@@hariskuttasseri6066ബ്രോ എൻറെ അഭിപ്രായത്തിൽ ഇതിൻറെ ഒക്കെ അഡ്മിൻ പി വി അൻവർ ആകാനാണ് സാധ്യത അയാളാണ് സൈബർ സഖാക്കളുടെ രാജാവ് കടന്നൽക്കൂട്ടം എന്നൊക്കെ ഇവന്മാർ വിളിക്കുന്നത്
@@nikhilkvnikhi8713പിന്നെ ഇയാൾ പറയുന്നത് കെട്ടിച്ച് ചിരി വരുന്നില്ലേ? Troll എന്താണ് എന്ന് പോലും മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്ത പൊട്ടൻ ഒക്കെ വന്ന് മണ്ടത്തരം പറയുന്നു... കോർ്പറേറ്റുകളുടെ കടന്ന് വരവ് എന്ന് 🤣🤡🤣 വല്ലാത്ത നിരീക്ഷണം തന്നെ 😂
ഇതിലും വലിയ ഒരു നെറികെട്ടവൻ വേറെയുണ്ട്. മോഹനന്റെയും ലതികയുടെയും എരണം കെട്ട മകൻ. അവനെതിരെയൊന്നും പറയാനോ എന്തെങ്കിലും ചെയ്യാനോ ജയരാജാ നീ യൊക്കെ എത്ര ജന്മം ജനിച്ചാലും നാക്ക് പൊന്തില്ല.. തോൽവിക്ക് കാരണം പൊതുജനത്തിന്റെ വിവേകമുള്ള മനസ്സാണെന്ന് മനസ്സിലാക്കിയാൽ ഇനിയെങ്കിലും നന്നാവും.
കേരളത്തിൽ തോൽവിക്ക് കാരണങ്ങൾ, 1.ലോകാസഭ eleection ആയതു കൊണ്ട്, കോൺഗ്രസ് ജയിക്കണം എന്ന് വോട്ടർമാർ തീരുമാനിച്ചു. 2.ഈ ഗവർമെന്റിന്റെ കൈയിൽ കാശില്ല എന്ന് ജനം തിരിച്ചറിഞ്ഞു 3.മുൻപ് പല കാര്യങ്ങളിലും എടുത്ത മുഖ്യന്റെ കർക്കശ നിലപാട്. 4.ഒരു രാഷ്ട്രീയത്തിനെയും അന്ധമായി വിശ്വസിക്കാത്ത വോട്ടർമാരുടെ നിലപാട്, ഇവർ രണ്ടു പേരും മാറി ഭരിച്ചിട്ടു ഒരു കാര്യവുമില്ല ഈ പ്രാവശ്യം ബിജെപി വരട്ടെ എന്ന തീരുമാനം. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുഖ്യന്റെ പോരായ്മകൾ തന്നെയാണ്. ഇങ്ങെനെ പോസ്റ്റ് ചെയ്തത് കൊണ്ട് നെറ്റി ചുളിച്ചിട്ടൊന്നും കാര്യമില്ല ഇത് ഒരു അറിയിപ്പായി ഗണിക്കുക
വെക്തിത്വം നന്നായിട്ട് കാര്യമില്ല താങ്ങുന്നത് ഇന്ത്യയെ നശിപ്പിക്കുന്ന വർഗീയ വാദിയെ ആണെങ്കിൽ, പിന്നെ എന്ത് വെക്തിത്വത്വം വർഗീയ വാദികളും തീവ്ര വാദികളും ഒരു പൊലെ ഇന്ത്യയെ നശിപ്പിക്കും
@@alfredsunny800 പൊട്ടാ, ഇയാൾ പറയുമ്പോഴേക്ക് അത് സത്യവും മറ്റുള്ളതൊക്കെ പൊള്ളയും എന്നാണോ? ഇതൊക്കെ തന്നെയല്ലേ മറ്റ് പാർട്ടി ഗ്രൂപ്പ് / പേജ് നെക്കുറിച്ചു നമുക്കും പറയാവുന്നത് മണ്ടാ... 😁😁
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....
ക്യാപ്സൂൾ സഖാവ് ""മാന്തൾ മീനുകളെ.... പോലെ ഒരു ഭാഗം മാത്രം കാണരുത്... ഇടതുപക്ഷത്തേ എതിർക്കുന്നവരെ നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ ഇങ്ങനെയല്ലല്ലൊ പറഞ്ഞത്......
പാർട്ടി തന്നെ സംഘ പരിവാരത്തിൻ്റെ പോഷക സംഘടന ആണ് എന്നതിന്നു മികച്ച ഉദാഹരണമാണ് ബംഗാൾ തൃപുര എന്നിടങ്ങളിൽ ബി ജെ പി യുടെ മുന്നേറ്റത്തിൽ മനസ്സിലാക്കാവുന്നത്.
