Romanticizing Stalking in Malayalam Movies

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 228

  • @KHANMAX
    @KHANMAX  2 ปีที่แล้ว +5

    Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : KMM50
    Give your Feadback to KukuFm -tinyurl.com/feedbackmalayalam

    • @johnwick5719
      @johnwick5719 2 ปีที่แล้ว +1

      Just made a video about Mammootty's romantic movies.
      The real romance without stalking.
      Yathra
      Nirakootu (Love as base, Revenge as core)
      Mathilukal
      Mazhayethum mumbe
      Manivathoorile Aayiram Shivathrikal
      Anaswaram
      Kandukondain Kandukondain
      Stalking ne vekthamayi kaati hero kku negative shade nalki, last stalkinginu ethire ulla revenginu sesham real love exploit cheytha movie.
      "Azhagiya Ravanan".
      Pandathe romancinte peril Yathartha snehathe Stalking aayi kaati. Aa Stalking nethire heroin revenge. Athinu sesham sathyam manasilakunnu. Relationship end cheyyunnu. Ennal real love clinaxil kaatunnu.

  • @Kallansugesh
    @Kallansugesh 2 ปีที่แล้ว +39

    വരത്തൻ ഫിൽമിൽ നായിക കുളികന്നത് കാണാൻ ശ്രമിച്ച വില്ലനോട് നമുക്ക് വെറുപ്പ് തോന്നി..ദൃശ്യം ഫിൽമിൽ കുളിസീൻ മൊബൈലിൽ പകർത്തിയ വരുനിനോടും വെറുപ്പ് തോന്നി .അ നമ്മൾ തന്നെ ഇൻ ഹരിഹർ നഗറിലെ നായികയുടെ കുളിസീൻ കാണാൻ പോകുന്ന നടന്മാരുടെ scene കണ്ടാൽ ഇപ്പോഴും ചിരിക്കും..!!

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +55

    ഇമ്മിണി നല്ലൊരാൾ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് :-
    santhosh varkey-nithya menon

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +3

      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും ഇതുപോലെ തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @viewpoint4543
    @viewpoint4543 2 ปีที่แล้ว +13

    സത്യം പറഞ്ഞാൽ പെൺകുട്ടികൾക്ക് വളരെ അസഹ്യമാണ് ഇത്തരം പുറകെ നടന്നുള്ള ശല്യം
    ചെയ്യൽ
    ഒരിക്കൽ നോ പറഞ്ഞാൽ വീണ്ടും വീണ്ടും അവരെ കാണുന്നിടത്തെല്ലാം മുട്ടി നിൽക്കുന്ന സ്നേഹം കൊണ്ട് വഴി നടക്കാൻ സമ്മതിക്കാതിരിക്കുക എന്നത് പ്രത്യേകിച്ചും ബോറാണ്
    പിന്നെ ഇത്തരം വായിനോട്ടമെല്ലാം കഷ്ടപ്പെട്ട് മഹത്വവൽക്കരിച്ചത് നമ്മുടെ സിനിമകളാണ്
    അതിന് തിരക്കഥ എഴുതുന്നവർ അധികവും പുരുഷന്മാരുമാണ്
    അവരുടെ മാനസിക വൈകൃതങ്ങളും വൈകല്യങ്ങളും എല്ലാം കല എന്ന ഓമനപ്പേരിട്ട്
    ജനങ്ങളിലേക്ക് തുറന്നുവിടുന്നു
    എന്നിട്ട് പൊതുവേദിയിൽ വന്നിട്ട് സ്ത്രീകളെ ബഹുമാനിക്കാനും എല്ലാം നമ്മളെ ഉപദേശിക്കുകയും ചെയ്യും

  • @shira5683
    @shira5683 2 ปีที่แล้ว +24

    "I love you " എന്ന് എങ്ങനേലും പറയിപ്പിച്ചാൽ പെണ്ണ് set ആയി എന്നാണ് അന്നത്തെ ചില നായകന്മാരുടെ വിചാരം. 😃

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 ปีที่แล้ว +33

    ഇന്ത്യൻ സിനിമ :- Divided by language and culture ; united by:-
    1 ദളിത് വിരുദ്ധത
    2ബലാൽസംഗത്തെ പ്രോത്സാഹനം,തമാശയാക്കൽ
    3Stalking
    4 സ്ത്രീവിരുദ്ധത
    5നിറത്തിന് പേരിൽ ആക്ഷേപം
    6 ശരീരത്തിന്റെ പേരിൽ ആക്ഷേപം
    Social media ഇങ്ങനെ എല്ലാവർക്കും ലഭ്യമായത് ഇന്ത്യക്കാർക്ക് വലിയൊരു വിപ്ലവം തന്നെയാണ്. അതുകൊണ്ടാണ് ഇന്ന് ഇതെന്തെങ്കിലും കണ്ട ഉടനെ എന്നെ ചർച്ച ചെയ്യുന്നത്, മറ്റു വിദേശരാജ്യങ്ങളിലെ കാര്യങ്ങൾ നമുക്ക് വിരൽത്തുമ്പിൽ എത്തുന്നത് കൊണ്ട് അവിടത്തെ പുതിയ ആശയങ്ങളും, രീതികളും ഇവിടെയെത്തി. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കാൻ ഇത്തരം പ്ലാറ്റഫോമുകൾ ഉപയോഗിക്കാൻ തുടങ്ങി, ഒരു 30 വർഷം മുമ്പൊന്നും ഇത് വളരെ കുറവായിരുന്നു. Thanks to LPG policy 1991. ഈ സാമ്പത്തിക നയം നടത്തി ഇല്ലായിരുന്നുവെങ്കിൽ, നമ്മുടെ രാജ്യവും ജനതയും അടഞ്ഞു തന്നെ കിടന്നനെ. 1991 സാമ്പത്തിക നയത്തിലൂടെ രാജ്യം തുറന്നപ്പോൾ പാശ്ചാത്യ ആശയങ്ങളും മറ്റും വരാൻ തുടങ്ങിയതോടെ കുതിച്ചു ചാടിക്കൊണ്ടിരുന്ന ഇന്ത്യൻ സിനിമ സീരിയൽ രംഗത്തുള്ളവർ (പ്രതിവിപ്ലവം) reactionary പൊലെ, ആർഷഭാരത പാരമ്പര്യവും കുല മഹിമയും എല്ലാം ഉറപ്പിക്കാനായി സിനിമകളിൽ അത്തരം കാര്യങ്ങൾ ഇറക്കുകയുണ്ടായി. ഇന്ത്യക്കാരൻ( മലയാളി അടക്കം) കമ്പ്യൂട്ടറും, ടിവിയും ഫ്രിഡ്ജും എല്ലാം ഉപയോഗിക്കുകയും ചെയ്യുന്നതും രാജ്യം വളരുന്നതും അവർ സിനിമയിൽ കാണിച്ചു പക്ഷേ ആ കഥാപാത്രങ്ങളെടെ എല്ലാം മനസ് ജാതി-കുലമഹിമ നിറഞ്ഞുനിൽക്കുന്ന തറവാടിന്റെ അകത്തളത്തിൽ തന്നെ ഇരിക്കുന്നതായിരുന്നു. ഈ വിദേശ വെബ് സീരീസുകളൊക്കെ കാണാൻ പറ്റിയതോടെയാണ് ആളുകൾ മാറി തുടങ്ങുന്നത്.

