ഗിരീഷ് പുത്തഞ്ചേരിയുടെ വീടും അവാർഡുകളും | Gireesh Puthenchery Home and Awards |Jovialvlogs

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @midhunmalayalam
    @midhunmalayalam 3 ปีที่แล้ว +129

    ഇത്തരം കാഴ്ചകൾ കാണുന്നത് എത്ര സന്തോഷമാണ്. എൻ്റെ Flute Track കേൾക്കുന്നതിലും. നല്ല വിവരണം. 💖💖

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +8

      Thank you bro 🥰😍

    • @mohmmedkavugoli6067
      @mohmmedkavugoli6067 26 วันที่ผ่านมา

      ഗിരീഷ് സാറിന്റെ. തറവാട് വിട് കാണിക്കാമോ?

  • @abhijithkss7029
    @abhijithkss7029 3 ปีที่แล้ว +42

    അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ ആണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വസതി എന്നു പറയാവുന്ന മ്യൂസിയം👍👍

  • @-90s56
    @-90s56 3 ปีที่แล้ว +88

    എന്റെ മനോഹരമായ കുട്ടിക്കാലം പാട്ടുകൾ കൊണ്ട് അനശ്വരമാക്കിയ വ്യക്തി ഗിരീഷേട്ടൻ 😍💛

  • @somankarad5826
    @somankarad5826 3 ปีที่แล้ว +13

    ജീവിച്ചു കൊതി തീരാതെ മൺമറഞ്ഞ നല്ല ഒരു കലാകാരൻ: ......പിന്നെയും പിന്നെയും ... ഈ ഒരൊറ്റ വരിമതി ... അദ്ദേഹത്തെ ഓർക്കാൻ .........

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +44

    ഇനിയും ഉണ്ടാവുമോ ഇത്രയും കഴിവുള്ള ഒരു കലാകാരൻ......ഒരു പക്ഷേ ഈ നശിച്ച മദ്യം എന്ന വിഷം ഇല്ലായിരുന്നു എങ്കിൽ ഇനിയും മധുരമായ ഗാനങ്ങൾ പിറക്കുമായിരുന്നു, ഗിരീഷ് സാറിന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു

  • @akhilgopi4636
    @akhilgopi4636 3 ปีที่แล้ว +59

    ❤️❤️ മരിച്ചാലും ഇന്നും ജീവിക്കുന്നു മലയാളിയുടെ മനസ്സിൽ വരികൾ

  • @Trading_Hodophile
    @Trading_Hodophile 2 ปีที่แล้ว +16

    മലയാളി ഒരുദിവസം ബെഡ്‌ റൂം മുതൽ കക്കൂസിൽ വരെ മൂളുന്ന പാട്ടുകൾ ഏതാണ്ട്‌ 90%ഉം ഗിരീഷ്‌ പുത്തഞ്ചേരിയുടെതായിരിക്കും.. ഇത്രയും അധികം ഹിറ്റുകൾ ഉണ്ടാക്കിയ മനുഷ്യൻ വേറെ ഇല്ല

  • @ubaidk1549
    @ubaidk1549 3 ปีที่แล้ว +38

    ഈ ഒരു video വരാനായി എത്രയായി കാത്തിരിക്കുന്നു.. മച്ചാനെ പൊളിച്ച് 👍👍👍

  • @jyotitradingservices6719
    @jyotitradingservices6719 ปีที่แล้ว +20

    വീഡിയോയിൽ കൂടി എങ്കിലും ഇത് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. രചന ഗിരീഷ് പുത്തഞ്ചേരി എന്നു കേൾക്ക് മ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു. ഈശ്വരൻ എന്തിനു അദ്ദേഹത്തെ ഇത്ര നേരത്തെ കൊണ്ട് പോയി 😘

  • @anuranjkukku9734
    @anuranjkukku9734 3 ปีที่แล้ว +21

    തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം....... 🎶💙🎵
    Great Video അഖിൽ Bro ❤️

