Vayalar Ravi 01 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 102

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @abdussamadek8602
      @abdussamadek8602 4 ปีที่แล้ว

      Sanchariyude dairiry Kurippukal new episodes????

    • @seethalseethu1611
      @seethalseethu1611 3 ปีที่แล้ว

      Please upload smrithi john abraham's episode

  • @raheespkr3620
    @raheespkr3620 4 ปีที่แล้ว +6

    കഴിഞ്ഞദിവസം ശ്രീ വയലാർ രവിയെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദർശിച്ചു ഈ കോവിഡ് കാലത്ത് പോലും അദ്ദേഹം എനിക്ക് തന്ന ബഹുമാനവും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയില്ല ഞാൻ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് ഇപ്പോഴത്തെ ചില രാഷ്ട്രീയക്കാർ പഠിക്കേണ്ട പല മര്യാദകളും അദ്ദേഹത്തിൽനിന്ന് എനിക്ക് കാണാൻ കഴിഞ്ഞു. ഒരുപക്ഷേ അദ്ദേഹം പലർക്കും ഒരു ദേഷ്യക്കാരൻ ആയിരിക്കാം എന്നാൽ മറിച്ചൊന്നു ചിന്തിക്കേണ്ടിയിരിക്കുന്നു അദ്ദേഹം എന്നോട് പറഞ്ഞത് എന്റെ പ്രിയപ്പെട്ട ഭാര്യ മരിച്ചതിനു ശേഷമാണ് ഞാൻ ആകെ മാറിയത് അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പ്രത്യേകിച്ച് പ്രവാസികൾക്ക് വേദന ഉണ്ടാക്കിയിട്ട് ഉണ്ടാകും എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു വയലാർരവി ഉണ്ട്. കരുത്തുറ്റ സംഘാടകൻ കെഎസ്‌യു എന്ന പ്രസ്ഥാനത്തെ പടുത്തുയർത്തിയ വ്യക്തി ആരുടെ മുമ്പിലും വെട്ടി തുറന്നു സംസാരിക്കുന്ന വയലാർ രവി കേരളത്തിലെ ആഭ്യന്തര മന്ത്രിയായിരിക്കെ ലോക്കപ്പ് മർദ്ദനം നിർത്തലാക്കിയ വയലാർ രവി നക്സലൈറ്റുകളെ നേരിനെ വഴിക്ക് എത്തിച്ച വയലാർ രവി ആരുടെ മുമ്പിലും തല കുനിക്കാത്ത വയലാർ രവി💥✌️🇮🇳

  • @mangalashree.neelakandan
    @mangalashree.neelakandan 4 ปีที่แล้ว +30

    വെള്ളത്തൂവൽ സ്റ്റീഫൻ പറഞ്ഞ കഥയുടെ ബാക്കി ഇദ്ദേഹത്തിൽ നിന്നും കേൾക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.😄😄😄

  • @naachinmt6159
    @naachinmt6159 4 ปีที่แล้ว +18

    മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയിൽ പ്രവാസികാര്യ മന്ത്രിയായിരിക്കെ
    പ്രവാസികളായ ഞങ്ങള്‍ക്ക് വേണ്ടി
    🙏അസൂയഹര്‍മായ പ്രവർത്തനം 🙏കാഴ്ച വെയ്ക്കാൻ താങ്കൾക്ക് പ്രചോദനമായത്
    ആരാണന്ന്‌ കൂടി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു 😄😄😄

    • @konarkvideos7847
      @konarkvideos7847 4 ปีที่แล้ว

      NAACHI NMT 🤣🤣

    • @lijugangotri
      @lijugangotri 4 ปีที่แล้ว +1

      😂

    • @amaljith.mmoothal8668
      @amaljith.mmoothal8668 4 ปีที่แล้ว +2

      Leader...allathe pinne aaranu..evdyo urangi kidanna aalanu vayalar raviye leader k.karunakaran aanu kpcc prsdnt akkiyath antonykkethire malsarippichitt..ee nilayil ethiyath leader kaaranm aanu ennitt last pinnil ninn kuthi leadere...

    • @amaljith.mmoothal8668
      @amaljith.mmoothal8668 4 ปีที่แล้ว

      @Fahyim Irshad innla poya nink ath mansilavula ipo bjp anu barikkunnath...mone..