    • @topg3394
      @topg3394 2 ปีที่แล้ว +3

      ഈ ഇടയ്ക്ക് കണ്ട് വരുന്ന ഒരു പ്രവണത ആണ് ഇന്ത്യ യെ അമേരിക്ക, britian, കാനഡ തുടങ്ങിയ രാജ്യം ഒക്കെ ആയിട്ട് compare ചെയ്യൽ... നിനക്കൊക്കെ സാമാന്യ ബോധം ഉണ്ടോടാ.... അമേരിക്കയ്ക്ക് സ്വാതന്ത്രം കിട്ടിട്ട് 266 വർഷം ആയി... ഇന്ത്യയ്ക്ക് 75 വർഷമേ ആയിട്ടുള്ളു.... മറ്റൊരു വിദേശ രാജ്യത്തെയും ഇന്ത്യയോളം ആരും അടക്കിഭരിച്ചിട്ടില്ല.. അമേരിക്ക വലിപ്പത്തിൽ ലോകത്തിലെ 4 ആമത്തെ രാജ്യം ആണ്... എന്നാൽ 30 കോടി ജനസംഖ്യയെ ഉള്ളു, ഇന്ത്യ ഏഴാം സ്ഥാനത് ആണ് 141 കോടി ആണ് ജനസംഖ്യ, കാനഡയിൽ 3.5 കോടി മാത്രം കേരളത്തിനേക്കാൾ കുറവ്, വലിപ്പത്തിൽ 2...ഇത്രെയും മനുഷ്യർക്ക് infrastructure ഫെസിലിറ്റീസ് ഒക്കെ provide ചെയ്യണമെങ്കിൽ വികസനം ഒക്കെ പതുക്കെ ആകും.... പിന്നെ നീ ഒന്നും കൂടുതൽ ഡയലോഗ് ഒന്നും അടിക്കേണ്ട... നീ ഒക്കെ ഈ പുരോഗമനം എന്നാ പേരിൽ ഒളിച്ചു കടത്തുന്ന woke ഫെമിനിസ്റ്റ് cuckoldery ഒന്നും ആരും കാണുന്നില്ല എന്നാണോ നിന്റെ ഒക്കെ വിചാരം ഈ പറയുന്ന west തന്നെ കാർക്കിച്ചു തുപ്പിയത് ആണ് ഈ woke എന്ന് പറയുന്ന സംഭവം... Jordan പീറ്റഴ്സണും, andrew tate നും ഒക്കെ ഇന്ന് കിട്ടുന്ന സ്വീകാര്യത ഒന്ന് നോക്കിയാൽ മനസിലാവും.... പിന്നെ നിന്നെ പോലെ മല്ലു അണലിസ്റ്റും, ചുണ്ണി വ്ലോഗ്സ് ഒക്കെ മൂഞ്ചി നടക്കുന്ന simp വാണങ്ങൾ ഇവിടെ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഫെമിനിസവും... Lgbt വാണത്തരവും ആണ് ഇവിടെ പുരോഗമനം എന്നാ പേരിൽ ഒളിച്ചു കടത്താൻ നോക്കുന്നത്.... ഇന്ന് west യൂത്ത് അത് തിരിച്ചു അറിഞ്ഞത് കൊണ്ട് അതിനെ അവർ അതിനെ ശക്തമായി എതിർക്കുന്നു..... Embrace masculinity reject feminism തുടങ്ങിയ ടാഗ്സ് ഒന്ന് യൂട്യൂബിൽ search ചെയ്താൽ മനസിലാവും. അതിനു കിട്ടുന്ന popularity... Mgtow എന്ന് search ചെയ്താൽ westle യൂത്ത് എങ്ങോട്ട് ആണെന്ന് മനസിലാവും

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 ปีที่แล้ว +4

      @@topg3394 ഞാൻ സത്യമായിട്ടും അമേരിക്ക ബ്രിട്ടൻ പോലുള്ള രാജ്യങ്ങളുമായി കമ്പയർ ചെയ്തില്ല 🙏 ആകെ പറഞ്ഞത് അത്തരം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വെബ് സീരീസ് കണ്ടതോടെ അവിടുത്തെ രീതികൾ കണ്ട് നമ്മുടെ നാട്ടുകാരും അവിടുത്തെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്.

    • @Malluxtremetraveller
      @Malluxtremetraveller ปีที่แล้ว +1

      @@topg3394 wow👍🏻

  • @athulnamath8925
    @athulnamath8925 2 ปีที่แล้ว +32

    ഇതിൻ്റെ രണ്ടാം ഭാഗം വേണം ❤️

  • @vineshk4996
    @vineshk4996 2 ปีที่แล้ว +33

    വിഡിയോ നന്നായിട്ടുണ്ട്... ഇതിന്റെ ഒരു ഭാഗം കൂടെ ചെയ്താൽ നന്നായിരുന്നു...👌 കൂടാതെ പരസ്യം കാണാൻ താല്പര്യം ഇല്ലാത്തവർക്കായി സ്‌ക്രീനിന്റെ മുകളിൽ time വെച്ചത് അടിപൊളി ആയി👍

  • @krishnank7300
    @krishnank7300 2 ปีที่แล้ว +112

    പ്രണയത്തിന്റെ പേരിൽ എന്തും ചെയ്യാം എന്ന രീതിയാണ് നമ്മുടെ നായകന്മാർക്ക് 😬😬😬

    • @Superman-iy1ow
      @Superman-iy1ow 2 ปีที่แล้ว +9

      പ്രണയത്തിന്റെ പേരിൽ എന്തും ചെയ്യാം എന്ന രീതിയാണ് നമ്മുടെ നായകന്മാർക്ക് അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല അത് നമ്മുടെ എഴുത്തുകാരുടെ സർഗ്ഗത്മക സൃഷ്ട്ടിയാണ് 😬🤪🤢

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +4

      നമ്മുടെ നായകന്മാർ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും ഇത്തരം നായകന്മാരെ കാണാം. നമ്മുടെ പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും ഇതുപോലെ തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

    • @Superman-iy1ow
      @Superman-iy1ow 2 ปีที่แล้ว +1

      @@birbalbirbal2958 മറ്റു ഭാഷകളിൽ അസഹനീയം ആണ് നായികയെ കണ്ടയുടനെ ഇഷ്ട്ടപെടുന്നു ശല്യം ചെയ്തും പുറകെ നടക്കുന്നു ഉദാ: തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം ഒട്ടും പിന്നിലല്ല. പക്ഷെ മറ്റു ഭാഷകളിൽ നായകന്റെ ശല്യം ചെയ്തിനെ വളം വെച്ച് കൊടുക്കാനും കൂട്ടുകാരും, കുടുംബവും അതിൽ നായികയുടെ കുടുംബവും പെടും.😬 ബാഹുബലി part 1-ൽ കാണിക്കുന്നത് അതാണ് അതിൽ തമന്ന ഇല്ലായിരുന്നെങ്കിൽ മല കയറുന്നത് സൂപ്പർ ആയേനെ എന്നാൽ അതിനും പ്രേമത്തിന്റെ ആവശ്യം വേണ്ടി വന്നു. എന്നാൽ RRR ൽ അത് ഇല്ല. മിക്ക ഇന്ത്യൻ സിനിമകളിൽ നായകന് പ്രേമിക്കാൻ ഉള്ള ഒരു സാധനം അത്രേയുള്ളൂ നായിക നായികയെ മാറ്റി നിർത്തി നോക്കിയാൽ സിനിമയുടെ ആസ്വധനത്തെ ബാധിക്കില്ല. സിനിമ ആണോ നായിക നിർബന്ധം
      ആ സിനിമക്ക് വേണ്ട കഥാപാത്രം ആയിരിക്കില്ല, 😐🤪

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +2

      @@Superman-iy1ow താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് ബ്രോ. പ്രത്യേകിച്ച്, ബാഹുബലി ഒന്നാം ഭാഗത്തിൽ സ്ത്രീശരീരത്തിന്റെ സൗന്ദര്യം കാണിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് പ്രഭാസ് മല കയറുന്ന ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

    • @Superman-iy1ow
      @Superman-iy1ow 2 ปีที่แล้ว

      @@birbalbirbal2958 ആ മലക്കു മേൽ കയറുവാൻ ഉള്ള അടങ്ങാത്ത ആഗ്രഹത്തിൽ ചിത്രീകരിക്കുന്നതിനു പകരം ഒരു പെണ്ണിന്റെ സൗന്ദര്യത്തെയും അതിനു പുറകെ പ്രേമത്തെയും വച്ചു നശിപ്പിച്ചു bro യും പറഞ്ഞതും ശരിയാണ് 👍

  • @Superman-iy1ow
    @Superman-iy1ow 2 ปีที่แล้ว +48

    ദിലീപ് ആണ് മെയിൻ 🤪😬
    പഴയ സിനിമകളും പുതിയ സിനിമകളിലും ഒരു മാറ്റവുമില്ല മാത്രമല്ല നായകന് പ്രേമിക്കാൻ ഒരു നായിക എല്ലാ സിനിമകളിലും ഉണ്ട് ഒരു ആവശ്യമില്ലാതെ

    • @Kadavul13
      @Kadavul13 2 ปีที่แล้ว +4

      No mohanlal annu main

    • @Superman-iy1ow
      @Superman-iy1ow 2 ปีที่แล้ว +4

      @@Kadavul13 ഹാ പണ്ട് ഇത് കാണുമ്പോൾ ശുദ്ധ പ്രേമമായി എന്ന് തോന്നി എന്നാൽ ഇന്ന് കാണുമ്പോൾ അതിന്റെ ഭീകരത മനസിലാവുന്നു ആരായിരുന്നാലും 😬🤪

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +11

    ഞെട്ടിക്കുന കാര്യം 2013ൽ ആണ് stalking കുറ്റകരമായ പ്രവർത്തിയായി നിയമം വന്നത്

  • @vishnukg007
    @vishnukg007 2 ปีที่แล้ว +13

    ഇവിടെയാണ് മഹേഷിൻ്റെ പ്രതികാരം വിജയിക്കുന്നത്.

