റൂഹീ യാറൂഹീ| Roohi Yaaroohi| Anshad Thrissur|Shameersha| Sulaiman Mathilakam| Subair Karupadanna

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • SINGER : SHAMEERSHA KODUNGALLUR
    LYRICS : T.M SUBAIR KARUPADANNA
    MUSIC : ANSHAD THRISSUR
    PRODUCER : SULAIMAN MATHILAKAM
    PROGRAMING : SAJITH SHANKAR
    MIXING : LIJITH ADARS
    STUDIO : BOSSBAND STUDIO KODUNGALLOOR
    CAMERA : JALEEL TIRURANGADI
    EDITING : FARIS KILINAKKODE
    MARKETING : MASTER MEDIA
    DESIGNER MEDIA : USman _omarfx

ความคิดเห็น • 398

  • @shameersha8318
    @shameersha8318 8 หลายเดือนก่อน +130

    ഇങ്ങനെയൊരു ഗാനം എനിക്ക് തന്ന എല്ലാവർക്കും നന്ദി ♥️♥️

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน +1

      ❤️🤝

    • @ksd5971
      @ksd5971 8 หลายเดือนก่อน +1

      Nalla pole padi suprr

    • @sadikka3577
      @sadikka3577 8 หลายเดือนก่อน +1

      Maasha allah super aayittund

    • @SHADINMUHAMMAD-DXB
      @SHADINMUHAMMAD-DXB 8 หลายเดือนก่อน +2

      👌🏼🤝❤

    • @ansarahmed5472
      @ansarahmed5472 8 หลายเดือนก่อน +1

      ❤❤❤❤

  • @Anshadtrissurmedias
    @Anshadtrissurmedias 8 หลายเดือนก่อน +58

    ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും തന്ന വിജയം ആണ് സമ്മിലൂനി ❤️
    ഈ ഗാനത്തിനും നിങ്ങൾ കൂടെ ഉണ്ടാവില്ലേ 🤝
    സ്നേഹത്തോടെ അൻഷാദ് തൃശൂർ

    • @ksd5971
      @ksd5971 8 หลายเดือนก่อน +1

      ❤❤❤

    • @anwarzzcfcanwar1413
      @anwarzzcfcanwar1413 8 หลายเดือนก่อน +1

      തീര്ച്ചയായും 🥰🥰🥰🥰

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน +1

      @@anwarzzcfcanwar1413 ❤️

    • @NisamPIsmail
      @NisamPIsmail 8 หลายเดือนก่อน +1

      ഇൻഷാ അല്ലാഹ്, 👍👍❤️❤️❣️❣️

    • @rashidkololamb
      @rashidkololamb 8 หลายเดือนก่อน +1

      വളരെ നന്നായിരുന്നു 👍🏻❤️

  • @ShamnadKoprapura-rf8yi
    @ShamnadKoprapura-rf8yi 6 หลายเดือนก่อน +1

    കേൾക്കും തോറും ഈ പാടിനോട് എന്തോ.... ഒരു വല്ലാത്ത ഫീലിംഗ് 😍😍😍❤️❤️❤️👍👍👍

  • @sivakk1835
    @sivakk1835 8 หลายเดือนก่อน +10

    സുബൈർക്കാ വരികൾ വലാതെ ഫീൽ ചെയ്തു, അഭിനന്ദനങ്ങൾ,പാടിയ ഷമീർഷ, കണ്ണടച്ചു കേട്ടാൽ യേശുദാസ് പാടുന്നപോലെ തോന്നി,സംഗീതം ഒന്നും പറയാനില്ല.കേൾക്കുന്നവൻ്റെ ഉള്ളിലേക്കിറങ്ങി നൊമ്പരമുളവാക്കുന്നു. ടീമിന് ആശംസകൾ.

  • @iqbalba2764
    @iqbalba2764 8 หลายเดือนก่อน +19

    ലളിത മായ വരികൾ,
    മികച്ച ആലാപനം.... തൊട്ടതെല്ലാം പൊന്നാക്കുന്ന, യേശുദാസിനെ വെല്ലുന്ന സ്വര മാധുരി യുള്ള ഷമീർ ഷായും

