ഈ ഒറ്റ കാര്യം ചെയ്താൽ പോലും മക്കൾക്ക് എന്നും ഉയർച്ച

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    മരണത്തിന് മുൻപ് പരമശിവൻ കാണിച്ച് തരുന്ന 12 ലക്ഷ്ണങ്ങൾ
    • മരണത്തിന് മുൻപ് പരമശിവ...
    അകാല മൃത്യു സംഭവിക്കുന്ന വ്യക്തിക്കളുടെ ലക്ഷ്ണങ്ങൾ
    • അകാല മൃത്യു സംഭവിക്കുന...
    മരണ വീട്ടിൽ നാം അറിയാതെ സംഭവിക്കുന്ന കാര്യങ്ങൾ..
    • മരണ വീട്ടിൽ നാം അറിയാത...
    പുരാണ പ്രകാരം സന്ധ്യക്ക് ശേഷം സംസ്കരിക്കേണ്ടവർ ആരൊക്കെ..
    • പുരാണ പ്രകാരം സന്ധ്യക്...
    അകാല മൃത്യു സംഭവിച്ചവരോട് ബന്ധുക്കൾ ചെയ്യുന്ന തെറ്റുകൾ
    • അകാല മൃത്യു സംഭവിച്ചവര...
    മരണ വീട്ടിൽ മാത്രം സംഭവിക്കുന്ന അസാധാരണ സംഭവങ്ങൾ
    • മരണ വീട്ടിൽ മാത്രം സംഭ...
    Garuda Purana, the sacred manuscript of Hindu religion briefs about the life after death of humans. Garuda Purana is believed to be the an exchange of selective information over human’s life, re-birth (reincarnation), human death, funeral rites, life after death and many other corresponding contexts with the Garuda (a kind of bird) by the lord Vishnu. Garuda Purana shed’s light on the concept of heaven and hell which are conceived by most of the people to be same in these modern days of lifestyle. Go through the stated punishments of Garuda Puranas to know what exactly do you deserve based on your karma.
    Religious preachings in most of the religions claim that sinners are being punished after death by the almighty. While the Hindu religion Garuda Purana clearly prescribes the deserving punishments by the creator regarding the sins and karma. A total of 28 deadly punishments have been mentioned in the Garuda Purana which stating the readers which type of punishment his sins would led him to undergo at the hell.
    Garuda which is a part of eighteen Puranas of Hindu body texts called as Smriti principally stresses on the reason and meaning of human life exploring the conversation of Lord Vishnu and Garuda (King of Birds). The Vaishnava Purana manuscript Garuda Purana comprises particulars and information about the life after death, funeral rites and the metaphysics of reincarnation, and therefore is recited as a part Antyesti (Antim Sanskar) or funeral rites (funeral liturgy) in Hinduism. The medium sized Garuda Purana which is categorized as Purana which represents goodness and purity by the Padma Purana comprising nineteen thousand shlokas and 28 punishments for the sinners who commit various inhuman acts during their lifetime.
    Brutal punishments which have been listed and mentioned in the Garuda Purana are so barbarous and roughshod that no reader of the Purana would wish to get punished with those penalties of their souls after death. Penalties of the Garuda Purana are described as ‘The Torments of Yama’ as per the conversation of lord Vishnu and Garuda. Here is the list of 28 Garuda Purana Punishments described in the book.
    Garuda Purana is the text based on the conversation of Lord Vishnu (Shree Hari) and his vahana Garuda. Garuda asks the Lord about the punishment for bad deeds humans do on earth. Some of them are as follows: the Garuda Purana tells us that the soul goes through hell or heaven before being reborn. It experiences pain or pleasure, respectively, in hell or heaven, before being re-born. It also says that pain and pleasure will be experienced in the next birth based on the deeds of the current birth. One needs to continually be reminded that the Purānas are GUIDES. They contain everything from Atomic theory to Zoology so when asking a question about the verity of something one must be more specific about the subject. The Garuda Purana has its embellishments that need to be viewed by a mind that knows the purpose and limitations describing spiritual phenomena. If you can read it with an open mind and not take any of its pronouncements as final, you should be fine. Of the occult literature, the Garuda Purana is not the most tricky or dangerous, there are way more difficult ones around. You should gather some spiritual courage and read it anyway.
    In the modern era, death and its rituals have become so short and convenient, that people come up with every excuse to avoid the practices that allow dignified departure to the body. For them, it’s a body that is dead, and one needs to burn it, that’s all. Well! Modernism and lack of wisdom have their own side effects. The Preta-kāṇḍa which deals with death and the afterlife. According to the principles of exegesis (Mimāmsa) the primary function of Scripture is to give practical guidance in how to live a Dharmic life this is known as the VIDHI - and this is the most important part of Shastra. In order to support and encourage the desirable practice, the Shastra describes incentives and to discourage the negative acts they give deterrents. All the incentives and disincentives are called ARTHAVĀDAs.
    #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises #deathrituals #death