  • @suhailmuhammad9994
    @suhailmuhammad9994 2 ปีที่แล้ว +14

    Probably mammootty and suresh gopi do not have a lot of such movies. May be it’s because the audience may not accept them as heroes stalking heroines since they are considered the most manly among Malayalam actors!

  • @johnwick5719
    @johnwick5719 2 ปีที่แล้ว +38

    Sathyathil pranayathe best aayi kaatiya movies "Mammootty kkanu ullathu".
    Yathra
    Mathilukal
    Mazhayethum mumbe
    Nirakootu
    Kandukondain Kandukondain
    Manivathoorile Aayiram Shivathrikal
    Last Stalking cheyyunna mohanlal best ennum, Love cheyyunna Mammootty kku romance ariyillennum ulla vadhangal 😂🤣😅

    • @baadshah1118
      @baadshah1118 2 ปีที่แล้ว

      Da mamedinte patti nee ividayum ethiyoo evide chennalum ninak eee mamunnyude vedham udhellee ollo panni. mohanlal ee paryunna stalkingfilms matrem alla cheythitt ullath thoovanathumbikal ,innale,Maya mayooram,sukhamodevi,namukk parkan munthiri thoopukal, munthiri vallikal thalrkumbol adekam kure prenayathe excellent ayyi kanicha films cheythitund expecially thoovanthumbikal and namuku parkan munthirithoopukal are classic pinne pulliyude kure filmsilil stalking allathe olla nadimarum ayyit ulla combination scenes ille pullide chemistry athokke kond annu romantic films ill mamunnik pullide 7ayyilathe etthan pataththath kure romantic films ikka cheythath kond ayiila athile romantic perfomnce vechitt mikcha ayyit ulla abhinayem enn paryunath.pinne nee ithil parenja niraakoodu revenge thriller ann potta. Evide chennalum comparison ee videyil stalking scenes abhinayichitulla nadenmare random yiit parenje enne ollu allathe mohnalal ann stalking scenese cheythtilutllath enn alla kettoda maire.pinne ivide mamootyude mahima alla videoyil paryunath stalking ann athhoru nadene patti alla ennitum eee kayiverik tharem onn nirthikude .pinne neee paryunna pole annengil pulik pande strekale tharem thayuthi punch adikal anello sheelam vani vishwanath in king nthinu kasabayil polum pullik atha alle hobby.mohanall stalking films matrem alla nalla romantic filmsum cheythitund athile mikcha pullide perfomance ath kond annu pulli mikcha ayitt romance cheyunna naden enn paryunath mamootye kure romantic films cheythitunendenkilum comparing to mohanlal its very poor performance

    • @johnwick5719
      @johnwick5719 2 ปีที่แล้ว +2

      @@baadshah1118 appo nee ellavarkkum patti aano. 😂🤣😅

    • @johnwick5719
      @johnwick5719 2 ปีที่แล้ว +2

      @@baadshah1118 eda potta.
      Innale mohanlal movie alla. Jayaram, SG movie aanu. Mohanlal ineyum SG yeyum thirichariyathavan 😂🤣😅

    • @johnwick5719
      @johnwick5719 2 ปีที่แล้ว

      @@baadshah1118 aake randu.
      Thoovana Thumbikal, Namukku paarkkam munthiri chopil.
      Ee randum mathram.
      Mathethu peduthan pathilla. Angane enkil mammootty baryayodu sneham kaatunna movies eduthal nee pedum.
      Nee pottan mathram alla. Thiru mandan koodi ennu theliyichu 😂🤣😅

    • @johnwick5719
      @johnwick5719 2 ปีที่แล้ว +1

      @@baadshah1118 Mohanlal inte stalking kandu fans athanu romance ennu karuthi stalking etheduthu.
      Ninne polulla mandan fans.
      Eg: Aarattannan 😂🤣😅

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +7

    Kammath & Kammath
    Sound Thoma
    Anuraga Kottaram

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +6

    അടിപൊളി bro കുറെ ആളുകൾ ഇതൊക്കെ പ്രണയം ആണെന് കരുതുന്നുണ്ട് അവര്ക് വലിയ മാറ്റമുണ്ടാവും ❤️❤️❤️👍👍👍

  • @psaswathy8264
    @psaswathy8264 2 ปีที่แล้ว +7

    ഈ vdo ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @deepakkannan2292
    @deepakkannan2292 ปีที่แล้ว +3

    ഹോളിവുഡ് സിനിമകൾ കാണുമ്പോഴാണ് നമ്മുടെ ഇവിടുത്തെ ഇങ്ങനത്തെ സിനിമകളൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @hafafatimasalam4230
      @hafafatimasalam4230 ปีที่แล้ว +2

      ok so listen, I'm not standing with Malayalam movies on this. But listen, many movies in Hollywood, have this trope too. Like The Twilight Series, or the very recent After. and many have come to the critique of this trope, known as the "nice guy" trope in Hollywood. A masterful critique of this trope is Netflix's series You. This trope have existed in media for a long time. It reflects the ingrained misogyny of our society. And it doesn't just stay in the confines of our Kerala, or India. but we have never actually address this issue in mainstream Malayalam media.

    • @aishwaryaprakash229
      @aishwaryaprakash229 ปีที่แล้ว

      @@hafafatimasalam4230 Akare nilkumbo ikkare pacha

  • @Dheeraj-y4f
    @Dheeraj-y4f 2 ปีที่แล้ว +8

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @reshmaneethu1172
    @reshmaneethu1172 2 ปีที่แล้ว +6

    പാപ്പി അപ്പച്ചാ, മിന്നാരം സിനിമയിലെ നായികയുടെ വരവും ഇതുപോലെ തന്നെ ഒരു കടന്നുകയറ്റമായി തോന്നി പിന്നെ തെങ്കാശിപ്പട്ടണത്തിൽ തന്നെ സംയുക്‌ത സുരേഷ് ഗോപി ജോടിയും ഇതു പോലെ തന്നെ

  • @ashishmanual2731
    @ashishmanual2731 2 ปีที่แล้ว +10

    Yadhaartha pranayam kanichu thanna cinemakal mammukkayudethanu..
    Yathra, manivathoorille aayiram shivarathrikal,anaswaram,mazhayethum munpe, azhakiya ravanan...etc

    • @safvanakinavakkal4544
      @safvanakinavakkal4544 2 ปีที่แล้ว +8

      Yes! Athaanu nammude mammookka

    • @ashishmanual2731
      @ashishmanual2731 2 ปีที่แล้ว +1

      @@safvanakinavakkal4544 👍

    • @johnwick5719
      @johnwick5719 2 ปีที่แล้ว +3

      Yathra
      Mathilukal
      Nirakootu (Love as base, revenge as core)
      Mazhayethum Mumbe
      Manivathoorile Aayiram Shivathrikal
      Kandukondain Kandukondain

    • @anuanu.5691
      @anuanu.5691 2 ปีที่แล้ว +1

      Ithil mazhayethum munbeyil aani mammookkayudr pinale nadann shalyam cheyunn

    • @safvanakinavakkal4544
      @safvanakinavakkal4544 2 ปีที่แล้ว +1

      @@anuanu.5691 Athupole Chronic Bachelor movieyil rambhayum, pinne maya bazar movieyil sheelayumokke cheiyunnundallo! Pakshe athokke nere thirichalle?

  • @TanushUdyawar
    @TanushUdyawar 2 ปีที่แล้ว +2

    6:37 nice thought.

