😂 പദവി മോഹിച്ച് പോയവർ ഇപ്പോൾ കറിവേപ്പിലയായി 🤣 | Anil Antony | padmaja venugopal | Bjp Troll video |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #Troll #malayalam #anilantony #padmajavenugopal #bjptroll #Kayyalnjan #newtrollsmalayalam #trollmalayalam

ความคิดเห็น • 124

  • @sajadtopline1186
    @sajadtopline1186 2 หลายเดือนก่อน +111

    പലരും പല പാർട്ടിയിലേയ്ക്കും വന്നിട്ടും പോയിട്ടുമൊക്കെ ഉണ്ട്, എന്നാലും ഇവനോട് എന്തോ മറ്റ് ആരോടും തോന്നാത്ത ഒരു വല്ലാത്ത അറപ്പും വെറുപ്പും...

    • @Trs833
      @Trs833 2 หลายเดือนก่อน +10

      Ivan pottananivane kandal thanne chori varum😅😅😅😅

    • @latheefl8255
      @latheefl8255 2 หลายเดือนก่อน +16

      ഇവൻ പിസി ജോർജിന് ഒരു കൂട്ടായി

    • @Kayyalnjan
      @Kayyalnjan  2 หลายเดือนก่อน +2

      🤣

  • @user-dy1iy5kp9x
    @user-dy1iy5kp9x 2 หลายเดือนก่อน +20

    കേരളത്തിൽ നിന്ന് BJP-ൽ ചേർന്ന എല്ലാവർക്കും അടുക്കളയിലും പാടത്തും ഗവർണർ സ്ഥാനം😂😂😂

  • @philipthomas9777
    @philipthomas9777 2 หลายเดือนก่อน +29

    ഇതിനാണ് പടപേടിച്ചു പന്തളത്തു ചെന്നപ്പോ പന്തവും കൊളുത്തി പട എന്ന് പറയുന്നത് 🤔😂😂

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 2 หลายเดือนก่อน +16

    കോൺഗ്രസിന്റെ എച്ചിൽ തിന്നു വളർന്ന മകൻ ആദ്യം അച്ഛന് പണി കൊടുത്തു

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +10

    അമ്മയെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കൂടി ചേർക്കണം മോനെ അപ്പൊ എന്നും അധികാരത്തിൽ ഇരിക്കാം കുടുംബത്തിന് 👍

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 2 หลายเดือนก่อน +54

    BJP യിൽ. വിവരം കെട്ടവർക്ക് മാത്രം ഉള്ള ഒരു പദവിയാണോ.. ഗവർണർ പദവി..

  • @DevanKaruvath
    @DevanKaruvath 2 หลายเดือนก่อน +10

    ഗവർണർ ആയി ലെങ്കിലും, ഗോപിയുടെ വീട്ടിൽ പണിക്കാരി ആകാമലോ, എല്ലാം ഒന്ന് തന്നെ..എല്ലാവർക്കും '

  • @ashrafkudallur3229
    @ashrafkudallur3229 2 หลายเดือนก่อน +22

    തിരിച്ച് കോൺഗ്രസിൽ എടുക്കാൻ വേണ്ടി കൃപാസനത്തിൽ ആന്റി പോയാലും ഞങ്ങൾ സാധാരണക്കാരായ പ്രവർത്തകർ ഇവനെ അംഗീകരിക്കുക ഇല്ല,

    • @ajaikumarks7895
      @ajaikumarks7895 2 หลายเดือนก่อน

      Angeekarikkanam..ningakku pattiya party alley..avan

    • @saidumuhammed9492
      @saidumuhammed9492 หลายเดือนก่อน

      ആണ്ടി ഡെ കൃപാസനം നനവില്ല മക്കളെയേ

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 หลายเดือนก่อน +5

    വളരെ ക്രൂരവും പൈസജികവുമായി പോയി മകന്റെ തോൽവി 😂

  • @a.balasubramanianbala8500
    @a.balasubramanianbala8500 2 หลายเดือนก่อน +3

    ഇദ്ദേഹം കോൺഗ്രസ്സിൽ തന്നെ നിന്നാൽ മതിയായിരുന്നു.... എ കെ ആൻറ്റണിയുടെ മകൻ എന്ന ഒരു ബഹുമാനം എന്നും കിട്ടുമായിരുന്നു.... എല്ലാം കളഞ്ഞുകുളിച്ചു.... ഇന്നത്തെ കാലത്ത് എല്ലാവർക്കും വലിയ മെനക്കേട് ഇല്ലാതെ തലപ്പത്ത് എത്താനാണ് ആഗ്രഹം..... ഇല്ലം വിടുകയും ചെയ്തു അങ്ങ് എത്തിയതും ഇല്ല എന്ന് പറഞ്ഞ പോലെ ആയി...