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +43

    തുടക്കത്തിലെ ആ ഒരു bgm ഉണ്ടല്ലോ രോമാഞ്ചം വന്നു, അത്പോലെ പഴയ കുറെ ഓർമ്മകൾ മനസിലേക്ക് ഓടിവന്നു... ബാക്ക്ഗ്രൗണ്ട് മ്യൂസിക് woww.... മച്ചാനെ 👌👌👌❤

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +26

    ആ മനുഷ്യൻ ഇപ്പോഴും ഉണ്ടാവേണ്ടതായിരുന്നു.. പക്ഷെ പാട്ടെഴുത്തിനിടക്ക് ആരോഗ്യം ശ്രദ്ധിച്ചില്ല.. മാത്രമല്ല.. ദുഃശീലങ്ങൾ ചിലത് അദേഹത്തിന്റെ അകാല വിയോഗത്തിന് കാരണമായി...
    "നീലാംബരി" എന്റെ കയ്യിലും ഉണ്ട് 🌹😍
    എന്റെ പ്രിയ കവിയ്ക്ക് പ്രണാമം..... ❤️❤️❤️❤️🌹🌹

  • @aryarmjiv1493
    @aryarmjiv1493 ปีที่แล้ว +19

    മലയാളികളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ❤ഗിരീഷ് പുത്തഞ്ചേരി 💐

  • @സാഹിതി
    @സാഹിതി 3 ปีที่แล้ว +8

    സൂര്യകിരീടം വീണുടഞ്ഞു. മലയാളമനസ്സിൽ ഒരിക്കലും ഉടയാതെ നിൽക്കുന്ന സൂര്യതേജസ്‌. ആ മഹാ പ്രതിഭയെക്കുറിച്ച് ഒരു വീഡിയോ ചെയ്തതിന് സാഹിതിയുടെ അഭിനന്ദനങ്ങൾ 🙏

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +18

    കണ്ണിൽ നിന്ന് മാഞ്ഞാലും മനസിൽ നിന്ന് മായാത്ത മുഖം 😊😊 ഗിരീഷ് പുത്തഞ്ചേരി ❤❤

  • @nigeeshp5517
    @nigeeshp5517 3 ปีที่แล้ว +16

    ഗിരീഷേട്ടൻ 🙏🌹🌹🌹🌹🌹🌹🌹🎼🎼🎼🎼🎼, ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തന്ന ബ്രോ 🙏

  • @manukuttan6826
    @manukuttan6826 ปีที่แล้ว +18

    ഇന്ന് ഗീരീഷ് ചേട്ടൻ മരിച്ചിട്ടു 13വർഷം കാണുന്ന ഞാൻ 😘😘😘 പ്രണാമം എന്റെ ഗീരീഷ് ഏട്ടന് 😘😘

  • @MiraculousMelodies
    @MiraculousMelodies 3 ปีที่แล้ว +24

    നികത്താനാവാത്ത നഷ്ട്ടം, പുത്തഞ്ചേരി സർ🙏🙏🙏

  • @zulfikkl
    @zulfikkl ปีที่แล้ว +2

    ഗിരീഷേട്ടന്റെ വീടും ചുറ്റുപാടും അവിടെ വന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളരാളാണ് ഞാൻ, ആ കാര്യങ്ങൾ നല്ലരീതിയിൽ കാണിച്ചുതന്ന താങ്കൾക്ക് നന്ദി,
    അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ കണ്ണ് നിറയാതിരിക്കാറില്ല,
    മരിച്ചു പോയതല്ല ദൈവം പറിച്ച് കൊണ്ടുപോയതാണ് 😢

    • @jovial_vlogs
      @jovial_vlogs  11 หลายเดือนก่อน

      ❤️❤️

  • @ksk4831
    @ksk4831 ปีที่แล้ว +7

    ഗുഡ് വീഡിയോ. കോഴിക്കോടിന്റെ അഭിമാനം 🙏🙏🙏🌹

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +20

    വളരെ നന്ദി അഖിൽ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം, 🙏🙏🙏

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +18

    ശാന്തമീ രാത്രിയിൽ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ് ഇതിൻ്റെ വരികൾ അദ്ദേഹം എഴുതിയത് പെരുവണ്ണാം കുഴി ഡാം പരിസരത്ത് വച്ചാണ്