  • @sreenath9325
    @sreenath9325 2 ปีที่แล้ว +16

    അതാണ് അല്ലു അർജുൻ പറഞ്ഞ്
    ഒരു സ്ത്രീ നോ പറഞ്ഞാൽ അത് നോ തന്നെയാണ്
    Krishna
    Hero
    Banni the lion
    Happy be happy
    Yoothavu
    Pushpa

    • @riyaskt8003
      @riyaskt8003 2 ปีที่แล้ว +5

      But athu mattullavarod.
      But alluvinu purake nadakkam.
      See happy,bunny

    • @sreenath9325
      @sreenath9325 2 ปีที่แล้ว +1

      @THALAPATHY AROMAL 🙄😸

    • @sreenath9325
      @sreenath9325 2 ปีที่แล้ว +1

      @@riyaskt8003 😺😸

    • @simulcast.m.ksunil5456
      @simulcast.m.ksunil5456 2 ปีที่แล้ว +1

      Puspa 🤭🤭🤭

    • @adheera_
      @adheera_ 2 ปีที่แล้ว +2

      @THALAPATHY AROMAL
      ആ dialogue മുഴുവൻ കേട്ടു നോക്ക്.
      Movie -anguvaikundapurath
      Full dialogue il ee no ye patti aanu parayunnath

  • @hkr16vlogz
    @hkr16vlogz 2 ปีที่แล้ว +20

    Charlieye പിന്തുടരുന്ന tessaye പറ്റി പറയാനും പ്രീതികരിക്കാനും ഇവിടെ ആരുമില്ലെ......... 🥺🥺🥺🥺

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +3

      😛

    • @harshatomas835
      @harshatomas835 2 ปีที่แล้ว +4

      അതൊന്നും ഈ പാവാടകൾ കാണില്ല

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +6

      ബ്രോയുടെ കമന്റ് കണ്ടപ്പോൾ ചാർലിയിലെ ടെസ്സയുടെ കാര്യം ഞാനും ആലോചിച്ചു. പക്ഷെ, ആ ഉദാഹരണം ഇവിടെ യോജിക്കുമെന്ന് തോന്നുന്നില്ല ബ്രോ. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണവും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്.
      ഇവിടെ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, ചാർലിയിൽ നായകനും നായികയും തമ്മിൽ മുഖാമുഖം കാണുന്നതും സംസാരിക്കുന്നതും ക്ലൈമാക്സിലാണ്. ടെസ്സയെ തന്നിലേക്ക് അടുപ്പിക്കാനാണ് ചാർലി ശ്രമിക്കുന്നത്. ടെസ്സ തന്റെ പിന്നാലെ വരുന്നത് ചാർലി ആസ്വദിക്കുന്നുവെന്ന് വ്യക്തമാണ്. അതുപോലെ, ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രത്തിന്റെ സാമീപ്യം ഒരു തരത്തിലും നിവിൻ പോളിയുടെ ഗിരിക്ക് അലോസരമുണ്ടാക്കുന്നില്ല.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

    • @hkr16vlogz
      @hkr16vlogz 2 ปีที่แล้ว +2

      @@birbalbirbal2958 Yea right bro... Enik thonunnu boys characters almost girls stalk chyunath welcoming aanen thonnu vishaala manas..❤☺️

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +2

      @@hkr16vlogz അതേ ബ്രോ. നമ്മൾ വിശാല മനസ്കരാണ്. അത് തന്നെയാണ് കാര്യം.

  • @varghesereji2818
    @varghesereji2818 2 ปีที่แล้ว +4

    ദി കാർ എന്ന ജയറാം സിനിമ, അഞ്ചരക്കല്യാണം

  • @akshay58666
    @akshay58666 2 ปีที่แล้ว +12

    ബാംഗ്ലൂർ ഡേയ്‌സിൽ അത്ര പ്രശ്നം ഉള്ളതായി തോന്നിയില്ല... ❤

  • @bijivinodr5892
    @bijivinodr5892 2 ปีที่แล้ว +6

    Minnaram ..priyadarshan movie

  • @arunmdaz8476
    @arunmdaz8476 2 ปีที่แล้ว +11

    നായകന് നല്ല ഉദ്ദേശം
    വില്ലന് ദുരുദ്ദേശം മാത്രം എന്നാണ് അവർ ഉദ്ദേശിച്ചത്
    By the way in ഹരിഹറിൽ കുളി സീൻ നായകന്മാർ നോക്കുന്നത്

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +4

      Athe 👍🏻👍🏻👍🏻njan epoHum chintjikkum aa scene patty.

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +8

    അന്ന് അങ്ങനെ പുറകെ നടന്ന് പ്രണയിച്ചാൽ മാത്രമേ പ്രണയിക്കുന്നവർക്ക് മനസ്സിലാകൂ.
    But ipo social media ഉണ്ടല്ലോ..
    ആരും ഒന്നും ariyunnillennu മാത്രം..
    അറിയുന്നത് ആത്മഹത്യ ചെയ്യുമ്പോഴോ അല്ലെങ്കിൽ കൊല നടക്കുമ്പോഴോ അറിയുകയുള്ളൂ..

  • @boss-rv2bs
    @boss-rv2bs 2 ปีที่แล้ว +9

    ചേട്ടാ ഇനിയും ഇതുപോലുള്ള വീടിയോ ഇടണേ

  • @dreamshore9
    @dreamshore9 2 ปีที่แล้ว +3

    ഇതേ കാര്യ നായിക ചെയ്‌താൽ അവരെ തേവടിഷി ആക്കുന്നത് ആണ് നമ്മുടെ സംസ്കാരം
    നായകൻ ആവുമ്പോ ആ ഹാ നായിക ആവുമ്പോ ഓഹോ

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +2

      ഏയ്, സ്ത്രീകൾ പുരുഷന്മാരുടെ പിന്നാലെ നടക്കുന്ന ഉദാഹരണങ്ങൾ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കും വിധമാണോ? ബ്രോയുടെ കമന്റ് കണ്ടപ്പോൾ ചാർലിയിലെ ടെസ്സയുടെ കാര്യവും ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കാര്യവുമൊക്കെ ഞാൻ ആലോചിച്ചു. ആ കഥാപാത്രങ്ങളെ ആരും മോശം പറഞ്ഞിട്ടില്ലല്ലോ. ഇപ്പറഞ്ഞ ഉദാഹരണങ്ങൾ ഇവിടെ യോജിക്കുമെന്ന് തോന്നുന്നില്ല ബ്രോ. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണവും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്.
      ഇവിടെ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, ചാർലിയിൽ നായകനും നായികയും തമ്മിൽ മുഖാമുഖം കാണുന്നതും സംസാരിക്കുന്നതും ക്ലൈമാക്സിലാണ്. ടെസ്സയെ തന്നിലേക്ക് അടുപ്പിക്കാനാണ് ചാർലി ശ്രമിക്കുന്നത്. ടെസ്സ തന്റെ പിന്നാലെ വരുന്നത് ചാർലി ആസ്വദിക്കുന്നുവെന്ന് വ്യക്തമാണ്. അതുപോലെ, ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രത്തിന്റെ സാമീപ്യം ഒരു തരത്തിലും നിവിൻ പോളിയുടെ ഗിരിക്ക് അലോസരമുണ്ടാക്കുന്നില്ല.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @mysteryguy1011
    @mysteryguy1011 2 ปีที่แล้ว +3

    ദിലീപിന്റെ king Lair ✌️

  • @ManuManu-hh1qb
    @ManuManu-hh1qb ปีที่แล้ว +2

    ദിലീപിൻ്റെ മിക്ക സിനിമയിലും നായികയെ ശ്യല്യം ചെയ്തു പ്രേമിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും

  • @tkr914
    @tkr914 2 ปีที่แล้ว +8

    ഇതിനു രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഇറക്കാൻ കഴിയുന്ന വിഷയമാണ്.. ഇതുപോലെ നായികമാർ പുറകെ നടക്കുന്ന രീതിയും ചെയ്യണം... വെറുതെ കാണുന്നതിലുപരി സമൂഹത്തിൽ മാറ്റം വരാൻ ഇതുകൊണ്ട് കഴിയട്ടെ 👍👍