  • @sameeremgasm4010
    @sameeremgasm4010 8 หลายเดือนก่อน +1

    Zubairkkayude varikal valare manoharam aalaapanam athilum manoharam❤❤❤👏👏👏👏👌👌👌

  • @a.....n....k8111
    @a.....n....k8111 7 หลายเดือนก่อน +1

    ഒരുപാട് തവണ കേട്ടു... ഇനിയൊന്നു പാടണം... Super super 👌👌👌👌👌👌🤲🤲🤲🤲🤲

  • @kunhumuhamedmuhamed966
    @kunhumuhamedmuhamed966 7 หลายเดือนก่อน +3

    സമ്മിലൂനി ജനങ്ങൾ നെഞ്ചിലേറ്റി തികച്ചും വ്യത്യസ്ഥമായ മനോഹരമായ ഒരു ഗാനമായിരുന്നു അത്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരഗാനം ' മനസ്റ്റിൽ താലോലിക്കാനും ചുണ്ടിൽ ചുണ്ടിൽ തത്തിക്കളിക്കാനും ഇമ്പമാർന്ന ഗാനം ' മനോജ് കെ. ജയൻ പാടി സൂപ്പർ ഹിറ്റാക്കിയ മക്ക മദീന എല്ലാം ഒന്നിനൊന്ന് മെച്ചം' നല്ല കുട്ടുകെട്ടിൽ നിന്ന് പിറന്ന ഹൃദ്യമായ മനോഹരഗാനങ്ങൾ . തീർച്ചയായും അത്തരം കോംബോ .. യിൽ നിന്ന് മികച്ച ഗാനങ്ങൾ ജനങ്ങൾ പ്രതിക്ഷിക്കും' .ഈ ഗാനം എന്തോ വീണ്ടും കേൾക്കാൻ മാത്രം മികവുറ്റതായിട്ടുണ്ട് തോന്നുന്നില്ല. ഗായകൻ ഷമീറിൻ്റെ മികവു കുറവല്ല. കംബോസിഷൻ രചന. എന്നിവയായിരിക്കാം കാരണം' എവിടെയൊ ക്കെയോ കേട്ട തോ സാമ്യമുള്ള തോ ഒക്കെ ഉള്ള സംഗീതം ' .വരികളുടെ കണ്ടൻ്റ് പ്രസക്തിയുള്ള താ ണെങ്കിലും ഇത്തരത്തിൽ മനസ്സിൽ തട്ടുന്ന വരികളാൽ സമ്പന്നമായ ഗാനങ്ങൾ നമ്മൾ കേട്ടു കഴി ഞ്ഞട്ടുണ്ട്. പള്ളിക്കാട്ടിലാണ് '... കിയതിൻ്റെ മേലെ.. ഞാൻ മരിച്ചാൽ ആ വാർത്ത നിങ്ങളറിഞ്ഞാൽ. അങ്ങിനെ ഒരു പാട്ഗാനങ്ങൾ . നഗറ്റീവ് പറയുകയല്ല ' ജനങ്ങൾ നിങ്ങളുടെ കൂട്ടുകെട്ടിൽ. കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ ഗാനങ്ങൾ ഇറക്കുന്നതിലല്ല . ക്വാളിറ്റിയിലാണ് കാര്യം.. നല്ല മധുര മനാഹരമായ ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നു All the best

  • @muzammilmuzammil8298
    @muzammilmuzammil8298 8 หลายเดือนก่อน +11

    എൻ്റെ സുഹൃത്തും നാട്ടുകാരനുമായ സുബൈർക്കയുടെ വരികൾ,,, ഞങ്ങളുടെ നട്ടിലെ കരുപ്പടന്ന കുട്ടംകൂട്ടായ്മ നടത്തിയ മാപ്പിള പാട്ട് മത്സരത്തിൽ ഈ ഗാനം മറ്റൊരു ട്യൂണിൽ പാടി സമ്മാനം കരസ്ഥമാക്കാൻ ഈയുള്ളവന് ഭാഗ്യം ലഭിച്ചിരുന്നു.
    ,,, എന്തായാലും ഈ ഗാനം ഹൃദയത്തിൽ കൊളുത്തുന്ന രീതിയിൽ മാപ്പിള പാട്ടിൻ്റെ അധുനിക അതികായൻമാരുടെ കയിലൂടെ ലോകത്തിനു മുമ്പിലേക്കെത്തിയതിൽ സന്തോഷവും അഭിമാന വ്യമുണ്ട്,,,,
    അണിയറക്കാർക്ക് നന്ദി❤❤❤❤

  • @latheeflatheef1327
    @latheeflatheef1327 8 หลายเดือนก่อน +4

    Adipoly woo
    Nalla feel und kidu

  • @mayasmadahavam2705
    @mayasmadahavam2705 7 หลายเดือนก่อน +3

    വളരെ മനോഹരം 👌🏻👌🏻👌🏻👌🏻🥰❤️❤️🥰🥰

  • @aneeshkathiyalam8884
    @aneeshkathiyalam8884 8 หลายเดือนก่อน +10

    ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് .വരികൾ മനസ്സിനെ ഒലച്ചു കളഞ്ഞു .ശബ്ദം പറയാതിരിക്കാൻ വയ്യ .സംഗീതവും നന്നായിട്ടുണ്ട് .പ്രത്യേകിച്ച് ആ കോറസ് ഭാഗം .ഈ ശബ്ദത്തിൻ ഉടമ ഇനി ഒരുപാട് ഗാനങ്ങൾ പ്രിയപ്പെട്ടതാകുന്നു ഇനിയും ഉയരത്തിലെത്താൻ കാത്തിരിക്കുന്നു

