പച്ചരി കൊണ്ട് വെളുക്കാനുള്ള സോപ്പ് വീട്ടിൽ തന്നെ പെട്ടെന്നുണ്ടാക്കാം|Homemade soap

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +11

    Swanthamayi Jarille Enna (Comment) Adipoli Aayi..... 👍

  • @lissysunny2536
    @lissysunny2536 ปีที่แล้ว +9

    supprപക്ഷേ സുജാത ഇല്ല ഉണ്ടക്കാൻ നോക്കാംOvery nice

  • @parlr2907
    @parlr2907 5 หลายเดือนก่อน +1

    അവതരണം ഇഷ്ടപ്പെട്ടു ❤🎉

  • @MuhammedAli-ih2uv
    @MuhammedAli-ih2uv ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്

  • @KSubash-yy3ki
    @KSubash-yy3ki 10 หลายเดือนก่อน +1

    Please include price also...

  • @ccvijayan138
    @ccvijayan138 ปีที่แล้ว +2

    Good idea

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +3

    Adipoli idea

  • @somathomas6488
    @somathomas6488 ปีที่แล้ว +6

    Suuuppper 🌹🌹🌹❤️❤️തീർച്ചയായും ചെയ്യും 🌹🌹
    പക്ഷെ!സുജാതെടെ, " ജാർ" എവിടെ പോകും 🤔🤔തമാശിച്ചതാ 🥰🥰🥰🥰dont worry 🤣🤣🤣
    God Bless You dear❤️❤️🙏🙏🙏

  • @safiyathbasheer4778
    @safiyathbasheer4778 15 วันที่ผ่านมา +1

    Ari podi cherthilalo

  • @Gamingdude1937
    @Gamingdude1937 ปีที่แล้ว +4

    Aripodi avide poyi,mix cheyyan maranno

  • @suhra_family_vlog
    @suhra_family_vlog ปีที่แล้ว +3

    കൊള്ളാം സൂപ്പർ

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 ปีที่แล้ว +4

    Good explanation

  • @ratheeshchandran8741
    @ratheeshchandran8741 9 หลายเดือนก่อน +1

    Super🙏🏻🙏🏻🙏🏻

  • @RajithaEM-wo9mc
    @RajithaEM-wo9mc 4 หลายเดือนก่อน +3

    അടുത്ത വീട്ടിലെ സുജാതചേച്ചിയോട് ജാർ ചോദിച്ചു പക്ഷേ തന്നില്ല അതുകൊണ്ട് ഉണ്ടാക്കുന്നില്ല

  • @kavya_kavz
    @kavya_kavz 5 หลายเดือนก่อน +1

    Body spray pattumo smellinu

  • @lathapanicker8110
    @lathapanicker8110 ปีที่แล้ว +7

    Super ❤️

  • @achusarshina
    @achusarshina 10 หลายเดือนก่อน

    Ethra days store cheyth use cheyyan pattum 🙁

  • @sunithapv4459
    @sunithapv4459 ปีที่แล้ว +2

    Very nice video

  • @AjithaM-dg8qo
    @AjithaM-dg8qo ปีที่แล้ว

    അരിപ്പൊടിക്കുപകരം കടലപ്പൊടി വെച്ചും ഉണ്ടാക്കാമല്ലോ❤

  • @darkness-um7ws
    @darkness-um7ws ปีที่แล้ว +2

    Chechi kuzhapamakumo veetil preethiya

  • @sollykon2614
    @sollykon2614 ปีที่แล้ว +7

    1 kg soap base നു മറ്റു ingredients എത്ര ratio ഇൽ ആണ് ചേർക്കേണ്ടത്. 900 gms നു 100gms മറ്റു ചേരുവകൾ ആണോ?

    • @raslarishad6819
      @raslarishad6819 ปีที่แล้ว +1

      1 kg ilek 100 grm aan kanakk.

    • @sollykon2614
      @sollykon2614 ปีที่แล้ว

      @@raslarishad6819 Thanks dear

  • @Sobhana.D
    @Sobhana.D ปีที่แล้ว +4

    സൂപ്പർ ആണല്ലോ 👌👍♥️👍

  • @RAHULRAJ-rx5gm
    @RAHULRAJ-rx5gm ปีที่แล้ว +2

    Soapwash cherthal coconut oil cherkkande

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 3 หลายเดือนก่อน

    Aloverayil aripodi cherkunnath kandu but soapbasil ozhikumbol verum alovera anallo mathramano ozhichath