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +1

      ബ്രോയുടെ കമന്റ് കണ്ടപ്പോൾ ചാർലിയിലെ ടെസ്സയുടെ കാര്യം ഞാൻ ആലോചിച്ചു. ചിലർ അതും മറ്റ് പല ഉദാഹരണങ്ങളും എഴുതിയിട്ടുണ്ട്. പക്ഷെ, അവയിൽ പലതും ഇവിടെ യോജിക്കുമെന്ന് തോന്നുന്നില്ലെന്ന് ചിന്തിച്ചപ്പോൾ വ്യക്തമായി. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണവും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്.
      ഇവിടെ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, ചാർലിയിൽ നായകനും നായികയും തമ്മിൽ മുഖാമുഖം കാണുന്നതും സംസാരിക്കുന്നതും ക്ലൈമാക്സിലാണ്. ടെസ്സയെ തന്നിലേക്ക് അടുപ്പിക്കാനാണ് ചാർലി ശ്രമിക്കുന്നത്. ടെസ്സ തന്റെ പിന്നാലെ വരുന്നത് ചാർലി ആസ്വദിക്കുന്നുവെന്ന് വ്യക്തമാണ്. അതുപോലെ, ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രത്തിന്റെ സാമീപ്യം ഒരു തരത്തിലും നിവിൻ പോളിയുടെ ഗിരിക്ക് അലോസരമുണ്ടാക്കുന്നില്ല.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

    • @anjuanju36492
      @anjuanju36492 ปีที่แล้ว +1

      @@birbalbirbal2958 👍🏻👍🏻

  • @sreerajshiju6
    @sreerajshiju6 ปีที่แล้ว +1

    Bro yodha enn malayalam movieyil lalettan ithepole നായിക യുടെ photo eduth pullikarik ayachu kodukunnund pinne purakeyum nadakkunund.................. Ith bro nte videosil vannendo enn ariyilalootto illekil use cheyaa.......... 😄

  • @ഇത്തിക്കരപക്കി-ത4ഝ

    പക്ഷെ ഇതിലെ പല സീനുകളും റിപീറ്റ് അടിച്ചു കണ്ടവരാണ് നമ്മൾ മലയാളികൾ ♥️♥️♥️♥️

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +15

    വന്ദനം- ലാലേട്ടൻ😍

  • @parvathybinu3223
    @parvathybinu3223 2 ปีที่แล้ว +5

    Good content👍

  • @rakenth5802
    @rakenth5802 2 ปีที่แล้ว +3

    Rocky bai from kgf says haii....🤭

    • @ramms3225
      @ramms3225 ปีที่แล้ว +1

      Nahh💀💀💀

  • @psaswathy8264
    @psaswathy8264 2 ปีที่แล้ว +3

    രാക്ഷസൻ ബിജിഎം 👏🏻👍😂

  • @sinoysibi8061
    @sinoysibi8061 2 ปีที่แล้ว +4

    Ithokekondan prenayam pottumbo revenge edukkunnath.

  • @sinoysibi8061
    @sinoysibi8061 2 ปีที่แล้ว +3

    Ingneyum prenayikkam

  • @nayeemudheennaymu7433
    @nayeemudheennaymu7433 ปีที่แล้ว +1

    Dileepettante masterpiece an pinnale nadakunath😂

  • @savioshajahan4661
    @savioshajahan4661 2 ปีที่แล้ว +1

    Most of udayakrishna sibi k Thomas movie where like this only.

  • @VishnuVishnu-ix2nc
    @VishnuVishnu-ix2nc 2 ปีที่แล้ว +2

    Vasu Annan uyir

  • @seat13a35
    @seat13a35 2 ปีที่แล้ว +1

    ഇതിന്റെ രണ്ടാം ഭാഗം എടുക്കുന്നിതിലും നല്ലതു ഇതിലാത്ത സിനിമകളുടെ ഒന്നാം ഭാഗം ഇടുക്കുന്നതാണ് ..
    സ്വപ്നകൂട് , ഈ പുഴയും കടന്നു , മിനാരം ( കോളേജ് ) , അധിപൻ , യാത്രക്കാരുടെ ശ്രദ്ധക് , വെള്ളിത്തിര, ടമാർ പടാർ ,.... ഇഷ്ടം പോലെ ..

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      അധിപൻ, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങളുടെ ഉദാഹരണം ഇവിടെ യോജിക്കുമോ എന്നറിയില്ല ബ്രോ. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണങ്ങളും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്.
      ഈ വീഡിയോയിൽ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, അധിപൻ, ഈ പുഴയും കടന്ന് എന്ന ചിത്രങ്ങളിൽ വളരെ മാന്യമായി തന്റെ ഇഷ്ടം തുറന്ന് പറയുന്ന നായകനെ കാണാം. ഈ രണ്ട് ചിത്രങ്ങളിലും നായകന്റെ സാമീപ്യം നായികയ്ക്ക് അലോസരമുണ്ടാക്കുന്നില്ല.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @milkyway-id7uc
    @milkyway-id7uc 2 ปีที่แล้ว +3

    സൂപ്പർ content

  • @abhilashk4174
    @abhilashk4174 2 ปีที่แล้ว +4

    For a minute I thought Shri. APJ also indulged in stalking...

    • @godisgreat10
      @godisgreat10 ปีที่แล้ว +1

      😂😭 the sudden sponsor confused me a second too

  • @darkmarvel4737
    @darkmarvel4737 2 ปีที่แล้ว +2

    Malayalam movie Cinematic universe patti parayo

  • @harshashine2427
    @harshashine2427 2 ปีที่แล้ว +1

    Pappi appacha

  • @anuanu.5691
    @anuanu.5691 2 ปีที่แล้ว +2

    Shajahanum pareekuttiyum Enna movieil ith thanne alle ullu..

  • @ajuk421
    @ajuk421 2 ปีที่แล้ว +1

    Adipoli amazing

  • @sreya1455
    @sreya1455 2 ปีที่แล้ว +1

    Vadhanathil adhyam pranayamalla case aneshikan adupam indakan

  • @aravindR001
    @aravindR001 ปีที่แล้ว

    പ്രണയം പോലെ സിനിമകൾ കാരണം തെറ്റ് ധരിക്കപ്പെട്ട ഒരു സംഗതി വേറെയില്ല, പുറകെ നടന്ന് ശല്യം ചെയ്യുന്നതാണ് പ്രണയം, പുറകെ നടക്കുമ്പോൾ തന്നോട് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ടാണ് പുറകെ നടക്കുന്നത് എന്ന് കരുതി പെണ്ണ് ഇഷ്ടപെടും തുടങ്ങിയ മണ്ടൻ ലോജിക്കുകൾ ആണ് സിനിമകൾ പറയുന്നത്

  • @savioshajahan4661
    @savioshajahan4661 2 ปีที่แล้ว +2

    Dileep was trying to immittate mohanlal.

  • @positiveview8531
    @positiveview8531 2 ปีที่แล้ว

    മഴവിൽ കവടിയിൽ jayaramettante പുറകെ നടക്കുന്ന ഉർവശി
    Meleparambile aanveedilum ശോഭന അങ്ങോട്ട് കേറി pranayikkunnund

  • @Nàaáàâaäaāaåaãàæ
    @Nàaáàâaäaāaåaãàæ 2 ปีที่แล้ว +2

    സ്വപ്ന കൂട്

  • @Shinchan958-h9z
    @Shinchan958-h9z 2 ปีที่แล้ว +1

    Ithil entin actors ne kuttam prayunath, writers alle ee scenes okke create cheyunath

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 ปีที่แล้ว +5

    1991 New economic policy (LPG policy) um മലയാള സിനിമയും എന്ന വിഷയത്തിൽ ഒരു പ്രത്യേക വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🙏 രാജ്യം 1991il തുറന്നതോടെ പുറത്തെ ആശയങ്ങൾ വരുന്നത് കണ്ട് മലയാളി(ഇന്ത്യൻ) ദൃശ്യമാധ്യമങ്ങൾ(both TV and cinema) ആർഷഭാരത പാരമ്പര്യത്തെയും കുല മഹിമയെയും അടിച്ചു ഉറപ്പിക്കാൻ, കുല സ്ത്രീകളെ വിദേശ സംസ്കാരത്തിൽ പിഴച്ചു പോകാതെ രക്ഷിക്കാൻ വേണ്ടി സിനിമയിൽ വരുത്തിയ കൊണ്ടുവന്ന കാര്യങ്ങൾ, തുടർന്നുണ്ടായ (2000-present) മാറ്റങ്ങൾ ഇതെല്ലാം analyze ചെയ്യാമോ? @Khanmaz

