മെഡിക്കൽ എന്ന് കേൾക്കുമ്പോൾ ചില മെഡിക്കൽ സെൻ്ററുകളിലെ സ്റ്റാഫികളുടെ മുഖം ഓർമ്മ വരും ഓക്കാനം വരും കാരണം കോഴിക്കോട് 4 ഹോസ്‌പിറ്റലുകളിൽ നിന്ന് പല തവണയായി മെഡിക്കൽ എടുത്തു ആ ഹോസ്പിറ്റലിൽ നിന്നെല്ലാം അവിടത്തെ സ്റ്റാഫുകളുടെ പെരുമാറ്റം വളരെ മോശമാണ് നമ്മൾ 6000 7000 ഒക്കെ കൊടുത്ത് മെഡിക്കൽ എടുക്കാൻ ചെല്ലുമ്പോ അവരുടെ പെരുമാറ്റം കണ്ടാൽ തോന്നും ഇവരാണ് നമുക്ക് വിസയും ജോലിയുമൊക്കെ തരുന്നതെന്ന് ഗൾഫിലെ അറബികൾക്കില്ലാത്ത അഹങ്കാരമാണ് ഇവർക്ക്
Chetta.. njan nurse aayi work cheyyukayanu.... Kazhinja month gulshan medical centerl vech saudilek ulla medical cheyythu... Unfit aayi avar sitel enter cheyythu unfit aayath.... Eni aa unfit site l ninn poyal saudilek pokan pattuvo
Gulshan kittiyal pokathe irikuka first cheyandathu.. Kuwait pokan ulloru avide poittu karyam illa cash pokum.. Second appointment cancel cheyithu malappuram disc tirur center select cheyuka.. Ningalku sure ano problem onnum illa enkil ningalu fit thanne akum
@@VishnuVishnubose-lm5pw ഇവർ കമ്പ്യൂട്ടർ ൽ ആണ് x ray നോക്കുന്നത്. അതിൽ കൂടി നോക്കുമ്പോൾ ഇല്ലാത്തതും കാണും. പുറത്ത് നിന്ന് നമ്മൾ xray എടുക്കുമ്പോൾ ഒന്നും ഉണ്ടാവില്ല.
75k കൊടുത്താൽ പാസ്സ് ആക്കും പോലും. ഫുൾ അഴിമതിയാണ് ബ്രോ. ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ ആരുമില്ലേ? എന്റെ ഉസ്താദ് ഇന്നലെ വളരെ വിഷമത്തോടെ ഇത് എന്നോട് പറഞ്ഞു (അവരുടെ മകന്റെ മെഡിക്കലുമായി ബന്ധപ്പെട്ട്). ഇതേ ടെസ്റ്റ് ഒരു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്താൽ അവർ പറയും ഇതൊന്നും വലിയ ഇഷ്യൂ അല്ല എന്ന്. അത്രയും മൈനൂട്ട് ആയ കാര്യത്തിന് വരെ ഫൈൽ ആക്കും (ഇവിടെ). അല്ലെങ്കിലും എന്തിനാണ് ഇവിടെയും ഒരു ടെസ്റ്റ് കുവൈത്തിലും ഒരു ടെസ്റ്റ്? കുവൈറ്റിൽ ആണെങ്കിൽ എളുപ്പത്തിൽ പാസ്സ് ആകാം. പ്രശ്നം നാട്ടിലാണ്; കാരണം ദുട്ട് കിട്ടും. അതുകൊണ്ട് നാട്ടിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ പൂട്ടണം എന്നാണ് എന്റെ അഭിപ്രായം. ഈ വിഷയം അധികാരികളെ അറിയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ഞാൻ മാർച്ചിൽ സൗദിയിലേക്ക് മെഡിക്കൽ പാസ്സ് ആയത് ആണ് പക്ഷെ പോകാൻ പറ്റിയില്ല പിന്നെ ഈ മാസം 7 തീയതി മെഡിക്കൽ എടുത്ത് ഫിറ്റ് ആയില്ല xray പ്രോബ്ലം ആയി unfit അടിച്ചു സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഇനി എന്ത് ചെയ്യാൻ പറ്റും.... ക്യാൻസൽ ഓപ്ഷൻ കൊടുത്തത് ആണ് പക്ഷെ ക്യാൻസൽ ആയില്ല
@@unaizpoonoor300370 days kazhinjalum pazhaya status avide undakum. Ath maran next medical book cheyth current report upload akanam. Status mariyitt cheyyan ninnal ippozhengum nadakilla. Ath maranum marathirikkanum chance und.
