മാങ്കോസ്റ്റിൻ കായ്‌പ്പിക്കൻ ഇത്രേ എളുപ്പമായിരുന്നോ|പരിചരണം|കായ്ക്കാൻ |mangosteen malayalam|care

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #mangosteen #happygardening #kaaykkan
    Happy gardening mangosteen

ความคิดเห็น • 175

  • @Saaffs
    @Saaffs 3 ปีที่แล้ว +10

    ❤️❤️❤️❤️

  • @sonathomas7311
    @sonathomas7311 2 ปีที่แล้ว +6

    ഇത് ആദ്യമായി ഞാൻ ഇന്ന് കഴിച്ചു... അസാധ്യ രുചി... ഇതും കണ്ട് കൊണ്ട് കഴിക്കാൻ നല്ല രസം..

  • @ponnunk8626
    @ponnunk8626 2 ปีที่แล้ว +19

    ഇതിന്റെ മറ്റൊരു പ്രതേകത മംഗോസ്റ്റിൻ ഇലക്ക് ആയുസ് കൂടുതൽ ആണ് 🥰🥰🥰🥰ഇല്ല പഴുക്കില്ല

  • @achuux_
    @achuux_ ปีที่แล้ว +1

    What about the result of layering of mangostine?.

  • @jessievasu2070
    @jessievasu2070 2 ปีที่แล้ว +1

    I planted this plant but it dried due to heat and over watering I didn’t know it needs shade ! Thank you

  • @radharamunni3197
    @radharamunni3197 3 ปีที่แล้ว +6

    Ente veettil 8 varshamyittund randu varshamayi fruit undayithudangi .

  • @sayoojtm620
    @sayoojtm620 2 ปีที่แล้ว +3

    എൻ്റെ വീട്ടിൽ മംഗോസ്റ്റ് ഉണ്ട് പക്ഷെ 13 വർഷമായി നട്ടിട്ട് .എന്നിട്ടും ഇതുവരെ കായ ഉണ്ടായിട്ടില്ല .2 വട്ടം പൂവ് ഉണ്ടായിട്ടുണ്ട് .

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 ปีที่แล้ว +55

    വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെ ആണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്

    • @vava7863
      @vava7863 3 ปีที่แล้ว +7

      Aru paranju.njan allathe Anu arinje

    • @vava7863
      @vava7863 3 ปีที่แล้ว +1

      🤗😂😂😂

    • @Ragesh.Szr86
      @Ragesh.Szr86 3 ปีที่แล้ว +4

      Kurei durandangal

    • @kesiyakechu7739
      @kesiyakechu7739 3 ปีที่แล้ว +1

      Athe

    • @vava7863
      @vava7863 3 ปีที่แล้ว +2

      @@Ragesh.Szr86 durantham alla. Njan Angherude test vayichitilla.ake 10 ill anu padiche.p inne enghane ee paranjathu sariyakum.onnu explain cheyamo.udeshichathu enthannu.eniku athu manasil ayilla.durantham ennu parayan oru reason venum.can u explain it.paranja sthiku explanation kittanum.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว

    Very good information dear..
    Love from Kozhikode 💖

  • @hafsathkurikkal7691
    @hafsathkurikkal7691 ปีที่แล้ว +3

    8 വർഷമായി നല്ല ഹൽത്തിയാണ് ഇത് വരെ കായ്ചിട്ടില്ല

  • @GraftingTactick
    @GraftingTactick 3 ปีที่แล้ว +4

    Great tutorial vid, thanks for sharing your knowledge 👌🌱☘🌳🍀🌲

  • @Tencil577
    @Tencil577 3 ปีที่แล้ว +1

    വേനൽക്കാലത്തു നന്നായി നനയ്ക്കണം അത് കൊണ്ടു ഇലകൾ വാടും..9 വർഷത്തിൽ ഇവിടെ കായ്ച്ചു.. പക്ഷെ നിറയെ ഇല്ല.. Waiting for next year