    • @KHANMAX
      @KHANMAX  2 ปีที่แล้ว +1

      ഒരുപാട് ഉണ്ട് ശ്രമിക്കാം

  • @jubinbabu1112
    @jubinbabu1112 2 ปีที่แล้ว +1

    Njan oru doubt chodichotte pinne nammude nattil pinthudarathe entu cheyyan pattum mattoru option Boys nnu illa."nammude nadu".ippozhum Boys girls separate School ulla nadanu.
    Njan ithine nayikarichathalla.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +3

      Stalking nerittullath kond parayuva.... ath vallatha oru avastha aan. 😖

  • @gokul7053
    @gokul7053 2 ปีที่แล้ว +1

    നടിമാർ നടൻമാരുടെ പുറകെ നടന്നു ശല്യം ചെയ്യൂന്നതിനെ എന്ത് പറയുo

  • @gokul147
    @gokul147 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @kdcompany9741
    @kdcompany9741 2 ปีที่แล้ว +1

    Interesting

  • @sachu-t9i
    @sachu-t9i 2 ปีที่แล้ว

    Villanmar cheyithal adiii, nayakanmar cheyitha kayadiiii ,,,

  • @siddhidatri2029
    @siddhidatri2029 ปีที่แล้ว +1

    ദിലീപിൻ്റെ പറഞ്ഞപ്പോൾ പ്രത്യേക ഒരു സെക്ഷൻ ഒക്കെ പറഞ്ഞല്ലോ 😄

  • @dostoyevskylfk9670
    @dostoyevskylfk9670 2 ปีที่แล้ว +5

    ലെ പഴയ സിനിമ ഒരു കോളേജ് കാമ്പസ്....ഒരു നായിക....അവരെ പിന്തുടർന്നു ഡാൻസ് കളിക്കുന്ന നായകനും സങ്കടവും....പാട്ട് കഴിയുമതു വരെ അവിടെ ഓടുന്ന നായികാ....പാട്ടിണ്ടേ ആവാസത്തിൽ മാത്രം കാറിൽ കേറി പോകും 🤣🤣🤔

  • @Johnettann
    @Johnettann 2 ปีที่แล้ว +3

    Njan eppazhum first😹

  • @jazeemjalal5834
    @jazeemjalal5834 ปีที่แล้ว

    6:18 kazhichondirunna chor mandel keri

  • @vivek5204
    @vivek5204 2 ปีที่แล้ว +6

    Chettan single aanalle🙂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      Aa chettan married aan.. Kuttiyum und

  • @parvathybinu3223
    @parvathybinu3223 2 ปีที่แล้ว +2

    Second part

  • @vivek5204
    @vivek5204 2 ปีที่แล้ว +5

    Romancin Lalettan kazhinje ollu vere aarum😌

    • @johnwick5719
      @johnwick5719 2 ปีที่แล้ว +5

      Athu romance alla, stalking aanu. Maramchuthi pranayam, purake nadanulla prenayam.
      Mohanlal careeril nalloru pranaya cinema mainly 2 enname ullu.
      Namukku paarkkam munthiri chopil
      Thuvanathumbikal.
      Mammootty cheytha romantic movies ellam "Pranayam" Thanne aanu. Stalking model alla.
      Yathra
      Mathilukal
      Nirakootu (romance is base, revenge as core)
      Kandukondain Kandukondain
      Manivathoorile Aayiram Shivathrikal
      Mazhayethum munbe

    • @imkv6903
      @imkv6903 2 ปีที่แล้ว +2

      🤣

    • @johnwick5719
      @johnwick5719 2 ปีที่แล้ว +4

      @@imkv6903 vekivum bothavum avanilla. Vittu kala.
      Mohanlal romance movies kandu fans okke inganya.
      Example : Aaratannan. - Stalking
      Ivanmarkku stalking aanu real love

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      Ravanaprabuvil entho nayikaye propose cheyyunna scene ille... Ath kett nokk😖😖😖bhayankara romantic aan.

  • @arunmdaz8476
    @arunmdaz8476 2 ปีที่แล้ว +3

    പണ്ടത്തെ സിനിമയിൽ കോമഡി യ്ക്ക് വേണ്ടി body shaming മോശം ആണ്

  • @ananthapadmanabhanpm9071
    @ananthapadmanabhanpm9071 2 ปีที่แล้ว +2

    Its the part of the investigation...SIR..

  • @Minnu-i9u
    @Minnu-i9u 2 ปีที่แล้ว +5

    But laleattan is just awesome 😌🤗✨️❤️

  • @priyanj3523
    @priyanj3523 2 ปีที่แล้ว +2

    🙂

  • @ChooperMaan
    @ChooperMaan 2 ปีที่แล้ว +2

    ഇങ്ങനെ ഒരുപാട് കാലം പിന്നാലെ നടന്ന് ഇന്ന് ലൈൻ സെറ്റായ ശേഷം കാണുന്ന ഞാൻ 🙂🚶🏼‍♂️

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +2

    നാളെ മുതൽ വീട്ടിൽ ഇരിക്ക്. അപ്പൊ മറ്റന്നാൾ "എന്നെ പ്രണയിച്ചോളൂ ചേട്ടാ " എന്ന് പറഞ്ഞു ഒരുത്തി ഇറയത്തേയ്ക്ക് കേറി വരും.. 🤣🤣🤣

  • @blvckluv3877
    @blvckluv3877 2 ปีที่แล้ว +2

    അപ്പോൾ അമ്പിയെ പോലെ ഒരു അപ്ലിക്കേഷന്‍ അയക്കാം

  • @Simbaleo832
    @Simbaleo832 2 ปีที่แล้ว +1

    Malayalam matramalla indian films l ellaam undalo ingane.. Shahrukh khan etra cheydirikunnu..

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      നായകൻ പിന്നാലെ നടക്കുന്ന പെൺകുട്ടിക്ക് അയാളുടെ സാമീപ്യം ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിൽ കുഴപ്പമില്ല ബ്രോ. ഉദാഹരണത്തിന്, അധിപൻ, ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങളുടെ ഉദാഹരണം ഈ വീഡിയോയിൽ യോജിക്കില്ല. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണങ്ങളും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്.
      ഈ വീഡിയോയിൽ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, അധിപൻ, ഈ പുഴയും കടന്ന് എന്ന ചിത്രങ്ങളിൽ വളരെ മാന്യമായി തന്റെ ഇഷ്ടം തുറന്ന് പറയുന്ന നായകനെ കാണാം. ഈ രണ്ട് ചിത്രങ്ങളിലും നായകന്റെ സാമീപ്യം നായികയ്ക്ക് അലോസരമുണ്ടാക്കുന്നില്ല. കിങ് ഖാന്റെ പല സിനിമകളിലും നായികയ്ക്ക് അദ്ദേഹത്തെയും ഇഷ്ടമാണല്ലോ.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @Sinister-o8k
    @Sinister-o8k 2 ปีที่แล้ว +1

