@@antonynikhil5798 തേൻ മഞ്ഞൾപൊടി കുരുമുളക് പോടീ മൂന്നും അര സ്പൂൺ മിക്സ് ചെയിതു മൂന്ന് നേരം കഴിക്കുക രാവിലെ പ്രണയമം ചെയ്യുക ഇത് എന്നും തുടർന്നുകൊണ്ട് പൊക്കുക astma മാറിപോകും പെട്ടന്ന് സുഖം ആകുന്ന അസുഖം അല്ല astma ഉള്ളിൽ മരുന്ന് കൊടുത്തുകൊണ്ട് ഇരിക്കണം
ബ്ലു കഴിഞ്ഞിട്ടും പിടിച്ചു നിന്നു 10 സെക്കൻ്റ് എല്ലാ ദിവസവും പ്രാണായാമം ചെയ്യാറുണ്ട് ആയതിനാൽ 75 സെക്കൻ്റ് വരെ ഈസിയായി പിടിച്ച് നിൽക്കും 61 വയസ് കഴിഞ്ഞു
sir I have asthma during climate change and pollution but I can hold the breath up to the last. what excercise you can prefer me to improve my this condition.
Doctor eni nenjinte oru side kurichu valudhanu janmana ullathanu edakku cheriya kattayppu unde ecg eco normal anu endu problems paranju tharamo ct valldhum eduthu nolkkano 13 years ayi petrol anu work cheyyunne eniku 31age unde
എനിക്ക് ഒരു 10 ഒക്കെയേ പറ്റുന്നുള്ളു അത് കഴിയുമ്പോളേക്ക് തന്നെ തല കറങ്ങുന്ന പോലൊക്കെ തോന്നുന്നു. ശ്വാസം പിടിച്ചു വച്ചു കൊണ്ടിരിക്കുമ്പോൾ തല ബാക്കിലോട്ട് പോകുന്നു. ഇത് എന്ത് കൊണ്ടണ്ടാണെന്ന് പറഞ്ഞു തരുമോ?
~ PFT ഉം ഇതുമായി ഒരുപാട് അന്തരമില്ലേ ശരിക്കും ? ~ ഈ ടെസ്റ്റ് തന്നെ ഒരു എക്സർസൈസ് ആയിട്ടല്ലെ കാണാൻ പറ്റു ??? ~ ഒരുപാട് comments കണ്ടു പുകവലിക്കുന്നവർക്ക് ഇതൊക്കെ സിമ്പിൾ ആയിട്ട് ചെയ്യാവുന്നതേയുള്ളൂ. ~ ശരിക്കും ഈ വീഡിയോ വഴി തെറ്റിദ്ധരിക്കപ്പെട്ട് ഇപ്പോഴും ശ്വാസകോശം 100% വർക്കിംഗ് ആണെന്ന് കരുതി പുകവലി തുടരുന്നവരുണ്ടാവില്ലേ ?
@@ksasoudi5117 അത് എന്താന്ന് വെച്ചാൽ കളർ മാറുന്നത് നെഞ്ചിൻ്റെ ഫോട്ടോയിൽ ആണെന്നാണ് ആദ്യം കരുതിയത് പിന്നീടാണ് അടിഭാഗം ശ്രദ്ധിച്ചത് അങ്ങിനെ രണ്ടാം പ്രാവശ്യം ചെയ്തു - അതാണ് സംഭവം
But njn orupad bhudhimutt anubhavikkunnund.. Ith vann pedum enn orikkalum vijarichathalla.. Ippo life failure ayi thonnunnu mathramalla mumb njn asthma karyamayi eduthirunnilla... Ippo athenikk vallatha bhuhimuttayi thonni thonni pned ath anxiety varuthukayum cheythu..Psychatry medicine um , asthmayude medicine um edukkunnund
കുറച്ചൊക്കെ കാരണങ്ങൾ അറിയാമെങ്കിൽ മാറ്റാവുന്നതേയുള്ളൂ ടെൻഷൻ ഉണ്ടെങ്കിൽ കൂടുതൽ ആസ്മ വരികയും ചെയ്യും അപ്പോൾ ടെൻഷൻ ഒഴിവാക്കുകയും, കാരണങ്ങളെ അകറ്റിനിർത്താൻ ശ്രമിക്കുക.
