മാര്‍ഗംകളി ഫലത്തെച്ചൊല്ലി തര്‍ക്കം; അട്ടിമറിയെന്നാരോപിച്ച് വിദ്യാർഥികൾ | Youth festival | Margamkali

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 24

  • @marneer381
    @marneer381 ปีที่แล้ว +30

    രൂപത കലോത്സവങ്ങളിലും ഇതാണ് അവസ്ഥ... നന്നായി കളിക്കുന്നവർക്ക് prize കൊടുക്കില്ല

  • @SarcasmBot
    @SarcasmBot 2 ปีที่แล้ว +49

    _കുട്ടികളെ ശാന്തരാകുവിൻ !_

    • @marneer381
      @marneer381 ปีที่แล้ว +19

      Kashtapettu practice cheythavarke athinte sankadam manasilaku

  • @sameenap7288
    @sameenap7288 ปีที่แล้ว +10

    എല്ലാ കലോത്സവത്തിനും ഇത് പതിവാണ് ഇന്നലെ എന്റെ മോൾ കലോത്സവം കഴിഞ്ഞ് കരഞ്ഞാണ് വീട്ടിൽ വന്നത്

  • @ajaisunesh68
    @ajaisunesh68 2 ปีที่แล้ว +26

    ഇതു നിർത്തി പൈസ പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുക...

  • @thasleemaanas1486
    @thasleemaanas1486 2 ปีที่แล้ว +8

    Ee anuphavam innale arabic group songinum ഉണ്ടായി.

  • @ashrafmappatta9830
    @ashrafmappatta9830 10 วันที่ผ่านมา

    ജഡ്ജസ് നീതി പാലിക്കുക

  • @yesiamindian7830
    @yesiamindian7830 2 ปีที่แล้ว +6

    ഇവർക്ക് വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നോ?

  • @evanelroy6353
    @evanelroy6353 2 ปีที่แล้ว +19

    സ്കൂൾ യൂത്ത്ഫെസ്റ്റിക്കൽ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അടിപിടി, വഴക്കു ഇനി മറ്റു ഇനങ്ങളിലേക്കു പോകുന്നതിനു മുൻപ് നടപടി സ്വീകരിക്കണം. തോൽക്കാൻ മനസ്സില്ലാത്ത കുട്ടികളും, വിവേചനം കാണിക്കുന്ന ജഡ്ജസും.

    • @adithyaunni55
      @adithyaunni55 2 ปีที่แล้ว +5

      Engne oru kalolsavam nadathenda avashym ella engne paisa koduth first vangan anel

  • @israfil9352
    @israfil9352 2 ปีที่แล้ว +6

    ഭാവി നവ്യ നായർ

  • @sujishp4723
    @sujishp4723 2 ปีที่แล้ว +3

    A ഗ്രേഡ് വാരി കോരി കൊടുക്ക്,

  • @Thampuraan
    @Thampuraan ปีที่แล้ว +1

    Kottayam jilla kalolsavathilum kure varshangal aayi margamkali malsarathil azhimathi aanu nadakkunnath, varshangal aay raveendhran enna (oru kallan maash) padippikkunna team rand vibhagathilum 1st second 3rd, mattu team ile kuttykal ethra nannaai kala avatharippichillaalum avde nammale purakott thattum,ithu ee varsham malsarathil Hs vibhagam result anounce cheyyitha shesham prathishethavum aayi munpil chenna kuttikalem adhyapakarem police ne kaanich viratti odichu sanghadakar, Ivar ellam paisa vaangi olla othu kali aanu kalolsavangl , illatha paisa ondakki appil koduthaalo athum ivanmarkk vellam adikkan olla fundilekk pokunnath micham, paavam baakki olla malsararthikal viddi vesham kettunnu adhyapak nokk kuthikal aakunnu🙄

  • @pramodkumarm6981
    @pramodkumarm6981 2 ปีที่แล้ว

    Adiyodqdi

  • @AmmuzDevu
    @AmmuzDevu 8 หลายเดือนก่อน

    Full udayipp 😡😡😡

  • @GX__666
    @GX__666 ปีที่แล้ว

    😹😹😹

  • @pkrvisakh
    @pkrvisakh ปีที่แล้ว

    ithippo sthiram aayallo... ivide ini azhimathi matrame ullo

  • @kurienthomas5091
    @kurienthomas5091 ปีที่แล้ว +1

    😂

    • @GX__666
      @GX__666 ปีที่แล้ว

      😂😂😂

  • @jalalus9635
    @jalalus9635 2 ปีที่แล้ว +3

    കുട്ടികൾക്ക് ഓരോ മുട്ടയും ഓരോ ക്ലാസ് പാലും കൊടുക്ക് നല്ല ക്ഷിണം ഉണ്ട് 🤤☹️

    • @subashshermi1727
      @subashshermi1727 11 หลายเดือนก่อน +3

      Ingne vann trollunorkk ariyilla ithinte porakil ethra nalathe kashtapad ondenn😌