ความคิดเห็น • 134

  • @prameelapk865
    @prameelapk865 2 ปีที่แล้ว +84

    ഹിന്ദുക്കൾക്ക് ഈ അറിവേല്ലാം പറഞ്ഞു കൊടുക്കാൻ ആരും തുനിയുന്നില്ലല്ലോ. ഇങ്ങനെ പോയാൽ നമ്മുടെ സംസ്കാരം തന്നെ അന്യം നിന്നുപോകും. ദയവുചെയ്ത് ആരെങ്കിലും ക്ഷേത്രത്തിലോ സ്കൂളിലോ ഇതിന് മുൻകൈ എടുക്കണം എന്നാണ് എന്റെ എളിയ അഭ്യർത്ഥന

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +5

      നല്ല ഒരു അഭിപ്രായമാണ് വരാനുള്ള തലമുറകൾക്കെങ്കിലും ഉപകരിക്കട്ടെ:

    • @rsn595
      @rsn595 2 ปีที่แล้ว +6

      അതിനു ഹിന്ദു എന്ന വിഭാഗം ഉണ്ടോ കേരളത്തിൽ??? ഈശ്വരനെ നിന്ദിച്ചു നടക്കുന്നതാണ് ഇവിടുത്തെ ശീലം.. ഇങ്ങനെ പോയാൽ നമ്മുടെ കേരളത്തിൽ ഹിന്ദു എന്ന വിഭാഗം അന്യം നിന്നു പോകും...

    • @തമ്പുരാൻ-ഷ5ന
      @തമ്പുരാൻ-ഷ5ന 2 ปีที่แล้ว +3

      ഒരുപാട് വേദികളുണ്ട് താങ്കൾ ഒന്നും അറിയുന്നില്ല ഭാഗവതം ഭഗവത്‌ഗീത നാരായണീയം വേദങ്ങൾ 18പുരാണങ്ങൾ 4വേദങ്ങൾ ഇതിൽ ഏ തങ്കിലും ഒന്ന് പാരായണം ചെയ്യുക

    • @rsn595
      @rsn595 2 ปีที่แล้ว +1

      @@തമ്പുരാൻ-ഷ5ന ഈശ്വരനെ അറിയാൻ ഇത് പാരായണം ചെയ്യണം എന്നൊന്നില്ല... യഥാർത്ഥ ഈശ്വര വിശ്വാസിക്ക്.... യാതൊരു ലാഭവും ആഗ്രഹിക്കാതെ ഈശ്വര നിന്നുലുള്ള അനുഗ്രഹം മതി എന്ന് ആഗ്രഹിക്കുന്ന ഒരു ചെറിയ ഈശ്വര വിശ്വാസിയാണ് ഞാൻ... നാം ഭക്തിയിൽ അലിയുമ്പോൾ ഈശ്വരനെ നമ്മുടെ ഉള്ളിൽ വസിക്കുന്നു... അത് ഞാൻ ജനിച്ചു വളർന്ന എന്റെ മാതാ പിതാക്കൾ നിന്നു പഠിച്ചതാണ്... അത് എന്റെ 1 വയസു മുതൽ ഈ 36 വയസിലും തുടർന്ന് പോകുന്നു... ഈശ്വര ഭയം ഉള്ളവന് ഒരു തെറ്റുകളും ചെയ്യാൻ തോന്നില്ല... പക്ഷെ ഇപ്പോഴുള്ള 90% വിശ്വാസികൾ എന്ന് നടിക്കുന്നവർ സ്വാർത്ഥ ലാഭത്തിനു വേണ്ടി മാത്രം ഈശ്വരനെ വിളിച്ചു അത് നേടുമ്പോൾ ദൈവത്തെ കൈ വിടുന്നവരാണ് ... പക്ഷെ യഥാർത്ഥ ഈശ്വര വിശ്വാസി അത് സുഖമാണെങ്കിലും ദുഃഖം ആണെങ്കിലും ഈശ്വരനെ കൈ വിടാത്തവരാണ്... പിന്നെ രാമായണം, ശ്രീ മഹാഭാഗവതം, മൂല മന്ത്രങ്ങൾ എന്നിവ പാരായണം ചെയ്യുന്നത് എന്റെ ചെറുപ്പത്തിലേ കെട്ടു വളർന്ന ആളാണ് ഞാൻ, അങ്ങനെ ഒരു അച്ഛനും, അമ്മയ്ക്കും ജനിച്ചത് തന്നെ എന്റെ മുന്ജന്മ പുണ്യം,... ഈ ഉദ്വേഷ്യത്താൽ മാത്രമാണ് ഞാൻ ഇങ്ങനെ reply കൊടുത്തത്.....തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏🙏.... നമ്മളീ ജന്മത്തിൽ ദുരിതം കൂടുതൽ അനുഭവിക്കുന്നെങ്കിൽ മുന്ജന്മ പാപപങ്കിലമായ ജീവിതം കാരണം ആണ്... ഈ ജന്മത്തിൽ കൈവിടാതെ ഈശ്വരനെ അറിഞ്ഞു വിളിച്ചു നന്മ ഉള്ള കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുക... ആര് കൈ വിട്ടാലും ദൈവം കൈവിടില്ല.... ഓം മുരുകായ നമഃ 🙏🙏🙏🙏🙏🙏