ജയരാജാ നിങ്ങളുടെ സ്വഭാവം തന്നെയെത്ര മാറി നിങ്ങൾ ധിക്കാരത്തോടെയല്ലാതെ സംസാരിക്കുന്നത് നാളിത് വരെ ഞാൻ കണ്ടിട്ടില്ല ഇനിയും നിങ്ങൾ സ്വജനപക്ഷപാതികളാകാതെ എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്ക് നിങ്ങളൊന്നും കണ്ട് പഠിക്കുന്നില്ല കൊണ്ടെ പഠിക്കൂ
കാഫിർ അന്വേഷണം എന്തായി Mr വർഗീയതയുടെ അവസാനമായിരുന്നു ആ പ്രയോഗം എന്നിട്ട് എന്തായി? അവനവനു വരുമ്പോൾ മാത്രം വിഷമം ഉണ്ടായിട്ട് കാര്യമില്ല ആർക്കെതിരെയും വ്യക്തിഹത്യ ഉണ്ടാകുമ്പോൾ നടപടി എടുക്കണം. 😂😂😂
2019 ലെ പരീക്ഷ പേപ്പർ തന്നെയാണ് 2024 ലിലേതും. ഉത്തരവും എകദേശം ഒന്നു തന്നെ. ചെറിയ വിത്യാസം കോൺഗ്രസ്സിൻറെയു, ഇടതിൻറെയും മുസ്ലിം പ്രീണണത്തിൽ എതിർപ്പുള്ള വർ ബിജെപിക്കു വോട്ടു ചെയ്തു. നയം ആണ് മുഖ്യം -വ്യക്തികൾ അല്ല
ഇവൻന്മാരൊക്കെ പാർട്ടിക്ക് വേണ്ടി കരാർ പണി ചെയ്യുമ്പോൾ നല്ലതും തിരിച്ചടിയാവുമ്പോൾ ചീത്തയും ' അത്ഭുതപ്പെടാനില്ല. വിധി അനുകൂലമാവുമ്പോൾ ഭൂർഷ്വ കോടതി തുലയണ്ട, എതിരാണങ്കിൽ തുലയണം ഇതാണ് രീതി.!!!
ഇതൊക്കെ എന്ത് പറയാനാണ് ഇവരൊക്കെ പാർട്ടി വിരുദ്ധൻ മാർ തന്നെ എന്നാലും പാർട്ടി ഒരു പാട് തിരുത്തണം ... അല്ലെങ്കിൽ ബംഗാൾ തന്നെയാകും നമ്മുടെ സ്ഥിതി .....🙏🏿 ഇനി എന്നെയും പാർട്ടി വിരുദ്ധൻ ആക്കണ്ടാ ....🙏🏿
ജയരാജൻ സാർ... ഇതൊക്കെ പൊതു ചർച്ചക്ക് വെച്ച് പാർട്ടിയെ ഇനിയും വൃത്തികേടാക്കണോ.. ഈ പറയുന്ന കാര്യങ്ങൾ നേതാക്കൾ മാത്രം ഇരുന്ന് പരസ്പാരം ചർച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണ്. അപ്പോൾ മാദ്ധ്യമങ്ങളോട് നിങ്ങൾക്ക് പറയാം... കടക്ക് പുറത്ത്.. എന്ന്.
ഇതൊന്നുമല്ല നിങ്ങൾ തോൽക്കാൻ കാരണം ജനങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തില്ല നിങ്ങൾ തോറ്റു കാരണം വളരെ സിമ്പിൾ. നിങ്ങളുടെ പോലീസ് നയവും ധൂർത്തും അഹങ്കാരവും ഇതുതന്നെയാണ് തോൽവിക്ക് കാരണം
വാർത്താ സമ്മേളനം നടത്തി വിഷയം മാറ്റി സംസാരിച്ചത് കൊണ്ട് ഒന്നും കാര്യമില്ല സ്വഭാവം നന്നാക്കണം സാധാരണ ജനങ്ങളുടെ പ്രതിക്ഷ ആയിരുന്ന Cpim ൻ്റെ പല സ്ഥാനത്തും ഇരിക്കുന്നവർ അവരോട് സഹായം ചോദിച്ച് പോയാൽ ആട്ടിയിറക്കും പല Cpm ൻ്റെ കുടംബങ്ങൾക്കും പോലീസ് കോൺസ്റബിൾ ഉദ്യോഗാർഥികൾളം ഈ ചങ്ങാതിയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട് പിന്നെ നാട്ടിലെ ചോട്ടാ നേതാക്കൾ അഴിമതിയും കള്ളത്തരവും നടത്തുന്നതും സാധാരണ പാർട്ടിക്കാർ കാണുന്നുണ്ട് സ്വഭാവം നന്നാക്കാതെ വിഷയം മാറ്റി കൊണ്ടുവന്നത് കൊണ്ടാന്നു ഈ അവസ്ഥ മാറില്ല
ഇത് പോലെയുള്ള പോസ്റ്റുകള്‍ എതിർ പാര്‍ട്ടികളുടെ പേരില്‍ നിങ്ങള്‍ക്കും ചെയതു കൂട് ആയിരുന്നില്ലേ സര്‍വേ? അതിന് ഉള്ള ബുദ്ധി ആരും പറഞ്ഞ് തന്നില്ലേ ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനി അസംബ്ലി Election വരുമ്പോൾ ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കാം നമുക്ക് ലാല്‍ സലാം
ജനങ്ങളെ ഇതൊന്നു ബോധിപ്പിക്കേണ്ട, ആരൊക്ക എന്തൊക്കെ പറഞ്ഞാലും ജനപക്ഷത്തു നിന്നാൽ ആരെയും പേടിക്കേണ്ട,ജനങ്ങൾ നേതാക്മാർ മുകളിൽ ആണ്, അവരെ മറന്നു പ്രവർത്തിച്ചാൽ ഭരണം പോയാൽ ഇത് ആവർത്തിക്കും സോഷ്യൽ മീഡിയ അല്ല പാർട്ടി ഞങ്ങളുടെ പക്ഷത്തു നിന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഭരിക്കു എന്നാൽ പാർട്ടി ഉണ്ടാകും