    • @shameersha8318
      @shameersha8318 8 หลายเดือนก่อน

      Thank you ❤❤❤

  • @samee53802
    @samee53802 5 หลายเดือนก่อน +3

    പെരിയോനെ എന്ന ഗാനം ഷമീർക്ക പാടി കേൾക്കണം എന്നുണ്ട് ❤️

  • @kbrmaks0
    @kbrmaks0 8 หลายเดือนก่อน +4

    നല്ല വരികൾ,.. സമീർ ഷാ നല്ല ഫീലിൽ പാടി....👍🏻👍🏻.കവിതകൾ ചൊല്ലാനല്ല എന്നാക്കാമായിരുന്നു...

  • @rizwanputhukkolli9353
    @rizwanputhukkolli9353 7 หลายเดือนก่อน +4

    നല്ല ഹൃദ്യമായ രചന.
    മരണമെന്ന അനിവാര്യയതയെ ഓർമ്മപ്പെടുത്തുന്ന മനോഹര ഗാനം.
    പല്ലവിയിൽ ട്യൂണിന് "താരക പെണ്ണാളെ..കളിയാടും മിഴിയാളെ...." എന്ന നാടൻ പാട്ടുമായി ചെറിയൊരു ടെച്ചുണ്ടോന്നൊരു തോന്നൽ...

  • @moideenkutty6280
    @moideenkutty6280 7 หลายเดือนก่อน +2

    ഒരു 50 പ്രാവശ്യമെങ്കിലും കേട്ട് പോയി ........ആരോടും പരാതി ഇല്ലാത്ത പരിഭവം ഇല്ലാത്ത ഏകാന്തത നിറഞ്ഞ ലോകത്തേക്ക് ഉള്ള യാത്രയെ കുറിച്ചുള്ള ഓർമ്മകൾ സമ്മനിക്കുന്നു ഈ ഗാനം നന്ദി.....

  • @ishqeerasool5103
    @ishqeerasool5103 5 หลายเดือนก่อน +2

    ❤❤എന്നും ഒരു പ്രാവശ്യം എങ്കിലും കേൾക്കും

  • @jaleelkayamkulam5681
    @jaleelkayamkulam5681 8 หลายเดือนก่อน +6

    ഷെമിർ ഷാ....
    സൂപ്പറായി പാടി....
    അഭിനന്ദനങ്ങൾ....🌹👌
    എന്റെ നാട്ടുകാരന്റെ രചനയും നന്നായിട്ടുണ്ട് ....

  • @salamonsalam5034
    @salamonsalam5034 8 หลายเดือนก่อน +8

    എത്ര അർത്ഥവത്തായ വരികളാണ്. എന്റെ ചങ്ക് സുഹൃത്തായ സുബൈർ എഴുതിയ ഈ ഗാനം കറുപ്പാടംണകാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു ❤️

  • @friendsfreestyle1980
    @friendsfreestyle1980 8 หลายเดือนก่อน +4

    വരികൾ ❤️❤️❤️

  • @naseemapallithazhath9183
    @naseemapallithazhath9183 8 หลายเดือนก่อน +1

    ദിവസങ്ങൾക്ക് മുമ്പ് ഈ ലോകം വിട്ടുപോയ എൻ്റെ ഉമ്മ ഇന്ന് പള്ളിക്കാട്ടിൽ ആണ്.. നമ്മിൽ നിന്നും വിട്ടു പോയ എല്ലാവരുടെയും ഖബർ അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ . ആമീൻ 🤲🤲. ഉള്ളിൽ തട്ടുന്ന വരികൾ..

  • @askarmon3938
    @askarmon3938 8 หลายเดือนก่อน +11

    മാഷാ അള്ളാ ഏറെ ചിന്തിപ്പിക്കുന്ന ഒരു ഗാനം നല്ല മധുരമായ ശബ്ദം അല്ലാഹു ഈ ശബ്ദം നിലനിർത്തട്ടെ

  • @AbbasAbbas-mt9mh
    @AbbasAbbas-mt9mh 3 หลายเดือนก่อน +2

    Manohara varikal Nalla sabdam kabosing suppar

  • @amirpayoti2393
    @amirpayoti2393 8 หลายเดือนก่อน +1

    മാഷാ അല്ലാഹ്. അർത്ഥവത്തായ വരികൾ. മനസ്സുലക്കുന്ന സംഗീതം. മനോഹരമായ ആലാപനം. അടുത്ത കാലത്തായിക്കേട്ട ചിന്തിപ്പിക്കുന്ന ഒരു ഗാനം. ഇതിലെ വരികൾ എല്ലാവരുടെയും ഹ്രദയത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ.