    • @akhibali8405
      @akhibali8405 3 ปีที่แล้ว

      Ethra thattu varum 1 year il

  • @josevl1664
    @josevl1664 3 ปีที่แล้ว +7

    കായം പഴുത്തു വരുമ്പോൾ ഒരു ഒരു കനപ്പ് വരുന്നു അത് മാറാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത്

  • @nimmirajeev904
    @nimmirajeev904 7 หลายเดือนก่อน

    Very good Information Thank you

  • @prittymathew9279
    @prittymathew9279 3 ปีที่แล้ว +2

    മാ ങ്കോസ്റ്റിൻ എനിക്ക് 10 മരങ്ങൾ ഉണ്ട്. ഈ മരoവളരാൻ ഏറ്റവും നല്ലത് ആറ്റ് തീരം ആണ്. ഒരോ പ്രാവശ്യം വെള്ള പൊക്കം വരുമ്പോഴും ഇലകൾ ഇരട്ടിയാകും ഒപ്പം കായ് പിടുത്തം കൂടും. ആദ്യത്തെ 7 വർഷം കുട്ടികളെ നോക്കുന്നതു പോലെ നോക്കണം.

    • @ganh222
      @ganh222 3 ปีที่แล้ว

      വേനൽക്കാലത്ത് തണൽ കൊടുക്കേണ്ടി വരുമോ?

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +1

    ഒരു മാങ്ങോസിൻ തൈ അയച്ചു തരാമോ ചേട്ടാ അത്‌ nataagraham ok

  • @jijipradeepjijipradeep5080
    @jijipradeepjijipradeep5080 ปีที่แล้ว

    Leafinu smell undo. Anikku ithe poleyulla oru thai kitty

  • @anshad7097
    @anshad7097 7 หลายเดือนก่อน

    8 varshamayi vechitt idhu vare kaichittilla.pls

  • @alithottam1254
    @alithottam1254 2 ปีที่แล้ว +1

    Sir yende veettil 6 varsamaya oru mangosteen maramundayirnnu adil onnum pikkatta karanam father murichu pakse ippol adh veendum kilirttu varunnu adil pazam pidikkan chansundi

  • @chinnus5527
    @chinnus5527 2 ปีที่แล้ว +1

    ഇതിന്റെ ഇല്ലകൾക് പുഴു വന്നാൽ എന്താ ചെയ്യാ.

  • @nafisac380
    @nafisac380 3 ปีที่แล้ว +1

    ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ ഞാനും ഈ തൈ ഒന്ന് വാങ്ങിക്കണം എന്ന് കരുതി ഇരികുകയാണ് നല്ല ടെസ്റ്റുള്ള പഴം ആണ് ഈ ഒരു വീഡിയോ എനിക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരായിരം താങ്ക്സ് by

  • @thasnishafeek5400
    @thasnishafeek5400 2 ปีที่แล้ว +3

    Ee മരം എത്ര വർഷം pidikkum കായ ഉണ്ടാവാൻ

  • @yadupraveen4696
    @yadupraveen4696 2 ปีที่แล้ว +1

    രാജപുളി അല്ലെ mangostteen പുളി അല്ലെ നല്ല വെറൈറ്റി മധുരമുള്ള തിന്റെ പേര് കൂടി പറയണ്ടേ?

  • @anusmedia543
    @anusmedia543 ปีที่แล้ว

    മാംഗോസ്റ്റിൻ കായ ഉണ്ടാവാൻ ഇതിൻ്റെ 2 മരങ്ങൾ ആവശ്യമുണ്ടോ?

