Hi ഞാൻ shamna നിങ്ങൾ മശൂറാ ഫാത്തിമ യുടെ വിഡിയോലേടെ 100രൂപ ചലഞ് വെച്ചത് എനിക്ക് വേണ്ടിയാണ് ഞാൻ പറഞ്ഞിട്ടാണ് അവർ അങ്ങനെ ഒരു വിഡിയോ ചെയ്തദ് ജപ്തിയുടെ വാക്കിൽ നിന്നും ഒഴിവാക്കാൻ അവളാൽ കഴിയുന്ന ഒരു സഹയം ചെയ്യാമോന്ന് ഞാൻ ചോദിച്ചതുകൊണ്ടാണ് അവൾ ആ വിഡിയോ ചെയ്തത്. സത്യം മനസിലാകാതെ ആരെയും കുറ്റക്കാരക്കരുത്
ചിലപ്പോൾ സത്യമായിരിക്കും.പക്ഷേ ചാരിറ്റി നമുക്ക് ചെയ്യാനുള്ള 'റൈറ്റ്സ് ഇല്ല അതാണ് പ്രശ്നം സഹോദരി.🥰😔 നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല.അതിന് ഒരുപാട് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്.🙏🥰അതുകൊണ്ട് പറഞ്ഞതാണ് ആരെയും മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.🙏🥰
ഹായ് Shamna നിങ്ങൾക്ക് നല്ല ഒരു യൂട്യൂബ് ചാനൽ ഉണ്ടല്ലോ. (11.5 k Sub ഉണ്ടല്ലോ?)നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ ആ ചാനലിൽ നിങ്ങളുടെ കാര്യങ്ങൾ പറഞ്ഞു നിങ്ങൾക്ക് വീഡിയോസ് ചെയ്തുകൂടെ 'എന്തിനാണ് അവരെ ബലിയാടാക്കുന്നത്.🥰🤗😔അവരുടെയോ ബുദ്ധിമുട്ടോ പ്രയാസമോ ഇതുവരെ തീർന്നിട്ടില്ല അതിനിടയ്ക്ക് നിങ്ങൾ കൂടെ വന്ന് അതിനെ എന്തിനാണ് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കുന്നത്.🥰🙏
അവർ ഒരു പാവം അല്ല അഹങ്കാരി ആണ് എന്ന് അവർ കമൻ്റ്സ് കൾക്ക് kodukkunna റീപ്ലേ കണ്ടാൽ അറിയാം ചാരിറ്റി അല്ല തെണ്ടൽ അവർക്ക് ഹരം ആയി പോയി എനി നടക്കാൻ പോകുന്നത് 😂 നമുക്ക് കാണാം 😂😂 നിങ്ങൽ paranjathinod 100ശതമാന മം യോചിക്കുന് 👍👍
100 x 1000 = 100000.🙏😲 10000X 100 = 1000000 41.k Sub x 41000 x 100 = 41 ലക്ഷം രൂപ വെരി സിമ്പിൾ ഇതാണ് അതിന്റെ ഒരു രീതി.ചാരിറ്റി നമ്മൾ വിചാരിക്കുന്നതുപോലെയല്ല.പലതുള്ളി പെരുവെള്ളം'ആർക്കും നോവുകയുമില്ല.ഇതാണ് ചാരിറ്റിക്കാർ ചെയ്യുന്ന രീതി അതാണ് അവർ ആ പരിപാടി നിർത്തുകയും ചെയ്യാത്തത് 😢😅 നല്ല ലാഭമുള്ള ബിസിനസ് ആണ് മുതൽമുടക്ക് വേണ്ട.😂
നജിലായ പറ്റിയുള്ള ഇനിയും പുറത്ത് വരാൻ കിടക്കുന്നതേയുള്ളൂ.. സജിത ഷാജിയെ മറികടക്കും ഇവൾ😂😂 കമന്റ് ബോക്സിലൂടെ പറയുന്നതിന് ഒരു പരിധിയുണ്ട് അനുഭവിചോളി നിങ്ങളൊക്കെ തന്നെയാണ് അവളെ തലയിൽ കേറ്റി വെച്ചത് 😅
നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം നമ്മളാൽ കൊണ്ട് കഴിയുന്ന ഒരു സഹായം മറ്റുള്ളവർക്ക് ചെയ്യുക എന്നതാണ്.🥰👍ബാക്കിയൊക്കെ പിന്നെ അവരാണ് തീരുമാനിക്കുന്നത് എങ്ങനെ ആവണം എന്നുള്ളത്.☺️അപ്പോൾ ജനങ്ങൾ തന്നെ വലിച്ചു താഴത്തിട്ടോളും.🤭😂