  • @lailarasheed5225
    @lailarasheed5225 4 หลายเดือนก่อน +1

    Njagallude kodungallurindey yeshudhas.. Supper song..

  • @jaferummer
    @jaferummer 8 หลายเดือนก่อน +1

    Great team work ... Shameerji nice singing.... Anshad Bro ..kidu👍💞💞💞💞💞🌹🌹🌹🌹

  • @haneefacm-3046
    @haneefacm-3046 8 หลายเดือนก่อน +2

    ഷെമീർഷാ സൂപ്പർ നിങ്ങളുടെ വോയ്‌സ് പാട്ടുറുമാലിൽ ശ്രദ്ധിച്ചിരുന്നു. ഇനി നിങ്ങളുടെ കാലമാണ് അറിയപ്പെടുന്ന ഗായകനാകട്ടെ ആശംസകൾ

  • @shanavasrhshanavasrh7074
    @shanavasrhshanavasrh7074 8 หลายเดือนก่อน +3

    ❤❤❤❤🥰🥰🌹🌹🌹മനോഹരമായ വരികൾ 👏👏👏👏👏

  • @vinikr733
    @vinikr733 7 หลายเดือนก่อน +1

    വളരെ നല്ല ഗാനം രചയിതാവ് ആയ സുഹൃത്ത് സുബൈറിനും.ഗായകനും അഭിനന്ദനങ്ങൾ

  • @abdullatheefap9972
    @abdullatheefap9972 7 หลายเดือนก่อน +3

    😘😘😘
    എത്രയോ തവണ കേട്ടു

  • @sadathibrahim4898
    @sadathibrahim4898 8 หลายเดือนก่อน +3

    പള്ളിക്കാട്ടിലെ കശുമാവും, മയിലാഞ്ചിയും... ഓർമപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍🌹🌹🌹

  • @Mizmarworld
    @Mizmarworld 8 หลายเดือนก่อน +5

    ഇടനെഞ്ചിലൊരു ദീർഘശ്വാസാ ശ്വാസത്തിൻ ദാഹം, നിറഞ്ഞ നാട്ടിൽ നിന്നും ഒഴിഞ്ഞ കാട്ടിലേക്കുള്ള ദൂരം വലുതല്ല എന്നോർമെപെടുത്തലിന്റെ അർത്ഥഭാഷ്യം. വിജയാശംസകൾ
    by അബൂയാസിർ കുറ്റൂർ

  • @foxtherocks
    @foxtherocks 8 หลายเดือนก่อน +3

    👍👍🌹🌹ചിലപ്പോൾ അങ്ങ് പോകാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കു മായിരുന്നു എന്നാൽ ഈ പാട്ട് കേട്ടപ്പോൾ ഒരു നിമിഷം പേടിതോന്നി റബ്ബേ വിചാരണ സമയം നിന്റെ കാരുണ്യത്തിലാക്കണേ 🤲🤲🤲🤲

  • @mohammedkutty7123
    @mohammedkutty7123 8 หลายเดือนก่อน +2

    Super..... എല്ലാം ഒന്നിനൊന്ന് മെച്ചം .രചയിതാവ് സുബൈർക്ക എൻ്റെ ചങ്ക് ❤

  • @ashrafvoashraf465
    @ashrafvoashraf465 8 หลายเดือนก่อน +2

    Very good.job,congrats all of you

  • @rafeeqmp9421
    @rafeeqmp9421 8 หลายเดือนก่อน +4

    വളരെ അർത്ഥവത്തായ വരികൾ എപ്പോഴും സിയാറത് ചെയ്യുന്ന കശുമാവിൻ ചുവട്ടിലാണ് മൈലാഞ്ചി ചെടിയാണ് ഷെമീറിന്റെ ആലാപനം വളരെ മനോഹരം

  • @pmajabbarkaruppadannajabar9300
    @pmajabbarkaruppadannajabar9300 8 หลายเดือนก่อน +15

    രചനയും സംഗീതവും ആലാപനവും എല്ലാം വളരെ നന്നായിട്ടുണ്ട്.. രചയിതാവ് എൻറെ നാട്ടുകാരനായ ടി.എം.സുബൈർ..അഭിമാനം സുബൈർ..❤

  • @subairkayamkulam8228
    @subairkayamkulam8228 8 หลายเดือนก่อน +4

    ആൾക്കൂട്ടത്തിനിടയിലും ഒരു ഖബറിടം ഉള്ളിൽ ഇരുന്ന് നമ്മോട് സംസാരിക്കുന്നുണ്ട്....
    മികച്ച വരികൾ
    കമ്പോസിംഗ്
    ശബ്ദം....