  • @akumark273
    @akumark273 2 ปีที่แล้ว

    ഇന്നലെ ഒരെണ്ണം വാങ്ങി വീടിന്റെ കിഴക്കുവശത്ത് തന്നെ വച്ചു . വലിയ വില കൊടുത്തു. മൂന്ന് വർഷം കഴിഞ്ഞാൽ കായ്ഫലം ഉറപ്പ് പറഞ്ഞാണ് തന്നത്😄😄😄👍

    • @nishadsn06
      @nishadsn06 2 ปีที่แล้ว +3

      min 5-6-7 years for mangosteen plant to fruit

  • @MoideenKutty-gi3gt
    @MoideenKutty-gi3gt ปีที่แล้ว

    മംഗോസ്റ്റിനിയുടെ വളം ഏതാണ്

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Thanks 🙏

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว +1

    Antemangostin.nannayivalarunnunde.puthiya.arivukudi.thannnathinuthanks

  • @sabiraek6892
    @sabiraek6892 ปีที่แล้ว +1

    എന്റെ മാങ്കോസ്റ്റിൻ ചുവന്ന കളറിൽ പുളിയുള്ളതാണ് ഇതേ പോലെ തൈ വാങ്ങി നട്ടതാണ് .. കഴിക്കാൻ കൊള്ളില്ല

  • @baijubaiju4020
    @baijubaiju4020 3 ปีที่แล้ว +4

    NPKസ് പ്രേ ചെയ്യേണ്ട അളവ് പറയാമോ?

    • @Babu_2020
      @Babu_2020 3 ปีที่แล้ว

      ഈ ചങ്ങാതി viewers കൂട്ടാൻ വേണ്ടി ചെയ്യുന്നതാണ്,

  • @amarishnadh1567
    @amarishnadh1567 2 ปีที่แล้ว +1

    Njn 1 masamayi vecha mangosteen elakal vadikkondirikkuva shadila irikkunnathu enthu cheyyum

    • @geojo85
      @geojo85 2 ปีที่แล้ว +1

      Ippo enganundu sheriaayo

    • @amarishnadh1567
      @amarishnadh1567 2 ปีที่แล้ว +1

      @@geojo85 unangi poyi

    • @geojo85
      @geojo85 2 ปีที่แล้ว +1

      @@amarishnadh1567 😔

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว +1

    ഇലയിൽ തടിച്ച പൊട്ടുകൾ ഉണ്ടാകുന്നു. എന്ത് ചെയ്യണം please..?

  • @bushraarshadh7463
    @bushraarshadh7463 3 ปีที่แล้ว +3

    Oru set leaf varan one month venam...😬.... njn thai vangivachit 6mnthsayi..😁

    • @ssh4482
      @ssh4482 3 ปีที่แล้ว +2

      ഒരു മാസം ഒന്നും പോരാ 😀. ഒരു വർഷം രണ്ടോ മൂന്നോ പ്രാവശ്യം പുതിയ ലീഫ് വരും.

    • @bushraarshadh7463
      @bushraarshadh7463 3 ปีที่แล้ว +2

      @@ssh4482 😁 award film poloru fruit....😁😁

    • @ssh4482
      @ssh4482 3 ปีที่แล้ว

      @@bushraarshadh7463 അതെ 😀😀😀 മരം അവാർഡ് ആണെങ്കിലും ഫ്രൂട്ട് കൊള്ളാം 😄

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +30

    അത്ര എളുപ്പമൊന്നും അല്ല.8 വർഷം വേണം ഇത് കായ്ക്കാൻ ...

    • @wrangler6086
      @wrangler6086 2 ปีที่แล้ว +6

      വേണ്ട എൻ്റെ '4 വർഷം കായ്ച്ച

    • @jenusworld-t2c
      @jenusworld-t2c 2 ปีที่แล้ว +3

      @@wrangler6086 ആരും പറഞ്ഞു കേട്ടിട്ടില്ല..

    • @wrangler6086
      @wrangler6086 2 ปีที่แล้ว +2

      @@jenusworld-t2c ente kaychu, nalla quality thai vanganam Njan vangiyath 300 roopakka, ippozhum maram kaychittund

    • @hathimmohammed7944
      @hathimmohammed7944 2 ปีที่แล้ว +4

      @@wrangler6086 evidunna vangiye

    • @nalinipk8076
      @nalinipk8076 2 ปีที่แล้ว +5

      എന്റെ വീട്ടിൽ മാങ്കോസ്റ്റിൻ ഉണ്ട്. 45 വർഷമായി. നിറയെ കായ ഉണ്ട്. പക്ഷേ മുക്കാൽ ഭാഗവും ചെറിയ കായ ആകുമ്പോഴേ വീണ് പോകുന്നു. എന്താണ് അതിന് ചെയ്യേണ്ടത്