    • @manu02109able
      @manu02109able 4 ปีที่แล้ว

      😂😂😂

  • @sachudinesan2145
    @sachudinesan2145 3 ปีที่แล้ว +2

    ചേർത്തല ❤

  • @arunlal3115
    @arunlal3115 4 ปีที่แล้ว +5

    വയലാർ രവി❤️❤️❤️

  • @bibinthilak3298
    @bibinthilak3298 3 ปีที่แล้ว +1

    Vayalarji 💙💙💙💙

  • @arpithbiju9417
    @arpithbiju9417 4 ปีที่แล้ว +7

    വയലാർ രവി 💙💙💙

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +2

    നല്ല വിവരണം

  • @cijoykandanad
    @cijoykandanad 4 ปีที่แล้ว +10

    കേരളത്തിന്റെ എഴുതപെടാത്ത ചരിത്രമാണ് സഫാരി റെക്കോർഡ് ചെയുന്നത് ഓരോരുത്തരിലേക്കും

  • @madridsta_since93
    @madridsta_since93 3 ปีที่แล้ว +3

    ആന്റണി വയലാർ ഉമ്മൻചാണ്ടി
    ഇത് മുദ്രാവാക്യം വിളിച്ച KSU ക്കാർ ഇവിടെ ഉണ്ടോ

    • @amalhadhi9204
      @amalhadhi9204 3 ปีที่แล้ว +1

      KSU karr villikuna mudravaym eth alle💙💙💙💙

  • @iamhere8140
    @iamhere8140 4 ปีที่แล้ว +5

    Desired to hear from you.

  • @kochuveedan
    @kochuveedan 4 ปีที่แล้ว

    I was waiting for it

  • @Binusvlogsdubai
    @Binusvlogsdubai 4 ปีที่แล้ว +13

    ഒരു വ്യോമയാന മന്ത്രി എങ്ങനെ ആകരുതെന്ന് അറിയണമെങ്കിൽ താങ്കളിൽ നിന്ന് പഠിക്കണം.

    • @manikuttan8460
      @manikuttan8460 4 ปีที่แล้ว

      ആത് വെറും തോന്നൽ

    • @Binusvlogsdubai
      @Binusvlogsdubai 4 ปีที่แล้ว

      കേന്ദ്രമന്ത്രി ആയിരിന്നപ്പോൾ അദ്ദേഹം ചെയ്ത ഒരു നല്ലകാര്യം പറയാമോ? എന്റെ അറിവിൽ ഇല്ല.

    • @manikuttan8460
      @manikuttan8460 4 ปีที่แล้ว

      എങ്ങനെ ആകണമെന്നു പറയുക

    • @naseemkh6209
      @naseemkh6209 4 ปีที่แล้ว

      വയലാർ രവി വിദേശകാര്യ മന്ത്രിയായിരുന്നില്ല എന്ന കാര്യം ചുരുങ്ങിയത് മനസിലാക്കുക

    • @latheefmji8305
      @latheefmji8305 4 ปีที่แล้ว +1

      @@Binusvlogsdubai അദ്ദേഹം ചെയ്ത നന്മകൾ കൊണ്ടാണ് 10 വർഷം ബിജെപി ഭരിക്കുന്നത്‌.

  • @syamaprasadck5636
    @syamaprasadck5636 4 ปีที่แล้ว +1

    MY HEART FELT SALUTE TO SRI. RAVICHETTAN.

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +13

    ഒരണ സമരത്തിന്റെ മുൻപന്തിയിൽ നിന്നത് ഇദ്ദേഹവും AK ആന്റണിയുമൊക്കെ അല്ലെ. ?

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 ปีที่แล้ว +2

    19:30 VAYALAR RAVI has born again in politics that's very beutiful 👌

  • @thomasraju5442
    @thomasraju5442 4 ปีที่แล้ว

    Looking ahead for an interesting series from VR Sir

  • @appureloaded
    @appureloaded 4 ปีที่แล้ว

    Vayalar Ji ❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 ปีที่แล้ว

    ഗംഭീരം👍

  • @karunakaranradhakrishnan4683
    @karunakaranradhakrishnan4683 4 ปีที่แล้ว

    Kurache kazhiyumbol iddeham parayum ' enikke oru sthanavum oru sthanardhitwam kittatha oru avastha undayirunnu.Enthu cheyyanamenne ariyilla.Makkalanengil ootyil lovedalil padikkunnu.Engine fees kodukkum?'

