ശാക്തേയ പരിചയം ( ശ്രീ ഭുവനേശ്വരി വരിവസ്യ ശാക്തേയ പദ്ധതി ) by Dr. ശ്രീനാഥ് കാരയാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 41

  • @vishnubhaskaran3029
    @vishnubhaskaran3029 4 หลายเดือนก่อน +2

    ഇത് ശരിക്കും ഒരു വിപ്ലവം ആണ്... ഒരു നവോധാനം തന്നെ ആണ് ഇത്.. കേരളത്തിന്റെ ചരിത്രതാളുകളിൽ എന്നും കുറിച്ച് വെക്കേണ്ട ഒരു ഏട് തന്നെ ആണ് ഇത്.. കാരണം ഇങ്ങനെ ഉള്ള മഹത്തരമായ ഗൂഡമായ ആത്മീയ സാധനകൾ ഒരു പ്രേത്യേക വിഭാഗത്തിന്റെ കീഴിൽ മാത്രം അവരുടെ നിയന്ത്രണത്തിൽ മാത്രം അവരുടെ അധികാരത്തിൽ മാത്രം നിക്കണ്ടത് ആണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റും ഉണ്ട്‌.. അങ്ങനെ ഉള്ള ആളുകൾ ഒരിക്കലും ഈ വിദ്യകൾ സാധാരണ വ്യക്തികളിലേക്ക് എത്തിക്കാൻ ശ്രമിക്കില്ല... മറ്റ് ചിലർ ഇങ്ങനെ ഉള്ള വിദ്യകൾക്ക് എണ്ണിയാൽ ഒടുങ്ങാത്ത തുക ദക്ഷിണയായി ചോദിക്കുന്നു... ഇതൊക്ക വെച്ച് നോക്കുമ്പോൾ അങ്ങയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഒരു കാര്യം കേരളത്തിലെ ഏറ്റവും വലിയ ആത്മീയ മുന്നേറ്റം തന്നെ ആണ്... 🙏🏿🙏🏿 ഇതൊക്കെ പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പണം ഇല്ലാതെ വിദ്യ നിഷേധിക്കപ്പെടും എന്ന് ചിന്തയാൽ നിരാശരായി ഇരിക്കുന്ന ഒരുപാട് എന്നെ പോലെ ഉള്ള വ്യക്തികൾക്ക് ലഭിച്ച മഹാ സുകൃതം തന്നെ ആണ് ഇത്... 🙏🏿🙏🏿 എന്നോ ആത്മീയ സാധനകൾ വേരറ്റു പോയ ഒരുപാട് കുലങ്ങൾക്ക് ഇത് ഒരു പുനർജീവൻ ആവും ജീ... 🙏🏿🙏🏿ഒരുപാട് സന്തോഷം ഉണ്ട്‌... കൗളം എന്ന മഹത്തായ മാർഗത്തിലൂടെ ദേവിയെ അറിയുക എന്നത് ഒരു സുകൃതം തന്നെ ആണ്....

  • @padmajadevi4153
    @padmajadevi4153 3 หลายเดือนก่อน

    വളരെ വലിയ അറിവുകൾ തന്ന ഗുരുനാഥന് കോഡി നമസ്കാരം. ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നു. 🙏🙏🙏🕉️🕉️🕉️

  • @PreethaKparakkal
    @PreethaKparakkal 5 หลายเดือนก่อน +4

    Good. താങ്കളുടെ കളാസ്സകൊണ്ട് അന്തം കുന്തമില്ലാതെ രോഗദുരിത, പ്രാരബ് കർമ്മങ്ങൾ മൂലം കുലാരാധനയില്ലാത്തത് രക്ഷാമാർഗ്ഗ നഷ്ടമായി കുടുബം മുടിഞ്ഞ പോയതും പൊയ്കൊണ്ടിരിക്കുന്നതുമായതും ഹിന്ദുക്കളുടെ തകർച്ചയിൽ താങ്കളുടെ വീഡിയോകൾ വളരെയധികം ഗുണകരമായി അഭിനന്ദനങ്ങൾ

  • @vinodpv5693
    @vinodpv5693 5 หลายเดือนก่อน +4

    കാവുകൾ ക്ഷേത്രങ്ങളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയ ധർമ്മ പ്രചാര സഭ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അഭിനന്ദനാർഹമാണ്.

  • @padmajadevi4153
    @padmajadevi4153 3 หลายเดือนก่อน

    Knowledge is power🙏. When it's about power supreme benefit is beyond words. Pranamam guruji 🙏🙏🕉️for your great efforts for spiritual Renaissance 🙏🕉️🕉️🕉️🙏🙏🕉️

  • @lightoflifebydarshan1699
    @lightoflifebydarshan1699 17 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jalajakumarin5323
    @jalajakumarin5323 29 วันที่ผ่านมา

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 5 หลายเดือนก่อน

    💯 പറഞ്ഞ കാരൃങ്ങൾ വളരെ ശരിയ👍👍👍🙏

  • @kalidasan4951
    @kalidasan4951 5 หลายเดือนก่อน +1

    ഇത് വരുത്തിയതിൽ പ്രധാന പങ്ക് ശ്രീനാരായണ ഗുരുവിന്

    • @AnilKumar-r8k4c
      @AnilKumar-r8k4c 5 หลายเดือนก่อน

      അത് എന്തങ്കിലും ആകട്ടെ, നമുക്ക് മുന്നോട്ടു പോകാം

    • @ponnuponnu731
      @ponnuponnu731 4 หลายเดือนก่อน

      Podaa kopppe....

