വ്യത്യസ്തനായ കോടീശ്വരൻ അനന്ത് അംബാനിയുടെ ജീവിതം | Life story of Anant Ambani

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 101

  • @SanthoshG-y8n
    @SanthoshG-y8n 10 หลายเดือนก่อน +23

    It's good that he has done this wedding in India. The majority of this money will be distributed in India. Great job!

    • @ushakumar3536
      @ushakumar3536 10 หลายเดือนก่อน

      👌👌👌

    • @alexgeorge6944
      @alexgeorge6944 6 หลายเดือนก่อน

      വിദേശ സെലിബ്രിട്ടീസിനു കൊടുക്കുന്ന കോടികൾ , അവർ ഇന്ത്യൻ മാർക്കറ്റിൽ ചിലവാക്കിയിട്ടല്ല പോവുന്നത്.

  • @VasanthyGovindankutty
    @VasanthyGovindankutty 10 หลายเดือนก่อน +17

    അവരുടെ കാശ് അവരുടെ ഇഷ്ടം

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 10 หลายเดือนก่อน +10

    Best wishes to the lovely boy for good health and a happy married life for both of them

  • @jollywilson9927
    @jollywilson9927 10 หลายเดือนก่อน +5

    Thank you so much for your Message

  • @vijayalekshmisaraswathyamm4768
    @vijayalekshmisaraswathyamm4768 10 หลายเดือนก่อน +7

    May God bless the couple

  • @thomasmathew2911
    @thomasmathew2911 6 หลายเดือนก่อน +4

    ലക്ഷ കണക്കിന് ആൾക്കാർ ഇവരിലൂടെ ജീവിക്കുന്നു എന്ന കാര്യം, ഇവരെ അതിഷേഭിക്കുന്നവർ ഓർക്കുന്നത് നന്നായിരിക്കും.
    നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക.
    ഇതിനെ രാഷ്ട്രീയവുമായി കൂട്ടികുഴക്കരുത്.

  • @nandhukishor411
    @nandhukishor411 6 หลายเดือนก่อน +14

    ആയുസ്സിന്റെ സമ്പാദ്യവും അതിന്റെ കൂടെ ഉള്ള വീടും പണയം വെച്ച് കല്യാണം നടത്തുന്നവരാണ്... അംബാനി കല്യാണത്തിലെ ചിലവിനെക്കുറിച്ച് ആകുലതപ്പെടുന്നത് ...😂(പാവങ്ങൾക്ക് കൊടുത്തൂടെ ) 5000cr ചിലവ് - ആകെ ആസ്തിയുടെ 0.50 % മാത്രം 😅

  • @cyberkid3653
    @cyberkid3653 10 หลายเดือนก่อน +14

    പറഞ്ഞതെല്ലാം സത്യമെങ്കിൽ ഈ കുടുംബത്തോട് ഒരുപാട് ബഹുമാനം തോനുന്നു . ഇപ്പൊ സഹോദരനെയും സംരക്ഷിക്കുന്നുണ്ടല്ലോ . 👌

  • @tipsmpt8535
    @tipsmpt8535 10 หลายเดือนก่อน +3

    Anand👍👍👍

  • @tradeiinstock
    @tradeiinstock 10 หลายเดือนก่อน +38

    ബ്രിട്ടീഷ് രാഞ്ചിയുടെ കല്യാണ ആഘോഷങ്ങൾ നോക്കി അഭിമാനം കൊള്ളുന്ന മലയാളിക്ക് സ്വന്തം രാജ്യത്തെ വലിയ കല്യാണം കാണുമ്പോൾ അസൂയ 😂😂😂. വലിയ കല്യാണം നടത്തുമ്പോൾ ഒരുപാടു പേർക്ക് തൊഴിൽ കിട്ടുന്നു. അവർ ആ പണം ബാങ്കിൽ സൂക്ഷിച്ചാൽ നിങ്ങൾക്കു ഗുണം ഉണ്ടോ??????

  • @rahulks5966
    @rahulks5966 6 หลายเดือนก่อน +2

    Smart work + Hard work = Success 💯.