  • @premjithmannil1637
    @premjithmannil1637 3 ปีที่แล้ว +25

    സത്യം പറയാലോ സന്തോഷായി വൈകി ആണെകിലും ഇ വീഡിയോ ചെയ്തലോ. താങ്ക്സ്

  • @bibinanna4694
    @bibinanna4694 3 ปีที่แล้ว +9

    ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം......... എന്താ ഫീൽ....❣️

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +19

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ നമ്മൾക്ക് നൽകിയ പുത്തൻ ഞ്ചേരി സർ എന്നും ജീവിക്കുന്നു ഈ Song കളിലൂടെ ❤️❤️❤️🌹🌹🌹🙏

  • @puthanmadom.vlogs1989
    @puthanmadom.vlogs1989 ปีที่แล้ว +7

    മാഷിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന കുടുംബം അതാണ് അദ്ദേഹത്തിന്റെ പൂർവ്വജന്മസുഹൃതം 🙏🙏🙏💓💓💓💓 എനിക്ക് എന്റെ ജീവനാണ് സാറിന്റെ വരികൾ 🙏🙏🙏🙏

  • @subhashsudhakaran5991
    @subhashsudhakaran5991 3 ปีที่แล้ว +7

    സൂര്യ കിരീടം വീണുടഞ്ഞു എന്ന് എഴുതിയെങ്കിലും ഓർമകളിൽ ഇന്നും ഉടയാതെ നിൽക്കുന്ന ഗിരീഷ് സർ❤❤❤ ഓർമകളിൽ എന്നും തങ്ങി നിൽക്കുന്ന വരികളുടെ ഉടമ 🙏🙏🙏🙏ആ ഓർമ്മകൾ ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഫാമിലി സ്നേഹം,അഭിമാനം 🥰🥰❤❤🌹🌹പിന്നെ ബി ജി എം കേട്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നി. എന്തായാലും ഗിരീഷ് സർന്റെ ഓർമകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി സന്തോഷവും നന്ദിയും 🙏🙏🙏💞💞♥♥

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 3 ปีที่แล้ว +11

    ആരോ വിരൽ നീട്ടി മനസിന് മൺ വീണയിൽ ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മോഹം 👍👍👍👍👍എങ്ങനെ മറക്കും ഈ മഹാ പ്രതിഭയെ

  • @sujithcv6689
    @sujithcv6689 ปีที่แล้ว +3

    മനസ്സിൽ എന്നു പ്രണയം സുഷിക്കുന്നവർ ദിവസവും ഗിരീഷേട്ടന്റെ ഓരു പാട്ടെങ്കിലും കേൾക്കാതെ ഇരിക്കയില്ല😢❤❤❤❤

  • @drmadhubala9511
    @drmadhubala9511 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ഒരു അവസരത്തിൽ എല്ലാം തന്നെ അഭിമാനത്തോടെ നോക്കിക്കാണുന്നു ഓർമ്മയിൽ സ്മരിക്കുന്നു

  • @mariaantony9432
    @mariaantony9432 3 ปีที่แล้ว +3

    ഒത്തിരി ഒത്തിരി പ്രണാമം വയലാറിന്റെ മണ്ണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം എന്റെ വീട് ചേർത്തല ആണ് പത്ത് മിനുട്ട് നടന്നാൽ വയലാർ രാമവർമ്മ എന്ന മഹപ്രതിഭയുടെ വീടും കാണാം

  • @akhilraj1895
    @akhilraj1895 3 ปีที่แล้ว +6

    ഗിരീഷേട്ടൻ💔 ഒരുപാട് miss chyund💔🥺

  • @subeesh143subi5
    @subeesh143subi5 3 ปีที่แล้ว +6

    മുത്തേ... പൊളിച്ചു... സൂപ്പർ.. പുത്തഞ്ചേരി സാറിന്റെ ആരാധകനാണ് സർ .. അവിടെ എനിക്കും വരണം എന്നുണ്ടായിരുന്നു ..

