റജബ് മാസത്തിൽ ഈ സൂറത്ത് ഓതുന്നവരുടെ ഉമ്മമാരുടെ മക്കൾ ഉയർച്ചയിൽ എത്തും ISLAMIC SPEECH MALAYALAM 2025

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 45

  • @VadhisMonu
    @VadhisMonu 9 ชั่วโมงที่ผ่านมา +7

    ഉസ്താദേ എന്റെ മോനെ എസ്എസ്എൽസിലെ ആണ് പരീക്ഷയിൽ നല്ല മാർക്കോ വിജയിക്കാൻ ദുആ

  • @SabnaJasmin-y7d
    @SabnaJasmin-y7d 13 ชั่วโมงที่ผ่านมา +20

    എന്റെ മോൻ പൊതുപരീക്ഷ യാണ് നല്ല മാർക്കോടെ പാസ്സാവാണ് ദുആ ചെയ്യണേ ഉസ്താദ്

  • @muhammedsalhan8866
    @muhammedsalhan8866 2 ชั่วโมงที่ผ่านมา

    എൻ്റെ മക്കൾ സലീഹിങ്ങളാകാനും എൻ്റെമോന് നല്ല ഒരു ജോലി കിട്ടാനും ഇളയമോൻ s s l c പരീക്ഷക്ക് നല്ലമാർക്ക് കിട്ടാനും മരണപെട്ട് പോയ എൻ്റെ ഉമ്മാക്കും വാപ്പാക്കും കബർജീവിതm സന്തോഷത്തിലാക്കാനും ദുആ ചെയ്യണേ

  • @FarsanaShameer-b3q
    @FarsanaShameer-b3q 10 ชั่วโมงที่ผ่านมา +3

    Makkalk nalla pdipp Undakaanum kadagal ethraum Vegam theerkaanum Ella vishamagal maraanum Usthadh. Duha Chaiyane ameen 🤲🤲🤲

  • @Faisalmuthedath
    @Faisalmuthedath 2 ชั่วโมงที่ผ่านมา

    Usthade anda mol 10 class nalla markoode vijayikkam🤲🏼🤲🏼🤲🏼

  • @SalaSalasala-xo4tz
    @SalaSalasala-xo4tz 9 ชั่วโมงที่ผ่านมา +1

    എന്റെ മകൾ 10 ക്ലാസ്സ്‌ മകൻ 5ക്ലാസ്സ്‌ പൊതുപരീക്ഷ നല്ല മാർക്കോടെ പാസ്സാവാൻ എല്ലാമകൾക്കും ഉസ്താദ് ദുഹാ ചെയ്യണേ

  • @SalmaThasneem-f7q
    @SalmaThasneem-f7q 13 ชั่วโมงที่ผ่านมา +4

    Rabb namukellavarkum hairaya maranam nalkane...ameen

  • @khadeejasworld6859
    @khadeejasworld6859 3 ชั่วโมงที่ผ่านมา

    Ella prayasangalum maraan duaa cheyyanee usthaad

  • @samadchunoor6185
    @samadchunoor6185 8 ชั่วโมงที่ผ่านมา +1

    എന്റെ മകൻ പോതുപരീക്ഷ യാണ് വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @MuhammedShahanmm
    @MuhammedShahanmm 6 ชั่วโมงที่ผ่านมา

    ഉസ്താദ് എന്റെ മകൻ പത്താം ക്ലാസിൽ എസ്എസ്എൽസി ആണ് നല്ല എപ്ലസ് ഓടുകൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @faisalp2907
    @faisalp2907 7 ชั่วโมงที่ผ่านมา +3

    എന്റെ മോൻ പൊതുപരീക്ഷയാണ് നല്ലമർക്കോടെ പാസാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @jamsheerap214
    @jamsheerap214 5 ชั่วโมงที่ผ่านมา +1

    എന്റെ മോൻ 5 ക്ലാസിൽ പൊതു പരീക്ഷആണ് ഉസ്തദ ദുഹ ചെയ്യണം പഠിച്ച് നല്ല മാർക്ക് കിട്ടാൻ

  • @hinumolov1665
    @hinumolov1665 14 ชั่วโมงที่ผ่านมา +1

    എന്റെമോൾക് പൊതു പരീക്ഷ യാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ cheyyanam🤲🏻

  • @areekkalstorehd156
    @areekkalstorehd156 31 นาทีที่ผ่านมา

    എന്റെ മക്കൾ ഒരാൾ lkg ൽ ഒരാൾ യുകെജി ൽ ആണ് നല്ല പഠിപ്പുണ്ടാവാൻ. ദുആ ചെയ്യണം. പഠിച്ചഡ് മറക്കതിരിക്കാൻ

  • @yaseenrazi123
    @yaseenrazi123 7 ชั่วโมงที่ผ่านมา

    എന്റെ മോൾ പൊതുപരീക്ഷിയും uss examu ആണ് ഉസ്താതെ നല്ല മാർക്ക് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @Felixsir.gameing
    @Felixsir.gameing 10 ชั่วโมงที่ผ่านมา +1

    എന്റെമൂത്ത മകന് ഒരു ജോലി ശരിയായി ഉസ്താദ അതിന്റെ തടസങ്ങൾ എല്ലാം മാറാനും ഇളയമകൻ പത്താം കാസിൽ ആണ് അവന് പരീക്ഷ ഒക്കെ എളുപ്പമാകാനും ദുഹാചെയ്യണ ഉസ്താദെ