  • @saithalaviaji7671
    @saithalaviaji7671 2 หลายเดือนก่อน +8

    എന്ന് കിട്ടും എന്ന മോഹത്തിൽ ചാടിയതാ അവിടെ ഒഴിവില്ലാത്തത് കാരണം ചാനക്കുഴിയിൽ ഗോമൂത്ര വിതരണം നടത്തി ഉന്നതിയിൽ എത്താം

  • @musthafaan9844
    @musthafaan9844 2 หลายเดือนก่อน +15

    സൂപ്പർ നല്ല പരിപാടി നന്നായിട്ടുണ്ട്👍💐

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 2 หลายเดือนก่อน +9

    ഗുരുത്വം കിട്ടാതെ അലയുന്ന പൊട്ടൻ അനിൽ.....

  • @maryjosepht4388
    @maryjosepht4388 2 หลายเดือนก่อน +3

    ഒറ്റച്ചാട്ടത്തിന് ഹിമാലയത്തിൽ എത്തുമോ?😂😂😂

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +6

    ആ മോനെ വിളിയിൽ എന്തോ ഒന്ന് കൊള്ളിച്ചു പറയുന്നത്പോലെ 👍

    • @georgeea8310
      @georgeea8310 2 หลายเดือนก่อน

      മോനേഎന്നുള്ള വാക്കിനുമന്നിലെ
      രണ്ടു മൂന്നക്ഷരം വിട്ടുപോയിട്ടുണ്ട്
      അതുംകൂടി കൂട്ടിവായിക്കുക
      ഇതുപോലൊരെണ്ണം തന്തക്കാലനായി
      ഉണ്ടായല്ലോ കഷ്ടം!!!!!

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 หลายเดือนก่อน

      പൂ... മോനെ എന്നല്ലേ 😜😜😜

  • @gazzaliip8683
    @gazzaliip8683 2 หลายเดือนก่อน +20

    മുതിർന്ന BJP നേതാവ്പറഞ്ഞത് അറംപറ്റി കോൺഗ്രസിൽ നിന്ന് BJP യിലേക്ക് ചേ ക്കേറിയവരരോടൊപ്പം അവരുടെ നിഴൽ പോലുമുണായിരുന്നില്ല

  • @AbdullaMavullathil
    @AbdullaMavullathil 2 หลายเดือนก่อน +18

    ഒരിക്കൽ കൂടി ആസനത്തിൽ തുണ്ട് വെക്കാൻ അസനാതള്ളയോട് പറയണം

  • @MuhammadAshrafM-uo7ew
    @MuhammadAshrafM-uo7ew 2 หลายเดือนก่อน +7

    ഉള്ളി ജയിച്ചായിരുന്നുവെങ്കിൽ പൊട്ടനെ വയനാട് ഗവർണർ ആക്കിയേനെ

  • @ashrafsainudheen1921
    @ashrafsainudheen1921 2 หลายเดือนก่อน +6

    സൂക്ഷിക്കണേ അമ്മക്ക് ധ്യാന കേന്ദ്രത്തിൽ നിന്ന് കിട്ടിയ വിളിയാളം ആണ്.. ട്ടോ

  • @johnsonouseph7631
    @johnsonouseph7631 2 หลายเดือนก่อน +6

    ഇരുന്ന കൊമ്പ് വെട്ടിയവൻ. നിരീശ്വരവാസിയായ അപ്പൻ 3 പ്രാവശ്യം പറഞ്ഞു ആന്റോ ആന്റണി വിജയിക്കും. തള്ളക്കു പ്രാന്തായിട്ടുണ്ടാവും 😂

  • @Sera-y6b
    @Sera-y6b 2 หลายเดือนก่อน +10

    എന്തൊക്കെ ആയിരുന്നു , ആ 😢

  • @usmantharammal5380
    @usmantharammal5380 2 หลายเดือนก่อน +4

    125 Year കുഞ്ചാട്

  • @Sabu-kc9gg
    @Sabu-kc9gg 2 หลายเดือนก่อน +4

    ഹൊ!അതൊരു ഇഗ്ലീഷ് തന്നെ... തൊലി ഉരിച്ച...അല്ല ഉരിഞ്ഞു പോയി.

