ബാക്കി വന്ന ചോറും കറിയും കിച്ചൺവേസ്റ്റും കമ്പോസ്റ്റാക്കാൻ കഞ്ഞി വെള്ളം കൊണ്ടൊരു സൂത്രം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Kitchen waste organic manure preparation in malayalam.
Prs kitchen ന്റെ Facebook ഇൽ കയറുവാൻ
👇 :
www.facebook.c...
For Promotions, Collaborations and other business enquiries (*only) mail to PRS Kitchen : malayaleeflavour@gmail.com
kitchen waste composting in malayalam, kitchen waste compost in malayalam, kitchen waste compost malayalam, manure from kitchen waste, kitchen compost malayalam, how to make compost from kitchen waste in malayalam, waste management malayalam, compost making malayalam, organic manure in malayalam, making compost from kitchen waste, kitchen waste using, compostmakingmalayalam2020, organic manure malayalam, easycompostmakingathomemalayalam, compost making at home in malayalam
തീർച്ചയായും ചെയ്തു നോക്കും
Thanks പ്രിയാമ്മ ❤❤
ഞാൻ ചെയ്തുനോക്കും 💖💖💖👍🏻👍🏻👍🏻👍🏻
Super
ഞാൻ ഇന്നലെ കണ്ടതാണ്. പക്ഷേ, comment ഇടാൻ പറ്റുന്നിലായിരുന്നു. Thanks Priyechi for sharing this video 🥰🥰🥰🥰🥰🥰👍👌👌👌👌
Kozhi wastil kanjivellam ozhichal nallathano
ജൈവ സ്ലറി രാവിലെയാണോ
വൈകിട്ടാണോ ഒഴിക്കേണ്ടത്
എത്രദിവസം കൂടുമ്പോൾ ഒഴിക്കാം
Aavartthanavirasatha.... Kaaryathilekke kadakooo checheee
Anikkum venam chathurapsyaritsyum nithyavazhuthnathtayuum viithukal
ThanksPriyamma🙏🙏🙏🙏🙏
Thank you. mam❤🎉
Thanlyou so much❤❤
Nalla oru sprayer paranjuntharumo
കരിയത്തിലേക്കു kadakkuka 😊
ഇപ്പോൾ ഉണ്ടാക്കി എടുത്ത കഞ്ഞിവെള്ളത്തിൻ്റെ മരുന്ന് വളത്തിനും, പച്ചക്കറിവേയ്സ്റ്റിൻ്റെ കമ്പോസ്റ്റിനും ഉപയോഗം ഉണ്ട് എന്നാണോ പറയുന്നത്. ഒന്നു വ്യക്തമാക്കാമോ?
Super idea mam thanks 👍.
Mulakri anikku koodi tharuvo
ചേച്ചി ഈ ഉണ്ട വെള്ള മുളകിന്റെ വിത്ത്. രണ്ട് വർഷമായി ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം കൊടുത്തപ്പോൾ ഞാനും പേരു നൽകിയിരുന്നു എനിക്ക് കിട്ടിയില്ല. എത്ര രൂപ ആണെന്ന് വെച്ചാൽ പറയുക എനിക്ക് എന്തായാലും തരോ ചേച്ചി മറുപടി തരണം
വിത്ത് എത്ര രൂപയാണ്
Tharilladoo njan chodichu chodichu nirthi....
Fruits nadan pattiya valiya growbag sale undo
Chechi replay thannilla
Very interesting video
Good
Yogayude link kittinnilla Priyamma🙏🙏🙏🙏🙏
👍👍👍
സൂപ്പർ വീഡിയോ
Useful
സൂപ്പർ വളം❤
പ്രിയാമ ✋️✋️✋️
Ithinte വിത്തുകൾ yhrumo
Churakka, kukumverumber , pottika vith undo
Super
Priyama, thanks for the useful video, very helpful 🙏🙏🙏
Aww
Vith kittumo
ഉണ്ട മുളകിന്റെ വിത്ത് അയച്ചു തരുമോ
എനിക്കും വേണമായിരുന്നു.
ഇത് പഴയ വീഡിയോ ആണ്
ആദ്യം കാണിച്ച മുളക് വിത്ത് ഉണ്ടോ എന്ന് പറയാമോ
Super chechi
വീഡിയോ length കുറച്ചാൽ നന്നായിരുന്നു.
