അയാൾ ഇപ്പോൾ ഭയങ്കര സന്തോഷവാനാണ്... കാരണം അയാൾക്ക് നാളെക്ക് ഉള്ള ടെൻഷനില്ല. '' മൽസരമില്ല, മാനസിക പിരിമുറുക്കമില്ല ...... അയാൾ സുഖമായി കിടന്നുറങ്ങി പ്രഭാതം കണി കണ്ട് ഉണരുന്നു. ആളും ആരവവും ഇല്ലാതെ പത്രക്കാരുടെയും പാപ്പരാസികളുടെ ശല്യവുമില്ലാതെ ശാന്തനായി സന്തോഷവാനായി നടക്കുന്നു... നാട്യങ്ങളില്ലാതെ...😊😊😊
ബെസ്റ്റ്... അയാളെ കുറ്റം പറയുന്നവരോട് ഞാനടക്കം ഈ വാർത്ത കേൽകുനവരെ മൊത്തം മേടിക്കാൻ ഉള്ള കാശ് അയാളുടെ കയ്യിലുണ്ട്. മുകേഷ് അംബാനിയെ പോലെ ആർഭാട ജീവിതം അല്ലെന്നെ ഒള്ളു. പിന്നെ അങ്ങേരു ഇട്ട ഷർട്ട് ഒക്കെ വല്ല ബ്രാൻഡ് ഉം ആവും അല്ലാതെ റോഡ് സൈഡ് ഇല് വിൽക്കുന്ന 200 രൂപ ഷർട്ട് ആവില്ല 😏😂😂
Well made video. One correction required. During peak valuation, anil tried selling stake in reliance communication for fund raising. But mukesh raised objection with first right to refusal . This started the downfall of anil.
His wife and son still have so many crores of money with them. But, they didn't bail him. Again Kokila ben asked Mukesh to help him. Mukesh took Reliance infocomm back.
ഞങ്ങളുടെ നാട്ടിൽ പെട്രോൾ പമ്പും ഒരു ഏ സി ഒരു non ഏ സി ഓഡിറ്റോറിയവും നിരവധി ബിസിനസ് സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളുംകൂടാതെ മകനും മകളും മരുമകനും ഡോക്ടറാണ് അത്രയും സ്വതുള്ള ഒരു ഇക്ക ഇപ്പോൾ വക്കീലിന് പഠിക്കാൻ കൂടി അയാൾ പോയിരിക്കുന്നു എന്നിട്ടും ഞാൻ അയാളെ എപ്പോൾ കണ്ടാലും ഒരു ഷർട് മാത്രമേ ഇട്ട് കണ്ടിട്ടുള്ളു വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ഷർട്ടുകളെ അയാൾക്കുള്ളു അയാളുടെ ഭാര്യയും മക്കളും ഒക്കെ അങ്ങനെതന്നെ.
ഇപ്പോഴും ശ്രീ മുകേഷ്,,, അനിയനെ മുന്നാ എന്ന് സ്നേഹവും , ലാലണയോടും കൂടിയാണ് അഭിസംബോധന ചെയ്യുന്നതും,,,,അമിത ബാങ്ക് പലിശ യാണ് ശ്രീ അനിലിന്റെ ബിസിനസ് സാമ്രാജ്യം തകർത്തത്,, 9% ത്തിൽ നിന്നും 14% പലിശ യിലേക്ക് ആണ് പലിശ കുതിച്ചത്, കോൺഗ്രസ് ഭരണ കാലത്ത്,, 20000,,,30000 കോടിക്ക് 5% പലിശ കൂടുന്നത് സൂയിസൈടൽ ആണ്, ആ 5% ആണ് പല വൻ ബിസിനെസ്സ് കാരേയും തകർത്തു പാപ്പർ ആക്കിയത്,, കിങ് ഫിഷർ, ജെറ്റ് എയർലൈൻ, അറ്റ്ലസ്, അങ്ങനെ പലതും, Nita യും Tina യും ഒന്ന് തന്നെയാണ്,, Nita യിൽ Tina യും, Tina യിൽ Nita യും ഉണ്ടു, 🌹🙏
അനിൽ അംബാനിയെ കുറിച്ചു ഒരു കഥ യുണ്ട്. ഹിന്ദി കാർ പറയുന്നതാണ്. അനിൽ അംബാനിയുടെ ഹെലികോപ്റ്റ രിൽ മണ്ണ് വാരി യെ റി ഞ്ഞ ഒരുത്തന്റെ ബെഡ് ബോഡി പിന്നീട് റെയിൽവേ ട്രാക്കിൽ കിടന്നു യെന്നു. സത്യമാണോ എന്നെനിക്കു അറിയില്ല.