  • @ameerpp9552
    @ameerpp9552 3 ปีที่แล้ว +4

    Edinde seed kitumo
    Chadi ayalum madi

  • @usmankundala7251
    @usmankundala7251 9 หลายเดือนก่อน

    പുളിച്ചിട്ട് വായിൽ വെക്കാൻ കൊള്ളത്തില്ല ആരും മേടിച്ചു കുടുങ്ങരുത് ?....

  • @jobinm30
    @jobinm30 3 ปีที่แล้ว +1

    How many years will take for mangosteen first branches....how we can tell the age of mangosteen by seeing it's branches

  • @Shibili203
    @Shibili203 3 ปีที่แล้ว +4

    Seed മുളപ്പിച്ച് എടുത്തിട്ടുണ്ട്

  • @unknown-ew6zp
    @unknown-ew6zp 3 ปีที่แล้ว +2

    Chettan nursery undo

  • @greeshmabai2449
    @greeshmabai2449 3 ปีที่แล้ว +4

    K100.. നല്ല മധുരം ഉള്ളതാണോ

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว +1

      കെ100 കഴിച്ചു നോക്കിയിട്ടില്ല homgrown ഈ വെറൈറ്റി ഇറക്കുന്നുണ്ട്👍

    • @jesnakareem6168
      @jesnakareem6168 3 ปีที่แล้ว +1

      Pinnilley oru tharam chavarppu kalarnna maduram kazhichu nokiyal kothy marilla chechy

  • @vishnunarayanan3296
    @vishnunarayanan3296 2 ปีที่แล้ว +2

    റബ്ബർ തോട്ടത്തിൽ നടാൻ പറ്റുവാ

  • @greenlica5363
    @greenlica5363 3 ปีที่แล้ว +4

    Super.. Very tasty fruit..

  • @baijubaiju4020
    @baijubaiju4020 3 ปีที่แล้ว +1

    മാങ്കോസ്റ്റിൻതൈയുടെ ജല മഞ്ഞളിക്കുന്നു. പരിഹാരം പറയാമോ

    • @saji7676
      @saji7676 2 ปีที่แล้ว

      പച്ച പെയിന്റ് അടിച്ചാൽ മതി 🤣

  • @jomonj1773
    @jomonj1773 3 ปีที่แล้ว +2

    ഞാനും മാങ്കോസ്റ്റീൻ കൃഷി ചെയ്യുന്നുണ്ട് 60 വർഷം പ്രായമായ ഒരു മരവും ബാക്കി ചെറിയ മരങ്ങളുമുണ്ട്

  • @rajasreek1369
    @rajasreek1369 3 ปีที่แล้ว +4

    നമ്മൾ കടയിൽ നിന്നും vagicha ഫ്രൂട്ടിന്റെ seed നട്ടാൽ മതിയോ... വീടിന് അടുത്ത് നടൻ പറ്റിയ.... വേര് വീടിനെ ബാധിക്കാത്ത...മരം ഉണ്ടോ.. Good വീഡിയോ 👍👍

    • @shajahanhamsa6190
      @shajahanhamsa6190 3 ปีที่แล้ว +1

      എല്ലാ നഴ്സറിയിൽ കിട്ടും

    • @rajasreek1369
      @rajasreek1369 3 ปีที่แล้ว +1

      @@shajahanhamsa6190 ok.വീഡിയോ കണ്ടപ്പോൾ Vagikanam എന്നുണ്ട്. 😁😁

    • @ssh4482
      @ssh4482 3 ปีที่แล้ว

      മതി. സീഡ് മുളപ്പിച്ചാണ് ഇതിന്റെ തൈ ഉൾപാദിപ്പിക്കുന്നത്. ചെറിയ വേരുകൾ ഉള്ള മരങ്ങൾ വീടിനെ ബാധിക്കില്ല. റാംബൂട്ടാൻ ഓക്കെ നടാം. അതിനു ചെറിയ വേരുകൾ ആണ്‌.