  • @sathishkumar7672
    @sathishkumar7672 28 วันที่ผ่านมา

    മലയാളത്തിലുള്ള പുസ്തകം കിട്ടുമോ എത്രയാണ് വില നിശ്ചയിച്ചത്?

  • @vishnubhaskaran3029
    @vishnubhaskaran3029 4 หลายเดือนก่อน

    🙏🏿🙏🏿🙏🏿🙏🏿

  • @padmajadevi4153
    @padmajadevi4153 3 หลายเดือนก่อน

    വാരിവസ്യ ബുക്ക്‌ കിട്ടാൻ എന്താണ് മാർഗം. "അനുതാരാ" യിൽ കിട്ടുമോ 🙏🙏🕉️

  • @bindupillai6186
    @bindupillai6186 4 หลายเดือนก่อน

    എനിക്കു പഠിക്കണം

  • @RemasanSaritha
    @RemasanSaritha 5 หลายเดือนก่อน

    പഠിക്കാൻ ആഗ്രഹ മുണ്ട് ഞാൻ തയ്യാർ പക്ഷേ നീങ്ങളെ contact എങ്ങനെ കിട്ടും

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha  5 หลายเดือนก่อน

      *ഭാരതീയ ധർമ്മ പ്രചാര സഭ*
      *ശ്രീ ഭുവനേശ്വരി വരിവസ്യ (ശാക്തേയ പൂജ പദ്ധതി)*
      കേരളത്തിലെ 90 ശതമാനത്തോളം വരുന്ന തറവാടുകളുടെയും പാരമ്പര്യം ശാക്തേയ പാരമ്പര്യമാണ്.
      ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളുടെ അഷ്ടൈശ്വര്യങ്ങളുടേയും അടിസ്ഥാനമായിരുന്ന *ശാക്തേയ സമ്പ്രദായത്തെ* അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ തിരിച്ചു കൊണ്ടുവരിക എന്ന മഹത് ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കട്ടെ. ഈ ഉപാസനയിലൂടെ ഓരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ ശാക്തേയ പദ്ധതി ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.പാഠ്യ പദ്ധതിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ മെയ് 30നു മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
      Paid കോഴ്സ്
      +971558817329
      wa.me/971558817329
      നന്ദി
      സംയോജകൻ
      ഭാരതീയ ധർമ്മ പ്രചാര സഭ.

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha  4 หลายเดือนก่อน

      wa.me/971558817329

  • @ktmdukefans1422
    @ktmdukefans1422 4 หลายเดือนก่อน +1

    Lokaparameswari bhuvàneswari ano?

  • @sivaharims1784
    @sivaharims1784 5 หลายเดือนก่อน

    കുലദേവത ഭദ്ര കളിയാണ് ഭദ്രകാളി ശക്തെയം പടിപികുമോ

  • @sivaharims1784
    @sivaharims1784 5 หลายเดือนก่อน

    ബലി ചെയ്യാൻ പടിപികുമോ പൂജദ്രവ്യ എന്തൊങ്കെ

  • @rageshmr9147
    @rageshmr9147 4 หลายเดือนก่อน

    Eniku padikkanam...contact no undo?

  • @BharatheeyadharmaPracharasabha
    @BharatheeyadharmaPracharasabha  5 หลายเดือนก่อน

    *ഭാരതീയ ധർമ്മ പ്രചാര സഭ*
    *ശ്രീ ഭുവനേശ്വരി വരിവസ്യ (ശാക്തേയ പൂജ പദ്ധതി)*
    കേരളത്തിലെ 90 ശതമാനത്തോളം വരുന്ന തറവാടുകളുടെയും പാരമ്പര്യം ശാക്തേയ പാരമ്പര്യമാണ്.
    ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളുടെ അഷ്ടൈശ്വര്യങ്ങളുടേയും അടിസ്ഥാനമായിരുന്ന *ശാക്തേയ സമ്പ്രദായത്തെ* അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ തിരിച്ചു കൊണ്ടുവരിക എന്ന മഹത് ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കട്ടെ. ഈ ഉപാസനയിലൂടെ ഓരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ ശാക്തേയ പദ്ധതി ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.പാഠ്യ പദ്ധതിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ മെയ് 30നു മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Paid കോഴ്സ്
    +971558817329
    wa.me/971558817329
    നന്ദി
    സംയോജകൻ
    ഭാരതീയ ധർമ്മ പ്രചാര സഭ

    • @manojar9592
      @manojar9592 4 หลายเดือนก่อน

      Athranne.rupayan

  • @narendran123
    @narendran123 5 หลายเดือนก่อน

    അന്നപൂർണേശ്വരി ആണ് കുലദേവത

  • @sreenarayanram5194
    @sreenarayanram5194 5 หลายเดือนก่อน

    വടക്കൻ മലബാറിലെ സംസ്കാരം മദ്യ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപിപ്പിക്കാൻ ഉള്ള ശ്രമം

  • @dhanyasunil9420
    @dhanyasunil9420 2 หลายเดือนก่อน

    🙏❤️

  • @varahikeralatemple8599
    @varahikeralatemple8599 2 หลายเดือนก่อน

    🙏🙏