ഇത് നമ്മളെ കോടതിയെ ശുംഭൻ എന്ന് വിളിച്ച ആ മഹാനല്ലേ പിന്നെ ശുംഭൻ എന്ന വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാൻ തഫ്സീർ തപ്പേണ്ടിവന്നു അപ്പോൾ കിട്ടിയ അർത്ഥം പ്രകാശം എന്നാണ് ഒരു അടുപ്പിലെ അർത്ഥമായിപ്പോയി
കോൺഗ്രസ് നേതാക്കളെ അവഹാളിച്ചു പോസ്റ്റ് ഇടുപ്പോൾ ചിരിച്ചു കളിയാക്കിയവർ ഓർക്കുക തിരിച്ചു കിട്ടുമ്പോൾ വിശമം ഉണ്ടാകും
പാർട്ടി അടിമകൾക്ക് വരെ ബോധം വച്ചു എന്നതിന് തെളിവാണ് ജയരാജ കണ്ണൂരിലെ സുധാകരനെ ഭൂരിപക്ഷം😂😂
Nee musliminu undayatanoda atho muslimo
@@jagannathanpillai4813 ഞാനാർക്കു ഉള്ളത് ആയിക്കോട്ടെ നാണമില്ലേ നിനക്കൊക്കെ ആൾക്കാരുടെ മതം അന്വേഷിക്കാൻ🤬🤬
@@jagannathanpillai4813 രാഷ്ട്രീയ കമൻറ് ഇട്ടാൽ അതിനെ രാഷ്ട്രീയ മാർവാടി നൽകണം എടാ അതാണ് അന്തസ്സ്
അതു കറക്റ്റ്
@@jagannathanpillai4813ഇത് nee പോയി പിണറായിയോയോട് പോയി ചോദിക്കഡാ.. ധൈര്യമില്ലേ
ഷാഫിയുടെ വിജയത്തിന് മെയിൻ കാരണവും ഇയാൾ പറഞ്ഞത് തന്നെ💯💯 ഷാഫിക്ക് എതിരെയുള്ള സൈബർ സഖാക്കളുടെ നുണപ്രചരണങ്ങളും വർഗീയ പ്രചാരണങ്ങളും തന്നെയാണ്💯💯
അതുതന്നെയല്ലേ ജയരാജനും പറഞ്ഞത്😃
സഖാവ് പറയുന്നതിൽ സത്ത്യമുണ്ടെന്നു തോന്നുന്നു.
@@Anoopkumar-zm6ch no1 പോലീസിന് അവരെ കണ്ടുപിടിക്കാനും കഴിയില്ല 🤣
@@hariskuttasseri6066ബ്രോ എൻറെ അഭിപ്രായത്തിൽ ഇതിൻറെ ഒക്കെ അഡ്മിൻ പി വി അൻവർ ആകാനാണ് സാധ്യത അയാളാണ് സൈബർ സഖാക്കളുടെ രാജാവ് കടന്നൽക്കൂട്ടം എന്നൊക്കെ ഇവന്മാർ വിളിക്കുന്നത്
പി.മോഹനൻ സൺ
സിപിഎം നെ എതിരെ ഇതുപോലെ തെളിവുകൾ കൊണ്ടുവരേണ്ടി വന്നാൽ ഒരു കടലാസ് കമ്പനി തന്നെ വാങ്ങേണ്ടി വരും
😂😂
🤣🤣🤣 സത്യം
പോരാളി ഷാജി മുസ്ലിം ആണെന്ന് മനസിലായി
😂😂😂😂
❤❤🎉🎉
കേരളത്തിൽ കംമ്മ്യൂണിസ്റ്റ് അവസാനിക്കുന്നു എന്ന സൂചനയാണ് കാണിക്കുന്നത് 😁
നോക്കി നിന്നോ
പപ്പു മോന്റെ ഫാൻസ് 😢
@@nikhilkvnikhi8713പിന്നെ ഇയാൾ പറയുന്നത് കെട്ടിച്ച് ചിരി വരുന്നില്ലേ?
Troll എന്താണ് എന്ന് പോലും മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്ത പൊട്ടൻ ഒക്കെ വന്ന് മണ്ടത്തരം പറയുന്നു...
കോർ്പറേറ്റുകളുടെ കടന്ന് വരവ് എന്ന് 🤣🤡🤣
വല്ലാത്ത നിരീക്ഷണം തന്നെ 😂
@@nikhilkvnikhi8713theerum sure
Angane karudhikolum
എന്തിനാ ടോ ഇത്ര വലിച്ച് നീട്ടുന്നത്. പോലിസ് നിങ്ങടെ കക്ഷത്തിലല്ലേ ,അന്വേക്ഷിച് ആളെ കണ്ടെത്ത്.
കാഫിർ പരാമർഷത്തിന്റെ സ്ക്രീൻ ഷോട്ട് കൂടി ഉൾപ്പെടുത്താമായിരുന്നു എന്നാലേ ഈ വാർത്താസമ്മേളണം പൂർത്തി യാ വു
ടീച്ചറെ പറ്റി പറഞ്ഞത് പറയിപ്പിക്കണ്ട, പിന്നെ വടകരയിലെ കോൺഗ്രസ് കാർ ചിരിച്ചു പണി തരില്ല അത്കൊണ്ട് ജയിച്ചു.
ഇതിലും വലിയ ഒരു നെറികെട്ടവൻ വേറെയുണ്ട്. മോഹനന്റെയും ലതികയുടെയും എരണം കെട്ട മകൻ. അവനെതിരെയൊന്നും പറയാനോ എന്തെങ്കിലും ചെയ്യാനോ ജയരാജാ നീ യൊക്കെ എത്ര ജന്മം ജനിച്ചാലും നാക്ക് പൊന്തില്ല.. തോൽവിക്ക് കാരണം പൊതുജനത്തിന്റെ വിവേകമുള്ള മനസ്സാണെന്ന് മനസ്സിലാക്കിയാൽ ഇനിയെങ്കിലും നന്നാവും.
