിൽ.. വൃന്ദാവനം അല്ലാ....എന്താ ഭാവഗായകൻ്റെ ഒരു ശബ്ദം...നമിയ്‌കുന്നൂ..എന്താ വരികൾ....ഒന്ന് കൂടി കേൾക്കാൻ തോന്നുന്നേ...സൂപ്പർ...എനിയ്ക്ക് ഒന്ന് കൂടി കേൾക്കണം...❤❤😂😂❤❤😂😂❤❤😂

  • @santhosh-gy7zc
    @santhosh-gy7zc 3 ปีที่แล้ว +15

    ഭാവ ഗായകന്റെ ശബ്ദ മാധുര്യം ♥️♥️❣️❣️🙏🙏🙏🙏

  • @prameelakumari8712
    @prameelakumari8712 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @sajeevkumarpillai2771
    @sajeevkumarpillai2771 7 หลายเดือนก่อน

    ഡ്രൈവ് ചെയ്യുമ്പോൾ എപ്പോളും കേൾക്കുന്നത് മുകുന്ദമാല 🙏🏻🙏🏻🙏🏻🙏🏻..... എത്ര നന്നായി പാടി വെച്ചിരിക്കുന്നു.... 🙏🏻🙏🏻🙏🏻🙏🏻....

  • @salimkp3734
    @salimkp3734 2 ปีที่แล้ว +1

    ജയചന്ദ്രൻ
    പാടാൻ പിറന്നവൻ

  • @gopalakrishnannair936
    @gopalakrishnannair936 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ :

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +7

    കണ്ണെനെന്നോമന പേര്... കള്ളനെന്നും മറുപേര്...!!👌👌💕💕 🙏🙏
    മനസ്സിൽ ഭക്തി നിറക്കുന്ന ഗീതങ്ങൾ 🙏

  • @mrmethun3201
    @mrmethun3201 ปีที่แล้ว +1

    Ente ponnu krishna daive Kathu rashkane 🥰 ♥ ❤ 😍 ✨

  • @bijukc150
    @bijukc150 8 ปีที่แล้ว +8

    കളയാനില്ലൊരുമാത്ര പോലും...കണ്ണാ.... നിന്‍ടെ നാമം പാടാനും, നിന്‍ടെ രൂപം കാണാനും ,,,

  • @jeevanprakash4485
    @jeevanprakash4485 4 ปีที่แล้ว +14

    മനോഹരം, മാസ്മരികമീ ശബ്ദം

  • @onpointgaming6520
    @onpointgaming6520 2 ปีที่แล้ว +1

    ജയേട്ടൻ ഭക്തി ഗാനം പാടുമ്പോൾ നമ്മളും ഭക്തരാവും 🙏ഹരേ കൃഷ്ണ 🙏

  • @kandhasamypitchai6056
    @kandhasamypitchai6056 10 หลายเดือนก่อน

    ஓம் ஶ்ரீ கோபால கிருஷ்ண பகவான் போற்றி போற்றி 🙏🙏🙏🙏🙏

  • @prasannans693
    @prasannans693 ปีที่แล้ว

    ഹരേ രാമ ഹരി കൃഷ്ണ

  • @RajanA.V
    @RajanA.V 9 หลายเดือนก่อน

    Mesmerizing singing full of devotion and bliss. Thanks to all the artists who made this album possible.
    Rajan from Australia 10.48 pm

  • @rajagopalanm3596
    @rajagopalanm3596 8 ปีที่แล้ว +10

    ഇഷ്ടമായി.പറയുവാന്‍ വാക്കുകള്‍ ഇല്ല. SUPER SONGS

  • @santhoshkunnummal6497
    @santhoshkunnummal6497 ปีที่แล้ว

    അതേ ഗാ ഗവർ എന്ന് പറയുന്ന കൈത യുടെ കൈയ്യിൽ അവസരം
    വന്നപ്പോൾ പാടാൻ വിടാതിരുന്ന
    കഴിവുകൾ നശിപ്പിച്ച വ്യക്തിയെ
    പ്രകൃതി ഈ സമയത്ത് വളരെ
    ഭംഗിയായി പാടിക്കുന്നു