    • @mohammedbava1028
      @mohammedbava1028 3 ปีที่แล้ว +1

      ഇതിന്റെ വിത്തുകൾ ലഭ്യമാണോ?

    • @rajasreek1369
      @rajasreek1369 3 ปีที่แล้ว

      @@ssh4482 thank u...

  • @sumayyasufimon8331
    @sumayyasufimon8331 ปีที่แล้ว +1

    ഇത് വരെ കയിച്ചില്ല എന്ത് ചെയ്യണം

  • @usmankundala7251
    @usmankundala7251 9 หลายเดือนก่อน

    puliyullathum മധുരമുള്ളതും തമ്മിൽ എങ്ങിനെ തിരിച്ചറിയും എന്നതിനെ പറ്റി്യാ ണ് ഈ വീഡിയോ എങ്കിൽ എല്ലാവർക്കും ഉപകാരപ്പെടുമായിരുന്നു ഈ വീഡിയോ ഉപകാരപ്പെട്ടിട്ടില്ല ...

  • @jaaf083
    @jaaf083 2 ปีที่แล้ว +2

    12 വർഷമായി ഞാൻ വെച്ചിട്ട്
    ഇതു വരെ കാഴ്ചിട്ടില്ല

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Ithrayum valichu neettano karyam paranjal pore

  • @mimmusworld5405
    @mimmusworld5405 3 ปีที่แล้ว

    It is here for more than 10 years, but we haven't got any fruit

  • @venugopalanpp4012
    @venugopalanpp4012 3 ปีที่แล้ว +2

    മംഗോസ്റ്റീന്റെ ടിഷ്യു കൾച്ചർ തൈകൾ ലഭിക്കുന്നുണ്ടോ ?

    • @muzic_artzzz
      @muzic_artzzz 2 ปีที่แล้ว

      ഇല്ല....

    • @muzic_artzzz
      @muzic_artzzz 2 ปีที่แล้ว +2

      ഗ്രാഫ്റ്റ് വരുന്നുണ്ട്... But നല്ലത് വിത്ത് തൈ ആണ്...
      ഗ്രാഫ്റ്റ് 3-5വർഷം കൊണ്ട് കയ്ക്കുമെങ്കിലും കൊമ്പും ചില്ലകൾ കുറവായിരിക്കുന്നതിനാൽ എണ്ണം കുറവാകും....

  • @vava7863
    @vava7863 3 ปีที่แล้ว

    Ambhazhangha yude seed I'll ninnu plant undakkan sadhikumo.athu budding plant nursery yill kanunnathu

  • @jamunamurali5559
    @jamunamurali5559 3 ปีที่แล้ว +1

    Good information

  • @sherlyjagadeesan1121
    @sherlyjagadeesan1121 3 ปีที่แล้ว +1

    Apple plant onnu kanichi tharumo Ramesh

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Enteduthundu kaychitilla

  • @mrandmrsfilmytalks
    @mrandmrsfilmytalks 3 ปีที่แล้ว

    Hi Friends

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good

  • @vava7863
    @vava7863 3 ปีที่แล้ว +2

    Seed kittan sadyatha undo

    • @reejavidyasagar3832
      @reejavidyasagar3832 2 ปีที่แล้ว

      Super market ൽ frout കിട്ടും. Frout ൽ വിത്തുണ്ടാകുമല്ലോ

  • @Shajitha-lz3lg
    @Shajitha-lz3lg 3 ปีที่แล้ว

    Mami’s sapota abode Bagan kittunad

  • @myowntipsvlog31
    @myowntipsvlog31 3 ปีที่แล้ว +2

    വര്ഷങ്ങളായി എന്റെ വീട്ടിൽ ഉണ്ട് mangostin തൈകൾ ലഭ്യമാണ്

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว +1

      😊👍

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 3 ปีที่แล้ว +2

      വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെ ആണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്

    • @sherlyjayan4614
      @sherlyjayan4614 3 ปีที่แล้ว +2

      എന്താ വില

    • @Ragesh.Szr86
      @Ragesh.Szr86 3 ปีที่แล้ว +2

      @@nisamudheenpuvakkatt9848.... Ninak prantha

    • @alternateindia273
      @alternateindia273 3 ปีที่แล้ว

      Where is your farm/nursery?

