Tapioca Chips| kappa pori recipe| AFRICAN Village vlogs|

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 718

  • @neethabiring1298
    @neethabiring1298 ปีที่แล้ว +30

    Thanks! Adipoly Arun & Sumi dear. May the Almighty God Shower countless blessings on you both and your families and kuttipattalam and their families too. Sending Lots and Lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰💖

  • @anusreems4497
    @anusreems4497 ปีที่แล้ว +459

    ലൂക്ക fans ഒരുപാടുണ്ടല്ലോ ❤️❤️🤗

    • @zasfamily706
      @zasfamily706 ปีที่แล้ว +9

      Pinnella 😅❤❤😊

    • @Inul64
      @Inul64 ปีที่แล้ว +4

      ഞാനും ❤️❤️🙏

    • @shibyantony3313
      @shibyantony3313 ปีที่แล้ว +11

      ഉണ്ട കണ്ണൻ ലൂക്ക

    • @priyas4398
      @priyas4398 ปีที่แล้ว +5

      Nallachiriya lookkamonte.

    • @majeeshaa7133
      @majeeshaa7133 ปีที่แล้ว +2

      Njanum

  • @babusurendran4382
    @babusurendran4382 ปีที่แล้ว +70

    അങ്ങകലെയിരുന്ന് കേരള കരയിൽ ആരാധകരെ സൃഷ്ടിച്ച കൊച്ചു മിടുക്കൻ ലൂക്ക♥️♥️♥️ അതാണ് മലാവി ഡയറിയുടെ പവർ: മലാവി
    ഡയറി കട്ട ഫാൻ
    ഇടുക്കി🥰🥰🥰🥰

  • @snowy5317
    @snowy5317 ปีที่แล้ว +54

    ലൂക്ക എന്തു ക്യൂട്ടാ 😊 എടുത്തോണ്ട് പോവാൻ തോന്നും😍

  • @noorjahan5809
    @noorjahan5809 ปีที่แล้ว +13

    നിങ്ങളുടെ ചാനലിനോളം മഹതോം ഞാൻ വേറൊരു ചാനലിനും കണ്ടിട്ടില്ല നിങ്ങൾക്ക് ഈ കുരുന്നുകളുടെ പ്രാർത്ഥന മാത്രം മതി ഇഹപര ലോകവിജയം നേടാൻ ഞാനും ഈ കാണുന്ന എല്ലാവരെയും പ്രാർത്ഥന എന്നും കൂടെയുണ്ടാകും ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ❤❤❤

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +58

    ❤ ലൂക്കയുടെ കണ്ണ് സൂപ്പർ പാവം കുട്ടികൾ എന്ത് സന്തോഷമാണവർക്ക്, അഭിനന്ദനങ്ങൾ അരുൺ , സുമി

  • @rajumarath6425
    @rajumarath6425 10 หลายเดือนก่อน +8

    ❤ലൂക്കോകുട്ടി അടിപൊളി.
    സുമികുട്ടി ഈ ഡ്രെസിൽ സുന്ദരിയായിട്ടുണ്ട്. ഇനി വരുമ്പോൾ നമ്മുടെ സാരിയിലും വരണം.

  • @anshadem5781
    @anshadem5781 ปีที่แล้ว +5

    ഈ കുട്ടികളൊക്കെ വലുതായി ഈ വീഡിയോ കാണുമ്പോൾ അവരുടെ കണ്ണുകൾ നിറയും ദൈവത്തോടൊപ്പം നിങ്ങളെയും സ്തുതികും 😍😍

  • @sijimolsibi8290
    @sijimolsibi8290 ปีที่แล้ว +9

    ലൂക്ക ബേബിയെ കാണാൻ എന്തു ഭംഗിയാ 🥰

  • @suchithravnair2355
    @suchithravnair2355 ปีที่แล้ว +3

    Lukayude chiri super

  • @ranigeorge9290
    @ranigeorge9290 ปีที่แล้ว +4

    Luca eyes ❤

  • @Rejoice809
    @Rejoice809 ปีที่แล้ว +76

    എല്ലാവർക്കും ഇഷ്ടപ്പെടും.. കപ്പ വറത്തതും കട്ടനും ഒക്കെ വൈകുന്നേരങ്ങളിൽ കഴിക്കാൻ പ്രത്യേക രസം തന്നെയാണ്..
    ലൂക്കാ ബേബിയുടെ eyes 👀, ഇരുപ്പ് style ഒക്കെ കാണാൻ നല്ല രസമുണ്ട്..
    God bless you All💖