സൂപ്പർ വീഡിയോ... 👍
മുളക് വിത്ത് തരുമോ
Hello madam Yanakke seedbene nani postle cover aeecine All seed want mad please
Super video👍
സൂപ്പർ
Madam I want all types of seed
മറുപടി പ്രതീക്ഷിക്കുന്നു
ദയവായി താങ്കളുടെ വീഡിയോയിൽ കറക്റ്റായി എന്ന വാക്ക് ഉപയോഗിക്കാതിരിക്കാമോ? it is very irritating. വലിച്ചു നീട്ടി എന്നത്തിന് . കാര്യങ്ങൾ പറയുക. ബോറടിപ്പിക്കാതെ . OK😢😢
😊
കുറച്ചു കൂടി ചുരുക്കി പറയു. Plz. വലിച്ചു നീട്ടൽ പോലെ തോന്നുന്നു
കുറച്ചു എനിക്കും അയച്ചു തരുമോ?
Mulakinte seed undo
Useful video
തക്കാളി വിത്ത് ഉണ്ടോ
Useful video Thanks 🙏👍
Kanji vellathil upp undayal kuzhappamundo?
ഒരു ദിവസം ഉപ്പ് ഇല്ലാതെ ചെയ്യു
❤️😍
ശർക്കര ക്ക് പകരം ഈസ്റ്റ്, തേങ്ങ വെള്ളം ഉപയോഗിക്കാൻ പറ്റുമോ
ചതുരപയർ, നിത്യവഴുതന വിത്തുണ്ടോ..?
ചതുരം പയർ നിത്യ വഴുതന വിത്ത് വേണം
ഈ മുളകിൻ്റെ പേരെന്താ? ഇതിൻ്റെ വിത്ത് മുമ്പേ അയച്ചു തന്നിട്ടുണ്ടെന്ന് തോന്നുന്നു.- ഇപ്പോ എനിക്കില്ല - കഞ്ഞിവെള്ള സൂത്രം എനിക്കിഷ്ടപ്പെട്ടു
Priyama enik Whats app groupil keran endu cheyyanam
Pazhaya number il aayirunnu
IPO pudiya number ane
ഉണ്ടമുളക് തക്കാളി വിത്ത് അയച്ചു തരുമോ
വെണ്ട യുടെ വിത്ത് തരാമോ
ആമുളകിന്റെ വിത്ത് തരുമോ
supr❤❤
👍 👌
Jai gurudev..Thank you
👍
SUPER
Vethi tharamo mam
Super❤
Chakiricompost kollam delivery unfo
enthina ingane samsaram
28 ദിവസം കൊണ്ട് കായതരുന്ന തക്കാളി ഇപ്പോൾ ഉണ്ടോ
കിട്ടാൻ വഴിയുണ്ടോ
ഇത്ര അധികം ചോറ് വേസ്റ്റ് ആക്കുന്നു സങ്കടമുണ്ട് സിസ്റ്റർ😭😭😭😭 അരി വെറുതെ തരുന്നത് കൊണ്ടായിരിക്കും.
കുഞ്ഞൻ മത്തി ഉപയോഗിച്ച് fish amino acid ഉണ്ടാകാൻ പറ്റുമോ
salamabghiwasfahhairalshierghasulawmasktatwiltakthifbisareihtakunwasfahsahalahmawjudafialbaytbastakunqawiahdarurialan
എലി ശല്യം ഉറപ്പ്
ഒന്ന് വേഗം പറയാൻ പറ്റുമോ
abghialwasfahmutarjimuhearabiundarurialan
മാഡം , Whatsapp ഗ്രൂപ്പിൽ add ചെയ്യുമോ ? ഇതിൽ പറഞ്ഞിരിക്കുന്ന linkil ജോയിൻ ചെയ്യാൻ പറ്റുന്നില്ല. Please help
Good
Uppu itta kanji vellam pattumo
കുറച്ച് വിത്ത് അയച്ചു തരാമോ
SUPER
ഉണ്ടമുളകിന്റെ വിത്ത് അയച്ച തരുമോ
ഉണ്ട മുളക് വിത്ത് കിട്ടുമോ
Super
Good 👍