ഈ നജീലയേ ഞാൻ ആദ്യം മുതലേ എതിർത്തിരുന്നു നിങ്ങളുടെ വീഡിയോസിൽ വന്നിട്ടും പോസ്റ്റിൽ വന്നിട്ടും കമൻറ് ഇട്ടിരുന്നു അപ്പം നിങ്ങളൊക്കെ എന്നെ അങ്ങ് ബ്ലോക്ക് ചെയ്തു😅😂
😲 നോക്കൂ ഞാൻ ഒരാളെയും ബ്ലോക്ക് ചെയ്തിട്ടില്ല ഇതുവരെ 'നിങ്ങളുടെയൊക്കെ കമന്റ് ചെയ്യാൻ കണ്ടിരുന്നു അതാണ് ഞാൻ ഈ വീഡിയോസിൽ പറഞ്ഞത്.നിങ്ങൾക്ക് അന്നു തോന്നി എനിക്ക് ഇപ്പോൾ തോന്നി അതാണ് വ്യത്യാസം.🤣👍അതിനു ഞാൻ പ്രതികരിച്ച് എന്റെ അഭിപ്രായവും അറിയിച്ചില്ലേ തെറ്റ് തെറ്റ് തന്നെയാണ് അതിനെയൊരിക്കലും ന്യായീകരിക്കാൻ കഴിയില്ല 🙏🥰
ജപ്തി എനിക്കും ഉണ്ട്. അത് ഞാൻ പുതുക്കികൊണ്ടിരിക്കുന്നു. ഒരു രൂപപോലും അടക്കാൻ കയുന്നില്ല.ലോൺ ഇല്ലാത്ത ആളുകൾ ഇല്ല. വീടെടുത്തു hus മരിച്ചു. ലോൺ പുതുക്കുക. കഴിയുന്നപോലെ അടക്കുക. Bankukar ആരെയും ബുദ്ധിമുട്ടിക്കാറില്ല. പുതുക്കിക്കൊടുക്കുക
അവർ വിചാരിക്കുന്നത് പോലെ അത്ര ഈസി ഉള്ള ഒരു കാര്യമല്ല ചാരിറ്റി ഒരുപാട് നിയമം നൂലാമാലകൾ ഉണ്ട് അതിന് പുറകിൽ.😂🙏കൈവെച്ചാൽ പൊള്ളും.🤣🥰ആ പാവത്തിന് അതിനെക്കുറിച്ച് അറിയില്ല അതാ .
തീർച്ചയായും അവർക്ക് അവരുടെ ഫാമിലി ബ്ലോഗ്ഗ് ഇട്ടു മുന്നോട്ട് പോകാം 🥰അതാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. But ചാരിറ്റി ഒരു ക്രൗഡ് ഫണ്ടാണ് '🙏അത് അവർ വിചാരിച്ചത് പോലെ അത്ര എളുപ്പമുള്ള ഒരു മാർഗ്ഗമല്ല.🤗അത് അവർക്ക് മനസ്സിലാകാൻ വേണ്ടി മാത്രം ചെയ്തതാണ്.
ഇവർക്ക് ഒരിക്കലും മറ്റുള്ളവരെ സഹായിക്കാൻ പറ്റില്ല കാരണം അവർ തന്നെ ഒന്ന് എണീറ്റ് നിൽക്കുന്നേ ഉള്ള ഇനിയെങ്കിലും അവരോട് ഒതുങ്ങി കൂടാൻ പറയണം പറയണം അല്ലാത്തപക്ഷം ഇനി പല കാരണങ്ങൾക്കും കളിയാക്കാൻ അവസരം ഉണ്ടാകും നിങ്ങൾ നിങ്ങളെ കാര്യം നോക്കി ജീവിക്കുക ഞാനും ഒറ്റപ്പെട്ടിട്ടാണ് ജീവിക്കുന്നത്
ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ഞാനും കഷ്ടം പെടുന്ന ഒരു വെക്തി യാണ് രണ്ടു മക്കൾ ഉണ്ട് പക്ഷേ നമ്മുടെ സങ്കടം ആരോടും പറയാതെ പോകാൻ ആണ് ഇഷ്ടം എല്ലാം റബ്ബി ന്റെ മുമ്പിൽ മാത്രം അൽഹംദുലില്ലാഹ് ഞാൻ . ഇപ്പോൾ സ്വന്തം മായി വീട് പണി തുടങ്ങി അതിന്റ വാ ർപ്പ് കഴിഞ്ഞു ഇൻശാ അല്ലാഹ് അങ്ങനെ പോകുന്നു എല്ലാം വരും ദുഹാ ചെയ്യണേ
ഇതിൽ ഒരു കമന്റ് ഇടണം എന്ന് തോന്നി. ദൈവത്തെ മറന്ന് ആരും സംസാരിക്കാതെ ഇരിക്ക്. ഒന്നിന് ഒൻപതായിട്ട് തിരിച്ചു കിട്ടും. ഈ കമന്റിന് ആരു റിപ്ലൈ ഇട്ടാലും ഞാൻ വായിക്കില്ല riply തരാനും ഇല്ല. ഞാൻ ഒരാളെ ആക്ഷേപിക്കുമ്പോൾ ഒൻപതാളു എന്നെ ആക്ഷേപിക്കാൻ ഉണ്ടാകും എന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാൻ. കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്താതെ ഇരിക്കുക..