  • @user-wl6pc5hm9i
    @user-wl6pc5hm9i 2 หลายเดือนก่อน +13

    ചാണകത്തിൽ ചാണകത്തിൽ ഓടിയവരുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടമാണ് സാർ

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +4

    ' ഈ അനിലെക്കെ അലപലാതികളാണല്ലേ കഷ്ടം

  • @abdullavazhayil4868
    @abdullavazhayil4868 2 หลายเดือนก่อน +5

    മോൻ..😂😂😂. മുൻപിലോ പിറകിലോ എന്തോ ഉണ്ടോ?😂😂😂

  • @labistaytuned
    @labistaytuned 2 หลายเดือนก่อน +6

    The real Pappu Anil Antony 😂😂😂

  • @thomasabraham6454
    @thomasabraham6454 2 หลายเดือนก่อน +3

    സാക്ഷാൽ നരേന്ദ്ര മോഡിജിയെ കൊണ്ടുവന്നിട്ടും, 'സബ്കേ സാത്ത് സബ്കോ വികാസ് ' എന്ന് ഹിന്ദിയിൽ പറഞ്ഞിട്ടും ജയിക്കാതെ പോയത് നന്ദകുമാറിൻ്റെ വാർത്താ സമ്മേളനത്തിൻ്റെ എഫക്റ്റ് ആയിരുന്നുവോ?🤔🤔

  • @nkradhakrishanan141
    @nkradhakrishanan141 2 หลายเดือนก่อน +4

    ത്രിശൂർഅക്കി, വയനാട് സീറ്റ്‌ കൊടുക്കണം,/പിന്നെ മണ്ണ് ഉണ്ണി അന്തോണി... ഉള്ളി... ഉരുളി...., മാലായി കോട്ട വാലിബൻ സിനിമ, തുടക്കം മാത്രം കാണണം,.. ചുരം ഇറങ്ങാൻ... പഠിക്കണം... ഏതു തി പൊറി.. വന്നാലും.... കണ്ടോലെൻസ്.... 💀

  • @babumathew2991
    @babumathew2991 2 หลายเดือนก่อน +2

    Well commented👏👏👏

    • @Kayyalnjan
      @Kayyalnjan  2 หลายเดือนก่อน

      🤝

  • @user-fm3er9gc4l
    @user-fm3er9gc4l 2 หลายเดือนก่อน +3

    അനിൽ സർ 🌹🌹🌹
    അഥവാ ബിരിയാണി വിളമ്പിയാലോ 😂😂😂

  • @asokanpunnapra4495
    @asokanpunnapra4495 2 หลายเดือนก่อน +2

    കറിവേപ്പില കൾ

  • @mariammastephen8511
    @mariammastephen8511 2 หลายเดือนก่อน +7

    എല്ലാവരും പദവി നോക്കി പോകുന്നവരാണ് അതിനു അധികം വിളിച്ചു കൂക ണ്ട

  • @saifmon
    @saifmon 2 หลายเดือนก่อน +2

    Anil Modi..😂😂😂😂

  • @CandyCrush78
    @CandyCrush78 2 หลายเดือนก่อน +4

    അനിൽ മോൻ😀

  • @vikramannair8886
    @vikramannair8886 หลายเดือนก่อน +1

    കാലം കണക്കു ചോദിക്ക ആണല്ലോ അനിൽമോനെ

  • @enzopubg77
    @enzopubg77 2 หลายเดือนก่อน +2

    Evare kanunbol matham mari BJP yil poya Ali Akbar ne kurichann😂😂

  • @LizyKunjumol
    @LizyKunjumol 2 หลายเดือนก่อน +2

    Oru korangan mon😂😂.

  • @varghesek.9961
    @varghesek.9961 2 หลายเดือนก่อน +2

    Andhappen monfutur is gone ,no chance e in bp and congresd

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 หลายเดือนก่อน +3

    Padavi mohichavar chadivu manasilaki en u churukam

  • @ammuvilambil8032
    @ammuvilambil8032 หลายเดือนก่อน +1

    Once you are in your house you are being respected but once you come out of it you won't be any where. Where is jose k Mani now ? Same is the case with every body. In Ramayan Vibheesan came and joined with Rama But kumbhakaran remained with Ravana He is being adored .