    കൂട്ടത്തിലെ കൊമ്പൻ എവിടെ തട്ടത്തിൻ മറയത്ത്

  • @ashrafhappy2726
    @ashrafhappy2726 2 ปีที่แล้ว +1

    അപ്പൊ തെങ്കാശി പട്ടണത്തിൽ ഒരു പെണ്ണ് ആണിന്റെ പിറകെയും നടക്കുന്നില്ലേ 🤔🤔

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      ബ്രോയുടെ കമന്റ് കണ്ടപ്പോൾ ചാർലിയിലെ ടെസ്സയുടെ കാര്യവും ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കാര്യവുമൊക്കെ ഞാൻ ആലോചിച്ചു. ആ കഥാപാത്രങ്ങളെ ആരും മോശം പറഞ്ഞിട്ടില്ലല്ലോ. ഇപ്പറഞ്ഞ ഉദാഹരണങ്ങൾ ഇവിടെ യോജിക്കുമെന്ന് തോന്നുന്നില്ല ബ്രോ. ഒരാൾ തനിക്ക് ഇഷ്ടമുള്ള ആളുടെ പിന്നാലെ നടക്കുന്നതെല്ലാം stalking ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ഉദാഹരണവും പറയാമായിരുന്നു. എന്നാൽ, എല്ലാ പിന്നാലെ നടപ്പും stalking അല്ല. താൻ പിന്നാലെ നടക്കുന്നയാൾക്ക് തന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായി മനസ്സിലായിട്ടും, തന്റെ ഇഷ്ടക്കേട് അയാൾ അത് തുറന്ന് പറഞ്ഞിട്ടും പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെയാണല്ലോ stalking എന്ന് പറയുന്നത്. തെങ്കാശിപ്പട്ടണത്തിൽ സുരേഷ് ഗോപി സംയുക്ത വർമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് പല രംഗങ്ങളിലും കാണാം. കണ്ണന് മീനാക്ഷിയോട് ഇഷ്ടമുണ്ടെങ്കിലും അത് കണ്ണൻ പുറത്ത്‌ കാണിക്കാത്തതാണ്.
      ഇവിടെ വീഡിയോയിൽ കണ്ട ഉദാഹരണങ്ങളിലെല്ലാം ഒരാൾ പിന്നാലെ നടക്കുന്നതിന്റെ ഇഷ്ടക്കേട് നമുക്ക് കാണാം. പിന്നീട് നായികയ്ക്ക് നായകനെ ഇഷ്ടമാവുന്നു എന്നത് വേറെ വിഷയം. അതൊന്നും യഥാർത്ഥ ജീവിതത്തിൽ സിനിമാറ്റിക് രീതിയിൽ സാധ്യമാവില്ലല്ലോ. എന്നാൽ, ചാർലിയിൽ നായകനും നായികയും തമ്മിൽ മുഖാമുഖം കാണുന്നതും സംസാരിക്കുന്നതും ക്ലൈമാക്സിലാണ്. ടെസ്സയെ തന്നിലേക്ക് അടുപ്പിക്കാനാണ് ചാർലി ശ്രമിക്കുന്നത്. ടെസ്സ തന്റെ പിന്നാലെ വരുന്നത് ചാർലി ആസ്വദിക്കുന്നുവെന്ന് വ്യക്തമാണ്. അതുപോലെ, ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രത്തിന്റെ സാമീപ്യം ഒരു തരത്തിലും നിവിൻ പോളിയുടെ ഗിരിക്ക് അലോസരമുണ്ടാക്കുന്നില്ല.
      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം stalker തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @anzilmuhammad8424
    @anzilmuhammad8424 2 ปีที่แล้ว

    First

  • @ashik5420
    @ashik5420 2 ปีที่แล้ว

    തില്ലാന തില്ലാന സിനിമ

  • @mathensamuvel5624
    @mathensamuvel5624 2 ปีที่แล้ว

    Kanmatham

  • @rejivijayan5208
    @rejivijayan5208 2 ปีที่แล้ว +1

    ഇവൻ kgf kandille

  • @smileworld-allinone412
    @smileworld-allinone412 2 ปีที่แล้ว +1

    പറഞ്ഞ സിനിമയിലൊക്കെ എങ്ങനെ ആയിരുന്നു വേണ്ടിയിരുന്നത് എന്നും കൂടെ പറഞ്ഞ് കൊടുക്കാമായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുക മാത്രം ചെയ്യാതെ ഒരോ സിനിമയിലും കഥ മുന്നോട്ട് പോവാൻ നല്ല രീതിയിൽ എങ്ങനെ പ്രണയം അറിയിക്കണം എന്ന് പറഞ്ഞ് കൊടുക്കണം ആയിരുന്നു.

  • @maloosdreams
    @maloosdreams 2 ปีที่แล้ว +1

    Bangalore days kurach different aanu..

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +6

    അല്ല ബ്രോ, ഇതിപ്പോ റിയൽ ലൈഫിലും പുറകെ നടക്കാതെ എങ്ങനെയാ പെണ്ണിനെ വളക്കുക?? 😄😄

  • @jithinjayachandranpk
    @jithinjayachandranpk ปีที่แล้ว

    That was a different era before the smartphone Romance was completely different thing back then

  • @saleequesq
    @saleequesq 2 ปีที่แล้ว

    Tamil remo

  • @happylife6323
    @happylife6323 2 ปีที่แล้ว

    ഇതിന്റെ ഭീകര വേർഷൻ എന്റെ ഉപാസന എന്ന മമ്മൂട്ടി ഫിലിമിൽ ഉണ്ടല്ലോ.. റേപ്പ് ചെയ്ത് ഇഷ്ടം സ്വന്തം ആക്കുന്ന നായകൻ.. 🙄 ആ ഫിലിം വിഴുങ്ങിയാതാണോ 🙄

    • @KHANMAX
      @KHANMAX  2 ปีที่แล้ว +4

      Hitler move too athu vera category separate video coming soon

  • @arunraju2841
    @arunraju2841 2 ปีที่แล้ว +1

    ഇത് അറാട്ട് അണ്ണനെ ഉദ്ദേശിച്ചു മാത്രമാണ്

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว

      പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും ഇതുപോലെ തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

  • @gokul7053
    @gokul7053 2 ปีที่แล้ว +3

    തുറുപ്പുഗുലാനെ ഒഴിവാക്കിയത് ആരാധനയോ ജാതിസ്നേഹമോ

    • @namithaa.v9267
      @namithaa.v9267 2 ปีที่แล้ว +3

      Vargeeyathayum paranju varan nanamille

    • @dreamer3088
      @dreamer3088 2 ปีที่แล้ว

      Athilll evide yya stalking

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว

      Athil stalking illalo🙄😖aa film onnoode kand nokk

  • @safeerabdulsalam5881
    @safeerabdulsalam5881 2 ปีที่แล้ว +1

    :)

  • @thanveer9300
    @thanveer9300 2 ปีที่แล้ว

    😴

  • @sinanpulimukku2511
    @sinanpulimukku2511 2 ปีที่แล้ว +1

    ഇതുപോലെ നായികമാരുടെയും വീഡിയോ ഇടണം

  • @birbalbirbal2958
    @birbalbirbal2958 2 ปีที่แล้ว +3

    പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും ഇതുപോലെ തന്നെയാണ്. ആ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്ന് പോവുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ. മേൽപ്പറഞ്ഞ സിനിമയിൽ ശ്രീനിവാസൻ ബസിലിരുന്ന് സങ്കൽപത്തിലെ കാമുകിയോട് സംസാരിക്കുന്ന രംഗമൊക്കെ ഇതിനുദാഹരണമാണ്. Stalking നെ ഗ്ലോറിഫൈ ചെയ്യും വിധമാണ് ആ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. അവസാനം ശ്രീനിവാസന്റെ പ്രണയം വിജയിക്കുന്നതായി കാണിക്കുന്നിടത്ത് ആ ഗ്ലോറിഫിക്കേഷൻ പൂർണ്ണമാവുന്നു.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      Ath but stalking alla bro.... But nayikayk aayiriku.. Shreenivasane room mates thettdharippikkunnath aan. Nayikaykk pranayam undenn paranj. So aa kuttykkum thannod pranayam undenn karuthy alle angane ellam cheyyunne?