Super
Share cheyyan marakkaruthe
@@rglhomecare707Asthma und athu maattaan enthelum vazhiyundo
Kaanikaattha sthalam illa
ഇന്ഹയ്ലർ ആണ് പെട്ടന്നുള്ള മാർഗം... ആയുർവേദ ത്തിൽ ചികിത്സ ഉണ്ട്, അതിനു ടൈം വേണം , കുറേ padhyam വേണം, തിരക്ക്കേറിയ ലൈഫ്യിൽ അത് സാധ്യമായാൽ നല്ലത്...
@@antonynikhil5798 തേൻ മഞ്ഞൾപൊടി കുരുമുളക് പോടീ മൂന്നും അര സ്പൂൺ മിക്സ് ചെയിതു മൂന്ന് നേരം കഴിക്കുക രാവിലെ പ്രണയമം ചെയ്യുക ഇത് എന്നും തുടർന്നുകൊണ്ട് പൊക്കുക astma മാറിപോകും പെട്ടന്ന് സുഖം ആകുന്ന അസുഖം അല്ല astma ഉള്ളിൽ മരുന്ന് കൊടുത്തുകൊണ്ട് ഇരിക്കണം
ശ്വാസം മുട്ടി ചാവാറായിട്ടും ബ്ലൂ കളർ വരെ പിടിച്ചു വെച്ചവർ 😄😄
😀😀😀
😀😂😂😂
😂😂
Shvsm pidch kond comment idunna njnan
😂😂
എല്ലാ കളറും കഴിയുന്നത് വരെ ശ്വാസം ഹോൾഡ് ചെയ്ത ആരേലും ഉണ്ടോ..?? 💪💪
🤣🤣
Yes
Yes
ഞാൻ
Simple 😁😁
ഞാൻ English Horror movies വളരെ യെറെ കാണാറുള്ളത് കൊണ്ട് എനിക്ക് 1മിനിറ്റ് വരെ ശ്വാസം പിടിക്കാൻ കഴുവുണ്ട്.
നീന്താൻ കഴിവുള്ളവർക്ക് ഇതൊക്കെ നിഷ്പ്രയാസം മറികടക്കാൻ സാധിക്കും🤗
❤️❤️❤️
Exactly
Daily 4 cigrette valikum . Oradak nanayi swimming ind ayirunu . 1.30 min oke oru kuzpom ilatha breath hold cheyyum
👍ഞാൻ എല്ലാ മേഖലയും വിട്ടു കടന്നിട്ടും ഇനിയും സമയം ബാക്കി 👍
ജീവനുണ്ടോ? 😅
@@hareek3745 🤣🤣
Video skip cheytho?
@@rukkiyarukku2299 .
@@hareek3745 🙄🤣🤣🤣
ബ്ലു കഴിഞ്ഞിട്ടും പിടിച്ചു നിന്നു 10 സെക്കൻ്റ് എല്ലാ ദിവസവും പ്രാണായാമം ചെയ്യാറുണ്ട് ആയതിനാൽ 75 സെക്കൻ്റ് വരെ ഈസിയായി പിടിച്ച് നിൽക്കും 61 വയസ് കഴിഞ്ഞു
Good
😮
Anganey anangil Eni oxygen upayogikkathey jeevikkan shràmikķu
😁
Doctor...athinu..nalla polu.onnu breath chayan..stress..maariyittu vendu....agraham undu..good video..thanks
Thank u Sir, the exercise is very good
കൊറോണ പിടിച്ച് 13 ദിവസം ഹോസ്പിറ്റലിൽ കിടന്നു ന്യൂമോണിയയും സ്റ്റാർട്ട് ചെയ്തായിരുന്നു എങ്കിലും 49 സെക്കൻഡ് വരെ പിടിച്ചു നിൽക്കാൻ സാധിച്ചു 🙏
ക്രമേണ എക്സർസൈസ് ചെയ്യുക.
