'ഈശ്വര്‍ മാല്‍പെ തിരിച്ചുപോയത് അപമാനിതനായി' | Manaf | Shiroor

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 132

  • @rajeshrajeshkumarkn5375
    @rajeshrajeshkumarkn5375 หลายเดือนก่อน +24

    ഈ പ്ലേറ്റ് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചതിനുള്ള മറുപടി മനാഫ് പറഞ്ഞു പക്ഷേ റിപ്പോർട്ടർ ആ മറുപടി വിഴുങ്ങി

  • @Squishyone632
    @Squishyone632 หลายเดือนก่อน +71

    A GREATE MAN& A BIG SETUTE ESWERMALPE❤️❤️❤️❤️👍🙏🙏

  • @ArunKsd-jj9sf
    @ArunKsd-jj9sf หลายเดือนก่อน +22

    മനാഫ്, ഈശ്വർ മൽപ്പേ 🔥🔥🔥

  • @makboolkp9727
    @makboolkp9727 หลายเดือนก่อน +117

    ഈശോർ മത്പ വേറെ ഒരു രാജ്യത് ആയിരുനെങ്കിൽ. ലോകം അറിയുമായിരുന്നു

  • @BINUSABITH.P
    @BINUSABITH.P หลายเดือนก่อน +135

    ഈ പുഴയിൽ അർജുൻ മാത്രമല്ല
    അവിടെ പല ആൾക്കാരുടെയും
    വണ്ടിയും അസ്ഥികൂടങ്ങൾ ഉം അതിനകത്ത് ഉണ്ടാവും അതു പുറത്തുവരുമെന്ന് കണ്ടതോടെ
    ആണ് ഈശ്വർ മാൽപെയുടെ പോകാൻ പറഞ്ഞത്

    • @abdulsameer3815
      @abdulsameer3815 หลายเดือนก่อน +5

      Ath thanneyaan

    • @JostinJoseph-ps9vq
      @JostinJoseph-ps9vq หลายเดือนก่อน

      ​@@abdulsameer3815arjun ശരിക്കും ജീവിച്ചിരിപ്പുണ്ടോ

    • @amjada-jd8sc
      @amjada-jd8sc หลายเดือนก่อน +4

      Malpe vannal pala kariyangalum theliyum adan adine paranjayachad.

    • @sky0007fall
      @sky0007fall หลายเดือนก่อน

      You are correct.

  • @zakkirhussain7637
    @zakkirhussain7637 หลายเดือนก่อน +78

    ഒത്തിരി പാവങ്ങൾ ഈ പുഴയിൽ 😪

  • @Royalzzz
    @Royalzzz หลายเดือนก่อน +49

    ഇവിടെ അങ്ങനെയാ ആത്മാർത്ഥ കാണിക്കുന്നവർ അവസാനം പുറത്തായിരിക്കും....അഗീകരിക്കാൻ മടിയാണ്...
    ചൈനയിൽ ആണെങ്കിൽ മുങ്ങിയ എല്ലാ വണ്ടികളും പണി കഴിഞ്ഞു ലോഡ് എടുക്കാൻ പോയിട്ടുണ്ടാവും... പണി അറിയുന്നവരെ റെസ്‌പെക്ട് ചെയ്യുന്നവരാണ് അവർ...
    ഇവിടെ സിനിമാകാരെയും രാഷ്ട്രീയക്കാരെയും ആൾദൈവങ്ങളെയും പൂചിച്ചു നടക്കാനാണ് പലർക്കും താല്പര്യം... കഷ്ടം...

  • @shahirsha9095
    @shahirsha9095 หลายเดือนก่อน +6

    മറ്റുള്ളവർക്ക് ചോദിക്കാനും പറയാനും ആരുമില്ലാ. അർജുനന് ചോദിക്കാനും പറയാനും ആളുണ്ട്.

  • @ganeshtanur5033
    @ganeshtanur5033 หลายเดือนก่อน +37

    സർക്കാരിനാവശ്യം അർജുന്റെ വണ്ടി മാത്രം. മാൽ പെ മുങ്ങിയാൽ മറ്റു വണ്ടികളും കണ്ടെത്തും അപ്പോൾ സർക്കാരിന് ചെലവേറും. അതൊഴിവാക്കാൻ മാൽ പെയെ ഒഴിവാക്കി.