ചേട്ടാ എനിക്ക് കുവൈറ്റിൽ മെഡിക്കൽ unfit അടിച്ചു ഈ മെയ് 13 നു ആണ് കുവൈറ്റിൽ ലൈഫ് long banned ആന്നോ. Xray ആണ് fail അവർ റീസൺ പറഞ്ഞത് " Right basilic pneumonitis " ആണ്. ചേട്ടാ അത് ഫേക്ക് ആയിരുന്നു എനിക്ക് എന്റെ job നഷ്ടം ആയി zidaan മെഡിക്കൽ സെന്റർ vellayambalam ആയിരുന്നു 😢. ഞാൻ ഈ ജനുവരി മെഡിക്കൽ എടുത്തു പാസ്സ് ആയി പോയത് ആയിരുന്നു. സാലറി ഇഷ്യൂസ് കാരണം കുവൈറ്റിൽ നിന്ന് തിരികെ വന്നതാ. New വിസ കിട്ടി ഞാൻ മെഡിക്കൽ പോയപ്പോൾ ആണ് ഇങ്ങനെ. Second day ഞാൻ വേറെ xray എടുത്ത് അതിൽ ഒരു പ്രോബ്ലം ഇല്ല.
ഞാൻ കഴിഞ്ഞ ദിവസം മെഡിക്കൽ എടുത്തു unfit ആയി. Chest ൽ റൈറ്റ് സൈഡിൽ ഒരു വൈറ്റ് spot കണ്ടു എന്നാ പറഞ്ഞത്. എന്നെയും കാണിച്ചു അത്. എറണാകുളം ആയിരുന്നു മെഡിക്കൽ എടുത്തത്. അവർ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല എന്ന് പറഞ്ഞു. വേറെ എവിടേലും പോയി എടുക്കാൻ പറഞ്ഞു. ഇനി എന്താ ചെയ്യുക
Plz reply sir,medical second appointment aanu creatinine border line aarunnu first attempt l.kurachit chellan paranju.nale aanu second appointment but creatinine border line thanne aanu.nale poyillenkil kuzhapm undo.appoinment neettan pattumo
ഞാൻ മെഡിക്കൽ unfit അല്ല ഡ്രൈവിംഗ് ലൈസൻസ് unfit എന്ന് കൊടുത്തു ഒരുകണ്ണിനു കുറച്ചു കാഴ്ച കുറവുണ്ട് ലൈസൻസ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഞാൻ ഇപ്പോളും soudia laanu

താങ്കൾക്ക് ഒരുപാട് നന്ദി 🙏
താങ്കളുടെ വീഡിയോ കണ്ടിട്ട് മെഡിക്കൽ ഫെയിൽ ആയ കേസ് എനിയ്ക് താങ്കളുടെ സപ്പോർട്ട് കൊണ്ട് എനിയ്ക്ക് ക്ലിയർ ആയി കിട്ടി 🥰😍🥰🥰🥰🥰
Hii
Messenger or insta detail onnu parayo
@@p.ganoop9613 8086490135 whtsp
എവിടെ നിന്നാ പിന്നീട് mdcl എടുത്തത്
@@sheriharis2018fit ayo please reply
മെഡിക്കൽ എന്ന് കേൾക്കുമ്പോൾ ചില മെഡിക്കൽ സെൻ്ററുകളിലെ സ്റ്റാഫികളുടെ മുഖം ഓർമ്മ വരും ഓക്കാനം വരും കാരണം കോഴിക്കോട് 4 ഹോസ്‌പിറ്റലുകളിൽ നിന്ന് പല തവണയായി മെഡിക്കൽ എടുത്തു ആ ഹോസ്പിറ്റലിൽ നിന്നെല്ലാം അവിടത്തെ സ്റ്റാഫുകളുടെ പെരുമാറ്റം വളരെ മോശമാണ് നമ്മൾ 6000 7000 ഒക്കെ കൊടുത്ത് മെഡിക്കൽ എടുക്കാൻ ചെല്ലുമ്പോ അവരുടെ പെരുമാറ്റം കണ്ടാൽ തോന്നും ഇവരാണ് നമുക്ക് വിസയും ജോലിയുമൊക്കെ തരുന്നതെന്ന് ഗൾഫിലെ അറബികൾക്കില്ലാത്ത അഹങ്കാരമാണ് ഇവർക്ക്