Just imagine he still is the richest, the RR ,the capped driver, many to open the Rolls doors, now no one , an ordinary car and usual decoloured jerkin and unwoven stained pands and no laughter ,this is the life of man.
മുംബൈ കഫ്പരേഡിലെ വീട് ഡി വിന്റ് അല്ല... "സി വിന്റ് (sea wind.. കടൽക്കാറ്റ് )ആണ്. അത് അനിൽ അംബാനിയുടെ അമ്മ കോകിലബെൻ അംബാനിയുടെ പേരിലാണ്... വിവരങ്ങൾ സമാഹാരിച്ചു വിവരിക്കു.. ബ്രോ 😂
Credit goes to Mukesh ji India's biggest loan owners have nothing to claim as rich till attained free from huge loan and borrowings. If anyone filing a suit in the court against huge spending almost all claiming rich icompanies will stop these kind of spending Rules in our nation are good but our devish laeyers misinterpriting and twisting devilishly
പീനിക്ക് എന്ന ഒരു പക്ഷി ഉണ്ട് അതിനെ കത്തിച്ചു ചാരം ആക്കിയാൽ ആ ചാരത്തിൽ നിന്ന് അത് പറന്ന് ആകാശത്തേക്ക് പോകും. അതാണ് അനിൽ. ഇപ്പോൾ ചാരം ആയാലും ഇനി വീണ്ടും പൊങ്ങും....
NO INDIA UN AVAILABE. HEALTH DEMAND. NORTH INDIA HOLD INC CORE STATUS .AND CIVIL CAN HOLD INDIAN ECONOMY PLAN. ⬆️ NORTH INDIA HAS NO PAPER 📜📜🗞️🗞️ COMPANY
Mukesh made every opportunity to destroy Anil. Mukesh business is indestructible. Whereas Anil flopped during covid and price hike in oil by mukesh and jio. And now don't report my comments u fool
തർച്ചയുടെ ആദ്യ സമയത്തു മുകേഷ് അംമ്പനി അനിയനെ ഒരുപാട് സഹായിച്ച വാർത്ത പത്രങ്ങളിൽ വായിച്ചിട്ടുണ്ട്..
മക്കൾ നന്നായി പഠിച്ചു
പിന്നെ എത്ര പാപ്പരായാലും കുഴപ്പവുമില്ല
തന്നെയല്ല down to earth too
നല്ല മക്കൾ എത്ര കൊടിയേക്കാളും വലിയ assets തന്നെ
മാകൾ കാര്യം ഇല്ല
അയാൾ ഇപ്പോൾ ഭയങ്കര സന്തോഷവാനാണ്... കാരണം അയാൾക്ക് നാളെക്ക് ഉള്ള ടെൻഷനില്ല. '' മൽസരമില്ല, മാനസിക പിരിമുറുക്കമില്ല ...... അയാൾ സുഖമായി കിടന്നുറങ്ങി പ്രഭാതം കണി കണ്ട് ഉണരുന്നു. ആളും ആരവവും ഇല്ലാതെ പത്രക്കാരുടെയും പാപ്പരാസികളുടെ ശല്യവുമില്ലാതെ ശാന്തനായി സന്തോഷവാനായി നടക്കുന്നു... നാട്യങ്ങളില്ലാതെ...😊😊😊
അനിൽ അംബാനിയുടെ മകൻ (Anmol ambany)ആണ് ഇപ്പൊ ബിസിനസ് നോക്കുന്നത് ഇപ്പൊ ആസ്തി ഇരുപതിനായിരം കോടിക്ക് (20000+cr) മുകളിൽ ആണ് Man 🔥🔥🔥
വെറും 5000 കോടി രൂപടെ സ്വത്തുള്ള പാപ്പര് 😢.