  • @prasanth4820
    @prasanth4820 3 ปีที่แล้ว +5

    എനിക്ക് കണ്ടതിൽവച്ചു നിങ്ങൾടെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Thank you 🥰

    • @prakasankp5914
      @prakasankp5914 3 ปีที่แล้ว

      അവതരണവും വിപരണവും നന്നായി അതുല്ല്യ കലാകാരന്റെ വീടും ചരിത്രവും കാണിച്ചു തണതിൽ നന്ദി.
      പക്ഷെ തങ്ങൾ ആ വീട്ടിലേക്ക് കയറുന്നതിന് മുൻപ് കുടുംബത്തിലെ ആരൊടെങ്കിലും ഒരു അനുവാദം വാങ്ങുന്നതും. അവസാനമെങ്കിലും ഗിരീഷ് സാറിന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളിയായ ഭാര്യയേയോ മക്കളേയോ ഒന്നു പരിചയപ്പെടുത്താമായിരുന്നു. ഒരു പൂർണ്ണത വരുമായിരുന്നു

  • @latheefcn1286
    @latheefcn1286 3 ปีที่แล้ว +19

    ഗിരീഷേട്ടന്റെ വരികളോട് എന്നും പ്രണയം ❤ മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ 😍

  • @sumeeskitchen6291
    @sumeeskitchen6291 3 ปีที่แล้ว +125

    ഗിരീഷ് പുത്തഞ്ചേറി സാറിന്റെ നാട്ടിൽ ജനിച്ച സാർ പഠിച്ച സ്കുളിൽ പഠിച്ച ഞാനും ഒരുഭാഗ്യ വധിയല്ലേ

  • @rakeshchelambanc9633
    @rakeshchelambanc9633 2 ปีที่แล้ว +3

    ഗിരീഷേട്ടന്റെ പാട്ടുകളിലൂടെ ഗിരീഷേട്ടൻ ഇപ്പോഴും ജീവിക്കുന്നു

  • @venugopalp7149
    @venugopalp7149 2 ปีที่แล้ว +8

    മനോഹരം..അദ്ദേഹം . എന്നും നമ്മുടെ കൂടെഉണ്ട് ആ പാട്ടിൻ വരികളിൽ 🙏🏻

  • @shijeeshck6774
    @shijeeshck6774 ปีที่แล้ว +2

    ഗിരീഷ് പുത്തഞ്ചേരി എന്ന വ്യക്തി മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാം,മലയാള സിനിമയിലൂടെ നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ വീടും കൂടുതൽ വിശേഷങ്ങൾ കാണാനുംകഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു🙏🙏

  • @koulath1181
    @koulath1181 3 ปีที่แล้ว +11

    സന്തോഷവും സങ്കടവും ഒരുമിച്ച വീഡിയോ ഒത്തിരി ഒത്തിരി സന്തോഷം 👍👍👍👍

  • @rahulps4258
    @rahulps4258 3 ปีที่แล้ว +6

    ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😔

  • @kashmeeraammu274
    @kashmeeraammu274 3 ปีที่แล้ว +2

    ഈ വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, കുറെ നാളെത്തെ ഒരു ആഗ്രഹം ♥,
    sir ഒരിക്കലും നമേ വിട്ടു പോവില്ല

  • @subashk2015
    @subashk2015 ปีที่แล้ว +3

    സംഗീതം ഇനി എന്ത് ആസ്വാദനം
    സംഗീതത്തിൻ്റ ഏറ്റവും നല്ല പ്രതാപകാലം .
    മതി എനിക്ക് സംഗീതം ഇതിനുമപ്പുറം ഇനി ഇല്ല.
    ആരും ഇനി വരുകയും ഇല്ല.

  • @jithin3069
    @jithin3069 3 ปีที่แล้ว +4

    കാണാൻ ഒരുപാടു ആഗ്രഹിച്ച ഒരു വീഡിയോ. Tank യൂ

  • @sujithgeorge7674
    @sujithgeorge7674 5 หลายเดือนก่อน +1

    തുടക്കത്തിലെ bjm (ട്യൂൺ) കേട്ടപ്പോൾ തന്നെ മിഴി നിറഞ്ഞു പോയി...... സാറിൻ്റെ കലകട്ടതിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന്നു നന്ദി പറയുന്നു...

