Submerged Venugopalaswamy Temple At Hosa Kannambadi Village Of Mysore, KRS Backwaters

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • music credits - Saji Markose- 9495558553
    for promotions on HRIDAYARAGAM - 8078189318 (whatsapp only
    The Venugopala Swamy Temple located at Hosa Kannambadi, near Krishna Raja Sagara, is an example of Hoysala architecture in Karnataka, India. This temple was built in the 12th century AD around the same time as the Chennakesava Temple at Somanathapura, Mysore district.
    Krishna Raja Sagara, also popularly known as KRS, is a lake and the dam that creates it. They are close to the settlement of Krishna Raja Sagara in the Indian State of Karnataka. The gravity dam made of surki mortar is below the confluence of river Kaveri with its tributaries Hemavati and Lakshmana Tirtha, in the district of Mandya.

ความคิดเห็น • 109

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +5

    കാശുമുടക്കാതെ മൈസൂർ കാണാൻ പറ്റിയതിൽ വളരെ സന്തോഷം എല്ലാം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ🚴🚴🚴🚴🚴

  • @sindhu106
    @sindhu106 2 ปีที่แล้ว +6

    പൊരിവെയിലത്തും കാഴ്ചകൾ മനോഹരമായിരുന്നു.നീല ജലാശയം 👌👌👌മൈസൂറിന്റെ ഐതീഹ്യമായ ഒരു കഥ കൂടി അറിയാൻ കഴിഞ്ഞതിൽ നന്ദി.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🥰
      🌹സിന്ധുച്ചേച്ചി 🌹🌹

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +5

    മനോഹരമായ ഒരു ഛായചിത്രം പോലെ തോന്നിച്ചു പല കാഴ്ചകളും..... വെയിലിന്റെ കാഠിന്യത്തിലും ഈ കാഴ്ചകൾ തന്നതിന് ഒത്തിരി നന്ദി... 🙏🙏🙏🙏

  • @akhilab3946
    @akhilab3946 2 ปีที่แล้ว +3

    ജിതിൻട്ടൻ പൊളിയാ

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    Spr chetto poli poli video kiduve verreitty spr 👍😍 jithin chetto view spr polichuuu 👍😍👍👍

  • @mirsad_vr4661
    @mirsad_vr4661 2 ปีที่แล้ว +1

    Nice video

  • @palakkaranvlogs1309
    @palakkaranvlogs1309 2 ปีที่แล้ว +1

    നല്ല സൂപ്പർ വീഡിയോ വളരെയധികം ഇഷ്ടമായി

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว +1

    Adipoly

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +1

    നല്ല കാഴ്ചകൾ, നല്ല സ്ഥലം, നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +2

    അടിപൊളി ചിത്രങ്ങൾ വിവരണം നന്നായി നീലതടാകം നന്നായി. ചൂട് കൂടുതലാണ് എകിലുഒരൂ അടിപൊളി സ്ക്രീൻ കൂട്ടുകാരാ.

  • @tenyshiju2009
    @tenyshiju2009 2 ปีที่แล้ว +4

    കർണാടകത്തിൽ തന്നെ കറങ്ങിക്കൊണ്ടിരിക്കാലെ മാഷേ 👍🌹🙏

  • @travelguide2996
    @travelguide2996 2 ปีที่แล้ว +4

    നേരെ വടക്കോട്ട് നടന്നിരുന്നു എങ്കിൽ കാഷ്മീരിൽ എത്തിയേനെ!!😂😂
    എന്തായാലും പൊരി വെയിലത്ത് നടന്നു കാണിച്ച കാഴ്ചകള്‍ക്ക് നന്ദി.. ❤️❣️🙏

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +1

    ഗോൾഫ് ക്ലബ് നെടുമ്പാശ്ശേരി എയർപോർട്ടിൽ പോകുന്ന വഴിയിൽ ഉണ്ട് വീഡിയോ സൂപ്പർ മനോഹര കാഴ്ചകൾ കുടെ ഒത്തിരി അറിവുകളും 💞💞

  • @AnishKumar-zs9ki
    @AnishKumar-zs9ki 2 ปีที่แล้ว +1

    ജിതിൻ ചേട്ട അടിപൊളി

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +2

    Exclusive ആയതോ ത്രില്ലിംഗ് ആയതോ ഒന്നുമില്ലെങ്കിലും കാണിച്ചു തന്ന കാഴ്ചകൾ മനോഹരമാണ്.കൂടെ അല്പം കഥകളും ചരിത്രവും, പ്രകൃതിയുടെ സൗന്ദര്യം ഹൃദയരാഗത്തിന്റെ കണ്ണുകളിലൂടെ. 👍
    ( ആ loversജോഡിയെ കാണിച്ചപ്പോൾ ഹൃദയരാഗത്തിന്റെ പേര് അന്വർദ്ധമായി 😄😄😄😄)