  • @devanandads9661
    @devanandads9661 4 ปีที่แล้ว +20

    Without learning classical music jayettan sings like an experienced classical musicien realy unbelievable voice and feelings are gods own gift live long

  • @jayakumark2042
    @jayakumark2042 2 ปีที่แล้ว +1

    ജയേട്ടന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @SunilKumar-sy6sw
    @SunilKumar-sy6sw ปีที่แล้ว

    ക്യഷണ രക്ഷിക്കണേ ഭഗവനേ

  • @neenavasudevan9381
    @neenavasudevan9381 ปีที่แล้ว +1

    Ente hridayam ane pattukal hredayam edakkayakki athimanoharam

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg ปีที่แล้ว

    Krishna guruvayurappa ente Hariyetan

  • @lathap4619
    @lathap4619 4 ปีที่แล้ว +2

    Manavedanu mayilppili nalkiya mayaneyoru nokku kanan ,Guruvayurambalathil thulabharam nernnittavam orupidi ponnumayi varunnu suryan. Supper songs .kanna...katholane

  • @sheebaaneesh3707
    @sheebaaneesh3707 2 ปีที่แล้ว +1

    എല്ലാ പാട്ടുകളും അതി മനോഹ രമാണു് എന്നാലുംമാനവേദനു മയില് പീലി നല്കിയ.. Kelkkumbol ariyaathe കണ്ണു നിറയും.

  • @sumangalanair135
    @sumangalanair135 10 หลายเดือนก่อน

    Wow athimonhram enumepozum and beautiful allso 👌👌🙏🙏🙏🙏🙏🙏

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd ปีที่แล้ว +1

    ഹൃദയമിടകയാക്കി, കണ്ണനെനോമാനപേര്.... ഇത് രണ്ടും കേൾക്കാത്ത ദിവസമില്ല.. ഭജനാകു പാടുന്ന പാട്ടുമാണ്.. ❤️❤️❤️❤️

  • @prasadkk5081
    @prasadkk5081 ปีที่แล้ว +1

    Manavedanu....very heart tech....

  • @p.v.babuhabbimambra7379
    @p.v.babuhabbimambra7379 7 ปีที่แล้ว +14

    നല്ല സൂപ്പർ പാട്ടുകൾ

  • @baburajkovil
    @baburajkovil 8 ปีที่แล้ว +19

    ഗുരുവായൂരംബലത്തിൽ തുലാഭാരം നേര്നിടാവം ഒരുപറ പോന്നുമായ് വരുന്നു സൂര്യൻ

  • @shemi6116
    @shemi6116 4 ปีที่แล้ว +5

    സ്വർഗ്ഗീയ നാദം

  • @santhoshkadu2240
    @santhoshkadu2240 6 ปีที่แล้ว +10

    one of the great Hindu devotional song's ... . thanks to p.jayachandran and team

  • @ravik7513
    @ravik7513 4 ปีที่แล้ว +1

    Bhakthi ganamayalum mattu ganamayalum jayachandran sir padiyathu kelkumpol ketukondirikan special sukham what a feel

  • @chandrababurk7292
    @chandrababurk7292 9 ปีที่แล้ว +7

    enchanting voice of bhava gayakan....Rkc Babu

  • @vivinvivin1254
    @vivinvivin1254 8 ปีที่แล้ว +15

    jayettante ella songsukalum adipoli

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว

    Namasthe JayaChandranji

  • @sabashivansh6010
    @sabashivansh6010 3 ปีที่แล้ว +2

    krishna guruvayoorappa saranam...

  • @rajeesha687
    @rajeesha687 4 ปีที่แล้ว +3

    ഇടക്ക് ഇടക്ക് ഹൃദയം നിലച്ച പോലെ എന്താ ഫീൽ

  • @jayarajanv6659
    @jayarajanv6659 4 ปีที่แล้ว +3

    Ethra kettalum mathivaratha bhakthi ganangal Jayettan Bhavagayakan

  • @vinodpp4022
    @vinodpp4022 5 ปีที่แล้ว +7

    എല്ലാ ഗാനങ്ങളും അതി മനോഹരമാക്കിയ ടീമിന് അഭിനന്ദനങ്ങൾ.