  • @renimiresh9114
    @renimiresh9114 10 หลายเดือนก่อน +1

    Kashtappettu undakkiya pysa avanavantae eshtama usarichu use cheyyal.Atmeeya chydenyamullavar udaramaye samfavana cheyyunnu.

  • @greeshmamohandas5451
    @greeshmamohandas5451 6 หลายเดือนก่อน

    Nice presentation but editing sredhikkarunnu

  • @sheejadinesan
    @sheejadinesan 10 หลายเดือนก่อน +20

    Editing ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @jainmary6247
    @jainmary6247 10 หลายเดือนก่อน +11

    പാവം കുട്ടി

  • @satishbalakrishnan7474
    @satishbalakrishnan7474 10 หลายเดือนก่อน +3

    Even if you are super rich, you will have problems in life, and you can't buy everything. 😊

  • @susansanthosh8908
    @susansanthosh8908 10 หลายเดือนก่อน +12

    Pls Reduce the middle music sound

  • @RatheeshBabuCochin
    @RatheeshBabuCochin 10 หลายเดือนก่อน +8

    ചെറിയ രീതിയിൽ നിന്നും ഇത്ര ഉയരത്തിലെത്തിച്ച പിതാവിനെ മക്കൾ പൂവിട്ടു പൂജിക്കണം താണ നിലത്തെ നീരോടു എന്നത് പച്ച പരമാർത്ഥമാണ്

  • @ammuvilambil8032
    @ammuvilambil8032 10 หลายเดือนก่อน +1

    Those who are in certain positions they should be slightly fat . No problem Look at his face, young Vibrant . Every body can understand ,he is rich .We wish him a happy married life of many many years

  • @shaji.shaji124
    @shaji.shaji124 10 หลายเดือนก่อน +26

    ഇന്ത്യയിൽ കോടിക്കണക്കിനു ജനങ്ങൾ പട്ടിണിയിലാണ് 😥🙏

    • @sabarigireesan4627
      @sabarigireesan4627 10 หลายเดือนก่อน +7

      അതിന്

    • @jayalakshmynair2493
      @jayalakshmynair2493 10 หลายเดือนก่อน

      anenkil than kure panam eduthu kodukkedo.Ambani ayalude makante marriage nadathunnathu ayalude panam kondanu.Athinu thanikkenda chorichil, poyi paninokkedo.thanikkonnum vere paniyille

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 10 หลายเดือนก่อน +10

      അവരോടൊക്കെ പോയി പണിയെടുത്ത് തിന്നാൻ പറ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 หลายเดือนก่อน

      @@dineshkumarkvkannan7463 👏👏👏👏👏👏👏👏👏👏👏👏👏

    • @anithamt742
      @anithamt742 6 หลายเดือนก่อน +1

      ഇതുവരെ നിങ്ങൾ എത്ര പാവങ്ങൾക്ക് ഭക്ഷണം കൊടുത്തു.

  • @jenir.5479
    @jenir.5479 10 หลายเดือนก่อน +4

    It's not wedding.... wedding is not yet finished .... its pre wedding

  • @johnvarghese5123
    @johnvarghese5123 10 หลายเดือนก่อน +2

    oru laksham thikachu edukkanillatha njan enthu asuyapedanado

  • @francisvv7741
    @francisvv7741 10 หลายเดือนก่อน +2

    Panam ullavan chilavu chyyunathu valare nalla karryam, athrrayum panam publicleku distrubute Aakum ennathanu

  • @AKSWorld-pu7ce
    @AKSWorld-pu7ce 5 หลายเดือนก่อน +1

    എങ്കിലും ആ കാശ് മാർക്കറ്റിലിറങ്ങുകയല്ലേ

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 6 หลายเดือนก่อน +2

    ഇവരുടെ പൈസ എത്ര ജനങ്ങൾക്ക് അവരുടെ കയ്യിൽ കൂടെ കടന്നപോയതു എന്നു ആരെങ്കിലും ഓക്കുന്നണ്ടോ എത്ര ആൾക്കാർക്കു ഇവർ ചിലവാക്കുന്ന പൈസ്സഉപകാരപ്രദമായിട്ടുണ്ടെന്ന് ഓർത്തുക