  • @manikandankandath1722
    @manikandankandath1722 3 ปีที่แล้ว +6

    Aa makkalum ammayum bagyam cheythavar.. Athupole ithokke nannayi sookshikunnathil avare anumodhikunnu... Kanneer pranamam.. Kavibavanayude ekalavyanu🙏🏻

  • @മധുരരാജ-ബ7ഖ
    @മധുരരാജ-ബ7ഖ 3 ปีที่แล้ว +4

    ഒരുപ്പാട്‌ ഇഷ്ടമായി നന്ദി Jovial ഏട്ടാ ❤️🙏

  • @noushadabdu-xs9hv
    @noushadabdu-xs9hv ปีที่แล้ว +7

    1998ൽ ഞാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജൊലി ചെയുന്ന കാലം.
    ഗിരീഷ് സാറിനെ നേരിട്ട് കണ്ടത് ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുകയാണ്.
    ശാന്തനായ കവി
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹

  • @kishornk546
    @kishornk546 ปีที่แล้ว +3

    ഓരോ മലയാളിയുടെയും മനസിന്റെ ചില്ലുകൂട്ടിൽ ഒരിക്കലും മായാതെ തങ്ങി നിൽക്കുന്നു പാട്ടുകൾ

  • @VVSWorld
    @VVSWorld 3 ปีที่แล้ว +3

    nammude ellam kuttikalam athimanoharamakiya...enum nammal orthirikuna orupad songs nammuku samanicha gireesh sirnte ormakal......pwolichu bro.........

  • @SAHIYADRI
    @SAHIYADRI 3 หลายเดือนก่อน +1

    പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര തന്നെ സങ്കടം ഉണ്ട്
    ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി ഗിരീഷേട്ടൻ നമ്മെ വിട്ടു പോയി എന്നുള്ളതിൽ കണ്ണുനിറഞ്ഞു പോകുന്നു... പ്രിയ ഗിരീഷേട്ടന് പ്രണാമം 🌹🌹🌹 ഗിരീഷേട്ടന്റെ വൈഫിനും മക്കൾക്കും എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും ഈശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ ... 🙏🙏🙏 ❤️❤️❤️

  • @Chimban000
    @Chimban000 3 ปีที่แล้ว +6

    Jovial ന്റെ എല്ലാ videos, ഞാൻ കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഇതാണ്. അക്ഷര നക്ഷത്രം കോർത്ത ജപമാല കയ്യിലേന്തി സംഗീതത്തിനു മാത്രമായ് ജനിച്ച മഹാമാന്ത്രികന്റെ ഒർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം...

  • @Sasikochu
    @Sasikochu ปีที่แล้ว +1

    ഒരുപാട് ഒരുപാട് നന്നിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏അന്നേ ആഗ്രഹിച്ചിരുന്നു ഇങ്ങനെ യുള്ള സാറിന്റെ വീഡിയോ കാണാൻ

  • @vinayakrishnant3524
    @vinayakrishnant3524 3 ปีที่แล้ว +6

    Super..Bro👌🏼👏👏👏 Ethu poorthiyakanemenkil Vidyasagrinteyum venam....Puthenchery+Vidyagi Combo😘😍😄👏👏👌🏼

  • @DrRahul4044
    @DrRahul4044 3 ปีที่แล้ว +12

    Ente veedinte aduth aanu bro Gireesh puthenchariyude tharavad veed(Ulliyeri,puthenchery)

