ഞങ്ങളുടെ കൊച്ചു

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • For enquiries please call / WhatsApp at 8078713225
    ഇന്നത്തെ വീഡിയോ ഒരു ഹോം എപ്പിസോഡ് ആണ്. വളർന്നു വരുന്ന ഞങ്ങളുടെ യൂട്യൂബ് ഫാമിലിയ്ക്കൊപ്പം ഞങ്ങളുടെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കണം എന്നുള്ള ആഗ്രഹമാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. 20 വർഷം മുമ്പുള്ള ഞങ്ങളുടെ കല്യാണ വിശേഷം മുതൽ അന്നത്തെ ആഭരണങ്ങളും ഇന്ന് കയ്യിലുള്ള ആഭരണങ്ങളും ഒക്കെ കാണിച്ചുള്ള ഈ വീഡിയോ നിങ്ങൾക്കിഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു
    Leo's Gold & Diamonds-ൽ June 20 മുതൽ July 31വരെ Sraavana Exclusive Jewellery Fest! വിവാഹ പാർട്ടികൾക്ക് പവന് വെറും Rs.999 നൽകി അഡ്വാൻസ് ബുക്കിംഗ് സൗകര്യം.
    5 പവന് മുകളിൽ പർച്ചേസ് ചെയ്യുകയോ അഡ്വാൻസ് ബുക്കിങ് നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു lucky couple ന് ഹിമാലയൻ ട്രിപ്പും താമസവും.
    ഒപ്പം Rs.650 മുതൽ ലൈറ്റ് വെയ്റ്റ് ആഭരങ്ങളുടെ EXCLUSIVE എക്സിബിഷൻ. ഇന്ന് തന്നെ ലിയോസ് ഗോൾഡ് ആൻഡ് DIAMONDS സന്ദർശിക്കൂ SRAAVANA Exclusive Jewellery Fest ന്റെ ഭാഗമാകൂ
    Watch following videos to explore our jewelry collections
    18k Necklace : • 18 കാരറ്റ് നെക്‌ലേസുകൾ...
    Lightweight Nagas Necklace: • 'ഞെട്ടേണ്ട, ലൈറ്റ് വെയ...
    2 Gram Lightweight Bangles : • 2 ഗ്രാമിൽ തുടങ്ങുന്ന അ...
    Follow our Instagram page for more photos and videos - leosgoldanddiamonds
    For more details:
    Leo's Gold And Diamonds
    Manufacturer - wholesaler
    Behind Puthanpalli,
    Pallikulam Road, Thrissur -680001
    Phone : 0487 2443816
    Mobile: 8078713225
    #Leosgoldanddiamonds #familyvlog #familytime #weddingstory #familyfun #vlogwithfamily #myfamily #myfamilylife #lifestylevlog #vlogger #youtubecommunity #dailyvlogs #marriagejewellery #marriagejokes #familyvloggers #youtube #youtubefamily #lightweightcollections #lightweightjewellery #SraavanaFest #SraavanaExclusiveJewelleryFest #jewelleryfest #jewellery #jewelleryoffer #goldoffer #sale #jewellerdiscount #advancebooking #goldpurchase #purchasegold #buygold #leosgoldanddiamonds #thrissur #thrissurfest #lightweightjewellery #lightweightfest

ความคิดเห็น • 216

  • @adhilsstudyhome3933
    @adhilsstudyhome3933 2 ปีที่แล้ว +19

    ഇതു പോലെ ഹാപ്പിയായി ഒരു പാടു കാലം ജീവിക്കട്ടെ 🌹🌹

  • @SheriffSheri-ey7lr
    @SheriffSheri-ey7lr 2 ปีที่แล้ว +9

    എല്ലാ ഐശ്വര്യ ഉണ്ടാകട്ടെ ദൈവം നിങ്ങളെ കുടുംബത്തിന് കാത്തു രക്ഷിക്കട്ടെ

  • @btechmlxmediatips1669
    @btechmlxmediatips1669 2 ปีที่แล้ว +6

    Nice എല്ലാ ആഭരണങ്ങളും നന്നായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ പച്ച മാല കല്യാണത്തിൻ്റ ' God Bless you both