ബിനാമി 😂
ആരോട് പറയാൻ... വല്ല മരത്തോടും പോയി പറഞ്ഞാൽ അവറ്റകൾ നമ്മുടെ കാർബൺ െഡെ ഓക്സൈഡ് വലിച്ചെടുത്ത് നല്ല മരമാകും. ശരിയാവില്ല സുഹൃത്തേ .. ശരിയാവില്ല
👍🏻👍🏻👍🏻
കേരളത്തിൽ തോൽവിക്ക് കാരണങ്ങൾ, 1.ലോകാസഭ eleection ആയതു കൊണ്ട്, കോൺഗ്രസ് ജയിക്കണം എന്ന് വോട്ടർമാർ തീരുമാനിച്ചു. 2.ഈ ഗവർമെന്റിന്റെ കൈയിൽ കാശില്ല എന്ന് ജനം തിരിച്ചറിഞ്ഞു 3.മുൻപ് പല കാര്യങ്ങളിലും എടുത്ത മുഖ്യന്റെ കർക്കശ നിലപാട്. 4.ഒരു രാഷ്ട്രീയത്തിനെയും അന്ധമായി വിശ്വസിക്കാത്ത വോട്ടർമാരുടെ നിലപാട്, ഇവർ രണ്ടു പേരും മാറി ഭരിച്ചിട്ടു ഒരു കാര്യവുമില്ല ഈ പ്രാവശ്യം ബിജെപി വരട്ടെ എന്ന തീരുമാനം. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുഖ്യന്റെ പോരായ്മകൾ തന്നെയാണ്. ഇങ്ങെനെ പോസ്റ്റ് ചെയ്തത് കൊണ്ട് നെറ്റി ചുളിച്ചിട്ടൊന്നും കാര്യമില്ല ഇത് ഒരു അറിയിപ്പായി ഗണിക്കുക
സ്വന്തം കാല് വെള്ളത്തിൽ വച്ചിട്ട് വഴിയിൽ പോകുന്ന വരെ മന്താ എന്ന് വിളിക്കല്ലേ സഖാവേ
ഷാഫിയും സുരേഷ് ഗോപിയും ജയിച്ചതിൽ ഒരുപോലെ സന്തോഷിക്കുന്നവർ ഉണ്ടെങ്കിൽ പ്ലീസ് ലൈക് 👍
👍💕💘njanun😊
♥️👍🏻 ഷാഫി & സുരേഷ് ഗോപി പച്ച മനുഷ്യർ അവരുടെ പ്രവർത്തനം കണ്ടാൽ മനസ്സിലാകും
തീർച്ചയായും രണ്ടു പേരും നല്ലവരാണ്. രാഷ്ട്രീയമായും ആശയ പരമായും വിത്യാസമുള്ളവരാണേലും രണ്ടു നല്ല വ്യക്തികൾ
വെക്തിത്വം നന്നായിട്ട് കാര്യമില്ല താങ്ങുന്നത് ഇന്ത്യയെ നശിപ്പിക്കുന്ന വർഗീയ വാദിയെ ആണെങ്കിൽ, പിന്നെ എന്ത് വെക്തിത്വത്വം
വർഗീയ വാദികളും തീവ്ര വാദികളും ഒരു പൊലെ ഇന്ത്യയെ നശിപ്പിക്കും
അതെ ഞാൻ തൃശ്ശൂർ ആണെങ്കിൽ sg യ്ക്കും വടകര ആണെങ്കിൽ ഷാഫി 2പേരും രാഷ്ട്രീയതിനമായി നല്ല വെക്തി കളാണ്
എഴുന്നേറ്റ് പോടോ തോറ്റങ്കിൽ കണക്കായി പോയി എന്ത് തെമ്മാടിത്തരം കാണിച്ചാലുംജനങ്ങൾ വോട്ട് ചെയ്യണം അതാണ് പറഞ്ഞു വരുന്നത്
😂😂😂
അണികൾകമ്മ്യൂണിസത്തിലേക്ക് തിരിച്ച് പോകുന്നു നേതാക്കൻമ്മാർ ഇപ്പയും പിണറായിസത്തിൻ്റെ കൂടെ
ഷാഫിയുടെ വിജയത്തിൽ ആയിരുന്നു എൻറെ ഏറ്റവും വലിയ സന്തോഷം അത് നടന്നു
ENIKKUM! SHYLAJA jayichirunnenkil enikku *ATTACK* vannene!
കോയയുടെ വിജയം നീണ്ടുനിൽക്കില്ല
ശുംഭൻ മാർ ഇപ്പോൾ എന്ത് നല്ല ശുദ്ധന്മാർ
ഇയാൾ ഏത് ലോകത്ത് നിന്നാണ് വരുന്നത്? ഇടത് പക്ഷ ഗ്രൂപുകളിൽ വരുന്ന ട്രോളുകൾ കൂടി ഒന്ന് പ്രിന്റ് എടുത്ത് വരായിരുന്നില്ലേ ഇങ്ങേർക്ക്
Left group ennu paranju left ethire post edunathine anu iyal paranje manda😂😂
@@alfredsunny800 പൊട്ടാ, ഇയാൾ പറയുമ്പോഴേക്ക് അത് സത്യവും മറ്റുള്ളതൊക്കെ പൊള്ളയും എന്നാണോ? ഇതൊക്കെ തന്നെയല്ലേ മറ്റ് പാർട്ടി ഗ്രൂപ്പ് / പേജ് നെക്കുറിച്ചു നമുക്കും പറയാവുന്നത് മണ്ടാ... 😁😁
🤣🤣🤣😜😜😜
@@abdulazeez2351 😁😁
ഒരു ജയരാജൻ മറ്റൊരു ജയരാജനെ തെറി പറയുന്നു.... 😂😂😂😂
കിളവന് ഇതോക്കെ എങ്ങനെ കിട്ടി😅. നന്നായി, കൂടുതൽ ആളുകൾ അറിയട്ടെ 🫡
Text book ആയി അടിച്ച് വിക്കണം. കാശ് കിട്ടും
😅😅😅
ആ ബോബ് ഉണ്ടാക്കി മരണപെട്ടതും കൂടി പറ സഖാവെ......