  • @sameerashamsudhin1452
    @sameerashamsudhin1452 ปีที่แล้ว +1

    ഈ ദൃശ്യങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🎉🎉

  • @rahulps4258
    @rahulps4258 3 ปีที่แล้ว +2

    Orupad miss chayunnu gireesh ettaa😔😔😔💚

  • @jishin9308
    @jishin9308 3 ปีที่แล้ว +2

    Video yeee pettiii parayan vakuggal illa.Ee video yinte first mudhal avasanam veree ulla aaa music nammale oroorrthareyum karaypichu kannum theercha. Malayalathinte oru theeraa nashttam thanneyannu Gireesh puthencheri sir.Akhil ji valare manoharam ayittu present cheydhu...Thank you so much for this video... ❤️❤️

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Thank you 🥰😍😊

  • @shemi6116
    @shemi6116 ปีที่แล้ว +1

    ചുരുങ്ങിയ കാലം കൊണ്ട് അത്യുഗ്ര ശോഭയോടെ ജ്വലിച്ച് പെട്ടെന്നൊരു നാൾ മാഞ്ഞു പോയ മഹാപ്രതിഭ......🙏🥲🥲❤❤❤❤❤

  • @rejimartin
    @rejimartin ปีที่แล้ว +2

    Valuable documentary. Pranamam Girish Etta.

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 ปีที่แล้ว +6

    മറക്കില്ല ഒരിക്കലും... മായില്ല നിങ്ങളും

  • @achukollayil8432
    @achukollayil8432 ปีที่แล้ว +8

    ഗിരീഷേട്ടന്റെ വിയോഗത്തേക്കാൾ വലിയൊരു നഷ്ടം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, Legend❤

  • @RajagopalT-n1v
    @RajagopalT-n1v 4 หลายเดือนก่อน +1

    എന്റെ സുഹൃത്തും സഹോദരനും ആയ ഗിരീഷിന്റെ ഓർമകൾക്ക് മുൻപിൽ സ്നേഹപ്രണാമം 🙏🌹🙏😢

  • @kallayikalyani198
    @kallayikalyani198 3 ปีที่แล้ว +8

    Mithun Boss..great samarppanam BGM. Jovial Akhil Chetan ugran aayitundu...aetavum mikacha vlog aanu

  • @harisanmkars1585
    @harisanmkars1585 3 ปีที่แล้ว +3

    Gireeshetan ipozhum indayirunel state award vekkan puthya showcase paniyendi vannane..Legend❤
    Bro ithupolula unique and variety videos iniyum pratheeshikunu.😍😍

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Sure 😍
      Thank you 🥰😍

  • @poojaswathi42
    @poojaswathi42 2 ปีที่แล้ว +2

    ബ്രോ ചെയ്തതിൽ വെച്ചേറ്റവും നല്ല വീഡിയോ ❤❤

  • @alextitus9505
    @alextitus9505 ปีที่แล้ว +2

    സ്നേഹം സ്നേഹം മാത്രം ഒരുപാട് ❤️❤️❤️❤️❤️❤️

  • @agisha8832
    @agisha8832 3 ปีที่แล้ว +6

    അടിപൊളി 😍😍....

  • @sunilsouth251
    @sunilsouth251 3 ปีที่แล้ว +5

    നല്ലൊരു എപ്പിസോഡ് ആയിരുന്നു, പെട്ടെന്നു തീർന്നത് പോലെ തോന്നി.
    മൺ മറഞ്ഞു പോയ പ്രശസ്തരായ ഇത്തരം വ്യക്തികളുടെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന വീടും കാഴ്‌ചകളും കാണുമ്പോൾ ഞങ്ങൾക്കും, പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു അനുഭവം ഉണ്ടാകുന്നു. ഇത്തരത്തിൽ വിഡിയോ എടുക്കാൻ നിങ്ങളും ചാനലും എടുക്കുന്ന താല്പര്യത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

  • @Ajayadith369
    @Ajayadith369 3 ปีที่แล้ว +4

    ഗിരീഷേട്ടൻ 💙

  • @aneeshkoroth7819
    @aneeshkoroth7819 ปีที่แล้ว +1

    പകരം വെക്കാൻ ഇല്ലാത്തയാൾ
    ഒരു പാട് ഇഷ്ടം❤

  • @prajeeshammus
    @prajeeshammus 3 ปีที่แล้ว +3

    മുത്തേ പൊളിച്ചൂ എന്റെ നാട്ടുകാരനായ ഈ മഹത് വ്യക്തിയുടെ വീഡിയോ താങ്കൾക്ക് ചെയ്യാനും അത് കാണാനുള്ള ഭാഗ്യവും ഉണ്ടായല്ലോ