  • @vineeshviswanathan948
    @vineeshviswanathan948 4 ปีที่แล้ว +5

    വെള്ളതൂവൽ സ്റ്റീഫൻ VR നെ പറ്റി പരാമർശിച്ചപ്പോൾ ഇവിടെ എത്തുമോ എന്ന് ആലോചിച്ചിരുന്നു 🏋️‍♂️🔥🙏

  • @kannan133
    @kannan133 4 ปีที่แล้ว +2

    ന്യൂസ്‌ ചാനൽ രാഷ്ട്രീയക്കാരെ കണ്ടു മടുത്തിട്ടാണ് മൊബൈലിൽ സഫാരി കാണുന്നത്.. ഇപ്പോ ഇവിടെയും 😢😴

    • @sameerbabu4419
      @sameerbabu4419 4 ปีที่แล้ว +2

      ഇവരുടെയൊക്കെ ജീവിതം ഒരു നാടിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ ചരിത്രം കൂടിയാണ്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 ปีที่แล้ว +1

      ഞാൻ കോൺഗ്രസ്‌ അല്ല പക്ഷെ ഇദ്ദേഹം ബഹുമാനം അർഹിക്കിന്ന നേതാവ് ആണ്

  • @arunmm3884
    @arunmm3884 4 ปีที่แล้ว

    Good❤️❤️❤️❤️❤️❤️❤️👍

  • @shinevk5961
    @shinevk5961 4 ปีที่แล้ว +8

    എന്തെങ്കിലും കയ്യിൽ ഉള്ളവരെയെ സന്തോഷ് sir സഫാരി യില് കൊണ്ട് വരൂ..കാത്തിരിക്കുന്നു വയലാർ രവിയുടെ ചരിത്രം എന്നിലൂടെ..രാഷ്ട്രീയത്തിന്റെ പ്രേതം തലയിൽ കൂടിയാൽ വക്തി കളെ ഉൾക്കൊള്ളാൻ പറ്റി എന്ന് വരില്ല

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +6

      💯 ഞാനും ഇതുതന്നെയാണ് പറയാൻ ആഗ്രഹിച്ചത് ചരിത്രം രാഷ്ട്രീയം ഇത് രണ്ടും രണ്ടാണ് രാഷ്ട്രീയം കലർത്തിയാൽ ചരിത്രത്തെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നാൽ ചരിത്രത്തിലൂടെ രാഷ്ട്രീയത്തെ കാണാൻ സാധിക്കും അതിൽ പക്ഷപാതം ഉണ്ടാകില്ല😄😄😄

  • @jobsandfuture5982
    @jobsandfuture5982 4 ปีที่แล้ว +1

    *Ravi sir nice to see you*

  • @noufalrasak2022
    @noufalrasak2022 4 ปีที่แล้ว +2

    Vellathooval stephane kurich parayane

  • @vipinns6273
    @vipinns6273 4 ปีที่แล้ว +10

    വെള്ളതൂവൽ സ്റ്റീഫൻ പറഞ്ഞതിന് ശേഷമാണു ഇദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിയത്.

    • @manikuttan8460
      @manikuttan8460 4 ปีที่แล้ว

      താങ്കൾ ഇനിയും പലതും അറിയാനുണ്ട്

  • @konarkvideos7847
    @konarkvideos7847 4 ปีที่แล้ว +22

    പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ആളാണ് വയലാർ രവി

    • @TheMathewAjay
      @TheMathewAjay 4 ปีที่แล้ว +7

      He is the one who secured minimum payment for Indian servants working in the Gulf. Still, only Indian servants get minimum payment while other nationalities get very little.

  • @shobanaathe3694
    @shobanaathe3694 4 ปีที่แล้ว

    Around the world ena programil. Indian navy ipozhathe genarqtion istamullath kannikko kore casile agayoum ipozhathe pillerk thallpatiyam unda villa plzzz

  • @franjon5350
    @franjon5350 4 ปีที่แล้ว

    Ith epo eduthetha

  • @vipinns6273
    @vipinns6273 4 ปีที่แล้ว +1

    First

  • @unnikrishnan1700
    @unnikrishnan1700 4 ปีที่แล้ว

    🙏🙏🙏

  • @muhammedadil2200
    @muhammedadil2200 4 ปีที่แล้ว

    💙💙

  • @kunjukunjoos4326
    @kunjukunjoos4326 4 ปีที่แล้ว

    Hi sir

  • @bijindev
    @bijindev 4 ปีที่แล้ว +2

    VR 💖

  • @varghesecg3968
    @varghesecg3968 4 ปีที่แล้ว +9

    കോൺഗ്രസ്‌ പാർട്ടിയിക് വേണ്ടി കഴിഞ 25വർഷം ഇങ്ങേർ എന്താ ച്യ്തു തന്നെ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ.... ജനങ്ങൾ ക് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല എന്ന് അറിയാം അടുകൊണ്ടാണ്... ചോദിക്കുന്നെ...