  • @sajithathambu8567
    @sajithathambu8567 2 ปีที่แล้ว +2

    ഒരുപാടു സന്തോഷം... നിങ്ങളുടെ ഈ സന്തോഷം കണ്ടപ്പോൾ... എന്നും ഇങ്ങനെ നിലനിൽക്കട്ടെ ഈ ചിരി .... God bless you dears ❤️❤️🥰🥰🥰🙏🙏🙏

  • @vibinisatheesan9233
    @vibinisatheesan9233 2 ปีที่แล้ว +1

    ഇത് പോലെ ഒരു പാട് കാലം സന്തോഷമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏

  • @jinijames8852
    @jinijames8852 2 ปีที่แล้ว +4

    Vallare resakaramaaya oru video. It’s very interesting.it’s really beautiful. Thanks a lot.love u all❤️❤️❤️👌👌👌

  • @thambiennapaulose936
    @thambiennapaulose936 2 ปีที่แล้ว +1

    18 + 20= 38 ഇത്ര കറക്ടായിട്ട് പെണ്ണുങ്ങൾ ആരും വയസ്സ് പറയാറില്ല ചേച്ചി 😄 കൊള്ളാം കേൾക്കാൻ സുഖമുണ്ട് ഞാനും വിവാഹിതൻ ആയിട്ട് ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു ആഗസ്റ്റ് 19ന് ജീവിതം സന്തോഷപ്രദം തന്നെ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🙏

  • @jamshisvlog1412
    @jamshisvlog1412 2 ปีที่แล้ว +3

    സൂപ്പർ ഹോം ടൂർ etoolu ട്ടൊ വിഡീയോ കാണാൻ ഞങ്ങളുണ്ട്

  • @sahanathshaik835
    @sahanathshaik835 2 ปีที่แล้ว +1

    തൃശൂർ ഭാഷ കൊള്ളാം ഞങ്ങളോടൊപ്പം വീട്ടിൽ ഇരുന്നു സംസാരിക്കുന്നപോലെ ആണ് തോന്നുന്നേ

  • @sijuk1741
    @sijuk1741 ปีที่แล้ว +1

    ചേച്ചിയും ചേട്ടനും അടിപൊളി 🥰🥰.. സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👍🏻👍🏻

  • @shinikt7394
    @shinikt7394 2 ปีที่แล้ว +2

    Ente kallyanayum ate varsham aayirunu, elakkathaliyum muthuvachulla malayu
    m anikkum undayirunu, albavum same thanne, chettane kuttam parayanda annatethil kooduthal ornaments eppol vangi thannittundallo.

  • @rosemarysubin4200
    @rosemarysubin4200 2 ปีที่แล้ว +2

    Ningalude family viseshangalokke ariyan kazhinjathil othiri santhosham und.. Oru maduppum thonnathe kandirikkan pattunnathra cute & realistic aanu ningalude samsaram.. Othiri ishtamanu ningalude avatharanam.. Ithupolathe videos iniyum undavum ennu pratheekshikkunnu. Makkalude kooduthal viseshangal ariyan thalparyam und.. Ayyo Irin nu njangalude special sneham... 🥰😍

  • @sofiajomon7101
    @sofiajomon7101 2 ปีที่แล้ว +2

    Adipoli Vedio..... Leo chettanyum, Chechiya kurichum kuduthal arriyan pati... We feel very........ E happpyness life long undavade..... Life long happy journey.... Stay God bless........ 🙏🥰🥰🥰❤❤❤❤❤

  • @noufiyanizar2281
    @noufiyanizar2281 2 ปีที่แล้ว +2

    Supper❤️ ingane ulla videos idak idu ketto❤️

  • @jancyjoshy4038
    @jancyjoshy4038 2 ปีที่แล้ว +1

    Njangaludem same date aanu 28th October 21 . Moonnu makkalum aanu no girls only boys ellavidha nanmagalum indavatte iniyum orupadu uyaragalil ethatte 👍

  • @sameerasameera3762
    @sameerasameera3762 2 ปีที่แล้ว

    വർഷങ്ങൾക്ക് ശേഷ മുള്ള കാര്യങ്ങൾ ചിന്തിക്കുമ്പോൾ സന്തോഷമാണ്ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ജീവിതം

  • @gayathrikm1709
    @gayathrikm1709 2 ปีที่แล้ว +1

    എല്ലാ ഐശ്വര്യങ്ങളും തന്നു ദൈവം അനുഗ്രഹിക്കട്ടെ. സൂപ്പർ കപ്പിൾസ്.. സൂപ്പർ കളക്ഷൻസ് god bless you

  • @abhkir4658
    @abhkir4658 2 ปีที่แล้ว +1

    Sir ningalku Mysore il oru branch open cheythu koode. Avide edu jewellery yil poyalum light weight ornaments kittilla. Kerala thile 4 jewellery olam undu. Ennal Lightweight items kittilla. Light weight items undennu advertising koduthal othiri customers varum.

