Comparison of single and double storeyed homes Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഒരു നില വീടും ഇരുനില വീടും താരതമ്യം .

ความคิดเห็น • 41

  • @matpa089
    @matpa089 3 ปีที่แล้ว +12

    വളരെ പ്രക്ടികൽ ആയ വിവരങ്ങൾ.. പക്ഷേ മലയാളി യോട് പറഞ്ഞിട്ട് കാര്യമില്ല. മലയാളി വീട് പണിയുന്നത് മറ്റുള്ളവർ ഞടുങ്ങാൻ വേണ്ടി

  • @mohamedubaiskm2685
    @mohamedubaiskm2685 3 ปีที่แล้ว +2

    2000 sqft ന് ഉള്ളിൽ ഒറ്റ നില പണിയാൻ കുറഞ്ഞത് 10 സെന്റ്‌ എങ്കിലും വേണം... എനിക്ക് 6 സെന്റ്‌ മാത്രമേ ഉള്ളൂ.. രണ്ട് നില വീട്‌ തന്നെയാണ് എന്റെ സ്വപ്നം ❤️
    ഇത് പോലെയുള്ള അറിവുകൾ അടങ്ങിയ വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു

  • @Aloshygomber
    @Aloshygomber 3 ปีที่แล้ว +1

    താങ്കളുടെ വിവരണങ്ങൾ വളരെ ഇൻഫർമേറ്റീവ് ആണ്.. വീഡിയോ quality, എഡിറ്റിംഗ് തുടങ്ങിയവ കുറച്ചൂടെ മെച്ചപ്പെടുത്തിയാൽ ഈ മേഖലയിലെ മികച്ച യൂടുബഴ്സിൽ ഒരാൾ താങ്കൾ ആവാൻ സാധ്യതയുണ്ട്

  • @kairaliayurveda7151
    @kairaliayurveda7151 4 ปีที่แล้ว +1

    Very useful tips for those who have a dilemma to decide single or double storey.

  • @eldhovarghese8752
    @eldhovarghese8752 2 ปีที่แล้ว

    സർ, സിംഗിൾ ഫ്ലോർ വിത്ത്‌ റൂഫ് വീടിനു same square ഫീറ്റ് double floor നേക്കാൾ റേറ്റ് കൂടുതൽ വരില്ലേ?

  • @nithinnithi168
    @nithinnithi168 4 ปีที่แล้ว +1

    Contact നമ്പർ കൂടി വിഡിയോ യിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @thefatmom591
    @thefatmom591 3 ปีที่แล้ว

    Wetland placil 4 cent below ullidath 2 nila avilllennalllath?

  • @rajeevkurup3416
    @rajeevkurup3416 4 ปีที่แล้ว +1

    Ente swapnam 2 nila veedanu.pakshe 2 mathe nila anikku udane paniyan thalparyam ellaa.randum onnichu paniyunnathu kondu cost wise enthenkilum benefit undo

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      ഒരുമിച്ചു പണിയുന്നത് കൊണ്ട് 2 കാര്യങ്ങൾ ഉണ്ട് 1, കൃത്യമായ ഒരു elevation design ചെയ്യാൻ സാധിക്കും
      1, first floor പിന്നീട് പണിയുമ്പോൾ ചില പാരപ്പെറ്റുകൾ പൊളിക്കണ്ടതായി വരും .
      all the best 😊

  • @lukmantp3669
    @lukmantp3669 3 ปีที่แล้ว

    Very usefull... no doubt. u r a great expert man

  • @ashlyjoseph2078
    @ashlyjoseph2078 4 ปีที่แล้ว +2

    Good information

  • @hotston_ai
    @hotston_ai 4 ปีที่แล้ว +2

    Sir ellarum deferent time laanu video watch cheyyunnath athond good morning good afternoon pole ulla wishing aavishyam und ennu thonnunnilla...

  • @jeweljes8251
    @jeweljes8251 3 ปีที่แล้ว

    Thank you God bless you

  • @krishnaprasad142
    @krishnaprasad142 4 ปีที่แล้ว +1

    സാർ, ഹോളോബ്രിക്സ് (സിമൻറ് കട്ട) കൊണ്ട് രണ്ട് നില പണിയുന്നത് കൊണ്ട് എന്തെങ്കിലും ബലക്കുറവ് ഉണ്ടോ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      Hollow bricks are not good for two storeyed houses , use solid blocks .

    • @krishnaprasad142
      @krishnaprasad142 4 ปีที่แล้ว

      Did you mean solid blocks as bricks ( chudukatta) ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว +1

      Krishna Prasad cement solid blocks ,, without holes.

  • @haroonrasheedmandayappurat108
    @haroonrasheedmandayappurat108 4 ปีที่แล้ว

    Sir .epol nilavil 2 floor aanu ullathu.
    Yenik 2nd flooril one bedroom aad cheyyendathund.athu cheyyumbol nilavilulla slabinte end pottichu alle
    Slabkal join cheyyaru .engane cheyyumbol leak veran chance undo.pls reply sir

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 ปีที่แล้ว

      Can we lap with minimum 60 cm ? Otherwise think for another methods. If satisfied the measurement don’t worry about joints just use adhesive compounds with concrete.

  • @ishqishq1932
    @ishqishq1932 2 ปีที่แล้ว

    Bedroom evdeyan nallad. Second floor li ulladano ado 1 st floor

  • @sanusanu624
    @sanusanu624 2 ปีที่แล้ว

    👍👍👍good sir

  • @habeebmunna8161
    @habeebmunna8161 3 ปีที่แล้ว

    Good messages

  • @bilalidukkibilal7914
    @bilalidukkibilal7914 3 ปีที่แล้ว

    Good program

  • @Sankumarink
    @Sankumarink 4 ปีที่แล้ว +1

    Good

  • @shijugl9513
    @shijugl9513 3 ปีที่แล้ว

    Well said

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 4 ปีที่แล้ว +1

    Useful message.

  • @thoughts7013
    @thoughts7013 4 ปีที่แล้ว +1

    👌good

  • @chithrasheeja655
    @chithrasheeja655 4 ปีที่แล้ว

    Tnx sir

  • @anilor007
    @anilor007 4 ปีที่แล้ว

    Good info...

  • @thrillingworld1097
    @thrillingworld1097 4 ปีที่แล้ว +1

    👍👍👍

  • @rrajkumarvlog8401
    @rrajkumarvlog8401 2 ปีที่แล้ว

    👍👍👍👍👍

  • @JABIR_ALI_PNI
    @JABIR_ALI_PNI 4 ปีที่แล้ว

    Thanks

  • @santhoshm3128
    @santhoshm3128 3 ปีที่แล้ว +2

    എനിക്ക് നല്ലൊരു plan വേണം. Urgent ആണ്. Contact number ഉണ്ടോ?

  • @maitelaborte
    @maitelaborte 4 ปีที่แล้ว

    Wish i can understand ,it will be informational to many if it has translation

  • @sheebajain5756
    @sheebajain5756 3 ปีที่แล้ว

    Good information

  • @johnsonsamuel3041
    @johnsonsamuel3041 4 ปีที่แล้ว

    Good information