    • @prameelapk865
      @prameelapk865 2 ปีที่แล้ว +2

      എന്നോട് പ്രതികരിച്ചവർക് നമസ്കാരം. ധർമ്മാത് രക്ഷതു രക്ഷിത. എന്നവാക്യം ഞാനെന്നും ഓർത്തു എന്റെ കാര്യങ്ങൾ ചെയ്യും.എന്റെ ഈ കമെന്റ് കണ്ടിട്ടാണെന്നു തോന്നുന്നു സനാതനം എന്നാ ഗ്രൂപ്പിൽ എന്നെ ചാർത്തിട്ടുണ്ട് സന്തോഷം. എന്റെ കുട്ടികൾ സത്യസായി ബാലവികാസ് ക്ലാസുകൾ മുടങ്ങാതെ പങ്കെടുത്തതുകാരണം എന്നേക്കാൾ നന്നായിസനാതന അ
      റിവുണ്ട്.എന്റെ അറിവുകൾ ഒന്നുമല്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.അതാണ് ഞാനിത് പറഞ്ഞത് നമ്മുടെ കുട്ടികളെ നമ്മളെക്കാൾ സ്രേഷ്ഠരാക്കാൻ നമ്മൾക്കു കഴിയണം അതിനെ പറ്റി ചിന്തിക്കണം 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +27

    നമസ്കാരം ഗുരുജി🙏🏻
    ഒരു വ്യക്തി മരിച്ചതിനു ശേഷം കർമ്മങ്ങൾ ചെയ്യുന്ന പോലെ ജീവിച്ചിരിക്കുമ്പോഴും അവരെ സംരക്ഷിക്കുകയോ അവരെ ദുഃഖിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതും പുണ്യകർമ്മമാണ്.എല്ലാവരെയും സത് ചിന്തയിലൂടെ നേർവഴിക്കു നയിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻ഹരേ കൃഷ്ണാ....🙏🏻💙

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      Namaskaram 🙏

    • @bksanthi2395
      @bksanthi2395 2 ปีที่แล้ว +2

      Correct

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว +1

      @@bksanthi2395 🙏🏻ഹരേ കൃഷ്ണാ....🙏🏻🙏🏻🙏🏻

    • @starparu7510
      @starparu7510 2 ปีที่แล้ว +1

      നമസ്കാരം അമ്മ 🙏ഹരേ കൃഷ്ണ 🙏♥️🌹🥰

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว

      സത്യം

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Namaskaram thirumeni👍🙏🙏🙏🌹

  • @achuanu4059
    @achuanu4059 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว +5