  • @anoope.s5632
    @anoope.s5632 2 ปีที่แล้ว +2

    🥰

  • @jamesmelukavukj4994
    @jamesmelukavukj4994 2 ปีที่แล้ว +1

    Bro super 🙏 music super 👍

  • @sudeepv9364
    @sudeepv9364 2 ปีที่แล้ว +1

    Adutha varalcha kazhinjal temple open avum... Nice video 😊😊😊😊😊

  • @deepuvava8226
    @deepuvava8226 2 ปีที่แล้ว +1

    💗💗💗💗ഹൃദയരാഗം 💗💗💗💗

  • @vkmohananmohanan2322
    @vkmohananmohanan2322 2 ปีที่แล้ว +1

    സൂപ്പർ ബ്രോ 👍👍👍🌹🌹🌹

  • @justinethomas5656
    @justinethomas5656 2 ปีที่แล้ว +2

    ഹൃദയത്തിൻ്റെ രാഗം

  • @arunpj8765
    @arunpj8765 2 ปีที่แล้ว +3

    കാഴ്ചകളും ചരിത്രവും സൂപ്പർ ❤️❤️😍. പക്ഷെ ആ കപ്പിൾസിന്റെ പുറകെ പോയത് എന്തിനാ 😂😝😝

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      😄😄😄😄
      കൈലിരിപ്പ് മനസിലായില്ലേ..

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +3

    👍👍👍❤❤❤

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @rufaid4228
    @rufaid4228 2 ปีที่แล้ว +1

    ❤️🙌

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👌🏾👌🏾🥰🥰

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    ജിതിൻ ചേട്ടാ സൂപ്പർ വീഡിയോ കൊള്ളാം മനോഹരം

  • @textmemanu
    @textmemanu 2 ปีที่แล้ว +2

    Cial vanna golf kalikam… cochin International Airport aduth ond golf course…

  • @sherin6324
    @sherin6324 2 ปีที่แล้ว +1

    ലക്കം കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤

  • @vinods4084
    @vinods4084 2 ปีที่แล้ว +4

    😍💞
    ഗോൾഫ് ക്ലബ് ഇവിടെ ട്രിവാൻഡ്രം ഉണ്ട് (near കവടിയാർ പാലസ് )ഇത്ര വലുതല്ല

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 ปีที่แล้ว +1

    ജിതിൻ ചേട്ടാ...,,💓💓💓💓

  • @christiblemthomas4493
    @christiblemthomas4493 2 ปีที่แล้ว +1

    കാണാൻ late ആയി എങ്കിലും 👍👍👍👍👍👍

  • @prasanthkk9513
    @prasanthkk9513 2 ปีที่แล้ว +2

    💝💝💝

  • @akhilpp440
    @akhilpp440 2 ปีที่แล้ว +2

    😍😍👌🏼👌🏼

  • @nandans3096
    @nandans3096 2 ปีที่แล้ว +1

    Keralathil Golf Club undu
    Trivandrum kowdiar very old one...

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +1

    🧡🧡🧡🧡🧡🧡🧡🧡

  • @preejithk3362
    @preejithk3362 2 ปีที่แล้ว +2

    🥰😍❤️

  • @davisbabu3177
    @davisbabu3177 2 ปีที่แล้ว +1

    😊✌️

  • @nikhildas1451
    @nikhildas1451 2 ปีที่แล้ว +1

    Jithin chetta , videos vegann iduvanegil valare nallatharunuu😊😊

  • @bibinb864
    @bibinb864 2 ปีที่แล้ว +1

    Yes tvm

  • @shinosraj6728
    @shinosraj6728 2 ปีที่แล้ว +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @manilams259
    @manilams259 2 ปีที่แล้ว

    🌹🦋🌹🦋🌹

  • @akhilakhila9241
    @akhilakhila9241 2 ปีที่แล้ว +2

    നെടുമ്പാശേരി എയർപോർട്ടിൽ ഉണ്ട് ഗോൾഫ് ഗ്രൗണ്ട് 👍

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 ปีที่แล้ว +2

    ഹോസ കണ്ണംമ്പടി രസമായിരുന്നു .....