  • @vappalajayarajmenon4417
    @vappalajayarajmenon4417 ปีที่แล้ว +9

    ഈ കുഞ്ഞുങ്ങളുമൊത്തുള്ള എല്ലാ വീഡിയോസും ഏറെ ഇഷ്ടം

  • @yes_i_am_human
    @yes_i_am_human ปีที่แล้ว +34

    കില്ലാഡി ലൂക്ക ❤❤❤😍😍

  • @misiriya1250
    @misiriya1250 ปีที่แล้ว +11

    ലൂക്കയെ എനിക്ക് ഇഷ്ടപ്പെട്ടത്
    കാലിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച് ഇരിക്കുന്ന സീൻ നല്ല രസമാണ് കാണാൻ പാവം കുട്ടികൾ🥰🥰🥰🥰

  • @rajanvk8051
    @rajanvk8051 ปีที่แล้ว +33

    Little Luka looks very smart and cute..

  • @Anjalipillai6866
    @Anjalipillai6866 ปีที่แล้ว +21

    ലൂക്കയ്ക്കു ഇഷ്ടം ആയെങ്കിൽ പിന്നെ ഒന്നും പറയാൻ ഇല്ല അടിപൊളി തന്നെ. നമുക്കും ഇഷ്ടായി.. എല്ലാരും ഇന്ന് നല്ല അടിപൊളി ആയിട്ടാണല്ലോ വന്നേ.. 😍❤️👍

  • @leelamani2836
    @leelamani2836 ปีที่แล้ว +18

    ഹായ് അരുൺ സുമി ❤ കുഞ്ഞു ലൂക്കയുടെ ഉണ്ടകണ്ണും കുഞ്ഞു വയറും , ചിരിയും ക്ഷമയോടെ യുള്ള കാത്തിരിപ്പും l love you ലൂക്കാ ❤❤❤❤❤❤

  • @saundarya3759
    @saundarya3759 ปีที่แล้ว +15

    ലൂക്ക അടിപൊളി ❤❤ ഇങ്ങനെ മഴ പെയ്ത് തണുത്ത് ഇരിക്കുമ്പോൾ ഇതുപോലുള്ള കപ്പ,ചക്ക, നേന്ത്രക്കായ എന്നിവ വറുത്തതും ചൂട് കട്ടൻചായയും കൂട്ടി കഴിച്ചുകൊണ്ടിരിക്കണം. ഇന്നത്തെ വീഡിയോയും വിശേഷങ്ങളും എല്ലാം അടിപൊളി 👌👌❤

  • @prakashanezhakkad7143
    @prakashanezhakkad7143 11 หลายเดือนก่อน +7

    ലൂക്ക ❤️❤️❤️😘

  • @girijamd6496
    @girijamd6496 ปีที่แล้ว +22

    അവർക്ക് രുചികരമായി ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്നത് നല്ല ഒരു കര്യം തന്നെയാണ് പാവം കുട്ടികൾ😊❤

  • @deepakartha4989
    @deepakartha4989 ปีที่แล้ว +32

    വലിയ തിളക്കമുള്ള കണ്ണുകൾ ഉള്ള ലൂക്ക❤

  • @praveenasudheesh2180
    @praveenasudheesh2180 ปีที่แล้ว +5

    Njn innuvare oru channelum subscribe cheythirunnilla. Pakshe malawi diariesinte videos kandathu muthal ivarude vallya fan ayi. Spr anu. Poli anu. God bless u🥰🥰🥰🥰🥰

  • @sumayyairfana5612
    @sumayyairfana5612 ปีที่แล้ว +57

    ലൂക്കയെ ഇഷ്ടം ആണ് ❤️❤️

  • @geetarajeevan1450
    @geetarajeevan1450 ปีที่แล้ว +37

    ലൂക്കാ... love u
    കുട്ടികൾ ക്ഷമയോടെ കാത്തിരിയ്ക്കുന്നതു കാണുമ്പോൾ സന്തോഷം. അതു പോലെ തന്നെ ആഹാരവും സന്തോഷമായും വൃത്തിയോടെയും കഴിയ്ക്കുന്നു അവർ. Love to Sumi & Arun❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 ปีที่แล้ว +8

