PALITANA EP-2/ SHATRUNJAYA HILLS /JAIN PILGRIMAGE/VLOG 79

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @jayadevavarma
    @jayadevavarma 3 ปีที่แล้ว +1

    കൗതുകം നിറഞ്ഞ കാര്യങ്ങൾ, പുതിയ വഴികൾ, പല തരത്തിലുള്ള ആൾക്കാർ.. ഈ എപ്പിസോഡിലും താങ്കളുടെ സ്‌പെഷ്യൽ ടച്ച്‌ ഉണ്ട് സക്കീർ ഭായ് 👍 ഇനിയും പുതിയ അറിവുകളും കാര്യങ്ങളും പ്രതീക്ഷിക്കുന്നു

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      തീർച്ചയായും തുടരും താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങൾ ആണ് പ്രചോദനം... വേറെ ചാനലുകളിൽ കാണാൻ പറ്റാത്ത കാഴ്ചകൾ കാണിക്കും എന്ന് ഉറപ്പു തരാം

  • @saanjc5963
    @saanjc5963 ปีที่แล้ว +2

    🙏🏻 our palitana

  • @suhaibali9002
    @suhaibali9002 3 ปีที่แล้ว +1

    വീഡിയോ ക്ക് പിന്നിലെ എഫേർട് സമ്മതിച്ചു അഭിനന്ദനങ്ങൾ 👍👍👍✌️

  • @majicasabysajitha4442
    @majicasabysajitha4442 3 ปีที่แล้ว

    Informative👍👍

  • @jumailam8542
    @jumailam8542 3 ปีที่แล้ว

    Such a beautiful volg sir.. no words to explain.. puthiya kure arivukal kitti about Jain...

  • @harithadas1337
    @harithadas1337 3 ปีที่แล้ว

    നല്ല അവതരണം... 👌
    വീഡിയോയും നന്നായിട്ടുണ്ട്... 👍

  • @JINISH-KR
    @JINISH-KR 3 ปีที่แล้ว +1

    Super ❤️

  • @ashikali545
    @ashikali545 3 ปีที่แล้ว +1

    👍👍👍

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    ആദിനാഥ് തീർഥങ്കരൻ്റ ഓർമ്മകൾ തുടിക്കുന്ന ശത്രു ഞജയനദിയുടെ സമീപമുള്ള ശാന്തമായ ഒരു സ്ഥലം ലെ

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว +1

      ആ മല പൂർണമായും അവർക്കു പുണ്യ ഭൂമി ആണ്.. ഇടയ്ക്കു പറയാൻ വിട്ടു പോയതാ ഒരു ശിവ ക്ഷേത്രവും ഉണ്ട്

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    ക്ഷേത്ര ക്കാഴ്ചകൾ കുറഞ്ഞ് പോയി എന്ന ഒരു തോന്നൽ ഉണ്ട്.
    വെജിറ്റേറിയൻ വില്ലേജ് ( ധാരാളം പുതിയ അറിവുകൾ ) 3000 അധികം ക്ഷേത്രങ്ങൾ ഉള്ള നാട്

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว +1

      ക്യാമെറക്ക് നിയന്ത്രണം ഉണ്ട് ക്ഷേത്രത്തിനകത്തു.. അതൊരു കണക്കിന് നല്ലതാണ് താനും.. അത് കണ്ണോണ്ട് നേരിട്ട് കാണാനുള്ള കാഴ്ചകൾ തന്നെ ആണേ 😊

  • @masterpcx3290
    @masterpcx3290 3 ปีที่แล้ว +1

    ❤ സൂപ്പർ ഭായ്..... ❤

  • @sulaimanriyadh2646
    @sulaimanriyadh2646 3 ปีที่แล้ว

    പുതിയ അറിവുകൾ 👌👌

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      അതാണ്‌ നമ്മുടെ ചാനൽ വ്യത്യസ്ഥം

  • @dr.ajmalmueen5743
    @dr.ajmalmueen5743 3 ปีที่แล้ว

    Well done

  • @airasmagicworld5268
    @airasmagicworld5268 3 ปีที่แล้ว

    Adipoli vlog

  • @rajeevrajanjeevanrajan7149
    @rajeevrajanjeevanrajan7149 3 ปีที่แล้ว

    Video valare nannayitundu maashe

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      തുടരാനുള്ള പ്രചോദനം

  • @sudhirenukan9118
    @sudhirenukan9118 3 ปีที่แล้ว

    ശരിക്കും കണ്ടപ്പോൾ അത്ഭുതം ആയി.. ഇഷ്ടം ❤

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      അവിടെ ഉള്ള അമ്പലങ്ങളുടെ ഉള്ളിലെ അമ്പിയൻസ് കിടു ആണ്... ഇത്രേം peaceful ആയ ബംഗിയുള്ള അമ്പലം ഞാൻ കണ്ടിട്ടില്ല

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    മനോഹരം

  • @dayalkarunakaran
    @dayalkarunakaran 3 ปีที่แล้ว

    നന്നായി വിവരണം

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      Thanks മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം

  • @babuanastt
    @babuanastt 3 ปีที่แล้ว

    👍

  • @traveldecorwithshihab7271
    @traveldecorwithshihab7271 3 ปีที่แล้ว

    🌹🌹

  • @AnkitPatel-nj8rd
    @AnkitPatel-nj8rd 2 ปีที่แล้ว

    don't understand anything but ok
    Love from Gujarat 💞

  • @soumyajitroy4783
    @soumyajitroy4783 3 ปีที่แล้ว

    Very nice sir👍
    Ur student Soumyajit 9A❤️

  • @pashanew9494
    @pashanew9494 3 ปีที่แล้ว +1

    വലിപ്പാന്റെ വടി 😄

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    കിഴങ്ങ് കഴിക്കാത്ത ജൈനന്മാർ .... ആഹാ

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว +1

      അങ്ങനൊക്കെ ഉണ്ട് മാഷേ ഓരോരോ വിശ്വാസങ്ങൾ

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    ജൈനന്മാരുടെ മെക്കാ
    ( എൻ്റെ ബക്കറ്റ് ലിസ്റ്റ് കൂടി വരികയാണ് ഭായി )

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว +1

      ഗുജറാത്ത്‌ കൊണ്ട് നിങ്ങളെ ബക്കറ്റു നിറയും

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว

    എന്തൊരു വർക്കാണ് ലെ

    • @musafirbysakeer8508
      @musafirbysakeer8508  3 ปีที่แล้ว

      കൈപ്പണി ആണ് കൈപ്പണി