താൻ കുറെ നാളായി അവൾക്ക് സപ്പോർട്ട് കൊണ്ട് വരുന്നു പിന്നെ ചീത്ത ആളുകളുടെ കൂടെ പോയി വിഡിയോ എടുത്താൽ അത് നെഗറ്റീവ് ആയിട്ടേ കാണുകയുള്ളു അത്രയ്ക്കും നല്ല കാര്യങ്ങൾ വരുത്തി വെച്ചിട്ടുണ്ടല്ലോ താങ്കൾ സപ്പോർട്ട് ചെയ്യുന്ന മഹതി
മോനെ നീ ഈയിടെ ആയിട്ട് അല്ലേ അവളെ അറിയുന്നത് അത് കൊണ്ട് കൂടുതൽ ഒന്നും നിന്നോട് പറഞ്ഞു തർക്കിക്കാൻ നിൽക്കുന്നില്ല. കാര്യം നിനക്ക് ഒന്നും അറിയില്ല. പിന്നെ നീയും ഈയിടെ അവളെ വിമർശിച്ചല്ലോ അവളുടെ ഭാഗത്തു തെറ്റ് ഉണ്ട് എന്ന് പറഞ്ഞു വീഡിയോ ചെയ്തല്ലോ =അപ്പൊ നിനക്ക് അവളുടെ ഉടായിപ്പ് അറിയാഞ്ഞിട്ടു അല്ല. അവൾക്കു ഇപ്പോൾ ഉള്ള നെഗറ്റീവ് അവൾ തന്നെ ചോദിച്ചു വാങ്ങിയത് ആണ്. നീ പറഞ്ഞു അവൾ സിലിബ്രെറ്റി ആണ് ഒന്ന് പോയി കാണേണം എന്ന് ഉണ്ടായിരുന്നു എന്ന് അവൾ എവിടെത്തെ സിലിബർട്ടി ആണ്. ഒരാളെ റീച്ചിന് വേണ്ടി ആരെങ്കിലും ഇന്റർവ്യൂ ചെയ്താൽ അവൾ സെലിബ്രിറ്റി ആവും എങ്കിൽ കേട്ടോളൂ കബീറിന്റെ സഹോദരങ്ങളെ നിരന്തരം ആയി ഇന്റർവ്യൂ ചെയ്യാൻ ആളുകൾ വിളിക്കുന്നുണ്ട്. അറിഞ്ഞില്ല എന്ന് വേണ്ട കേട്ടോ മോനെ അപ്പൊ അവരും സെലെബ്രെറ്റി ആയിട്ട് ആണോ? അപ്പൊ നിന്റെ കാക്സിചപാടിൽ ആരെങ്കിലും ഇന്റർവ്യൂ ചെയ്താൽ അവർ സെലെബ്രെറ്റി ആണ് അല്ലേ 😃കൊള്ളാം പുതിയ അറിവ് ആണ്
സാജിത ഷാജിയെ എനിക്ക് മുൻ പരിചയം ഇല്ല എന്റെ പാട്ടുകൾ റിയൽസ് ചെയ്തതാണ് പരിചയം അങ്ങനെയാണ് ആ വ്യക്തി പരിചയപ്പെട്ടത് എനിക്ക് ഒരു ദിവസം തൃശൂർ വച്ച് കണ്ടപ്പോൾ എന്റെ ഒരു വീഡിയോ എടുത്തു ഞാൻ പാടിയ പാട്ട്ൽ പക്ഷേ എല്ലാവരും കാണുന്നത് നെഗറ്റീവ് ആയിട്ടാണ് ദയവു ചെയ്തു അങ്ങനെ ഒരു മോശ രീതിയിൽ എടുക്കരുത് ആരും 🙏🙏
വല്ലാണ്ട് വെളുപ്പിക്കണ്ട വേളിക്കില്ല ഇനി വെറുപ്പിക്കാൻ പാട് പെടും അത് ആണ് അവസ്ഥ
താൻ കുറെ നാളായി അവൾക്ക് സപ്പോർട്ട് കൊണ്ട് വരുന്നു പിന്നെ ചീത്ത ആളുകളുടെ കൂടെ പോയി വിഡിയോ എടുത്താൽ അത് നെഗറ്റീവ് ആയിട്ടേ കാണുകയുള്ളു അത്രയ്ക്കും നല്ല കാര്യങ്ങൾ വരുത്തി വെച്ചിട്ടുണ്ടല്ലോ താങ്കൾ സപ്പോർട്ട് ചെയ്യുന്ന മഹതി
Crt.