  • @Hameed-wy9yp
    @Hameed-wy9yp 2 หลายเดือนก่อน +2

    👌👌👌👌👌👌👌🖐️🙏🖐️👌 3:41

  • @nelsonjohn4204
    @nelsonjohn4204 2 หลายเดือนก่อน +1

    എറ്റു 😂😂😂

  • @shaji4339
    @shaji4339 2 หลายเดือนก่อน +3

    പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ 😃😃

  • @Mummunichu
    @Mummunichu 2 หลายเดือนก่อน +5

    Oru maramandan mnum mandathi pappiyum

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 หลายเดือนก่อน +2

    Every one think about position and jump from one party to other. First of all they should think what impact you can make and what you could bring along with you. Then you imagine about position.
    Now to the media person: You haven't made any such to Congress when he was part and parcel of them. Must be ashamed of making such reels.

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 หลายเดือนก่อน +1

    Anil 🌺ntany😊😅🎉😂😂

  • @mathewjohn8386
    @mathewjohn8386 2 หลายเดือนก่อน +4

    😂😂😂😂😂😂😂😂😂

  • @user-jj4mw7zp2z
    @user-jj4mw7zp2z 2 หลายเดือนก่อน +2

    👌

  • @barathank9636
    @barathank9636 2 หลายเดือนก่อน +3

    Achan te molkke ippol parama sugham aayi.

  • @josephr1179
    @josephr1179 2 หลายเดือนก่อน +2

    The whole family is shi.....

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv หลายเดือนก่อน

    പത്മ ചേച്ചി ഇനി ഞാനൊരു പണി പറഞ്ഞു തരാം ബ്രോക്കർ പണിക്ക് പോക്ക് കല്യാണത്തിന് രണ്ടുപേർക്കും ബ്രോക്കർ പണിക്ക് പറ്റിയ ആൾക്കാരാണ് 20% ഒക്കെയാണ് ബ്രോക്കർ പൈസ കിട്ടുന്നത് അതിന് പോവുകയാണ് രണ്ടുപേർക്കും നല്ലത്

  • @hamsahk4576
    @hamsahk4576 2 หลายเดือนก่อน +2

    മോനെ നുമ്മ പ്രധാന മ ആക്കി 😄

  • @ganga585
    @ganga585 2 หลายเดือนก่อน +1

    "Ikkare nilkkumbol akkre pacha" ennu karuthi poya verum 'vazhakal', ithilorennam polum swantham pothu pravarthanam kondu kayari vannavaralla. Anil Antony, Antonyude nizhalil kayariyavan, Padmaja- aayushmana kalam muzhukke Achante chelavil Congressinte chelavil kanji kudichu valarnnaval , Tom Vadakkan - Father Vadakkanenna nethavinte, chillara , Congress kodutha Chillara kondu thinnu cheerthu, pinne, karyamaya oru pravarthanavum janangalkko partikko vendi cheyyathe, ennalum partiyude chelavil sugichu jeevichavan, pinne, oral Karunakarante adukkalappani, (meen supply(thirutha) aayirunnu mukhya thozhilennu kettittundu) angine, karunakarakrupayal MLA,mathramalla, kendra manthri padham vare ethiyavan, ivarokkeyanippol mattu partikalude adukkalappurathu 'echilinu' vendi kathirikkunna mahathaya nethakkal. Ivareyonnum ini janatha oru panchayathu member koode aakkilla . Partiyil Rahul Mankoottathil, Bindu Krishna, Shanimol Usman, VT Balram thudangiya ethrayo yuvakkalum yuvathilakumundu partikku vendi ennum roadiliranganum policinte adi vanganum madiyillathavar. Atharam nethakkl mathi , pravarthakar mathi partikku. 'paracites ' aavasyamilla. Avar thirichu vannalum important sthanam koduthal, sariyaya pravarthakarum nethakkalum pinne party vidumennu leadership ormikkunnathu nallathu.

  • @muckadackalmathew9889
    @muckadackalmathew9889 2 หลายเดือนก่อน +1

    BJP is against "Kudumbadhipatyam" ! Didn't they know before joining BJP expecting political job? If it was to save yourself and family from ED, CBI , IT, etc, it is Ok help yoursef !

