ലാൽ ജോസ് ദിലിപ് ഉള്ളത് കൊണ്ടല്ല സഹോ അന്ന് നാട്ടുപുറം കഥകൾക് അസ്വദകാരുണ്ടായിരുന്നും അന്ന് അങ്ങനെയായിരുന്നും ടൈൻറ്റ് വിഷ്ണുലോകം ജയറാം മുഖേഷ് കുട്ടുകെട്ടിലെ ചിത്രം പ്രേതം - അയുഷ്കാലം ശ്രീനി - സുരേഷ് ഗോപി ചിത്രം . കകോത്തി കാവിലെ അപ്പുപ്പൻ താടി ഈ പുഴയും കടന്ന് കുറെ പിള്ളേരും മോഹൻലാലും മഴത്ത് മുൻപേ മോഹൻലാൽ - ശ്രീനി - അയാൾ കഥ എഴുത്തുകയാണ് പ്രീതി രാജ് ചിത്രം - ചക്കോച്ചൻ - പ്രിതി - ജയസുര്യ ചിത്രം അങ്ങനെ എത്രാ ചിത്രങ്ങൾ ഇന്ന് ഇന്നത്തെ തലമുറക്കായി ചിത്രം ഒരുക്കുന്നും - അന്നുള്ള തലമുറ ഇന്നത്തെ സിനിമ മനസിലാവതെയോ ഇഷ്ടപ്പെടാതെയോ പോകുന്നും (സ്പിഡ് ) എല്ല കാലത്തിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട് അതിനെയാണ് ജനറേഷൻ ഗേപ്പ് എന്ന് പറയുന്നത് 44 വയസ്സായ എനിക്ക് അത് ഫീൽ ചെയ്യാറുണ്ട് 2-3 തവണ കാണുബോഴാണ് മനസിലാവുന്നത് പിള്ളേർ എത്രാ സ്പീഡിലാണ് മുന്നോട് പോകുന്നുന്നത് 90-95 എനിക്കിഷ്ടമായ ചിത്രങ്ങൾ 60-65 ൽ പടങ്ങൾ കണ്ടുവരും ഇങ്ങനെ തോന്നി കാണാം പിന്നെ ഇയാൾ ഒരാളെ Assit- Aso Director ഒരാളെ രക്ഷപ്പെടുത്തിയിട്ടില്ല സുര്യൻ കുനിശ്ശേരി - സലിം പടിയത്ത് ഒന്നും രക്ഷപ്പെട്ടില്ല നാടുകാർക്കോ ഒരു ഗുണവും ചെയ്തിട്ടില്ല ഞാനും എറിയാട്ട് ക്കാരനായതു കൊണ്ട് പറയുന്നതാണ്
ആരോരുമറിയാതെ.., ആച്ചാ മരം ചാച്ചാ മരം...
കോര ചേട്ടൻ കേരള സർക്കാർ സർവീസിൽ എൻജിനീയർ ആയിരുന്നു
ജോൺ പോളിന്റെ അവസാന കാലത്തെ അവസ്ഥ വലിയ ദുഃഖകരമായിരുന്നു.
Fasil director first directed movie is in 1980 and Kamal directed first movie in 1986. Then how somebody told kamal that fasil is a new director.
Luckey kamal sir
നിരാശ കൊണ്ട് സിനിമ ഉപേക്ഷിച്ചു പോകാൻ തീരുമാനം എടുത്ത വിബി മലയിൽ വലിയ സംവിധായാകൻ ആയി പിന്നീട്
മോഹൻലാൽ ഡേറ്റ് കൊടുത്ത് നിർമിച്ചു സംവിധാനം ഏല്പിച്ചതുകൊണ്ടാണ് ഈ നന്ദികെട്ട സംവിധായകൻ മലയാളത്തിൽ ഉണ്ടായത്.
I think Kamal was an associate with pn Menon
ആരോട് നന്ദികേട് കാണിച്ചു
Ne enthu thengayaa parayunne😂
കഴിവുള്ളവരെ കൊണാകുന്നത് ഒരു സുഖം. ..അല്ലെ 😏😉
. I.