  • @anaspallikandikannur
    @anaspallikandikannur 8 หลายเดือนก่อน +5

    ❤️
    "മണ്ണിലമർന്ന് മണ്ണിലലിഞ്ഞ് മണ്ണായി തീരാൻ.. "
    ചിന്തനീയമായ വരികൾക്ക്
    അൻഷാദ്ക്കയുടെ ഹൃദ്യമായ സംഗീതത്തിൽ
    ഭാവ ഗായകൻ ഷമീർക്കയുടെ മധുര ശബ്ദത്തിൽ മറ്റൊരു മനോഹര ഗാനം കൂടി ഇതാ പിറന്നിരിക്കുന്നു..

  • @tishakvzm3394
    @tishakvzm3394 8 หลายเดือนก่อน +3

    സൂപ്പർ
    കുറെ നാളായി നടക്കാൻ കഴിയാതെ കിടപ്പിലാണ് ഞാൻ
    ഈ പാട്ടാണ് കൂടുതലും കേൾക്കുന്നത്

  • @faizalhussain902
    @faizalhussain902 8 หลายเดือนก่อน +4

    വല്ലാത്തൊരു ഫീൽ....
    തിരക്കുകൾക്കിടയിൽ
    ഒരല്പനേരം മൗനമേകുന്നു
    ഈ ഗാനം ,
    വരികളും ,
    ആലാപനവും ,
    സംഗീതവും
    നമ്മെ കുറച്ച് സമയം
    പള്ളിക്കാട്ടിലേക്ക്
    കൂട്ടികൊണ്ടുപോകുന്നു....
    അത് തന്നെയാണ്
    ഈ പാട്ടിന്റെ ഫീൽ....
    നല്ല ഗാനങ്ങൾ
    ഇനിയുമുണ്ടാകട്ടേ...
    പിന്തുണയും
    പ്രാർത്ഥനയും....

  • @jasminbasheer5731
    @jasminbasheer5731 8 หลายเดือนก่อน +3

    Ingneyulla പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു,മനുഷ്യർക്ക് ബോധം undavan, ഈ പാട്ട് മതിയാവും

  • @kaniyar123
    @kaniyar123 8 หลายเดือนก่อน +7

    കണ്ണടച്ച് ഈ പാട്ട് കേട്ടാൽ ദാസേട്ടൻ പാടുന്ന പോലെ തന്നെ തോന്നിപ്പോകുന്നു. ❤❤

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️❤️

  • @AshkarPandyala983
    @AshkarPandyala983 8 หลายเดือนก่อน +5

    പള്ളി ക്കാട്ടിലാണ് മണിയറ
    ഈ സോങ്ങിന് ശേഷം മറ്റൊരു സൂപ്പർ സോങ്

  • @cvjcvj46
    @cvjcvj46 8 หลายเดือนก่อน +2

    വളരെ അർത്ഥവത്തായ വരികൾ.. അതിനു അനുസരിച്ച മ്യൂസിക്.. ആ ഫീൽ മുഴുവൻ പ്രകടിപ്പിച്ച ശബ്ദവും.. എല്ലാം ഒന്നിനൊന്നു മെച്ചം.. എന്റെ സഹപ്രവർത്തകനായ സുബൈർ ന്റെ തൂലികയിൽ നിന്നും ഇനിയും ഒരുപാട് വരികൾ അവതരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. ❤

  • @rahmashuhaib1058
    @rahmashuhaib1058 8 หลายเดือนก่อน +8

    മാഷാ അല്ലാഹ്... പുതപ്പിട്ടു മൂടു... ഹാങ്ങ്‌ ഓവർ തീരും മുന്പേ ദേ വീണ്ടും അടുത്തത് 😍💞💞💞... നല്ല ഫീൽ ഉണ്ട്.. Very good lyrics &music..and singing... അണിയറ പ്രവർത്തകർക്കെല്ലാം ഓരായിരം അഭിനന്ദനങ്ങൾ 💞💞🌹🌹

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @SreejaMohan-n7z
    @SreejaMohan-n7z 8 หลายเดือนก่อน +4

    സൂപ്പർ... നന്നായി ഫീൽ ചെയുന്നു 🌹🌹

  • @paattufamily1437
    @paattufamily1437 8 หลายเดือนก่อน +4

    ഷമീർ ഒരു രക്ഷയും ഇല്ലടാ നല്ല ഫീലോട് കൂടി പാടി മനോഹരം... അൻഷാദ്ക്ക നല്ല മ്യൂസിക് നല്ല ഫീൽ കൊടുത്തിട്ടുണ്ട് കേൾക്കാൻ വല്ലാത്ത സുഖം 👌

  • @BasheerPk-y9h
    @BasheerPk-y9h 8 หลายเดือนก่อน +2

    Great 👍👍👍🙏🙏🙏

  • @mohammedrasiya2776
    @mohammedrasiya2776 8 หลายเดือนก่อน +4

    സുബൈർക്ക സൂപ്പർ വരികൾ ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പിറക്കട്ടെ ഇതിന്റെ പിന്നണിയിലുള്ള എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 👍