    • @SherinSulthan
      @SherinSulthan 6 หลายเดือนก่อน

      Pinne olakkaya

    • @VargheseJ-fq1lp
      @VargheseJ-fq1lp 5 หลายเดือนก่อน +1

      ഈ പ്രാവശ്യം ഫോൺ റീചാർജ് കൂടിയത് 20 മുതൽ 30വരെ മിനിമം കൂടി 140 കോടി ജനങ്ങളെ കൊള്ളയടിക്കാൻ മൗനനുവാദം നൽകിയത് ആരാ അവരെല്ലാം ഒന്നാം നമ്മൾ തമ്മിൽ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലുക

  • @maryphilip2948
    @maryphilip2948 10 หลายเดือนก่อน +4

    More poor people is in India..need help like that people's

    • @jayalakshmynair2493
      @jayalakshmynair2493 10 หลายเดือนก่อน +1

      You can give your money to help them.😅

    • @AKM93
      @AKM93 10 หลายเดือนก่อน

      അറിയുന്ന ഭാഷ പറ 🤣🤣

  • @rajanvarghese7678
    @rajanvarghese7678 10 หลายเดือนก่อน +2

    Media kar othiri polippichu kanikum

  • @shylathaaji7418
    @shylathaaji7418 10 หลายเดือนก่อน +2

    ഇവിടെ വടക വീട് വസ്തു ഇല്ല വീട് തരുമോ ഒരു വീടിന് ഇവർ എന്ന മനുഷർ

    • @shafeekputhuveettil3422
      @shafeekputhuveettil3422 10 หลายเดือนก่อน

      ഇന്ത്യയിൽ ധാരാളം പണികൾ ഉണ്ട് അതിൽ ഏതെങ്കിലും ചെയ്ത് ജീവിക്കുക

  • @revathys2346
    @revathys2346 10 หลายเดือนก่อน +2

    😢😢😢ethanu.😢panakaranum.pavapettavanumayittulla.bandham.😅athra.panamullavananengilum.😢😢mararogam.vannal.😢😢panathine.rogam.tholpikkum.😢

  • @vibinvibin6691
    @vibinvibin6691 10 หลายเดือนก่อน +6

    ക്യാപ്ഷനിൽ പിന്നെ ഒട്ടും കളിയാക്കൽ ellallo

  • @Filzuuuuuu
    @Filzuuuuuu 10 หลายเดือนก่อน +7

    അടുത്ത ഭരണം ബിജെപിക്ക്കിട്ടിയാൽഅംബാനി ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്

    • @jayalakshmynair2493
      @jayalakshmynair2493 10 หลายเดือนก่อน

      pinu vinte karyam ano paranjathu 😅 That may be true. Ambani is making money by doing business. Ingane comment ittu karyathe valla paniyum cheyyedo

    • @monaanida9685
      @monaanida9685 6 หลายเดือนก่อน +2

      പരിശ്രമിച്ചാൽ ആർക്കും നെടാ. നിന്നെ പോലെ പുളി ക്കുരു പെറുക്കി നടന്നാൽ എവിടെയും എത്തില്ല 😅😅😅😅😅😅😅😅

    • @SherinSulthan
      @SherinSulthan 6 หลายเดือนก่อน +1

      Exactly

  • @sabarigireesan4627
    @sabarigireesan4627 10 หลายเดือนก่อน +17

    1500 കോടി ഇന്ത്യയിൽ അല്ലെ മുടക്കിയത്

  • @johnvarghese5123
    @johnvarghese5123 10 หลายเดือนก่อน +69

    ഇതിലിപ്പം ഇത്ര വലുത് എന്താണ്, അതു വല്ല നല്ല കാര്യത്തിന് ഉപയോഗിച്ചരുനെങ്കിൽ, ഇ ലോകത്തു എത്ര നല്ല കാര്യങ്ങൾ കിടക്കുന്നു

    • @maheshjr1082
      @maheshjr1082 10 หลายเดือนก่อน +20

      അവരുടെ ഇഷ്ടം അല്ലെ

    • @jinushaji1013
      @jinushaji1013 10 หลายเดือนก่อน +16

      അത് നീ ചെയ്ത മതി.