    • @manikuttan8460
      @manikuttan8460 4 ปีที่แล้ว +4

      കേരളത്തിലെ കോൺഗ്രസിൻ്റെ ചത്രം പഠിക്കാൻ എന്നെങ്കില്യം ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ

    • @varghesecg3968
      @varghesecg3968 4 ปีที่แล้ว

      അറിയാമെങ്കിൽ പറയു..... എനിക്ക് അറിയില്ല

    • @praveen8017
      @praveen8017 4 ปีที่แล้ว +1

      സുവപ്പിന്റെ പോരാളി അതോ കാവി പോരാളിയോ.... ആരായാലും സഫാരിയിൽ പാർട്ടി വർഗീയത പടർത്തരുത് 🤮🤢🤢🤢

    • @amalhadhi9204
      @amalhadhi9204 3 ปีที่แล้ว

      Thangall ee KSU nn kettittu ndoo athinte founder ann edeham

  • @majoykooran
    @majoykooran 4 ปีที่แล้ว +3

    വിദേശ കാര്യ മന്ത്രി ആയിരുന്ന കാലത്തു ഗോസായി കോട്ടുമിട്ടു ദുബായിൽ വരുമായിരുന്നു പാർട്ടി അനുകൂല അസോസിയേഷനുകളുടെ അവാർഡ് വാങ്ങാൻ .പ്രവാസികൾക്കും എന്തിനു നാട്ടിൽ പോലും ഒന്നും ചെയ്തിട്ടില്ല ഈ മഹാൻ . ഇന്ത്യക്കു ഒരു വിദേശ കാര്യ മന്ദ്രാലയം ഉണ്ടെന്നും അവർക്കു എന്തെലാം ചെയ്യാൻ സാദിക്കുമെന്നും അറിഞ്ഞത് സുഷമ സ്വരാജ് മിനിസ്റ്റർ ആയതിനു ശേഷാണ് .

  • @chandanasasidharan6519
    @chandanasasidharan6519 4 ปีที่แล้ว

    He is not a man of integrity like Muraledharan. A product of groupisam in Indian National Congress in Kerala. Never thought of the grass root workers of the party who struggle and get killed and maimed. All parties so called great leaders are like this. GOD is GREAT who is the final judge.

  • @ullasramankutty5131
    @ullasramankutty5131 4 ปีที่แล้ว

    Ee Dehanm Avihithamaayer Athraperkku govt.job.Vanghicheduthuvennu Daivathinumathram Ariyaam😪😪😪😪😪

  • @mrtin3619
    @mrtin3619 4 ปีที่แล้ว +1

    Ee chanelil kadipidi koodunavarodu....pls stop this...ennitt pulli paryunnathu kekkooo..ningalku kekkan thalparyam illenkil..ee areayilek varendathilla..ithu safari aanu he..

  • @annievarghese6
    @annievarghese6 4 ปีที่แล้ว +3

    വയലാർസാർ. നമസ്കാരം.

  • @ashraf_asaru
    @ashraf_asaru 4 ปีที่แล้ว

    Second

  • @afsala427
    @afsala427 4 ปีที่แล้ว +5

    " എന്ന സ്‌റ്റീഫാ ചധികരുത്

  • @madhuav
    @madhuav 4 ปีที่แล้ว +10

    ഭീഷണിയുടെ സ്വരത്തിൽ, ആണധികാരത്തിന്റെ ഗർവ് നിറയുന്ന വൃത്തികെട്ട ശരീരഭാഷയോടുകൂടി , ഈ മനുഷ്യൻ ഒരു വനിതാ പത്രപ്രവർത്തകയോട് സംസാരിക്കുന്ന ആ വീഡിയോ കണ്ട അന്ന് തീർന്നതാ തിരുമേനി ബഹുമാനം .