  • @CrIcIpLnEwS-cy6jh
    @CrIcIpLnEwS-cy6jh หลายเดือนก่อน +24

    ഒരു ഇച്ചിരി ഉളുപ്പ് ഒക്കെ ആവാം റിപ്പോർട്ടർ ടീവി നിങ്ങൾക് ആ പാവം പറഞ്ഞ കാര്യമായ കാര്യത്തിന്റെ സൗണ്ട് പോക്കിയത്.. Shame on u guys

  • @nabhan_dx
    @nabhan_dx หลายเดือนก่อน +8

    മനാഫ് 👍🏻👍🏻

  • @muhammadesulaiman1823
    @muhammadesulaiman1823 หลายเดือนก่อน +44

    ഒന്നും രണ്ടും അല്ല ചുരുങ്ങിയത് ആ പുഴയിൽ ഒരുപാട് വണ്ടിയും മനുഷ്യരുടെ അസ്തിയും മറ്റ് സാധനങ്ങളും ഉണ്ടാകും

  • @muhammadsharafas1609
    @muhammadsharafas1609 หลายเดือนก่อน +2

    മനാഫ്ഇക്ക❤ബിഗ്❤ബിഗ്❤
    സെല്ല്യോട്ട്❤

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc หลายเดือนก่อน +27

    എത്ര ആത്മാർത്ഥയി ആണ് ഇശ്വോർ മൽപേ തിരച്ചിൽ നടത്തിയത് ആ പാവത്തിന് ഒരു വിലയും കൽപ്പിക്കാതെ പറഞ്ഞു വിട്ട് ഇത് ശെരിക്കും കർണാടക സർക്കാർ കളിക്കുന്ന കളിയ ഇത്രെയും വലിയ ടാങ്കർ പൊക്കി അർജുന്റെ വണ്ടി മാത്രം എന്തെ തിരച്ചിലിന് അനുമതി കൊടുക്കാത്തത്

  • @LiyaLiya-zq1kp
    @LiyaLiya-zq1kp หลายเดือนก่อน +18

    ഈശ്യർ അണ്ണാ🙏😭 തിരിച്ച് വാ ഈശ്യരൻഅയച്ചത അണ്ണനെ🙏🙏

  • @wonderworld3399
    @wonderworld3399 หลายเดือนก่อน +34

    എന്ത് പറിഞ്ഞ നാടും സർക്കാരുമാണിത്.ഈ ദുരന്തത്തിന് മുൻപ് തന്നെ വണ്ടി സഹിതം പലരെയും ഇവൻമാർ നദിയിൽ താഴ്ത്തിയിട്ടുണ്ടാവും

  • @ratheeshratheesh4131
    @ratheeshratheesh4131 หลายเดือนก่อน +24

    റിപ്പോർട്ട്‌ tv ധൈര്യം ഉണ്ടോ ഈ bord ne കുറിച് enquary നടത്താൻ

    • @colorkites7590
      @colorkites7590 หลายเดือนก่อน +2

      pidukka virakkum

  • @Faisal786kunnampalli
    @Faisal786kunnampalli หลายเดือนก่อน +1

    Manaf very inteligent man😅❤😢😢😢😢

  • @SameerSameer-ry5od
    @SameerSameer-ry5od หลายเดือนก่อน +2

    ആ കാണാതായ വണ്ടിയുടെ ആരും വന്നില്ലേ അന്വേഷിക്കാൻ. മനാഫ്ക്ക മാത്രമേയുള്ളൂ

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +3

    ഒത്തിരി പാവങ്ങൾ ഈ പുഴയിൽ കിടക്കുന്നുണ്ട് പല പല വാഹനങ്ങളും ഈ പുഴയിൽ ഉണ്ട് കർണാടക മുഖ്യമന്ത്രി ഈ കാര്യത്തിൽ ഉത്തരവാദിത്യം ഇല്ല എന്നാണ് ഞങ്ങൾക്ക് കാര്യത്തിൽ ഉത്തരവാദിത്യം ഇല്ല എന്നാണ് ഞങ്ങൾക്ക് ബോധ്യം വന്നത് അതുകൊണ്ട് എന്ത് തടസ്സം വന്നാലും ഈശ്വരയെ പറഞ്ഞേക്കരുത് അർജുനടക്കം എല്ലാവരെയും എല്ലാവരെയും പുഴയിൽ നിന്ന് എടുക്കണം ബിഗ് സല്യൂട്ട്