@@rglhomecare707 🤩🤝
@@MUNDURMADAN123 sir pneumonia lakshanam engane ayirunnu njan covid positive Anu .onnu reply cheyyamo
sir I have asthma during climate change and pollution but I can hold the breath up to the last. what excercise you can prefer me to improve my this condition.
ഇതിൻ്റെ അവസാനം പറയുന്നുണ്ടല്ലോ
Kapalabhati, anulom vilom, bhastrika pranayam practiced regularly. Am 70.
💐👍🏼. ചെയ്‌തു കണ്ടപ്പോ ആശ്വാസം ആയി സർ 😘. എസ്ക്കായ്സ് ചെയ്‌യുണ്ടി വരും. Thnx sir 😘👍🏼
അടുപ്പിച്ചു 3 പ്രാവശ്യം 60 സെക്കന്റ് കംപ്ലീറ്റ് ചെയ്തു ❤
👀
അടിപൊളി
എനിക്ക് 13 വയസ്സ് ആണ്. ഞാൻ 57 second ശ്വാസം പിടിച്ചു
😂🎉
Can any one hold the breath till end(blue)?? I am a cold patient ,I could hold breathtillgreen.But decided to follow your advice.Thanks sir
തീർച്ചയായിട്ടും പറ്റും
56 വയസ്സുണ്ട്, നന്നായി പുകവലിക്കും... എന്നിട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെ വളരെ കൂളായി ടൈമർ അവസാനിക്കുന്നത് വരെ ശ്വാസം പിടിച്ചു...ok അല്ലേ സർ.... 🙏🙏🙏🙏🙏
ഫുൾ നമ്പണ്ട...😁😁😌
@@Nisumkmn 👍👍🇮🇳😂
എത്രാമത്തെ വയസിൽ ആണ് 😂പുകവലി തുടങിയത്?
@@temptemp6562 innale ,muthal😂
Aaru ok alle enna udhesiche..
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌
എനിക്ക്...യെലോ..വരെ..മാത്രമേ..ചെയ്യാൻ..പറ്റിയുള്ളൂ
🥲
എനിക്കും
Yes sir. Thank you ❤️
Share ചെയ്യാൻ മറക്കരുത്
Green vare ചെയ്യാൻ കഴിഞു 🙏🙏👍👍
Valuable information
Maximum holding time ? If above one minute how much second time is safe?
സർ എനിക്ക് 55 വയസ്സായി രണ്ടര വർഷ മുമ്പ് എൻ്റെ കീഡ്നി മാറ്റിവെച്ച താണ് 'എനിക്ക് മുഴുവൻ സമയവും ശൂസ o പിടിച്ച് ''നിർത്താൻ 'കഴിഞ്ഞു💀💀💀🙏💀💀💀💀
Fluid kuryan as well as nodules maaran enthu cheyyanam
Pulmonary excercises
ബ്ലൂ കളർ കഴിഞ്ഞിട്ടും ശ്വാസം ഒരുമിനിറ്റ് അടുത്ത് പിടിച്ചുവച്ച ഞാൻ 😜😜
വിഡിയോ തുടങ്ങിയപ്പോൾ ശ്വാസം പിടിച്ചതാണ്. ഇനി വിട്ടോട്ടേ...