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +11

      എന്നാൽ ഇന്ന് മന്ത്രി സഭയിൽ ഉള്ള എംഎം മണിയും ഇങ്ങനെയൊക്കെ അല്ലേ സംസാരിച്ചത്. ദയവുചെയ്ത് ഇവിടെയും രാഷ്ട്രീയം കലർത്തരുത് ബിനോയ് വിശ്വ ത്തിന്റെ എപ്പിസോഡിൽ ഞാൻ കുറെ കണ്ടു രാഷ്ട്രീയപരമായി ചേരിതിരിവ്

    • @madhuav
      @madhuav 4 ปีที่แล้ว +3

      @@mangalashree.neelakandan ഞാൻ പറഞ്ഞത് കക്ഷി രാഷ്ട്രീയം അല്ല. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ എനിക്ക് മുൻപിൽ കാണിച്ച ഒരു സംസ്കാര ശൂന്യമായ ഒരു നടപടി , അയാളെ കുറിച്ച് എന്നിലുണ്ടാക്കിയ ഒരു ധാരണയെ കുറിച്ചാണ്.
      താങ്കൾ ഒരു കാര്യവുമില്ലാതെ എം എം മാണിയെ കൊണ്ട് വന്നു - എന്നിട്ടു പറയുന്നു കക്ഷിരാഷ്ട്രീയം പറയരുത് എന്ന് . പ്രതികരിക്കുന്നതിനു മുൻപ് കുറച്ചു കൂടി ചിന്തിക്കുക .

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +1

      @@madhuav അതേപോലെ സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ വരുന്ന ഒരാൾ പ്രതികരിച്ച രീതിയാണ് ഞാൻ പറഞ്ഞത് രണ്ടും രണ്ട് കാലഘട്ടത്തിൽ നടന്നത് ആയിരിക്കാം പക്ഷെ രണ്ടും തമ്മിൽ ഒരുപാട് ബന്ധമുണ്ട് രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇങ്ങനെയാണ് അവർക്ക് തോന്നുന്നത് അവർ പറയും അതിനി ഈ പാർട്ടി എന്നൊരു പ്രത്യേകത ഇല്ല ഇതുവരെ ഭരിച്ചവർ എല്ലാവരും കണക്കാണ്.

    • @madhuav
      @madhuav 4 ปีที่แล้ว +3

      @@mangalashree.neelakandan ഇത് വയലാറിന്റെ ജീവിതം കാഴ്ച്ചപാടുകൾ പറയുന്ന പക്തിയാണ് - അതിനു താഴെ ഞാൻ ഇട്ടതു അദ്യേഹത്തെ പറ്റിയുള്ള എന്റെ ധാരണ യാണു . അതിൽ ഔചിത്യകേടില്ല . പറയേണ്ടിടത്തു , സഭ്യമായ ഭാഷയിൽ തന്നെയാണ് പറഞ്ഞത് . താങ്കൾക്ക് വേണമെങ്കിൽ ആ ധാരണയെ ചോദ്യം ചെയ്യാം - അതിലും അനൗചിത്യം ഇല്ല .
      പക്ഷെ അവിടേക്കു , എംഎം മാണിയേയും കക്ഷി രാഷ്ട്രീയത്തെയും ( പോരാത്തതിന് "ഇതുവരെ ഭരിച്ച എല്ലാവരെയും") വലിച്ചു കൊണ്ട് വരുന്നത് അനൗചിത്യമാണ് . സ്ത്രീപക്ഷ നിലപാടുള്ള,, രാഷ്ട്രീയ ശരികൾ കാത്തു സൂക്ഷിക്കുന്ന നേതാക്കളൊക്കെ എല്ലാ കക്ഷികളിലും ഉണ്ട് . മറിച്ചു കരുതുന്നത് ചെറിയ കാഴ്ചയാണ് .

    • @n.padmanabhanpappan510
      @n.padmanabhanpappan510 4 ปีที่แล้ว +1

      വയലാർ രവിയോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും രസമുള്ള മനുഷ്യനാണു ഇദ്ദേഹം. സൗഹൃദ സംഭാഷണങ്ങളിൽ പോലും ഒരു ഔദ്ധ്യത്വം അദ്ദേഹത്തിന്റെ സവിശേഷതയാണ്. അതിന്റെ ഭാഗമാണ് ശ്രീ. മംഗലശേരി നീലകണ്ഠൻ അവർകൾ പറയുന്ന സംഭവം.