മനുഷ്യൻ എത്ര കിട്ടിയാലും ജീവിതത്തിൽ മതിയാവില്ല.🥰🙏അങ്ങനെ അവൻ പാടില്ല.ഉള്ളതിൽ സന്തോഷിക്കാൻ ആണ് റബ്ബ് നമ്മോട് പറഞ്ഞിട്ടുള്ളത്.ഈ കമൻറ് നിങ്ങൾ കണ്ടാൽ ഇല്ലെങ്കിലും എൻറെ അഭിപ്രായം ഇതാണ് '🥰🙏
ഞാൻ ഇവരുടെ വിഡിയോ കണ്ടപ്പോൾ മെസ്സേജ് ഇട്ടു നിങ്ങൾ എന്തിനാ ഇങ്ങനെ സഹതാഭ വിഡിയോ ചെയ്യുന്നേ എന്ന് ചോദിച്ചിട്ട് അതിന് ഇവർ എനിക്ക് തന്ന റിപ്ലൈ കണ്ടപ്പോയെ എനിക്ക് തോന്നി ഇവൾ ഫ്രോഡ് ആണെന്ന് ഇവൾ പഠിച്ച കള്ളിയാ
മനുഷ്യരല്ലേ ചില സമയങ്ങളിൽ തെറ്റൊക്കെ സംഭവിക്കും.റിപ്ലൈ തന്നത് ചിലപ്പോൾ മനപ്പൂർവമായിരിക്കില്ല.അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് തന്നതായിരിക്കും നെഗറ്റീവ് കമൻറ് ആരും ഇഷ്ടപ്പെടുന്നില്ലല്ലോ.🥰👍
@ashkermalabarvlog7034 എന്താ ബ്രോ ഇവരോട് കാര്യം പറഞ്ഞു ആര് മെസ്സേജ് ഇട്ടാലും ഇവർക്ക് ഇഷ്ട്ടപെടില്ല അവർക്ക് ഇവൾ കൊടുക്കുന്ന റിപ്ലൈ വളരെ മോശം ഇവര് ചെയ്യുന്ന തെറ്റ് പറയരുത് ഇവരെ പൊക്കി പറയണം എന്നാ ഇവര് നല്ല റിപ്ലൈ കൊടുക്കും
@@mhmdshibili351 🥰അതെല്ലാം നിങ്ങളെ പോലത്തെ ആളുകൾ നോക്കി വെക്കുന്നുണ്ട് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്ക് ഇല്ലാതെ പോയല്ലോ എന്ന് ആലോചിക്കുമ്പോൾ ഞാൻ തന്നെ '🤣🙏
ഇല്ല ചില സത്യങ്ങൾ തുറന്നുകാട്ടേണ്ടി വരും.അതാണ് ഞാൻ പറഞ്ഞത് അവരെക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട് എന്ന് 'പക്ഷേ ആ സത്യം അവർക്ക് അറിയില്ല എന്ന് തോന്നുന്നു.അവർ ചെറിയ കഷ്ടപ്പാട് കാണുമ്പോഴേക്കും അവരുടെ വീഡിയോസ് എടുത്ത് പുറം ലോകത്തെ കാണിക്കുന്നു.അതിനേക്കാൾ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് എന്ന് ഉള്ളത് അവർക്ക് അറിയുന്നില്ല.അതാണ് ഇവിടുത്തെ പ്രശ്നം.🙏😔
🤣🤣😂😂😂 നിങ്ങളെ ഒരു കാര്യം.അവരെ ഞാൻ പരിഹസിച്ചതല്ല.അവർ ചെയ്യുന്നതിനുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ്.ചില ആളുകൾക്ക് തെറ്റ് ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ പറ്റില്ല.കാരണം 'എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേഉള്ളൂ
@@najilanaji6016 നീ ഭൂ ലോക തട്ടിപ്പാണ് ...നീ എന്ത് വിചാരിച്ച് ജനങ്ങൾ പോട്ടൻമാർ ആണെന്നാനോ.... പണി എടുത്ത് മക്കളെ പോറ്റ് ... അല്ലാതെ തെണ്ടി അല്ല ജീവിക്കേണ്ടത് 😡😡😡😡
ഏയറിൽ കയറ്റാൻ വേണ്ടി ചെയ്തതല്ല.🙏😔നമ്മൾ പ്രതികരിച്ചില്ല എങ്കിൽ അവർ ഇതുമായി വീണ്ടും വീണ്ടും മുന്നോട്ടു പോകും.അവർക്ക് തെറ്റ് മനസ്സിലായി.അവർ ഇന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഇനി ചാരിറ്റി വീഡിയോസ് ചെയ്യില്ല എന്ന് പറഞ്ഞു.🙏😔🤝

ആ രണ്ടുമൂന്നു വീഡിയോസിൽ നിന്നും നെജിലാക്ക് കാര്യങ്ങൾ മനസ്സിലായി.ചിലപ്പോൾ ഇനി അവർ ചാരിറ്റി വീഡിയോ ചെയ്യുകയുണ്ടാവില്ല എന്നാണ് എൻറെ ഒരു കണക്കുകൂട്ടൽ.ചെയ്യാതിരുന്നാൽ അവർക്ക് നന്ന് അത്രയേ പറയാനുള്ളൂ.🙏👍😂ചാരിറ്റി ഒരു കനലാണ് കൈവച്ചാൽ പൊള്ളും.