    • @natureman543
      @natureman543 10 หลายเดือนก่อน

      എടോ മണ്ടച്ചാരെ,താങ്കൾ ഏതു കോളേജിലാ പഠിച്ചത്,ഇവിടെ അയാൾ ചിലവാക്കിയതാണ് 1500cr,that means this amount goes to other hands,so അതൊരു പുണ്യമല്ലേ,think it.

    • @fayas619
      @fayas619 10 หลายเดือนก่อน +8

      Than ippo comment idunnath thanne jio varuthiya maattam kond aan

    • @tradeiinstock
      @tradeiinstock 10 หลายเดือนก่อน +26

      ബ്രിട്ടീഷ് രാഞ്ചിയുടെ കല്യാണ ആഘോഷങ്ങൾ നോക്കി അഭിമാനം കൊള്ളുന്ന മലയാളിക്ക് സ്വന്തം രാജ്യത്തെ വലിയ കല്യാണം കാണുമ്പോൾ അസൂയ 😂😂😂. വലിയ കല്യാണം നടത്തുമ്പോൾ ഒരുപാടു പേർക്ക് തൊഴിൽ കിട്ടുന്നു. അവർ ആ പണം ബാങ്കിൽ സൂക്ഷിച്ചാൽ നിങ്ങൾക്കു ഗുണം ഉണ്ടോ??????

  • @nishaletha8646
    @nishaletha8646 10 หลายเดือนก่อน +4

    Card 3

  • @SbiSbi-f9i
    @SbiSbi-f9i 10 หลายเดือนก่อน +15

    മനുഷ്യന് വേണ്ടി ഉണ്ട ചെയ്തു,, 😀😀

    • @KingKong-
      @KingKong- 10 หลายเดือนก่อน

      😂😂😂undaaa

    • @JayaLekshmi-z5x
      @JayaLekshmi-z5x 10 หลายเดือนก่อน +3

      ചയ്യാതിരിക്കുന്നതാ നല്ലത്. മനുഷ്യൻ തിന്നിട്ട് തിരിഞ്ഞ് കടിക്കും. അതാ ഇനം 🙄

    • @KingKong-
      @KingKong- 10 หลายเดือนก่อน +3

      @@JayaLekshmi-z5x not personal charity or similar......look what TATA does for the country......from Salt to NationalAirline !!!!!!!

    • @shafeekputhuveettil3422
      @shafeekputhuveettil3422 10 หลายเดือนก่อน

      ലക്ഷക്കണക്കിന് തൊഴിലാവസരങ്ങൾ സാധാരണക്കാരന് അവർ നൽകുന്നുണ്ട്

  • @MathachanManavalan
    @MathachanManavalan 10 หลายเดือนก่อน +1

    What is the benefit for the poor Indians from this so called luxurious wedding. Anyway wish all the best for Radhika and Anand.

    • @rajraj-y3b1i
      @rajraj-y3b1i 10 หลายเดือนก่อน

      It is his decision whether to spend money on charity or not. Because he made that money. If you are that much helpful, give away your wealth for those poor people. Ambani's spending this much money on pre-wedding enables thousands, maybe lakhs of labourers to fulfill the needs of their own or their family even if it's for just a day. Why are you not thinking about that? You should not expect the rich to give you money if you are poor. Go for a job. If you're not capable of doing a job, go ask the government for money. Just because they are rich, they are not liable to help the poor. Maybe they do charity, who knows???

    • @jayadevana1440
      @jayadevana1440 6 หลายเดือนก่อน

      The downline workers like catering boys, cleaners , camera boy, ...etc will be normal people who get benefit from this

  • @leelammabhandari4174
    @leelammabhandari4174 10 หลายเดือนก่อน +2

    Their super richness is coming from the ordinary peoples tax money and the bank gives them a lot so please shut up about their richness and Modi given them a lot also

    • @AKM93
      @AKM93 10 หลายเดือนก่อน

      തീരെ അസൂയ ഇല്ല അല്ലേ🤣🤣🤣

  • @robinantony4582
    @robinantony4582 10 หลายเดือนก่อน

    എന്തോന്ന് ഇത്, എഡിറ്റിങ് എങ്കിലും മര്യാദക്ക് ചെയ്യേണ്ടേ, നാക്ക് വടിക്കുന്നത് നല്ലതാണ്.