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi หลายเดือนก่อน

    Girija👍👍👍❤️😞👍

  • @AmanAman-ci6js
    @AmanAman-ci6js หลายเดือนก่อน +10

    Manafka arjune kitunathu vare. Poruthanam... Allavarudeyum prarthanayund

  • @anithakumari7224
    @anithakumari7224 หลายเดือนก่อน

    മനാഫ് ഇക്കാ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน +1

    എത്ര വണ്ടിയാണ് പുഴയിൽ ഉള്ളദ് allah 🥲🥲🥲 മനാഫ് ക്കാ കേർ ഫുൾ

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk หลายเดือนก่อน +2

    മനാഫ് റിപ്പോർട്ടർ ചാനലിനോട് എന്തോ ചെയ്യാൻ പറഞ്ഞു
    അത് വിഴുങ്ങി കളഞ്ഞല്ലോ

  • @JPMnewsTv
    @JPMnewsTv หลายเดือนก่อน +19

    അവിടെ നടന്നത് കൃത്രുമ മണ്ണിടിച്ചിൽ ആണ്.. പല വണ്ടികളുടെയും ഓണർ വന്നിട്ടില്ല

    • @Rinsh-678
      @Rinsh-678 หลายเดือนก่อน +8

      Vivaraked parayalle

  • @irshadirshu2178
    @irshadirshu2178 หลายเดือนก่อน +4

    ഈശ്വരയെ പറഞ്ഞയക്കരുത് ഭക്ഷണം വെള്ളം കൊടുത്ത് അവരെ സംരക്ഷിക്കണം അതിൽ എന്തൊക്കെയാ ഉള്ളത് അതെല്ലാം അവരെക്കൊണ്ട് അടുപ്പിച്ചിട്ട് കർണാടക മുഖ്യമന്ത്രി മാപ്പ് ചോദിക്കണം

  • @rajanthekkinkattle779
    @rajanthekkinkattle779 หลายเดือนก่อน +2

    ആ ഒരു വണ്ടി മാത്രമല്ല ഒരുപാട് വണ്ടികൾ പുഴയിലുണ്ട് സ്കൂട്ടർ കിട്ടി അതുപോലെ മറ്റു പല വണ്ടികളും കാണും എടുക്കാതിരിക്കാൻ ഉള്ള കർണാടക സർക്കാരിൻറെ ഉരുണ്ട് കളിയാണ് മനുഷ്യരെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് ഭരിക്കുന്നത് എന്നതിൻറെ ഉത്തമ ഉദാഹരണം മാത്രമല്ല മനുഷ്യരെ മനപ്പൂർവ്വം കൊന്നുതിന്നുന്ന സർക്കാർ ആണ് എന്നതിൻറെ തെളിവുമാണ് ഇത് രാഷ്ട്രീയ പാർട്ടിക്കാരായ ചെറ്റകളെ ഒരിക്കലും ഒരു സ്ഥാനത്തും നിയോഗിക്കരുത് എന്നതാണ്

  • @SameehSamad
    @SameehSamad หลายเดือนก่อน

    ഈ Malpa and Manaf പച്ച മനുഷ്യന്മാർ ❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hamsatt645
    @hamsatt645 หลายเดือนก่อน +6

    ഈ വണ്ടിക്ക് ഒന്നും
    ഉടമയില്ലേ

  • @Alif-v9j
    @Alif-v9j หลายเดือนก่อน +16

    ഒരുപാട് ഉണ്ടങ്കിൽ ആരും അന്ന്യസിച്ചു വെരാതെ നിൽക്കാണല്ലോ..
    വണ്ടി ഉണ്ടങ്കിൽ മനുഷ്യൻമാരും ഉണ്ടാകും
    അപ്പൊ അവരെ തിരഞ്ഞു ഫാമിലിയും വരും
    ഒരു ഫ്രണ്ട് പോലും ഇല്ലാത്ത ആരും ഉണ്ടാവൂലല്ലൊ. 🙄🙄🙄