Hi ഞാൻ shamna നിങ്ങൾ മശൂറാ ഫാത്തിമ യുടെ വിഡിയോലേടെ 100രൂപ ചലഞ് വെച്ചത് എനിക്ക് വേണ്ടിയാണ് ഞാൻ പറഞ്ഞിട്ടാണ് അവർ അങ്ങനെ ഒരു വിഡിയോ ചെയ്തദ് ജപ്തിയുടെ വാക്കിൽ നിന്നും ഒഴിവാക്കാൻ അവളാൽ കഴിയുന്ന ഒരു സഹയം ചെയ്യാമോന്ന് ഞാൻ ചോദിച്ചതുകൊണ്ടാണ് അവൾ ആ വിഡിയോ ചെയ്തത്. സത്യം മനസിലാകാതെ ആരെയും കുറ്റക്കാരക്കരുത്
ചിലപ്പോൾ സത്യമായിരിക്കും.പക്ഷേ ചാരിറ്റി നമുക്ക് ചെയ്യാനുള്ള 'റൈറ്റ്സ് ഇല്ല അതാണ് പ്രശ്നം സഹോദരി.🥰😔
നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല.അതിന് ഒരുപാട് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്.🙏🥰അതുകൊണ്ട് പറഞ്ഞതാണ് ആരെയും മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.🙏🥰
😲😲😲
ഹായ് Shamna നിങ്ങൾക്ക് നല്ല ഒരു യൂട്യൂബ് ചാനൽ ഉണ്ടല്ലോ. (11.5 k Sub ഉണ്ടല്ലോ?)നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ ആ ചാനലിൽ നിങ്ങളുടെ കാര്യങ്ങൾ പറഞ്ഞു നിങ്ങൾക്ക് വീഡിയോസ് ചെയ്തുകൂടെ 'എന്തിനാണ് അവരെ ബലിയാടാക്കുന്നത്.🥰🤗😔അവരുടെയോ ബുദ്ധിമുട്ടോ പ്രയാസമോ ഇതുവരെ തീർന്നിട്ടില്ല അതിനിടയ്ക്ക് നിങ്ങൾ കൂടെ വന്ന് അതിനെ എന്തിനാണ് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കുന്നത്.🥰🙏
th-cam.com/video/y4KkDqJjAFE/w-d-xo.htmlsi=eFcI5_ag-DvAxFj-
ഷംനാക്ക്.. യൂട്യൂബ് ചാനൽ ഉണ്ടായിട്ടാണോ.. മസ്റൂറ നേ..ഏൽപ്പിച്ചത് നിങ്ങൾക്ക് നാൽപതുലക്ഷം ഒക്കെ ഉണ്ടോ ജപ്തി തുക
അവർ ഒരു പാവം അല്ല അഹങ്കാരി ആണ് എന്ന് അവർ കമൻ്റ്സ് കൾക്ക് kodukkunna റീപ്ലേ കണ്ടാൽ അറിയാം ചാരിറ്റി അല്ല തെണ്ടൽ അവർക്ക് ഹരം ആയി പോയി എനി നടക്കാൻ പോകുന്നത് 😂 നമുക്ക് കാണാം 😂😂 നിങ്ങൽ paranjathinod 100ശതമാന മം യോചിക്കുന് 👍👍
@@minnu1313 ജനങ്ങളെ അവൾ മണ്ടന്മാർ ആക്കുന്നു, കരച്ചിൽ റാണി
100 x 1000 = 100000.🙏😲
10000X 100 = 1000000
41.k Sub x 41000 x 100 = 41 ലക്ഷം രൂപ വെരി സിമ്പിൾ ഇതാണ് അതിന്റെ ഒരു രീതി.ചാരിറ്റി നമ്മൾ വിചാരിക്കുന്നതുപോലെയല്ല.പലതുള്ളി പെരുവെള്ളം'ആർക്കും നോവുകയുമില്ല.ഇതാണ് ചാരിറ്റിക്കാർ ചെയ്യുന്ന രീതി അതാണ് അവർ ആ പരിപാടി നിർത്തുകയും ചെയ്യാത്തത് 😢😅
നല്ല ലാഭമുള്ള ബിസിനസ് ആണ് മുതൽമുടക്ക് വേണ്ട.😂
നജിലായ പറ്റിയുള്ള ഇനിയും പുറത്ത് വരാൻ കിടക്കുന്നതേയുള്ളൂ.. സജിത ഷാജിയെ മറികടക്കും ഇവൾ😂😂 കമന്റ് ബോക്സിലൂടെ പറയുന്നതിന് ഒരു പരിധിയുണ്ട് അനുഭവിചോളി നിങ്ങളൊക്കെ തന്നെയാണ് അവളെ തലയിൽ കേറ്റി വെച്ചത് 😅
Thanikk ariyumo.nejilaye
നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം നമ്മളാൽ കൊണ്ട് കഴിയുന്ന ഒരു സഹായം മറ്റുള്ളവർക്ക് ചെയ്യുക എന്നതാണ്.🥰👍ബാക്കിയൊക്കെ പിന്നെ അവരാണ് തീരുമാനിക്കുന്നത് എങ്ങനെ ആവണം എന്നുള്ളത്.☺️അപ്പോൾ ജനങ്ങൾ തന്നെ വലിച്ചു താഴത്തിട്ടോളും.🤭😂
നന്നായിട്ട് അറിയാം.👍🥰
ചാരിറ്റി ചെയ്യില്ല എന്ന് പറഞ്ഞ് അവർ തന്നെ ഇന്ന് വീഡിയോ ഇട്ടിട്ടുണ്ടല്ലോ അത് താങ്കൾ കണ്ടിട്ടില്ലേ 😔🤭
അല്ലാഹ് എന്നും കള്ളത്തരം ചെയ്യാൻ കൂട്ട് നിൽക്കില്ല
ഈ നജീലയേ ഞാൻ ആദ്യം മുതലേ എതിർത്തിരുന്നു നിങ്ങളുടെ വീഡിയോസിൽ വന്നിട്ടും പോസ്റ്റിൽ വന്നിട്ടും കമൻറ് ഇട്ടിരുന്നു അപ്പം നിങ്ങളൊക്കെ എന്നെ അങ്ങ് ബ്ലോക്ക് ചെയ്തു😅😂
😲 നോക്കൂ ഞാൻ ഒരാളെയും ബ്ലോക്ക് ചെയ്തിട്ടില്ല ഇതുവരെ 'നിങ്ങളുടെയൊക്കെ കമന്റ് ചെയ്യാൻ കണ്ടിരുന്നു അതാണ് ഞാൻ ഈ വീഡിയോസിൽ പറഞ്ഞത്.നിങ്ങൾക്ക് അന്നു തോന്നി എനിക്ക് ഇപ്പോൾ തോന്നി അതാണ് വ്യത്യാസം.🤣👍അതിനു ഞാൻ പ്രതികരിച്ച് എന്റെ അഭിപ്രായവും അറിയിച്ചില്ലേ തെറ്റ് തെറ്റ് തന്നെയാണ് അതിനെയൊരിക്കലും ന്യായീകരിക്കാൻ കഴിയില്ല 🙏🥰
ഞാനും എതിർത്തു.... എൻ്റെ കമൻ്റ് ആകും ഫുൾ 🤪🤪🤪🤪 പക്കാ ഫ്രോഡ് 100% froud
മോനെ നിങ്ങളുടെ സപ്പോർട്ട് വീഡിയോ അന്ന് കണ്ടപ്പോൾ ഞാൻ കമന്റ് ഇടണം എന്ന് വിചാരിചിരിന്നു ഇതു മാറ്റി പറയരുത് എന്ന്. ഇപ്പോ എന്തായി 😅😅😅😅
എല്ലാവരും കണക്കാ.സമ്പത്ത് വരുമ്പോൾ എല്ലാവരുടെയും സ്വഭാവം മാറും.തനി നിറം പുറത്തുവരും.അത് പലവരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.🥰🙏സോറി.
ജപ്തി എനിക്കും ഉണ്ട്. അത് ഞാൻ പുതുക്കികൊണ്ടിരിക്കുന്നു. ഒരു രൂപപോലും അടക്കാൻ കയുന്നില്ല.ലോൺ ഇല്ലാത്ത ആളുകൾ ഇല്ല. വീടെടുത്തു hus മരിച്ചു. ലോൺ പുതുക്കുക. കഴിയുന്നപോലെ അടക്കുക. Bankukar ആരെയും ബുദ്ധിമുട്ടിക്കാറില്ല. പുതുക്കിക്കൊടുക്കുക
@@bhagyanathvlogs2413 🥰❤️ എസ് അതാണ് ഞാൻ പറഞ്ഞത്.നെജ്ലയെകാൾ ഒരുപാട് കഷ്ടപ്പെടുന്ന പല ആളുകളും ഉണ്ട് എന്ന് 🥰👍
@ashkermalabarvlog7034 😭
🤗👍🥰🙏🤝
ഞാനൊക്കെ എത്രയോ കഷ്ടപാടിലാ ജീവിക്കുന്ന ആരോടും പറയില്ല barathav sondam vidu ella aennitum jivikkunnu. Alhamdulillah
കഷ്ടപ്പാടുകളൊക്കെ ഇന്നല്ലെങ്കിൽ നാളെ മാറും.🥰🤗
ഞാനും അ വരുടെ വിഡിയോ കമന്റ് ഇട്ടു ചാരിറ്റിക്ക് നിക്കണ്ട അത് vinayakum. ജപ്തി യൊന്നും തീർക്കാൻ ആർക്കും നടക്കുല
അവർ വിചാരിക്കുന്നത് പോലെ അത്ര ഈസി ഉള്ള ഒരു കാര്യമല്ല ചാരിറ്റി ഒരുപാട് നിയമം നൂലാമാലകൾ ഉണ്ട് അതിന് പുറകിൽ.😂🙏കൈവെച്ചാൽ പൊള്ളും.🤣🥰ആ പാവത്തിന് അതിനെക്കുറിച്ച് അറിയില്ല അതാ .