  • @karthikadeepam268
    @karthikadeepam268 7 หลายเดือนก่อน +2

    അരിപ്പൊടി ചേർക്കുന്നത് കണ്ടില്ല... അത് എപ്പോൾ ചേർത്തു..മറുപടി തരണേ

    • @subaidaashraf1336
      @subaidaashraf1336 หลายเดือนก่อน +1

      കറ്റാർവാഴ മിക്സിയിൽ ഇട്ടപ്പോൾ അതിന്റെ കൂടെ അരിപൊടി ആഡ് ചെയ്തു

  • @surumyajas
    @surumyajas 11 หลายเดือนก่อน

    Ithu പെട്ടെന്ന് ആലുത് pokumo

  • @jaseena_akjasi___
    @jaseena_akjasi___ ปีที่แล้ว +1

    സൂപ്പർ

  • @reshmaramadas7497
    @reshmaramadas7497 ปีที่แล้ว

    Glass keerathe thanne varumallo

  • @thazniap4937
    @thazniap4937 9 หลายเดือนก่อน

    Description linkil.kanunilla

  • @queengirl72
    @queengirl72 5 หลายเดือนก่อน

    100 gm soap base alav parayuo pls reply

  • @saraparveen9807
    @saraparveen9807 ปีที่แล้ว +7

    Very good information thanks dear

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +2

    Super 👍

  • @jissykishore7589
    @jissykishore7589 5 หลายเดือนก่อน

    Chechi sope ബേസ് link tharumo

  • @pravitha5879
    @pravitha5879 ปีที่แล้ว +3

    Glycerin nte soap base anengil athil veendum glycerin cherkkano

  • @ratheeshchandran8741
    @ratheeshchandran8741 9 หลายเดือนก่อน

    പൊടിച്ചു വച്ച അരിപൊടി use ചെയ്യാമോ

  • @saralaprabhakaran3175
    @saralaprabhakaran3175 ปีที่แล้ว +3

    Very nice

  • @ushababu62
    @ushababu62 ปีที่แล้ว +16

    അടിപൊളി, എത്ര സ്പൂൺ അലോവിര gel ചേർക്കണം,500 ഗ്രാം സോപ് baisil ഒന്നു പറയുമോ pls. ഞാൻ ഉണ്ടാക്കി but അത് ഒത്തിരി സോഫ്റ്റ്‌ ആയി പോയി.

  • @shareefashareefa4724
    @shareefashareefa4724 9 หลายเดือนก่อน +1

    👍🏻👍🏻

  • @ushadevits63
    @ushadevits63 5 หลายเดือนก่อน

    Ari enthinanu podichu vachath, cherthillallo.

  • @widewolf739
    @widewolf739 ปีที่แล้ว +1

    👍👌

  • @SlickEdits764
    @SlickEdits764 ปีที่แล้ว +1

    Very good jan udakkunnude.

  • @CM-kb3es
    @CM-kb3es 5 หลายเดือนก่อน

    soap base link എവിടെ ഇതിൽ ഇല്ല

  • @ajithanitha2518
    @ajithanitha2518 ปีที่แล้ว

    Kulikkumpo pachari mavu munnil kondu vachittu
    Athil nokki kulikkumpo velukkumennano