    • @bushrap1707
      @bushrap1707 หลายเดือนก่อน +1

      വേറെ രാജ്യത്തുള്ളവർ ആയിരിക്കും അവർ അന്വേഷിക്കിന്നുണ്ടാവും. അവരുടെ ഇതുപോലുള്ള ന്യൂസിൽ ഉണ്ടാകും

    • @Lookatme-w9f
      @Lookatme-w9f หลายเดือนก่อน +1

      Family thirayunnundavum avarkk neethi kittanundavilla. Avda oru malayali ullath kondalle avda ingane thirayunnath thanne allenkil lakshamanante karyam polum aarum ariyillayrnnu

  • @manuraj8121
    @manuraj8121 หลายเดือนก่อน +12

    Manaf chease noumerinekurichu parayumpol sound cut cheyyunne

    • @Inspector_Balram.
      @Inspector_Balram. หลายเดือนก่อน +1

      വണ്ടിയുടെ Chassis No and Mobile ഒരു പോലെയാണ് പരസ്യപ്പവടുത്താൻ പാടില്ല

  • @razaksayed8155
    @razaksayed8155 หลายเดือนก่อน +7

    Eshwar malpe ❤❤❤nalle all

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 หลายเดือนก่อน +5

    ഈ SP കേരളത്തിൽ വന്നാൽ ആ നിമിഷം കേര ളജനം കൈകാര്യം ചെയ്യും

  • @rajammaarjunan2413
    @rajammaarjunan2413 หลายเดือนก่อน +2

    ഈശ്വരൻ അവിടുന്ന് പറഞ്ഞു വീട്ടിൽ അവർക്കൊക്കെ എന്തൊക്കെയോ കള്ളത്തരങ്ങളും മൂടി കെട്ടിവയ്ക്കാൻ ഉണ്ടാവും അതുകൊണ്ടായിരിക്കും അയാളെ അങ്ങനെ പറഞ്ഞു വിട്ടത് അതല്ലെങ്കിൽ അയാള് നേരെചൊ പിന്നെ എല്ലാം നിന്ന് നോക്കി ആ വണ്ടി എന്തെങ്കിലും എത്ര വണ്ടി പോയിട്ടുണ്ട് എന്നൊക്കെ നോക്കി കണ്ടു എടുക്കാമോ ആയിരുന്നല്ലോ ഇതിപ്പോ അതൊന്നും ഇല്ലാതെ കൊണ്ട് അയാളെ പുറം ചാടിക്കേണ്ടത് അവരുടെയൊക്കെ ആവശ്യങ്ങൾ ആയിരിക്കും എന്തെങ്കിലും കള്ളത്തരങ്ങൾ ഒക്കെ കാണുമായിരിക്കും അതുകൊണ്ടായിരിക്കും

  • @bindhukp415
    @bindhukp415 หลายเดือนก่อน +9

    Endu kondanu ithinte udamasthar varathathu ennum anweshikkanam

  • @jyothilakshmi6308
    @jyothilakshmi6308 หลายเดือนก่อน +3

    ഈശ്വർ ബോഡി കണ്ടെത്തിയാൽ അത് മറ്റുള്ളവർക്ക് അപമാനമാവും എന്നു വിചാരിച്ചാ ... ഇത് വയനാട്ടിൽ റോഡ് കണ്ടുപിടിച്ച കരി തണ്ടന്റെ അവസ്ഥയാണ് ഈ ശ്വർ മാർ പെയ്ക്ക് ആ അവസ്ഥ തന്നെയായിരിക്കും. അർജ്ജുനൻന്റെ ശവ ശരീരം കണ്ടെത്തിയാൽ സംഭവിക്കുക. നല്ല കാര്യം ചെയ്യുന്ന ഏതൊരാളുടെയും അവസ്ഥ ഇതാണ്. ഇതു തന്നെയാണ്. അദ്ദേഹത്തിന് കുടുംബം ഉള്ളതാണ്. തകർക്കരുതേ ആ ജീവിതം.😭

  • @nimmymathew682
    @nimmymathew682 หลายเดือนก่อน +1

    ഈശ്വർ മൽപേ ബോഡി കണ്ടെടുത്താൽ കർണാടക സർക്കാരിന് അത് നാണക്കേട്, അത് കാരണം ഭീഷണിപ്പെടുത്തി അയച്ചു.