  • @shahinmk9469
    @shahinmk9469 5 หลายเดือนก่อน +2

    ഇന്നാണ് പാട്ടു കേൾട്ടത് സൂപ്പർ

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 8 หลายเดือนก่อน +9

    മരണത്തേ ഓർമ്മിപ്പിച്ചതിന് നന്ദി. ഇയർഫോൺ വെച്ച് കേട്ടാൽ നമ്മുടെ ഓരോ നാട്ടിലെയും കബർസ്ഥാൻ ഓർമ്മയിലെത്തും 😢

  • @ahamedvp5240
    @ahamedvp5240 8 หลายเดือนก่อน +3

    അൻ ശദും കുട്ടുകാരും മനസിന് ഖബ്റിലെ ഭയങ്കര ഫീലാണ് തന്നത് , ഇരുപത് മിനുറ്റ് നീളുന്ന ഒരു ജുമുഅ ഖുതുബ നൽകുന്നതിനേക്കാൾ ഭക്തി ഈ മൂന്ന് മിനുറ്റിന്റെ ഗാനത്തിന് നൽകാൻ കഴിയും, പ്രാർത്ഥന കൾ

  • @sabirasiddique4704
    @sabirasiddique4704 8 หลายเดือนก่อน +1

    അടുത്ത നാൾ കേട്ടതിൽ ഏറ്റവും മികച്ച ഗാനം. മനസ്സിന് നല്ല ഫീൽ ആകും വിധം പാടി. വരികളും അതിലും മികച്ചത്. പഴയയേശുദാസിന്റെ ശബ്ദത്തിനോട് സാമ്യമുള്ള നല്ല ശബ്ദം

  • @ShajuRiyas
    @ShajuRiyas 8 หลายเดือนก่อน +3

    Great. .....🎉🎉🎉

  • @MoideenDmm
    @MoideenDmm 8 หลายเดือนก่อน +3

    വല്ലാത്ത ഒരു ഫീൽ

  • @CvmBava_Vlog
    @CvmBava_Vlog 8 หลายเดือนก่อน +1

    ഹൃദയഹാരിയായ ഗാനം
    നന്നായി പാടി....❤

  • @sahoodbava3881
    @sahoodbava3881 8 หลายเดือนก่อน +2

    മാഷാ അല്ലാഹ്.. ഷമീർ 😍🤲🏻🤲🏻

  • @anwernalakath4494
    @anwernalakath4494 8 หลายเดือนก่อน +3

    സുബൈർ ഇക്ക വാക്കുകളില്ല പറയാൻ supper ❤🎉😊😊

  • @basheerkizhakkeveettil4981
    @basheerkizhakkeveettil4981 8 หลายเดือนก่อน +4

    മാഷാ അല്ലാഹ്... zammiloonikk ശേഷം ,അതിന്റെ ഹരം മാറുന്നതിന് മുൻപ് വീണ്ടുമൊരു ആനന്ദം നൽകിയ കൂട്ടുകാരൻ ഷെമീറിനും ടീമിനും ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....അർത്ഥവത്തായ വരികൾ....ആലാപനവും sooper......❤❤❤

  • @shareefpalakkal3543
    @shareefpalakkal3543 8 หลายเดือนก่อน +3

    👏👏👏👏👏👏👏👏wow സൂപ്പർ മാഷാ അള്ളാ അടുത്ത ഹിറ്റ് 👏👏👏👏

  • @sirajuddinshaji9921
    @sirajuddinshaji9921 8 หลายเดือนก่อน +3

    നല്ല ഫീൽ ... അനുമോദനങ്ങൾ...

  • @haneefakaripakandi3627
    @haneefakaripakandi3627 8 หลายเดือนก่อน +5

    മാഷാ അള്ളാ പൊളിച്ചു mr ഷമീർ ❤❤🌹🌹🤟🤟👍🏻👍🏻👍🏻🤝🤝🤝👌🏻👌🏻💐💐💐💐💐💐

  • @muneeram2293
    @muneeram2293 8 หลายเดือนก่อน +5

    Masha Allah

  • @abdulhameed8077
    @abdulhameed8077 8 หลายเดือนก่อน +2

    നല്ല വരികൾ മരണത്തെ കുറിച്ചു ചിന്തിച്ചു പോകും നന്നായി പാടി ഷമീർശ

  • @basheerpk4022
    @basheerpk4022 7 หลายเดือนก่อน +3

    വീണ്ടും ഷമീർക്ക പൊളിച്ചു

  • @shihabem3425
    @shihabem3425 8 หลายเดือนก่อน +3

    സഹോദരാ വളരെ നല്ല ഗാനം നല്ല അർത്ഥമുള്ള ഗാനം🥰🥰🥰🥰

  • @majeedsalman8925
    @majeedsalman8925 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട്
    തീർച്ചയായും
    ഇതും സംഗീതാസ്വാദകർ ഏറ്റെടുക്കും