ഇക്കാ ഞാൻ കമൻറ്. ഇട്ട് നിർത്തി 😂😂😂😂😂 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് മാത്രം പറയുന്നുള്ളൂ.... ചോറ് തിന്നുന്നവർക് മനസ്സിലാകും അവരുടെ കളികൾ
തീർച്ചയായും അവർക്ക് അവരുടെ ഫാമിലി ബ്ലോഗ്ഗ് ഇട്ടു മുന്നോട്ട് പോകാം 🥰അതാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. But ചാരിറ്റി ഒരു ക്രൗഡ് ഫണ്ടാണ് '🙏അത് അവർ വിചാരിച്ചത് പോലെ അത്ര എളുപ്പമുള്ള ഒരു മാർഗ്ഗമല്ല.🤗അത് അവർക്ക് മനസ്സിലാകാൻ വേണ്ടി മാത്രം ചെയ്തതാണ്.
ഇവർക്ക് ഒരിക്കലും മറ്റുള്ളവരെ സഹായിക്കാൻ പറ്റില്ല കാരണം അവർ തന്നെ ഒന്ന് എണീറ്റ് നിൽക്കുന്നേ ഉള്ള ഇനിയെങ്കിലും അവരോട് ഒതുങ്ങി കൂടാൻ പറയണം പറയണം അല്ലാത്തപക്ഷം ഇനി പല കാരണങ്ങൾക്കും കളിയാക്കാൻ അവസരം ഉണ്ടാകും നിങ്ങൾ നിങ്ങളെ കാര്യം നോക്കി ജീവിക്കുക ഞാനും ഒറ്റപ്പെട്ടിട്ടാണ് ജീവിക്കുന്നത്
ചാരിറ്റി (ദാരിദ്ര്യം) ചെയ്യാതെ നോക്കിയാൽ അവർക്ക് നന്ദി അത്രയേ എനിക്ക് പറയാനുള്ളൂ 😆👍
Njanottaykannu 26 varshamayi... ippozhum Aazchakallollam bhakshannam illathe vareyundu....Aarodum parayilla.....ithu kooduthal kittiyittu kothi koodiyatha
Super brother🥰
Thanks dear🥰👍
ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ഞാനും കഷ്ടം പെടുന്ന ഒരു വെക്തി യാണ് രണ്ടു മക്കൾ ഉണ്ട് പക്ഷേ നമ്മുടെ സങ്കടം ആരോടും പറയാതെ പോകാൻ ആണ് ഇഷ്ടം എല്ലാം റബ്ബി ന്റെ മുമ്പിൽ മാത്രം അൽഹംദുലില്ലാഹ് ഞാൻ . ഇപ്പോൾ സ്വന്തം മായി വീട് പണി തുടങ്ങി അതിന്റ വാ ർപ്പ് കഴിഞ്ഞു ഇൻശാ അല്ലാഹ് അങ്ങനെ പോകുന്നു എല്ലാം വരും ദുഹാ ചെയ്യണേ
@@5qtest787 തീർച്ചയായും ദുആയിൽ ഉൾപ്പെടുത്തും. 🥰❤️
അതൊ ശൊരിയ ണ്
ഇതിൽ ഒരു കമന്റ് ഇടണം എന്ന് തോന്നി. ദൈവത്തെ മറന്ന് ആരും സംസാരിക്കാതെ ഇരിക്ക്. ഒന്നിന് ഒൻപതായിട്ട് തിരിച്ചു കിട്ടും. ഈ കമന്റിന് ആരു റിപ്ലൈ ഇട്ടാലും ഞാൻ വായിക്കില്ല riply തരാനും ഇല്ല. ഞാൻ ഒരാളെ ആക്ഷേപിക്കുമ്പോൾ ഒൻപതാളു എന്നെ ആക്ഷേപിക്കാൻ ഉണ്ടാകും എന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാൻ. കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്താതെ ഇരിക്കുക..