  • @josejohn5704
    @josejohn5704 2 หลายเดือนก่อน +2

    My Kundan 😥😢😭😥😢😭😥😢😭😥😢😭😥😢😭😥😢😭😭😭😭😭😭 FAIL

  • @josejohn5704
    @josejohn5704 2 หลายเดือนก่อน +2

    I ❤ Kundan chekkan ANIL ❤❤❤

  • @navastaj
    @navastaj 2 หลายเดือนก่อน

    Mon ippo verum monalla ,allengil venda bjaan pokunnu😂😂😂😂😂😂😂

  • @Super12130
    @Super12130 2 หลายเดือนก่อน +3

    😂

  • @josejohn5704
    @josejohn5704 2 หลายเดือนก่อน +2

    ❤❤❤❤ KUNDAN chekkan ❤❤❤❤

  • @unnikrishnants6549
    @unnikrishnants6549 หลายเดือนก่อน +2

    Avani enie oru gathium paragathium undkan pokumnnilla govnidha 😮😮😮😮😮😮😮😮😮😮😮😮😮😮😮😮ll

  • @josejohn5704
    @josejohn5704 2 หลายเดือนก่อน +2

    KUNDAN look chekkan 😘❤😘❤😘❤😘❤😘❤😜❤😘❤😘❤😘❤😘❤❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 หลายเดือนก่อน +3

    🤪🤪🤪🤪🤣🤣🤣🤣🤣

  • @rosasaji9384
    @rosasaji9384 2 หลายเดือนก่อน +1

    Athyagrahikal enthayirunnu thallal

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 หลายเดือนก่อน +1

    Not good for politics, better do something else.

  • @josejohn5704
    @josejohn5704 2 หลายเดือนก่อน +2

    KUNDAN ............ Anil ❤❤❤
    Pooooran .......... P.C george ❤❤❤
    Vedi ................. Pappi mol ❤❤❤

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 หลายเดือนก่อน +1

    Onnum onnum randu that means two. ,two minus one is three thats what l said one

  • @mayareghu3102
    @mayareghu3102 2 หลายเดือนก่อน

    👋👋👋👍👍👌

  • @josephantony8760
    @josephantony8760 2 หลายเดือนก่อน +2

    Okan venda charaku

  • @vakkachanpeter3202
    @vakkachanpeter3202 2 หลายเดือนก่อน

    Anil Antony plingg swahaa

  • @sabut.k3318
    @sabut.k3318 2 หลายเดือนก่อน +2

    Pottan anil anthoniiii

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 หลายเดือนก่อน +2

    Kripathil aasanam vech prarthichittum nanaavatha tutu mon

  • @kareemkareem3283
    @kareemkareem3283 2 หลายเดือนก่อน +6

    മോഡി യും ഷായും യൂസ് ചെയ്ത് ത്രോ ചെയ്യും

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv หลายเดือนก่อน

    125 കൊല്ലം കൊണ്ടാണ് മോദി ഇവിടെ വികസനം ഉണ്ടാക്കാൻ പോകുന്നത്

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 2 หลายเดือนก่อน +3

    അനി അന്റെണി 9 താം.നബർ ആണോ

  • @saidumuhammed9492
    @saidumuhammed9492 หลายเดือนก่อน

    അതിനു നമ്മുടെ കുട്ടിയുടെ അടുത്ത പോയാൽ പാപ്പിക്കുട്ടിക്ക് സ്ഥാനം നോക്കി ഗവർണർ സ്ഥാനം മേത്തൻ കുട്ടി തരും മേത്തൻ ദേശിയ മുസ്ലിം ആണേ

  • @ggyy5342
    @ggyy5342 2 หลายเดือนก่อน +1

    ഞങ്ങാളെ PC ന്നൊ നിങ്ങൾ ഒഴി വക്കിയദ്ദ് നന്നയില്ലാ

  • @hussanpayyanadan5775
    @hussanpayyanadan5775 2 หลายเดือนก่อน +4

    ഇനി എലിസബത് ആന്റി മൂലാസനത്തിൽ പോകും

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +3

    400 ബാർ 😂😂😂😂😂😂

  • @shameemporoli4686
    @shameemporoli4686 2 หลายเดือนก่อน +1

    😂😂😂

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +1

    😂

  • @jabbarmarangattu2998
    @jabbarmarangattu2998 2 หลายเดือนก่อน +1

    😂😂😂

  • @sureshnaik1659
    @sureshnaik1659 2 หลายเดือนก่อน +1

    😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 หลายเดือนก่อน +1

    🤣

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +1

    😂😂😂