  • @madhavannair5663
    @madhavannair5663 3 ปีที่แล้ว +2

    എൻ്റെ മംഗോസ്റീൻ മരം നട്ടിട്ടു 20 വർഷമായി. ഇത് വരെയും കായ്ച്ചിട്ടില്ല. എന്തായിരിക്കും കാരണം?

    • @hridyaskrishna2905
      @hridyaskrishna2905 3 ปีที่แล้ว

      Same avastha

    • @cnsdhar
      @cnsdhar 2 ปีที่แล้ว

      ആൺ ചെടിയും പെൺ ചെടിയും ഉണ്ടെന്ന് വായിച്ചു.

  • @dreamscan9825
    @dreamscan9825 3 ปีที่แล้ว +3

    മംഗോയ്സ്റ്റിൻ drummil നടാമോ?

    • @ssh4482
      @ssh4482 3 ปีที่แล้ว +1

      No

  • @mszlukkar1674
    @mszlukkar1674 3 ปีที่แล้ว +1

    ഇതിനെ ആൺ പെൺ വ്യത്യാസം ഇല്ലേ

  • @anithakumarieswaradas1246
    @anithakumarieswaradas1246 3 ปีที่แล้ว

    Greate

  • @thankamanirajappan1620
    @thankamanirajappan1620 3 ปีที่แล้ว +2

    എന്റെ മാങ്കോസ്റ്റിൻ 14 വർഷം ആയതു ഇതുവരെയും പൂവിട്ടില്ല, ആൺ, പെൺ മരങ്ങൾ ഉണ്ടൊ

    • @sandeepbaby7314
      @sandeepbaby7314 3 ปีที่แล้ว

      No

    • @mallusowncountry4974
      @mallusowncountry4974 3 ปีที่แล้ว

      എല്ലാത്തിലും ആകും നാട്ടിലെ ഏതെങ്കിലും മാംഗോസ്റ്റിന് ആയാ മരത്തിന്റെ കൊമ്പ് കൊണ്ട് ഗ്രാഫ്ട് ചെയ്താൽ മതി ആകും

    • @sr.k4986
      @sr.k4986 2 ปีที่แล้ว

      ഹോംഗ്രോൻ നല്ല തൈ ആണ്

    • @eldowkm2857
      @eldowkm2857 ปีที่แล้ว

      പൊട്ടഷ് വളം കുറച്ചു കൊടുത്തു പരീക്ഷിക്കു

  • @AbdulRahman-rv9ms
    @AbdulRahman-rv9ms 2 ปีที่แล้ว

    നല്ല എല്ലു പോടീ എവിടുന്ന് കിട്ടും ഒന്ന് പറയാമോ

    • @ashikaashika9313
      @ashikaashika9313 2 ปีที่แล้ว

      Nursery I'll kittum
      Vallam shoppil kittum

  • @ramshirahmathali1379
    @ramshirahmathali1379 3 ปีที่แล้ว +2

    10 yr ആയി, കായ്കൾ കൊഴിഞ്ഞു പോകുന്നു, എന്താ ചെയ്യേണ്ടത്

    • @absalammktirur9869
      @absalammktirur9869 3 ปีที่แล้ว

      ഒർജിനൽ അല്ല.. ന്റെ കയ്യിലും ഉണ്ട്.... പക്ഷെ ഹോം ഗ്രൗണ് ന്റെ തൈ വാങ്ങിയാൽ നന്നാവും

    • @sajeev7129
      @sajeev7129 2 ปีที่แล้ว +1

      ഒരു ചെടിക്കു 100 ഗ്രാം +100 ഗ്രാം മഗ്‌നീഷ്യം ബോറോൺ ചുവട്ടിൽ ഇട്ട് നോക്കൂ. വളക്കടകളിൽ വാങ്ങാൻ കിട്ടും