  • @minnal8842
    @minnal8842 หลายเดือนก่อน +2

    എന്ധോക്കെയോ ഒരു mistake.... എവിടെയോ എന്ധോ തകരാറു പോലെ...

  • @sathipk7709
    @sathipk7709 หลายเดือนก่อน

    👏🏻👏🏻🙏🏻👍🏻👍🏻

  • @Kinginiparurocks
    @Kinginiparurocks หลายเดือนก่อน

    വെറുതെ അല്ല പോലീസ് ന് നിങ്ങളോട് ദേഷ്യം. നിങ്ങൾ അവർക്കു പണി ഉണ്ടാക്കി കൊടുത്തു 🙏🏻

  • @aswathybaby1511
    @aswathybaby1511 หลายเดือนก่อน +1

    മനുഷ്യജീവന് ഒരു പുഴുവിന്റെ വിലപോലും കൊടുക്കാത്ത ഒരു ഭരണകൂടം.. മാൽ പെ യെ പറഞ്ഞയിച്ചിട്ട് എന്ത് ക്രെഡിറ്റ്‌ കിട്ടാനാണ് ഇവർക്ക്.. ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറരുത്. അധികാര കസേരയും കിരീടവും ഒക്കെ മാറ്റിവെച്ചു മനുഷ്യനായി ചിന്തിക്കു. അർജുന്റെ അമ്മക്ക് വേണ്ടി ആ കുടുംബത്തിന് വേണ്ടി മാൽ പെ യെ തിരിച്ചു കൊണ്ടുവാ

  • @appletipsbyicreator7019
    @appletipsbyicreator7019 หลายเดือนก่อน +15

    ഇത് എന്തൊരു govt ആണ് ഇത്രയും കഴിവ് ഉള്ള ഒരാളെ മാക്സിമം ഉപോയോഗിച്ചു എത്രയും പെട്ടെന്ന് ഒരു തീരുമാനം ആക്കികൂടെ !

  • @mbknayak
    @mbknayak หลายเดือนก่อน +1

    Karwar SP is not co-operating the rescue operation from the very beginning. He must be replaced with a dedicated officer posted exclusively for this rescue operations.

  • @rahult.r8770
    @rahult.r8770 หลายเดือนก่อน +19

    Kalla pannikal sounde vare kurachu... Idakku..

    • @colorkites7590
      @colorkites7590 หลายเดือนก่อน

      correct shield kaanichappol

  • @PriyaPg-gr5we
    @PriyaPg-gr5we หลายเดือนก่อน +2

    Malpe anna thirichu vaaaaa

  • @bangalore
    @bangalore หลายเดือนก่อน +11

    കോടിയിലധികം ചെലവുള്ള ഈ തെരച്ചിലിന്റെ ഈ ഘട്ടത്തിന് ചെലവ് ആരാണ് വഹിക്കുന്നത്? കർണാടകയാണോ കേരളമാണോ

  • @prajilm1165
    @prajilm1165 หลายเดือนก่อน +2

    Eshwar malpe ❤

  • @fijijames3167
    @fijijames3167 หลายเดือนก่อน +5

    ആ പുഴയിൽ അയാൾ ഇനിയും തിരഞ്ഞാൽ പല വണ്ടികളുടെ ഭാഗവും അസ്ഥികൂടവും കിട്ടും എന്ന പേടി ഉണ്ടെന്നു തോന്നുന്നു അവിടുത്തെ സർക്കാരിന് വേറെ ഒന്നുമല്ല

  • @ashamanoj2437
    @ashamanoj2437 หลายเดือนก่อน +1

    Evidunna kittiye plate .vedio rilease chaiyu pls ennittu samsarikku

  • @VishnuKannan-c4o
    @VishnuKannan-c4o หลายเดือนก่อน

    തിരിച്ചു വരണം

  • @junaidcm4483
    @junaidcm4483 หลายเดือนก่อน +3

    😭🤲

  • @abdulsameer3815
    @abdulsameer3815 หลายเดือนก่อน +4

    Enthokke game aan nadakkunnath

  • @vijayaKumar-bc9ts
    @vijayaKumar-bc9ts หลายเดือนก่อน +2

    No body is bothered to get bodies and Vehicles out of the river, Administration not interested to help going in causel way, so much delay 2 months. So much mental tension,agony for the families of loved ones.