Kozhikode koyas nallathano medical edukkananu
@@sajitha5814 koyaas betteraanu
Nallathan@@sajitha5814
മഞ്ചേരി അൽമദീന മെഡിക്കൽ സെന്റർ ൽ unfit ആയി. പുറത്ത് xray എടുത്തു. ഒരു പ്രശ്നവും ഇല്ല 😊
Satiyam
ഡയബറ്റീസ് ചെക്ക് ചെയ്യുമോ മെഡിക്കൽ ടെസ്റ്റിൽ
Chetta.. njan nurse aayi work cheyyukayanu.... Kazhinja month gulshan medical centerl vech saudilek ulla medical cheyythu... Unfit aayi avar sitel enter cheyythu unfit aayath.... Eni aa unfit site l ninn poyal saudilek pokan pattuvo
Thanks bro valare upakaramaya video aanu orupadu perku upakarapradhamaya video
medical submit ayi 20 dys ayittum last tick vannilla?
കണ്ണിന് കാഴ്ച കുറവാണെങ്കിൽ unfit aavumo
🤔
Height ന് ആനുപാതികമായി weight ഇല്ലാത്തത് പ്രശ്നം ആണോ?
Gulshan kitiya arum povale
Pani kitty😢 Gulshan
Enikkum kittyyy
Entha problem?
2 years മുന്നേ വീണു കൈ ഒന്നോടിഞ്ഞു കമ്പി ഇട്ടിട്ടുണ്ട് ഇത് unfit ആകാൻ കാരണമാകുമോ
Medical unfit aayi bloodil skin problem level koodiyan kanikunadenn paranj medicine koduth 7day kayinj varan paranjkn idengane normal akum
Gulshan kittiyal pokathe irikuka first cheyandathu.. Kuwait pokan ulloru avide poittu karyam illa cash pokum.. Second appointment cancel cheyithu malappuram disc tirur center select cheyuka.. Ningalku sure ano problem onnum illa enkil ningalu fit thanne akum
Bro njn tirur poyathannuu avide readyayillaa😕😕 exrayill scrach undennu pollum velliyill nokiyapoooooo onnum illaaa😞😞😞 Kuwait pokan pattumoooo
എവിടെയാ പോയത് തിരൂർ@@VishnuVishnubose-lm5pw
Sathyam… Gulshan Ernakulam… verum udayip aaan…
@@VishnuVishnubose-lm5pw ഇവർ കമ്പ്യൂട്ടർ ൽ ആണ് x ray നോക്കുന്നത്. അതിൽ കൂടി നോക്കുമ്പോൾ ഇല്ലാത്തതും കാണും. പുറത്ത് നിന്ന് നമ്മൾ xray എടുക്കുമ്പോൾ ഒന്നും ഉണ്ടാവില്ല.