    • @ajithanitha2518
      @ajithanitha2518 ปีที่แล้ว

      Sorry mole pachari podi use cheyyunnathu kandu

  • @Punjiricraft-
    @Punjiricraft- ปีที่แล้ว

    Good informatoin video 👌

  • @seemalr6462
    @seemalr6462 ปีที่แล้ว +6

    അടിപൊളി സൂപ്പർ ❤

  • @abhiramiabhi1099
    @abhiramiabhi1099 ปีที่แล้ว

    Chechi ethra time ilaki kodukanam

  • @babyjaya3980
    @babyjaya3980 ปีที่แล้ว +1

    Super. 👍👍👍👍👍

  • @veerankutty_
    @veerankutty_ ปีที่แล้ว +2

    എനിക്കിഷ്ട്ടായി😄😄😄❤️

  • @saifunnizaaachi2591
    @saifunnizaaachi2591 ปีที่แล้ว +1

    Good

  • @kamarunnesa341
    @kamarunnesa341 ปีที่แล้ว +3

    Adipoli

  • @sufaijasufi5591
    @sufaijasufi5591 8 หลายเดือนก่อน

    പുറത്ത് വെക്കാമോ

  • @MumthasshajuShaju
    @MumthasshajuShaju 8 หลายเดือนก่อน +2

    Soap ബേയ്സ് ഇല്ലെങ്കിലോ ഒന്ന് പറയോ

  • @SoujathKeerthimahal
    @SoujathKeerthimahal 6 หลายเดือนก่อน

    Njan soap undakiyit patha varunnilla entha karanam

  • @sbkbbvlog2665
    @sbkbbvlog2665 ปีที่แล้ว +2

    👌👌👌👌❤❤

  • @subithashaju9283
    @subithashaju9283 ปีที่แล้ว +1

    Upayogikkanamenkil ethra days kazhiyanam

  • @umaivaabrar9444
    @umaivaabrar9444 ปีที่แล้ว +1

    Ithunagan vayilathvakknda

  • @elmyouseph9420
    @elmyouseph9420 ปีที่แล้ว +1

    Kurachu soap parcel aayi ayakkamo kaliyaakiyathallato njan ethonnum undakkanulla prayam alla kutty perakutty yude edathu kyr thanda muzhuvanum black colour aa kutty nalla veluthathum njan rupees tharam vivaram ariyikkumo pl

    • @sajidam9425
      @sajidam9425 ปีที่แล้ว

      സൂപ്പർ👍👍👍

  • @sandhyasyamkumar1087
    @sandhyasyamkumar1087 ปีที่แล้ว +1

    പിയേഴ്സ് സോപ് ഇതിനായി ഉപയോഗിക്കാമോ

    • @Iba_shaheer
      @Iba_shaheer 9 หลายเดือนก่อน +1

      Ss

  • @rosilyvarghese2573
    @rosilyvarghese2573 ปีที่แล้ว +3

    Rice powder aveda ettu?

  • @sajinistalin5739
    @sajinistalin5739 8 หลายเดือนก่อน

    👌🏻👌🏻👌🏻

  • @jasmin2106
    @jasmin2106 ปีที่แล้ว +2

    സോപ്പ് ബൈസ് link pleas 😍

    • @VineethatelaxonTelaxon
      @VineethatelaxonTelaxon ปีที่แล้ว

      മീഷോയിൽ സോപ്പ് ബേസ് എന്ന് അടിച്ച് കൊടുത്താൽ മതി

  • @VimalaBabu-w7c
    @VimalaBabu-w7c ปีที่แล้ว

    Athil. Rice powder cherkunnath kandilla

  • @kasimtrippanachi2610
    @kasimtrippanachi2610 หลายเดือนก่อน

    ഇതിൽ ക്യാരറ്റ് കുട്ടി കൊടുത്തു ടെ കളറും കിട്ടും സകിന്നിനും നല്ലതാ

  • @asnashabeeb2440
    @asnashabeeb2440 ปีที่แล้ว +1

    ഓൺലൈൻ അല്ലാതെ ഏത് കടയിൽ ആണ് സോപ് ബേസ് കിട്ടുക?

    • @harshinakk8168
      @harshinakk8168 ปีที่แล้ว

      Super Market ൽ കിട്ടും

  • @sumavm4878
    @sumavm4878 ปีที่แล้ว +4

    സോപ്പ് ഉണ്ടാക്കുമ്പോള്‍ Alovera manjal വേപ്പ് എന്നിവ ഒന്നിച്ചു soap basil ചേര്‍ത്തു soap undakkamo

  • @sreekalaas1755
    @sreekalaas1755 ปีที่แล้ว +2

    Adipoli super

  • @Subhamenon25
    @Subhamenon25 4 หลายเดือนก่อน

    എല്ലാ ജറും same ആണ് സുജാത free ആയി തന്നോ പരസ്യത്തിന് വേണ്ടി

  • @sree..ratheesh....9074
    @sree..ratheesh....9074 ปีที่แล้ว +1

    ഞാൻ എന്തയാലും ഉണ്ടാക്കും... സോപ് ബേസ് സ്റ്റോക് ഇണ്ട്... അതോണ്ട് sure ആയും ഉണ്ടാക്കും...എന്നിട്ട്..Feedbak... പറയേ....🥰🥰🥰

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      സോപ് base എവിടെ ന്ന് കിട്ടി. Rate 🤔🤔🤔

    • @Happybirthdayedit
      @Happybirthdayedit ปีที่แล้ว

      ​@@nizarvapanu3859filpkart

  • @MumthasshajuShaju
    @MumthasshajuShaju 8 หลายเดือนก่อน

    Chidhichit replay ilalo

  • @midhilaammoos2438
    @midhilaammoos2438 9 หลายเดือนก่อน

    Kuttukudamo🤝

  • @sudarsanar3653
    @sudarsanar3653 ปีที่แล้ว +5

    വളകൾ നന്നായിട്ടുണ്ട്

  • @ameenleo7203
    @ameenleo7203 ปีที่แล้ว +2

    Soap base Rs parayuoo

  • @ReshithTrThachil
    @ReshithTrThachil ปีที่แล้ว +11

    Soap നന്നായിട്ടുണ്ട്

  • @jaseena_akjasi___
    @jaseena_akjasi___ ปีที่แล้ว

    Sopais എങ്ങനെ കിട്ടും

  • @RajammaBabu-g2i
    @RajammaBabu-g2i 5 หลายเดือนก่อน

    ജ്യൂസിറ് അളവ് പറയോ?