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      @@ZoyaKhan-pd4zi അതും ഒരു തരത്തിൽ stalking തന്നെയാണ് ബ്രോ. കാരണം, തന്നെ പ്രണയിക്കുന്ന, തനിക്ക് പ്രണയലേഖനങ്ങൾ എഴുതുന്ന പെൺകുട്ടി ഒരു സങ്കൽപമാണെന്ന് അറിഞ്ഞിട്ടും ശ്രീനിവാസന്റെ കഥാപാത്രം നായികയായ രേഖയുടെ കഥാപാത്രത്തിന് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട്. രേഖയുടെ കഥാപാത്രം പല തവണ തന്റെ ഇഷ്ടക്കേട് പ്രകടമാക്കിയിട്ടും ശ്രീനിവാസന്റെ കഥാപാത്രം ഒടുവിൽ ഒരു ബസ് സ്റ്റോപ്പിൽ വെച്ച് അവരെ കടന്നുപിടിക്കുകയും നാട്ടുകാരുടെ തല്ലുകൊണ്ട് ആശുപത്രിയിലാവുകയും ചെയ്യുന്നു. അവർക്ക് ശ്രീനിവാസനെ നേരത്തെ ഇഷ്ടമായിരുന്നെങ്കിൽ കൂടി പിന്നീട് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ പിന്നാലെ നടക്കാൻ പാടില്ലല്ലോ.
      ബ്രോ എനിക്ക് നൽകിയ മറുപടി പബ്ലിക്കലി വിസിബിളല്ല. നമ്മൾ സഭ്യമല്ലാത്ത വാക്കുകൾ കമന്റിൽ ഉപയോഗിച്ചാൽ യൂട്യൂബ് ആ കമന്റ് ഓട്ടോമാറ്റിക്കായി റിമൂവ് ചെയ്യും. ഇടുന്നയാൾക്ക് ആ മറുപടി കാണാൻ കഴിയും. പക്ഷെ, പബ്ലിക്കലി വിസിബിളാവില്ല. അതായത്, മറ്റാരുടെയെങ്കിലും ഐഡിയിൽ നിന്ന് കയറി നോക്കിയാൽ അത് കാണാനാവില്ല. എന്നാൽ, ആരുടെ ഐഡിയിൽ ക്ലിക്ക് ചെയ്താലും അയാൾ പോസ്റ്റ് ചെയ്ത ചില ലേറ്റസ്റ്റ് കമന്റുകൾ കാണാൻ കഴിയും. അങ്ങനെ നോക്കിയാൽ മാത്രമേ ആ ഹിഡൻ കമന്റ് കാണാൻ കഴിയൂ. എനിക്ക് ബ്രോയുടെ മറുപടിയുടെ നോട്ടിഫിക്കേഷൻ വന്നത് കൊണ്ടാണ് ഞാൻ അത് കണ്ടത്. പക്ഷെ, താങ്കൾ തെറ്റായി ഒന്നും എഴുതിയിട്ടില്ല. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      @@birbalbirbal2958 aano bro enikkariyilla enthaan enn... Enikkum pala commentsum noti vararund. But eduth nokkumbol ath comment sectionil illa.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      @@birbalbirbal2958 yea👍🏻👍🏻👍🏻agree

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +1

      @@ZoyaKhan-pd4zi ബ്രോ, മറ്റൊരിടത്തും ഞാൻ എന്റെ തൊട്ട് മുകളിലെ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. താങ്കൾ ഇവിടെ എനിക്ക് തന്ന റിപ്ലെ പോലെ അവിടെയും ഒരു സുഹൃത്ത് എനിക്ക് മറുപടി നൽകി. കൂട്ടുകാർ ശ്രീനിവാസനെ പറ്റിക്കുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. നമ്മൾ തമ്മിൽ കഴിഞ്ഞ ദിവസം സംവദിച്ച കാര്യം പറഞ്ഞ ഞാൻ ബ്രോയ്ക്ക് നൽകിയത് പോലെ തന്നെ അദ്ദേഹത്തിന് മറുപടി നൽകി. അപ്പോൾ ഞാൻ ബ്രോയെ ഓർത്തു. ബ്രോയോട് സംസാരിക്കണം എന്ന് തോന്നി.

  • @karunhari72
    @karunhari72 2 ปีที่แล้ว +7

    പെണ്ണിന്റെ പുറകെ നടക്കാതെ എങ്ങനെയാ പെണ്ണിനെ വളക്കുന്നെ😪

    • @adheera_
      @adheera_ 2 ปีที่แล้ว +6

      ഒരു friend ship ഉണ്ടാക്കുക.
      ഇഷ്ടമാണേൽ കാര്യം പറയുക(time എടുത്ത് ).
      അവരിഷ്ട്ടമല്ലന്ന് പറഞ്ഞാൽ accept ചെയ്യുക.
      By the way വളക്കുക എന്ന word politicaly incorrect ആണ്.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +5

      Pranayam ennath undaaki edukkendath allalo. Thaniye undakendath alle.

    • @karunhari72
      @karunhari72 2 ปีที่แล้ว +2

      @@adheera_ ആദ്യം politics കറക്റ്റ് ആവട്ടെ

    • @karunhari72
      @karunhari72 2 ปีที่แล้ว

      @@ZoyaKhan-pd4zi എങ്ങനെയാ തനിയെ ഉണ്ടാകുന്നെ??

    • @adheera_
      @adheera_ 2 ปีที่แล้ว +2

      @@karunhari72 നമ്മൾ ആദ്യം correct ആവുക society പിന്നാലെ ആയി കൊ ള്ളും

  • @RekhaRekha-vm4fg
    @RekhaRekha-vm4fg 2 ปีที่แล้ว

    Ith pole oru video mallu analyst cheythitt und. Romantic bgm illathe ee stalking seen kaananm nte ponno😣😣

  • @gokul7053
    @gokul7053 2 ปีที่แล้ว +1

    മോനേ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ അല്ലാതെ Oneലെ മമ്മുട്ടിയല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി കാപ്പാനിൽ അഭിനയിച്ച മോഹൻലാൽ അല്ല മനസിലായാ സിനിമയെ സിനിമയായി കാണാനുള്ള വിവരം ഇല്ലാത്തത് കൊണ്ട് പറയുകയാണ്

    • @sinan_gooner
      @sinan_gooner 2 ปีที่แล้ว

      🙂😄🤭

    • @KHANMAX
      @KHANMAX  2 ปีที่แล้ว +10

      അതെ അത് മനസ്സിലായി വിവരമില്ലാതിതോണ്ട് പറയുകയാണ്

    • @sinan_gooner
      @sinan_gooner 2 ปีที่แล้ว +1

      @@KHANMAX vittu kala varkicha😹

    • @NanduMash
      @NanduMash 2 ปีที่แล้ว +2

      പ്രിയപ്പെട്ട സുഹൃത്തേ..., വിവാദങ്ങളാൽ മുറിച്ച് മാറ്റിയ മലയാള സിനിമയിലെ രംഗങ്ങൾ എന്ന Titleല്‍ ഇദ്ദേഹം ഒരു വീഡിയോ ചെയ്തിട്ടുണ്ട്‌. താങ്കൾ ഇപ്പോൾ പറഞ്ഞ comment ന് ഉള്ള ഉത്തരം അതിൽ ഉണ്ട്. സമയം കിട്ടുന്ന പോലെ ഒന്ന് കണ്ടു നോക്കുക.
      സിനിമയെ വെറും സിനിമയായി മാത്രം കണ്ടു അത് കഴിയുമ്പോൾ ചുമ്മാ മറന്ന് കളയുന്ന, അല്ലെങ്കിൽ അതൊക്കെ serious ആയി എടുക്കാത്ത, ഒരു തരത്തിലും അതൊന്നും സ്വാധീനിക്കാത്ത പ്രബുദ്ധരായ (താങ്കളുടെ വാക്ക് കടമെടുത്ത് പറയുകയാണ്‌ എങ്കിൽ മനസ്സിലാക്കാൻ കഴിവുള്ള, വിവരം കൂടുതൽ ഉള്ള) ആളുകൾ ഉണ്ടായത് കൊണ്ടാണോ സാർ ആ രംഗങ്ങള്‍ ഒക്കെ വെട്ടി മാറ്റി റിലീസ് ചെയ്യേണ്ടി വന്നത്?

    • @NanduMash
      @NanduMash 2 ปีที่แล้ว +2

      @@KHANMAX Bro.., 2004 ല്‍ അതായത് 18 വർഷങ്ങൾക്ക് മുമ്പ്‌ എന്റെ Teenage സമയത്ത് ഈ comment ഇട്ട Gokul എന്ന സുഹൃത്തിനെ പോലെ തന്നെയാണ് ഞാനും ചിന്തിച്ചിരുന്നത്. അന്ന് എന്റെ ഈ ചിന്തയെ തെറ്റാണ്‌ എന്ന് പറഞ്ഞ പലരെയും ഞാൻ ഇതുപോലെ പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പ്രായവും പക്വതയും നല്ല നല്ല സൗഹൃദങ്ങളും, പുസ്തകങ്ങളും, ലോക സിനിമകളും ഒക്കെ കാണാന്‍, അറിയാൻ തുടങ്ങിയപ്പോൾ എന്റെ ചിന്തകളില്‍ ഉള്ള Mistake എനിക്ക് സ്വയം മനസ്സിലാക്കാനും തിരുത്തലുകള്‍ വരുത്താനും സാധിച്ചു.
      അതുപോലെ തന്നെ കാലം ഈ Gokul എന്ന സുഹൃത്തിനും ഈ വിഷയത്തിൽ കൃത്യമായ ഉത്തരം കൊടുക്കും എന്ന് തന്നെ വിശ്വസിക്കാം.