    ലൂക്കാച്ചാൻ എനിക്ക് അവനെ..അങ്ങനെ വിളിക്കാണിഷ്ടം...മിടുക്കനാണ് അവൻ... കൂടെ കുറെ മുത്തുമണികൾ 😘😘🥰ഇവരെ ഒക്കെ കാണാൻ കാരണം നിങ്ങളാണ് (മലാവി ഡയറി ).. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ❤️

  • @anoopprabhakaran6725
    @anoopprabhakaran6725 ปีที่แล้ว +13

    ലൂക്കാ യുടെ കണ്ണ് ആണ്‌ എറ്റവും beautiful

  • @varshavenu8961
    @varshavenu8961 ปีที่แล้ว +6

    ലൂക്കയും ലൂക്കയുടെ അമ്മയും കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️ രണ്ടു പേരും cute face😍😍😍

  • @mmustafah3926
    @mmustafah3926 ปีที่แล้ว +16

    ലൂക്ക അടിപൊളി 👌👌👌

  • @Inul64
    @Inul64 ปีที่แล้ว +13

    കുട്ടികൾ ഭാഗ്യം ഉള്ളവർ ആണ്. കാരണം നിങ്ങൾ രണ്ടും കൂടെ എന്തെല്ലാം ഉണ്ടാക്കി കൊടുക്കുന്നു 🙏🙏🙏❤️❤️❤️👍👍👍

  • @vishaprasad8976
    @vishaprasad8976 ปีที่แล้ว +29

    ഒരുപാട് ഇഷ്ട൦ ലൂക്കയെ❤❤❤

  • @resmir2780
    @resmir2780 ปีที่แล้ว +16

    ലൂക്ക cute smile 🥰🥰. സുമിച്ചേച്ചിയുടെ ഇന്നത്തെ dress കൊള്ളാം...

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว +15

    ഒരുപാട് ഒരുപാട് നന്ദിയുണ്ട്, രുചി ഭേദം ആ കുരുന്നുകൾക്ക് പകർന്നു കൊടുത്ത, അരുണിനും, സുമിക്കും..... അഭിനന്ദനങ്ങൾ

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +27

    കുട്ടികളുടെ സന്ദോഷം 🥰👌

  • @arunmarymathew8254
    @arunmarymathew8254 ปีที่แล้ว +30

    ♥ ഒത്തിരി ഇഷ്ടമാണ് രണ്ടാളെയും കുഞ്ഞുങ്ങളും അവിടെയുള്ള ആളുകളും മൊത്തുള്ള പാചകവും ഭക്ഷണം കഴിക്കുന്നതും എല്ലാപിള്ളേരും നല്ല മിടുക്കന്മാരും മിടുക്കികളുമാണ്.ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും. ♥

  • @geethakk579
    @geethakk579 ปีที่แล้ว +13

    കുട്ടികൾ സൂപ്പർ ❤️❤️

  • @appuvlogs2014
    @appuvlogs2014 ปีที่แล้ว +9

    ഞാൻ ലൂക്ക ഫാൻ ആണ് . അരുൺ & സുമി 🥰🥰

  • @sandy_the5552
    @sandy_the5552 ปีที่แล้ว +13

    "ഭൂഖണ്ഡാന്തര കപ്പ പൊളിക്കൽ "🥰 ❤️

  • @sinisudheer2994
    @sinisudheer2994 ปีที่แล้ว +16

    മഴയത്ത് കപ്പ വറുത്തതും, കട്ടൻ ചായയും , ജോൺസൺ മാഷിന്റെ പാട്ടും 👌😋

  • @suja5616
    @suja5616 ปีที่แล้ว +10

    നല്ല കുട്ടികൾ അനുസരണയുള്ള. ഞാൻ എപ്പോഴും ഓരോ കുട്ടികളെയും ശ്രദ്ധിക്കാറുണ്ട് എന്റെ കുട്ടികാലം ഓർമ്മവരും ഇന്നത്തെ കുട്ടികളോ മൊബെലും കൊണ്ടു ഇരിക്കുന്നുണ്ടാകും 😍 പിന്നെ ലുക്കോ മോനു 😍 പിന്നെ സുമിക്കും അരുണിനും ❤👍