manjeri al madena inn njn unfit ay😢
Bro nlea enike medical aanu nalla cough ind
മെഡിക്കൽ എടുക്കാൻ നമ്മൾ നേരത്തെ ഓൺലൈൻ ടോക്കൺ എടുക്കാണോ? Gamca യിൽ
Bro parnja pole care cheythe konde kitii
Medikkalinu pokaan thayyaravukayaanu. Cheriya manjayude prashnamundu, enthaanu cheyyuka😟
75k കൊടുത്താൽ പാസ്സ് ആക്കും പോലും. ഫുൾ അഴിമതിയാണ് ബ്രോ. ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ ആരുമില്ലേ? എന്റെ ഉസ്താദ് ഇന്നലെ വളരെ വിഷമത്തോടെ ഇത് എന്നോട് പറഞ്ഞു (അവരുടെ മകന്റെ മെഡിക്കലുമായി ബന്ധപ്പെട്ട്). ഇതേ ടെസ്റ്റ് ഒരു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്താൽ അവർ പറയും ഇതൊന്നും വലിയ ഇഷ്യൂ അല്ല എന്ന്. അത്രയും മൈനൂട്ട് ആയ കാര്യത്തിന് വരെ ഫൈൽ ആക്കും (ഇവിടെ).
അല്ലെങ്കിലും എന്തിനാണ് ഇവിടെയും ഒരു ടെസ്റ്റ് കുവൈത്തിലും ഒരു ടെസ്റ്റ്? കുവൈറ്റിൽ ആണെങ്കിൽ എളുപ്പത്തിൽ പാസ്സ് ആകാം. പ്രശ്നം നാട്ടിലാണ്; കാരണം ദുട്ട് കിട്ടും. അതുകൊണ്ട് നാട്ടിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ പൂട്ടണം എന്നാണ് എന്റെ അഭിപ്രായം. ഈ വിഷയം അധികാരികളെ അറിയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
Ikka... പറഞ്ഞത് പോലെ തിരൂരിൽ പോയി എനിക്കു കിട്ടി... Thanx ഇക്കാ...❤ Newell medical cntre...
Bro tirur ethu medical center anu good onnu parayoo
മെഡിക്കൽ ടെസ്റ്റ് എന്തെല്ലാം ആയിരിക്കും
Tirur safera medical yeduthu repeat 1 weak parachu reason xray yeduthad sheriyellan paranchu resultum thnnilla inganey orupad peerund avidey no idea
Same issue
Medical ok ayo
Domestic work visa ethe catagari aane paranje tharumo
Cheiya kafam kanikkunath prashnam akumoo
Hi
Gilbert syndrome kuzhapam undo?
ഞാൻ മാർച്ചിൽ സൗദിയിലേക്ക് മെഡിക്കൽ പാസ്സ് ആയത് ആണ് പക്ഷെ പോകാൻ പറ്റിയില്ല പിന്നെ ഈ മാസം 7 തീയതി മെഡിക്കൽ എടുത്ത് ഫിറ്റ് ആയില്ല xray പ്രോബ്ലം ആയി unfit അടിച്ചു സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഇനി എന്ത് ചെയ്യാൻ പറ്റും.... ക്യാൻസൽ ഓപ്ഷൻ കൊടുത്തത് ആണ് പക്ഷെ ക്യാൻസൽ ആയില്ല
എന്നതാ പ്രശ്നം
ഞാൻ unfit ആയി 6മാസം ആയി സിസ്റ്റത്തിൽ നിന്ന് മാറിയോ എന്ന് എങ്ങനെ അറിയാം
Wafid sitil. Passpprt number vechu chek cheyyu
@@unaizpoonoor3003sir check cheyithu record not found enn kannikunnath
സൗദിയിൽ ജോബിന് പോകണമെകിൽ minimum bank ബാലൻസ് 75000 വേണമെന്ന് പറയുന്നു ശെരിയാണോ???
Psoriasis medical unfit aakan chance undo
നേരിൽ വന്ന് കാണാൻ പറ്റോ
Sir sugar level kooduthal aanennu paranju unfit cheythu.sugar control cheyth poyal fit aakumo veendum aadhym thot aano medical edukumnathu
Control akki poyal fit avum. Avar repeat thannittundenkil അത് കണ്ട്രോൾ ചെയ്തു പോകുക അതല്ല unfit ആക്കി എങ്കിൽ പുതിയ മെഡിക്കൽ എടുക്കണം
@@unaizpoonoor3003 avar control cheythit next week chellan paranju.