വടകര എനി നിങ്ങൾ നോക്കണ്ട അവിടെ എനി നങ്ങൾ സ്ഥാർത്തിയെ നിർത്താതിരിക്കലാണ് നല്ലത്
😂💯
അതേ .... ഈ തെരഞ്ഞെടുപ്പോടെ അവിടെ വീണ വർഗ്ഗീയതയുടെ വിത്ത് മുളച്ച് വളരാൻ തുടങ്ങി
സഹിച്ചോ ജയരാജ.... വിതക്കുന്നത് കൊയ്യണ്ടേ? ഇനിയും കൊയ്യാൻ തയ്യാറായിക്കോളൂ..... എല്ലാവരെയും പച്ച ചീത്ത വിളിക്കുമ്പോൾ കണ്ണടച്ചില്ലേ? അനുഭവിച്ചോ......
ഇതെല്ലാം ആരെ ബോധിപ്പിക്കാനാണ് സഖാവേ. ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണല്ലോ തോൽവിയുടെ രുചി അറിഞ്ഞത്.
❤❤
പോരാളി ഇപ്പോ പറി ആയി 😂😮
😂😂😂
ഈ വിഷയത്തിൽ ഒരു PHD എടുത്തു കൂടെ?
സഖാക്കളുടെ ജീവൻ പോയാലും ഭരണം കിട്ടിയാൽ മതി ഇല്ലയോ ശുംഭാ 😀
ഏഷ്യാനെറ്റ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫിനെ നൗഫൽ ബിൻ ലാദൻ എന്ന് വിളിച്ചത് ഹിന്ദുത്വ കമ്മ്യൂണിസ്റ്റുകാരൻ ആയ എം വി ജയരാജൻ എന്ന കൊടും വർഗീയവാദി ആയിരുന്നു😂
Madhaninr tjeevaravddhi yennu vivhadhe valiya moori aayitunnu
അവിലും മലരും കരുതി വച്ചോ എന്ന് പറഞ്ഞതാരാ!!
@@siyope4450അഞ്ചുനേരം നമസ്കരിക്കാൻ തലകൾ ഒന്നും കാണില്ല എന്ന് പറഞ്ഞവർ ആരാ
@@siyope4450അവർ ജയിലിൽ ഉണ്ട എണ്ണുന്നു.
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....
എന്ത് കൊണ്ട് തോറ്റു എന്ന് ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ഒരു പാർട്ടി 🥱🥱🥱
ഒരു കാലത്തു പോരാളി ഷാജി പറയുന്നത് കൈരളി news ആക്കിയവരാണ് ഇപ്പോൾ തള്ളി പറയുന്നത് 😂
ഇതു ഒന്നും അല്ല സഖവെ നമ്മുടെ പരാജയത്തിന് കാരണം ജനങ്ങൾക്ക് വിവരം വെച്ചതാണ്.
ക്യാപ്സൂൾ സഖാവ് ""മാന്തൾ മീനുകളെ.... പോലെ ഒരു ഭാഗം മാത്രം കാണരുത്... ഇടതുപക്ഷത്തേ എതിർക്കുന്നവരെ നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ ഇങ്ങനെയല്ലല്ലൊ പറഞ്ഞത്......
നാണo കെട്ട വരഗ്ഗം. ജനങ്ങളാണ് വലുതു അതു മറക്കണ്ട.വിമരു ശനം പോരാളി ഷാജിയും നടതുo.
ഉവ്വ് കേട്ടോ വിശ്വസിച്ചിട്ടുണ്ട്
അങ്ങാടിയിൽ തൊട്ടാൽ അമ്മയുടെ നെഞ്ചത്, എന്തൊരവസ്ഥ സിപിഎം ന്റെ, എന്തിനു ജയരാജൻ കരയുന്നത്,
ആഭ്യന്തവകുപ്പ് അന്വേഷിക്കട്ടെ
നിങ്ങളുടെ കൈയിലല്ലേ ആഭ്യന്തരം, ആരാണ് ഇതിൻ്റെ പിന്നിൽ എന്ന് കണ്ടുപിടികൂ
പ്രിയപ്പെട്ട CPM അറിയാൻ... റഹീമിനെ പോലുള്ള ആളുകളെയാണ് ഇനി നേതാണ് ആക്കുന്നതെങ്കിലും എന്നെപ്പോലുള്ള ഇടതു പക്ഷ അനുഭാവികൾ കോൺഗ്രസ് ന് വോട്ട് ചെയ്യും
സുരേഷേട്ടൻ, ഷാഫി,ജയിച്ചതിൽ സന്തോഷം 🇮🇳❣️🇮🇳🙏👍
പഞ്ചായത്തിലെ ഫീസ് എത്ര
ഒരു വീട് നിർമിക്കണമെങ്കിൽ 40000 വേണം
എങ്ങിനെ തോക്ക തിരിക്കും
പിണറായി ഇല്ലെങ്കിൽ സിപിഎം ഇല്ല 🤣🤣🤣
ഇയ്യാൾ സിപിഎംനെ സ്വന്തം ട്രോളുകൾ ആണല്ലോ😂😂😂😂
പോരാളി ഷാജി ഇന്നലെ ഇട്ട പോസ്റ്റിൽ തന്നെ ഇവർ പേടിച്ചു അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ 🤦🏻♂️🤦🏻♂️
സഗാവേ ഇനിയും നല്ല രീതിയിൽ അല്ല എങ്കിൽ നമുക്ക് വേറെ പണി നോക്കേണ്ടി വരും. എന്ന് വെച്ചാൽ അധ്വാനിക്കാൻ പോവേണ്ടി വരും
എംവി നിങ്ങൾ ബംഗാൾ ത്രിപുര നോക്കിയാൽ മതി.... കേരളത്തിൽ ഒരു ചാൻസ് ഉണ്ട്... 2026
.. 'അല്പൻ ' ന്ന് വിളിച്ചു എന്ന് ജയശങ്കർ വക്കീലിനേ കൊണ്ട് ന്യൂസ് ചാനൽ ലൈവിൽ സമ്മതിപ്പിച്ച ആളാണ് കോമ്രേഡ് MVJ. ന്യായീകരണ തൊഴിലാളികളുടെ ഉസ്താദ്.