    ഒരു വ്യക്തി അത് ആരായാലും അവർ ജീവിച്ചിരിക്കുമ്പോഴാണ് നമ്മൾ അവരെ പരിചരിക്കുകയും അവരെ വേണ്ട രീതിയിൽ നോക്കുകയും ചെയ്യണം അതാണ് ധർമ്മം മരിച്ചതിനു ശേഷം എന്ത് ചെയ്തിട്ടും കാര്യമില്ല ജീവിച്ചിരുന്ന ജീവിച്ചിരിക്കുന്ന വ്യക്തിക്കാണ് നമ്മൾ ചെയ്യേണ്ടത് അവരുടെ കഷ്ടത്തിലും സുഖത്തിലും നമ്മൾ അവരുടെ കൂടെ ഉണ്ടായിരുന്നാൽ അതിൽപരം പുണ്യം വേറെ ഒന്നുമില്ല

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 ปีที่แล้ว +10

    എൻ്റെ മുത്തശ്ശി മരിച്ചിട്ട് ഈ ഒക്ടോബറിൽ ഒരു കൊല്ലം ആവും മരണാന്തര ചടങ്ങുകൾ ഞാൻ തന്നെ ചെയ്തു മുമ്പ് ചെയ്തു പരിചയമില്ല എന്നാൽ എങ്ങനെ ചെയ്യണമെന്ന് അറിയുന്നവർ പറഞ്ഞു തന്നു പതിനഞ്ചാം ദിവസം കർമ്മങ്ങൾ ചെയ്തു ഒരു മാസത്തിന് ശേഷം ജ്യോത്സ്യനെ കണ്ട് കർമ്മം ചെയ്യ്തത് ശരിയായോ ആത്മാവിനെ മോക്ഷം കിട്ടിയോ എന്ന് നോക്കി ഈശ്യരാധിനത്താൽ ആത്മാവ് തൃപ്ത്തനായി മോക്ഷം ലഭിച്ചു എന്ന് പറഞ്ഞു
    ഓം നമോ നാരായണായ

  • @girijathampi4901
    @girijathampi4901 10 หลายเดือนก่อน

    നന്ദി തിരുമേനി 🙏🏼🙏🏼

  • @sobhababu5927
    @sobhababu5927 2 ปีที่แล้ว +1

    മരിച്ച വ്യക്തിയുടെ ആണ്ട് ശ്രാദ്ധം എങ്ങനെയാണ് നടത്തേണ്ടത് എന്നും കൂടി ഉള്ളൊരു വീഡിയോ കൂടി ഇടണം

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Namaskaram thirumeni 🙏🙏🙏🙏
    Nalla arivukal pakarnnu tharunnathinu nandi🙏🙏🙏🙏
    Namaskaram 🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 2 ปีที่แล้ว +11

    നമസ്കാരം തിരുമേനി 🙏
    ഓം നമോ നാരായണായ 🙏🙏❤️
    ഓം നമഃ ശിവായ 🙏🌿
    നല്ല അറിവുകൾ 🙏🌹

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      Namaskaram 🙏

    • @gayathrirejith8326
      @gayathrirejith8326 2 ปีที่แล้ว

      ​@@kshethrapuranam kalasarppa disham maran enth cheyyanam swami

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +5

    മഹത്തായ അറിവുകൾ, താങ്ക്സ് തിരുമേനി, 🙏💞🕉️, ഓം ഇന്ദു കലാധരായ നമഃ, 🕉️🕉️🕉️🕉️🕉️

  • @starparu7510
    @starparu7510 2 ปีที่แล้ว +12

    ഗുരുജി നമസ്കാരം 🙏 അച്ഛനും. അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുന്നു ഏതു കർമ്മഫല ത്താൽ ആണ് അങ്ങനെ ഉണ്ടാവുന്നത് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഹരേ കൃഷ്ണ 🙏

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว +4

      മോളേ🥰ഹരേ കൃഷ്ണാ....🙏🏻💙😍
      നല്ല പ്രസക്തിയുള്ള ചോദ്യം.എനിക്കും അറിയണമെന്നുണ്ട്.