😂
കല്യാണത്തിന് വന്ന ഷർട്ട് അല്ല അദ്ദേഹത്തിന്റെ ബിസിനസ് വാല്യൂ,
ബെസ്റ്റ്... അയാളെ കുറ്റം പറയുന്നവരോട് ഞാനടക്കം ഈ വാർത്ത കേൽകുനവരെ മൊത്തം മേടിക്കാൻ ഉള്ള കാശ് അയാളുടെ കയ്യിലുണ്ട്. മുകേഷ് അംബാനിയെ പോലെ ആർഭാട ജീവിതം അല്ലെന്നെ ഒള്ളു. പിന്നെ അങ്ങേരു ഇട്ട ഷർട്ട് ഒക്കെ വല്ല ബ്രാൻഡ് ഉം ആവും അല്ലാതെ റോഡ് സൈഡ് ഇല് വിൽക്കുന്ന 200 രൂപ ഷർട്ട് ആവില്ല 😏😂😂
വലിയ അറിവ് പകർന്ന തനിക്ക് ഒരു മൂവായിരം കോടി എടുക്കട്ടെ 😄
🤣
വാർത്ത കേൾക്കുന്നത് ഹെഡ്ഫോൺ വെച്ചാണ് അപ്പോൾ സംഭാഷണ ത്തേക്കാൾ ഉയർന്ന ശബ്ദം ഇടയ്ക്കുള്ള മ്യൂസിക് കൊടുക്കരുത് ചെവികകല്ല് അടിച്ചു പോവുകയാണ്
Njanum
Well made video. One correction required. During peak valuation, anil tried selling stake in reliance communication for fund raising. But mukesh raised objection with first right to refusal . This started the downfall of anil.
ഒരു കുടുംബത്തിലെ സഹോദരങ്ങളെക്കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ എന്റെ സന്തോഷത്തിന്റെ 'ഡെപ്ത് 'മറ്റൊരു 'ന്യൂസി'ലും കിട്ടില്ല.
content is very good but in-between music is very disturbing..
ഞാൻ ആയിരുന്നു ചേട്ടൻ എങ്കിൽ അനിലിനെ സഹായിക്കുമായിരുന്നു
എത്രപേരുടെ കണ്ണുനീരിന്റെ ഫലം 🙏
അനുഭവിക്കുന്നത് ദൈവനിശ്ചയം 🙏
Share market ലൂടെ കോടികൾ തട്ടിയപ്പോൾ ഓർക്കണമായിരുന്നു.
Correct👍എന്നെപ്പോലുള്ളവർ relience മാസ്വാല്യൂവിലും ഇവന്റെ മറ്റ് sharukalilum നിക്ഷേപിച്ചു കൈപൊള്ളിയവർ.. ആകാലത്തു ഓരോദിവസവും ആ നായിന്റെമോൻ 😂എന്ന് അനിലിനെക്കുറിച്ച് ഉരുവിടുമായിരുന്നു...
അയാളുടെ സിനിമാക്കാരിഭാര്യയുടെ കൊള്ളരുതാഇമയും ധൂർത്തുമായിരിക്കണം ഇയ്യാളെ ഇങ്ങനെ നശിപ്പിച്ചത്
അവർക്കു ഒരുപോലെ wealth വീതം വെച്ച് കൊടുത്തതാണ്. വക്തിഗമിക്കാവിൽ oru ആൾ വളരുന്നതിൽ മറ്റൊരാളെ kuttum പറയുന്നതിൽ നോ meaning.
ഏതായാലും ഷർട്ടിട്ട് വന്നല്ലോ 😊
😂😅
😂
Kalyanathinu vannapol simple dress ittath ,aa functionte dress code normals ayrunu. Ella celebrities um aa day casuals ayrunu ittath. Check it
ഇതിൽ പല സ്ഥലത്തും വള്ളി പുള്ളി തെറ്റിച്ച വെള്ളികൾ ഒരുപാടുണ്ട്. അത് ഒന്ന് എഡിറ്റ് ചെയ്ത് ഇട്ടാൽ നന്നായിരിക്കും.
സ്വയംകൃഥാനർത്ഥം ഒറ്റ വാക്കാണ്.