അസുഖം വരാതിരിക്കട്ടെ..ശ്വാസം മുട്ട് മൂലം ഒരുപാട് പേർ കഷ്ടപ്പെടുന്നു.. അവർക്ക് വേണ്ടിയാണ് ഈ വീഡിയോ..ഈ ശ്വാസം എന്നും ഇങ്ങനെ എടുക്കാൻ കഴിയട്ടെ!
@@rglhomecare707 👏👏👏👏
😡😡
@@rglhomecare707s
Green vare
എനിക്ക് 2 മിനിറ്റ് ശ്വാസം വിടാതെ പിടിച് നിൽക്കാൻ കഴിഞ്ഞു
വയസ് 26
Good
@@rglhomecare707
താങ്ക്സ് 😊💙
ബ്ലു കഴിഞ്ഞു പിന്നെയും ബാക്കി യോഗയും പ്രണയമവും ചെയ്യുന്ന എന്നോടോ ബാല 😄😄😄 48വയസ്സായി
ഇത് സാധാരണ അസുഖം വരുന്ന സമയത്ത് ടെസ്റ്റ് ചെയ്യവുന്നതതാണ്
അഹങ്കാരം 😡😡😡😡
@@vlogs-hk7ux 😆😆😆
Thankyou ❤
Doctor eni nenjinte oru side kurichu valudhanu janmana ullathanu edakku cheriya kattayppu unde ecg eco normal anu endu problems paranju tharamo ct valldhum eduthu nolkkano 13 years ayi petrol anu work cheyyunne eniku 31age unde
ശ്വാസം മുട്ടലും ഉണ്ടോ?
@@rglhomecare707 illa jaldhosham unde
Chumachu kazhinal swasham kitunilla solution parnju thero
Asthma ഉള്ള ആളാണോ ?
Congratulations
വളരെ സൂപ്പർ 👌👌👌🙏🙏🙏👏👏👏
Share ചെയ്യാൻ മറക്കരുത്
Enik 37 vayasund yellow colour
Breathing cheyyumpol Swaasem thirichu prathek vidaan nlla prayasam und aasamyam nenjiduppum marana vepralavum
und athenthaanu agane varunned
Adukaarenm breathinh cheyyan pediyaanu
Eniku nall bhudimuttu undu pakshe full vare ninnu ithengane enikku shasam muttalundu appo engane
Hijama chythappo lungs pointil ninn black blood aaahnn kittiyath....ath nthnklm diseasente sign aahno?
Hijama?
@@rglhomecare707 yes Cup therapy
Maximum 25 avunnulloo enthelum kuzhappamundo
Enikk eppozhum thummalum jaladoshavum anu
ohh enikk 29 vare avannollu pedikkanda nammde karyam theerumanamayi
21 only
Exallent video
Njaanundu ❤
Thanks
Thanks sir🙏🙏
Share ചെയ്യാൻ മറക്കരുത്
40 സെക്കന്റ് ഹോൾഡ് ചെയ്തു
വീഡിയോ കഴിഞ്ഞട്ടും കണ് തുറന്നു ശ്വാസം വിടാത്ത അപ്പുപ്പൻ 😌🍻
🤣🤣🤣🤣
😂😂😂
😂😂😂 ഹ്യൂമർ സെൻസ് അപാരം അപാരം
വിഡിയോ യില് നോക്കാതെ അരും അറിയാതെ ശ്വാസം രണ്ടാമത് പതിയെ വിട്ട് വീണ്ടും വലിച്ച ഞാൻ
ohhhhhh moda ano😅😅😅😂😂
എനിക്ക് ഒരു 10 ഒക്കെയേ പറ്റുന്നുള്ളു അത് കഴിയുമ്പോളേക്ക് തന്നെ തല കറങ്ങുന്ന പോലൊക്കെ തോന്നുന്നു. ശ്വാസം പിടിച്ചു വച്ചു കൊണ്ടിരിക്കുമ്പോൾ തല ബാക്കിലോട്ട് പോകുന്നു. ഇത് എന്ത് കൊണ്ടണ്ടാണെന്ന് പറഞ്ഞു തരുമോ?