  • @UshaKumari-je7ip
    @UshaKumari-je7ip ปีที่แล้ว +1

    God be with you

  • @subithaeb5232
    @subithaeb5232 ปีที่แล้ว +11

    ഹായ് dears ❤❤ എന്നത്തേയും പോലെ സൂപ്പർ. അരുൺ പറഞ്ഞത് ശരിയാണെന്നു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും, കുട്ടികൾക്ക് നല്ല മാറ്റമുണ്ട് നേരത്തെക്കാൾ. അവരുടെ life നന്നായി വരട്ടെ. God bless you. Luka ക്ക് ഒരു ഹായ് ❤

  • @aswathyraj8692
    @aswathyraj8692 ปีที่แล้ว +1

    Lookkaykku oru Umma.....

  • @binsta5147
    @binsta5147 ปีที่แล้ว +11

    ഞാൻ ലൂക്കയുടെ fan girl ആണ് ❤.. Love uuuu lookka babee... 😘🥰❤️

  • @fasalurahman3999
    @fasalurahman3999 ปีที่แล้ว +2

    ഇത് പോലെ എന്നും മക്കളെ നല്ല ഫ്രഷ് അവൻ ഉപദേശിക്കുക കുട്ടികളുടെ ഡ്രസ്സിലും ചെരിപ്പിലും കുട്ടികളുടെ ശരീരത്തിൽച്ചളിയാക്കാതെ വൃത്തിയോടുകൂടി എന്നും നല്ല രീതിയിൽ പഠിക്കുവാനും മറ്റുള്ളവരോട് എളിമയും ബഹുമാനവും കാണിക്കുവാനും പഠിപ്പിക്കുക ഈ ചെറുപ്രായത്തിൽ അവരത് ഏറ്റെടുത്ത് കഴിഞ്ഞാൽ ജീവിതകാലം മുഴുവനും അവരെ അത് ഏറ്റു കൊണ്ടു പോകും
    അരുൺ സുമി ബിഗ് സല്യൂട്ട്

  • @edwin1041
    @edwin1041 ปีที่แล้ว +1

    All the future Obama!s!! Good work!!

  • @ancymathew1836
    @ancymathew1836 ปีที่แล้ว +1

    Looka very cute ane

  • @saneshkumar7520
    @saneshkumar7520 ปีที่แล้ว

    Nalla kaazcha, athi manoharam,...@SK

  • @raghivijayan5468
    @raghivijayan5468 ปีที่แล้ว +4

    Kappa varuthathu superrr😍😍😍😍😍😍

  • @ranjana9022
    @ranjana9022 ปีที่แล้ว +1

    Luka ennanu onnu chirichu kandathu.oro video yum eshtamanu

  • @afeefkottayil7743
    @afeefkottayil7743 ปีที่แล้ว +12

    ലൂക്ക ഫാൻസ്‌ നീലം മുക്കിക്കോ

  • @suseelaajikumar4504
    @suseelaajikumar4504 ปีที่แล้ว +5

    ഞാൻ പറയാൻ ഇരുന്നതാ ചീനി വറ്റൽ ഉണ്ടാക്കി കൊടുക്കണം എന്ന്‌ 👍ഇപ്പോൾ സന്തോഷം ആയി ❤god bless you ❤️❤️

  • @rahulmadathil3105
    @rahulmadathil3105 ปีที่แล้ว +2

    Super brother and sister

  • @sarasworld8086
    @sarasworld8086 ปีที่แล้ว +7

    You are so loving and humble towards them❤

  • @Inul64
    @Inul64 ปีที่แล้ว +3

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി❤️❤️❤️

  • @bijukunjukutty4477
    @bijukunjukutty4477 ปีที่แล้ว +2

    Through this video we are getting good happiness so we can imagine what is your level of happiness ,

  • @nishitharatheesh7567
    @nishitharatheesh7567 ปีที่แล้ว

    Ningalude vedio manassine santhoshippikkunnu

  • @seena6267
    @seena6267 ปีที่แล้ว +55

    ഇനിയും നിങ്ങൾ നാട്ടിൽ വന്നിട്ടു പോകുമ്പോൾ നാട്ടിൽ നിന്നും കയ് പ്പില്ലാത്ത കപ്പയുടെ കമ്പ് കൊണ്ടുപോയി അവർക്കു കൊടുക്കണം 🥰

    • @deepthyks3803
      @deepthyks3803 ปีที่แล้ว +2

      👍

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว

      മണ്ണിന്റെ വ്യത്യാസം കാരണം കപ്പ കൈയ്ക്കും.