  • @abhijithck8867
    @abhijithck8867 4 ปีที่แล้ว +2

    Waited for Major Ravi sir 🙄

  • @raimondantony2484
    @raimondantony2484 4 ปีที่แล้ว

    1st

  • @muhammadshahid9156
    @muhammadshahid9156 4 ปีที่แล้ว

    😍✌️

  • @renjithvijayakumar9022
    @renjithvijayakumar9022 4 ปีที่แล้ว +1

    Please don't bring this kind of fellows in Safari Channel'.

  • @dangerousdinil
    @dangerousdinil 4 ปีที่แล้ว

    13

  • @anishca8620
    @anishca8620 4 ปีที่แล้ว

    108

  • @gok174
    @gok174 4 ปีที่แล้ว

    ബിജെപി മന്ത്രി ഇൻ്റർവ്യൂ വീഡിയോ വേണം

  • @Demon_Balor
    @Demon_Balor 4 ปีที่แล้ว

    5th

  • @josetitus
    @josetitus 4 ปีที่แล้ว +7

    He was so useless as a central minister

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +7

      ഇപ്പോഴത്തെ സെൻട്രൽ മിനിസ്റ്റേഴ്സ് എല്ലാവരും അങ്ങനെതന്നെ പിന്നെന്താണ് വലിയ അത്ഭുതം ഇവിടെ രാഷ്ട്രീയത്തിന് പ്രാധാന്യമില്ല. ഇത് ചരിത്ര ക്ലാസിനുള്ള ഇടമാണ്.

    • @josetitus
      @josetitus 4 ปีที่แล้ว +2

      പ്രവാസികളോട് അല്പം കരുണ കാണിക്കമായിരുന്നു.

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +2

      @@josetitus നമുക്ക് ഇവിടെ രാഷ്ട്രീയം വേണ്ട അത് കൂടുതൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാകും 😄😄😄

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว +1

      @@josetitus politics ❌️❌️❌️❌️❌️

  • @ashrafsiddike985
    @ashrafsiddike985 4 ปีที่แล้ว +2

    വെള്ളത്തൂവൽ സ്റ്റീഫൻ കാരണം അങ്ങയുടെ പ്രശസ്തി പതിന്മടങ്ങ് കൂടി sir ... താങ്കൾ കേരളത്തിൻ്റെ. Cm. Aavenda ആള് തന്നെ bcz. പേരമകൻ മരിച്ച പിററേദിവസം ദോഹയിൽ ഒരു പരിപാടിക്ക് വന്നതോർക്കുന്നൂ

    • @mangalashree.neelakandan
      @mangalashree.neelakandan 4 ปีที่แล้ว

      👍👍👍

    • @gouthamprasad3840
      @gouthamprasad3840 4 ปีที่แล้ว

      @@mangalashree.neelakandan communist akeandiirnna veakthi annu vazhi maripoy athanu chila thalapizhakal

  • @humblefarmer2011
    @humblefarmer2011 4 ปีที่แล้ว +2

    Evan ചത്തില്ലായിരുന്നോ

  • @tobinchacko3023
    @tobinchacko3023 4 ปีที่แล้ว +3

    ഈ നാറീ ഒന്നും ഈ ചാനലിൽ വിളിച്ചു വരുത്തരുത്

    • @praveen8017
      @praveen8017 4 ปีที่แล้ว

      നിന്റെ..... വിളിക്കാം ഒന്ന് പോ വാണമേ 🤢🤮🤮🤮🤮😠

    • @mr.morazian
      @mr.morazian 4 ปีที่แล้ว +4

      Respect his age.

  • @manum4107
    @manum4107 3 ปีที่แล้ว

    സഫാരി എല്ലാ എപ്പിസോഡ് കണ്ടതാണ്, ഇവനെ പോലുള്ള പ്രവാസിക്ക് ഒരു പ്രയോജനം ചെയ്യാത്ത ഒരുത്തന്റെ ജീവിതാനുഭവം കേൾക്കാൻ താൽപ്പര്യം ഇല്ല, സഫാരിക് തെറ്റ് പറ്റി

  • @sarinozhikandathil2639
    @sarinozhikandathil2639 4 ปีที่แล้ว

    H

  • @pkrinshad9284
    @pkrinshad9284 4 ปีที่แล้ว +3

    വയലാർ 💙💙