  • @devasreedeepkrishna5252
    @devasreedeepkrishna5252 2 ปีที่แล้ว +1

    Sathyamparanjal njan karuthiyath latest married couples enna.god bless you.ennum happy aayi irikku.

  • @minidavis4776
    @minidavis4776 2 ปีที่แล้ว +5

    Happy wedding anniversary to both. Bless you both in Jesus name. Prayers🙏🙏🙏🙏🙏 for long life with best wishes

  • @swethaprashob1705
    @swethaprashob1705 2 ปีที่แล้ว +3

    Down to earth family.....God blessed

  • @fourbutterflies116
    @fourbutterflies116 2 ปีที่แล้ว +3

    സൂപ്പർ ജോടികൾ ✨️👍

  • @anuvelu2089
    @anuvelu2089 2 ปีที่แล้ว +1

    Ethupolethe vedios eniyum pretheekshikkunnu

  • @angelornaments3268
    @angelornaments3268 2 ปีที่แล้ว +1

    Chechyyude inganathe video kooduthal ishtam

  • @reebasimon5973
    @reebasimon5973 2 ปีที่แล้ว +2

    Really enjoyed the knokjoke....God bless 🙌

  • @lijumilton213
    @lijumilton213 2 ปีที่แล้ว +2

    Zeelda super🥰
    Pavam leo chettan😂

  • @subishasethu2533
    @subishasethu2533 2 ปีที่แล้ว +1

    Happy aayi irikkatte

  • @ashaps9515
    @ashaps9515 2 ปีที่แล้ว +1

    Silda madom adipoly, super collection

  • @nirmalavasua2445
    @nirmalavasua2445 2 ปีที่แล้ว +1

    Randu perum super. May God bless you

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +1

    Happy Wedding Anniversary 🎂🥳🥳👏🏻👏🏻👏🏻🥰🥰

  • @jessyvarghees5040
    @jessyvarghees5040 2 ปีที่แล้ว +1

    Hi super good Speech

  • @deepthideepthi1426
    @deepthideepthi1426 2 ปีที่แล้ว +1

    Adipoli.. Super... ❤️❤️✨️✨️✨️

  • @subishasethu2533
    @subishasethu2533 2 ปีที่แล้ว +1

    Chechi super aannu

  • @umapisharody1725
    @umapisharody1725 2 ปีที่แล้ว +3

    Stay blessed 🙏

  • @gdcd6094
    @gdcd6094 2 ปีที่แล้ว

    എന്നു ദൈവം നിങ്ങളുടെ കുടുംബത അനുഗ്രഹിക്കട്ടെ ❤

  • @divyavijil4824
    @divyavijil4824 2 ปีที่แล้ว +1

    Wishes ariyikkan patiyilla anyways I like both of yours combination....very down to earth people...be like this chechi and chetta....may god bless u both and ur beautiful children🥰😘😍😍🤩🤩🤩

  • @angeliyaatoz3796
    @angeliyaatoz3796 2 ปีที่แล้ว +1

    Adipoly......

  • @sindusanthosh5984
    @sindusanthosh5984 2 ปีที่แล้ว +1

    Hai...New subscriber Anu keto. God bless❤️❤️❤️🌹🌹🙏🙏

  • @angeliyaatoz3796
    @angeliyaatoz3796 2 ปีที่แล้ว +1

    Nice collection.....