  • @ameerudheenputhukayil4029
    @ameerudheenputhukayil4029 8 หลายเดือนก่อน +1

    അൻഷാദ്ക ടീമിന് അഭിനന്ദനങ്ങൾ

  • @shafeekismail1
    @shafeekismail1 8 หลายเดือนก่อน +5

    സൂപ്പർ.. ശോകമായ ദുഃഖം നിറക്കുന്ന വരികൾ... ഓർമപ്പെടുത്തൽ.. ആശംസകൾ. സംഗീതം. വരികൾ. ആലാപനം സൂപ്പർ... സ്നേഹം.
    ഷഫീക് കാതികോട് 🥰

    • @Anshadtrissurmedias
      @Anshadtrissurmedias 8 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️

  • @AKMTechVision
    @AKMTechVision 8 หลายเดือนก่อน +1

    അടിപൊളി 🌹നല്ല വരികൾ 👍

  • @buildtech612
    @buildtech612 8 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    നല്ല അർത്ഥമുള്ള വരികൾ അതിന് അനുസരിച്ച് ഷെമീർ പാടിയപ്പോൾ കേൾക്കാൻ നല്ല ഫീലും...
    വരികൾ എഴുതിയ സുലൈമാൻ മതിലകത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.... 🌹

    • @anvarsadathshabna
      @anvarsadathshabna 8 หลายเดือนก่อน

      വരികൾ എഴുതിയത് സുബൈർ കരൂപ്പടന്ന യാണ് സുഹൃത്തേ ..

  • @yahiyavlogs3253
    @yahiyavlogs3253 8 หลายเดือนก่อน +1

    മാഷാ അള്ളാ നല്ലൊരു ഫീൽ ഉണ്ടായി ഷെമീർ അടിപൊളി അൻഷാദ് ഇക്കാ ഇനിയും വേണം മനസ്സിനെ കുളിരു വരുന്ന ഗാനവുമായി

  • @DrANASMusical
    @DrANASMusical 8 หลายเดือนก่อน +1

    നല്ലൊരു ഗാന പശ്ചാത്തലം.. വരികൾ സംഗീതം ആലാപനം.. Good production.. Hearty congrats to team. 🤝
    Dr ANAS K A composer

  • @muraleedharanpc
    @muraleedharanpc 8 หลายเดือนก่อน +3

    Good song... Created. Voice modulation is so beautiful both at base and top. Congrats specially to singer along with the music composer and writer, other shilpies behind.
    Singer top music direction top. Congrats all behind!

  • @opentopvideos995
    @opentopvideos995 8 หลายเดือนก่อน +1

    ഒരു നേരത്തേക്ക് പരലോഗത്തെ ഓർത്തു പോയി ഒരു പാട് ഇഷ്ട്ടപെട്ടു

  • @Shanuabdu-u4q
    @Shanuabdu-u4q 8 หลายเดือนก่อน +3

    സൂപ്പർ മൂത്തേ നിന്റെ ഒട്ടുക്കാരൻ എന്ന് പറയുമ്പോൾ ഒരു പാട് അഭിമാനം തോനുന്നു ഷമീർ മോനേ നീ ഒരു പാട് ഉയരങ്ങൾ കീഴടക്കും തീർച്ച

  • @p.p.subair7131
    @p.p.subair7131 8 หลายเดือนก่อน +4

    വല്ലാത്തൊരു ഫീൽ❤
    വരികൾ എവിടെയൊക്കെയോ കൊണ്ടുപോയി
    നശ്വരതയിൽ നിന്ന് അനശ്വരത യിലേകകുള്ള യാത്ര.
    മ്യൂസിക്ക് ഒന്നും പറയാനില്ല❤

  • @khalidkulathingal8838
    @khalidkulathingal8838 8 หลายเดือนก่อน +4

    ❤️❤️❤️❤️❤️👌👌👌super

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp1553 8 หลายเดือนก่อน +1

    പുണ്യത്തിലും നന്മയിലും സഹകരിക്കുക എന്നാണല്
    തീർച്ചയായും ഇതൊരു നന്മയാണ്
    എല്ലാവർക്കും പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ 🤲🏻🌹🤲🏻

  • @almanarelectromechanicalwo1889
    @almanarelectromechanicalwo1889 8 หลายเดือนก่อน +4

    Super ❤

  • @shanidhaansari2530
    @shanidhaansari2530 8 หลายเดือนก่อน +1

    Njan divasam oru thavana enkilum kelkum.. Vallatha oru feel aanu... Masha allah

  • @shanumon9985
    @shanumon9985 8 หลายเดือนก่อน +1

    സോങ് 👌👌 ഷമീർ..🔥😍

  • @abdullasaleems9049
    @abdullasaleems9049 8 หลายเดือนก่อน +2

    Subairka ikkakka congrats

  • @rameeskoyiloth508
    @rameeskoyiloth508 8 หลายเดือนก่อน +5

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ...❤❤
    അൻഷാദ്ക്ക 🥰🥰🥰✌

  • @mohammedsaleemka
    @mohammedsaleemka 8 หลายเดือนก่อน +4

    നല്ല വരികളും ആലാപനവും, ആശംസകൾ....