മനുഷ്യൻ എത്ര കിട്ടിയാലും ജീവിതത്തിൽ മതിയാവില്ല.🥰🙏അങ്ങനെ അവൻ പാടില്ല.ഉള്ളതിൽ സന്തോഷിക്കാൻ ആണ് റബ്ബ് നമ്മോട് പറഞ്ഞിട്ടുള്ളത്.ഈ കമൻറ് നിങ്ങൾ കണ്ടാൽ ഇല്ലെങ്കിലും എൻറെ അഭിപ്രായം ഇതാണ് '🥰🙏
നമുക്കും ഒരുപാട് ബാധ്യത ഉണ്ട്... മ്മളെ ഒന്നും ഒരാളും സഹായിക്കാനില്ല... 😔
😭😔☺️ അതിനു ബെറ്റർ ഒരു ചാനൽ തുടങ്ങുക. എന്നിട്ട് നെജില ചെയ്തതുപോലെ ഒരു വീഡിയോ ചെയ്യുക 'കനിവുള്ളവർ സഹായിക്കും 😔☺️
ഞാനൊക്കെ അതിലേറെ കഷ്ട്ടപെട്ടിട്ട ജീവിക്കുന്നെ എല്ലാം അല്ലാഹുവിനോട് പ്രാർത്ഥിക്കാം
🥰🥰🥰
സത്യം
🥰👍❤️
നിങ്ങൾക്ക് ചാനൽ ഉണ്ട് അല്ലേ.🥰👍
@ashkermalabarvlog7034 ഉണ്ട്
ഞാൻ ഇവരുടെ വിഡിയോ കണ്ടപ്പോൾ മെസ്സേജ് ഇട്ടു നിങ്ങൾ എന്തിനാ ഇങ്ങനെ സഹതാഭ വിഡിയോ ചെയ്യുന്നേ എന്ന് ചോദിച്ചിട്ട് അതിന് ഇവർ എനിക്ക് തന്ന റിപ്ലൈ കണ്ടപ്പോയെ എനിക്ക് തോന്നി ഇവൾ ഫ്രോഡ് ആണെന്ന് ഇവൾ പഠിച്ച കള്ളിയാ
മനുഷ്യരല്ലേ ചില സമയങ്ങളിൽ തെറ്റൊക്കെ സംഭവിക്കും.റിപ്ലൈ തന്നത് ചിലപ്പോൾ മനപ്പൂർവമായിരിക്കില്ല.അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് തന്നതായിരിക്കും നെഗറ്റീവ് കമൻറ് ആരും ഇഷ്ടപ്പെടുന്നില്ലല്ലോ.🥰👍
@ashkermalabarvlog7034 എന്താ ബ്രോ ഇവരോട് കാര്യം പറഞ്ഞു ആര് മെസ്സേജ് ഇട്ടാലും ഇവർക്ക് ഇഷ്ട്ടപെടില്ല അവർക്ക് ഇവൾ കൊടുക്കുന്ന റിപ്ലൈ വളരെ മോശം ഇവര് ചെയ്യുന്ന തെറ്റ് പറയരുത് ഇവരെ പൊക്കി പറയണം എന്നാ ഇവര് നല്ല റിപ്ലൈ കൊടുക്കും
Sathyam Aannu
@@mhmdshibili351 🥰അതെല്ലാം നിങ്ങളെ പോലത്തെ ആളുകൾ നോക്കി വെക്കുന്നുണ്ട് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്ക് ഇല്ലാതെ പോയല്ലോ എന്ന് ആലോചിക്കുമ്പോൾ ഞാൻ തന്നെ '🤣🙏
@@JamuJameela-m6x 🥰👍
Nammude aduth onnum illegilum nammal Alhamdulillah ennu parayanam
Islamil yajana thettanu
തീർച്ചയായും '❤️🥰👍
Njanottaykannu Aarum nokanilla jeevikan marghamilla..orazchayollamokke bhakshannam kazhikanundavilla ..Aarkum Ariyikarilla...Ayalpakkathum pokilla.. Ennittum jeevikunnu..ithu Ellavarum koodi ithine nilathu nirthathe thalayil keti vechu....pannikum pokunnundu..eniku panniyum illa..Ellavarum onnu niyandrichal kollam..
ഇല്ല ചില സത്യങ്ങൾ തുറന്നുകാട്ടേണ്ടി വരും.അതാണ് ഞാൻ പറഞ്ഞത് അവരെക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട് എന്ന് 'പക്ഷേ ആ സത്യം അവർക്ക് അറിയില്ല എന്ന് തോന്നുന്നു.അവർ ചെറിയ കഷ്ടപ്പാട് കാണുമ്പോഴേക്കും അവരുടെ വീഡിയോസ് എടുത്ത് പുറം ലോകത്തെ കാണിക്കുന്നു.അതിനേക്കാൾ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് എന്ന് ഉള്ളത് അവർക്ക് അറിയുന്നില്ല.അതാണ് ഇവിടുത്തെ പ്രശ്നം.🙏😔
നിങ്ങൾ എവിടെയാണ് സ്ഥലം എനിക്ക് ഒന്നും മനസ്സിലായില്ല നിങ്ങളെക്കുറിച്ച് '🙏🥰
Ente veedu triprayar ninnu pazhuvil Aduthannu.. jameela ennannu Peru Aarumilla.makkall Randu penmakkall mindukayo kannukayumilla..70 vayassayi...