സാധാരണ Shrit ഒന്നും മല്ലാ.'' .... Photoക്ക് ഭാര്യയും അനിലും വന്ന് pose ചെയ്യക്കുയും ചെയ്യതു...
His wife and son still have so many crores of money with them. But, they didn't bail him. Again Kokila ben asked Mukesh to help him. Mukesh took Reliance infocomm back.
You are absolutely wrong. He is a Gujju businessman. His net worth is in several crores although most of it is in his wife's name.
20 ആയിരം കോടി ആസ്തി അനിൽ അംബാനി.3 ലക്ഷം കോടി മുകേഷ് അംബാനിയുടെ
അനിൽ തകർന്നിട്ടില്ല . കമ്പനിയുടെ ഷെയർ വാല്യു ഇപ്പോൾ ഉയരുകയാണ്.
ഏതു കമ്പനി? Reliance കമ്മ്യൂണിക്കേഷൻ?
ഏയ് അങ്ങനെ ആവുന്നത് താൽക്കാലികം
@@thomasmathew8635Reliance power
❤
Some times it may happen to anyone. Don't celebrate it.
ഏതായാലും സാദാരണ ഷർട്ട് വാങ്ങൻ ഒക്കെ ഉള്ള ക്യാഷ് എങ്കിലും ഉണ്ടല്ലോ.... അപ്പോൾ മെച്ചം തന്നെ... നമ്മളോട് ഒക്കെ തന്നെ യാണ് ഇപ്പോഴും പുച്ഛം
ഞങ്ങളുടെ നാട്ടിൽ പെട്രോൾ പമ്പും ഒരു ഏ സി ഒരു non ഏ സി ഓഡിറ്റോറിയവും നിരവധി ബിസിനസ് സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളുംകൂടാതെ മകനും മകളും മരുമകനും ഡോക്ടറാണ് അത്രയും സ്വതുള്ള ഒരു ഇക്ക ഇപ്പോൾ വക്കീലിന് പഠിക്കാൻ കൂടി അയാൾ പോയിരിക്കുന്നു എന്നിട്ടും ഞാൻ അയാളെ എപ്പോൾ കണ്ടാലും ഒരു ഷർട് മാത്രമേ ഇട്ട് കണ്ടിട്ടുള്ളു വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ഷർട്ടുകളെ അയാൾക്കുള്ളു അയാളുടെ ഭാര്യയും മക്കളും ഒക്കെ അങ്ങനെതന്നെ.
World will witness their come back very soon ,his son has been paying their debt one by one
Presentation need to be improved
ഇപ്പോഴും ശ്രീ മുകേഷ്,,, അനിയനെ മുന്നാ എന്ന് സ്നേഹവും , ലാലണയോടും കൂടിയാണ് അഭിസംബോധന ചെയ്യുന്നതും,,,,അമിത ബാങ്ക് പലിശ യാണ് ശ്രീ അനിലിന്റെ ബിസിനസ് സാമ്രാജ്യം തകർത്തത്,, 9% ത്തിൽ നിന്നും 14% പലിശ യിലേക്ക് ആണ് പലിശ കുതിച്ചത്, കോൺഗ്രസ് ഭരണ കാലത്ത്,, 20000,,,30000 കോടിക്ക് 5% പലിശ കൂടുന്നത് സൂയിസൈടൽ ആണ്, ആ 5% ആണ് പല വൻ ബിസിനെസ്സ് കാരേയും തകർത്തു പാപ്പർ ആക്കിയത്,, കിങ് ഫിഷർ, ജെറ്റ് എയർലൈൻ, അറ്റ്ലസ്, അങ്ങനെ പലതും, Nita യും Tina യും ഒന്ന് തന്നെയാണ്,, Nita യിൽ Tina യും, Tina യിൽ Nita യും ഉണ്ടു, 🌹🙏
അനിൽ അംബാനിയെ കുറിച്ചു ഒരു കഥ യുണ്ട്. ഹിന്ദി കാർ പറയുന്നതാണ്. അനിൽ അംബാനിയുടെ ഹെലികോപ്റ്റ രിൽ മണ്ണ് വാരി യെ റി ഞ്ഞ ഒരുത്തന്റെ ബെഡ് ബോഡി പിന്നീട് റെയിൽവേ ട്രാക്കിൽ കിടന്നു യെന്നു. സത്യമാണോ എന്നെനിക്കു അറിയില്ല.