  • @sudheeshps9835
    @sudheeshps9835 2 ปีที่แล้ว +2

    Super bro 👍

  • @libinkm.kl-0139
    @libinkm.kl-0139 2 ปีที่แล้ว +4

    Bro trivandrum golf club unde

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഉണ്ടോ. എനിക്ക് അറിയില്ലാരുന്നു 😥😥😥

    • @libinkm.kl-0139
      @libinkm.kl-0139 2 ปีที่แล้ว +1

      @@jithinhridayaragam ok

  • @Toxin_YT
    @Toxin_YT 2 ปีที่แล้ว +1

    Keralathil 3 Golf Club Ond Bro❣️❣️
    1. CIAL Golf Club Nedumbasseri
    2. SAI Thiruvananthapuram
    3. Naval Golf Club Kochi

  • @Gopan4059
    @Gopan4059 2 ปีที่แล้ว

    💞💞💞

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +3

    ♥️♥️♥️♥️♥️♥️

  • @sabupj17
    @sabupj17 2 ปีที่แล้ว +1

    ഞാൻ.സാബു.കോഴിക്കോട്

  • @cutzhari359
    @cutzhari359 2 ปีที่แล้ว +1

    Polich chetto ❤❤

  • @rcjpskanz7034
    @rcjpskanz7034 2 ปีที่แล้ว +1

    golf course nedumbasserry airportinte aduth undu.

  • @nishasamuel9501
    @nishasamuel9501 2 ปีที่แล้ว

    ഹലോ ഒരു പഴയ subscriber വീണ്ടും ജോയിൻ ❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഇതുവരെ എവിടെ ആയിരുന്നു 🥰🥰??

  • @gopangs3668
    @gopangs3668 2 ปีที่แล้ว +2

    ചേട്ടാ കേരളത്തിലേക്ക് വരൂ നമ്മൾ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് 😊😊

  • @irfanpadamittath4623
    @irfanpadamittath4623 2 ปีที่แล้ว

    Cial cochin അവിടെ ഉണ്ട്

  • @arunraju2841
    @arunraju2841 2 ปีที่แล้ว +1

    🔥🔥🔥

  • @ajaikhosh
    @ajaikhosh 2 ปีที่แล้ว +1

    അപ്പോ മൈസൂര്‍ നിന്ന് തിരിച്ചെത്തിയ bro

  • @retheeshr7615
    @retheeshr7615 2 ปีที่แล้ว +1

    ❤️❤️❤️

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +1

    👍👍👍👍♥️♥️♥️

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +2

    Tv യിൽ ആണ് ജിതിന്റെ വീഡിയോ കാണുന്നത് അതാണ്‌ കമെന്റ് കാണാത്തതു

    • @ajithnair6980
      @ajithnair6980 2 ปีที่แล้ว +2

      Kannambaadi ennanu.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      എന്നാലും കാണുന്നുണ്ടല്ലോ 🥰🥰🥰🥰🥰

    • @sherleezz3569
      @sherleezz3569 2 ปีที่แล้ว

      @@jithinhridayaragam yes

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    കമന്റ് എഴുതാൻ മറന്നു പോയി..വിഡിയോ ഇട്ട് അര മണിക്കൂറിനുള്ളിൽ കണ്ടതാണ് പക്ഷെ എഴുതാൻ ഒന്നും ഇല്ലാത്തത് കൊണ്ട് കമന്റ് ഇട്ടില്ല 👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🥰

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      @@jithinhridayaragam 👍 നല്ല വീഡിയോകൾ പോരട്ടെ 👍

  • @charlesraj2923
    @charlesraj2923 2 ปีที่แล้ว +1

    എവിടെ പോയാലും ഇണക്കിളികൾ ആണലോ?

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      😄😄😄

    • @charlesraj2923
      @charlesraj2923 2 ปีที่แล้ว

      @@jithinhridayaragam നാട്ടിൽ എത്തിയോ?

  • @bibinb864
    @bibinb864 2 ปีที่แล้ว +1

    golf club kowdiar tvm

  • @ushah1767
    @ushah1767 2 ปีที่แล้ว +2

    ക്ഷേത്രം നമ്മളെ പറ്റിച്ചല്ലോ.
    എങ്കിലും വീഡിയോ ഇഷ്ട്ടമായി.
    എന്നാലും എന്തിനാ അവിടെ ഇത്രയും സെക്യൂരിറ്റി?
    ഹാ കോടികൾ ചിലവാക്കിയവരോട് ചോദിക്കണം, അല്ലേ. :)

  • @praseedpg
    @praseedpg 2 ปีที่แล้ว +1

    നല്ല വീഡിയോ , നിങ്ങൾ എന്തിനാണ് കപട സദാചാര മലയാളികളുടെ സ്വഭാവം പോലെ ആ couples നെ zoom ചെയ്യുന്നത്

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +1

    കണ്ണമ്പടി എന്ന് കേൾക്കുമ്പോൾ ആദ്യം എനിക്ക് മനസിലേക്ക് വരുന്നത് നമ്മുടെ കണ്ണംപടി

  • @kallladamobile1177
    @kallladamobile1177 2 ปีที่แล้ว +1

    Sooparviedioandcamanty