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 ปีที่แล้ว +10

    മലയാളത്തിന് തീരാ നഷ്ട്ടം 😢

  • @rajeevradheyam3352
    @rajeevradheyam3352 3 ปีที่แล้ว +5

    ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
    സ്വകാര്യം പറഞ്ഞതാവാം …♫♫♫

  • @revathyjp7516
    @revathyjp7516 2 ปีที่แล้ว +2

    Thank you fr making such a beautiful video on girish sir 👍

  • @VijisMediaByVijith
    @VijisMediaByVijith 3 ปีที่แล้ว +2

    പുത്തഞ്ചേരി എന്ന സ്ഥലം കൂടെ കാണിച്ചാൽ ഒന്നൂടെ നന്നവുമായിരുന്നൂ.
    അദ്ദേഹത്തിൻ്റെ പേരിൻ്റെ കൂടെ പോലും ആ സ്ഥലം ഉണ്ട്.ഇന്നും അന്നും എന്നും❤️
    കോഴിക്കോട് മോടക്കല്ലുർ പുത്തഞ്ചേരി

  • @safeerkk7422
    @safeerkk7422 3 ปีที่แล้ว +2

    Super ayittund

  • @abhijithkss7029
    @abhijithkss7029 3 ปีที่แล้ว +1

    ഏറെ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ Thanks

  • @abelkennetsam8363
    @abelkennetsam8363 3 ปีที่แล้ว +2

    Ithokke kanichu thannathinu thanks

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +6

    *മലയാളികളുടെ* *ഇടനെഞ്ചിലാണ്* *അദ്ദേഹം* *തൂലിക* *ചലിപ്പിച്ചത്..* ❤

  • @vimith998
    @vimith998 2 ปีที่แล้ว +1

    Nyce video❤️Gireesh Sir🌹🥰

  • @bluemen143
    @bluemen143 7 หลายเดือนก่อน +1

    Thank you, video kanan orupaad late aayii❤❤❤

    • @jovial_vlogs
      @jovial_vlogs  6 หลายเดือนก่อน

      ❤️❤️

  • @sinurajakkadu
    @sinurajakkadu ปีที่แล้ว +1

    ❤❤❤
    pazhirul veezhumee naalukettil....😢😢😢😢
    Ninte pathangal thottappol powrnami aay...

  • @sreeleshkacheri9319
    @sreeleshkacheri9319 2 ปีที่แล้ว +3

    മനസ്സിനെ തരളിതമാക്കിയ വരികളുടെ ശിൽപിയുടെ ഓർമ്മകൾ തിങ്ങി നിറയുന്നിടം❤️❤️❤️ ആ വരികൾക്ക് ഊർജ്ജമായ പുത്തഞ്ചേരിയിലെ ആ നാട്ടുവഴികളിൽ ഒരിക്കലെങ്കിലും ചെന്ന് നിൽക്കാൻ വലിയ ഒരു ആഗ്രഹമുണ്ട്..

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 3 ปีที่แล้ว +4

    Super 👌❤️

  • @pradeepk2365
    @pradeepk2365 4 หลายเดือนก่อน +2

    ഒരു കാര്യം വിട്ടു പോയി ഗീരീഷ് തന്നെ പറഞ്ഞതാണ് അയാളെ സിനിമയിലേക്ക് കടക്കാനും അവിടെ നിന്ന് വളരാനും അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രശസ്തനായ Music Director പൂതേരി രഘുകുമാർ ആണ്, അതുപോലെ മദ്രാസ് ആദ്യമായി കൊണ്ടുപോയതും അദ്ദേഹമായിരുന്നു എന്ന് ഗിരിഷ് പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്