കുറവാണ്
ഇത് എന്തോന്ന് ടെസ്റ്റാ സാറെ 25 വയസ്സിൽ തുടങ്ങിയതാണ് ശ്വാസംമുട്ടൽ ഇപ്പോൾ 57 വയസ്സ് നീല കളർ വരെ ശ്വാസം പിടിച്ച് നിന്നു
ഇത് സാധാരണ അസുഖ സമയത്ത് നോക്കുന്നതാണ്
Green colur vara pedichu nenu
Enikk 15 sec vare pattiyullu.corona undayathin shesham lensin problem und😢
Shariyaakum
Full color pass 🤘⚡
Good
ഇന്ന് ചെയ്തതിൽ blue കളർ കഴിഞ്ഞു 😀😀
green vare pidichuvachu.
Ellaam kazhinju ...enim venenkil blue vare nikkaam
Verryverryhankyou'sir
എന്റെ മൂക്കിനുള്ളിൽ ദശ വളരുന്നുണ്ട് ഉറങ്ങാനും പറ്റണില്ല 😔😔
ENT DOCTORE കാണിക്കണം. ചിലപ്പോൾ DNS Surgery വേണ്ടിവരും
Tnku sir 👍
ബ്ലു കളർ കഴിഞ്ഞിട്ടും വേറെ കളർ കൂടി വേണം. ഞാൻ അതും കഴിഞ്ഞ് 5 സെക്കന്റ് നിന്നു
എന്നും അങ്ങനെ ശ്വസിക്കാൻ കഴിയട്ടെ
30 second vare pattunnol
എനിക് കഴിയുന്നില്ല
എനിക്ക് ചുവപ്പ് കളർ ചെയ്യാനേ പറ്റുന്നുള്ളൂ
കുഴപ്പമില്ല.ശ്വാസം മുട്ടൽ ഉണ്ടോ ?
40ആയപ്പോൾ hold വിടേണ്ടിവന്നു
1 minute 17 second vare pidich nilkkan paty.
Good
Good
Share ചെയ്യാൻ മറക്കരുത്
Yes
Yellow kaziyumpolekum shwsm mutti chavarayi😢
Capacity athramaathram
Sharikkum ano
Dr enikke kedakumbol breath edukkan bhutimutte pole reason parayamo
~ PFT ഉം ഇതുമായി ഒരുപാട് അന്തരമില്ലേ ശരിക്കും ?
~ ഈ ടെസ്റ്റ് തന്നെ ഒരു എക്സർസൈസ് ആയിട്ടല്ലെ കാണാൻ പറ്റു ???
~ ഒരുപാട് comments കണ്ടു പുകവലിക്കുന്നവർക്ക് ഇതൊക്കെ സിമ്പിൾ ആയിട്ട് ചെയ്യാവുന്നതേയുള്ളൂ.
~ ശരിക്കും ഈ വീഡിയോ വഴി തെറ്റിദ്ധരിക്കപ്പെട്ട് ഇപ്പോഴും ശ്വാസകോശം 100% വർക്കിംഗ് ആണെന്ന് കരുതി പുകവലി തുടരുന്നവരുണ്ടാവില്ലേ ?