  • @snsworld0054
    @snsworld0054 หลายเดือนก่อน

    🔥🔥🔥

  • @ShibuKs-g3r
    @ShibuKs-g3r หลายเดือนก่อน +2

    Ini mattullavarkku eluppayallo ini alude avasyam venda😢

  • @mujeebbalkees6104
    @mujeebbalkees6104 หลายเดือนก่อน

    👍🏻👍🏻👍🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @Epictravelvibes
    @Epictravelvibes หลายเดือนก่อน

    Ippozhum avare kutam parayaathe irikku bhaai.. avar cheyyaavunnathokke cheyyunund

  • @asiyabeevi3773
    @asiyabeevi3773 หลายเดือนก่อน +1

    അർജുൻ ൻറെ വണ്ടി തേടി പോയി കൂടാതെ മറ്റു രണ്ടു വണ്ടി കളൂടെ പാർട്സും കിട്ടി ഒരു ബൈക്കും കിട്ടി 😢

  • @Rojankj-bv3pz
    @Rojankj-bv3pz หลายเดือนก่อน +3

    ഈ സംശയം ഞാൻ ആദ്യമേ പറഞ്ഞു

  • @rejikumarkn2401
    @rejikumarkn2401 หลายเดือนก่อน

    കോടികൾ പാഴാക്കിയ തിരച്ചിൽ

  • @bibinjohn30
    @bibinjohn30 หลายเดือนก่อน

    There should be more than 3 trucks including Bharat Benz

  • @relax3095
    @relax3095 หลายเดือนก่อน +1

    Pulli kalakku vellathil meen pidikkan vannathanenne parayan pattu (eshwar malpe)

  • @sethumadhavank4217
    @sethumadhavank4217 หลายเดือนก่อน

    Eswar malpe തിരിച്ചു പോവാൻ അതും അപമാനിതനായി ida വരുത്തി, ഇത് ഒട്ടും ശരിയായില്ല്യ പൈസക് ആഗ്രഹമില്ലാതെ ഒരു മനുഷ്യൻ , അയാളെ naatichvitu

  • @titusaugustine8990
    @titusaugustine8990 หลายเดือนก่อน +1

    മനാഫ് ne പണി വന്ന വഴി വഴി

  • @FathimaMujeeb-p8h
    @FathimaMujeeb-p8h หลายเดือนก่อน +8

    ഇത് എന്ത് നാടകം

  • @manchu1172
    @manchu1172 หลายเดือนก่อน +6

    ഹിന്ദു ഉണരുക എന്നൊക്കെ മുസ്ലിം വിഷയത്തിൽ മാത്രം ' ഒരു വാവിൻ്റെ മൃദശരീരം കിട്ടാൻ ഒരു ഉത്സാവം ഇല്ല

  • @sajisakivs5506
    @sajisakivs5506 หลายเดือนก่อน

    ഈശ്വർ മൽപേയോട് കാണിച്ചത് വളരെ വളരെ മോശമായിപോയി. 🙄🙄

  • @farsana-f1t
    @farsana-f1t หลายเดือนก่อน +4

    ഒരു കൊടിക്കുള്ള ഡ്രഡ്ജറ് കൊണ്ട് വരുമ്പോൾ മുങ്ങൽ വിരുദ്ധർ ഇല്ലെ

  • @thomasmv581
    @thomasmv581 หลายเดือนก่อน +3

    ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെട്ടാൽ ഇതാണ് അവസ്ഥ

  • @JijojijoJijojijo
    @JijojijoJijojijo หลายเดือนก่อน +4

    Oooooola govermend thuuuuffff 😤😤

  • @anithajose
    @anithajose หลายเดือนก่อน

    Reporter channel anweshikatte....nokaam...

