പ്രശ്നങ്ങൾക്ക് മേൽ പ്രശ്നങ്ങളുള്ളവർ ഈസാക്ഷ്യം കേട്ട് പ്രാർത്ഥിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 29

  • @iamaj2055
    @iamaj2055 3 หลายเดือนก่อน +8

    അമ്മേ കൃപസന മാതാവേ ഞങ്ങളുടെ മോന്റെ ദേഷ്യം ഒന്നുമറിക്കിട്ടുവാൻ പ്രാത്ഥിക്കുന്നു അവന് അപ്പനോടും അമ്മയോടും സ്നേഹത്തോടും ബഹുമാനത്തിലും ജീവിക്കുവാൻ സഹായിക്കണമേ

  • @satheeshkv5801
    @satheeshkv5801 3 หลายเดือนก่อน +1

    Amen

  • @coolcrush-q3v
    @coolcrush-q3v 3 หลายเดือนก่อน +3

    കൃപാസനം മാതാവേ... അമ്മേ മാതാവേ... ദുരിതങ്ങളും ദുഃഖങ്ങളും സങ്കടങ്ങളും... വഴിവഴിയായി നിറഞ്ഞ അടിയന്റെ ജീവിതം... അമ്മേ മാതാവേ അവിടുത്തെ കാരുണ്യത്താൽ... സമാധാനത്തിന്റെ ജീവിതമായി തിരിച്ചു തരേണമേ... അമ്മേ മാതാവേ അവിടുത്തെ തിരുമുമ്പിൽ ഈ ദുരിതങ്ങളിൽ നിന്നും കരകയറുവാൻ വേണ്ടി ഒരിറ്റ് കനിവിനായി അടിയൻ അമ്മേ മാതാവേ അവിടുത്തെ തിരുമുമ്പിൽ അടിയൻ നമിക്കുന്നു.....
    ഈയുള്ളവന്റെ ഇടതും വലതും മുമ്പിലും പിന്നിലും ആയി... ഒന്നു സഹായിക്കാനോ ഒരു കൈത്താങ്ങായി നിൽക്കുവാനോ ഒരു നേർവഴി കാട്ടിത്തരുവാനോ.... ആരും തന്നെയില്ല അമ്മേ മാതാവേ....... കനിവിനോട് കൈക്കൊണ്ട് അമ്മയെന്ന മഹാസത്യം മാത്രമേ എനിക്ക് കൂട്ടിനായും താങ്ങായും ഉള്ളൂ.... നീറുന്ന നെഞ്ചുമായി തേങ്ങുന്ന മനസ്സുമായി... ഒരു വലിയ പിടച്ചലോടുകൂടി അമ്മേ മാതാവേ അവിടുത്തെ തിരുമുമ്പിൽ ഒരിറ്റുകവിനായി കേഴുന്നു...... കാത്തുരക്ഷിക്കണം കൃപാസനം മാതാവേ അമ്മേ മാതാവേ

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน +1

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibiju9079
    @minibiju9079 3 หลายเดือนก่อน +2

    അമ്മേ മാതാവേ സാമ്പത്തിക ബാധ്യതകൾ. തീർക്കാൻ ആവശ്യമായ സാമ്പത്തിക വഴി എന്നിക്ക് തുറന്നു തന്നു അനുഗ്രഹിക്കേണമേ അമ്മേ

  • @vinithamanoj5408
    @vinithamanoj5408 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @jasminechacko9189
    @jasminechacko9189 3 หลายเดือนก่อน +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @anjalypoulose230
    @anjalypoulose230 3 หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്കും ഇച്ചായനും മോൾക്കും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരണമേ 🙏🏼🙏🏼🙏🏼🙏🏼

  • @sudhisaji6946
    @sudhisaji6946 3 หลายเดือนก่อน +1

    Amme krepasnam mathave entte kudumbthe kadavathiythayininn reshikknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 หลายเดือนก่อน +2

    Ammea jepthi nadapidikal thadayanam amma property vangan arengilum amma kondduvaranam ammea 🙏😭😭

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 หลายเดือนก่อน +2

    3property yum nalla vilakke vilkkan amma vazhi thurakkanam thamaskkaruthe ammea 🙏

  • @annmariyasiroshi579
    @annmariyasiroshi579 3 หลายเดือนก่อน +1

    Ente appachn Amma sister brother Aneesh chettai Hannah mol Henock samarpikunnu 🙏

  • @annmariyasiroshi579
    @annmariyasiroshi579 3 หลายเดือนก่อน +1

    Ente Giamol husband and family samarpikunnu 🙏

  • @annmariyasiroshi579
    @annmariyasiroshi579 3 หลายเดือนก่อน +1

    Ente family financial crisis matnei.kadamveetan oru margavumillla.idapednei.ishoyodu parynei.njnglku karuna vangi tharnei 🙏

  • @Sara-saju123
    @Sara-saju123 3 หลายเดือนก่อน +1

    Mathava Anta vadanakal atadukanamae enta kanner kanatherekaruthae

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 3 หลายเดือนก่อน +1

    അമ്മേ എൻ്റ ജീവിതത്തിൻ്റെ മേൽ ഒന്ന് ഇടപഠനമേ

  • @sweetyrajeeve8039
    @sweetyrajeeve8039 3 หลายเดือนก่อน +1

    Mataave prathikan padippikane

  • @Sara-saju123
    @Sara-saju123 3 หลายเดือนก่อน +1

    Mathavae kadangal muzuvan veetan ammae sahayikanamae enta jolikaryam atadukanamae eata geevithapangalikum varumana margam kanichu taranamae

  • @deepthianil2798
    @deepthianil2798 22 วันที่ผ่านมา +1

    Mathave ente mathave ente kunjungale rekshikyane joli illathe husband nin ammayiammenin mathave nangal oruvaad kasta pedun und

  • @ansathomas2185
    @ansathomas2185 3 หลายเดือนก่อน +1

    Madhave ente molude yum husband yum phone use cheyunnath Matti thannu, family IL samadanam tharaname amme.

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 หลายเดือนก่อน +2

    Ammea bank kare njangalkke samayam thannu kondirikkannathe amma parayunnathe kondanenne ariyam ammea manni 🙏

  • @PRIYAANILKANNUR
    @PRIYAANILKANNUR 3 หลายเดือนก่อน +1

    Ammea Dani pidivazhi mattanum

  • @journeylifewithmaya5375
    @journeylifewithmaya5375 3 หลายเดือนก่อน +1

    22/6/2024

  • @AnuThomas-qs7hd
    @AnuThomas-qs7hd 3 หลายเดือนก่อน +1

    25/6/24

  • @abhilahchandran8595
    @abhilahchandran8595 3 หลายเดือนก่อน +2

    Yanta mathava yanta wife ariyandu oru thattu chaithu athu mappakki kodukkanama

  • @PRIYAANILKANNUR
    @PRIYAANILKANNUR 3 หลายเดือนก่อน +1

    Emmu tension study

  • @PRIYAANILKANNUR
    @PRIYAANILKANNUR 3 หลายเดือนก่อน +1

    Ammea enta cyst mattanum pls ammea pls ammea

  • @AnuThomas-qs7hd
    @AnuThomas-qs7hd 3 หลายเดือนก่อน +1

    19/6/2024

  • @annmariyasiroshi579
    @annmariyasiroshi579 3 หลายเดือนก่อน +1

    27/6/2024