സഹോദരന്മാരെ തമ്മിലകറ്റിപ്പിക്യുന്നത് അവരുടെ ഭാര്യമാരായിരിക്യും .. 😜😂
Yes
No
അതുറപ്പല്ലേ സ്ത്രീക്ക് ഏതു കാര്യത്തിലും അവരുടേതായ വെളിപ്പെടുത്തിയതും വെളുപ്പെടുത്തതതുമായ സ്വാർത്ഥത ഉണ്ടാകും
അയാൾ അങ്ങ് സഹിചു കാണും - ടിന മുനിം ആണ് ഭാര്യ 😏
Poda
Wealth is lost ,everything is lost, one loses his strength, self esteem and everything..!
Just imagine he still is the richest, the RR ,the capped driver, many to open the Rolls doors, now no one , an ordinary car and usual decoloured jerkin and unwoven stained pands and no laughter ,this is the life of man.
The same way wood peker lives at UK., nobody to laugh together...the whites are afraid, ,, with all Safron support he is silent..!!
മുംബൈ കഫ്പരേഡിലെ വീട് ഡി വിന്റ് അല്ല... "സി വിന്റ് (sea wind.. കടൽക്കാറ്റ് )ആണ്. അത് അനിൽ അംബാനിയുടെ അമ്മ കോകിലബെൻ അംബാനിയുടെ പേരിലാണ്... വിവരങ്ങൾ സമാഹാരിച്ചു വിവരിക്കു.. ബ്രോ 😂
നോക്കി വായിക്കുമ്പോൾ എങ്കിലും തപ്പാതെ, തടയാതെ വായിച്ചൂടെ 🤔😄
കുറെ തവണ വായിച്ചിട്ടു വേണം ഇരിക്കാൻ... 🙏
Ennitum 20000 cror asthiyennanallo north channels parayunnatu bro
YEs
Athe athe ... 5000 രൂപ ഉണ്ടാകാൻ പാട് പെടുന്ന.😢
Credit goes to Mukesh ji
India's biggest loan owners have nothing to claim as rich till attained free from huge loan and borrowings.
If anyone filing a suit in the court against huge spending almost all claiming rich icompanies will stop these kind of spending
Rules in our nation are good but our devish laeyers misinterpriting and twisting devilishly
Avante kayyil ishtam pole undu
Man at least read your content several times before reading in front of camera… your reading fluency is very disturbing…
പീനിക്ക് എന്ന ഒരു പക്ഷി ഉണ്ട്
അതിനെ കത്തിച്ചു ചാരം ആക്കിയാൽ ആ ചാരത്തിൽ നിന്ന് അത് പറന്ന് ആകാശത്തേക്ക് പോകും. അതാണ് അനിൽ. ഇപ്പോൾ ചാരം ആയാലും ഇനി വീണ്ടും പൊങ്ങും....
"ഫിനിക്സ് " എന്ന പക്ഷി ഉണ്ടന്നതും, ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമെന്നതുമായ വിശ്വാസം😊
😂😂😂phoenix ഫീനിക്സ്....
ഒരു ഷർട്ട് അനിലിന് വാങ്ങിച്ചു കൊടുത്തുടായിരുന്നോ
ഇത്രയും സ്വത്തുള്ള ആളിനെ എങ്ങനെ പാ പ്പരാക്കും? ഇതൊന്നും അന്വഷിക്കുകയില്ലേ?
അയാളുടെ മോശം സാമ്പത്തിക അവസ്ഥ അയാൾ ഒരു പക്ഷെ മറച്ചു പിടിക്കാൻ ആഗ്രഹിക്കുണ്ടാവും.. അത് ഇത്തരം ക്യാപ്ഷൻ ഇട്ടു കൊട്ടി ഘോഷിക്കേണ്ടിയിരുന്നില്ല
Mother was always with anil,think there was disparity in division of assets
കോടീശ്വരൻ മാരുടെ കാര്യം ഓർത്ത് നമ്മൾ ബേജാറാവണ്ട. അവരുടെ കാര്യം നോക്കാൻ അവർക്കറിയാം. സംജ്ജ.