സഖാവേ പാർട്ടിയിൽ rss സ്ലീപ്പർ സെല്ലുകൾ ധാരാളം ഉണ്ട്
💯💯💯
കുറെ സംഘികൾ പാർട്ടിയിൽ ഒളിഞ്ഞിരിപ്പുണ്ട്,ശ്രദ്ധിച്ചാൽ പാർട്ടിക്ക് കൊള്ളാം
പാർട്ടി തന്നെ സംഘ പരിവാരത്തിൻ്റെ പോഷക സംഘടന ആണ് എന്നതിന്നു മികച്ച ഉദാഹരണമാണ് ബംഗാൾ തൃപുര എന്നിടങ്ങളിൽ ബി ജെ പി യുടെ മുന്നേറ്റത്തിൽ മനസ്സിലാക്കാവുന്നത്.
അടുത്ത ബംഗാൾ ആയി മാറുന്നത് കാണാം നമുക്ക്
ശുഭൻ. അല്ലാതെ എന്ത്
ഭരണം നമ്മുടെ കയ്യിലല്ലേ.... ഈ വ്യാജന്മാരെ കണ്ടു പിടിച്ചു പുറത്തേക്കു കൊണ്ട് വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇതൊക്ക.....
ജയരാജാ നിങ്ങളുടെ സ്വഭാവം തന്നെയെത്ര മാറി നിങ്ങൾ ധിക്കാരത്തോടെയല്ലാതെ സംസാരിക്കുന്നത് നാളിത് വരെ ഞാൻ കണ്ടിട്ടില്ല ഇനിയും നിങ്ങൾ സ്വജനപക്ഷപാതികളാകാതെ എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്ക് നിങ്ങളൊന്നും കണ്ട് പഠിക്കുന്നില്ല കൊണ്ടെ പഠിക്കൂ
കാക്ക കുളിച്ചാൽ കൊക്ക് ആവില്ല
ഈ അവസ്ഥയിൽ എത്തി കമ്മ്യൂണിസ്റ്റ് പാർട്ടി 🤣🤣
നിങ്ങടെ പിണറായിയെ ഇറക്കി വിട്ടിട്ട് ഒരു തേങ്ങ അടിച്ചു ശുദ്ധികലശം നടത്തിയാൽ ചിലപ്പോൾ ശരിയാകും 😂
ഇവൻ എന്താ ഈ പറയുന്നത് ആദ്യം ഇവൻ എങ്ങിനെ ഇത്ര വലിയ ഭൂരിപക്ഷത്തിൽ തോറ്റു എന്ന് പറയെട്ടെ വെറുതെ എന്തെങ്കിലു പറഞ്ഞു പോവരുത്
MV Jayarajan❤❤❤💪💪💪
ഷാഫിക്കാ💪💪💪💪🇮🇳🇮🇳🇮🇳
ഒന്നും ചെയ്യണ്ട ആ പിനുവിനെ ഒന്നു മാറ്റിയാൽ തന്നെ ഈ പാർട്ടി രക്ഷപെടും അടിമകൾ വാ തുറന്നു രയവിനോട് കാര്യം പറയണം
CPIM സൈബര്‍ സഖാക്കള്‍ ചെയ്യുമ്പോ ആഹാ.. , നിങ്ങള്‍ക്ക് തിരിച്ച് കിട്ടുമ്പോ ഓഹോ.. കൊള്ളാം..
കാഫിർ അന്വേഷണം എന്തായി Mr വർഗീയതയുടെ അവസാനമായിരുന്നു ആ പ്രയോഗം എന്നിട്ട് എന്തായി? അവനവനു വരുമ്പോൾ മാത്രം വിഷമം ഉണ്ടായിട്ട് കാര്യമില്ല ആർക്കെതിരെയും വ്യക്തിഹത്യ ഉണ്ടാകുമ്പോൾ നടപടി എടുക്കണം. 😂😂😂
Ivanne okke pidich Arrest cheyannam Pillecha..😅 ividey ntha Niyammam onnuille 😂
അപ്പോൾ ഇടതു പക്ഷത്തെ അനുകൂലിച്ചു വന്നാൽ നല്ല സോഷ്യൽ മീഡിയ.
മറിച്ചാണെങ്കിൽ സോഷ്യൽ മീഡിയ സിന്ഡിക്കേറ്റ്.
അല്ലേ ശും........ .