  • @mohanlal-tw5lp
    @mohanlal-tw5lp ปีที่แล้ว

    All songs are super .... but 'Maanavedanu'........ what a song!!!!

  • @sivanandangopalan838
    @sivanandangopalan838 2 ปีที่แล้ว +1

    Hare കൃഷ്ണ

  • @abhilashb343
    @abhilashb343 3 ปีที่แล้ว +2

    പരസ്യം ഒഴുവാക്കാമായിരുന്നു🙏

  • @sreejeshgovind2409
    @sreejeshgovind2409 ปีที่แล้ว

    Kannane pole❤❤

  • @muralicnair4296
    @muralicnair4296 5 ปีที่แล้ว +11

    ഏല്ലാം നല്ല പാട്ടുകൾ ജയേട്ടന്റെ ശബ്ദവും കുടി ആവുമ്പോൾ മികച്ചതായി

  • @vkp3243
    @vkp3243 ปีที่แล้ว +1

    As long as I heard this songs sung by shri. Jayachandran, I wanted to listen again and again. A God gifted voice.

  • @t.m.jayakumar3534
    @t.m.jayakumar3534 3 ปีที่แล้ว +1

    Ramesan Sare Imissyou And Igreat Love you 😭😭❤️❤️❤️

  • @mohandasmj5024
    @mohandasmj5024 3 ปีที่แล้ว +1

    Attention....... Erratum-.....affectionate. loving most.....Jayachandrsn......sir.....melodious......as of ......heavenly.....showers..... Congratulations......to you.....sweet....sir.......for.

  • @lathapradeep1958
    @lathapradeep1958 3 ปีที่แล้ว

    Yeniku yettavum ishtam e ganagul yellam.thanku sir

  • @santhoshbalan2419
    @santhoshbalan2419 8 หลายเดือนก่อน

    ഒന്നല്ല നൂറു പ്രാവശ്യം

  • @namajapammedia4754
    @namajapammedia4754 8 ปีที่แล้ว +6

    Ethra madhuramee nadham..Our bhavagayakan great

  • @sushithaunnikrishnan3956
    @sushithaunnikrishnan3956 4 ปีที่แล้ว +2

    Kuttykaathu ennum kettirunna pattukal.... Innathukelkkumbol vallatha feel...🙏

  • @sreevalsanvb7046
    @sreevalsanvb7046 6 ปีที่แล้ว +7

    Bhaava gaayakanu maathrame ithra bhaavaatmakamaayi aalapikkuvaan kazhiyu

  • @annieuncle5165
    @annieuncle5165 ปีที่แล้ว

    എല്ലാഗാനങ്ങളും മനോഹരം 🙏🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว

    Ohm Namo Bhagavathe Vasudevaya

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +1

    Super 🙏 ആൽബം

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 8 ปีที่แล้ว +3

    jayan chetaa adipoli orikkalum marakaan patilla

  • @Jaya-k5u4j
    @Jaya-k5u4j 8 หลายเดือนก่อน

    വെണ്ണ കണ്ണാ ഉണ്ണി കണ്ണാ തൃപ്പാദം ശരണം

  • @sabashivansh6010
    @sabashivansh6010 ปีที่แล้ว

    Hare krishna hare

  • @shajin7201
    @shajin7201 3 ปีที่แล้ว +2

    Very beautiful songs beautifully rendered with the beautiful voice by our most skilled devine singer Jayettan.

  • @gopaljayapal
    @gopaljayapal 9 ปีที่แล้ว +4

    Beautifully sung by Jayachandran.....Nice songs

  • @bindeshadhvin7221
    @bindeshadhvin7221 8 ปีที่แล้ว +7

    Krishna Guruvayoorappa...super songs

  • @santhoshkadu2240
    @santhoshkadu2240 6 ปีที่แล้ว +1

    Very Nice song's all.most beautiful song is akaleyanennal akle ..it's very nice composing also singing .. thanks to munkundamala team.

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว +1

    മനോഹരം 🙏👍🌹

  • @YtRajesh-sc6fr
    @YtRajesh-sc6fr 9 หลายเดือนก่อน

    Etho lokhAthil poyapole. Adhehathinte kavil orayiram umma

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +3

    Mana sugham🎼🎵🎶