Isn't it ABODE...??
പുള്ളിക്ക് സിനിമ ഇരു വീക്നെസ് ആണ്.
എണീറ്റ് പോടെ ഇരുന്നു മണ്ടത്തരം പറയാതെ... പാപ്പരാവുന്നതിന് മുന്നേ സ്വത്തുക്കൾ മൊത്തം മക്കളുടെ പേരിലാക്കി 😂
ലവൻ സിനിമാ നടിയെ കെട്ടിയത് മുതൽക്കേ പ്രശ്നം ആണ്. .....
ഭാര്യ ടീനാ മുനീ൦. ജൃോതി ബാസുവിന്റെ ബന്ധം. ബംഗാൾ ഊറ്റി. ഇവരുടെ പഴയ ജീവിതം കണ്ടവരോടു വിളമ്പല്ലേ
യാച്ച് അല്ല. യോട്ട് ആണ്.
ഡിഗ്രി പൂ൪ത്തിയാക്കി. കിട്ടിയില്ല
അച്ഛന്‍റേ ജ്യേഷ്ഠസഹോദരന്‍ എങ്ങനെയാടോ അമ്മാവന്‍ ആകുന്നത്?🤔 വല്യച്ഛനല്ലേ?
Anil ambaniyudey makantey aaasthi 20000 kodi aaanuuu
Olympics il medal kittiyavare oke vilikkayrnn
But ഭാര്യ വന്നത് Christian dior ബാഗും പിടിച്ചു 😁😁😁
മാ൪വാടി പൊളിയുന്തോറു൦ വിജയിക്കു൦
Tina യും nita yum തമ്മിലുള്ള മത്സരം പണ്ട് വാര്‍ത്ത ഉണ്ടായിരുന്നു 😊
Thirichu avanum athika time venda
ഒണ്ടാക്കിയ music
Papparude aasthy 15000 kodi roopa😂😂😂
എന്റെ ഭാര്യ അത് ചെയ്യില്ല
Iyalde presentation verum alamb
നിനക്ക് ഇവരുടെ ഒക്കെ കുടുബവിവരങ്ങളുടെ കണക്കെടുപ്പാണോ പണി?
He is not poor, he has a lot of money with him.He is a cheat.Don't trust him.He has millions with him loaned from Chinese banks.
Ivanai nampakkuadath.
Lot of factual wrongs
Papar ok drama bankine patikan modi teams paranju kodukunna idea
Edo kanjhikku vakayillathaban allallo
HE IS ACTING AS BROKE.......HE HAS EMBEZZLED MONEY OF MANY.....AND AS ELECTORAL BONDS TRUTH COMES OUT ........MUCH OF IT WILL BE OUT 😂😂😂
ദൈവം പോലും വെറുത്ത അനിൽ അംബാനിയെ മൂകേഷ് അംബാനി സഹായിച്ചാൽ ദൈവം അയാളെയും പാപ്പരാക്കും.
ദൈവത്തിന്റെ സെക്രട്ടറി ആണോ 😂
500m koduth Mukesh Ambani Anil Ambani ye irakkiyath
NO INDIA UN AVAILABE. HEALTH DEMAND. NORTH INDIA HOLD INC CORE STATUS .AND CIVIL CAN HOLD INDIAN ECONOMY PLAN. ⬆️ NORTH INDIA HAS NO PAPER 📜📜🗞️🗞️ COMPANY
Daridravasi ഒന്നുമല്ല paisa safe aayi swizz bankilekku vittu, 😂 athanu Demoncrazy 😂
Mukesh made every opportunity to destroy Anil. Mukesh business is indestructible. Whereas Anil flopped during covid and price hike in oil by mukesh and jio. And now don't report my comments u fool
മകന് 2000 കോടി ഉണ്ട്
രണ്ടായിരം അല്ല ഇതുപതിനായിരത്തിനു മോളിൽ ആണ് ഇപ്പൊ ആസ്തി 🥳
വെറും 20000 കോടി ഒള്ളു ആസ്തി 😂😂😂പിച്ചക്കാരൻ