കാണാത്തവരെ എല്ലാം കാണിക്കാൻ വന്നതാ പുള്ളി
LDF തോറ്റതിന് പ്രധാന കാരണം മുഖ്യൻ്റെ നിലപാട് കാരണമാണെന്ന് പറയാൻ ധൈര്യമുള്ള ഒരാളും ഈ പാർട്ടിയിലില്ലാതെ പോയി
അടിമ കമുകൾക്ക് വേണ്ടി capsule നിർമാണ കമ്പനി ആദ്യമായി തുടങ്ങിയ മഹാനല്ലേ അനുഭവിച്ചു കൊള്ളുക😂😂😂
ഇവരെ എല്ലാം വളർത്തി വലുതാക്കിയത് നമ്മൾ തന്നെ അല്ലെ സഗാവേ
നാണമില്ലേ ചാനലിന്റെ മുൻപിൽ വന്നിരുന്നു ന്യായീകരിക്കാൻ
കഷ്ടം
2019 ലെ പരീക്ഷ പേപ്പർ തന്നെയാണ് 2024 ലിലേതും. ഉത്തരവും എകദേശം ഒന്നു തന്നെ. ചെറിയ വിത്യാസം കോൺഗ്രസ്സിൻറെയു, ഇടതിൻറെയും മുസ്ലിം പ്രീണണത്തിൽ എതിർപ്പുള്ള വർ ബിജെപിക്കു വോട്ടു ചെയ്തു. നയം ആണ് മുഖ്യം -വ്യക്തികൾ അല്ല
എന്തിനാണ് അവരെ തെറിവിളിക്കുന്നത് അവര് കഷ്ടപ്പെട്ട് ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിച്ച് നേടിയ വിജയം ആണ്... ജനങ്ങളെ ഭീഷണിപ്പെടുത്തി, പേടിപ്പിച്ചിട്ട് അല്ല 🙄
തോറ്റതിന് ശേഷം പേപ്പർ കഷ്ണുവുമായി വന്നിരിക്കുന്നു
ഇവൻന്മാരൊക്കെ പാർട്ടിക്ക് വേണ്ടി കരാർ പണി ചെയ്യുമ്പോൾ നല്ലതും തിരിച്ചടിയാവുമ്പോൾ ചീത്തയും ' അത്ഭുതപ്പെടാനില്ല. വിധി അനുകൂലമാവുമ്പോൾ ഭൂർഷ്വ കോടതി തുലയണ്ട, എതിരാണങ്കിൽ തുലയണം ഇതാണ് രീതി.!!!
കാപ്സൂൾ ഇറക്കാൻ നേതൃത്ത്വം കൊടുത്ത ആളെല്ലെ 🤔🤔😄
എന്തൊരു ആഘോഷമായിരുന്നു പോരാളി ഷാജിയേയുംകൊണ്ട് തിരിഞ്ഞുകുത്തിയപ്പോ കിടന്നു മോങ്ങുന്നു. ജയരാജൻ സഖാവെ ഉളുപ്പ് എന്നൊന്ന് നിങ്ങൾക്കില്ലാത്തതുകൊണ്ട് ഇതിൽ ഒരത്ഭുതവും കാണുന്നില്ല.
ഒരു കാര്യവും ഇല്ല...നിങ്ങളുടെ അവസാനം coming zoon 🔥🔥
ഇതൊക്കെ എന്ത് പറയാനാണ് ഇവരൊക്കെ പാർട്ടി വിരുദ്ധൻ മാർ തന്നെ
എന്നാലും പാർട്ടി ഒരു പാട് തിരുത്തണം ... അല്ലെങ്കിൽ ബംഗാൾ തന്നെയാകും നമ്മുടെ സ്ഥിതി .....🙏🏿
ഇനി എന്നെയും പാർട്ടി വിരുദ്ധൻ ആക്കണ്ടാ ....🙏🏿
പോരാത്തതിന് സഖാവിന്റെ വക ക്യാപ്സുളും ഉണ്ടല്ലോ 😜
ഞങ്ങൾ അന്നേ പറഞ്ഞതല്ലെ ക്യാമ്പ്യൂട്ടർ വേണ്ടാന്നു ഇപ്പൊ പാർട്ടി യും ഞാനും തോറ്റു മൂഞ്ചി
കമ്യൂണിസം തകരുന്നു 👍
ജയരാജൻ സാർ... ഇതൊക്കെ പൊതു ചർച്ചക്ക് വെച്ച് പാർട്ടിയെ ഇനിയും വൃത്തികേടാക്കണോ.. ഈ പറയുന്ന കാര്യങ്ങൾ നേതാക്കൾ മാത്രം ഇരുന്ന് പരസ്പാരം ചർച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണ്. അപ്പോൾ മാദ്ധ്യമങ്ങളോട് നിങ്ങൾക്ക് പറയാം... കടക്ക് പുറത്ത്.. എന്ന്.
ഇതൊന്നുമല്ല നിങ്ങൾ തോൽക്കാൻ കാരണം ജനങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തില്ല നിങ്ങൾ തോറ്റു കാരണം വളരെ സിമ്പിൾ. നിങ്ങളുടെ പോലീസ് നയവും ധൂർത്തും അഹങ്കാരവും ഇതുതന്നെയാണ് തോൽവിക്ക് കാരണം
വാർത്താ സമ്മേളനം നടത്തി വിഷയം മാറ്റി സംസാരിച്ചത് കൊണ്ട് ഒന്നും കാര്യമില്ല സ്വഭാവം നന്നാക്കണം സാധാരണ ജനങ്ങളുടെ പ്രതിക്ഷ ആയിരുന്ന Cpim ൻ്റെ പല സ്ഥാനത്തും ഇരിക്കുന്നവർ അവരോട് സഹായം ചോദിച്ച് പോയാൽ ആട്ടിയിറക്കും പല Cpm ൻ്റെ കുടംബങ്ങൾക്കും പോലീസ് കോൺസ്റബിൾ ഉദ്യോഗാർഥികൾളം ഈ ചങ്ങാതിയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട് പിന്നെ നാട്ടിലെ ചോട്ടാ നേതാക്കൾ അഴിമതിയും കള്ളത്തരവും നടത്തുന്നതും സാധാരണ പാർട്ടിക്കാർ കാണുന്നുണ്ട് സ്വഭാവം നന്നാക്കാതെ വിഷയം മാറ്റി കൊണ്ടുവന്നത് കൊണ്ടാന്നു ഈ അവസ്ഥ മാറില്ല
ഇത് പോലെയുള്ള പോസ്റ്റുകള്‍ എതിർ പാര്‍ട്ടികളുടെ പേരില്‍ നിങ്ങള്‍ക്കും ചെയതു കൂട് ആയിരുന്നില്ലേ സര്‍വേ?