    • @malawidiary
      @malawidiary  ปีที่แล้ว

      💜💜

  • @daspaul4127
    @daspaul4127 ปีที่แล้ว +1

    I am very happy to watch your video's. You're blessed.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @Hasi4806
    @Hasi4806 ปีที่แล้ว +4

    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം 👍രണ്ടുപേരെയും ഇഷ്ടം ❤നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @aanavina9782
    @aanavina9782 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു.... ല്യുക്കാ......ബഹുത് ഇഷ്ട്ടപ്പെട്ടു 👌🏻

  • @prabheeshkumarp4739
    @prabheeshkumarp4739 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് ❤

  • @geethapankaj1196
    @geethapankaj1196 ปีที่แล้ว +3

    ❤🎉super എല്ലാവരും . തുടരട്ടെ ...

  • @riyaraju2498
    @riyaraju2498 ปีที่แล้ว +10

    Malawi diaryude എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് luca ഒന്ന് ചിരിച്ച്‌ കാണുന്നത് 😃🥰🥰 സുമിച്ചേച്ചിയുടെ dressum spr 👌
    💜💜💜

  • @gladisjoseph894
    @gladisjoseph894 ปีที่แล้ว +8

    Both of you are spreading lights to the life of those people who are still in the hidden areas of the dark continent. Your great service is a reflection of unconditional love🙏🏼
    Salute to both of you from America💐💐💐

  • @mohamedrafi2671
    @mohamedrafi2671 ปีที่แล้ว +3

    Luka rock's ❤❤🎉

  • @prasannap2531
    @prasannap2531 ปีที่แล้ว

    Yella makkalum nalla resannu Kannan
    Ellarum neet annu

  • @deepatv2446
    @deepatv2446 ปีที่แล้ว +3

    കുട്ടികൾ എല്ലാവരും നല്ല കൂട്ട് ആയല്ലോ

  • @beenabeena1730
    @beenabeena1730 ปีที่แล้ว +9

    കുഞ്ഞിമോൻ സൂപ്പർ 🥰🥰🥰😘😘😘

  • @geethathampatti9734
    @geethathampatti9734 ปีที่แล้ว +2

    ഹായ് എല്ലാവരും കുളിച്ചു സുന്ദരകുട്ടപ്പാന്മാരായല്ലോ ഞാൻ എന്നും വിചാരിക്കും ഇവരോട് കുളിച്ചു വൃത്തിയായിരിക്കാൻ ഒന്ന് പറഞ്ഞെങ്കിലെന്നു ഒരുപാട് നന്ദി യുണ്ട് എന്നും ഇങ്ങനെ യിരിക്കാൻ ഓർപ്പിക്കണേ അവരുടെ സാഹചര്യവും നോക്കണമല്ലോ 👍👌❤️

  • @sumakrishnan1796
    @sumakrishnan1796 ปีที่แล้ว +1

    Arun,sumi orupad eshtam..kuttikaleum...

  • @shanukottu5347
    @shanukottu5347 ปีที่แล้ว +1

    Nice dears god bless you ❤❤

  • @najilashenfi7950
    @najilashenfi7950 ปีที่แล้ว +1

    Eagerly waiting 4 ur videos.two gems.made for each other

  • @ancyam3940
    @ancyam3940 ปีที่แล้ว +4

    Super ഇനിയും കുറെ കുറെ നല്ല നല്ല vedios inu വേണ്ടി കട്ട waiting ചേച്ചി ചേട്ടാ 🤗😊.
    God bless you chechi and chetta and also all the children 🧒 👧 back there 🥰🤗

  • @KishorKumar-br5rj
    @KishorKumar-br5rj ปีที่แล้ว +1

    Liked

  • @babunivin2432
    @babunivin2432 ปีที่แล้ว +1

    അവിടെ, തൊട്ടടുത്തിരുന്ന് എല്ലാ० കാണുന്നപോലൊരു ഫീല്...

    • @babunivin2432
      @babunivin2432 ปีที่แล้ว

      പിന്നൊരു കാര്യം ഇങ്ങനത്തെ അടുപ്പിനടുത്ത് ഇങ്ങനത്തെ ഡ്രസ്സൊക്കെയിട്ട് നിക്കുന്നത് അപകടകരമാണ്. സുമി ശ്രദ്ധിക്കുമല്ലോ.