  • @Aadhusvlog
    @Aadhusvlog 2 ปีที่แล้ว +1

    God bless you

  • @Hobbyhutmalayalam
    @Hobbyhutmalayalam 2 ปีที่แล้ว +3

    Happy wedding anniversary 🎉🎉🎉🎉🎉

  • @mohanangmohanang9739
    @mohanangmohanang9739 2 ปีที่แล้ว

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @krithikaa9958
    @krithikaa9958 2 ปีที่แล้ว

    Super too🥰🥰chechii nalla change indd tooo🥰🥰nannayitund chechii chettanummm poli🥰🥰

  • @Chithravlogs8168
    @Chithravlogs8168 2 ปีที่แล้ว +1

    ഹായ് ചേച്ചി 🥰ചേട്ടാ 🥰സൂപ്പർ 🥰🥰🥰

  • @fimykb9284
    @fimykb9284 2 ปีที่แล้ว +1

    ❤️❤️❤️

  • @user-qs8iu7vw8l
    @user-qs8iu7vw8l 2 ปีที่แล้ว +2

    good

  • @sumathibharathan8457
    @sumathibharathan8457 2 ปีที่แล้ว

    Happy wedding anniversary
    zeelda&leochetta.💐💐💐

  • @mariaantony9432
    @mariaantony9432 2 ปีที่แล้ว +1

    God bless you both abduntly

  • @hariunni4908
    @hariunni4908 2 ปีที่แล้ว +1

    Super

  • @Fousimuthu-ns2ov
    @Fousimuthu-ns2ov ปีที่แล้ว

    സന്തോഷം

  • @ashtamiharinarayanan5088
    @ashtamiharinarayanan5088 2 ปีที่แล้ว +1

    Best episode ❤😘

  • @farishaabdulkalam7689
    @farishaabdulkalam7689 5 หลายเดือนก่อน

    കല്യാണ ഫോട്ടോയിൽ പ്രായം തോന്നുന്നു ഇപ്പോൾ ചെറുപ്പം ആയി

  • @thufailrafsee
    @thufailrafsee 2 ปีที่แล้ว

    Happy wedding 💒 🤲🏻🤲🏻

  • @rosilyta4449
    @rosilyta4449 2 ปีที่แล้ว +1

    Super chechi chetta

  • @giftinjose5763
    @giftinjose5763 2 ปีที่แล้ว +1

    God bless youu....🥰🥰🥰👈

  • @prasadpanthalil8894
    @prasadpanthalil8894 2 ปีที่แล้ว +1

    Nice video

  • @crazeonenglish4727
    @crazeonenglish4727 2 ปีที่แล้ว +1

    Masha Allah

  • @aswathishinu6121
    @aswathishinu6121 2 ปีที่แล้ว +1

    Happy family 😍

  • @saranyashyju9098
    @saranyashyju9098 2 ปีที่แล้ว

    Wish you happy happy wedding anniversary God bless you dears💐💐💐💐

    • @LeosGoldandDiamonds
      @LeosGoldandDiamonds  2 ปีที่แล้ว

      Thank you so much 😊

    • @saranyashyju9098
      @saranyashyju9098 2 ปีที่แล้ว +1

      @@LeosGoldandDiamonds 🥰 nigale kandal marriage kazhinu 20 year's aayennu thonnunne illa very young couples love you dears🥰🥰

  • @akhilavijesh414
    @akhilavijesh414 2 ปีที่แล้ว +1

    ❤😍

  • @sajithashaji7849
    @sajithashaji7849 2 ปีที่แล้ว +1

    Hiiii 🥰❤️

  • @rajeeshadambil1262
    @rajeeshadambil1262 2 ปีที่แล้ว

    Happy wedding anniversary ❤❤❤

  • @justinkuruppasseril3940
    @justinkuruppasseril3940 2 ปีที่แล้ว +3

    Happy wedding anniversary dears 🥰🥰

  • @jnj6374
    @jnj6374 2 ปีที่แล้ว

    Chechi ippazhato kooduthal sundari..