ഇത് excercise മാത്രം
Njan yelloo
ഹോ തല കറക്കം പോലെ 44സെക്കന്റ് വിട്ടു കുഴപ്പം ഉണ്ടോ /പ്രാക്ടീസ് അവശ്യ മാണോ plse reply sir 🙏🏿🙏🏿
യെസ്
Green 😒
Green😕
Munbu 1.5 varea undayirunu kazhija masam corona vannirunu eppo 35&40 varea kittunullu
Brokk shwasam thighayatha poley thonittundo corona vannadhin shesham.... Adhayidh dheergha shwasam edthal madhi aavtha poley
@@muhammadnazim5388 undayirunu eppo kuzhappamilla, mask vechu nadanu kayatam kayaran buthimutanu
Pwoli
Share ചെയ്യാൻ marakkaruthe
വീഡിയോ ലാസ്റ്റ് പറയുന്നത് ശ്രദ്ധിക്കുക.😊😊😊
Green😊
ഒന്നാം ശ്വാസത്തിൽ ഗ്രീൻ കിട്ടി
രണ്ടാമത്തേതിൽ ബ്ലൂ-
😁
@@ksasoudi5117 അത് എന്താന്ന് വെച്ചാൽ കളർ മാറുന്നത് നെഞ്ചിൻ്റെ ഫോട്ടോയിൽ ആണെന്നാണ് ആദ്യം കരുതിയത്
പിന്നീടാണ് അടിഭാഗം ശ്രദ്ധിച്ചത്
അങ്ങിനെ രണ്ടാം പ്രാവശ്യം ചെയ്തു - അതാണ് സംഭവം
മൂന്നാമത്തേതിൽ കട്ടിൽ കിട്ടാതിരികട്ടെ
@@safeerkk2500 കട്ടിലിൻ്റെ ആവശ്യം ഇപ്പോൾ ഇല്ല
വീട്ടിൽ ഉള്ള അഞ്ചാറ് എണ്ണത്തിൽ ഒന്ന് രണ്ട് എണ്ണം ഇപ്പോഴും കാലിയായി കിടപ്പുണ്ട് 😃👍
@@safeerkk2500 😊😊😊😊
ദുഷ്ണാ.......😊😊😊😊😊
Green✅
എനിക്ക് ഗ്രീൻ, തൊട്ട് തന്നെ ബ്ലു വന്നു
Bgm voice കുറച്ചു കുറക്കണം
Ok
Blue 😍
ബ്ലൂ ആണ് എന്റെ റിസൾട്ട്
Me with asthma....blue colour ☺️
But njn orupad bhudhimutt anubhavikkunnund.. Ith vann pedum enn orikkalum vijarichathalla.. Ippo life failure ayi thonnunnu mathramalla mumb njn asthma karyamayi eduthirunnilla... Ippo athenikk vallatha bhuhimuttayi thonni thonni pned ath anxiety varuthukayum cheythu..Psychatry medicine um , asthmayude medicine um edukkunnund
കുറച്ചൊക്കെ കാരണങ്ങൾ അറിയാമെങ്കിൽ മാറ്റാവുന്നതേയുള്ളൂ ടെൻഷൻ ഉണ്ടെങ്കിൽ കൂടുതൽ ആസ്മ വരികയും ചെയ്യും അപ്പോൾ ടെൻഷൻ ഒഴിവാക്കുകയും, കാരണങ്ങളെ അകറ്റിനിർത്താൻ ശ്രമിക്കുക.
20
Super..
Share ചെയ്യാൻ മറക്കരുത്
Green maari kadannavar like
Njan very easy
After one month practice I cover one minute
60സെക്കന്റ് കഴിഞ്ഞിട്ടും ബാക്കി
Yellow
40sec hold cheythu
Ayyo 34 vare pattunnullu.
Super sir👌👌👌
Share cheyyan marakkaruthe
Thank you sir good information video
Share ചെയ്യാൻ മറക്കരുത്
Tnq for everything
❤❤
എന്തിനാണ് മ്യൂസിക് കൊടുക്കുന്നത്
ഇനിയും ഒരു മൂന്നുകളര്‍ കൂടി തരൂ സമയം ബാക്കിയാണ് ❤️😀🙏
ഇത് അസുഖ സമയത്ത് നോക്കുന്നതാണ്..നേരെ ശ്വാസം എടുക്കാൻ പറ്റുന്നത് ..ദൈവത്തോട് നന്ദി പറയുക
@@rglhomecare707 😆👍🏻
എനിക്ക് green
Good