Brother.. tattoo bodyill undagill medicalill problem avvo?
No
Domestic work visa kadhim visa aano
Very helpful
Kalil enthenkilum cheriya murivu undel medical pass akumo
No prblm
Chest lymph node issue undo
ഒമാനിലേക്ക് മെഡിക്കൽ എടുത്തു ഫിറ്റായി പക്ഷേ അവിടത്തെ ജോലി വേണ്ടെന്ന് വച്ചു
ഇപ്പം ബഹറൈനിലേക്ക് മെഡിക്കൽ എടുക്കാൻ പറ്റുമോ 24 ദിവസമായിട്ടുണ്ട് 4:13
@@muhammedbasheer1708 yes
Unfit sitil ninn pokanamennonnum illa.. 2 months kazhinjal new slip edukkan pattum. No issue. Sitil ninnum maranamenkil next report upload aakanam.
70 days
@@unaizpoonoor300370 days kazhinjalum pazhaya status avide undakum. Ath maran next medical book cheyth current report upload akanam. Status mariyitt cheyyan ninnal ippozhengum nadakilla. Ath maranum marathirikkanum chance und.
@@nowfinnizam9918bro medical fit ayo
ഇക്ക ഞാൻ 2പ്രാവശ്യം മെഡിക്കൽ ചെയ്തു unfi ആയി
എവിടേക്ക്. കുവൈറ്റ് ആണോ
@@unaizpoonoor3003ella oman aaan enteyum same issue
@@unaizpoonoor3003 അതെ കുവൈറ്റ്
Qatar medical price
2900
Sugar 210 und saudi medical fit akumo
കണ്ട്രോൾ ചെയ്തു പോകണം. അല്ലെങ്കിൽ റിപ്പീറ്റ് പറയും
Tirur ൽ നിന്ന് x-ray ൽ problem വന്ന് unfit ആയി 😢
Etha medical centre?
@@vaisakhcc2217 modern diagnostic centre
Saleema medical centrill njnum unfit ayyii😞
@vishnu pass ayo
എനിക്കും അവിടെ unfit ആയി
Helpfull❤️
Tirur medical cheythirunu , x ray problem unfit ayi.due to scar but pulmonologist kanichirunu scar allanu parajnu
Avide ellavarkum same reason parayunnath
@@archanabineesh3467etha core ano
Tirurl evideyaam bro
Corona vaccine certificate aavashyam undo Kuwait medical'in
@@gabbar10 medical aano ..??
Western hospital and nursing home,calicut
@@gabbar10 interview onnum illa brother , company packing job aanu , relative set aakki thannadhaa
@@chrishemsworth3422 mm
❤❤
ചേട്ടാ എനിക്ക് കുവൈറ്റിൽ മെഡിക്കൽ unfit അടിച്ചു ഈ മെയ് 13 നു ആണ് കുവൈറ്റിൽ ലൈഫ് long banned ആന്നോ. Xray ആണ് fail അവർ റീസൺ പറഞ്ഞത് " Right basilic pneumonitis " ആണ്. ചേട്ടാ അത് ഫേക്ക് ആയിരുന്നു എനിക്ക് എന്റെ job നഷ്ടം ആയി zidaan മെഡിക്കൽ സെന്റർ vellayambalam ആയിരുന്നു 😢. ഞാൻ ഈ ജനുവരി മെഡിക്കൽ എടുത്തു പാസ്സ് ആയി പോയത് ആയിരുന്നു. സാലറി ഇഷ്യൂസ് കാരണം കുവൈറ്റിൽ നിന്ന് തിരികെ വന്നതാ. New വിസ കിട്ടി ഞാൻ മെഡിക്കൽ പോയപ്പോൾ ആണ് ഇങ്ങനെ. Second day ഞാൻ വേറെ xray എടുത്ത് അതിൽ ഒരു പ്രോബ്ലം ഇല്ല.