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +2

    🙏👍soap

  • @Saleena-q7x
    @Saleena-q7x ปีที่แล้ว +1

    Super

  • @tradeiinstock
    @tradeiinstock ปีที่แล้ว +1

    👌👌👌👌👌

  • @rasheedamoideen9053
    @rasheedamoideen9053 ปีที่แล้ว +3

    ഈസോപ്പ് തലയിൽ തേക്കാൻ പറ്റുമോ?

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +2

    Adipoli 👌👌👌

  • @abhilashma2996
    @abhilashma2996 ปีที่แล้ว

    പച്ചരി എപ്പോൾ ചേർത്തു

    • @fathimakk345
      @fathimakk345 6 หลายเดือนก่อน

      അലോവേര മിക്സിയിൽ അടിക്കുമ്പോ അതിൽ ചേർത്തു

  • @sethu12334
    @sethu12334 ปีที่แล้ว +2

    അരിപൊടി ഇടുന്നത് തപ്പി 3 തവണ video കണ്ട ഞാൻ🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

    • @nannimusicplus4818
      @nannimusicplus4818 ปีที่แล้ว

      അപ്പോ നിങ്ങളുടെ കണ്ണിന്റെ എന്തോ കുഴപ്പം ഉണ്ട്🧐🧐....പച്ചരി dry ആക്കി പൊടിച്ച് കറ്റാർവാഴ ടെ കൂടെ അടിച്ചെടുത്തത് കണ്ടില്ലേ... actually നിങ്ങള് evide ആണ് തപ്പിയത്

  • @mirfaadsulu8437
    @mirfaadsulu8437 ปีที่แล้ว

    നല്ല മണം kittan വേണ്ടി ഉപയോഗിച്ച ഓയിൽ എവിടന്ന കിട്ടുക pls send me l

    • @sunithakrishnan617
      @sunithakrishnan617 ปีที่แล้ว

      holesale ഷോപ്പിൽ കിട്ടും soap flavar ചോദിച്ചാൽ മതി ഇല്ലേ ഏതെങ്കിലും അത്തർ മതി

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว

    പത ഉണ്ടാവുമോ ???...very good...♥♥♥

  • @jameelamalumma513
    @jameelamalumma513 ปีที่แล้ว +2

    Ru❤

  • @MumthasshajuShaju
    @MumthasshajuShaju 8 หลายเดือนก่อน

    അരിപൊടി ചേർത്തില്ലലോ

  • @sabitha9871
    @sabitha9871 ปีที่แล้ว +4

    ഇത് പുറത്തു വെച്ചോണ്ടിരുന്നാൽ അലിഞ്ഞു പോകുമോ? രാധാസ് soap പറ്റുമോ?

  • @Lathika-go4ef
    @Lathika-go4ef ปีที่แล้ว

    ചേച്ചി എനിക്കി 500 ഗം സോപ്പ് നിന്നും എനിക്കി കിട്ടുന്നത് സോപ്പ് ആണ്

    • @Lathika-go4ef
      @Lathika-go4ef ปีที่แล้ว

      5. സോപ്പ്

    • @starbubbles4376
      @starbubbles4376 ปีที่แล้ว

      ചെറിയ മോൾ ഡാ ണെങ്കിൽ അധികം ഉണ്ടാക്കാം

  • @JeseelaCc
    @JeseelaCc 7 หลายเดือนก่อน

    Arippodi cherthillallo

  • @leelammaabraham3742
    @leelammaabraham3742 ปีที่แล้ว +2

    Soap thalayil theckanpattumo.

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      shamboo thalayil use cheyyutto

  • @sheelamanoharan6142
    @sheelamanoharan6142 8 หลายเดือนก่อน

    😮😮😮jn.