മോനെ നീ ഈയിടെ ആയിട്ട് അല്ലേ അവളെ അറിയുന്നത് അത് കൊണ്ട് കൂടുതൽ ഒന്നും നിന്നോട് പറഞ്ഞു തർക്കിക്കാൻ നിൽക്കുന്നില്ല. കാര്യം നിനക്ക് ഒന്നും അറിയില്ല. പിന്നെ നീയും ഈയിടെ അവളെ വിമർശിച്ചല്ലോ അവളുടെ ഭാഗത്തു തെറ്റ് ഉണ്ട് എന്ന് പറഞ്ഞു വീഡിയോ ചെയ്തല്ലോ =അപ്പൊ നിനക്ക് അവളുടെ ഉടായിപ്പ് അറിയാഞ്ഞിട്ടു അല്ല. അവൾക്കു ഇപ്പോൾ ഉള്ള നെഗറ്റീവ് അവൾ തന്നെ ചോദിച്ചു വാങ്ങിയത് ആണ്. നീ പറഞ്ഞു അവൾ സിലിബ്രെറ്റി ആണ് ഒന്ന് പോയി കാണേണം എന്ന് ഉണ്ടായിരുന്നു എന്ന് അവൾ എവിടെത്തെ സിലിബർട്ടി ആണ്. ഒരാളെ റീച്ചിന് വേണ്ടി ആരെങ്കിലും ഇന്റർവ്യൂ ചെയ്താൽ അവൾ സെലിബ്രിറ്റി ആവും എങ്കിൽ കേട്ടോളൂ കബീറിന്റെ സഹോദരങ്ങളെ നിരന്തരം ആയി ഇന്റർവ്യൂ ചെയ്യാൻ ആളുകൾ വിളിക്കുന്നുണ്ട്. അറിഞ്ഞില്ല എന്ന് വേണ്ട കേട്ടോ മോനെ അപ്പൊ അവരും സെലെബ്രെറ്റി ആയിട്ട് ആണോ? അപ്പൊ നിന്റെ കാക്സിചപാടിൽ ആരെങ്കിലും ഇന്റർവ്യൂ ചെയ്താൽ അവർ സെലെബ്രെറ്റി ആണ് അല്ലേ 😃കൊള്ളാം പുതിയ അറിവ് ആണ്
സാജിത ഷാജിയെ എനിക്ക് മുൻ പരിചയം ഇല്ല എന്റെ പാട്ടുകൾ റിയൽസ് ചെയ്തതാണ് പരിചയം അങ്ങനെയാണ് ആ വ്യക്തി പരിചയപ്പെട്ടത് എനിക്ക് ഒരു ദിവസം തൃശൂർ വച്ച് കണ്ടപ്പോൾ എന്റെ ഒരു വീഡിയോ എടുത്തു ഞാൻ പാടിയ പാട്ട്ൽ പക്ഷേ എല്ലാവരും കാണുന്നത് നെഗറ്റീവ് ആയിട്ടാണ് ദയവു ചെയ്തു അങ്ങനെ ഒരു മോശ രീതിയിൽ എടുക്കരുത് ആരും 🙏🙏
മോനെ നീ ആയിട്ട് നിന്റെ വിലയും നിലയും കളയരുത് നീ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആളാണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Takecare bro
അവളുടെ സ്വഭാവത്തിന് അനുസരിച്ച കമന്റ് തന്നെയാണ് അത്
നിങ്ങൾക്കു നല്ലവൾ ആയി തോന്നുന്നുവെങ്കിൽ നിങ്ങൾ അവളെ കെട്ടിക്കോളൂ വേഗം അവൾ പരലോഗത്തേക് അയച്ചു തരും