  • @YF3MEDIA
    @YF3MEDIA 8 หลายเดือนก่อน +3

    Shameer bro... Nalla feelodey paadi 👌

  • @shylamuhammadali9499
    @shylamuhammadali9499 8 หลายเดือนก่อน +2

    കണ്ണും ഖൽബും ഒരു പോലെ നിറയുന്ന ഗാനം ✨✨💫💫🥰❤♥️
    അല്ലാഹുവേ... സഖറാത്തിന്റെ വേദന എളുപ്പമാക്കിത്തരണേ.. ആമീൻ.. 🤲🤲🤲
    ഹൃദയം മുറിയുന്ന വരികൾ 😥😥
    💔💔🥀🥀

  • @SHADINMUHAMMAD-DXB
    @SHADINMUHAMMAD-DXB 8 หลายเดือนก่อน +5

    Masha allah.....zammilooni yude athra varillenkilum നല്ല feel ഉള്ള lalithamaaya varikal and shameer sha yude aalaapanavum ....❤ ഇത് പോലെ നല്ല ഗാനngal ഇനിയും undaakatte

  • @jafarotp3870
    @jafarotp3870 8 หลายเดือนก่อน +2

    എത്ര തവണ കേട്ടാലും മതി വരില്ല... അത്രയും ഫീൽ..

  • @noushadok
    @noushadok 8 หลายเดือนก่อน +1

    വളരെ മനോഹരമായിട്ടുണ്ട്

  • @khamarkannur6909
    @khamarkannur6909 8 หลายเดือนก่อน +4

    Masha allah സൂപ്പർ song നല്ല ഹൃദയത്തിൽ തട്ടുന്ന വരികൾ നല്ല ആലാപനവും ഷമീർ ഷാ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍🥰🥰❤🌹🌹🌹

  • @abdulkhader5635
    @abdulkhader5635 8 หลายเดือนก่อน +1

    ഓണവില്ലിൽ തംബുരു മീട്ടും വീടാണീവീട് എന്നുമെന്നും പൂക്കണി വിടരും വീടാണി വീട്... ട്യൂൺ ഏകദേശം ഇതുപോലെ തോന്നി.. ലിറിക്‌സും.. ആലാപനവും അടിപൊളി യായി.. സംഗീതം.. അത്രപോരാ എന്നാണ് എന്റെ അഭിപ്രായം...പറഞ്ഞു എന്ന് മാത്രം.. സുപ്പർ 👍🌹🌹

  • @mohamedsadiq7054
    @mohamedsadiq7054 8 หลายเดือนก่อน +3

    ❤❤❤❤❤❤
    മാശാ അല്ലാഹ്....
    മനസ്സിൽ തറക്കുന്ന വരികൾ...
    ചിട്ടപ്പെടുത്തിയതോ, വല്ലാത്തൊരു ഫീല് തരുന്നൂ....
    മധുരമായ ആലാപനം കൊണ്ടതിന്റെ മൊഞ്ച് കൂട്ടുന്നു ഷമീർഷാ...
    ❤❤❤❤❤❤❤
    ഇത് പൊളിച്ചടുക്കി
    അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @GAMERUSER543
    @GAMERUSER543 8 หลายเดือนก่อน +4

    Kidu voice 👌🏻👌🏻👌🏻👌🏻

    • @shameersha8318
      @shameersha8318 8 หลายเดือนก่อน

      Thank you ♥️♥️😊

  • @mohammedtk8413
    @mohammedtk8413 8 หลายเดือนก่อน +3

    മരണത്തെ കുറിച് ഓർക്കാൻ പറ്റിയ മനോഹമായ ഗാനം

  • @shareefmudavankattil8710
    @shareefmudavankattil8710 8 หลายเดือนก่อน +2

    Shameerkaaa super❤❤❤

  • @rakplaza1944
    @rakplaza1944 8 หลายเดือนก่อน +6

    മാശാ അള്ളാഹ് .നല്ല വരികൾ ആർക്കും മനസ്സിലാകുന്ന അർഥങ്ങൾ .നല്ല ആലാപനം .സംഗീതവും സൂപ്പർ ❤

  • @Kidsflixlfes
    @Kidsflixlfes 8 หลายเดือนก่อน +4

    Great 🎉

  • @TheKhadersha
    @TheKhadersha 8 หลายเดือนก่อน +5

    മനോഹരമാണ് ഈ കൂട്ട് കെട്ടിലുള്ള ഓരോ ഗാനങ്ങളും.. Masha Allah 💚💚💚