    • @premathalav8772
      @premathalav8772 2 ปีที่แล้ว

      Achanteyum ammayudeyum karmangal makalkke cheyyamo thirumeni

  • @sobhababu5927
    @sobhababu5927 2 ปีที่แล้ว

    എല്ലാവർഷവും ശാന്തം ചെയ്യേണ്ടത് എങ്ങനെയാണെന്ന് കൂടെ ഒന്നു പറഞ്ഞു തരണം

  • @premabalan8366
    @premabalan8366 2 ปีที่แล้ว +1

    Om thrayambakam yajamahe sugandhim pushtti vardhanam urvarukamiha vandanath mruthiyor mukshi yamaruthat

  • @girijathampi4901
    @girijathampi4901 2 ปีที่แล้ว +2

    🙏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Anugrahikkanea

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +17

    ഏറ്റവും പവിത്രമായ മത മാണ് ഹിന്ദു മതം

  • @soumyarose6292
    @soumyarose6292 2 ปีที่แล้ว

    Thirumeni sandhya prarthanail pithrikaluda devan aryma pinna chithra guptha shanni iswaranum evaruda name paranju japikamo njan japikar und endhankilum kuzhapam undo

  • @sheejasasi1748
    @sheejasasi1748 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @ushadevis6866
    @ushadevis6866 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻ശ്രീ കൃഷ്ണായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @ceebee444
    @ceebee444 2 ปีที่แล้ว

    കാര്യങ്ങൾ വിശദീകരിക്കുവാൻ ഒരു മലയാളിയെ ദയവായി കണ്ടെത്തുക. താങ്കളുടെ വിശദീകരണം ആരോചകം ആണ്.

  • @sindhuji52sindhu43
    @sindhuji52sindhu43 2 ปีที่แล้ว +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏💕 ellavarkum bhagavantea anugraham undakatea 🙏🙏🙏

  • @sisv6141
    @sisv6141 2 ปีที่แล้ว +4

    Guro, engane aanu anadhark vendi Baliyiduka?avarde janma nal onnum namk ariyanam nnu ilalo?plz reply

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram aarum nokan ilathavark...makkal upeshichavarke eprakaram Bali idavunadanr..avarde nalum perum ariyendathane..🙏

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +4

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Avarkku kurbanakku panam keattunnu

  • @gayathrijeevan6074
    @gayathrijeevan6074 2 ปีที่แล้ว

    Guru,
    Raghu Dasha Vidya thaadasam varuthumo

  • @anupamaanu6142
    @anupamaanu6142 2 ปีที่แล้ว

    അറിവിന്‌ നന്ദി എന്റെ അമ്മ മരിച്ചിട്ട് ഇന്നേക്ക് 8ദിവസം 🙏😥😥

  • @krishnannair8510
    @krishnannair8510 2 ปีที่แล้ว +1

    നമസ്കാരം ഗുരുജി ഓം നമോ നാരായണായ

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Einie eantha cheayyeandathu???????

  • @VenuGopal-gu2ol
    @VenuGopal-gu2ol 2 ปีที่แล้ว +2

    Namasthe 🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Gurujjieeè prarthikkanea oru kooda pirappinea polea anugrahikkanea eeeee
    Boomiyil hus
    3 makkal mathramea banghu mithragal aaayi ullu

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +2

    നമസ്തേ

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Kakkkakal eannum varum avarkku bakshanam kodukkum

  • @beenavr1369
    @beenavr1369 2 ปีที่แล้ว +3

    ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @emerald.m1061
    @emerald.m1061 2 ปีที่แล้ว +1

    👌🏼👌🏼👌🏼👍🏻🙏🏼

  • @janardhanan8151
    @janardhanan8151 2 ปีที่แล้ว +2

    ഹരേകൃഷ്ണാ🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว +1

    ഹരേ radhakrishna

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Snugrahikkanea aaaaa kalll thottu namikkunnu4

  • @sreekalaramesh5964
    @sreekalaramesh5964 2 ปีที่แล้ว +1

    👏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Eaduthu valarthiya appa ammma christian aaaanu

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Eeeee arivu. Jathi. Matham.
    Varggam
    Varnnam. Eilllllathathanu
    Eeeeesssvsran. Arinju. Tharunna daaanam.
    Eeeeesssvara. Katholanea
    Eeeessvareaaaaa. Aaayiram kody nanni

  • @sathiradhakrishnan7506
    @sathiradhakrishnan7506 2 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏

  • @reghunathanpillai5021
    @reghunathanpillai5021 2 ปีที่แล้ว +4

    🌹🙏🙏🙏🌹

  • @bksanthi2395
    @bksanthi2395 2 ปีที่แล้ว +2

    Om shanthi

    • @lalithak8615
      @lalithak8615 2 ปีที่แล้ว

      🙏🙏🙏🙏🙏

  • @ksmitha4312
    @ksmitha4312 6 หลายเดือนก่อน

    എന്റെഅച്ഛനും അമ്മയും മരിച്ചുപോയി

  • @manjulasasidharan81
    @manjulasasidharan81 2 ปีที่แล้ว +1

    🙏🙏♥️

  • @babynair5596
    @babynair5596 2 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏❤️

  • @athiraratheesh7493
    @athiraratheesh7493 2 ปีที่แล้ว

    🙄🤔🙄🤔🙄🤔🙏🏼🙏🏼🙏🏼 onnum manasilayilla🤔🙄🤔👋?*??