    • @malawidiary
      @malawidiary  ปีที่แล้ว

      💜

  • @shahanasiraj7200
    @shahanasiraj7200 ปีที่แล้ว +3

    My favorite luka❤❤ adya vlogile njan lukaye nottamitatha sumi food varikoduthille anne ❤❤

  • @shibyantony3313
    @shibyantony3313 ปีที่แล้ว +1

    എല്ലാ കുട്ടികൾക്കും നല്ല വൃത്തിയുണ്ട്

  • @raghavanmenon3262
    @raghavanmenon3262 ปีที่แล้ว +6

    Well done Aji n Sumi. If possible once try greengram (cherupayar) n chapathi. If you show how to make chapathi Lukas mother will prepare. She is very healthy. I know it will be difficult for you to make chapathi for the whole kutti pattalam.

  • @shreekr69
    @shreekr69 ปีที่แล้ว

    Cute kids...say my hello

  • @shatheesansan4467
    @shatheesansan4467 ปีที่แล้ว +2

    സൂപ്പർ നന്മകൾ നേരുന്നു 👍❤️🧡💙💙👍👍👍👍

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +6

    ഇഷ്ടപെട്ടല്ലോ ❤️❤️❤️❤️❤️❤️❤️😂😂🎉

  • @annleonsaanish2690
    @annleonsaanish2690 ปีที่แล้ว +1

    Lukayude oru erippu .enikishtanu...

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +5

    അടിപൊളി മഴ കട്ടൻ കപ്പ വറത്തത്... അന്തസ്..... മക്കടെ മുഖത്തെ സന്തോഷം 💞💞💞പൊളി.... ആ ലൂക്കാന്റെ ഇരിപ്പു കണ്ടോ പാവം..... ഇന്നും പൊളി മാലാവി ഡയറി കീ ജയ് 💪💪💪💪💪💪💪💪💪💪💪💪💪❤️💪

  • @bennykchacko8382
    @bennykchacko8382 ปีที่แล้ว +1

    ❤❤❤

  • @GokulapalanGopan
    @GokulapalanGopan หลายเดือนก่อน

    PAAVAM,MAKKAL❤

  • @vineshmavelikara1390
    @vineshmavelikara1390 ปีที่แล้ว +1

    Super super

  • @riyamol9049
    @riyamol9049 ปีที่แล้ว +1

    Poli ayittud

  • @rosammathomas5281
    @rosammathomas5281 ปีที่แล้ว +2

    God bless you

  • @anoopprabhakaran6725
    @anoopprabhakaran6725 ปีที่แล้ว +6

    Luka ഇരിക്കുന്നത് കാണുമ്പോൾ പ്രായം ഉള്ള vallyammar ഇരിക്കുന്നത് പോലെ... 😂 😂 😂

  • @LillyThomas-uq7ef
    @LillyThomas-uq7ef ปีที่แล้ว

    God bless both of you

  • @Phoenixx828
    @Phoenixx828 ปีที่แล้ว

    Stay safe dears

  • @sheejakrishnan6260
    @sheejakrishnan6260 ปีที่แล้ว

    Lukkaye kanan sundharananu. ❤️❤️❤️❤️

  • @sheejasuresh2526
    @sheejasuresh2526 ปีที่แล้ว +5

    Wish you all the best👍💯 arun and sumi

  • @Achuchu2020
    @Achuchu2020 ปีที่แล้ว +1

    Love you Luka❤

  • @paulk.r9920
    @paulk.r9920 ปีที่แล้ว +2

    Arun ningal bagyavananu nalla saubavavum vinayavum ulla oru kuttiyia kudumbiniyayi kittiyallo God bless you

  • @karthikamanu
    @karthikamanu ปีที่แล้ว +1

    Nalla kariyagalannu chechi &chetta nigal cheyyyane❤

  • @harithastanli9988
    @harithastanli9988 ปีที่แล้ว +1

    Waiting ayirunnu 😍

  • @abcd8022
    @abcd8022 ปีที่แล้ว

    You r the angel ❤️

  • @jabbarsumayya4844
    @jabbarsumayya4844 ปีที่แล้ว +1

    Hai bro sis supper orupadu uyarangalil ethatte God bless you