  • @gracyvarghese1894
    @gracyvarghese1894 2 ปีที่แล้ว

    God bless Leo

  • @remyalekhan9179
    @remyalekhan9179 2 ปีที่แล้ว

    Hi Leo sir ne vediosil kanan pattunnilla maranju poyi

    • @LeosGoldandDiamonds
      @LeosGoldandDiamonds  2 ปีที่แล้ว

      Thank you for your feedback, next time sredhikam 👍

  • @mininair6593
    @mininair6593 2 ปีที่แล้ว +1

    👌👏❤

  • @sumymathew5230
    @sumymathew5230 ปีที่แล้ว

    Super jodi

  • @donaldpoulose1249
    @donaldpoulose1249 2 ปีที่แล้ว +1

    👍

  • @ashamenon254
    @ashamenon254 ปีที่แล้ว +1

    👍👍👍👍😊

  • @vimalaanil1639
    @vimalaanil1639 2 ปีที่แล้ว +1

    👌🎶👌👌👌👌

  • @sangeethas.s8443
    @sangeethas.s8443 2 ปีที่แล้ว

    😍super

  • @rosilinvarghese4022
    @rosilinvarghese4022 2 ปีที่แล้ว +1

    ഇപ്പോഴാ സുന്ദരി

  • @seethalantony3598
    @seethalantony3598 2 ปีที่แล้ว +1

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @fayidairshad8510
    @fayidairshad8510 ปีที่แล้ว

    mashallah

  • @Hobbyhutmalayalam
    @Hobbyhutmalayalam 2 ปีที่แล้ว

    Jewel box Ethu pole evidanna kittunne

    • @LeosGoldandDiamonds
      @LeosGoldandDiamonds  2 ปีที่แล้ว +1

      Pallikulam road, Thrissuril orupaad shopil ithupole Ula boxes kittum

  • @binisreekumar2541
    @binisreekumar2541 ปีที่แล้ว

    Jyan adhuam ai kanunathu 2 parayum randuparudayum samara shayli orupad eshttamai

  • @tonypappachan360
    @tonypappachan360 2 ปีที่แล้ว

    ✨️

  • @mohanangmohanang9739
    @mohanangmohanang9739 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰

  • @shanishajishani1795
    @shanishajishani1795 2 ปีที่แล้ว

    Hai chechi

  • @ihsanichuttan1756
    @ihsanichuttan1756 2 ปีที่แล้ว

    Sunday shop open aano

  • @vijinambiyar
    @vijinambiyar ปีที่แล้ว

    Gold jwellery owner aanegil husband pinne yendh vaenum

  • @navyathomas2707
    @navyathomas2707 2 ปีที่แล้ว

    Ente mrg um ollu pallilayirunnu

  • @subishasethu2533
    @subishasethu2533 2 ปีที่แล้ว

    Itu normal vannom ullu

  • @sofiajomon7101
    @sofiajomon7101 2 ปีที่แล้ว +1

    Adipoli Vedio..... Leo chettanyum, Chechiya kurichum kuduthal arriyan pati... We feel very........ E happpyness life long undavade..... Life long happy journey.... Stay God bless........ 🙏🥰🥰🥰❤❤❤❤❤

  • @kumariprabhu889
    @kumariprabhu889 2 ปีที่แล้ว +1

    May god bless you always best wishes

  • @chithraop879
    @chithraop879 2 ปีที่แล้ว +1

    Super

  • @dreamygirl2984
    @dreamygirl2984 2 ปีที่แล้ว +1

    God bless you

  • @simibinoysimibinoy1162
    @simibinoysimibinoy1162 7 หลายเดือนก่อน

    Happy family ❤

  • @rasniyapjjaleel1363
    @rasniyapjjaleel1363 2 ปีที่แล้ว +1

    ❤️❤️❤️

  • @laigikblaigikb3741
    @laigikblaigikb3741 2 ปีที่แล้ว +1

    ❤❤❤❤🌹🌹🌹

  • @bijigopangopan588
    @bijigopangopan588 2 ปีที่แล้ว

    👍👍😍♥️

  • @snackgroom4730
    @snackgroom4730 2 ปีที่แล้ว

    🥰

  • @minibaby4664
    @minibaby4664 2 ปีที่แล้ว +2

    God bless your family

  • @evanromy8949
    @evanromy8949 2 ปีที่แล้ว +1

    Super

  • @shibumk164
    @shibumk164 2 ปีที่แล้ว +1

    ♥️♥️♥️

  • @bessyrooben9274
    @bessyrooben9274 4 หลายเดือนก่อน

    ❤️

  • @athiravp6947
    @athiravp6947 5 หลายเดือนก่อน

  • @dollyantony5123
    @dollyantony5123 ปีที่แล้ว

    Super

  • @sushildas9333
    @sushildas9333 2 ปีที่แล้ว +1

    😍😍