Ethu centre illa medical eduthee
@@Vishnumohandas913 sorry ഞാൻ ഇപ്പോള കാണുന്നെ msg. Zidaan Medical Centre, vellayambalam TVM
എന്റെ ഒരു കണ്ണിന് കാഴ്ച ഇല്ല. അത് കൊണ്ട് മെഡിക്കൽ പാസ് ആകുമോ
One year aayitum husband nte unfit systetthil ninnum maareettilla. Kuwait medical aanu 2023 il unfit aayi.ippozhum unfit aanu kaanukkunne
പുതിയ സ്ലിപ് എടുത്താൽ അത് മാറും
Hi
Gulshan kochi povalle
ഞാൻ കഴിഞ്ഞ ദിവസം മെഡിക്കൽ എടുത്തു unfit ആയി. Chest ൽ റൈറ്റ് സൈഡിൽ ഒരു വൈറ്റ് spot കണ്ടു എന്നാ പറഞ്ഞത്. എന്നെയും കാണിച്ചു അത്. എറണാകുളം ആയിരുന്നു മെഡിക്കൽ എടുത്തത്. അവർ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല എന്ന് പറഞ്ഞു. വേറെ എവിടേലും പോയി എടുക്കാൻ പറഞ്ഞു. ഇനി എന്താ ചെയ്യുക
തിരൂർ അല്ലെങ്കിൽ മഞ്ചേരി ശ്രമിക്കുക
Never manjeri, tirur now best...
തീരുർ pokantta epol kittila
Centerinte name mention cheyoo… Gulshan ennaano? Ennod paranja adhe karyama thangalodum paranjirikunne…😐
Modren helath centre tirue
Plz reply sir,medical second appointment aanu creatinine border line aarunnu first attempt l.kurachit chellan paranju.nale aanu second appointment but creatinine border line thanne aanu.nale poyillenkil kuzhapm undo.appoinment neettan pattumo
@@aryamanu5509 അവരോട് വിളിച്ചു പറഞ്ഞാൽ മതി. നിങ്ങൾ പോകുന്ന ഡേറ്റ്
Appointment valid one month you can visit before appointment expiry
follow up in procees entha ?
@@os9tk Qatar visa ano
Dubai
@@os9tk medical statusil ano follow up kanikkunnathu..? 8086490135 whtsp
@@unaizpoonoor3003 yes
today showing
Sir. ചോദിക്കുന്നത് kond onnum thonnaruth sherikkum endhan job..medicaline kurichulla videos mathrame idarullu..
ട്രാവൽ ഏജന്റ്
👍🏻
ഞാൻ മെഡിക്കൽ unfit അല്ല ഡ്രൈവിംഗ് ലൈസൻസ് unfit എന്ന് കൊടുത്തു ഒരുകണ്ണിനു കുറച്ചു കാഴ്ച കുറവുണ്ട് ലൈസൻസ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഞാൻ ഇപ്പോളും soudia laanu
3 വർഷം മുൻപ് എനിക്ക് heart bypass ചെയേണ്ടി വന്നു 10 വർഷമായി കുവൈറ്റിൽ ജോബ് ചെയുന്നു,എനിക് UAE ൽ ഒരു ജോബ് റെഡി ആയി ,മെഡിക്കൽ ഫിറ്റ് ആകുമോ?
കുവൈറ്റിലെ ജോലി തുടരുന്നതായിരിക്കും നല്ലത്. വേറെ വിസക്ക് മെഡിക്കൽ എടുക്കാൻ നോക്കിയാൽ ഫിറ്റ് ആവുമെന്ന് ഉറപ്പ പറയാൻ പറ്റാത്ത സാഹചര്യം ആണ് നിലവിൽ ഉളളതു.
എനിക്ക്.ഒരിക്കൽ.പണി.കിട്ടി, ഗുൽഷൻ കൊച്ചി.ഉടായിപ്പ്
Bro ennit pass ayo
Enikkum😢
Namukkum
Korach cash kodutha vellom nadakkuvo😮
ി
Number share cheyamo
നിങ്ങൾ എന്നെ ആൾറെഡി കോൺടാക്ട് ചെയ്തില്ലേ?
Pls number