പിന്നെ റീച് കിട്ടാൻ പല രീതിയിലും ചെയ്യാം. തവക്കാലത്തു അലല്ലാഹ്
@@najilanaji6016 അതാണല്ലോ 100 രൂപ ചലഞ്ച് 😃😀😃
ഇനി ഈ ലെവലിൽ ആണ് നിങ്ങൾ പോകുന്നത് എങ്കിൽ നിങ്ങളെ പിച്ചിച്ചീന്തി ഇടും
@@najilanaji6016 alhamdulillah....paranju ആളുകളെ പറ്റിക്കുന്ന കീടം 😡
@najiyanaji8026 നല്ലത് കണ്ടാൽ നല്ലത് പറയും 'തെറ്റാണ് ചെയ്യുന്നതെങ്കിൽ അതിനു തുറന്നു കാട്ടുക തന്നെ ചെയ്യും.🙏🥰
🤣🤣😂😂😂 നിങ്ങളെ ഒരു കാര്യം.അവരെ ഞാൻ പരിഹസിച്ചതല്ല.അവർ ചെയ്യുന്നതിനുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ്.ചില ആളുകൾക്ക് തെറ്റ് ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ പറ്റില്ല.കാരണം 'എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേഉള്ളൂ
👍👍👍👍
Thanks 👍🙏
അവർക്ക് താൽപ്പര്യം ആണേൽ അവർ ചെയ്യട്ടെ ❤️👍
നിങ്ങൾ എന്തു മാങ്ങാത്തൊലിയാ പറയുന്നത്
🤔🤣
നൂർരൂപക്മീൻപോലുംകിഡതില എന്ന ണ് പറയുന്നത് ആകൊച്
😂 അവരുദ്ദേശിച്ച മീൻ അയക്കൂറയാണ്.😂🤭🙏
@@ashkermalabarvlog7034 😂😆
Aykurayude Vila Avarkariyillallo...
എന്റെ മോളെ പേര് പറയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് കേട്ടോ
@@najilanaji6016 എന്നാൽ പേര് മാറ്റ്.. നിങ്ങൾ ചെയ്യുന്ന തട്ടിപ്പിന് പേര് കേൾക്കുന്നത് നിങ്ങളുടെ മകൾ ആയിരിക്കും
@@najilanaji6016 , എന്നാൽ പേരു മാറ്റൂ.. ഈ തട്ടിപ്പ് എന്തിന് മക്കളെ പേര് ചേർക്കുന്നത്.. മക്കളെ പറയിപ്പിക്കാൻ
@@najilanaji6016 എന്ന കള്ളി നജിലാ എന്ന് പേരിട് ചാനലിന് അതാണ് ഏറ്റവും നല്ലത് 🤪
@@najilanaji6016 നീ ഭൂ ലോക തട്ടിപ്പാണ് ...നീ എന്ത് വിചാരിച്ച് ജനങ്ങൾ പോട്ടൻമാർ ആണെന്നാനോ.... പണി എടുത്ത് മക്കളെ പോറ്റ് ... അല്ലാതെ തെണ്ടി അല്ല ജീവിക്കേണ്ടത് 😡😡😡😡
@@najilanaji6016 തട്ടിപ്പ് നിർത്താനിയില്ലേ
😄🤣🤣🤣അവരു എറിൽ ആയി
ഏയറിൽ കയറ്റാൻ വേണ്ടി ചെയ്തതല്ല.🙏😔നമ്മൾ പ്രതികരിച്ചില്ല എങ്കിൽ അവർ ഇതുമായി വീണ്ടും വീണ്ടും മുന്നോട്ടു പോകും.അവർക്ക് തെറ്റ് മനസ്സിലായി.അവർ ഇന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഇനി ചാരിറ്റി വീഡിയോസ് ചെയ്യില്ല എന്ന് പറഞ്ഞു.🙏😔🤝
Ningal parajath shareya
Yassss👍👍👍🌹
അവരെ സപ്പോർട്ട് ചെയ്യാൻ എത്ര ആളാ.നല്ലതുതന്നെ 'ചെയ്യുന്ന പ്രവർത്തിയിൽ ക്ലാരിറ്റി ഉണ്ടായിരിക്കണം എന്ന് മാത്രം '🥰👍
ഈ വീഡിയോ ഒന്ന് കണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യണേ please ❤🎉
th-cam.com/video/5zFA5cT1uog/w-d-xo.html

👍👍