കടുവ ഓടിച്ചത് അരകിലോമീറ്റർ I Tiger chased us for half a kilometer I
ฝัง
- เผยแพร่เมื่อ 12 ม.ค. 2025
- #MTI #Wildlife #savenature #mytravelimprints #kabini #nagarhole #safari
കാട്ടിലെ രാജാവിന്റെ എല്ലാ ഗുണങ്ങളും കണ്ട യാത്ര ,കടുവ കാഴ്ചകളിലെ മനോഹര നിമിഷങ്ങൾ ജീപ്പിനെ പറപ്പിച്ച കടുവയുടെ രാജകീയ സഞ്ചാരം ,ക്യാമറ കണ്ണുകൾക്ക് അസുലഭ കാഴ്ച ,അപകടം വിളിച്ചോതുന്ന അലാംകോൾ ,ശ്രദ്ദയോടെ കാട്ടുപോത്തിന്റെ കൂട്ടം .പേടിയോടെ മാനുകളും ,മ്ലാവുകളും ,കാട്ടുകൊമ്പന്റെ കിടിലൻ കാഴ്ച
കാണുവാൻ മറക്കരുതേ
A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on TH-cam and Facebook 👣❤️🏁
MTI TH-cam Channel: / mtikarikkaden
Other Social Media Presence:
MTI Facebook Page: / mtiwildlife
MTI Facebook Group: / karikkaden
TH-cam Channel Personal: / karikkaden
Facebook Page Personal: / jubykarikkaden
Instagram Personal: / k_a_r_i_k_k_a_d_e_n
#MyTravelImprints #Karikkaden #MovieTravelInfo
വനവും വന്യതയും ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ.. ഈ ചാനലിലെ ഓരോ വീഡിയോയും എനിയ്ക്ക് ഏറെ സംതൃപ്തി തരുന്നുണ്ട്🥰🥰🥰....വിവരണം അതിഗംഭീരം ❤🥰🥰ആശംസകൾ....😍👍🏻
Thank u Aneesh
സൂപ്പർ വീഡിയോ 🌹🌹
അവതരണം ഗംഭീരം . അരികൊമ്പൻ വിഡിയോകൾ പ്രതീക്ഷിക്കുന്നു .കാഴ്ചകൾ എവിടെ നിന്നായാലും പുതുമയുള്ള കാഴ്ച്ചകൾ തന്നെയാണ് . തുടരുക
Thangalude avatharanam👍👍👍👍
♥️🐯👑
എനിക്ക് വല്ലാത്ത ഭയം തോന്നി ഈ ഹെഡ്‌ഡിങ് കണ്ടപ്പോൾ... അര കി.മീ. കടുവാ ഓടിച്ചെങ്കിൽ മിക്കവാറും ആ ഓട്ടം അവസാനിച്ചിരിക്കുക പരലോകത്താകും... അപ്പൊ എവിടുന്നാ ഈ സംസാരിക്കുന്നത് എന്നോർത്തപ്പോൾ ഒരു ഭയം...
ഓടിച്ചത് തന്നെയാണ് , അത് കണ്ടപ്പോ മനസ്സിലായില്ലേ
first🙋🏻♂️
Thank u Rinu
ആ കടുവയ്ക്ക് എന്തൊരു ഗമയാ
😃
കടുവ ആരെ... എവിടെയാണ് ഓടിച്ചത്... ചുമ്മാ സമയം കളഞ്ഞു.... നന്ദി ഒണ്ടു അണ്ണാ
മുഴുവൻ ശ്രദ്ദയോടെ കണ്ടിരുന്നേൽ ഇത് പറയില്ലായിരുന്നു ,അവന്റെ വഴികളിൽ വന്നവരെ അവൻ പുറകോട്ടു പായിക്കുന്നത് എന്തേ കാണാതെ പോയി
@@MTIKarikkaden പ്രസന്റേഷൻ കൊള്ളാം... താമസിയാതെ കൂടുതൽ വ്യൂവേഴ്സ് വരും... ഉറപ്പു... പക്ഷെ ക്യാപ്ഷൻ misleading തന്നെ ആണ്.. അത് ഇനി എങ്ങനെ ഒക്കെ ന്യായികരിച്ചാലും
ക്യാപ്‌ഷെനിൽ എന്നും ഒരു നീതി പുലർത്തിയിട്ടുണ്ട് . ആളുകളെ കൂട്ടുവാൻ ഫേക്ക് ക്യാപ്‌ഷെൻ ഇടാറുമില്ല . ഞാൻ അവിടെ നിന്ന് നേരിൽ കണ്ട ദൃശ്യം ഒരുപക്ഷെ അതേപടി ഉള്പെടുത്തുവാനും കഴിഞ്ഞിട്ടില്ലായിരിക്കാം . . മുന്നിൽ നടന്നത് അതുതന്നെയാണ് സഹോ . അവൻ പോകണ്ട വഴിയിൽ തടസ്സം ആയി നിന്ന ജീപ്പിനെ പറപ്പിച്ചിട്ടാണ് ആ ജീവി കാടുകയറിയതു .വഴിക്കു നടുവിൽ കൂടെ ജീപ്പിന് നേരെ അവൾ നടന്നത് മുഴുവൻ കാണിച്ചു ബോർ അടിപ്പിച്ചില്ല എന്നു മാത്രമേ ഉള്ളു .അത് നേരിൽ അനുഭവിച്ചതുകൊണ്ടു തന്നെയാണ് ആ തമ്പ് നെയിൽ ഇട്ടതും . തെറ്റായി ധരിച്ചുവെങ്കിൽ അത് എന്റെ കുഴപ്പം തന്നെയാണ് അത് പൂർണമായി നിങ്ങളെ ബോധിപ്പിക്കാൻ എനിക്കാണ് കഴിയാത്തതു . ക്ഷമിക്കുക . നല്ലവാക്കുകൾക്കു നന്ദി തുടർന്നും കമെന്റുകൾ അയക്കുക
ജൂബി കരിക്കാടൻ
MTI
@@MTIKarikkaden നന്ദി... നല്ല ഫോറെസ്റ്റ് വീഡിയോകൾക്ക് കാത്തിരിക്കുന്നു... Subscribed
🥰🙏🏻
👍👍👍
Super 👣❤🏁
💯💯💯💯
MTI❤
Thank u
കടുവ തെരുവിലെ ബ്രാഹ്മിൻ ആണെന്ന് തോന്നുന്നു.
Kaduva oodikunnath anyway bhayankarammm
Ithinte bakki udan varum kandoo
Boranu e parachil 👎🏼
Pora chettaa... Theere pora 👎👎👎
ഒകെ . എന്താണ് മാറ്റം വരുത്തേണ്ടത്
❤🎉🎉🎉❤
❤❤❤❤