അതിന് ഉള്ള ബുദ്ധി ആരും പറഞ്ഞ് തന്നില്ലേ ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനി അസംബ്ലി Election വരുമ്പോൾ ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കാം നമുക്ക്
ലാല്‍ സലാം
സാഹിബെ നിങ്ങളല്ലെഭരിക്കുന്നത്
കാഫിറിനെ കുറിച്ച് പറഞ്ഞില്ല.
കാഫിർ പോസ്റ്റിനെ കറിച്ച് പറഞ്ഞാൽ മൂപ്പർ കുടുങ്ങും.
ജനങ്ങളെ ഇതൊന്നു ബോധിപ്പിക്കേണ്ട, ആരൊക്ക എന്തൊക്കെ പറഞ്ഞാലും ജനപക്ഷത്തു നിന്നാൽ ആരെയും പേടിക്കേണ്ട,ജനങ്ങൾ നേതാക്മാർ മുകളിൽ ആണ്, അവരെ മറന്നു പ്രവർത്തിച്ചാൽ ഭരണം പോയാൽ ഇത് ആവർത്തിക്കും സോഷ്യൽ മീഡിയ അല്ല പാർട്ടി ഞങ്ങളുടെ പക്ഷത്തു നിന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഭരിക്കു എന്നാൽ പാർട്ടി ഉണ്ടാകും
ഇത് നമ്മളെ കോടതിയെ ശുംഭൻ എന്ന് വിളിച്ച ആ മഹാനല്ലേ പിന്നെ ശുംഭൻ എന്ന വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാൻ തഫ്സീർ തപ്പേണ്ടിവന്നു അപ്പോൾ കിട്ടിയ അർത്ഥം പ്രകാശം എന്നാണ് ഒരു അടുപ്പിലെ അർത്ഥമായിപ്പോയി
സോഷ്യൽ മീഡിയ നിരോധിക്കണം പിള്ളേച്ചാ... ഇവിടെ നുണ പറയാൻ ദേശാഭിമാനിയും കൈരളിയും ധാരാളം മതി...
അമ്പാടി സഖാക്കൾ എന്ന ഫേസ്ബുക്കിലെ കാഫിർ പ്രയോഗം ആരാണുണ്ടാക്കിയത് ഒന്ന് പറയുമോ സഖാവേ?
സഖാക്കൾ പോലും വെറുക്കപ്പെട്ടവൻ 🙄🙄 തോൽവിയിൽ റെക്കോർഡ് സ്ഥാപിച്ചു 🙄🙄🙄🤔 കേരളത്തിൽ ആദ്യമായി ക്യാപ്സൂൾ കമ്പനി സ്ഥാപിച്ചു 🙄🙄🙄
കേരളത്തിൽ ഇന്റർനെറ്റ് ബാൻ ചെയ്യണം സിപിഎം
പോരാടിയ ആളുകൾക്കെതിരെ തന്നെ ശുംഭത്തരം പറയുന്നു.. കഷ്ടം
ഇത് കാണുന്ന പിണറായി, അപ്പൊ ഞമ്മള് അല്ലാലോ കാരണം ഞമ്മക്ക് അത് മതി 😂 ഇജ്ജ് തള്ളിക്കോ യയരായ...
Ellam sookshichu vechu,adutha electionil gunam cheiyum..
ശുംഭൻ ജയരാജൻ
പാമ്പു തിരിച്ചു കൊത്തുന്നു അല്ലെ. 😂 പക്ഷെ തോറ്റത് ഒരു പ്രത്യേക വിഭാഗത്തെ പ്രീതി പെടുത്തിയത് കൊണ്ടല്ല.. പോരാളി ഷാജി ആണ്. നല്ല കണ്ടുപിടിത്തം
വെട്ടുക്കിളി വിപ്ലവം വിജയിക്കട്ടെ......
അയ്യേ അമ്മാവൻ കമ്മിയുടെ പുതിയ കണ്ടു പിടുത്തം... 😂 അപ്പൊ മറ്റു പാര്ടിക്കാരെ അന്തങ്ങൾ ട്രോള്ളുന്നത് എടുത്താൽ ആ മുറി മുഴുവൻ നിറയും 😁🤣
ടീച്ചറെ തോൽപ്പിക്കുക എന്നത് സഖാവിന്റെ ഒരാവശ്യമല്ലേ അത് നിങ്ങൾക്കും അറിഞ്ഞുകൂടെ മിസ്റ്റർ ശുംഭ രാജൻ സാർ
ഹ ഹ 😂😂
ക്യാപ്സൂൾ വിതരണ മുതലാളി യമരാജൻ കീ.......... ---😅
Parlimentilekku pokan kazhiyatha sankadam
കാഫിർ പ്രചരണം നടത്തിയവർ 😂
കിളവന്മാർക്ക് പുതിയകാല കുട്ടികളെ അറിയില്ല. പൊളിച്ചടുക്കും ഞങ്ങൾ. അതെത്ര വലിയ നേതാവാണെങ്കിലും. 🚩🚩🚩
Karma😂
🇮🇳🇮🇳🇮🇳🇮🇳💪💪💪💪