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 10 หลายเดือนก่อน +3

    Jai Shri Ram. All the best 🎉❤

    • @bonappa
      @bonappa 10 หลายเดือนก่อน

      jai hanuman

    • @kevindroys
      @kevindroys 10 หลายเดือนก่อน +1

      ജയ് അംബാനി 😂

  • @SibichanPj-ws3fg
    @SibichanPj-ws3fg 6 หลายเดือนก่อน

    Vallathum nakkan kittiyo

  • @sureshkumarpv6965
    @sureshkumarpv6965 6 หลายเดือนก่อน

    നിങ്ങൾക്ക് പൈസ ഉണ്ടാക്കാനറിയാഞ്ഞിട്ടല്ലെ. അയാൾ അനധികൃതമായി സമ്പാദിക്കുന്നുണ്ടൊ എന്ന് നോക്കിയാൽ പോരെ.

  • @KingKong-
    @KingKong- 10 หลายเดือนก่อน +3

    Nammelle okke kollaaa cheythu undakye paise aver thuuurthu erinjuuuu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 6 หลายเดือนก่อน

    Evane sabarimala pampa dhivasam 3 times malakayari erangoo body fit aakum.

  • @geethasasi68
    @geethasasi68 10 หลายเดือนก่อน +4

    പാവങ്ങൾക്ക് കുറച്ചു കൊടുത്തുകുടെ

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 10 หลายเดือนก่อน +1

      അയാൾ സമ്പാദിക്കുന്നതിന് 70 ശതമാനവും അയാളുടെ ജോലിക്കാർക്ക് ശമ്പളമായി നൽകുന്നുണ്ട്

  • @wgzspy5349
    @wgzspy5349 6 หลายเดือนก่อน

    Ni kettath shariyalhe njangal kettath 5000 ennan

  • @rajanvarghese7678
    @rajanvarghese7678 10 หลายเดือนก่อน +2

    Nammude cash evar durthadikkunnu allathe enthanu

    • @rajraj-y3b1i
      @rajraj-y3b1i 10 หลายเดือนก่อน

      Explain that...

    • @lathajosephgrace
      @lathajosephgrace 10 หลายเดือนก่อน

      Whose money?

    • @AKM93
      @AKM93 10 หลายเดือนก่อน

      തൻ്റെ എത്ര രൂപ ഉണ്ട് അവരുടെ കയ്യിൽ? ഒരു രൂപ എങ്കിലും income tax കൊടുത്തിട്ട് പറ പൊട്ടാ

  • @sunainnair3011
    @sunainnair3011 10 หลายเดือนก่อน +1

    Pattini kidakkunnavar vote cheythu jayippicha kallanmarodu pparayanam

  • @Hipster_freestyle
    @Hipster_freestyle 10 หลายเดือนก่อน +1

    If he gave 1 crore to each person in india..then no more poverty in india....😂

    • @AKM93
      @AKM93 10 หลายเดือนก่อน

      അത് അവർ ആണ് തീരുമാനിക്കുന്നത്, അവർ കൊടുക്കുന്ന ടാക്സ് ഈ രാജ്യത്ത് തന്നെ ആണ്, എത്ര രൂപ ആണ് താങ്കൾ നികുതി കൊടുക്കുന്നത് 🤣🤣

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 10 หลายเดือนก่อน +1

    I think 70% of that goes as income to other people 🤔 so what.

  • @jestinjose2871
    @jestinjose2871 6 หลายเดือนก่อน

    അവരുടെ ചന്തി തിരുമ്മാൻ തന്നെ വിളിച്ചോ...

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 10 หลายเดือนก่อน +3

    ജയ് ശ്രീറാം ഭാവുകങ്ങൾ നേരുന്നു