  • @babu5705
    @babu5705 ปีที่แล้ว +1

    Ithu കുറുകി വരണോ അതോ.. ലൂസ് ആയിട്ട് മതിയോ

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว +1

      Loose ayittirunnalum set aayi varum
      500gram soap base add cheyyanam ketto

    • @babu5705
      @babu5705 ปีที่แล้ว

      @@ansisvlog7683 yes

    • @RamlapRamlath
      @RamlapRamlath ปีที่แล้ว +2

      ഓൺലൈനിൽ നിന്നും വാങ്ങിയ സോപ്പിന് എത്രയാ വില ,,,,,, ഈ സോപ്പ് തലയിൽ തേക്കാമോ

    • @Pathuponnu107
      @Pathuponnu107 ปีที่แล้ว +1

      Purthunn vagikunna alovara jell pattumo plzzz reply

    • @babu5705
      @babu5705 ปีที่แล้ว

      @@Pathuponnu107 yes

  • @krishnakichoos
    @krishnakichoos ปีที่แล้ว +2

    പച്ചരി ചേർത്തത് കാണിച്ചില്ല ല്ലോ

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว +1

      Video skip cheyyathe full kaanu

    • @krishnakichoos
      @krishnakichoos 7 หลายเดือนก่อน

      ​@@ansisvlog7683skip cheyathe kandath kondaa chodichath☹️. Video il soap basil pachari cherthath kanichitilla

  • @InnocentGlacier-km4in
    @InnocentGlacier-km4in 9 หลายเดือนก่อน

    ആൻറിയുടെ നമ്പർ ഒന്ന് തരുമോ

  • @velayudhanvelayudhan6014
    @velayudhanvelayudhan6014 ปีที่แล้ว

    സുജാതക്ക് അഭിവാദ്യങ്ങൾ

  • @lalimmarajeeve6047
    @lalimmarajeeve6047 ปีที่แล้ว +2

    പച്ചരി പുട്ട് ഉണ്ടാക്കാൻ
    ആണൊ. പച്ചരി സോപ്പ് എന്ന് പറഞ്ഞു കറ്റാർവാഴ😂😂😂😂😂

    • @nannimusicplus4818
      @nannimusicplus4818 ปีที่แล้ว +1

      ഇപ്പൊ എങ്ങനിരിക്കണ്...😬😬 മുഴുവൻ കണ്ടില്ലെങ്കിൽ ഇങ്ങനിരിക്കും....പച്ചരി dry ആക്കി പൊടിച്ച് കറ്റാർവാഴ ടെ കൂടെ അടിച്ചെടുത്തത് കണ്ടില്ലേ...

    • @sunithakrishnan617
      @sunithakrishnan617 ปีที่แล้ว

      😂😂അത് കണ്ടില്ല skip ചെയ്തു 😂😂

    • @padmini8664
      @padmini8664 ปีที่แล้ว

      Goodgood

  • @elizabethxavier1403
    @elizabethxavier1403 ปีที่แล้ว +1

    ഇതിൽ അരിപൊടി ചേർക്കുന്നത് കണ്ടില്ല

    • @sethu12334
      @sethu12334 ปีที่แล้ว

      അരിപ്പൊടി ഇടുന്നത് കാണാൻ 3 തവണ കണ്ട്.പക്ഷേ എങ്ങും അത് കണ്ടില്ല🙄🙄🚶🏻‍♀️🚶🏻‍♀️

    • @nannimusicplus4818
      @nannimusicplus4818 ปีที่แล้ว

      ഇപ്പൊ എങ്ങനിരിക്കണ്...😬😬 മുഴുവൻ കണ്ടില്ലെങ്കിൽ ഇങ്ങനിരിക്കും....പച്ചരി dry ആക്കി പൊടിച്ച് കറ്റാർവാഴ ടെ കൂടെ അടിച്ചെടുത്തത് കണ്ടില്ലേ...

  • @Parikparik2
    @Parikparik2 7 หลายเดือนก่อน +1

    سلام ممنون برای آموزش صابون موادصابون چی بود

  • @fathimamohammedali5986
    @fathimamohammedali5986 ปีที่แล้ว

    പച്ചരി എവിടെ പോയി

    • @nannimusicplus4818
      @nannimusicplus4818 ปีที่แล้ว +4

      ആവി ആയി പോയി...😬😬 മുഴുവൻ കണ്ടില്ലെങ്കിൽ ഇങ്ങനിരിക്കും....പച്ചരി dry ആക്കി പൊടിച്ച് കറ്റാർവാഴ ടെ കൂടെ അടിച്ചെടുത്തത് കണ്ടില്ലേ...

    • @fathimamohammedali5986
      @fathimamohammedali5986 ปีที่แล้ว

      🤭പിന്നെ കണ്ടുട്ടാ

  • @SamThomasss
    @SamThomasss 4 หลายเดือนก่อน

    പച്ചരി കൊണ്ട് സോപ്പ് ഉണ്ടാക്കാൻ പറ്റില്ല. സോപ്പിനകത്ത് പച്ചരിയോ പയറുപൊടിയോ വേപ്പിലയോ എന്തുവേണമെങ്കിലും ചേർക്കാം.