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +2

    Manaf easwar okke ane renjith m oke ane nallanusyar..e mnf ayrunu cm engyl ipol epole ellm ok ayene..police state gvt m chynda pani ane mnaf chyunne

  • @ramh2680
    @ramh2680 หลายเดือนก่อน

    Supur sir

  • @aneeshmathew3616
    @aneeshmathew3616 หลายเดือนก่อน

    Good

  • @jithinraj9110
    @jithinraj9110 หลายเดือนก่อน

    Ni oky sound mute aaku areya nadakam kanikunath

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 หลายเดือนก่อน +2

    2:11 എന്തോ വൃത്തികെട്ട ചോദ്യം ഒക്കെയാ റിപ്പോർട്ടർ ചോദിക്കുന്നത് വെള്ളത്തിനടിയിൽ ആക്രിക്കടയല്ല 😏

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +2

    Avnoke credit vnmm..danger situation arunnapil eswar vnm....ayle avoid chyth ipol muham rakshikn nokunna myranmar...renjith ne ithrynnu thudkm ..

  • @CrIcIpLnEwS-cy6jh
    @CrIcIpLnEwS-cy6jh หลายเดือนก่อน +1

    Nanam undo reporter tv ayal kaaryamay paranja sthalath sound pokkan ningalkum beeshani ayyee mosham

  • @SameerT-p3h
    @SameerT-p3h หลายเดือนก่อน

    Enthokke naarunnu

  • @siddiq2523
    @siddiq2523 หลายเดือนก่อน +1

    Eshwar malpee ❤️

  • @rahulneelambarikoroth2596
    @rahulneelambarikoroth2596 หลายเดือนก่อน +1

    Malpe gp num

  • @LimoQF
    @LimoQF หลายเดือนก่อน +1

    Avide kallan maar ulla sthalam police support und

  • @SahirAdivaram
    @SahirAdivaram หลายเดือนก่อน

    Kerala poles no

  • @KannanKrishanpillai
    @KannanKrishanpillai หลายเดือนก่อน

    Stupid party is rolling there that is y

  • @nisampalakkad
    @nisampalakkad หลายเดือนก่อน +1

    ഇതിലൊക്കെ എന്തൊക്കെയോ സംഭവങ്ങൾ ഇതിനെ ചുറ്റിപറ്റി ഉണ്ട്.. അവിടുത്തെ ഗവന്മന്റ് എന്തൊക്കെയോ കളിക്കുന്നപോലെ

  • @RAJIVJF
    @RAJIVJF หลายเดือนก่อน

    Kallanmar. Congress pannikal

  • @SahirAdivaram
    @SahirAdivaram หลายเดือนก่อน

    Kerala no oru vrthi ell

  • @PopZPvtLtd
    @PopZPvtLtd หลายเดือนก่อน

    Ivane thookki akathitta kurachu kaaryangal kittum. Kannu ketti pona kaaryam okke purathu varum

  • @Manafsagarkoya
    @Manafsagarkoya หลายเดือนก่อน +1

    മസാഫിനെ ഞാൻ വിശ്വസിക്കുന്നില്ല, കാരണം അവൻ truck കിട്ടണം എന്ന് ആണ്.

    • @Saniyafthm
      @Saniyafthm หลายเดือนก่อน

      Nee vishwasikkenda

    • @abdulnazar9883
      @abdulnazar9883 หลายเดือนก่อน

      നീ പോയിട്ട് ഹിമാലയത്തിൽ പോയിട്ട് ഐസ് അടിക്കു പാറക്ക്

    • @വഴിയറിയാതെനടക്കുന്നജിന്ന്
      @വഴിയറിയാതെനടക്കുന്നജിന്ന് หลายเดือนก่อน

      ഡേയ് നീ എന്തിനു വിശ്വസിക്കണം. അങ്ങേരുടെ കോടി കണക്കിന് വിലയുള്ള വണ്ടിയും തടി മരങ്ങളും കൂടെ ഡ്രൈവറുമാണ് പോയത് . അങ്ങേർക്ക് വണ്ടിക്ക് മാത്രമാണ് നില്കുന്നത് എങ്കിലും എന്താ പ്രശ്നം. പിന്നെ തന്റെ വീട്ടിലെ വണ്ടിയാണോ അവിടെ ഇല്ലാതായത്. പിന്നെ നീയൊക്കെ എവിടെയെങ്കിലും ഇത് പോലെ പോയാൽ ഒരു മുതലാളിയും തിരിഞ്ഞു നോക്കില്ല . അതൊക്ക ഒരു ഭാഗ്യമാണ് നല്ല മുതലാളിയും നല്ല തൊഴിലാളിയും