  • @vinayakrishnant3524
    @vinayakrishnant3524 3 ปีที่แล้ว +2

    Thank you my dear Friend....Good work.👌🏼👏👏🙏🏼👍🏻

  • @beautifuljournies9015
    @beautifuljournies9015 3 ปีที่แล้ว +3

    Congratulations dear

  • @muhdfarhan7358
    @muhdfarhan7358 5 หลายเดือนก่อน +1

    വരികളിലൂടെ മലയാളി മനസ്സിൽ കേറിയ മനുഷ്യൻ

  • @anilkumaranilkumar2734
    @anilkumaranilkumar2734 ปีที่แล้ว +1

    Puthenchery.sir.nu.prnamum🙏🙏🙏🙏🙏🙏🙏🙏

  • @shemi6116
    @shemi6116 ปีที่แล้ว +1

    പുത്തഞ്ചേരിയിലെ തറവാടിന്റെ വീഡിയോ കൂടി ചെയ്യുമോ

    • @jovial_vlogs
      @jovial_vlogs  11 หลายเดือนก่อน

      Sure 😍🥰

  • @freedaysvibe3381
    @freedaysvibe3381 3 ปีที่แล้ว +4

    Thanks Bro for the wonderful visual gift🥰🙏🏼

  • @sathivp354
    @sathivp354 ปีที่แล้ว +2

    Amazing ❤️🙏

  • @sreenishp6816
    @sreenishp6816 3 ปีที่แล้ว +6

    Beautiful narration dear ❤️...

  • @sanishtn3963
    @sanishtn3963 3 ปีที่แล้ว +4

    ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞതാവാം.... ♥️♥️♥️😥

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +5

    Nice to see that he constructed such a beautiful house.

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 ปีที่แล้ว +4

    All the best

  • @കലാകൂട്ടായ്മ
    @കലാകൂട്ടായ്മ 3 ปีที่แล้ว +1

    ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്..
    ഞാൻ ഗുരു സ്ഥാനീയനായി മനസ്സിൽ കൊണ്ടു നടക്കുന്ന മികച്ച എഴുതുകാരനാണ് ഗിരീഷ് പുത്തഞ്ചേരി സാർ..
    ഞാനും ചെറിയ ഒരു ഗാനരചയിതാവാണ്.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു എന്ന ഗാനം കേട്ടതുമുതൽ ഞാൻ ഗിരീഷ് സാറിന്റെ ഒരു കടുത്ത ആരാധകനാണ്.. പേര് സജിൻ.. തൃശ്ശൂർ ആണ് വീട്.. അദ്ദേഹത്തിന്റെ വീട്ടിൽ എത്താനുള്ള വഴി കമന്റ്‌ ചെയ്യാമോ ?.
    അതുപോലെ പറ്റുമെങ്കിൽ ഒരു ഉപകാരം ചെയ്യണം.. അദ്ദേഹത്തിന്റെ മകൻ താങ്കളുടെ സുഹൃത്ത് അല്ലേ..
    എനിക്ക് ഗിരീഷ് പുത്തഞ്ചേരി സാറിന്റെ തനിച്ചുള്ള ഒരു ഫോട്ടോ കിട്ടണമെന്ന് ആഗ്രഹം ഉണ്ട്.. അദ്ദേഹത്തിന്റെ മകനോട് ചോദിക്കാമോ അവിടെവന്നാൽ അദ്ദേഹം എടുപ്പിച്ചിട്ടുള്ള തനിയെ ഉള്ള അദ്ദേഹത്തിന്റെ ഒരു ഫോട്ടോ തരാമോ എന്ന്..
    സമ്മതമാണെങ്കിൽ എത്ര ദൂരമാണെങ്കിലും ഞാൻ വരാൻ തയാറാണ്..
    ഒരു മറുപടി പ്രതീക്ഷിക്കുന്നു..
    സജിൻ
    മൊബൈൽ : 7034780992

  • @bushrakabeer9466
    @bushrakabeer9466 3 ปีที่แล้ว +2

    Adipoli vlog...njanum oru kozhikkottukariyanu

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +4

    😍😍😍😍❤️❤️❤️❤️❤️❤️