    • @sulaimanmongam297
      @sulaimanmongam297 4 ชั่วโมงที่ผ่านมา

      മനക്കരുത് ഉണ്ടാവാൻ 🤲

  • @MohamedabbadK
    @MohamedabbadK 6 ชั่วโมงที่ผ่านมา +1

    Ente മക്കൾ sslc ആണ് ഫുൾ aplus കിട്ടാണ് ദുആ cheyaanam

  • @shereenashemeer2240
    @shereenashemeer2240 2 ชั่วโมงที่ผ่านมา

    Makkalk exam aanu nalla markkod koodi pass aavan dua cheyyane usthathe

  • @zeenathmc9489
    @zeenathmc9489 7 ชั่วโมงที่ผ่านมา +1

    Ende Maganik oru nalla Joli kittan dua cheyyane usthhade

  • @HalimaAli-wf5fm
    @HalimaAli-wf5fm 6 ชั่วโมงที่ผ่านมา

    Usthade ente perakkutti 10 classila u usthade nallamarkode passakan duacheyyane usthade njangaellavareyum eemanodu koodi marikan duacheyyane usthade

  • @ShahinShahin-p5l
    @ShahinShahin-p5l 5 ชั่วโมงที่ผ่านมา

    മകൻ +2ആണ് പരിക്ഷയാണ് ഉസ്താദ് ദുഹാ ചെയ്യണം വിജയികാൻ

  • @Faisalmuthedath
    @Faisalmuthedath 2 ชั่วโมงที่ผ่านมา

    Makkale sooliheengalakan🤲🏼🤲🏼🤲🏼

  • @sofiyaasharaf1989
    @sofiyaasharaf1989 7 ชั่วโมงที่ผ่านมา

    Makkalude vijayathin vendi prathekam dua cheyyane usthade

  • @SoudhaA-p1i
    @SoudhaA-p1i 5 ชั่วโมงที่ผ่านมา

    Ante mol pothupariksha yum SSlC full markode.passkan duhah cheyyane

  • @latheef8798
    @latheef8798 6 ชั่วโมงที่ผ่านมา

    SSLC yezhuthunna yellaa makkalkum duaa cheyyane

  • @shabinSaniya
    @shabinSaniya 5 ชั่วโมงที่ผ่านมา

    മകൾ CM Aപരിക്ഷയിൽ പാസ് ആവാൻ ദുഹ ചെയ്യണം

  • @LaibyLaiby-w5u
    @LaibyLaiby-w5u 6 ชั่วโมงที่ผ่านมา

    Monk plus two exam ane passavan dua cheyyanea🤲

  • @siddiquesiddique9981
    @siddiquesiddique9981 6 ชั่วโมงที่ผ่านมา

  • @Rihan7428
    @Rihan7428 9 ชั่วโมงที่ผ่านมา +1

    Makkalnallapdippundaanum,kadagalethraum,,duha,chaiyane

  • @fidhahannaswabeehshahida2843
    @fidhahannaswabeehshahida2843 7 ชั่วโมงที่ผ่านมา +1

    قل هوالله احد.الله الصمد.لم يلد ولم يولد.ولميكنله كفوا احد

  • @jasimjasimt3269
    @jasimjasimt3269 7 ชั่วโมงที่ผ่านมา

    എൻറെ മമ കനിക്ക a ജാമ ലി കിട്ടാൽ ദുഹാ ചെയ്യണം

  • @aleemaa.k6397
    @aleemaa.k6397 13 ชั่วโมงที่ผ่านมา

    🤲🤲🤲

  • @FarsanaShameer-b3q
    @FarsanaShameer-b3q 10 ชั่วโมงที่ผ่านมา +3

    Makkal Nalla hight Vekaanum Umraum Hajum chaiyann. Baghum labikaanum. Duha Chaiyane. 😥

  • @sarumoidu2929
    @sarumoidu2929 10 ชั่วโมงที่ผ่านมา +1

    @36 mnt

  • @rakiraki4552
    @rakiraki4552 9 ชั่วโมงที่ผ่านมา +2

    Edaan soorath?

    • @MurshiAchu-d8g
      @MurshiAchu-d8g 7 ชั่วโมงที่ผ่านมา

      സൂറത്ത് ഇഖ് ലാസ്

  • @AyshabiAyisha-k2i
    @AyshabiAyisha-k2i 6 ชั่วโมงที่ผ่านมา

    എന്റെ മോൾ നിസ്കരിക്കാൻ മടിയാണ് ദുആ ചെയ്യണം

  • @safeelathahir1466
    @safeelathahir1466 9 ชั่วโมงที่ผ่านมา

    Ameen yarabbalalameen

  • @raseenathangal
    @raseenathangal 8 ชั่วโมงที่ผ่านมา

    36:00

  • @siddiquesiddique9981
    @siddiquesiddique9981 5 ชั่วโมงที่ผ่านมา

    Surathu paranila usdhade

  • @nasfeervk9259
    @nasfeervk9259 5 ชั่วโมงที่ผ่านมา

    Ath eth soorathanu

  • @nizayusuf2887
    @nizayusuf2887 3 ชั่วโมงที่ผ่านมา

    Surath ethanu

  • @Ramlanazer-fb4lm
    @Ramlanazer-fb4lm ชั่วโมงที่ผ่านมา

    ഉസ്താതെ എന്റെ മോൻ sslc യാണ് ഫുൾ മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