  • @syamala09
    @syamala09 หลายเดือนก่อน

    Adhigam vandykal adukkunnthinal eswar malpe Karnataka ofikkunnathu😂😂

  • @RAGESHDAS.T
    @RAGESHDAS.T หลายเดือนก่อน +4

    പോലീസ് നെ വിരട്ടാൻ ഇവൻ ആര്? ഇവനെ എടുത്തു കുടഞ്ഞാൽ എല്ലാം കിട്ടും 😂

    • @abdulnazar9883
      @abdulnazar9883 หลายเดือนก่อน

      നീരാടാ ഇത് പറയാൻ,

    • @PriyaLachu-ye8tx
      @PriyaLachu-ye8tx หลายเดือนก่อน

      Kashttam

  • @mynameismaximus3624
    @mynameismaximus3624 หลายเดือนก่อน +3

    മണ്ണാങ്കട്ട. നിർത്തിപ്പോടോ. വേറെ എന്തെങ്കിലും വിഷയം എടുക്ക്. ഒരു അപകടം നടന്നു. ഒരാൾ മരിച്ചു. ബോഡി കിട്ടിയില്ല. അതങ്ങോട്ട് അംഗീകരിക്കാൻ പഠിക്ക്.

    • @jaseempc6788
      @jaseempc6788 หลายเดือนก่อน +19

      നിനക്കത് പറയാം. നിന്റെ ആരുമല്ലല്ലോ. അർജുന്റെ കുടുംബം അവര് എന്തെങ്കിലും തെളിവിനു വേണ്ടി കാത്തിരിക്കുന്നുണ്ട്

    • @shanisharaf9542
      @shanisharaf9542 หลายเดือนก่อน +15

      Ninte വീട്ടുകാർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ

    • @mynameismaximus3624
      @mynameismaximus3624 หลายเดือนก่อน

      @@shanisharaf9542 വന്നാൽ ഒരു നിവൃത്തിയുമില്ല. സഹിക്കുക തന്നെ. ഞാനും മരണം ഇല്ലാത്തവൻ അല്ല.

    • @mynameismaximus3624
      @mynameismaximus3624 หลายเดือนก่อน

      @@jaseempc6788 ഇവിടെ ഗൾഫിലും മുംബൈയിലുമൊക്കെ പോയി പതിറ്റാണ്ടുകളായി ഒരു വിവരവും ഇല്ലാത്തവർ ഉണ്ട്. അവരുടെ കുടുംബങ്ങളും ജീവിക്കുന്നുണ്ട്.

    • @Userk417h68fs
      @Userk417h68fs หลายเดือนก่อน

      Arjun chathu

  • @2023greenmate
    @2023greenmate หลายเดือนก่อน

    1. ഇത്രയും വാഹനങ്ങൾ അവിട ഉണ്ടെങ്കിൽ, അതിനു ഉടമസ്ഥൻമാർ ഇല്ലേ...
    2.അത്രയും വണ്ടികളുടെ ഡ്രൈവർ മാരെ ആരും അന്നെഷിക്കുന്നില്ലേ?
    3.ക്ലീൻ evidence ആയ ഷാസി ഡീറ്റെയിൽസ് പ്ലേറ്റ് കിട്ടിയിട്ടും അത് പരിശോധിക്കാൻ അധികൃതർ ചെയ്യാത്തതിന്റെ കാരണം എന്ത്?
    4 എന്തെങ്കിലും ദ്രവിച്ച ഭാഗങ്ങൾ അവിടെ പിന്നീട് നിക്ഷേപിച്ചു അത് കണ്ടെടുത്ത് ഇനിയൊന്നും ഇല്ല. ബാക്കിയെല്ലാം ദ്രവിച്ചും ഒളിച്ചും പോയി എന്ന് തീരുമാനിച്ചു തിരച്ചിൽ നിർത്താൻ വേണ്ടിയുള്ള ഡ്രാമയാണോ..?
    ഉത്തരം നമ്മൾ കണ്ടത്തേണ്ടിയിരിക്കുന്നു.

  • @khilsivan
    @khilsivan หลายเดือนก่อน +1

    Dr അരുൺ കുമാർ ഇത് കാണുന്നില്ലേ????

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi หลายเดือนก่อน

    Girija👍👍👍👍👍❤️😔👍