  • @ltfworld2754
    @ltfworld2754 3 ปีที่แล้ว

    ഇരുപത് വർഷത്തോളം ആയി ഇത് വീട്ടിൽ ഉണ്ട്, പക്ഷേ പൂവിട്ടാൽ അധികവും കൊഴിഞ്ഞു പോവും, ഒന്നോ, രണ്ടോ കായ് പിടിച്ചാൽ തന്നെ അധികം വലുപ്പം ഇല്ല, പുളിപ്പ് രസം കൂടുതൽ ആണ്. ഇതിന് വളം ഇട്ട് കൊടുക്കാത്തത് കൊണ്ടാണോ ഇങ്ങനെ?

    • @mathewk.p3542
      @mathewk.p3542 2 ปีที่แล้ว +1

      Seashore Mangosteen avanum.
      Fruit valarey cheruthano?
      Fruit Orange reddish colour aano.
      Enkkil vetti kalauka. Waste aanu.

    • @nishadpk6061
      @nishadpk6061 2 ปีที่แล้ว

      Athu pulian mangostine anu athu kondu karyam illa

  • @mohammedzayan7093
    @mohammedzayan7093 2 ปีที่แล้ว

    A

  • @AbdulKareem-qj5vd
    @AbdulKareem-qj5vd 3 ปีที่แล้ว +1

    Terrassil vekkaan patrumo?

  • @simiek7858
    @simiek7858 9 หลายเดือนก่อน

    😢

  • @shinasworld3365
    @shinasworld3365 3 ปีที่แล้ว

    👍👍👍

  • @tmphilip8498
    @tmphilip8498 2 ปีที่แล้ว

    Mangosteen fruit is honey like sweet ??? What a stupid headline ... Mangosteen fruit is not so sweet, not so tasty too.

  • @Gurpreet_sappal
    @Gurpreet_sappal 3 ปีที่แล้ว +1

    💯👍 super 💕

  • @punyanakshatra4338
    @punyanakshatra4338 3 ปีที่แล้ว

    Hi

  • @Jamsheena3643
    @Jamsheena3643 3 ปีที่แล้ว

    Chattiyil vekkaamo

    • @malikkkundu
      @malikkkundu 3 ปีที่แล้ว +1

      ഏകദേശം 80 അടി പൊക്കം വരുന്ന മരമാണെന്നാണ് എൻസൈക്ലോപീഡിയയിൽ കണ്ടത് . എന്റേത് ആറ് വർഷമായി. ഇത് വരെ കായ്ചിട്ടില്ല.

    • @ssh4482
      @ssh4482 3 ปีที่แล้ว

      ചട്ടിയിൽ വെച്ചിട്ട് വലിയ കാര്യം ഉണ്ടാകില്ല. ഇത് വലിയ മരം ആകും.100 വർഷം ഓക്കെ ആയുസ്സുള്ള മരമാകും.

  • @sunitharaji7449
    @sunitharaji7449 3 ปีที่แล้ว

    Hoi

  • @avemaria.star.5919
    @avemaria.star.5919 3 ปีที่แล้ว

    👍🏻👍🏻👍🏻മലേഷ്യ ആണ് ജെന്മ ദേശം

    • @jomonj1773
      @jomonj1773 3 ปีที่แล้ว

      അല്ലാ ഇൻഡോനേഷ്യ യാണ് ജന്മദേശം

  • @safazvlog6008
    @safazvlog6008 2 ปีที่แล้ว

    നടു

  • @thomasaugustine4706
    @thomasaugustine4706 3 ปีที่แล้ว +2

    വേറെ പണി നിനക്ക് ഇല്ലേ ? nonsense

  • @vahidpt9223
    @vahidpt9223 3 ปีที่แล้ว

    ningalude email id tharamo alell indta id?

  • @travelwithbose
    @travelwithbose 2 ปีที่แล้ว

    Good