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 ปีที่แล้ว

    🙏🔔ക്ഷേത്രപുരാണം🔔🙏

  • @sooryanarayanan0078
    @sooryanarayanan0078 2 ปีที่แล้ว

    മരിച്ചവരെ വീണ്ടും മരിച്ചതായി കാണുന്നു ദോഷം ആണോ

  • @rejaniavinash4329
    @rejaniavinash4329 2 ปีที่แล้ว +2

    നമസ്ക്കാര०തിരുമേനി

  • @smithashaji646
    @smithashaji646 2 ปีที่แล้ว +2

    Om namah shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeevanvk5526
    @jeevanvk5526 2 ปีที่แล้ว +1

    ഈ ഭൂമി അത്രയൊന്നും സുന്ദരമല്ല.ഏതോ മറ്റൊരു ഗ്രഹത്തിൻ്റെ നരകമാണ് ഇ ഭൂമി എന്ന് തോന്നുന്നു

  • @prabhachandran4852
    @prabhachandran4852 2 ปีที่แล้ว

    മരിച്ചു പോയ അച്ഛന് എല്ലാവർഷവും മരിച്ച നാൾ വരുന്ന ദിവസം ബലി ഇടാൻ മക്കൾക്കു അസൗകര്യ ഉണ്ടായാൽ ഭാര്യക്ക് ചെയ്യുവാൻ പറ്റുമോ. അന്ന് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതു ഭാര്യ എങ്കിലും ചെയ്യുന്നതല്ലേ.

  • @remaknair4256
    @remaknair4256 2 ปีที่แล้ว

    🙏🙏

  • @shylavibin3623
    @shylavibin3623 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @remavelu9601
    @remavelu9601 2 ปีที่แล้ว

    🙏

  • @saritaravindran3435
    @saritaravindran3435 2 ปีที่แล้ว +2

    🙏🙏

  • @rajeswarirajan2047
    @rajeswarirajan2047 2 ปีที่แล้ว +1

    🙏🙏

  • @padminiraveendran6189
    @padminiraveendran6189 2 ปีที่แล้ว

    🙏🙏🙏

  • @indiramohan3969
    @indiramohan3969 2 ปีที่แล้ว

    🙏🌹

  • @jayakollatt1508
    @jayakollatt1508 2 ปีที่แล้ว

    🙏🙏🙏

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    🙏🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 ปีที่แล้ว +2

    🙏🙏🙏

  • @omanamk1108
    @omanamk1108 2 ปีที่แล้ว +1

    🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +1

    🙏

  • @PB-um1ic
    @PB-um1ic 2 ปีที่แล้ว +1

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว

    🙏🙏🙏

  • @devayanikaripot7076
    @devayanikaripot7076 2 ปีที่แล้ว

    🙏🙏🙏

  • @rubydilip8801
    @rubydilip8801 2 ปีที่แล้ว +1

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 ปีที่แล้ว +1

    🙏🙏🙏🙏

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    🙏

    • @bibon8996
      @bibon8996 2 ปีที่แล้ว

      മക്കൾക്ക് അഛനോ അമ്മയോ കർമ്മം ചെയ്യുമോ?🙏🏼🙏🏼🙏🏼

  • @baijuapb
    @baijuapb 2 ปีที่แล้ว +1

    🙏🙏🙏🙏

  • @ambikanair729
    @ambikanair729 2 ปีที่แล้ว +1

    🙏🙏🙏....

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 ปีที่แล้ว

    🙏🙏🙏🙏

  • @keralablasterasfans6972
    @keralablasterasfans6972 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @AnilKumar-jv5jz
    @AnilKumar-jv5jz 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhuunnikrishnan434
    @madhuunnikrishnan434 2 ปีที่แล้ว

    ❤🙏🙏🙏