ഇയാൾ ഒക്കെ ലോക പാഴ്.. 🤣😅 ദിലീപ് ലാൽ ജോസ് ഒക്ക്കെ ഉള്ളത് കൊണ്ട് ഇയാളുടെ പഴയ സിനിമ കൾ ഹിറ്റ് ആയിരുന്നു 🙊🤣 ഇപ്പോൾ ആരുണ്ട് കൂടെ 🤣😅 😅😅
Thangalkk cinemaye pati bhayankara vivaram anallo 😂 . Iyalude adhya kala cinemakal okke adipoli ayirunnu athokondanu avarokke assistantmarayi vannath.
Allathe malikappuram mathram alla nalla cinema 🤣🤣🤣
ലാൽ ജോസ് ദിലിപ് ഉള്ളത് കൊണ്ടല്ല സഹോ
അന്ന് നാട്ടുപുറം കഥകൾക് അസ്വദകാരുണ്ടായിരുന്നും
അന്ന് അങ്ങനെയായിരുന്നും ടൈൻറ്റ് വിഷ്ണുലോകം ജയറാം മുഖേഷ് കുട്ടുകെട്ടിലെ ചിത്രം പ്രേതം - അയുഷ്കാലം
ശ്രീനി - സുരേഷ് ഗോപി ചിത്രം . കകോത്തി കാവിലെ അപ്പുപ്പൻ താടി ഈ പുഴയും കടന്ന് കുറെ പിള്ളേരും മോഹൻലാലും മഴത്ത് മുൻപേ മോഹൻലാൽ - ശ്രീനി - അയാൾ കഥ എഴുത്തുകയാണ്
പ്രീതി രാജ് ചിത്രം - ചക്കോച്ചൻ - പ്രിതി - ജയസുര്യ ചിത്രം
അങ്ങനെ എത്രാ ചിത്രങ്ങൾ
ഇന്ന് ഇന്നത്തെ തലമുറക്കായി ചിത്രം ഒരുക്കുന്നും - അന്നുള്ള തലമുറ ഇന്നത്തെ സിനിമ മനസിലാവതെയോ ഇഷ്ടപ്പെടാതെയോ പോകുന്നും (സ്പിഡ് )
എല്ല കാലത്തിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട് അതിനെയാണ് ജനറേഷൻ ഗേപ്പ് എന്ന് പറയുന്നത്
44 വയസ്സായ എനിക്ക് അത് ഫീൽ ചെയ്യാറുണ്ട് 2-3 തവണ കാണുബോഴാണ് മനസിലാവുന്നത്
പിള്ളേർ എത്രാ സ്പീഡിലാണ് മുന്നോട് പോകുന്നുന്നത്
90-95 എനിക്കിഷ്ടമായ ചിത്രങ്ങൾ
60-65 ൽ പടങ്ങൾ കണ്ടുവരും ഇങ്ങനെ തോന്നി കാണാം
പിന്നെ ഇയാൾ ഒരാളെ Assit- Aso Director ഒരാളെ രക്ഷപ്പെടുത്തിയിട്ടില്ല സുര്യൻ കുനിശ്ശേരി - സലിം പടിയത്ത് ഒന്നും രക്ഷപ്പെട്ടില്ല
നാടുകാർക്കോ ഒരു ഗുണവും ചെയ്തിട്ടില്ല
ഞാനും എറിയാട്ട് ക്കാരനായതു കൊണ്ട് പറയുന്നതാണ്
@@Kaipa3380നാട്ടുകാർക്ക് ഗുണം ചെയ്യാൻ ആണോ അയാൾ സംവിധായാകൻ ആയത്... നിങ്ങൾ പോയി നാട്ടുകാർക്ക് ഗുണം ചെയ്തോളൂ...
ആഷിഖ് അബു, ലാൽ ജോസ്, സുഗീത് ഇവരൊക്കെ ഇദ്ദേഹത്തിന്റ അസിസ്റ്റന്റ്സ് ആയിരുന്നു
Nee Pottan ano Pottan aayi abhinayikkunnathaano 😂